സ്നേഹിച്ചിരുന്നുവോ നീ എന്നെ 2 | | Malayalam Kavitha 2022| | Bisy Haridas | Kavi Hridayam |
ฝัง
- เผยแพร่เมื่อ 30 พ.ย. 2024
- പെണ്ണിൻ്റെ പ്രണയത്തിനും വിരഹത്തിനും എന്നും മറഞ്ഞിരിക്കാനാണ് വിധി.വേഷപ്പകർച്ചകൾ മാറി മാറിയണിയുന്ന അവൾക്ക് എന്നിട്ടും കടുത്ത ഏകാന്തതയാണ് ജീവിതകാലം മുഴുവൻ. എങ്കിലും ഉറക്കമില്ലാത്ത രാത്രികളിൽ.. ആരുമേ കൂടെയില്ലാത്ത നിശബ്ദതകളിൽ.. അവളുടെ മനസ്സ് തേങ്ങുന്നത് എന്തിനാവാം. അവൾ തേടുന്ന ഉത്തരം എന്താവാം?
#KaviHridayam #malayalampoem #malayalamkavitha #kavithakal #malayalamkavithakal #bisyharidas #Bisy Haridas
This Video Is Related To The Following Keywords:
kavita,
lottery result today,
nadan pattukal,
nadan pattu,
sakhavu kavitha,
thumbapoo pole chirichum,
oru kavitha koodi njan ezhuthi,
irulin mahanidrayil,
murugan kattakada kavitha,
sugathakumari kavithakal,
arinjilla nee onnum,
snehichirunnu nee enne song,
bissi haridas kavita,
hridayam movie song,
christian devotional songs malayalam,
best malayalam poems for recitation competition,
murukan kattakada new kavitha,
malayalam poem for lp students,
latest malayalam movie songs,
kalolsavam english poem recitation,
krishnagudiyil oru pranayakalathu songs,
malayala kavitha sahithya charithram,
lyrics song malayalam romantic,
tamil poem recitation competition,
devotional video songs malayalam,
ഒരിക്കലും ഒന്നു ചേരാനാവാതെ ഇരു ധ്രുവങ്ങളിലായി കഴിയേണ്ടി വരുന്ന ഹൃദയങ്ങളിൽ, ഓർമ്മകൾ അവയുടെ കനൽച്ചൂളയിൽ വെന്തുനീറുമ്പോൾ ഉരുകുന്ന മനസ്സിൽ നിന്നുതിർക്കുന്ന ചോദ്യം, "സ്‌നേഹീച്ചിരുന്നുവോ നീയെന്നെ"💕 കവിത വളരെ നന്നായിരിക്കുന്നു💕 ആലാപനവും💕 Thank you 🙏
ശരിയുത്തരം ഒരിക്കലും ലഭിക്കാത്ത ചോദ്യവും ! Thanks
എനിക്ക് തോന്നുന്നത് വീണ്ടും വീണ്ടും കേട്ടാൽ ഞാൻ ചിലപ്പോൾ ആത്മഹത്യ ചെയ്തു പോവും അത്ര ഫീലിങ്ങാണ് 🥰🥰🥰
ആസ്വാദകൻ ജീവിച്ചിരിക്കണം കേട്ടോ ആത്മഹത്യപ്രേരണാ കുറ്റത്തിന് കവിയെ ജയിലിലാക്കാനും പാടില്ല😀
❤ സൂപ്പർ വരികൾ സൂപ്പർ ആലാപനം
കണ്ണു കൾ നിറഞ്ഞു 🙏
മനസിനെ തൊട്ടുണർത്തുന്ന വരികൾ 😢
🙏നല്ല രാഗം
നല്ല സുന്ദരമായ രചനയും ആലാപനവും. ആശംസകള്‍
സ്നേഹിച്ചിരുന്നുവോ...... നീ എന്നെ..... നല്ല വരികൾ
കൊള്ളാം വളരെ നല്ല വരികൾ 29 വർഷം പുറകോട്ട് കൊണ്ട് പോയി എന്നെ ഈ കവിത കേട്ടപ്പോൾ ഇന്നും ഞാൻ എന്നോട് തന്നെ ചോദിക്കുന്ന ചോദ്യമാണ് സ്നേഹിച്ചിരുന്നുവോ നീയെന്നെ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കൂന്നു
എന്നെങ്കിലും ഇതിനുള്ള ഉത്തരം കിട്ടുമോ
Etherum nalauidum mancelauile kashedem ethena nanpureke nadnedu ane etherum nal auedum mancelakedela ethu parauene nan theruchu chothechalo vedenekumo ethupole theneu anekum
സ്നേഹിച്ചിരുന്നുവോ നീ എന്നെ.....😢❤
ഉത്തരം കിട്ടിയോ?
