ഇനിയൊരു ജന്മം വേണ്ടേ വേണ്ട എന്ന് തോന്നുന്നവർക്കും തോറ്റു പിൻമാറിയ ആത്സാക്കൾക്കുപോലും തോന്നും ഇനിയും ഒരായിരം ജന്മങ്ങൾ ഇന ഭൂമായിൽത്തന്നെ പുനർജ്ജനിക്കണമെന്ന് '' കവിഹൃദയത്തിന് നന്ദി.
പത്തു നാൾ പൊരുത്തവും നിറഞ്ഞ മനഃപൊരുത്തവും ഒത്തുചേർന്ന കവിത. നഷ്ടപ്രണയത്തെ താലോലിക്കുന്ന വർക്, ഇനിയൊരു പുനർജ്ജന്മം തന്റെ പ്രണയിനിയോടൊത്ത് ഉണ്ടാകുമെന്നെ തിളക്കമാർന്ന പ്രതീക്ഷ ഈ കവിത കേൾക്കുമ്പോൾ പുനർജനിക്കുന്നു പ്രിയ കവിക്കും രാജു പാനക്കലിനും ആയിരമായിരം ആശംസകൾ അർപ്പിക്കുന്നു. ഇനിയും ആശകൾക്ക് ചിറക് മുളക്കുന്ന കവിതകൾ തങ്ങളുടെ തൂലിക യിൽ വിരിയട്ടെ എന്ന് ആൽമാർത്ഥമായി ആഗ്രഹിക്കുന്നു. 🌹❤️💞👍👌.
ഈ കവിത കേട്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു നീറ്റൽ . എന്ത് നല്ല വരികൾ യോഗ്യതയുടെ കണക്കെടുപ്പിൽ തോറ്റുപോയപ്പോൾ വിലപ്പെട്ട ബന്ധങ്ങൾ വിലക്കപ്പെട്ടപ്പോൾ അവർ ഓർക്കാതെ പോയി പണത്തേക്കാളും പ്രൗഢിയെക്കാളും വലുതാണ് ഇത്രയധികം ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു മനസ് എന്ന്. നമ്മളിൽ പലരുടേയും ജീവിതാനുഭവമാണ് ഈ കവിത. കവിക്ക് അഭിനന്ങ്ങൾ😊❤❤❤
ആഴമുള്ള കവിത. നഷ്ടങ്ങൾ എന്നും നഷ്ടങ്ങളാണ്. ആ നഷ്ടങ്ങൾ തിരിച്ചെടുക്കാം എന്ന പ്രതീക്ഷ വച്ചാണ് ജീവിതം മുന്നോട്ടുപോകുന്നത്. പക്ഷേ അതൊക്കെ മിഥ്യയാണെന്ന് നമ്മൾ അറിയുന്നില്ല. മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷത്തിലും ആ പ്രതീക്ഷയാണ് നമ്മളെ ജീവിപ്പിക്കുന്നത്. കവിതയും ആലാപനവും അവതരണവും വളരെ ഭംഗിയായിരിക്കുന്നു അഭിനന്ദനങ്ങൾ🌹
മനോഹരം കവിതയും ആ ലാപനവും. 💕 നഷ്ട സ്വപ്നങ്ങളുടെ ഭാണ്ഡം പേറുന്ന ഇരുളടഞ്ഞ മനസ്സുകളിലേയ്ക്ക് പ്രതീക്ഷയുടെ തളിർ നാമ്പിനായി പെയ്ത പുതു മഴ പോലെ ഒരു കവിത, ഇനിയൊരുജന്മം കൂടി ഉണ്ടായിരുന്നെങ്കിൽ, അന്നു നീ എന്റെ ഇണയായി പിറന്നെങ്കിൽ💕 താങ്ക് യൂ🙏🙏🙏
ഹായ്. ബിസ്സി, രാജു. മനസ്സിൽ തൊട്ട അഭിനന്ദനങ്ങൾ നേരുന്നു.. എന്നും പറയാറുള്ളത് പോലെ നൊസ്റ്റാൾജിയയുടെ പ്രവാഹം ആർത്തിരമ്പി കവിയെ.. മനസ്സിൻ പൊരുത്തം മതി നമുക്ക്.. അർത്ഥവത്തായ വരികൾ. ഇമ്പമാർന്ന ആലാപന ശൈലി.. വശ്യമാർന്ന കവിത... ഒന്നും പറയാനില്ല ഒരു വട്ടം കേട്ടാൽ ഒന്നുമാകാത്ത വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ആസ്വാദക ഹൃദയം അത് തന്നെയാ കവിയെ അങ്ങയുടെ വിജയം.... എന്നെ മറന്നിട്ടില്ലല്ലോ അല്ലെ. മറക്കാനാവില്ല 🥰
ഇനി ഒരു ജന്മം എനിക്കു വേണ്ടെന്നെഴുതിയ അതെ തൂലിക കാലങ്ങൾക്കപ്പുറം അവളെൻ പെണ്ണായിപിറന്നെങ്കിൽ എന്നാഗ്രഹിക്കുന്നു. ഇത്രയേറെ മോഹമുള്ള കവിഹൃദയം അതഗ്രഹിക്കുന്നതിൽ തെറ്റില്ല. വാക്കുകൾ കൊണ്ടു കവി വരച്ചിട്ട ആ ചിത്രം മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. മുലയുട്ടുന്ന അമ്മ മോനെ തലോടി തന്റെ ഇണയെ നോക്കുന്നതും വർണ വ്യത്യാസമില്ലാതെ സമഭാവനയോടെ വളർത്തുന്ന മക്കളും എല്ലാം മനസ്സിലിടം നേടി. വ്യത്യസ്തമായ ആലാപനത്താലും കവിത മികവ് പുലർത്തി.. അഭിനന്ദനങ്ങൾ 🥰🤝
