നല്ല സൗഹൃദം എപ്പോളും നിലനിൽക്കും.. തീർച്ചയായും 👍👍നല്ല വരികൾ അഭിനയം സൂപ്പർ സൂപ്പർ.. വെക്തി പരമായി അറിയുന്ന ശ്രീകുട്ടന് ഇങ്ങനെ ഒരു കഴിവ് ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം 😍😍🙏👍👍👍
👌👌👌👌നല്ല വരികൾ. വാഗമൺ ന്റെ പശ്ചാത്തലം കവിതയെ കൂടുതൽ മനോഹരമാക്കി.കവിയുടെ ഉള്ളറിഞ്ഞു അഭിനയിച്ചവർക്കും കവി ബിസ്സി ഹരിദാസിനും രാജു പനക്കലിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹 ഒരിക്കലും എങ്ങും പോവാതെയും പിരിയാതെയുമിരിക്കട്ടെ ഈ മണ്ണിൽ മരണം വരെയും...... ആൺ സുഹൃത്തുക്കളും പെൺ സുഹൃത്തുക്കളുമെല്ലാം...... കവിതയുടെ അവസാനം സത്യമാണോ അതോ തോന്നൽ മാത്രമാണോ എന്ന് സംശയം തോന്നുന്നു. അത്രയും പ്രിയപ്പെട്ട നിമിഷങ്ങളെ ഇത്രയും നെഞ്ച് പൊള്ളിക്കുന്ന വേദനകളാക്കി, അതിനു കാവലായി പെൺസുഹൃത്തിനെയും ബാക്കിയാക്കി എങ്ങോട്ടോ പോയി മറഞ്ഞ അയാൾ തിരിച്ചുവരില്ലായിരിക്കാം... 0:33 പ്രണയവും സൗഹൃദവും വേർപാടിന്റെ വേദനകളും എഴുതിയെഴുതി ഒരുപാട് മുന്നേറുക.🌹🌹🌹🌹
ക്ലാസ്സ് മുറികളുടെയും ഓഫീസിൻ്റെ അകത്തളങ്ങളുടെയും പരിധികൾക്കപ്പുറം തണലും തുണയുമായി വളരുന്ന ആൺ പെൺ സൗഹൃദങ്ങൾക്ക് പ്രണയത്തേക്കാളും താലിബന്ധത്തെക്കാളുമൊക്കെ ശക്തിയും പ്രസക്തിയുമുണ്ട്. Boy Friend ൻ്റെ മലയാള പരിഭാഷ എന്ന നിലയിലും ആൺസുഹൃത്ത് എന്ന പദത്തെ കാണാം. താങ്ക്സ്
വിവാഹം കഴിക്കാതെ തന്നെ ആൺ സുഹൃതിനോടൊപ്പം കഴിയുന്ന എത്രയോ സ്ത്രീ ഹൃദയങ്ങൾ. പക്ഷെ അവളിലെ പരിശുദ്ധ ത അവൾക്കും ആ ആൺ സുഹൃ ത്തിനും മാത്രമേ അറിയുകയുള്ളു. മറ്റുള്ളവർ വേറെ ഏതെങ്കിലും തരത്തിലായിരിക്കും ആ ബന്ധത്തെ കാണുക. ആശയങ്ങളും ആശ കളും കൊള്ളാം. അവതരണത്തിലെ വ്യത്യസ്തതയും ആലാപനവും മനോഹരമായിരിക്കുന്നു. പ്രകൃതി ദുരന്തങ്ങളിൽ നൊമ്പര പെടുന്ന ഈ കാലഘട്ടത്തിൽ അതി നോട് ഇഴുകി ചേരുന്നതരത്തിൽ, ഒരു പ്രണയ കവിത ഞാൻ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു 🎉.
