കവിത| ഇതാ ഒരു പെൺകുട്ടി | Malayalam Kavitha 2022| | Bisy Haridas | Kavi Hridayam |

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 88

  • @fesinamolfesi1214
    @fesinamolfesi1214 3 หลายเดือนก่อน +1

    ഇത് കേൾക്കുമ്പോൾ പഴയ ഓർമ്മ തിരിച്ചു കിട്ടിയ പോലെ ആണ്‌ സൂപ്പർ 👌👌

  • @Santhakumari-q3x
    @Santhakumari-q3x ปีที่แล้ว +1

    നന്നായിരുന്നു. വരികളും. ആലാപനവും❤❤❤❤

  • @susanjoy6317
    @susanjoy6317 2 ปีที่แล้ว +2

    പ്രണയം മനസ്താപമുണ്ടാക്കുന്ന ഒരു പ്രതിഭാസമാണ് എന്ന് കവി തന്റെ കവിതയിലൂടെ വരച്ചു കാണിക്കുന്നു.

  • @Aji-m8f
    @Aji-m8f ปีที่แล้ว +2

    Fantastic. WONDERFUL. Heart. Touchable. Supper. KAVITHA MASHE SWEAT LOVE. KAVITHA MASHE . Varikalum, . Alapanavum Madhuram. MASHE ❤❤❤

  • @mumthaz1240
    @mumthaz1240 ปีที่แล้ว +1

    മനോഹരം ആയ മനസ്സിൽ തങ്ങി നിൽക്കുന്ന വരികൾ

  • @sthampilal9626
    @sthampilal9626 2 ปีที่แล้ว +7

    കവിതരജനയിൽ ബിസി ബഹുദൂരം മുന്നിൽ ലളിത സുന്ദര വരികൾ 😍 തുടരുക ആശംസകൾ ❤

    • @KaviHridayam
      @KaviHridayam  2 ปีที่แล้ว

      താങ്കളുടെ നല്ല വാക്കുകൾക്ക് കടപ്പാട്

  • @pswarnabai7653
    @pswarnabai7653 5 วันที่ผ่านมา +1

    മനോഹരമായ വരികൾ..👌👌❤

  • @JalajaT.K
    @JalajaT.K 6 หลายเดือนก่อน +1

    ഇന്നാണ് കേട്ടത് എന്റെ കവിഹൃദയമേ super ❤❤❤

    • @KaviHridayam
      @KaviHridayam  6 หลายเดือนก่อน

      താങ്ക്സ്

  • @RajeevanPp-yx8yy
    @RajeevanPp-yx8yy ปีที่แล้ว +1

    പ്രണയച്ചു ഴി യിലകപ്പെട്ടു, ആഴമേ റിയ ഗർത്ത ത്തിലേക്ക് മുങ്ങി താണ് കൊണ്ടിരുന്ന എനിക്ക് കവിതകളായിരുന്നു അഭയം തന്നിരുന്നത്. അന്നും ഇന്നും അവയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു.കവി പ്രണയത്തിന്റെ കുറ്റ പത്രം വായിക്കുമ്പോൾ അതിലെ പ്രതിയും വാദി യും ഞാൻതന്നെ.

    • @KaviHridayam
      @KaviHridayam  ปีที่แล้ว

      ഓർമകളുണ്ടായിരിക്കണം. അതാണ് ജീവിതപാഠം Thanks

    • @RajeevanPp-yx8yy
      @RajeevanPp-yx8yy ปีที่แล้ว

      ദുഃഖ സ്മൃതി യിൽ നിന്നും മുക്തി തേടിയുള്ള യാത്ര കൾ ക്കിടയിലാണ്, കണ്ണുകൾ കവിതകളിൽ ഉടക്കി നിന്നത്.

