🙏 രചയിതാവിനെ ആദ്യം നമസ്കരിക്കുന്നു സംഗീതം അതിമനോഹരം സംഗീതത്തെ ഉൾക്കൊണ്ട് അതിമനോഹരമായ ആലാപനം ഈ കവിത ജനഹൃദയങ്ങൾ ഏറ്റെടുക്കും പല വേദികളും കീഴടക്കും തീർച്ച ഈ രചയിതാവിനെ ഒന്ന് പരിചയപ്പെടാൻ ആഗ്രഹമുണ്ട് ഇതൊരുക്കിയ എല്ലാവർക്കും ബിഗ് സല്യൂട്ട്
പലരും പലയിടങ്ങളിലും ഈ കവിത ചൊല്ലുന്നതായി അറിയിച്ചിട്ടുണ്ട്. താങ്കളുടെ പ്രവചനം സത്യമാവട്ടെ. പിന്നെ രചനയും സംഗീതവും ഒരാൾ തന്നെയാണ്. Discription നോക്കുമല്ലോ
ഷാരോൺ പൊന്നുമോനെ മാപ്പ്, മാപ്പ്. ഈ വരികൾ കേട്ടപ്പോൾ നിന്നെക്കുറിച്ചു ഓർത്ത് കരഞ്ഞുപോയി. അവൾ ചിരിച്ചുല്ലസിക്കുന്നു ദുഷ്ടപിശാച്. സ്നേഹമുള്ളവർക്കൊന്നും നിന്നെ മറക്കാൻ കഴിയില്ല മോനെ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹♥️♥️
ദുർഗ്ഗയുടെ ആലാപനം സൂപ്പർ മലയാളി മനസുകൾ ഓരോരുത്തരും സ്വന്തം മനസാക്ഷിയോട് പലവട്ടം ചോദിച്ച ചോദ്യം... ഹരി കവിതയിലൂടെ നിന്നോട് ചോദിക്കുന്നു... ഈ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ നിനക്ക് കഴിയുമോ ഗ്രീഷ്മേ...?കഴിയില്ല കാരണം നിന്റെ സ്നേഹം കാപട്യം ആയിരുന്നു.. 😏😥
മനസിനെ ഒരു പാട് വേദനിപ്പിച്ച കവിത വരികൾ കേൾക്കുമ്പോൾ ഹൃദയം നിലച്ചു പോകുന്നതു പോലെ മനോഹരമായ വരികൾ. അതിൽപ്പരം ആ മോനെ കുറിച്ചു ഓർക്കുമ്പോൾ വല്ലാത്ത സങ്കടം. കവിതയിലെ ഓരോ വാക്കുകളും സൂപ്പർ.
വരികളും ആലാ പനവും വളരെ മനോഹരം മാണ്. ഗ്രീ ഷ്മ ഇതൊന്നും കേൾക്കണം മനസിന്റെ, കോണിൽ എവിടെ യെങ്കിലും ഇ ത്തിരി നന്മ ബാക്കി യ്യുണ്ടാകിൽ. കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണു നീരാങ്കിലും വരാതിരിക്കില്ല
മനസിനെ പിടിച്ചുലച്ച ഒരു മഹാ സംഭവത്തെ ഹൃ ദ യ ഭേദകമായ ആവിഷ്കാര ത്തി ലൂ ടെ വരച്ചു കാട്ടിയ പ്രിയ കവിക്കും ആലപിച്ച ദുർഗ്ഗ ചിത്ത നും നൂറു നൂറു അഭിനന്ദനങ്ങൾ. സമകാലിക പ്രശ്നങ്ങളിൽ കവിയുടെ ഭാഗത്തു നിന്നും ഇനിയും ഇത് പോലുള്ള ഹൃ ദ യ സ്പർശിയായ കവിതകൾ വിരിഞ്ഞു ജനങ്ങളിലേക്ക് എത്തുമാറാക ട്ടെ.മരണത്തിലേക്കെന്ന് അറിയാതെ ആ വിഷം കുടിച്ചു തീർക്കുമ്പോഴും, ഷാരോൺ അവളെ വിശ്വസിച്ചിരുന്നു. ഇവൾക്കൊക്കെ ഗൾഫ് നാടുകളിലെ നിയമമായിരുന്നു വേണ്ടിയിരുന്നത്.
