പ്രിയമുള്ളൊരാൾഎങ്ങു പോയ്....കവിത ബിസ്സിഹരിദാസ് malayalam latest kavitha 2023

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 106

  • @BennetS-h2v
    @BennetS-h2v 2 หลายเดือนก่อน +1

    🙏Meaningful kavitha.
    Super super super.

  • @SathiEswan
    @SathiEswan 11 หลายเดือนก่อน +1

    എല്ലാം മായാത്ത സ്മൃതികൾ ആണ് ഓർമ്മയുടെ താഴ്‌വാര ത്തിലൂടെ ഏകാന്തയാത്രയ്ക്ക് വഴി ഒരുക്കിയ വരികൾ സൂപ്പർ ആലാപനവും സൂപ്പർ

  • @BabuRajan-u4r
    @BabuRajan-u4r หลายเดือนก่อน +1

    എഴുതിയാലും പാടിയാലും വറ്റാത്ത മഹാസമുദ്രമാകുന്നു പ്രണയം

  • @fesinamolfesi1214
    @fesinamolfesi1214 4 หลายเดือนก่อน +1

    ഒരുപാട് ഇഷ്ടം ആയി 👌👌

  • @TWIN_98
    @TWIN_98 ปีที่แล้ว +9

    സാർ നിങ്ങൾ ഒരു മലയാളം അദ്ധ്യാപകൻ ആയിരുന്നു എങ്കിൽ എന്ന് ഓർത്തു പോകുന്നു. പ്രാർത്ഥനകൾ അങ്ങയുടെ കവിത ജീവിതത്തിൽ ജീവിതത്തിൽ ഉടനീളം.

  • @MaNas-b2b
    @MaNas-b2b 5 หลายเดือนก่อน +1

    Super❤

  • @kavithakal-gsdivya9069
    @kavithakal-gsdivya9069 7 หลายเดือนก่อน +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @reshmiramesh2909
    @reshmiramesh2909 ปีที่แล้ว +1

    👌

  • @indiragangadaran8468
    @indiragangadaran8468 ปีที่แล้ว +5

    നല്ല ആലാപനം മനോഹരമായ വരികൾ മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു കവിത ഒരു പാട് ഇഷ്ടമായി

  • @sailajakumari4217
    @sailajakumari4217 ปีที่แล้ว +1

    Kavithayum alapanavum athi manoharam

  • @vimalkumarvadamon
    @vimalkumarvadamon 7 หลายเดือนก่อน +1

    മനോഹരം ❤

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 ปีที่แล้ว +1

    സൂപ്പർ സോങ് നല്ല ഫീൽ ഉണ്ട്‌
    ആലാപനം സൂപ്പർ ❤👍

  • @TWIN_98
    @TWIN_98 ปีที่แล้ว +1

    രാജു സാറിന്റെ ആലാപനം ഹ്രദ്യം

  • @AsokanKamala
    @AsokanKamala ปีที่แล้ว +1

    Super kavitha🙏🙏

  • @swathirakhin51
    @swathirakhin51 ปีที่แล้ว +1

    Adi poli kavitha ❤❤❤

  • @vpdinuvp
    @vpdinuvp ปีที่แล้ว +1

    ഹൃദയത്തിന്റെ മുറിവുണക്കാൻ സൂപ്പർ

  • @Viji0113
    @Viji0113 ปีที่แล้ว +13

    'നിസ്സഹായത' പ്രണയ നഷ്ടത്തിന് വേറൊരു പേര്,കവിത വളരെ മനോഹരം. 💕 ഹൃദ്യം💕 പ്രണയ നഷ്ടത്തിൽ മനസ്സിന്റെ വിങ്ങൽ പച്ചയായി ആവിഷ്ക്കരിച്ചിരിക്കുന്നു. പിന്നെ ആത്മാർത്ഥമായ പ്രണയം അതൊരിക്കലും നശിക്കുന്നില്ലല്ലോ,ചിലപ്പോൾ കണ്ണുനീരായും മറ്റു ചിലപ്പോൾ മധുരിക്കും ഓർമ്മകളായും അതങ്ങനെ നിലകൊള്ളും ഹൃദയ താളത്തിനൊപ്പം.
    . താങ്ക് യൂ🙏🙏🙏