  • @isaacdiamond7
    @isaacdiamond7 2 ปีที่แล้ว +5

    ആഴ്ന്നിറങ്ങുന്ന പ്രണയനോമ്പരം..... കവിതയുടെ കുതിപ്പ്... ആശംസകൾ.... 🌹🌹🌹👏👏👏

  • @leenagopi3916
    @leenagopi3916 ปีที่แล้ว +1

    Beautiful lyrics ❤

  • @susanjoy6317
    @susanjoy6317 2 ปีที่แล้ว +1

    പ്രണയം മനസ്താപമുണ്ടാക്കുന്ന ഒരു പ്രതിഭാസമാണ് എന്ന് കവി തന്റെ വരികളിലൂടെ തെളിയിക്കുന്നു.

  • @chathanadalappuzhaurban4521
    @chathanadalappuzhaurban4521 2 ปีที่แล้ว +1

    മാപ്പ് നൽകും. അത്രയേറെ ഞാൻ സ്നേഹിച്ചു പോയി വഞ്ചിച്ച് നിത്യ ഗർത്തത്തിൽ പിഴുതെറിഞ്ഞെങ്കിലും ഇന്നും സ്നേഹിച്ചു കൊണ്ടിരിക്കുന്നു അത്രയേറെ മനസ്സിലേക്ക് ആഴ്ന്നിറങ്ങിപ്പോയി തിരിച്ചിങ്ങോട്ടില്ലെങ്കിലും ഇപ്പഴും സ്നേഹിച്ചു കൊണ്ടിരിക്കുന്നു . ഇത്രയേറെ ഭംഗിയായി അവതരിപ്പിച്ച കവിക്ക് നൂറ് നൂറ് അഭിനന്ദനങ്ങൾ

    • @KaviHridayam
      @KaviHridayam  2 ปีที่แล้ว

      അങ്ങനാവണം യതാർത്ഥ സ്നേഹം.

  • @firsts6667
    @firsts6667 2 ปีที่แล้ว +2

    Super. I am your fan

  • @jobyrainbow
    @jobyrainbow 2 ปีที่แล้ว +2

    നല്ല എഴുത്ത് ❤❤❤ അൽപ്പം തിരക്കായിരുന്നതിനാൽ ആണ് കേൾക്കാൻ താമസിച്ചത് സോറി.... ലളിതമായ വരികൾ ❤❤❤❤പ്രിയപ്പെട്ട കവിക്ക് ഒരായിരം ആശംസകൾ 🥰🥰🥰🥰🥰🥰

    • @KaviHridayam
      @KaviHridayam  2 ปีที่แล้ว

      Joby.... thanks

    • @omanaasokan8198
      @omanaasokan8198 2 ปีที่แล้ว +1

      നല്ല രചനയാണ് മാഷിന്റെ കവിതകളൊക്കെ... രചനയും ആലാപനവും ഈണവും ഹൃദയസ്പർശിയാണ്... മനസ്സിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങുന്നവ... വല്ലാത്തൊരു ഫീലാണ്.

  • @KavithayumSangeethavum
    @KavithayumSangeethavum 2 ปีที่แล้ว +2

    വഞ്ചിക്കപ്പെടുന്ന പെൺ ജീവിതം കാവ്യാത്മകമായ വരികളിലൂടെ ഇതൾ വിടരുന്നു. വൈകാരികത ഉൾക്കൊള്ളുന്ന മനോഹരമായ ആലാപനം.
    ബിസ്സിക്ക് അഭിമാനിക്കാം. അഭിനന്ദനങ്ങൾ!

