- 85
- 3 427 313
Kavi Hridayam
India
เข้าร่วมเมื่อ 29 ต.ค. 2021
ഹൃദയം കവരുന്ന പ്രണയകവിതകൾ
Kavitha/ഓർമകളിൽ ഒരാൾ മാത്രം / കവിത / BisyHaridas /Kavi hridayam /
ഒരിക്കൽ നഷ്ടമായി കഴിഞ്ഞാൽ ഒരിടവേളയ്ക്കു ശേഷം അതിനേക്കാൾ രക്തിയായി നമ്മിലേക്ക് തിരികെ എത്തുന്നത് ഒന്നേയുള്ളു പ്രണയം!
പക്ഷെ ആ കാലയളവിനുള്ളിൽ നമ്മുടെ കൈക്കുടന്നയിൽ നിന്നും ചോർന്നുപോകുന്നതാണ് ജീവിതം എന്ന സത്യം
ഒരു പുനസമാഗമത്തിനായി കാത്തിരിക്കുന്ന പ്രണേതാക്കളെ നിങ്ങളോർക്കുക
സ്വന്തമെന്നുള്ള വിശ്വാസത്തിൽ നിങ്ങൾ ചെയ്തു കൂട്ടിയ പ്രവർത്തികളൊക്കെയും തെറ്റായിരുന്നോ എന്ന് ആത്മപരിശോധന ചെയ്യേണ്ടതുണ്ട്.
കവിത
ഓർമകളിൽ ഒരാൾ മാത്രം
കവിതരചന
സംഗീതം
ബിസ്സിഹരിദാസ്
Mob:98477 25186
\അവതരണം
ബബിത ശ്രീകുമാർ (UAE)
ബിസ്സി ഹരിദാസ് (കവി )
ചിത്രീകരണം
ആവണി ബിസ്സി ഹരിദാസ്
രുദ്രനാരായണൻ
ഉമാശങ്കർ
ഏലുമലൈ
സാങ്കേതിക സഹായം
ദിൽസനൽ
എഡിറ്റിംഗ്
ഷാരോൺ ബെന്നി ഫ്രാൻസിസ്

มุมมอง: 6 296
วีดีโอ
കവിത / ആൺസുഹൃത്തേ എങ്ങു നീ / Malayalam Kavitha / BisyHaridas /Kavihridayam
มุมมอง 4.5K5 หลายเดือนก่อน
കവിത / ആൺസുഹൃത്തേ എങ്ങു നീ / Malayalam Kavitha / BisyHaridas /Kavihridayam
മുല്ലപ്പെരിയാർ ഒരു നാൾ /Mullaperiyar Orunal | BISYHARIDAS| Malayalam KAVITHA | KAVI HIDAYAM|
มุมมอง 1.6K7 หลายเดือนก่อน
മുല്ലപ്പെരിയാർ ഒരു നാൾ /Mullaperiyar Orunal | BISYHARIDAS| Malayalam KAVITHA | KAVI HIDAYAM|
തിരിച്ചറിയാത്തൊരു ഹൃദയം | ബിസ്സി ഹരിദാസ് | Malayalam kavitha | kavi Hridayam | Bisi Haridas
มุมมอง 6K7 หลายเดือนก่อน
തിരിച്ചറിയാത്തൊരു ഹൃദയം | ബിസ്സി ഹരിദാസ് | Malayalam kavitha | kavi Hridayam | Bisi Haridas
Iniyaval ottaikurangatte/ഇനിയവൾ ഒറ്റയ്ക്കുറങ്ങട്ടെ|കവിത|kavi hridayam | kavitha| Bisy Haridas
มุมมอง 6K9 หลายเดือนก่อน
Iniyaval ottaikurangatte/ഇനിയവൾ ഒറ്റയ്ക്കുറങ്ങട്ടെ|കവിത|kavi hridayam | kavitha| Bisy Haridas
ഇത് നമ്മൾമറക്കുമോ | KAVI HRIDAYAM | New Malayalam Kavitha| BISY HARIDAS
มุมมอง 3K10 หลายเดือนก่อน
ഇത് നമ്മൾമറക്കുമോ | KAVI HRIDAYAM | New Malayalam Kavitha| BISY HARIDAS
കവിത |ഇഷ്ടങ്ങളാണെൻ്റെ നഷ്ടങ്ങൾ | കവിതഇഷ്ടങ്ങളാണെൻ്റെനഷ്ടങ്ങൾ | BISI HARIDAS | KAVITHA |MALAYALAM NEW
มุมมอง 12K11 หลายเดือนก่อน
കവിത |ഇഷ്ടങ്ങളാണെൻ്റെ നഷ്ടങ്ങൾ | കവിതഇഷ്ടങ്ങളാണെൻ്റെനഷ്ടങ്ങൾ | BISI HARIDAS | KAVITHA |MALAYALAM NEW
ഓർമകൾ ഉണർത്തുന്ന 6വിരഹ കവിതകൾ | bisi haridas | malayalam kavitha|
มุมมอง 30Kปีที่แล้ว
ഓർമകൾ ഉണർത്തുന്ന 6വിരഹ കവിതകൾ | bisi haridas | malayalam kavitha|
കൃഷ്ണാ നീ നീതിമാനോ | Malayalam kavithakal | Bisy Haridas | Kavi Hridayam
มุมมอง 5Kปีที่แล้ว
കൃഷ്ണാ നീ നീതിമാനോ | Malayalam kavithakal | Bisy Haridas | Kavi Hridayam