    • @KaviHridayam
      @KaviHridayam  ปีที่แล้ว +5

      പ്രാണനുള്ള കാലത്തോളം മനുഷ്യമനസ്സിൽ പ്രണയമുണ്ടാവും. വ്യത്യസ്ത വും സമാനവുമായ അനുഭവങ്ങൾ ആയിരിക്കാം പലർക്കും. അവ ഓർത്തെടുക്കാനും ഓമനിയ്ക്കാനുമാണ് ഈ കവിതകൾ. താങ്ക് യൂ

  • @SalojoniMndy-ds3fz
    @SalojoniMndy-ds3fz ปีที่แล้ว +1

    Nallaarthami

  • @AzadVs-t6p
    @AzadVs-t6p ปีที่แล้ว +2

    വളരെ മനോഹരം❤❤😢😢

  • @beena451
    @beena451 ปีที่แล้ว +2

    ഞാൻ നിന്റെ കനവിൽ പടർന്ന then കുറ്റമോ.എനിക്ക് വേണ്ടി മാത്രം ഉള്ള കവിത പോലെ. ഹൃദയത്തിന്റെ ആഴത്തിലേക്കിറങ്ങുന്ന കവിത ❤❤thanku സർ 🥰

  • @vinodinipk7149
    @vinodinipk7149 5 หลายเดือนก่อน

    എത്ര എഴുതിയാലും തീരാത്ത പ്രണയ കവിതകൾ എത്ര കേട്ടാലും മതിവരാത്ത പ്രണയ കവിതകൾ. : അപാരമായ ഒരു കഴിവു തന്നെ. അഭിനന്ദനങ്ങൾ.

    • @KaviHridayam
      @KaviHridayam  5 หลายเดือนก่อน

      കഴിവുണ്ടെങ്കിൽ അത് വരദാനമാണ്. അതംഗീകരിക്കുന്ന നല്ല മനസ്സിനോട് എന്നും കടപ്പെട്ടിരിക്കുന്നു.

  • @RaviK-sr1pp
    @RaviK-sr1pp ปีที่แล้ว +4

    Valare nannayirikkunnu, upamichirikkunna varikal prasamsaneeyam❤❤❤

  • @renukagopakumar9493
    @renukagopakumar9493 ปีที่แล้ว +1

    Nannayirikkunnu sir❤🙏👏👏👏👏👏

  • @rajimanoj
    @rajimanoj 11 หลายเดือนก่อน +1

    Super 🎉. Vallatha feeling

  • @TWIN_98
    @TWIN_98 ปีที่แล้ว +3

    മനോഹരം. രചനയും, രാജു സാറിന്റെ ആലാപനവും

  • @shajithapramod473
    @shajithapramod473 ปีที่แล้ว +2

    ഒത്തിരി അർത്ഥം ഉള്ള വരികൾ. ഓരോ വരിയിലും സങ്കടം.......

  • @southindianremix2815
    @southindianremix2815 ปีที่แล้ว +4

    എന്താ ഒരു വരികൾ

  • @vsatheesan8523
    @vsatheesan8523 ปีที่แล้ว +1

    നന്നയിട്ടുണ്ടു

  • @binduv6265
    @binduv6265 ปีที่แล้ว +4

    ഒരുപാട് ഒരുപാട് ഇഷ്ട്ടമായി സൂപ്പർ👌👌👌

  • @SathiEswan
    @SathiEswan 11 หลายเดือนก่อน +1

    അതേ സ്നേഹിച്ചു പോയതാണെൻ കുറ്റം സ്നേഹിച്ചിരുന്നില്ലെങ്കിൽ തീരാകണ്ണീർ കടലിൽ താഴെണ്ടി വരില്ലായിരുന്നു സൂപ്പർ വരികൾ സ്നേഹിച്ചമനസുകൾക്ക് വേദനയോടെ മാത്രം കേൾക്കാൻ പറ്റൂ അറിയാതെ കരഞ്ഞു പോയി 🙏🏽👍👌🏼

    • @KaviHridayam
      @KaviHridayam  11 หลายเดือนก่อน

      ഓർമകൾ ഉണ്ടായിരിക്കണം കരുത്താർജിക്കുവാൻ.