  • @JalajaT.K
    @JalajaT.K 6 หลายเดือนก่อน +1

    ആലാപനം suuuuuper❤

  • @bindun7325
    @bindun7325 ปีที่แล้ว +1

    Super 👍🏻

  • @noorjahanpallath4030
    @noorjahanpallath4030 2 ปีที่แล้ว +1

    എന്നെ മറന്നിട്ടില്ല അല്ലെ. ഇത്ര അഗാധമായി എന്നെ സ്നേഹിച്ച മറ്റാരുണ്ട് കവിയെ. സ്നേഹവും മോഹവും കുറ്റമല്ല കവിയെ. മാപ്പ്‌ ചോദിക്കരുത്. കവി ഹൃദയമേ നിന്നെ ഞാൻ ഇപ്പോഴും നിറഞ്ഞ മനസ്സോടെ സ്നേഹിക്കുന്നു. ❣️❣️❣️

    • @KaviHridayam
      @KaviHridayam  2 ปีที่แล้ว

      good Concept. thanks😀

    • @noorjahanpallath4030
      @noorjahanpallath4030 2 ปีที่แล้ว

      എന്തൊരു ഹൃദയ സ്പർശിയാണ് അങ്ങയുടെ കവിതകൾ. കവിയുടെ കവിതകളിലെ പ്രമേയങ്ങളിലൂടെ കടന്നുപോവാത്ത കൗമാര യൗവനങ്ങൾ ഉണ്ടാകുമോ. എന്തുമാത്രം നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു. കവിയെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🌹🌹❣️❣️

    • @KaviHridayam
      @KaviHridayam  2 ปีที่แล้ว

      @@noorjahanpallath4030 നേരിൽ പരിചയമില്ലെങ്കിലും,കവിതയിലെ കഥാപാത്രമായി താദാമ്യം പ്രാപിക്കുവാനുള്ള നൂർജഹാൻ്റെ ആസ്വാദനശക്തിയെ ഞാൻ അഭിനന്ദിക്കുന്നു.

    • @noorjahanpallath4030
      @noorjahanpallath4030 2 ปีที่แล้ว +1

      @@KaviHridayam നന്ദി പറയുന്നു കവിയെ. സത്യമായും അങ്ങയുടെ കവിതകളിലെ കഥാപാത്രവുമായി എനിക്ക് ബന്ധം ഉള്ള പോലെ. ഓർക്കാൻ തന്നെ എന്തുരസമാണ്. ഒപ്പം നൊമ്പരങ്ങളും. അതിനാൽ അങ്ങയുടെ കവിതകൾ അതിന്റെ എല്ലാ അർത്ഥത്തിലും ഞാൻ ആസ്വദിക്കാറുണ്ട്. ഓരോ കവിതയും സന്തോഷാനുഭൂദികൾ നൽകുമ്പോൾ നടക്കാതെപോയ പ്രണയം നൊമ്പരനുഭൂദികളും നൽകുന്നു അങ്ങയുടെ കവിതകൾക്ക് വല്ലാത്തൊരു മാസ്മരികതയുണ്ട് കവിയെ വിസ്മരിക്കപ്പെടാനാവാത്തവിധം പ്രണയത്തെ തൊട്ടുണർത്തുന്ന വല്ലാത്തൊരു മാസ്മരികത. ദൈവം അനുഗ്രഹിക്കട്ടെ 👍👍👍

  • @kavitharamesh932
    @kavitharamesh932 2 ปีที่แล้ว +1

    അഗാധമായ പ്രണയത്തിന്റെ നൊമ്പരങ്ങളും മാപ്പ് ചോദിക്കലും കൊള്ളാം നന്നായിട്ടുണ്ട് എഴുതിയ കവി തന്നെ ഇത് ആലപിച്ചപ്പോൾ എല്ലാ നൊമ്പരങ്ങളും ആ സ്വരത്തിൽ അറിയാൻ സാധിച്ചു കേൾക്കുന്നവരുടെ മനസ്സിലും ഒരു വിങ്ങൽ ഉണ്ടാക്കാൻ സാധിച്ചു. ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെയുള്ള വരികൾ🌹🌹🌹🌹🌹

  • @ravindranathvasupilla23
    @ravindranathvasupilla23 2 ปีที่แล้ว +2

    അഗാധമായ പ്രണയത്തിൽ പല തെറ്റുകളും ഉണ്ടാകും.പക്ഷേ പിന്നെ ആലോചിക്കുമ്പോൾ മാപ്പ് പറഞ്ഞു... ഹൃദയസ്പർശിയായ കവിത.