ഹൃദയസ്പർശി യായ വരികൾ ക്ക് ഈ സ്വര മധുര്യമ് വല്ലാത്തൊരു ഫീൽ.. ഓരോ വരിയിലും ആ ചിത്രം മനസ്സിൽ മിന്നി മായുന്നു.. 😭😭😭ഇങ്ങനെ ഒരു വിധി നീ ആർക്കും നൽകലെ ആ തീവ്ര പ്രണയം ഒരിക്കലും അവസാനിക്കാതിരിക്കട്ടെ 😭😭
കവിത മനോഹരമായി ആലാപനവും സൂപ്പർ ആയിട്ടുണ്ട് ആ മോനെ ഓർക്കുമ്പോൾ വല്ലാത്ത സങ്കടം. ഷാരോണിൻ്റെ അമ്മയുടെ 'ചുടുകണ്ണീരിൽ വെന്ത് ആ ദുഷ്ടത്തി വെണ്ണീറായി നരകിക്കുന്ന ( യാഥാർത്ഥ്യമാവണം)ഒരു കവിത കേൾക്കാൻ പറ്റിയിരുന്നെങ്കിൽ...
തന്റെ ജീവനെകാൾ ഏറെ സ്നേഹിച്ചവനെ അച്ഛനും സഹോദരനും കൊന്നുകളഞ്ഞപ്പോൾ അവർക്ക് എതിരെ സാക്ഷി പറഞ്ഞു തന്റെ പ്രാണപ്രിയന്റെ കുടുംബത്തോടൊപ്പം ജീവിക്കുന്ന നീനു, പക്ഷെ ഇവളോ സ്നേഹം എന്തെന്നും സ്നേഹത്തിന്റെ വില എന്തെന്നോ അറിയാത്തവൾ മഹാപാപി രക്തരഷസ്
It's very good 👍and let them know 🚶in the process of the life and take care 🙂and how to believe the best 👌friendship ❤doesn't throw away. The. Life Lord has given 🙏Ok
🙏 രചയിതാവിനെ ആദ്യം നമസ്കരിക്കുന്നു സംഗീതം അതിമനോഹരം സംഗീതത്തെ ഉൾക്കൊണ്ട് അതിമനോഹരമായ ആലാപനം ഈ കവിത ജനഹൃദയങ്ങൾ ഏറ്റെടുക്കും പല വേദികളും കീഴടക്കും തീർച്ച ഈ രചയിതാവിനെ ഒന്ന് പരിചയപ്പെടാൻ ആഗ്രഹമുണ്ട് ഇതൊരുക്കിയ എല്ലാവർക്കും ബിഗ് സല്യൂട്ട്
പലരും പലയിടങ്ങളിലും ഈ കവിത ചൊല്ലുന്നതായി അറിയിച്ചിട്ടുണ്ട്. താങ്കളുടെ പ്രവചനം സത്യമാവട്ടെ. പിന്നെ രചനയും സംഗീതവും ഒരാൾ തന്നെയാണ്. Discription നോക്കുമല്ലോ
ബിസ്സി,നശിക്കാതെ വയ്യ.മറ്റെല്ലാകവിതകളുംസ്തിരംകേള്ക്കാറുണ്ട്.ലെവിന്റെആലാപനവും.