  • @vijiprabhakar5757
    @vijiprabhakar5757 ปีที่แล้ว +3

    അർത്ഥവത്തായവരികൾ - ഹൃദയഹാരിയായ ആലാപനം.🙏🙏🙏❤️

  • @rpskavitha8108
    @rpskavitha8108 ปีที่แล้ว +3

    വരികൾ അർത്ഥവത്തും മനോഹരവും
    ആലാപനം വളരെ ഇഴഞ്ഞു പൊകുന്നു അങ്ങയുടെ കവിതകളിൽ
    അഥവാ വരികൾക്കനുസരിച്ച് ഒരു Deep feeling മനസിനെ കീഴ്പ്പെടുത്തുന്നത് പോര എന്ന് എന്റെ എളിയ അഭിപ്രായo
    എല്ലാ കവിതകളും വളരെ വേദനാജനകമായിട്ടുള്ളവ
    മിക്കതും ശരിയായൊരു ആലാപനം കിട്ടിയാൽ കണ്ണു നിറയുന്നവ

    • @KaviHridayam
      @KaviHridayam  ปีที่แล้ว +2

      സൃഷ്ടികളിൽ പൂർണത അവകാശപ്പെടാനാവില്ല. കഴിവനുസരിച്ചും കഴിയുന്നതനുസരിച്ചും മുന്നോട്ട് പോവുന്നു. ദാസേട്ടൻ പാടിയിട്ടും. ഹിറ്റാവാതെ പോയ പാട്ടുകളുണ്ട്. അഭിപ്രായത്തിന് താങ്ക്സ്

    • @kavitharamesh932
      @kavitharamesh932 ปีที่แล้ว +2

      ശരിയാ Feeling അത്ര പോരാ കവി തന്നെ പാടിയിരുന്നു എങ്കിൽ കുറച്ച് കൂടി നന്നായേനേ

    • @paattupetti8229
      @paattupetti8229 ปีที่แล้ว

      ​@@kavitharamesh932വളരെ വ്യത്യസ്ഥയാണല്ലോ പ്രൂവ് ചെയ്യുക.....

    • @paattupetti8229
      @paattupetti8229 ปีที่แล้ว +1

      കവിത ഇഷ്ടപ്പെടുന്ന സാധാര ആൾക്കാരും ഉണ്ട് ബുദ്ധിജീവികൾ അല്ലാത്ത കവിത ഇഷ്ടപ്പെടുന്നവർ അവരെയും കൂടി കണ്ടു കൊണ്ട് ബിസ്സി രചനയും സംഗീതവും നിർവഹിക്കുന്ന കവിതകളാണ് ഇതെല്ലാം അത് ആളുകൾ ഒരു പരിധിവരെ accept ചെയ്യുന്നു എന്നാണ് വിശ്വാസം സ്വയം ബുദ്ധി ജീവികളായി കാണുന്ന കവിത ഇഷ്ടപ്പെടുന്ന ആൾക്കാർക്ക് പറ്റുന്ന ശൈലി അല്ല ഇത്‌ എല്ലാം ഒരു കലപ്പയിൽ കെട്ടാൻ ശ്രമിക്കരുത്

  • @TWIN_98
    @TWIN_98 ปีที่แล้ว +1

    ബബിത സൂപ്പർ

  • @santhaashok342
    @santhaashok342 ปีที่แล้ว +2

    നല്ല വരികൾ ❤❤❤👌👌👌🌹🌹🌹🙏

  • @ushakp1969
    @ushakp1969 ปีที่แล้ว +2

    നല്ല വരികൾ 👌👌

  • @vinodks-hf2nn
    @vinodks-hf2nn ปีที่แล้ว +2

    Frist like.Frist comment❤

  • @reenabijusdas6227
    @reenabijusdas6227 ปีที่แล้ว +3

    Super 👌👌

  • @sreejakt2609
    @sreejakt2609 ปีที่แล้ว +2

    Super

  • @Dream-tv9hg
    @Dream-tv9hg ปีที่แล้ว +1

    ഒരു പാട് ഇഷടമൂളളവരികൾ

  • @thamburattiarts7633
    @thamburattiarts7633 ปีที่แล้ว +3

    Very beautiful ❤️❤️❤️

  • @krithikaraj5646
    @krithikaraj5646 ปีที่แล้ว +1

    Superb

  • @shylajal9127
    @shylajal9127 ปีที่แล้ว +1

    Valarey nalla kavitha, alapanavum very nice, thankludey oro kavithayum very very great

