എത്ര കേട്ടാലും മതിവരാത്ത 9 പ്രണയ കവിതകൾ

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 213

  • @beena451
    @beena451 ปีที่แล้ว +8

    ദിവസവും കേൾക്കുന്ന മനോഹരമായ കവിതകൾ. അതിലെ ഓരോ വരികളും പഴയ പ്രണയkalathilekku കൊണ്ടുപോകുന്നു. ❤️❤️❤️❤️❤️❤️

    • @RajanVp-bs8gd
      @RajanVp-bs8gd 3 หลายเดือนก่อน +1

      ❤❤🎉

  • @sindhus8804
    @sindhus8804 ปีที่แล้ว +6

    👌👌❤️
    ഇനിയും നല്ല നല്ല കവിതകൾ പ്രതീക്ഷിക്കുന്നു
    ❤️❤️🥰

  • @sumadevi.s6344
    @sumadevi.s6344 ปีที่แล้ว +7

    അഭിനന്ദനങ്ങൾ സർ. നല്ല കവിതകൾ 🙏🙏

  • @sreekumar-sy3px
    @sreekumar-sy3px 7 หลายเดือนก่อน +4

    ചെറിയൊരു ജീവിതത്തിൻ സ്വപ്നങ്ങൾ
    ചന്ദനമണമുള്ള ഓർമകൾ
    ചിരിപ്പിക്കും ചാപല്യങ്ങൾ ചാഞ്ചാട്ടങ്ങൾ
    ചിതയിലൊടുങ്ങും വരെ മോഹമേകും
    ചിത്ര പടങ്ങൾ
    ചെഞ്ചായം പൂശും സായാഹ്നങ്ങളിൽ
    ചാരുതയേറും പ്രഭാതങ്ങളിൽ
    ചിത്രം വരയ്ക്കും ഇലച്ചാർത്തുകൾ
    ചിന്നിച്ചിതറും ഓർമകളിൽ തെളിയും
    ചുവന്ന മുഖങ്ങൾ കരയും
    ചുണ്ടുകൾ വരളും കണ്ണുകളടയും
    അവസാന രംഗം ഏകാങ്കം
    ആരോരുമില്ലാത്ത ഏകാന്ത പ്രയാണം

  • @sreekumar-sy3px
    @sreekumar-sy3px 7 หลายเดือนก่อน +4

    ആദ്യം കണ്ട നാൾ മുതൽ
    അടുപ്പമായി വളർന്ന സൗഹ്യദങ്ങൾ
    ഒരിക്കൽ വിടർന്നൊരാ പുഞ്ചിരിയും
    ഓമനിക്കാൻ കൊതിക്കും നിൻ മധുരഗീതവും
    ഇന്നു വീണ്ടും മനസിൽ രംഗപടത്തിൽ
    ഈറൻ സ്മരണകളായി ശോകം പൂണ്ടു നിന്നു
    കാലത്തിൻ അനസ്യൂത പ്രയാണം
    കഴിഞ്ഞതെല്ലാം വിഴുങ്ങുമ്പോൾ
    കരയുന്ന മനസിനെ വിളിച്ചുണർത്താൻ
    കിനാവിൽ നിന്നൊരു സുന്ദരി
    കരം പിടിച്ചു കൂടെ വന്നു
    മിഴിയിൽ, മൊഴിയിൽ, അടുപ്പങ്ങളിൽ
    മധുരം നിറയും കാലം വന്നു

  • @SajithaPK-s9b
    @SajithaPK-s9b 11 หลายเดือนก่อน +3

    എത്ര കേട്ടാലും മതി വരില്ല. എല്ലാ കവിതകളും കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് . ഒരു നൊമ്പരം ആണ് feel ചെയ്യുന്നത്🥰🥰🥰