അന്നു നീയെന്നുടെപെണ്ണായ് പിറന്നെങ്കിൽ | കവിത| Malayalam Kavithakal | ബിസ്സി ഹരിദാസ് | kavi hridayam
มุมมอง 49Kปีที่แล้ว
അന്നു നീയെന്നുടെപെണ്ണായ് പിറന്നെങ്കിൽ | കവിത| Malayalam Kavithakal | ബിസ്സി ഹരിദാസ് | kavi hridayam
Malayalam Kavithakal Ninte pinakkam marumenkil നിന്റെ പിണക്കം മാറുമെങ്കിൽ കവിഹൃദയം ബിസ്സി ഹരിദാസ്
มุมมอง 27Kปีที่แล้ว
Malayalam Kavithakal Ninte pinakkam marumenkil നിന്റെ പിണക്കം മാറുമെങ്കിൽ കവിഹൃദയം ബിസ്സി ഹരിദാസ്
പ്രിയമുള്ളൊരാൾഎങ്ങു പോയ്....കവിത ബിസ്സിഹരിദാസ് malayalam latest kavitha 2023
มุมมอง 31Kปีที่แล้ว
പ്രിയമുള്ളൊരാൾഎങ്ങു പോയ്....കവിത ബിസ്സിഹരിദാസ് malayalam latest kavitha 2023
മാലാഖേ നിനക്ക് വന്ദനം Malayalam Kavitha New 2023 Bisi Haridas Kavi Hridayam Prenaya Kavitha
มุมมอง 3.4Kปีที่แล้ว
മാലാഖേ നിനക്ക് വന്ദനം Malayalam Kavitha New 2023 Bisi Haridas Kavi Hridayam Prenaya Kavitha
നീ കൂടെ ഉണ്ടായിരുന്നുവെങ്കിൽ Malayalam Kavitha New 2023 Bisi Haridas Kavi Hridayam Prenaya Kavitha
มุมมอง 12Kปีที่แล้ว
നീ കൂടെ ഉണ്ടായിരുന്നുവെങ്കിൽ Malayalam Kavitha New 2023 Bisi Haridas Kavi Hridayam Prenaya Kavitha
കവിത | മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ | Malayalam Kavitha 2023 | Bisy Haridas | Kavi Hridayam |
มุมมอง 122Kปีที่แล้ว
കവിത | മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ | Malayalam Kavitha 2023 | Bisy Haridas | Kavi Hridayam |
കവിത | യയാതിയുടെയുവതികൾ | Malayalam Kavitha 2023 | Bisy Haridas | Kavi Hridayam |
มุมมอง 3.1Kปีที่แล้ว
കവിത | യയാതിയുടെയുവതികൾ | Malayalam Kavitha 2023 | Bisy Haridas | Kavi Hridayam |
കവിത | പെൺ സുഹൃത്തേ നിനക്കായ് | Malayalam Kavitha 2022 | Bisy Haridas | Kavi Hridayam |
มุมมอง 90Kปีที่แล้ว
കവിത | പെൺ സുഹൃത്തേ നിനക്കായ് | Malayalam Kavitha 2022 | Bisy Haridas | Kavi Hridayam |
കവിത | ഗ്രീഷ്മേ ഒന്നു ചോദിച്ചോട്ടെ | വിഷ പാനീയം 2 | Malayalam Kavitha 2022 | Bisy Haridas |
มุมมอง 175K2 ปีที่แล้ว
കവിത | ഗ്രീഷ്മേ ഒന്നു ചോദിച്ചോട്ടെ | വിഷ പാനീയം 2 | Malayalam Kavitha 2022 | Bisy Haridas |
കവിത | വിഷപാനീയങ്ങൾ | Malayalam Kavitha 2022 | Bisy Haridas | Kavi Hridayam |
มุมมอง 22K2 ปีที่แล้ว
കവിത | വിഷപാനീയങ്ങൾ | Malayalam Kavitha 2022 | Bisy Haridas | Kavi Hridayam |
കവിത | അത് നീ ആയിരിക്കരുതേ | Malayalam Kavitha 2022 | Bisy Haridas | Kavi Hridayam |
มุมมอง 32K2 ปีที่แล้ว
കവിത | അത് നീ ആയിരിക്കരുതേ | Malayalam Kavitha 2022 | Bisy Haridas | Kavi Hridayam |
കവിത| ഞാൻ നിനക്കാരായിരുന്നു | Malayalam Kavitha 2022| | Bisy Haridas | Kavi Hridayam |
มุมมอง 177K2 ปีที่แล้ว