നാം കൊതിക്കും സുഹൃത്തുക്കൾ നമ്മെ അറിയുന്നില്ല. ആർക്കും ആരെയും മനസ്സിലാക്കാൻ കഴിയുന്നില്ല. ഒഴുക്കിൽ പെട്ട കളിവഞ്ചി പോലെ നാം തേടി അലയുന്നു. ലക്ഷ്യം കാണാൻ കഴിയുമോ
കണ്ണുകൾ നിറഞുപോയി 🌹
മനോഹരം
Bisi sir suprb
വളര നന്നായിട്ടുണ്ട് ആലാപനം, വരികൾ excellent. actors also good🙏🩷keep it up👌👌
Super
കവിതയും ആലാപനവും നന്നായി ഫീൽ ഉണ്ട്. ആശംസകൾ നേരുന്നു കലവൂർ സുരേഷ് ❤️❤️❤️
വരികൾ ഹ്രദ്യം, veena sujith voice amazing ( വീണ u r amazing )
Thank u
@@KaviHridayam വീണ്ടും....
മനോഹരം ❤❤❤
Very nice ❤❤❤
എത്ര മനോഹരമായ കവിതയും അഭിനയവും അഭിനന്ദനങ്ങൾ
Kerala vision ചാനലിലെ ആൾരൂപം സീരിയലിൻ്റെ Title Song ആയി ഈ കവിത വരുന്നുണ്ട് രാത്രി 9.30 നും രാവിലെ 8 നും
നല്ല സൗഹൃദം എപ്പോളും നിലനിൽക്കും.. തീർച്ചയായും 👍👍നല്ല വരികൾ അഭിനയം സൂപ്പർ സൂപ്പർ.. വെക്തി പരമായി അറിയുന്ന ശ്രീകുട്ടന് ഇങ്ങനെ ഒരു കഴിവ് ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം 😍😍🙏👍👍👍
അവസരങ്ങളാണല്ലോ കഴിവുകളെ പുറം ലോകത്തെത്തിക്കുന്നത്. താങ്ക്സ്
Excellent like a movie
അതിമനോഹരം
സുഹൃത്ത് ❤️❤️❤️❤️❤️
👌👌👌👌നല്ല വരികൾ.
വാഗമൺ ന്റെ പശ്ചാത്തലം കവിതയെ കൂടുതൽ മനോഹരമാക്കി.കവിയുടെ ഉള്ളറിഞ്ഞു അഭിനയിച്ചവർക്കും
കവി ബിസ്സി ഹരിദാസിനും രാജു പനക്കലിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹
ഒരിക്കലും എങ്ങും പോവാതെയും
പിരിയാതെയുമിരിക്കട്ടെ ഈ മണ്ണിൽ മരണം വരെയും......
ആൺ സുഹൃത്തുക്കളും പെൺ സുഹൃത്തുക്കളുമെല്ലാം......
