കവിത| മോക്ഷം കിട്ടാത്ത മോഹങ്ങൾ | Malayalam Kavitha 2022| | Bisy Haridas | Kavi Hridayam |

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น •

  • @pswarnabai7653
    @pswarnabai7653 10 หลายเดือนก่อน +1

    ❤ ഹൃദയം തൊട്ട് എഴുതിയെടുത്ത വരികൾ👌 സ്നേഹത്തിൽ ചാലിച്ചെടുത്ത കവിത 👌👌❤️👌🥰

    • @KaviHridayam
      @KaviHridayam  10 หลายเดือนก่อน

      താങ്ക്സ്

  • @firsts6667
    @firsts6667 2 ปีที่แล้ว +8

    പറയാൻ വാക്കുകളില്ല. അത്രമേൽ മനോഹരം. ആലാപനവും വരികളും . ഇനിയും ഉയരങ്ങളിൽ എത്തട്ടെ . ആശംസകളോടെ

  • @pswarnabai7653
    @pswarnabai7653 10 หลายเดือนก่อน +1

    അതിമനോഹരം സൂപ്പർ കവിത ❤️❤️👌👌

  • @vijayakumarysumathy931
    @vijayakumarysumathy931 ปีที่แล้ว +2

    സൂപ്പർ. Lyrics and tune വളരെ നല്ലത്❤

  • @pswarnabai7653
    @pswarnabai7653 10 หลายเดือนก่อน +1

    അടിപൊളി കവിത സൂപ്പർ❤️❤️🥰

  • @vinodinipk7149
    @vinodinipk7149 5 หลายเดือนก่อน +2

    ഒരായിരം മനുഷ്യമനസ്സുകളിലെ ഇഷ്ടത്തെ സ്നേഹത്തെ പ്രണയത്തെ ഒരു കടലോളം ആഴത്തിൽ ആവാഹിച്ചെടുത്തിരിക്കുന്ന "കവി ഹൃദയം"ഓരോരുത്തർക്കും തോന്നു ഇത് ഞാനാണ് പറയുന്നത്.... ഇത് എന്നോടാണ് പറയുന്നത് എന്നൊക്കെ.... അസ്തമിച്ചു കൊണ്ടിരിക്കുന്ന സൂര്യനു പോലും തോന്നും ഒന്നുകൂടി ഉദിച്ചുയരാനായെങ്കിലെന്ന്. അത്രയ്ക്ക് ഹൃദയത്തിലേക്കാഴ്ന്നിറങ്ങുന്ന വരികളായും നേർത്ത കാറ്റുപോലെ തഴുകി തലോടി കടന്നുപോകുന്ന ശബ്ദമായും ജനഹൃദയങ്ങളിലെത്തിക്കുന്ന കവിഹൃദയത്തിന് കവിക്ക് ഹൃദയത്തിൻ്റെ ആഴങ്ങളിൽ നിന്നു തന്നെ അഭിനന്ദനങ്ങൾ..... ആശരൻകൾ

    • @KaviHridayam
      @KaviHridayam  5 หลายเดือนก่อน

      കവിഭാവനയുള്ള ഈ ആസ്വാദക ഒരെഴുത്തുകാരിയാണെന്ന് വിചാരിക്കുന്നു. കമൻ്റ് വായിക്കുമ്പോഴുമുണ്ട് ഒരു വായനാസുഖം.

  • @sherinindustries9067
    @sherinindustries9067 2 ปีที่แล้ว +2

    അർത്ഥവത്തായ വരികൾ കൊണ്ട് ഹൃദയത്തെ തൊട്ടുതഴുകുന്ന കവിയുടെ മായാജാലം!