    • @KaviHridayam
      @KaviHridayam  11 หลายเดือนก่อน

      നൊമ്പരങ്ങളാണ് കവിതകളാകുന്നതും. താങ്ക്സ്

  • @PcPeter-c7j
    @PcPeter-c7j 2 หลายเดือนก่อน +2

    Oru venal mazhayil njan nanayunnu.great. 18:26

  • @kavithakal-gsdivya9069
    @kavithakal-gsdivya9069 6 หลายเดือนก่อน +2

    പ്രണയകവിതകൾ ആ കൈകളിൽ വിരിയുമ്പോൾ എത്ര മനോഹരമാണ്....
    എല്ലാം എത്ര ഭംഗിയാണ് ❤️❤️❤️❤️
    രാജു പനക്കലിന്റെ ശബ്ദവും.... 👌🏻👌🏻

  • @jalajarajeev3604
    @jalajarajeev3604 11 หลายเดือนก่อน +3

    പ്രണയാർദ്രമായ വരികൾ 👌ആലാപനം 👌

  • @hindolamcreations9521
    @hindolamcreations9521 ปีที่แล้ว +7

    മഴയായ് പെയ്തിറങ്ങുന്ന ഓർമ്മകളിലൂടെ കരളിന് കുളിരണിയുമ്പോൾ മുഖമറയില്ലാത്ത മോഹങ്ങൾ ചിലങ്കയണിഞ്ഞ് ഹൃദയ വേദിയിൽ നടനം ആടിത്തിമിർക്കുന്നു.പ്രണയത്തെ വളരെ മനോഹരമാക്കുന്ന വരികൾ ഇനിയും ഇനിയും എഴുതാൻ സാധിക്കട്ടെ❤

  • @vinodbafna1017
    @vinodbafna1017 ปีที่แล้ว +5

    എല്ലാ കവിതകളും ഇത്ര കേട്ടാലും മതിവരാറില്ല ബിസി sir ❣️🌹🌹👍

  • @binduk.r8574
    @binduk.r8574 3 หลายเดือนก่อน +2

    മനോഹരമായ പ്രണയ കവിതകൾ ❤️❤️❤️

  • @hasnaletha2173
    @hasnaletha2173 11 หลายเดือนก่อน +2

    ഈശ്വരോ രക്ഷത് എന്നുമാത്രം പറയുവാനുള്ളു കവിതകളെല്ലാം കരയിപ്പിച്ചു കളഞ്ഞു

  • @ansukrakuachu5793
    @ansukrakuachu5793 6 หลายเดือนก่อน +1

    Valare മനോഹരമായ വേദനയുടെ നിറകുടമ്പോലുള്ള വരികൾ ഹൃദയം നീരിപ്പിടയുന്ന വേദന

  • @kavitharamesh932
    @kavitharamesh932 11 หลายเดือนก่อน +13

    സ്നേഹിച്ചിരുന്നു ഒരു പാട്. ഇപ്പോഴും സ്നേഹിക്കുന്നു എന്നിട്ടും അത് മനസ്സിലാക്കുന്നില്ലല്ലോ എന്നോർത്താ സങ്കടം എന്നെങ്കിലും ഒരിക്കൽ മനസ്സിലാക്കും എന്നുള്ള പ്രതീക്ഷയിലാ പക്ഷേ അന്ന് ഈ ഞാൻ ഉണ്ടാവണമെന്നില്ല .....

  • @sailajakumari4217
    @sailajakumari4217 ปีที่แล้ว +5

    ഒരോ കവിതയുംഒന്നിനൊന്ന പകരം വയ്ക്കാൻ പറ്റാത്ത അ, ത്രയക്ക് അത്ഭുതം ജീവൻ തുടിക്കുന്ന വരികളും ആലാപനവും🙏🙏

  • @sangeethap7455
    @sangeethap7455 ปีที่แล้ว +4

    ഭാവനാസമ്പന്നമായ വരികൾ ഹൃദയത്തിൻ ഉള്ളറകളിലേക്കു കടന്ന് ചെല്ലുന്നു 😍

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 ปีที่แล้ว +3

    വളരെ ഫീൽ തോന്നുന്നു
    എല്ലാം സൂപ്പർ ❤👍🙏

  • @kavitharamesh932
    @kavitharamesh932 ปีที่แล้ว +34

    എല്ലാ കവിതകളിലും പ്രണയ നൊമ്പരം നിറഞ്ഞ് നിൽക്കുന്നു അതനുഭവിച്ചവർക്കറിയാം അതിന്റെ വേദന ഈ കവിതകൾ എല്ലാം കേൾക്കുമ്പോൾ ഒരു പാട് വർഷങ്ങൾക്ക് പിന്നിലേയ്ക്ക് മനസ്സ് കൊണ്ടു പോകും എത്രകേട്ടാലും മതിവരാത്ത വരികൾ. ഇനിയും അങ്ങയിൽ നിന്നും ഇതു പോലെയുള്ള കവിതകൾ പ്രതീക്ഷിക്കുന്നു❤❤