Really very very sorry
രചയിതാവിന് ഒരു ബിഗ് സല്യൂട്ട മനോഹര ആലാപനം സൂപ്പർ ആയിട്ടുണ്ട് അടിപൊളി കവിത സൂപ്പർ സൂപ്പർ
ഷാരോൺ പൊന്നുമോനെ മാപ്പ്, മാപ്പ്. ഈ വരികൾ കേട്ടപ്പോൾ നിന്നെക്കുറിച്ചു ഓർത്ത് കരഞ്ഞുപോയി. അവൾ ചിരിച്ചുല്ലസിക്കുന്നു ദുഷ്ടപിശാച്. സ്നേഹമുള്ളവർക്കൊന്നും നിന്നെ മറക്കാൻ കഴിയില്ല മോനെ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹♥️♥️
ഹൃദയം നുറുങ്ങുന്ന വരികൾ
ഷാരോൺ... മോനെ ഒരിക്കലും മറക്കില്ല.
ശരിക്കും ഈ കവിത കേട്ട് എന്റെ ഹൃദയം തകർന്നു കരഞ്ഞു പോയി ദൈവമേ
കരുണയും കരുതലും കൈവിടാതെ സ്നേഹിക്കുക ആഴത്തിൽ .
സതൃം 😢😢😢😢😢
😢 ഹൃദയം തൊട്ട് എഴുതിയ കവിത സൂപ്പർ👌👌
ഈ മനോഹരമായ ,കണ്ണുകളെ ഈറനണിയിക്കുന്ന കവിതകേട്ടിട്ടെങ്കിലും ഇനിയൊരു ഗ്രീഷ്മ ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്കാശിക്കാം
അങ്ങനെ വരുമെങ്കിൽ .... എത്ര നന്നായേനെ.
നേരെ തിരിച്ചും ഉണ്ടാകാതിരിക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന.
ആലാപനം സൂപ്പർ
വരികളും അതി മനോഹരം......… വല്ലാ ഒരു വിങ്ങൽ മനസ്സിൽ........😭
Thanks
ഈ വരികൾ കേട്ടിട്ട് സങ്കടം വരുന്നു
മരണമെത്തുംവരെയറിഞില്ലനീയെനിക്കേകിയവിഷപാനീയത്തിൻകഥ... വേദനയീ കവിത.😢🙏
സ്നേഹിക്കുന്നവർ ചതിക്കില്ല. അഭിനയിക്കുന്നവരേ ചതിക്കു 'Thanks
സ്നേഹം ഒരിക്കലും പരാജയപ്പെടുന്നില്ല
കവിത അതിമനോഹരം 👌👌ഷാരോൺ ഹൃദയം നുറുങ്ങുന്ന വേദന. ഒരു വിങ്ങലോടെ അല്ലാതെ ഈ കവിത കേൾക്കാൻ കഴിയില്ല......... 😭😭😭😭🙏🙏🙏
ആ വിങ്ങലാണ് മനുഷ്യ സനേഹം . താങ്ക്സ്
കവിത മനോകരമായിട്ടുണ്ട് വരികളും പാടിയതും 👌പക്ഷേ ഷാരോൺ ആ മോനെ ഓർക്കുമ്പോൾ ഒരുപാട് സങ്കടം ഉണ്ട് 🌹🌹🌹🌹🙏🙏🙏
അന്ധമായി ഒരാളെ വിശ്വസിക്കുന്നതും ഒരർത്ഥത്തിൽ കുറ്റകൃത്യം പോലെ നിന്ദ്യമാണ്.
@@KaviHridayam ശരിയാ വളരെ വൈകി കഴിഞ്ഞിട്ടേ അത് മനസ്സിലാവൂ
ദുർഗയുടെ ആലാപനം വളരെ നന്നായിരിക്കുന്നു. ഹരിയുടെ വരികൾ 🙏🙏🙏.കേൾക്കുമ്പോൾ വളരെ വിഷമം തോന്നുമെങ്കിലും വളരെ മനോഹരം. 🥰🥰
Thanks
👏👏👏🤝👌❤❤❤
Supr
👌😥😥😥
ദുർഗ്ഗയുടെ ആലാപനം സൂപ്പർ
മലയാളി മനസുകൾ ഓരോരുത്തരും സ്വന്തം മനസാക്ഷിയോട് പലവട്ടം
ചോദിച്ച ചോദ്യം...