  • @Viji0113
    @Viji0113 ปีที่แล้ว +2

    കാലത്തിന്റെ കുത്തൊഴുക്കിനൊപ്പം യാത്രചെയ്യാൻ വിധിക്കപ്പെട്ട കുറെ ജീവിതങ്ങളുടെ പൂർണമായും യാഥാർഥ്യമുൾക്കൊള്ളുന്ന കവിത, നന്ദി 🙏🏻🙏🏻🙏🏻

    • @KaviHridayam
      @KaviHridayam  ปีที่แล้ว +1

      യാതാർത്ഥ്യങ്ങളെ കവിതയാക്കി കുറിക്കാനാണ് എനിക്കും ഇഷടം. നന്ദി

  • @kavitharamesh932
    @kavitharamesh932 2 ปีที่แล้ว +5

    അതി മനോഹരമായ വരികൾ ഒരുപാട് തവണ കേട്ടു 'എല്ലാ കവിതകളും ഒന്നിനൊന്ന് മെച്ചം അഭിനന്ദനങ്ങൾ. അടുത്ത കവിതയ്ക്കായി കാത്തിരിക്കുന്നു

  • @Aji-m8f
    @Aji-m8f ปีที่แล้ว

    ❤❤❤SWEAT KAVITHA❤❤❤ Heart. Touching. SUPPER. KAVITHA MASHE. LOVEBLE. SWEAT. KAVITHA MASHE. Kaviykkum. Aalaapanathinum. THANKS. MASHE ❤❤❤

  • @binubhai5931
    @binubhai5931 2 ปีที่แล้ว +5

    ഇത്ര മനോഹരം ഈ വരികൾ, കണ്ണ് അടച്ചു കേൾക്കാൻ കൊതിക്കുന്ന ഓരോ വരികൾ ❤️ എല്ലാം അതി മനോഹരം കവിതകൾ

    • @KaviHridayam
      @KaviHridayam  2 ปีที่แล้ว

      നല്ല ആസ്വാദകരാണ് കവിതയുടെ വിജയം. കവിയുടെയും നന്ദി

  • @Krishnapriya0803
    @Krishnapriya0803 2 ปีที่แล้ว +4

    അർഥപൂർണ്ണമായ വരികളിലൂടെ
    ഹരിയുടെ വേറിട്ടൊരു യാത്ര..🌹
    മധുരമാം വരികൾ മധുരമായ ആലാപനത്തിലൂടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു...🌹
    മനോഹരം. 👌
    പറയാൻ വാക്കുകൾ ഇല്ല...🌹😊
    രണ്ടാൾക്കും അഭിനന്ദനങ്ങൾ.. 🌹

  • @AsokanKamala
    @AsokanKamala ปีที่แล้ว +1

    Om namashivaya

  • @AsokanKamala
    @AsokanKamala ปีที่แล้ว +1

    Eanthu parayamennariyilla bagavane ealla sathyavum ariyunna avidunne kude undallo bagavane ealla prayassavum aviduthekke samarpikkunnu eantebagavane

  • @kavithapillai4222
    @kavithapillai4222 2 ปีที่แล้ว +2

    എത്രയോ പേർ ഈ വീഥിയിലൂടെ...........💯👍

  • @nijumonalappy5086
    @nijumonalappy5086 2 ปีที่แล้ว +1

    അതിമനോഹര വരികൾ
    അതിമനോഹരമായ ആലപാനം .......

  • @leenagopi3916
    @leenagopi3916 2 ปีที่แล้ว +2

    No...Words.....Kavikum Gayakanum... Ashamsakal...🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @biju7120
    @biju7120 2 ปีที่แล้ว +3

    ഒന്നിനൊന്നു സൂപ്പർ
    എല്ലാ കവിതകളും
    Very nice👍🥰

  • @tdunni4841
    @tdunni4841 2 ปีที่แล้ว +2

    വളരേ നല്ല കവിതകൾ കേട്ട് അങ്ങ് ലയിച്ചു പോകും🌺🌺🌺

  • @saraladevi7620
    @saraladevi7620 2 ปีที่แล้ว +2

    സൂപ്പർ

  • @chathanadalappuzhaurban4521
    @chathanadalappuzhaurban4521 2 ปีที่แล้ว +2

    കൊള്ളാം നന്നായിട്ടുണ്ട് വരികൾ ഏതൊക്കെയോ മനസ്സിൽ തട്ടി. അനുഭവങ്ങൾ ഇത്രയും നന്നായി എഴുതാനുള്ള ഈ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ എന്ന് പ്രാർത്ഥിക്കുന്നു