    • @KaviHridayam
      @KaviHridayam  ปีที่แล้ว +5

      പലരുടെയുംജീവിതാനുഭവങ്ങൾ ആണ് എൻ്റെ കവിതയിൽ അക്ഷരങ്ങളായി രൂപാന്തരം പ്രാപിച്ചത്. പ്രണയത്തിൻ്റെ മധുര മല്ലിത് വിരഹത്തിൻ്റെ കയ്പുനീരാണ്.

    • @RajeevanPp-yx8yy
      @RajeevanPp-yx8yy ปีที่แล้ว +1

      14:13 14:14

    • @Sandhya-vl6ly
      @Sandhya-vl6ly ปีที่แล้ว +1

      ​@@KaviHridayam😊😊😅😊😅😅😅😅😊😊

    • @Sandhya-vl6ly
      @Sandhya-vl6ly ปีที่แล้ว

      1:46 😊

    • @Sandhya-vl6ly
      @Sandhya-vl6ly ปีที่แล้ว

      1:46 😊

  • @manjulaek6489
    @manjulaek6489 6 หลายเดือนก่อน +2

    അതിമനോഹരം ആലാപനവും സംഗീതവും വരികളും 👌👌👌👍

  • @soorajmadhav5327
    @soorajmadhav5327 7 หลายเดือนก่อน +2

    ഈ കവി ഹൃദയത്തിന്റെ സുഹൃത്താവാൻ കഴിഞ്ഞതിൽ അഭിമാനം... അത്രയേറെ പ്രിയപ്പെട്ടതായി അങ്ങയുടെ വരികളും ആലാപനവും

    • @KaviHridayam
      @KaviHridayam  7 หลายเดือนก่อน

      നല്ല വാക്കുകൾക്കും അഭിനന്ദനത്തിനും കടപ്പാട്

  • @vimalammapaulose4900
    @vimalammapaulose4900 ปีที่แล้ว +2

    Manoham aya kavitha,ente pranayame snehichirunu jeevan ayi

  • @lathamohan1366
    @lathamohan1366 ปีที่แล้ว +3

    നല്ല അർഥവ ത്തായ കവിതകൾ. ആലാപനവും സൂപ്പർ. അഭിനന്ദനങ്ങൾ.

  • @vimalammapaulose4900
    @vimalammapaulose4900 11 หลายเดือนก่อน +2

    Jivan ayi snehichu

  • @althashhussain2662
    @althashhussain2662 5 หลายเดือนก่อน +1

    എത്ര തവണ കേട്ടെന്നറിയില്ല,
    എനിക്ക് നഷ്ടപ്രണയം ഇല്ല, നേടിയിട്ടേയുള്ളു.
    എങ്കിലും ഈ കവിതകൾ തരളിതമാക്കുന്നു ഹൃദയം 😍😍

    • @KaviHridayam
      @KaviHridayam  5 หลายเดือนก่อน

      റീൽസുകളുടെ കുത്തൊഴുക്കിനിടയിലും കവിതകൾ കേൾക്കുന്നവർ അഭിപ്രായമറിയിക്കുന്നവർ എല്ലാം സാധാരണക്കാരല്ല.താങ്ക് യൂ

    • @sameenachenangadan6716
      @sameenachenangadan6716 3 หลายเดือนก่อน

      Orupad thavana kettu... Sr.. Really heart touching....stay blessd... Sr

  • @minimolr6437
    @minimolr6437 11 หลายเดือนก่อน +2

    ❤❤nice kavithakal

  • @vimalammapaulose4900
    @vimalammapaulose4900 11 หลายเดือนก่อน +3

    Jivanil jivanayi snehichu

    • @KaviHridayam
      @KaviHridayam  11 หลายเดือนก่อน

      എന്നിട്ട്?