കവിത| ഞാൻ നിനക്കാരായിരുന്നു | Malayalam Kavitha 2022| | Bisy Haridas | Kavi Hridayam |
കവിത| മോക്ഷം കിട്ടാത്ത മോഹങ്ങൾ | Malayalam Kavitha 2022| | Bisy Haridas | Kavi Hridayam |
มุมมอง 27K2 ปีที่แล้ว
കവിത| മോക്ഷം കിട്ടാത്ത മോഹങ്ങൾ | Malayalam Kavitha 2022| | Bisy Haridas | Kavi Hridayam |
കവിത| മഴയും ഞാനും | Malayalam Kavitha 2022| | Bisy Haridas | Kavi Hridayam |
มุมมอง 22K2 ปีที่แล้ว
കവിത| മഴയും ഞാനും | Malayalam Kavitha 2022| | Bisy Haridas | Kavi Hridayam |
കവിത| ഇനിയൊരു ജൻമം എനിക്ക് വേണ്ട | Malayalam Kavitha 2022| | Bisy Haridas | Kavi Hridayam |
มุมมอง 253K2 ปีที่แล้ว
കവിത| ഇനിയൊരു ജൻമം എനിക്ക് വേണ്ട | Malayalam Kavitha 2022| | Bisy Haridas | Kavi Hridayam |
കവിത| ഇതാ ഒരു പെൺകുട്ടി | Malayalam Kavitha 2022| | Bisy Haridas | Kavi Hridayam |
มุมมอง 8K2 ปีที่แล้ว
കവിത| ഇതാ ഒരു പെൺകുട്ടി | Malayalam Kavitha 2022| | Bisy Haridas | Kavi Hridayam |
കവിത|ഓർക്കുമോ നീയെന്നെ ഒരു മാത്രയെങ്കിലും | Malayalam Kavitha 2022| | Bisy Haridas | Kavi Hridayam |
มุมมอง 84K2 ปีที่แล้ว
കവിത|ഓർക്കുമോ നീയെന്നെ ഒരു മാത്രയെങ്കിലും | Malayalam Kavitha 2022| | Bisy Haridas | Kavi Hridayam |
കവിത| പിരിയാതിരുന്നെങ്കിൽ | Malayalam Kavitha 2022| | Bisy Haridas | Kavi Hridayam |
มุมมอง 591K2 ปีที่แล้ว
കവിത| പിരിയാതിരുന്നെങ്കിൽ | Malayalam Kavitha 2022| | Bisy Haridas | Kavi Hridayam |
സ്നേഹിച്ചിരുന്നുവോ നീ എന്നെ 2 | | Malayalam Kavitha 2022| | Bisy Haridas | Kavi Hridayam |
มุมมอง 106K2 ปีที่แล้ว
സ്നേഹിച്ചിരുന്നുവോ നീ എന്നെ 2 | | Malayalam Kavitha 2022| | Bisy Haridas | Kavi Hridayam |
വളരെ നല്ല കവിത ട്ടോ സർ
Thank u
വളരെ നല്ല കവിത ട്ടോ❤❤❤😅
പ്രണയ പരീക്ഷയിൽ തോറ്റുപോയവർ വീണ്ടും വീണ്ടും എഴുതുക
പ്രണയത്തിന്റെ മാസ്മരിക ഭാവങ്ങളെ കവി ഹൃദയങ്ങളിൽ എത്തിച്ച അങ്ങയുടെ രചനക്ക് ആയിരം അഭിനന്ദനങ്ങൾ. പ്രണയവും പ്രണയ നഷ്ടങ്ങളും ഇന്നത്തെ തലമുറ അറിയണം. അഭിനന്ദനങ്ങൾ
താങ്ക്സ്
Beautiful 🎉🎉🎉
സൂപ്പർ നല്ല വരികൾ ആലാപനം മനോഹരം ♥️👏
Great...great
Superka vitha
❤❤❤❤❤❤❤❤
❤️❤️❤️❤️
വേണ്ടായിരുന്നു പ്രണയം 😭
അതെയോ😀
@@KaviHridayamM
മൂകം
Beautifulkavitha
9-1 24 മുതൽ കൈപ്പ് ആയി മാറി🎉🎉🎉🎉🎉
എന്തു സംഭവിച്ചു
സങ്കടമായ കവിത സർ😮❤
പറയു സഖീ❤❤❤❤❤❤
All the best Bisy.,. Valare nannayitund 💯❤
👍🏻❤
എൻ്റെ രേദനം ആരും മഴ കേട്ടില്ലല്ലോ.😂😂😂😂😂😂
🙏🏽🙏🏽 സനേഹിക്കുന്നവർക്കു കേൾക്കാൻ സുഖമുള്ള കവിത❤️❤️
എന്റെ ജീവന്റെ പകുതിയും ഞാൻകൊടുത്തു ഈ കവിത എന്റെ ജീവിതമാണ് ഒരു, റ്റി. വി. സി
👍❤️
❤️🌹👍
Super❤❤
Thanks 🔥
❤
❤❤
Nice work 👍❤️
🎉🎉🎉
Super
❤❤❤
Lyrics kittumo
നോക്കാം
Super
🙏🏽 അതിശയകരമായ വരികളും ആലാപനവും❤
അതിശയം?