ഹരി കവിതയിലൂടെ നിന്നോട് ചോദിക്കുന്നു...
ഈ ചോദ്യങ്ങൾക്ക് ഉത്തരം
തരാൻ നിനക്ക് കഴിയുമോ ഗ്രീഷ്മേ...?കഴിയില്ല കാരണം നിന്റെ സ്നേഹം കാപട്യം ആയിരുന്നു.. 😏😥
കൃഷ്ണപ്രിയ... Thanks
വിഷാദമെന്നാലും മനോഹരമായ വരികൾ ആലാപനവും അതിഗംഭീരം
Thanks
ആലാപനവും, വരികളും 👌👌👌മനോഹരം..... കവിത കേട്ടു കഴിഞ്ഞപ്പോൾ എന്തിനായിരുന്നു ഗ്രീഷ്മേ എന്നൊരു ചോദ്യം തൊണ്ടയിൽ കുരുങ്ങുന്നു 😔😔😔😔
മുഴുവൻ കേൾക്കുമ്പോഴാണ് കവിതയുടെ ലക്ഷ്യം പൂർണമാകുന്നത്. നന്ദി
ഒരുപാട് വേദനയോടെ കേട്ടു മനസ്സിൽ എന്നും ജീവിക്കും നന്നായി പാടി നല്ല വരികളും
കവിതയിലൂടെ ഞങ്ങളും .
നന്നായിട്ടുണ്ട് ആശംസകൾ🌹🌹🌹
ഇനിയും ഇതുപോലെ പ്രണയിതാവിന്റെ ജീവനെടുക്കുന്ന ഗ്രീഷ്മമാർ പിറക്കാതിരിക്കട്ടേ.
ഹൃദയസ്പർശിയായ കവിത .... കണ്ണുകൾ ഈറനണിഞ്ഞു .. ആ മോൻ്റെ മുഖം മനസ്സിൽ ..🙏
കവിത കേട്ട ശേഷം കരഞ്ഞു കൊണ്ട് പലരും വിളിച്ചു. എല്ലാവരും സ്ത്രീകൾ .
ഹൃദയത്തില് തട്ടുന്ന നല്ല വരികൾ.. ആലാപനം അതു പോലെ തന്നെ മികച്ചത്..
മനസിനെ ഒരു പാട് വേദനിപ്പിച്ച കവിത വരികൾ കേൾക്കുമ്പോൾ ഹൃദയം നിലച്ചു പോകുന്നതു പോലെ മനോഹരമായ വരികൾ. അതിൽപ്പരം ആ മോനെ കുറിച്ചു ഓർക്കുമ്പോൾ വല്ലാത്ത സങ്കടം. കവിതയിലെ ഓരോ വാക്കുകളും സൂപ്പർ.
പൂർണമായും കേട്ടതിനും അർത്ഥതലങ്ങൾ ആത്മാർത്ഥമായി വിലയിരുത്തിയതിനും കടപ്പാട്.
ഞാൻ ഒരുപാടു കരഞ്ഞു പോയി നല്ല കവിത. ഇനിയും മനസ്സിനെ സ്പർശിക്കുന്ന കവിതകൾ നശിച്ചിട്ടില്ല എന്നതിന് തെളിവാണ് ഈ കവിത.
നന്മയുള്ള മനുഷ്യരും നാമാവശേഷമായിട്ടില്ലല്ലോ. താങ്ക്സ്
വരികളും ആലാ പനവും വളരെ മനോഹരം മാണ്. ഗ്രീ ഷ്മ ഇതൊന്നും കേൾക്കണം മനസിന്റെ, കോണിൽ എവിടെ യെങ്കിലും ഇ ത്തിരി നന്മ ബാക്കി യ്യുണ്ടാകിൽ. കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണു നീരാങ്കിലും വരാതിരിക്കില്ല
good comment thanks
അവള്‍ക്കോ?