  • @vimalammapaulose4900
    @vimalammapaulose4900 ปีที่แล้ว +2

    Annu nine kandathil pinne ❤❤❤❤

  • @vimalammapaulose4900
    @vimalammapaulose4900 ปีที่แล้ว +3

    Nirunen athmavu ninnodu mandhrikunnu ninne nan snehichirunu

  • @ummarkdt3764
    @ummarkdt3764 ปีที่แล้ว +3

    എവിടയായിരുന്നു സർ നിങ്ങളൊക്കെ ..❤❤❤❤❤

  • @fesinamolfesi1214
    @fesinamolfesi1214 3 หลายเดือนก่อน +2

    എത്ര കേട്ടാലും മതി വരില്ല 🥰❤️👍പാടിയത് മനോഹരം ❤

    • @KaviHridayam
      @KaviHridayam  3 หลายเดือนก่อน

      താങ്ക്സ്

  • @Nandakumarnandan-p3d
    @Nandakumarnandan-p3d 11 หลายเดือนก่อน +1

    ഞാൻ ഒരു പാട് ഇഷ്ടപെടുന്ന വരികൾ

  • @VanajaAk77-dp4pw
    @VanajaAk77-dp4pw ปีที่แล้ว +2

    മനോഹരമായ കവിത 👍👍👍

  • @smitharajeendran2267
    @smitharajeendran2267 ปีที่แล้ว +7

    എല്ലാ ദിവസവും കേൾക്കുന്നു സുപ്രഭാതം പോലെ മനസ്സ് ആകെ relax ആണോ നൊമ്പരം ആണോ എന്നൊന്നും അറിയില്ല

    • @KaviHridayam
      @KaviHridayam  ปีที่แล้ว

      അതെയോ.മനസ്സിത്തിരി പിന്നോട്ടും സഞ്ചരിക്കട്ടെ

  • @SathiEswan
    @SathiEswan 10 หลายเดือนก่อน +1

    മനോഹരം രചനയും ആലാപനവും 👌🏼👍❤

  • @minishylesh55
    @minishylesh55 10 หลายเดือนก่อน +1

    എല്ലാ കവിതകളും ആലാപനവും വളരെ നന്നായിട്ടുണ്ട്

  • @vimalammapaulose4900
    @vimalammapaulose4900 11 หลายเดือนก่อน +2

    Hrudayam ninakayi Nan enne thannathalle

  • @lakshmankrishnabjbs4a808
    @lakshmankrishnabjbs4a808 20 วันที่ผ่านมา +1

    Great work

  • @molipaleri9267
    @molipaleri9267 ปีที่แล้ว +4

    നഷ്ട പ്രണയത്തിന്റെ നിരാശ കലർന്ന വരികൾ അതിമനോഹരമായി വർണിച്ചു തീർത്ത ഈ കവിത എത്ര കേട്ടാലും മതിയാവില്ല എല്ലാവിധ അഭിനന്ദനങ്ങളും ഇതുപോലുള്ള അക്ഷരക്കൂട്ടുകൾ ഒരുക്കി മനോഹരമായ പ്രണയം എഴുത്തിന്റെ വഴിയിലൂടെ താങ്കൾ ഒരുപാട് മുന്നോട്ടു പോകാൻ കഴിയട്ടെ

  • @vilasiniraj3361
    @vilasiniraj3361 10 หลายเดือนก่อน +2

    Beautiful kavithakal.iniyum inganeulla kavithakal undakanam ennu agrahikunnu

    • @KaviHridayam
      @KaviHridayam  10 หลายเดือนก่อน

      ശ്രമിക്കാം.