    • @KaviHridayam
      @KaviHridayam  2 ปีที่แล้ว

      മാപ്പ് ലഭിക്കാത്ത കുറ്റമാണ് പ്രണയം. കാരണം കുറ്റവാളി എന്നും കുറ്റകൃത്യം തുടർന്നു കൊണ്ടേയിരിക്കും.

  • @venuambalapuzha7861
    @venuambalapuzha7861 2 ปีที่แล้ว +3

    Super

  • @susanjoy6317
    @susanjoy6317 2 ปีที่แล้ว +1

    പ്രണയം മനസ്താപമുണ്ടാക്കുന്ന ഒരു പ്രതിഭാസമാണ് എന്ന് കവി തന്റെ കവിതയിലൂടെ കാട്ടി തരുന്നു.....നന്നായി ...

  • @paattupetti8229
    @paattupetti8229 2 ปีที่แล้ว +3

    ആശംസകൾ.....

  • @manjucnthr6055
    @manjucnthr6055 2 ปีที่แล้ว +2

    Sarinte ella kavithakalam super 👏🏻👏🏻👏🏻👏🏻

    • @KaviHridayam
      @KaviHridayam  2 ปีที่แล้ว

      താങ്ക് യൂ

  • @changaathikoottamkalakaranmar
    @changaathikoottamkalakaranmar 2 ปีที่แล้ว +1

    Good Good

  • @aliyarm6664
    @aliyarm6664 2 ปีที่แล้ว +2

    നല്ല ഫീലുണ്ട്. വരികളും നല്ലതാണ്. ആശംസകൾ

  • @muraleedharanputhuvakkat4980
    @muraleedharanputhuvakkat4980 2 ปีที่แล้ว +3

    🌹🌹 SUPER 🌹🌹

  • @anufaisal503
    @anufaisal503 2 ปีที่แล้ว +2

    സൂപ്പർ

  • @SSK369-S6U
    @SSK369-S6U 2 ปีที่แล้ว +2

    മാപ്പ് ചോദിച്ചപോലെ ഒരു തോന്നൽ..
    ഹൃദ്യം വരികൾ ..

    • @KaviHridayam
      @KaviHridayam  2 ปีที่แล้ว +1

      അതെയോ.താങ്ക്സ്

  • @sisupalansajeev3533
    @sisupalansajeev3533 2 ปีที่แล้ว +2

    Fantastic 🌹🌹🌹

  • @santhaashok342
    @santhaashok342 2 ปีที่แล้ว +2

    Super ♥️🌹🌹👌👌.. വരികൾ 👌👌🌹🌹

  • @sujapremachandran8217
    @sujapremachandran8217 11 หลายเดือนก่อน +1

    ❤️👌👌👌

  • @sreejajayan5962
    @sreejajayan5962 2 ปีที่แล้ว +2

    മനോഹരം

  • @kavithakal-gsdivya9069
    @kavithakal-gsdivya9069 11 หลายเดือนก่อน +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻

    • @kavithakal-gsdivya9069
      @kavithakal-gsdivya9069 11 หลายเดือนก่อน

      വരികൾ... ശബ്ദം..
      എല്ലാം മനോഹരം ബിസി.
      ആ പെൺകുട്ടി ഓരോ മലയാളിയുടെ മനസ്സിലും വേദനയുടെ ഒരു തിരി തെളിക്കുന്നു..... മയിൽപ്പീലിയിതൾ പോലെ ഉള്ളിലെ താളിലിരുന്നു പെറ്റുപെരുകുന്നു..
      ആശംസകൾ...
      ഒരുപാട് സ്നേഹം.