പൂതന യാണവൾ e കവിത കേൾക്കുമ്പോൾ നെഞ്ചു പൊട്ടുന്നു 😭😭😭😭
Super song 😭😭😭
എത്ര ഭംഗിയായി ചിട്ടപ്പെടുത്തിയ വരികൾ!! നല്ല സംഗീതം. ആലാപനവും ഗംഭീരം!!പ്രതാപകുമാർ. K.
Thanks
ഓ.... കരയിച്ചു കളഞ്ഞല്ലോ... വരികൾ 😪😪😪😪😪😪😪
കനിവുള്ളവർക്കുള്ളതാണ് കണ്ണീർ. നന്ദി
മനസിനെ പിടിച്ചുലച്ച ഒരു മഹാ സംഭവത്തെ ഹൃ ദ യ ഭേദകമായ ആവിഷ്കാര ത്തി ലൂ ടെ വരച്ചു കാട്ടിയ പ്രിയ കവിക്കും ആലപിച്ച ദുർഗ്ഗ ചിത്ത നും നൂറു നൂറു അഭിനന്ദനങ്ങൾ. സമകാലിക പ്രശ്നങ്ങളിൽ കവിയുടെ ഭാഗത്തു നിന്നും ഇനിയും ഇത് പോലുള്ള ഹൃ ദ യ സ്പർശിയായ കവിതകൾ വിരിഞ്ഞു ജനങ്ങളിലേക്ക് എത്തുമാറാക ട്ടെ.മരണത്തിലേക്കെന്ന് അറിയാതെ ആ വിഷം കുടിച്ചു തീർക്കുമ്പോഴും, ഷാരോൺ അവളെ വിശ്വസിച്ചിരുന്നു. ഇവൾക്കൊക്കെ ഗൾഫ് നാടുകളിലെ നിയമമായിരുന്നു വേണ്ടിയിരുന്നത്.
gud comment. Thank u
നല്ല വരികളും നല്ല ആലാപനവും സൂപ്പർ
thank u Bindu
എന്റെ മോളെ നിന്നാ നമ്മിച്ചിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
മനോഹരം,ആലാപനം, ലിറിക്സ് എല്ലാം.ആർക്കും ഇങ്ങനെ വരുതത്തിരിക്കട്ടേ ഇനി എങ്കിലും....
അതെ.
എനിക്ക് കരച്ചിൽ വരുന്നു എത്ര അർത്ഥം ഉള്ള വരികൾ
ആത്മരോഷമാണ് കണ്ണീരായ് മാറുന്നത്. പ്രണയം നടിച്ചു കൊണ്ടാരും ആരെയും ചതിക്കാതിരിക്കട്ടെ
സംഘടതോന്നി
ഏതൊരു കഠിന ഹൃ ദ യ ത്തെയും
ഈ മോനു പകരം നിനക്ക് ഈ ജന്മം മറ്റൊരാളു ണ്ടാവില്ല......നിനക്ക് കഴിയില്ല ഒന്നിനും ഒന്നിനും.....