🙏Super 🙏
വീണ അതിമനോഹരമായി പാടിയിരിക്കുന്നു...
നിന്പേരിൻ പര്യായമായ "നിലാവ് "ന്റെ ശോഭയേറ്റു ഞാനെന്ന "രാജീവം "വിടർന്നിരുന്നൊരു കാലം. അന്ന് ആ കണ്ണുകളിൽ നോക്കി നിൻ മനം ഞാൻ വായിച്ചിരുന്നു. ഇന്ന് നിന്റെ കണ്ണുകളിലേക്ക് എത്തിനിന്റെ മനസ് വായിക്കുമ്പോൾ, എന്നോടുള്ള വെറുപ്പും കോപവും പരിഹാസവും നിന്റെ കണ്ണുകളിൽ തന്നെ തെളിയുന്നു.
അകനെഞ്ചു പിടയുന്ന മനസുമായി ചോദിക്കായാണി ന്ന്, സ്നേഹിച്ചിരുന്നുവോ നീ എന്നെ.
മോഹാർദ്രവും വിരഹാർദ്രവും ആയ വരികൾ, മനസിനെ ആകെ പിടിച്ചുലക്കുന്നു
.
മേലാൽ ഇത്തരം കവിതകൾ എഴുതി പാടി മറ്റുള്ളവരെ കരയിപ്പിക്കരുത് 😭
😀
വീണ്ടും വീണ്ടും കേൾക്കുന്നു 🌹🌹🌹🌹
വരികൾ 👌🏻👌🏻
സംഗീതം 👌🏻👌🏻
ആലാപനം 👌🏻👌🏻
ആശംസകൾ..
ഒരുപാട് ഹൃദയങ്ങളുടെ ചോദ്യമാണിത്.
❤❤❤❤❤❤
ഉത്തരം മാത്രം ശരിയായിരിക്കണമെന്നില്ല. അല്ലേ
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😚😇😇 4:15 4:19 4:19 4:20 4:21
എന്നും പാട്ടുപാടി ഉണർത്തുകയും ഉറക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട കവിക്ക് ഒരായിരം ആശംസകൾ ❤❤❤❤
സ്നേഹിച്ചിരുന്നുവോ നീയെന്നെ 🌹
സ്നേഹച്ചിരുന്നു പോ നീ എന്നെ
Beautiful.. kelkumbol manassu vingum...enkilum...kelkum🌹kavikum.....gayikakkum mattu aniyara pravarthakarkum... 🙏
Thank u Leena
ഓരോ പ്രാവശ്യവും ഓരോ ചോദ്യങ്ങൾ എഴുതുന്നു മനസിൽ ....
എന്നും പ്രസക്തമായ ചോദ്യം..... സ്നേഹിച്ചിരുന്നുവോ നീ എന്നെ.....
ഓരോ വരികളിലും ഒരായിരം ചോദ്യങ്ങൾ ഒളിപ്പിച്ച പ്രണയത്തിന് ഇന്നും അന്നും ഒരേ പ്രസക്തി...... ❤
എനിക്കും നിനക്കും നമുക്കും നമ്മൾക്കും ഉത്തരം നൽകുന്ന കവിത ❤❤❤❤❤
സ്നഹിച്ചിരുന്നു ഒരു പാട് 🥰
ഇനിയുമീ ജാലകം ചാരാതെ വയ്യിരുൾ
പടരുന്ന കൃഷ്ണ പക്ഷത്തിൻ ചിറകുകൾ
മൃതിപോലെ വിടരവേ, ജീവന്റെ ചില്ലയിൽ
ഒടുവിലത്തെ കിളിയൊച്ചയും
നേർത്തുനേർ ത്തില്ലാതെയാകവേ.....