  • @sandhya1946
    @sandhya1946 2 ปีที่แล้ว +3

    മനോഹരം ..........🌹🌹🌹

    • @prasadqpp347
      @prasadqpp347 2 ปีที่แล้ว +2

      ലളിതമായ പദവിന്ന്യാസങ്ങളിൽ കോർത്ത ജീവൻ തുടിക്കുന്ന കവിത.

  • @rajeevpp7404
    @rajeevpp7404 2 ปีที่แล้ว +3

    കവിതയും ആലാപനവും മുഖചിത്രവും 👍

  • @RajeevanPp-yx8yy
    @RajeevanPp-yx8yy ปีที่แล้ว +1

    മോക്ഷം കിട്ടാത്ത മോഹങ്ങൾ. മരിച്ചാലും ആ മോഹങ്ങൾ
    ആ പ്രേതത്മവിനോടൊപ്പം കൂടെയുണ്ടാകും. തന്റെ പ്രാണേശ്വരിയുടെ മരണശേഷം ഒന്നിക്കുവാനായി, ആ മോഹങ്ങൾ ആ പ്രേതത്മാവിനോടൊപ്പം അലഞ്ഞു നടക്കാൻ കൂടെ ഉണ്ടായിരിക്കും. തീർച്ച.

    • @RajeevanPp-yx8yy
      @RajeevanPp-yx8yy ปีที่แล้ว

      ബിസ്സി സാറിന്റെ അർത്ഥ പൂർണമായ മായ, ഹൃ ദ യ ത്തിൽ നിന്ന ടർന്നു വീഴുന്ന സംശുദ്ധവും ലളിതവുമായ വരികളും ശുദ്ധ മായ സംഗീതവും, ഓരോ ഹൃ ദ യത്തെയും പിടിച്ചുലക്കുന്ന താണ്. ആ വരികൾക്ക് താളാ ത് മികമായി ആലാപനം ചെയ്യുന്ന രാജു സാറിനും, ബിസ്സി സാറിനും എന്റെ ഹൃ ദ യാ ഭി നന്ദനങ്ങൾ. ആ തൂലികയിൽ പുതു പുത്തൻ കവിതകൾ വിരിയട്ടെ. 🌹❤️😂

  • @bindhugpillai3368
    @bindhugpillai3368 2 ปีที่แล้ว +1

    ho great lyrics

  • @ashadamodaran7767
    @ashadamodaran7767 ปีที่แล้ว +1

    Nice

  • @uscreations9902
    @uscreations9902 2 ปีที่แล้ว +1

    മനോഹരം 🌹🌹🌹🌹🌹ഒരുപാട് തവണ കേട്ടു....

  • @positivethinks5904
    @positivethinks5904 2 ปีที่แล้ว +2

    മാഷേ മനോഹരം🌹🌹

  • @firsts6667
    @firsts6667 2 ปีที่แล้ว +1

    ഇതും സൂപ്പർ

  • @anithathampan9527
    @anithathampan9527 2 ปีที่แล้ว +2

    Super🥰❤

  • @saraladevi7620
    @saraladevi7620 2 ปีที่แล้ว +1

    ഗുഡ് 👍🏼👍🏼

  • @mohanchandra9001
    @mohanchandra9001 2 ปีที่แล้ว +1

    Harrowingly ... painful ... ...