  • @sumishaji6536
    @sumishaji6536 2 ปีที่แล้ว +3

    Super💐

  • @RahulR-ld7gj
    @RahulR-ld7gj 2 ปีที่แล้ว +1

    🙏🙏🙏

  • @1234Harilal
    @1234Harilal 2 ปีที่แล้ว +2

    Dear Bisi Super lyrics super composition and super singing 👍👍

  • @babujojo86
    @babujojo86 2 ปีที่แล้ว +2

    സൂപ്പർ 💕💕💕💕💕

  • @lakshminarayanan1341
    @lakshminarayanan1341 2 ปีที่แล้ว +2

    👌🏻👌🏻

  • @susansolomon9654
    @susansolomon9654 2 ปีที่แล้ว +2

    Suuuper👌👌👌

  • @jishybaiju5661
    @jishybaiju5661 2 ปีที่แล้ว +2

    👍👍😍😍verygood

  • @sumiths7229
    @sumiths7229 2 ปีที่แล้ว +2

    Good lyrics 👍

    • @sumiths7229
      @sumiths7229 2 ปีที่แล้ว

      Yaar intha mohini 😅😉

  • @jyothibisy1055
    @jyothibisy1055 2 ปีที่แล้ว +4

    😍😍😍😍❤️❤️

  • @leenajossy1552
    @leenajossy1552 2 ปีที่แล้ว +2

    ❤❤❤❤

  • @Yrztxjrcutvixppigusrg
    @Yrztxjrcutvixppigusrg 2 ปีที่แล้ว +2

    Super 💗💗💗💗💗

  • @josephjoseph2971
    @josephjoseph2971 2 ปีที่แล้ว +1

    മനസ്സിനെ വീണ്ടും പ്രണയരാർദ്രമാക്കും

  • @homelytaste965
    @homelytaste965 2 ปีที่แล้ว +1

    ആശംസകൾ. 🌹🥰

    • @KaviHridayam
      @KaviHridayam  2 ปีที่แล้ว

      വീണ്ടും കണ്ടതിൽ സന്തോഷം.

  • @sudharamachandransudharama6026
    @sudharamachandransudharama6026 2 ปีที่แล้ว +1

    🙏🏻

  • @manjucnthr6055
    @manjucnthr6055 2 ปีที่แล้ว +1

    Sarinte kavirha chollarunde

    • @KaviHridayam
      @KaviHridayam  2 ปีที่แล้ว

      ചൊല്ലാൻ അത്ര എളുപ്പമല്ലല്ലോ..കേൾക്കണമെന്നുണ്ട്. 98477 25 186ലേക്ക് പാടി അയക്കൂ .കേൾക്കട്ടെ

    • @sthampilal9626
      @sthampilal9626 2 ปีที่แล้ว +2

      കവിത രജനയിൽ ബെസ്സി ഗംഭീര മുന്നേറ്റം നടത്തുന്നു വളരെ ലളിതമായ വരികൾ,,,,,,, തുടരുക ആശംസകൾ ❤👍

  • @sujithpushkaran5764
    @sujithpushkaran5764 2 ปีที่แล้ว +3

    മനോഹരം ❤️

  • @sushamacs3925
    @sushamacs3925 ปีที่แล้ว +1

    മാപ്പ് നൽകുമോ

    • @KaviHridayam
      @KaviHridayam  ปีที่แล้ว

      നൽകാമല്ലോ

  • @mathewsjohn301
    @mathewsjohn301 2 ปีที่แล้ว +1

    Super

  • @subhaathuliya2014
    @subhaathuliya2014 2 ปีที่แล้ว +2

    Super❤️❤️❤️❤️❤️

  • @binduvijayan2156
    @binduvijayan2156 6 หลายเดือนก่อน

    ❤❤❤

  • @ka_rtika_27
    @ka_rtika_27 2 ปีที่แล้ว +1

    ❤️❤️മനോഹരം ❤️

  • @vpsreekanthnair1541
    @vpsreekanthnair1541 2 ปีที่แล้ว +2

    Super ❤️