വീണ സുജിത്തിന് എല്ലാവിധ ആശംസകൾ. മനസ്സിൽ എന്നും ചോദിക്കുന്ന ചോദ്യങ്ങൾ കവിതയായി അവതരിപ്പിച്ച കവിക്ക് ഒരായിരം നന്ദി -
ജീവിത സത്യങ്ങളെ വരികളാക്കി മാറ്റാനാണ് ഞാൻ ശ്രമിക്കുന്നത്. താങ്ക്സ്
എന്തെഴുതണമെന്നറിയില്ല...
ഈ കവിതയിലെ വരികൾ ഇത്ര ഹുദയ സ്പർശിയായി ഇങ്ങിനെ എഴുതി തീർക്കാൻ എങ്ങിനെ സാധിച്ചു എന്നാലോചിക്കുമ്പോൾ !
താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ❤️
ഈ കവിത എത്ര വട്ടം കേട്ടു എന്നു പറയാനാവില്ല...
ചില വരികൾ മൃദുവാമൊരു തൂവലാൽ ആർദ്രമാം ഹൃദയത്തെ തൊട്ടുതലോടും പോലെ...
ചിലപ്പോൾ .... നിഷ്കരുണം കൂർത്തു മൂർത്തൊരു മുള്ളിനാൽ ഹൃദയത്തെ കോറി വരയും പോലെ...
എങ്കിലും പിടയുന്ന ഹൃദയത്തിൻ നോവുമായ് ചോദിക്കയാണ്.. നീയെന്നെ സ്നേഹിച്ചിരുന്നോ ?
എഴുതുമെന്ന് വ്യക്തമായി. gd commnt thanks
Excellent melodious
വളരെ മനോഹരം എല്ലാം കവിതകളും ഒന്നിനുനൊന്നു സൂപ്പർ ❤️❤️
മനോഹരം,വരികൾ അതിമനോഹരം ഒരുപാടിഷ്ടം
ചോദ്യം ശരിക്കും അവിടെക്കാണ്. ശരിക്കും സ്നേഹിച്ചിരുന്നെങ്കിൽ കുറച്ചെങ്കിലും മനസിലാക്കാൻ ശ്രെമിച്ചേനെ
ആലാപന० സൂപ്പർ....... അനുയോജ്യമായ ചിത്രങ്ങളും..... ബിസിചേട്ടാ...അഭിനന്ദനങ്ങൾ
ബബിത......🌹🌹🌹
താങ്ക് യൂ
മനോഹരമായ വരികളും, ആലാപനവും.. മനസ്സിൽ ഒരു വിങ്ങൽ അനുഭവപ്പെടുന്നു....
ആ വിങ്ങലിന്റെ പേരാണ് പ്രണയം
ഓർമ്മകൾ ഒരു തേൻ മഴയായ് (അതോ തീ മഴയോ ) മനസ്സിലേക്ക് ആവാഹിക്കാൻ ഈ കവിതയ്ക്ക് കഴിഞ്ഞു.
തീർച്ചയായിട്ടും തീമഴ പെയ്യുന്നു മനസ്സിൽ... ❤🔥❤🔥❤🔥❤🔥❤🔥❤🔥
സ്നേഹിച്ചിരുന്നു
ഒരുപാട്
പക്ഷെ 🌹🌹🌹
എന്തുണ്ടായി?
❤
So interesting nice presentation n lyrics congrats
എവിടെയോ ഒരു നോവാണ് ഈ കവിത.... എന്റെ യാത്രയിൽ എപ്പോളും എന്റെ കാതുകളിൽ മുഴങ്ങി കേൾക്കുന്ന കവിതകളിൽ ഒന്നാണിത്.. .. പലപ്പൂക്കൾ കാത്തിരിക്കുമ്പോളും മധുപനൊരു...... 👍
താങ്ക് യു.