  • @arunkumarkrishnankutty716
    @arunkumarkrishnankutty716 2 ปีที่แล้ว +1

    വരികളും ആലാപനവും കൊള്ളാം

  • @kavithaneenu7546
    @kavithaneenu7546 2 ปีที่แล้ว +1

    ആലാപനം, വരികൾ super

  • @rajeevs4250
    @rajeevs4250 2 ปีที่แล้ว +1

    Best wishes

  • @amalkrishna719
    @amalkrishna719 2 ปีที่แล้ว +1

    Superb

  • @arunkumarkrishnankutty716
    @arunkumarkrishnankutty716 2 ปีที่แล้ว +1

    മുഖചിത്രവും മനോഹരം

  • @abhiram8455
    @abhiram8455 2 ปีที่แล้ว +1

    മനോഹരം ♥️

  • @vsatheesan8523
    @vsatheesan8523 2 ปีที่แล้ว +1

    Very good

  • @junsheerambalathveettil9664
    @junsheerambalathveettil9664 2 ปีที่แล้ว +1

    മനോഹരം....... കൂട്ടുകെട്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ........സന്തോഷം 🤝🤝🤝🥰🥰👍👍❤️

    • @KaviHridayam
      @KaviHridayam  2 ปีที่แล้ว

      താങ്ക്യൂ

  • @changaathikoottamkalakaranmar
    @changaathikoottamkalakaranmar 2 ปีที่แล้ว +1

    Good Good

  • @susansolomon9654
    @susansolomon9654 2 ปีที่แล้ว +1

    Suuuuper👌👌👌

  • @KavithayumSangeethavum
    @KavithayumSangeethavum 2 ปีที่แล้ว +1

    മനോഹരം

  • @firsts6667
    @firsts6667 2 ปีที่แล้ว +1

    Jnan first

  • @indulp6315
    @indulp6315 2 ปีที่แล้ว +2

    👏👏👏

  • @kavithaudayan8173
    @kavithaudayan8173 2 ปีที่แล้ว +2

    🙏🙏🙏🙏

    • @kavitharamesh932
      @kavitharamesh932 2 ปีที่แล้ว

      ജീവിതം വരച്ചെഴുതിയതു പോലെ തോന്നുന്നു

  • @arunkumarkrishnankutty716
    @arunkumarkrishnankutty716 2 ปีที่แล้ว

    കൊള്ളാം

  • @ligijose3500
    @ligijose3500 2 ปีที่แล้ว

    Polichu

  • @binduv6265
    @binduv6265 2 ปีที่แล้ว +1

    Super

  • @susanjoy6317
    @susanjoy6317 2 ปีที่แล้ว +1

    Super !