  • @Shamly-f6y
    @Shamly-f6y ปีที่แล้ว +2

    വാക്കുകൾക്ക് അതീതം 👌🏻👌🏻👌🏻

  • @asharajesh4261
    @asharajesh4261 ปีที่แล้ว +1

    വളരെ മനോഹരം

  • @Krishnapriya0803
    @Krishnapriya0803 ปีที่แล้ว +3

    ഹരി കവിത സൂപ്പർ, അർത്ഥമുള്ള വരികളും ചേട്ടന്റെ , മനോഹരമായ ആലാപനവും കവിതയെ വ്യത്യസ്തമാക്കുന്നു🌹👌😊

  • @babithasreekumar5430
    @babithasreekumar5430 ปีที่แล้ว +2

    ❤❤❤❤❤nannayittund anna🌹🌹

  • @arathybinu797
    @arathybinu797 ปีที่แล้ว +1

    👍🙏

  • @isaacdiamond7
    @isaacdiamond7 ปีที่แล้ว +2

    Fantastic 🌹🌹🌹❤️❤️👏👏

  • @ka_rtika_27
    @ka_rtika_27 ปีที่แล้ว +2

    ❤️❤

  • @binisundaran8267
    @binisundaran8267 ปีที่แล้ว +1

    നല്ല കവിത കേട്ടിരിക്കാൻ എന്താ സുഖം thank you ബിസ്സി ❤

  • @krishnanpm9503
    @krishnanpm9503 ปีที่แล้ว +2

    👍

  • @priyav.v4540
    @priyav.v4540 ปีที่แล้ว +2

    ❤❤

  • @shymoljobin4861
    @shymoljobin4861 ปีที่แล้ว +9

    നന്നായിട്ടുണ്ട്... പക്ഷെ.. പെൺസുഹൃർത്താണ് ഏറെ ഇഷ്ട്ടം.. 😍🥰

    • @KaviHridayam
      @KaviHridayam  ปีที่แล้ว +1

      ഇഷ്ടപ്പെടുന്നതെന്തെങ്കിലും ഉണ്ടായാൽ തന്നെ ഒരു സന്തോഷം

    • @rameshpoovakkode1341
      @rameshpoovakkode1341 ปีที่แล้ว

      എനിക്കും പെൻസുഹൃത്, വിഷപാനീയങ്ങൾ 👌👌

  • @vinodbafna1017
    @vinodbafna1017 ปีที่แล้ว +2

    Bisi sir super parayan vakkukal ella💯👍💞

  • @leenagopi3916
    @leenagopi3916 ปีที่แล้ว +2

    No words to express my...feelings..Any way.....Thanks ....കവിക്കും..ഗായകനും...ആശംസകൾ❤

  • @paattupetti8229
    @paattupetti8229 ปีที่แล้ว +2

    🌹🌹🌹

  • @sangeethap7455
    @sangeethap7455 ปีที่แล้ว

    കേട്ടിരിക്കുമ്പോൾ വല്ലാത്ത ഒരു feeling 😍

  • @RajeevanPp-yx8yy
    @RajeevanPp-yx8yy ปีที่แล้ว +4

    Bissi സാറിന്റെ ഈ പുതു കവിത കേട്ടപ്പോൾ, അറിയാതെ കണ്ണുകളിലൊരു നീറ്റൽ. മനസ്സിൽ ഇപ്പോഴും താലോലിക്കുന്ന, ദിവസങ്ങൾക്കു മുമ്പുണ്ടായ ഒരു ജീവിതനുഭവം, തുരുമ്പു പിടിക്കാതെ തേച്ചു മിനുക്കി, മനസിന്റെ മാസ്മരിക ചെപ്പിൽ ചിതറി കിടന്ന്നിരുന്ന ആ നഷ്ട സ്വപ്ന തുണ്ടുകൾ ഓർമകളുടെ തേങ്ങലു കളായി മനസിലേക്കോടിയെത്തുന്നു. നഷ്ട്ടപെട്ടെങ്കിലും ആ ജീവിത രൂപം നോക്കെത്താ ദൂരത്തിരുന്ന് കൊണ്ട് എന്നെ മാടി വിളിക്കുന്നത്‌ പോലെ. . ബിസ്സി സാറിന്റെ ഇതുപോലൊരു പുതിയ കവിതക്കായി കാത്തിരിക്കുകയായിരുന്നു ഞാൻ. രചനയും സംഗീതവും fantastic. ആലാപനം കവിതയിലേക്ക് ഒലിച്ചിറങ്ങുന്നത് പോലെ അനുഭവപ്പെടുന്നു.