Karanju karanju maduthu. Aaa pavam mon avale prananekkal snehicchupoyi. Nishkalangathayude paryayamaya aa kutty oru nomparamayi ennum manassil kanum. 🙏🙏🙏😢😢😢😢Thank you so much🙏🙏🙏🙏
മരിക്കുമ്പോഴും ഷാരോൺ ഗ്രീഷ്മയെ കുറ്റവാളിയാക്കാതെ സംരക്ഷിച്ചു. അതിന്റെ പേരാണ് പ്രണയം . താങ്ക്സ്
ഹൃദയസ്പർശി യായ വരികൾ ക്ക് ഈ സ്വര മധുര്യമ് വല്ലാത്തൊരു ഫീൽ.. ഓരോ വരിയിലും ആ ചിത്രം മനസ്സിൽ മിന്നി മായുന്നു.. 😭😭😭ഇങ്ങനെ ഒരു വിധി നീ ആർക്കും നൽകലെ ആ തീവ്ര പ്രണയം ഒരിക്കലും അവസാനിക്കാതിരിക്കട്ടെ 😭😭
ഹൃദയം നിറഞ്ഞ നന്ദി
@@KaviHridayam 🙏
കവിതയും ആലാപനവും ഗംഭീരം 🙏👍
Lyrics അസാധ്യം 👍👍🙏
Thanks
ഇവളെക്കാൾ ദ്രോഹിയായ ഒരുത്തനുണ്ട് ചാത്തന്നൂർ തിരുമുക്കിൽ പരമു BA മകൻ പ്രകാശൻ 🙏
😳
Very very painful lines
സ്നേഹം ഒരിക്കലും പരാജയപ്പെടുന്നില്ല.1 കോരിന്ത്യൻസ് 13..13
കവിത മനോഹരമായി ആലാപനവും സൂപ്പർ ആയിട്ടുണ്ട് ആ മോനെ ഓർക്കുമ്പോൾ വല്ലാത്ത സങ്കടം. ഷാരോണിൻ്റെ അമ്മയുടെ 'ചുടുകണ്ണീരിൽ വെന്ത് ആ ദുഷ്ടത്തി വെണ്ണീറായി നരകിക്കുന്ന ( യാഥാർത്ഥ്യമാവണം)ഒരു കവിത കേൾക്കാൻ പറ്റിയിരുന്നെങ്കിൽ...
വിചിത്രമായ ഒരാഗ്രഹമാണല്ലോ. താങ്ക്സ്😄
@@KaviHridayam എല്ലാം വിചിത്രമായ സംഭവങ്ങളാണല്ലോ നടക്കണെ? അപ്പോപ്പിന്നെ ആഗ്രഹിക്കാലോ?
Kavitha varigal super, dhurga singer athilum superrrrrr❤️❤️❤️
👍👍👍👍 കണ്ണ് അറിയാതെ നിറഞ്ഞു
സൂപ്പർ song വല്ലാത്ത സങ്കടം നിറഞ്ഞ വരികൾ 🙏
വളരെ മനോഹരമായ പ്രണയ നാടക കവിതാ സമാഹാരം...... മനോഹരമായ വരികളും അതി മനോഹര ... ആലാപനവും......
താങ്ക് യു
Sir very good kavitha snehich 9 years kazhijit kalajit poiii...😢😢😢😢 super
കണ്ണുനിറയാതെ ഈകവിത കേൾക്കാൻപറ്റില്ല...... ഒരമ്മയ്ക്കും സഹിക്കാൻ കഴിയില്ല
ആർദ്രതയാണ് സ്ത്രണത. താങ്ക്സ്
Super singing Sharon muthe orikkalum marakkilla priya koodapirappe
ആശയം 👍കവിതരചനയിൽഭാഷഭംഗി💕 🌹 ആലാപനം 💕🌹 എല്ലാം സൂപ്പർ
പ്രസാദ് അമ്പലത്തിൽ Fbപേജ്
പ്രോൽസാഹനത്തിനും നല്ല വാക്കുകൾക്കും കടപ്പാട്.