കവിതയുടെ അവസാനം സത്യമാണോ അതോ തോന്നൽ മാത്രമാണോ എന്ന് സംശയം തോന്നുന്നു. അത്രയും പ്രിയപ്പെട്ട നിമിഷങ്ങളെ ഇത്രയും നെഞ്ച് പൊള്ളിക്കുന്ന വേദനകളാക്കി, അതിനു കാവലായി പെൺസുഹൃത്തിനെയും ബാക്കിയാക്കി എങ്ങോട്ടോ പോയി മറഞ്ഞ അയാൾ തിരിച്ചുവരില്ലായിരിക്കാം... 0:33
പ്രണയവും സൗഹൃദവും വേർപാടിന്റെ വേദനകളും എഴുതിയെഴുതി ഒരുപാട് മുന്നേറുക.🌹🌹🌹🌹
പ്രിയ കവി ദിവ്യ
നായകൻ തിരികെ വരുന്നത് വെറും പകൽക്കിനാവല്ല. സ്നേഹത്തിന് തിരികെ വരാതിരിക്കാനാവില്ല. താങ്ക്സ്
പ്രീയപ്പെട്ട കവിഹൃദമേ താങ്ക്സ്
Wow....super....beautiful....manoharamaya varikal....Aalapanam....no more words...iniyum Kerala agrahikkunnu
@@beenasree6498
അവസരങ്ങളും അനുഗ്രഹങ്ങളും ഒത്തുവന്നാൽ ഇനിയും സൃഷ്ടികൾ ഉണ്ടാകും. താങ്ക്സ്
Lyrics, music മനോഹരം... Depth ഉള്ള ആലാപനം.. വ്യത്യസ്തമായ പ്രമേയം... Visuals also super....❤❤
Thank u dear Levin❤️
നന്നായിരിക്കുന്നു.... കവിതയുടെ ഉള്ളിന്റെ ആഴം മനസ്സിൽ കൊള്ളുന്നു. 🌹🌹❤️❤️
@@isaacdiamond7 വരികളോട് നീതി പുലർത്താൻ വിഷ്വലൈസേഷന് കഴിയുന്നുണ്ടെങ്കിൽ അത് തന്നെ സമാധാനം താങ്ക്സ്
Bissi- it is heart felt,you are great❤❤❤
Thank u Sir
മനോഹരം വരികളും ആലാപനവും ചിത്രീകരണവും
താങ്ക്സ്
ഒരു motivator ആണെങ്കിൽ സുഹൃത്ത് ആണായാലും പെണ്ണ് ആയാലും മനോഹരം ആണ്.
ശരിയാണ്
നല്ല സൗഹൃദങ്ങൾക് ആൺ -പെൺ വേർതിരിവുകൾ വേണ്ട 👍🏻
അദൃശ്യമായ ഒരു വേർതിരിവ് ഇത്തരം ബന്ധങ്ങളിൽ ഉറപ്പായും ഉണ്ടാവും.
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 🌹🌹🌹
മനോഹരം 🌹🌹🌹
മനോഹരം കവിതയും, ആലാപനവും അതിൻ്റെ ദൃശ്യാവിഷ്കാരവും❤❤❤❤
താങ്ക്സ്
നല്ല വരികൾ ആലാപനം മനോഹരം എല്ലാം സൂപ്പർ കേൾക്ഖുബോൾ വല്ലാത്ത വിഷമം
കാലഘട്ടത്തിൽ ഈ കവിതയ്ക്ക് പ്രസക്തി ഉണ്ട് എല്ലാം കൊണ്ടും മികച്ചത്
Thanks
നല്ല കവിത ഇനിയും നല്ല കവിതകൾ ബിസ്സിയിൽ നിന്നും പ്രതീക്ഷിക്കുന്നു❤
Like a beautiful moovee
Thank u
ദൃശ്യഭംഗി കൂടി ചേർന്നപ്പോൾ അതിമനോഹരം 🥰
ഗംഭീരമായിട്ടുണ്ട് - അഭിനന്ദനങ്ങൾ🎉
നല്ല കവിതാ
ഗംഭീരം.......
നല്ല സൗഹൃദങ്ങൾ എന്നും നിലനിൽക്കട്ടെ..
മനോഹരമായ വരികൾ
മനോഹരമായിട്ടുണ്ട്
അഭിനന്ദനങ്ങൾ.... 🤝
ഗായിക വളരെ കഴിവുള്ള ആളാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.💐
താങ്ക്സ്
🙏🏻
സൂപ്പർ ❤❤❤
നന്നായിട്ടൊണ്ട് 💚
അതി മനോഹരം ❤
സൂപ്പർ ആയിട്ടുണ്ട്. കേൾക്കുമ്പോൾ വിഷമവും തോനുന്നു.