ജീവിക്കുകയാണിന്നും നിന്നോര്മകളെ കൂട്ടുപിടിച്ചു കൊണ്ട് തേങ്ങുന്ന മനസ്സുമായി.... ❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥
Heart touching ❤️❤️
സ്നേഹിച്ചിരുന്നുവോ നീ എന്നെ 😥😥
ഒരു പാട് പേരുടെ മനസ്സിനെ തൊട്ടുണർത്തുന്ന വരികൾ ഇതെഴുതിയ കവിയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️
❤👍👌💞🥰🧡🕉️
❤❤
💞💞
🥰👌
👌😘👍
Heary touching .song .so besutiful lyrics snehichirunnu njan ninne veena kutty kannu nirayunnu athrakkum eshttamayi molu 👍👍👍
ഒരുപാട് ഇഷ്ടം ❤️❤️❤️ വളരെ മനോഹരം 👍👌👌👌
മനോഹരം
ചിത്രങ്ങൾ കവിതയുമായി ഇഴചേർന്ന് നില്കുന്നവ കാണുന്ന പ്രേക്ഷകർക്ക് അതിന്റെ മനോഹാരിത നല്കാൻ കഴിഞ്ഞിട്ടുണ്ട് 😍👏👏👌👌ബബിടെ ഭാവങ്ങൾ എല്ലാം മികച്ചത് 😊😍
Veryvery heart touching.... No words to express..❤️
thank u
വളരെ മനോഹരം..... ഉള്ളിലെ വികാരങ്ങൾ നന്നായി പ്രകടമാക്കുന്ന കവിത..... ഇത് മൃദുല കവിതയുടെ പുനർജനി... ആശംസകൾ.... 🌹🌹🌹💕💕💕👍👍👍👍👌🏻👌🏻
ലളിത സുന്ദരമായ,,,, വരികൾ, നൈസ്,,,,, ആയ സംഗീതം,,, ഹൃദയം തുറക്കുന്ന ഫീൽ ആലാപനം ❤👍
Good 👍
Super. ആലാപനം നന്നായി.
സൂപ്പർ സൂപ്പർ നന്നായിട്ടുണ്ട്
Thiricharev nallathanu jeevitham theernallo eny veedana mathram baky!!!
Vakukal onum illa da Babi..kannu niranju...only feelings remaining. God the Lord bless you dear 😇🙌🙌🙌😇
thanq so much da❣️
എല്ലാ കവിതകളും വളരെ മനോഹരം ആലാപന ശൈലി സൂപ്പർ എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹👌👌👌👌🌺🌺🌺🌺🌸🌸🌸🙏🙏🙏🙏
thank u
കൊള്ളാം പൊളിച്ചു 🌹🌹🌹🌹
അതീവ സുന്ദരമായ വരികൾ.. ❣️❣️
ഒരിയ്ക്കലെങ്കിലും പാടാൻ കൊതിച്ചുപോകുന്ന വരികൾ.. 💖💖
അവതരണവും ആലാപനവും അതിമനോഹരം 💕💕💕💕
thanq basheee🥰🥰🥰🥰🥰🥰
Excellent singing.lines are very meaningful
നിറഞ്ഞു പോകുന്നു എന്നിമകൾ... 😔
good comment
Nice singing......super kavitha
How...Super.....Feel.....👍👍👍❤️❤️❤️
ബബിമോളേ... Soo nice ❣️💕
nthoyyy❣️❣️❣️❣️❣️❣️❣️❣️
ഓരോ പ്രണയത്തിനും ഇരുപക്ഷങ്ങൾ...
എന്റെ പക്ഷം, നിന്റെ പക്ഷം... വേർപിരിഞ്ഞതിനു ശേഷം നിന്റെ ഓർമകൾ എന്റെ പക്ഷത്ത്, ഏകാന്തതയിൽ പോലും തനിച്ചിരിക്കാനാവതെ... ഓർമകൾ കൂട്ടിരിക്കുന്നു..
Nice
@@KaviHridayam നന്ദി..
ബബി 👌👌👌👌👏👏👏👏🌹🌹🌹🌹
വളരെ മനോഹരം , ❤️❤️❤️❤️
Othiri othiri snehichittum piriyan ayirunnu vidi...😔
Beautiful voice... painful lines...varshangal purakottu kondupoyi ..
തുറന്നു സംസാരിക്കുന്നവരാണ് എൻ്റെ അടുത്ത കവിതയ്ക്കുള്ള fire
Nannayi അവതരിപ്പിച്ചല്ലോ
സൂപ്പർ ബബി 😍😍😍
thanqq❤️❤️
Really sweet and heart touching one.