Wonderful. Congratulations. 🙏🙏🙏
പ്രാണനായി അവളെ സ്നേഹിച്ചതിനു അവൾ അവന്റെ പ്രാണൻ എടുത്തു, മറക്കില്ല സഹോദര നിന്നെ 🙏🙏
ഓരോ അവയവവും തകർന്ന് ഷാരോൺ മരിക്കുമ്പോഴും അലമുറ കേൾക്കാൻ അവൾ കാത്തിരുന്നു. വിഷസർപ്പത്തെപ്പോലെ
തന്റെ ജീവനെകാൾ ഏറെ സ്നേഹിച്ചവനെ അച്ഛനും സഹോദരനും കൊന്നുകളഞ്ഞപ്പോൾ അവർക്ക് എതിരെ സാക്ഷി പറഞ്ഞു തന്റെ പ്രാണപ്രിയന്റെ കുടുംബത്തോടൊപ്പം ജീവിക്കുന്ന നീനു, പക്ഷെ ഇവളോ സ്നേഹം എന്തെന്നും സ്നേഹത്തിന്റെ വില എന്തെന്നോ അറിയാത്തവൾ മഹാപാപി രക്തരഷസ്
ദുർഗ്ഗ യുടെ. ആലാപനം നന്നായി രിക്കുന്നു . അഭിനന്ദനങ്ങൾ
സ്നേഹം തിരിച്ചറിയണെ മക്കളെ
ഈ കവിത കേൾക്കാതെ പോയിരുന്നെങ്കിൽ 'ഏറ്റവും നല്ല ഈ വർഷത്തെ കവിത കേട്ടിട്ടില്ല എന്നു തന്നെ പറയാം നല്ല വരികൾ ഒപ്പം നല്ല ആലാപനവും അടിപൊളി
നല്ല വാക്കുകൾക്ക് നന്ദി
🌹🌹🌹പറയുവാൻ
🌹🌹🌹🌹വാക്കുകൾ ഇല്ല.. 🌹🌹🌹
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹🌹🌹🌹🌹🌹🌹
വളരെ വിഷമം തോന്നുന്നു. ആലാപനവും വരികളും നന്നായിട്ടുണ്ട്
കവിതയെ സ്വീകരിക്കുന്നവർക്കുണ്ടാകുന്ന വികാരമാണ് വിഷമം. നന്ദി
എല്ലാം വളരെ വളരെ നന്നയി
സൂപ്പർ 🌹🌹🌹🌹🌹🌹🌹👌👌👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹മോനെ സൂപ്പർ ടാങ്കു
Durga 👌👌👌👌BissyHaridas👌👌👌👌
നല്ല വരികൾ ❤️🌹
Heart touching lyrics n music
Good presentation.Congrats both of you👍👍👍
Parayaan vaakkukalilla😢😢😢😢😢😢🙏lirics& aalaapanam rialy amezhingg dears💯💯💯💯💯👍❤🤝❤🤝❤🤝❤kann niranju kondellaathe chank pottunna vedanayode allaathe ee kavitha kelkkaanaavilla
വരികളിലുറങ്ങുന്ന വേദന നെഞ്ചിലേറ്റുന്നത് വലിയൊരു മനസ്സാണ് താങ്ക്യൂ
Super chechi
നന്നായിട്ടുണ്ട് ആശംസകൾ 🌹🌹🌹
Super lyrics & singing
നന്നായിട്ടുണ്ട് 🌹🙏🌹🌹🌹
അതി മനോഹരം. കരഞ്ഞു പോയി
പല വട്ടം കേട്ട് ട്ടോ. അത്ര യും നന്നയി
താങ്ക് യൂ
അഭിനന്ദനങ്ങൾ കവിയ്ക്കു ഗായികയ്ക്കും.
താങ്ക് യൂ
It's very good 👍and let them know 🚶in the process of the life and take care 🙂and how to believe the best 👌friendship ❤doesn't throw away. The. Life Lord has given 🙏Ok
Super
Please send this to Greeshma
ഗ്രീഷ്മയെ ഇത്കേൾപ്പിക്കാൻ സാദ്ധ്യതയുണ്ട്.
Sooooper nalla varikal nalla aalapanan.manasinullilevidayo oru thengal
സൂപ്പർ.
മനോഹരമായിട്ടുണ്ട് ആലാപനവും മനോഹരമായിട്ടുണ്ട് എ അയ്യപ്പൻ എഴുതിയ കവിത പോലുള്ള ഒരു കവിത എന്ന് എനിക്ക് തോന്നുന്നു🙏
നമുക്ക് മുൻപേ വന്നു പോയവരുടെ പാത നമ്മൾ പിന്തുടരുന്നു എന്നു കരുതുക.