  • @fouseesheb
    @fouseesheb 6 หลายเดือนก่อน +1

    വല്ലാത്ത ഒരു feel... എല്ലാം അതിമനോഹരം ❤❤❤

  • @vsatheesan6856
    @vsatheesan6856 5 หลายเดือนก่อน +2

    Excellent

  • @SanthammaKamalan
    @SanthammaKamalan 5 หลายเดือนก่อน +1

    കവിയും.കവിതകളും.ഈ.ലോകത്തിൻ്റെ..hridyaspandanamgalane

  • @Aji-m8f
    @Aji-m8f ปีที่แล้ว +1

    ❤❤❤Ante. KANNA. Ninne. Mathram. Snehikkunnu❤ SWEAT LOVE. MASHE ❤❤

    • @Aji-m8f
      @Aji-m8f ปีที่แล้ว +1

      ❤❤❤SUPPER. SUPPER. SUPPER ❤❤❤. Wonderful. Heart. Touching. KAVITHA MASHE ❤❤❤

    • @KaviHridayam
      @KaviHridayam  ปีที่แล้ว

      Thank u

  • @അജയഭാവങ്ങൾ
    @അജയഭാവങ്ങൾ ปีที่แล้ว +1

    കേൾക്കുന്നു ബിസി, ആശംസകൾ

  • @madhu.n2175
    @madhu.n2175 ปีที่แล้ว +1

    വളരെ മനോഹരം..

  • @vimalammapaulose4900
    @vimalammapaulose4900 ปีที่แล้ว +2

    Heart breaking Kavitha

  • @BabuBaskaran-pe4wd
    @BabuBaskaran-pe4wd 8 หลายเดือนก่อน +1

    ആ കവിതകളും വളരെ നല്ലത്

  • @AsokanKamala
    @AsokanKamala 11 หลายเดือนก่อน +1

    Super 🙏

  • @vsatheesan8523
    @vsatheesan8523 5 หลายเดือนก่อน +2

    excellent

  • @saifudeenam1788
    @saifudeenam1788 9 วันที่ผ่านมา +1

    Nice work 👍❤️

  • @lakshmip.p3559
    @lakshmip.p3559 10 หลายเดือนก่อน +1

    Very nice

  • @vimalammapaulose4900
    @vimalammapaulose4900 ปีที่แล้ว +2

    Jivaekkal

  • @sanjay-volgs
    @sanjay-volgs 10 หลายเดือนก่อน +1

    മനോഹരമായ കവിതകൾ

  • @mukundachaitanya728
    @mukundachaitanya728 10 หลายเดือนก่อน +1

    ഗംഭീരമായ വരികൾ
    ആലാപനത്തിൽ എവിടൊക്കെയോ ചെറു ചെറു പിശകുകൾ കണ്ടു

  • @RajeevanPp-yx8yy
    @RajeevanPp-yx8yy ปีที่แล้ว +2

    എല്ലാം ഒന്നിനൊന്നു മെച്ചം. അങ്ങയുടെ കവിതകളെല്ലാം പ്രണയ നൊമ്പരങ്ങളാണല്ലോ. ചതിക്കപ്പെട്ട മൗന നൊമ്പരങ്ങളാൽ സമ്പന്നമാണല്ലോ എല്ലാം. എല്ലാ കവിതകളെയും കോർത്തിനക്കികൊണ്ട് ഒരു കവിതാ സമാഹാരമാക്കികൂടെ. കാലഘട്ടത്തിലെ നിത്യ സംഭവങ്ങളുടെ നൊമ്പരങ്ങൾ കൂട്ടി മുട്ടിച്ചു കൊണ്ട് ഇനിയും ഒരു പാട് കവിതകൾ ഇനിയും പ്രതീക്ഷിക്കുന്നു. 👍🌹❤️

    • @KaviHridayam
      @KaviHridayam  ปีที่แล้ว +2

      പ്രണയം ഇങ്ങനെയൊക്കെയാണ് പലർക്കും .പ്രാണൻ പിടയുന്ന വേദന കണ്ണീർ. നൊമ്പരപ്പാടുകൾ

    • @RajeevanPp-yx8yy
      @RajeevanPp-yx8yy ปีที่แล้ว +2

      ❤ അതെ കണ്ണീർ പുഴയിൽ നീരാടുന്നതു പോലെ

    • @RajeevanPp-yx8yy
      @RajeevanPp-yx8yy ปีที่แล้ว +2

      അതെ, കണ്ണീർ കയത്തിൽ അകപ്പെട്ടതുപോലെ

    • @KaviHridayam
      @KaviHridayam  7 หลายเดือนก่อน

      പക്ഷെ ഏഴോളം കവിതകൾ പ്രണയകവിതകളല്ല കേട്ടോ.