ആ വിഷമത്തിലാണ് സ്നേഹം ഒളിഞ്ഞിരിക്കുന്നത്
നന്നായിട്ടുണ്ട്
Soopper ♥️♥️♥️
Thank you Bisi sir really meaningful
Always welcome
Super❤❤❤❤
Super🥰❤
Beautiful🌹🌹🌹🌹🌹
സൂപ്പർ ആയിട്ടുണ്ട്❤
Nice lines 👍🌹
Supe🌹
Thank You Bisy Haridas....!! and crew members ...🎉❤😊
sree❤ congrats u
ആൺ പെൺ സൗഹൃദങ്ങൾ എന്നും സൗഹൃദങ്ങളായ് നിൽക്കുമോ , അതോ പ്രണയത്തിലേയ്ക്ക് വഴിമാറി ഒഴുകുമോ ? എന്നെ മറ്റൊരാളെന്നപോൽ മാറ്റി നീ❤❤❤👌👌👌
ക്ലാസ്സ് മുറികളുടെയും ഓഫീസിൻ്റെ അകത്തളങ്ങളുടെയും പരിധികൾക്കപ്പുറം തണലും തുണയുമായി വളരുന്ന ആൺ പെൺ സൗഹൃദങ്ങൾക്ക് പ്രണയത്തേക്കാളും താലിബന്ധത്തെക്കാളുമൊക്കെ ശക്തിയും പ്രസക്തിയുമുണ്ട്.
Boy Friend ൻ്റെ മലയാള പരിഭാഷ എന്ന നിലയിലും ആൺസുഹൃത്ത് എന്ന പദത്തെ കാണാം. താങ്ക്സ്
Supper😅
❤nice
Super...
Thank you
Super
Thanks
❤❤❤❤❤❤
❤
. ബിസി.... വളരെ മനോഹരമായിരിക്കുന്നു. വരികൾ സംഗീതം ആലാപനം എല്ലാം👍👍👌👌
താങ്ക്സ്
വിവാഹം കഴിക്കാതെ തന്നെ ആൺ സുഹൃതിനോടൊപ്പം കഴിയുന്ന എത്രയോ സ്ത്രീ ഹൃദയങ്ങൾ. പക്ഷെ അവളിലെ പരിശുദ്ധ ത അവൾക്കും ആ ആൺ സുഹൃ ത്തിനും മാത്രമേ അറിയുകയുള്ളു. മറ്റുള്ളവർ വേറെ ഏതെങ്കിലും തരത്തിലായിരിക്കും ആ ബന്ധത്തെ കാണുക. ആശയങ്ങളും ആശ കളും കൊള്ളാം. അവതരണത്തിലെ വ്യത്യസ്തതയും ആലാപനവും മനോഹരമായിരിക്കുന്നു. പ്രകൃതി ദുരന്തങ്ങളിൽ നൊമ്പര പെടുന്ന ഈ കാലഘട്ടത്തിൽ അതി നോട് ഇഴുകി ചേരുന്നതരത്തിൽ, ഒരു പ്രണയ കവിത ഞാൻ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു 🎉.
👌
👍🏻❤
👌👌
❤️❤️❤️❤️❤️❤️
❤❤❤l
നാം കൊതിക്കും സുഹൃത്തുക്കൾ നമ്മെ അറിയുന്നില്ല. ആർക്കും ആരെയും മനസ്സിലാക്കാൻ കഴിയുന്നില്ല. ഒഴുക്കിൽ പെട്ട കളിവഞ്ചി പോലെ നാം തേടി അലയുന്നു. ലക്ഷ്യം കാണാൻ കഴിയുമോ
ഉറപ്പായും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😍♥️
താങ്ക് യൂ
👍
👌🏽
ഒരു മൂവി പോലെ
🙏
❤️
മനോഹരം❤
സൂപ്പർ ആയിട്ടുണ്ട് ❤️
Super❤❤
Super 🎉🎉🎉
Super
Very beautiful ❤️❤️❤️
Thank you so much 😊
🌹🌹🌹
❤
❤❤❤❤❤
❤️
മനോഹരം ❤
❤❤❤
Thank u vishnupriya
Super❤
❤