  • @archalekshmiarchalekshmi5279
    @archalekshmiarchalekshmi5279 2 ปีที่แล้ว +1

    മനോഹരം 👌👌👌👌
    അഭിനന്ദനങ്ങൾ എല്ലാവർക്കും 🌹🌹🌹🥰🥰🥰🥰

  • @jishybaiju5661
    @jishybaiju5661 2 ปีที่แล้ว

    Beautiful lines music n presentation

  • @Vivek_thamarasseril
    @Vivek_thamarasseril 2 ปีที่แล้ว +1

    👌👌👌

  • @nijumonalappy5086
    @nijumonalappy5086 2 ปีที่แล้ว

    ആശംസകൾ

  • @jyothibisy1055
    @jyothibisy1055 2 ปีที่แล้ว +1

    💞💕❤️❤️

  • @johnbritto8159
    @johnbritto8159 2 ปีที่แล้ว

    Pree muthe super ❤️

  • @sylajavv7243
    @sylajavv7243 2 ปีที่แล้ว

    ❤️💐

  • @paattupetti8229
    @paattupetti8229 2 ปีที่แล้ว

    Congrats🌹🌹🌹

  • @shibishameem4502
    @shibishameem4502 2 ปีที่แล้ว

    Super🥰🥰🥰

  • @anjalivimal839
    @anjalivimal839 2 ปีที่แล้ว

    Nice ❤️

  • @avanibisyharidas
    @avanibisyharidas 2 ปีที่แล้ว +1

    😍👏👏

  • @leenajossy1552
    @leenajossy1552 2 ปีที่แล้ว

    ❤❤❤❤

  • @manojkp1081
    @manojkp1081 ปีที่แล้ว +1

    സിനിമാ സംഗീതത്തിൽ കൂടി ശ്രദ്ധ പതിപ്പിച്ചാൽ കുറച്ചു കൂടി ജനഹൃദയത്തിലേക്ക് എത്തുമായി രുന്നു ഭാസ്കരൻ മാഷ് ' ഒ.എൻ വി യൂസഫലി കേച്ചേരി അതുപോലെ എല്ലാ വിധ ആശംസകളൂം നേരുന്നു

    • @KaviHridayam
      @KaviHridayam  ปีที่แล้ว

      ഓരോരുത്തർക്കും ഓരോന്ന്. എനിക്ക് കിട്ടിയതാണെന്റെ പ്രവൃത്തി മണ്ഡലം. താങ്ക്സ്

  • @ligijose3500
    @ligijose3500 2 ปีที่แล้ว +1

    Again expecting more from this team
    Wonderful no words to express 🥰🥰😍😍

  • @AsokanKamala
    @AsokanKamala ปีที่แล้ว +1

    Mun janmangalile karyangal onnum eanike arilla bagavane arivillayeka konde valla aparadavum kaivannnu poyittundankil eannode porukkane bagavane

  • @rajeeshav2513
    @rajeeshav2513 ปีที่แล้ว +2

    ഇതിൽ ലിറിക്‌സ് ( ഗാനരചന ) കൂട്ടിച്ചേർക്കാതെ ആണോ ! അർത്ഥപൂർണ്ണവും , വികാരപരമായ ഭാവനാപൂർണ്ണവും ഒപ്പം സാഹചര്യവും മാത്രമല്ല സന്ദർഭത്തിൽ ഓർത്തിരിക്കാൻ മായാതെയും , മറക്കാതെയും കരുതിവെയ്ക്കാൻ പറ്റിയ ഈണവും , താളവും , ലയവും വരുമ്പോൾ അത് സ്വയം പകർത്തിവെയ്ക്കാൻ അല്ല ഓർത്തിരിക്കാൻ വേണ്ടി ശ്രമം നടത്തുമ്പോൾ ഞാൻ നോക്കുന്നത് ഗാനരചന ( ലിറിക്‌സ് ) അത് എവിടെ ..... ഇതിൽ കിട്ടുന്നില്ല.....❤❤❤ ! അത് ഇതിൽ കൂട്ടിച്ചേർത്താൽ വളെരെ ഉപകാരം , ഓക്കെ !.

    • @KaviHridayam
      @KaviHridayam  ปีที่แล้ว

      kavithayue thudakathil thanne title undallo,noku

  • @ashadamodaran7767
    @ashadamodaran7767 ปีที่แล้ว +1

    Super👍👍👍

  • @sushamaravikumar4778
    @sushamaravikumar4778 2 ปีที่แล้ว +3

    Superb

  • @sruthya.s4676
    @sruthya.s4676 2 ปีที่แล้ว +1

    👏👏👏

  • @kavithakk5378
    @kavithakk5378 2 ปีที่แล้ว +1

    👌

  • @jishybaiju5661
    @jishybaiju5661 2 ปีที่แล้ว

    👍👍👍

  • @jayasukumaran3788
    @jayasukumaran3788 2 ปีที่แล้ว

    👌👌

  • @ka_rtika_27
    @ka_rtika_27 2 ปีที่แล้ว

    ❤️❤️❤️

  • @mumthaz1240
    @mumthaz1240 ปีที่แล้ว +1

    👍👍👍

  • @binduvijayan2156
    @binduvijayan2156 5 หลายเดือนก่อน +1

    ❤❤