  • @AnsarAnsar-d2l
    @AnsarAnsar-d2l 8 หลายเดือนก่อน +1

    പൊളി ❤❤❤❤

  • @haridas4757
    @haridas4757 ปีที่แล้ว +2

    ❤❤❤❤❤Hari

  • @BabuBaskaran-pe4wd
    @BabuBaskaran-pe4wd 8 หลายเดือนก่อน +1

    Very good kavitha 😢😢😢

  • @jaseenthabenny4951
    @jaseenthabenny4951 10 หลายเดือนก่อน +2

    ❤supper

  • @vimalammapaulose4900
    @vimalammapaulose4900 ปีที่แล้ว +2

    Jivanay snehichu

    • @KaviHridayam
      @KaviHridayam  ปีที่แล้ว

      എന്നിട്ടെന്തായെന്ന് ചോദിക്കുന്നില്ല

  • @RamaDevi-rz1so
    @RamaDevi-rz1so ปีที่แล้ว +1

    Super

  • @SathiEswan
    @SathiEswan ปีที่แล้ว +1

    മനസ്സ് മനസിലാക്കില്ലല്ലോ 😢

  • @sujathasethumadhavan
    @sujathasethumadhavan 10 หลายเดือนก่อน +2

    നഷ്ട പ്രണയങ്ങൾ എന്നും വേദനയാണ് 😢ജീവിത അന്ത്യംവരെ അത് വേട്ടയാടി കൊണ്ടേയിരിക്കും

    • @KaviHridayam
      @KaviHridayam  10 หลายเดือนก่อน

      ആഴത്തിൻ്റെ അളവുകോൽ ആണ് കാലത്തിൻ്റെ കൈയ്യിലുള്ളത്

    • @Tommy-mg9hb
      @Tommy-mg9hb 8 หลายเดือนก่อน +1

      yes, certainly

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 ปีที่แล้ว +1

    Last സോങ് വളരെ ഹൃദയസ്പർശി ആയിരുന്നു

    • @KaviHridayam
      @KaviHridayam  ปีที่แล้ว

      പ്രിയമുളെളാരാൾ എങ്ങു പോയ്

  • @vimalammapaulose4900
    @vimalammapaulose4900 ปีที่แล้ว +2

    Jivaekkal kuduthal snehichirunu

    • @KaviHridayam
      @KaviHridayam  ปีที่แล้ว +1

      സ്നേഹത്തിന് ജീവൻ്റെ വിലയുണ്ട്.

    • @vijayakumar6237
      @vijayakumar6237 ปีที่แล้ว

      Ajitha kumari❤❤❤

  • @Tkmsmanasam
    @Tkmsmanasam 10 หลายเดือนก่อน +1

    നല്ല പ്രണയ നൊമ്പര
    കവിതകൾ👍

  • @jaisonks718
    @jaisonks718 ปีที่แล้ว +1

    ❤ super ❤

  • @sureshbabu7582
    @sureshbabu7582 7 หลายเดือนก่อน +1

    Very good bai

  • @mohandascucu9631
    @mohandascucu9631 7 หลายเดือนก่อน +1

    ഹൃദയം നിറഞ്ഞ വരികൾ, 🙏🏻🙏🏻🙏🏻

  • @binduv6265
    @binduv6265 ปีที่แล้ว +1

    Super❤❤

  • @mehjazart
    @mehjazart 10 หลายเดือนก่อน +2

    AmnA😮❤

  • @jayakrishnannamboothiri-vj2oq
    @jayakrishnannamboothiri-vj2oq 2 หลายเดือนก่อน +1