    • @KaviHridayam
      @KaviHridayam  ปีที่แล้ว +1

      സ്വയം കഥാപാത്രങ്ങളായി കവിത ആസ്വദിക്കുമ്പോൾ വേദനകൾ താനേ കെട്ടടങ്ങും. താങ്ക്സ്

    • @RajeevanPp-yx8yy
      @RajeevanPp-yx8yy ปีที่แล้ว +1

      @@KaviHridayam many many thanks for you by Rajeev.

  • @shahzint6849
    @shahzint6849 ปีที่แล้ว +1

    സർ എനിക്ക് വേണ്ടി എഴുതിയത് ആണോ 😔😔.........നല്ല വരികൾ ആലാപനവും 🌹

    • @KaviHridayam
      @KaviHridayam  ปีที่แล้ว +1

      അങ്ങനെ തോന്നിയെങ്കിൽ കവിതയ്ക്ക് ജീവിത ബന്ധമുണ്ട്.😊

  • @kavitharamesh932
    @kavitharamesh932 ปีที่แล้ว +1

    വരികൾ മനോഹരം ആലാപനം കവി തന്നെയായിരുന്നുവെങ്കിൽ കുറച്ച് കൂടി മനസ്സിൽ തട്ടിയേനേ

  • @TWIN_98
    @TWIN_98 ปีที่แล้ว +2

    രാജു സാറിന്റെ നമ്പർ kittumo?

    • @KaviHridayam
      @KaviHridayam  ปีที่แล้ว

      Contact me

    • @TWIN_98
      @TWIN_98 ปีที่แล้ว

      ഞാൻ sony ആണ്

  • @TWIN_98
    @TWIN_98 ปีที่แล้ว +4

    ചിറകുരുമ്മാൻ വേണ്ടി മാത്രം കൂട്ടിൽ ചേക്കേറുന്ന ഇണയുടെ അടിമയോ?

    • @KaviHridayam
      @KaviHridayam  ปีที่แล้ว +1

      അങ്ങനെയും ചിലരുണ്ട്. മനസ്സിൽ ചേക്കുറുന്ന ഒരു വാക്ക് പോലും പറയാത്തവർ

    • @vinodbafna1017
      @vinodbafna1017 ปีที่แล้ว +1

      @@KaviHridayam athuru sathymanu sir

  • @Lion12371
    @Lion12371 ปีที่แล้ว +1

    കവിത വീഡിയോ ആക്കുവാൻ എന്താണ് ചെയ്യേണ്ടത്? Producer kanuo?

    • @KaviHridayam
      @KaviHridayam  ปีที่แล้ว

      ഒരു ഗാനം പുറത്തിറക്കുന്നതിന്റെ എല്ലാ ഘട്ടങ്ങളും ചെയ്യേണ്ടതുണ്ട്. Audio make ചെയ്യാനാണ് കൂടുതൽ ചെലവ്.

    • @Lion12371
      @Lion12371 ปีที่แล้ว

      @@KaviHridayam producer നെ എങ്ങനെ കണ്ടെത്താ൦?തുടക്കകാരനായതിനാൽ അറിയില്ല, രചനകൾ പുറത്തു വരണമെന്ന് മോഹമുണ്ട്.

  • @RamaDevi-rz1so
    @RamaDevi-rz1so ปีที่แล้ว +2

    Super

  • @rithwicreationspresents1970
    @rithwicreationspresents1970 ปีที่แล้ว +2

  • @manjupradeep3034
    @manjupradeep3034 ปีที่แล้ว +1

    👍

  • @jyothibisy1055
    @jyothibisy1055 ปีที่แล้ว +2

    ❤❤❤❤❤❤❤

  • @smitha52
    @smitha52 ปีที่แล้ว

    Super

  • @sindhuk9717
    @sindhuk9717 ปีที่แล้ว +1

    Super

  • @kavithakk5378
    @kavithakk5378 ปีที่แล้ว +1

  • @smitha52
    @smitha52 ปีที่แล้ว +1

    Super

  • @Santhakumari-q3x
    @Santhakumari-q3x ปีที่แล้ว +1

    ❤❤❤❤

  • @binduvijayan2156
    @binduvijayan2156 6 หลายเดือนก่อน +1

  • @sylababu6579
    @sylababu6579 ปีที่แล้ว +1

    ❤❤❤❤❤❤

  • @sreeranjinimukundan6970
    @sreeranjinimukundan6970 4 หลายเดือนก่อน +1

  • @kavithakal-gsdivya9069
    @kavithakal-gsdivya9069 ปีที่แล้ว +1