Great work
ആലാപന മാധുര്യവും രചനയും.... മനസിനെ... വീണ്ടും പ്രണയ ലോകത്തിൽ എത്തിക്കും
ചക്രവാളത്തിന്റെ സീമകൾക്ക് അപ്പുറത്ത്..... ഇനി ഒരു... പുഞ്ചിരി..... വിടരില്ല..... കാരണം.... ആ ചിരിമരം.... ആരോ.... സ്വന്തമാക്കി......
ആരും ആർക്കും സ്വന്തമാണെന്ന് തോന്നുന്നില്ല
❤❤❤❤
നഷ്ട ബോധത്തിന്റെ പരീക്ഷയിൽ ജീവിതവും പ്രണയവും തോറ്റു പോയി, ആർക്കു വേണ്ടി.... എന്തിനു വേണ്ടി.... ( പെണ്ണിനെ ഓർത്തു നീ ജൻമം കളഞ്ഞാൽ നഷ്ട്ടങ്ങൾ ഒക്കെ നിനക്ക് സ്വന്തം എന്നൊരു പാഠം മാത്രം )
ഇനി പറഞ്ഞിട്ടെന്തിനാ ?
❤❤❤ ഒരോ കവിത കേൾ: ക്കുമ്പോഴും എൻറെ പ്രിയനരികിൽ ആയിരുന്നെങ്കിൽ എന്നു ഓർത്തു പോകും❤❤❤
❤❤❤ പ്രാണൻ പിടയുന്ന വേദനയാണ് ഓർക്കുമ്പോൾ തന്നെ നല്ല കവിത എല്ലാ കവിതകളും ഒന്നിനൊന്നു ഭംഗികൂടുന്നു❤❤❤
❤❤❤ സ്നേഹിക്കുന്നവരെല്ലാം ഒരിക്കലും വേർപിരിയാതിരിക്കട്ടെ❤❤❤
അഭിനന്ദനങ്ങൾ 🌹
എഴുതിയാലും പാടിയാലും വറ്റാത്ത മഹാസമുദ്രമാകുന്നു പ്രണയം
അതിമനോഹരരചന വളരെയിഷ്ടപ്പെട്ടു കവിഹൃദയത്തിന് ആശംസകൾ
Adipoli
എത്ര തവണ കേട്ടു എന്നറിയില്ല ❤️. എന്നാലും മതിയാവില്ല 👌ആരുമേയില്ലെന്ന് അറിയുമ്പോഴും എല്ലാം ഉണ്ടെന്ന് ഭാവിച്ച പെൺ സുഹൃത്തേ ❤️ഇത്രമേൽ വൈകിയതെന്തിനു 🙏
😢
Awesome 🎉❤
വരികളും, ആലാപനവും ഹൃദ്യം മനോഹരം.
ചിലർക്ക് നഷ്ടപ്രണയത്തിൻ്റെ വേദനയും ചിലർക്ക് പ്രണയിക്കപ്പെടാത്തതിൻ്റെ നഷ്ടവും ഈ കവിതകളിലൂടെ അനുഭവിക്കാം❤
gd comment🫱
Ariylla enikkinnum ende thamburatty kuttee snehichirunnuvo neeyenne parayu ende thamburatty kuttee ende praananekkal ere ninne nhaan snehichirunnu❤
ഉത്തരം പറയേണ്ടയാൾ കേൾക്കട്ടെ