    ❤️👍

  • @JishaBiju-ee4ku
    @JishaBiju-ee4ku 9 หลายเดือนก่อน +1

    എത്ര കേട്ടാലും മതി വരാത്ത ഒരു കവിത

  • @padipurakumaresh1570
    @padipurakumaresh1570 ปีที่แล้ว +1

    👌👌🌹

  • @rutheeshpurushothaman9015
    @rutheeshpurushothaman9015 ปีที่แล้ว +1

    👏🏻👏🏻👏🏻👏🏻

  • @nishadma2968
    @nishadma2968 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏👍

  • @gamerboy-ro8ll
    @gamerboy-ro8ll 5 หลายเดือนก่อน +1

  • @vijiprabhakar5757
    @vijiprabhakar5757 ปีที่แล้ว +2

    🙏🙏🙏🙏❤️❤️❤️❤️

  • @sreyas4734
    @sreyas4734 7 หลายเดือนก่อน +1

    🌹🌹🌹🙏🏾

  • @vimalammapaulose4900
    @vimalammapaulose4900 11 หลายเดือนก่อน +2

    😢

  • @kavithakal-gsdivya9069
    @kavithakal-gsdivya9069 6 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤

  • @anjanakrishna2005
    @anjanakrishna2005 10 หลายเดือนก่อน +1

    👌🏻

  • @രാജൻവളഞ്ഞവട്ടം
    @രാജൻവളഞ്ഞവട്ടം ปีที่แล้ว +1

  • @sheebachnr1161
    @sheebachnr1161 ปีที่แล้ว +1

    ❤❤❤❤

  • @sudeepasunil5700
    @sudeepasunil5700 ปีที่แล้ว +1

    👍

  • @GirijaAji-n2f
    @GirijaAji-n2f 10 หลายเดือนก่อน +1

    ❤🎉

  • @deepavijayan5468
    @deepavijayan5468 ปีที่แล้ว +3

    സ്നേഹിച്ചിരുന്നുവോ..... ആരെയെങ്കിലും

    • @KaviHridayam
      @KaviHridayam  ปีที่แล้ว +1

      സ്നേഹിച്ചിരുന്നു

    • @ReenaPradeep-l8c
      @ReenaPradeep-l8c 8 หลายเดือนก่อน

      ​@@KaviHridayamഎന്നിട്ട് എന്തു പറ്റി

  • @BINDU_TOM
    @BINDU_TOM ปีที่แล้ว +1

    🥰👌👍🙏

  • @kavithakal-gsdivya9069
    @kavithakal-gsdivya9069 ปีที่แล้ว

    👌👌👌👌🌹🌹🌹🌹🌹🌹

  • @vintuprefix
    @vintuprefix 7 หลายเดือนก่อน +1

    എന്റ പൊന്നു ബ്രോ... അമേസിങ്

    • @KaviHridayam
      @KaviHridayam  7 หลายเดือนก่อน

      താങ്ക്സ്

  • @vimalammapaulose4900
    @vimalammapaulose4900 ปีที่แล้ว +2

    Pranayam ninnodu mathram

  • @kmuraleedharan9623
    @kmuraleedharan9623 ปีที่แล้ว +1

    ❤😂🎉

  • @balachandranbalakrishnan1322
    @balachandranbalakrishnan1322 8 หลายเดือนก่อน +1

    Arengiĺum undo

    • @KaviHridayam
      @KaviHridayam  8 หลายเดือนก่อน

      എന്നുവെച്ചാൽ...?

  • @Thankamani-ee1ug
    @Thankamani-ee1ug 4 หลายเดือนก่อน +1

    😅

  • @vimalammapaulose4900
    @vimalammapaulose4900 ปีที่แล้ว +2

    Jivitha Ghandhi aya kavitha

  • @kmuraleedharan9623
    @kmuraleedharan9623 ปีที่แล้ว +2

    Super

    • @sreekuttysree1499
      @sreekuttysree1499 ปีที่แล้ว +1

      നല്ല കവിത ,ഒരുപാട് തവണ കേട്ടു . ❤❤❤❤

  • @JhonsonPi-ol8xh
    @JhonsonPi-ol8xh 4 หลายเดือนก่อน +1

    Verygood

  • @binduvijayan2156
    @binduvijayan2156 5 หลายเดือนก่อน +2

    ❤❤❤

  • @sanalsanal9926
    @sanalsanal9926 2 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