സഹിക്കാൻ കഴിയില്ല
Super 👌 👍
നല്ല വരികൾ.
Ayyoo 😭😭😭😭🙏🙏
ആശംസകൾ
Super
Bissi sir valare nannayitund manasu vallathe novunnu
Nammude yuthnu enth pati 😔😔😔
കൊല്ലാൻ പരിശീലനം നേടിയ കമിതാക്കൾ .
😭😭😭
Super 💞💞 nalla voice vallathoru feelings
ദുഷ്ട്ട പിശാസ് നീഇങ്ങനെ തന്നെ ചാവണം ഒരു അമ്മ
ശത്രുവിനെക്കാൾ ക്രൂരരാണ് മിത്രമെന്ന് നടിക്കുന്ന സ്നേഹം.
ബിസ്സി ഹരിദാസ് വരികൾ മനോഹരം ആലാപനം അതിമനോഹരം, ഓരോ വരിയിലും മനസ് വിങ്ങുകയായിരുന്നു
എഴുതുമ്പോൾ എന്റെ മനസ്സും അങ്ങിനെയായിരുന്നു. താങ്ക്സ്
Heart touching lyrics🙏🙏🙏🙏
Big salute 👏👏 heart'broken 💔😭
Super ❤️
Ho nenjupidaumnna Kavitha alapanam kanneeroda kelkkane pattu.
നല്ല കവിത 👌💕💕💕💕നല്ല വരികൾ
Valare nannayittundu
Nothing is so sad than death of an illusion....
. lyrics, orchestra and voice and it's combination with lyrics is super
Thank u....
No words ....
Padachonee muzhuwan kelkkan ulla shaktiyila.. Hridayam pottipookunnu. 😭😭😭😭😭😭
വർഷങ്ങൾ കഴിയുംതോറും ദൃഢത ഏറുന്ന പ്രതിഭാസമാണ് പ്രണയം. അത് കളഞ്ഞിട്ട് പോകാൻ പറ്റില്ല. താങ്ക്സ്
നന്മയുള്ള ഹൃദയങ്ങൾക്ക് ഒരിക്കലും ക്രൂരത കാട്ടാനാവില്ല. താങ്ക് യൂ
സൂപ്പറായിട്ടുണ്ട്
E.. Vakkukl... All.. Aankuttiklum... Mnsilakki... Jevikknnm... Anna.. Apekshikkunnu..............................
കടമായ സ്നേഹം ആയുധത്തെക്കാൾ നമ്മെ മുറിവേൽപിക്കും.
സ്നേഹത്തിന്റെ വിലയറിയുന്നവർക്കേ മുറിവേൽക്കത്തൊള്ള് സ്നേഹം അഭിനയിക്കുന്നവർക്ക് മുറിവേൽക്കത്തില്ല.
Manasinuinu orupidi
Kaipekiya varikal vedanayode Nanni
ഒന്നോർത്താൽ ആ വിഷത്തിലെ കയ്പ് നമ്മളെല്ലാവരും പങ്കിട്ട് അനുഭവിക്കുകയാണ്. താങ്ക്സ്
Painful song 🙏
Vallatha vethana anu 😔😭😭
നടന്ന സംഭവത്തിലെ വേദന തന്നെയാണത്. നന്ദി
❤👍🙏🏾
മതിയായ തെളിവ് ഇല്ലെന്ന് പറഞ്ഞ് നിയമം ഗ്രീഷ്മ യെ വെറുതെ വിട്ടെക്കാം!! എന്നാല് കാലം അവളെ ഇഞ്ചിഞ്ചായി ശിക്ഷി ക്കട്ട!!!
തെളിവുകളില്ലാത്ത കുറ്റപത്രങ്ങളാണ് അന്തിമ വിധി പ്രതികൾക്ക് അനുകൂലമാക്കുന്നത്. കണ്ട് തന്നെ അറിയാം. താങ്ക്സ്
ആമീൻ
സൂപ്പർ 👍
❤❤
🔥🔥🔥