Super,adipoliyaayittundu...Congratulations and best wishes(jasna)
മനോഹരമായ ഒരു കവിത തന്ന പ്രിയപ്പെട്ടവർക്കു🙏🙏🙏🙏🌹
ഒത്തിരി ഒത്തിരി മനോഹരം ❤❤❤🙏🌹🌹🌹 ഒരായിരം ആശംസകൾ 🌹🌹🌹
You expressed, pure love and life ❤️🙏
Congratulations 🌹🌹🌹🌹🌹🌹🌹
സൂപ്പർ ആയിട്ടുണ്ട് ചേട്ടാ ❤❤❤
വിടപറയലിന്റെ വേദിയിൽ മടങ്ങുകയില്ലെന്ന വാക്കിനാൽ എന്നിൽ!! മുറിവുകൾ തീർക്കാതെ!
അകലുകയെന്ന സത്യത്തിന്റെ ആഴങ്ങളിലേക്ക് നീ മറഞ്ഞിട്ട് എത്രയോ വ്യാഴവട്ടം കഴിഞ്ഞിരിക്കുന്നു..!!
ഹൃദയസ്പർശിയായ വരികൾ 💔
എന്നും മുടങ്ങാതെ കേൾക്കുന്നു. ഈ ചോദ്യം ആയിരം വട്ടമെങ്കിലും ചോദിച്ചുകൊണ്ടേ ഇരിക്കുന്നു...... ഉത്തരം കിട്ടില്ലെന്നറിഞ്ഞിട്ടും.....
സ്നേഹം അങ്ങിനെയാണ്.പലർക്കും .താങ്ക്സ്
❤
Nice😍😍😍....
Very good
🙏🙏🙏🙏🙏
Beautiful poem made extra beautiful by the articulate rendering and wonderful presentation. Love 💘 you Babi....
thanqq soo muchh da su😘😘😘😘😘😘
Beautiful lines and presentation 👌Babi 🥰🥰super
thanq da❣️❣️❣️❣️❣️❣️
Really heart touching👏Babiyechi pwolich ❤️❤️❤️
നൈസ് ഫീൽ സൂപ്പർ ടീം..😍😍😘😘😘😘🥰🥰🥰
thanq da❣️❣️❣️
മനോഹരമായ കവിത
Marvelous..... superb lyrics...Nice Orchestra....Singing.. it's unbelievable.... keep it up...Bissi...you are a Unique One.Hats of to you Bro... keep it up....(Krish)
Nice.....
സൂപ്പർ..മോളേ
സൂപ്പർ♥️
സ്നേഹിച്ചിട്ടുണ്ടൊയെന്നെ നീ ഏപ്പോഴെങ്കിലും
ഒരു പാട് വർഷങ്ങളായി ഉള്ളിന്റെയുള്ളിൽ ഒരു തേങ്ങലായി അവശേഷിക്കുന്ന ഒരു ചോദ്യമാണ് വീണ്ടും ഞാൻ ചോദിക്കുകയാണ് സ്നേഹിച്ചിരുന്നുവോ നീയെന്നെ
Ee question manasu neerunnu molutty o.k.🙏🙏
@@radhakujikuttan9507😊❤
Super 💘
thanq da❣️❣️❣️❣️
Suuper😍😍
Super super super voice 👌👌👌👌👌👏👏👏👏
Manasu,ariathe,theguka
Veena super🥰😘
Suuuuuper👌👌👌
Touching
👍👍👍
Very good Veena
അസ്സലായി ❤❤❤❤
ആശംസകൾ...
സ്നേഹം അഭിനയിച്ചത് ആയിരുന്നോ അതോ നീ എന്നെ സ്നേഹിച്ചിരുന്നുവോ 😭
കവിത വളരെ നന്നായിരിക്കുന്നു, ഏവർക്കും സ്വാഗതം എന്റെ ചാനലിലേക്കും, കവിതകൾ കേൾക്കാനായി...
❤
❤❤❤❤🌹🌹🌹🙏
Super
Upeshikkappetavarude vedana upecshichavark manassilavanamennilla😢
മറ്റൊരാളിൽ നിന്ന് അവരത് അറിഞ്ഞിരിക്കും. താങ്ക്സ്