എല്ലാ കവിതകളിലെയും കാഴ്ചപ്പാടുകൾ ഒന്നല്ല. പലരുടെ അനുഭവങ്ങളിൽ നിന്നു രൂപം കൊള്ളുന്നതാണ് ആശയങ്ങൾ. പണത്തിന്റെ പേരിൽ തൊഴിലിന്റെ പേരിൽ ജാതകപൊരുത്തത്തിന്റെ പേരിലൊക്കെ അയോഗ്യരായി പ്രണേതാവിനെ ന്ഷ്ടപ്പെട്ടവർക്കുള്ളതാണീ കവിത. താങ്ക്സ്
As usual heart touching...may god bless with health and prosperity... I used to hear almost all ur poems.All r very close to common man... simple to understand..and enjoyable also.keep writing all my wishes from the bottom of my heart
ഒരുപാടു ഇഷ്ടപെട്ട കവിത. ആലാപനം അതിമനോഹരം ഒന്നും പറയാനില്ല. അത്രയും മനോഹരം ഓർമ്മകൾ നമ്മളെ പുറകിലേക്കു കൂട്ടിക്കൊണ്ടു പോകുന്നു ... അത്രയ്ക്കും മനോഹരം🙏🏾🙏🏾🙏🏾❤️❤️
🙏ബ്യൂട്ടിഫുൾ
മനസ്സിൽ തട്ടിയ വരികളാണ് സർ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏♥️👍❤️
Thank u Fesina
ഇ കവിത നമ്മുടെ സർക്കാരിന് എത്തിച്ചു കൊടുക്കണം. കണ്ണ് തുറക്കട്ടെ
നഷ്ട്ടപ്പെട്ടുപോയ പ്രണയിനിയെ എന്നെങ്കിലും സ്വന്തമാക്കണമെന്ന അടങ്ങാത്ത മോഹത്തിൽ നിന്നും ഉറവയെടുത്ത സ്വപ്നം.മധുരം മനോഹരം ഹൃദ്യം
ഇനിയൊരു ജന്മം വേണ്ടേ വേണ്ട എന്ന് തോന്നുന്നവർക്കും തോറ്റു പിൻമാറിയ ആത്സാക്കൾക്കുപോലും തോന്നും ഇനിയും ഒരായിരം ജന്മങ്ങൾ ഇന ഭൂമായിൽത്തന്നെ പുനർജ്ജനിക്കണമെന്ന് '' കവിഹൃദയത്തിന് നന്ദി.
പുനർജനികളിൽ വിശ്വാസമില്ലാത്തവരും ഒന്നിക്കുവാൻ വേണ്ടി ജന്മങ്ങൾ കൊതിക്കുന്നു. സംഭവിച്ചാലും ഇല്ലെങ്കിലും അത് ആത്മാവിൻ്റെ ഒരു മോഹമാണ്.
താങ്ക്സ്
ബിസി ഹരിദാസിൻ്റെ എല്ലാ കവിതകളും എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കണമെന്നു തോന്നിക്കും.
നല്ല വരികൾ നല്ല ആലാപനം ഒരു പാട് ഇഷ്ടമായി ഈ കവിത കേട്ടു കൊണ്ട് ഇരിക്കാൻ രസമുളള കവിത
ഒരു പ്രണയത്തിന്റെ വിരഹം വർണിച്ചത് മനോഹരം ആയിരിക്കുന്നു സൂപ്പർ ❤🌹🌹🌹🌹👍👍👍
പ്രിയപ്പെട്ടവളോടുള്ള പ്രണയം മനസ്സിൽ സൂക്ഷിക്കുന്നു,,,, ഒരിക്കലും ഒന്നിക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും......
അനന്തമായ് പ്രണയിക്കുന്നു, ഇന്നും അതിർവരമ്പുകളില്ലാതെ......
....
സ്വപ്നങ്ങളിൽ കൂട്ട് വന്നവളോടൊന്നിച്ചു, ഒരേഴു ജന്മങ്ങളിൽ പ്രണയത്തിരമാലകൾ തീർത്തു പ്രണയർദ്രമായ കരയെ തഴുകിക്കൊണ്ട് 😔😔😔😔😔😔❤❤❤❤
Nice concept
മനോഹരം ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 👍🥰❤️
താങ്ക്യൂ ഫെസീന
പുനർജന്മമുണ്ടെങ്കിൽ അന്ന് ഞാനും എൻറെ മഹാദേവനു, ഒന്നായിരിക്കും 💞💞💞💞💞
ഒരുപാട് ഇഷ്ടമായി ❤❤❤
Thanks
വളരെ നന്നായിട്ടുണ്ട്. കെട്ടിരിക്കുമ്പോൾ പഴയ ഓർമ്മകൾ ഓടിയത്തുന്നു. താങ്ക്സ്
❤എത്ര കേട്ടാലും മതിവരാത്ത കവിത സൂപ്പർ
വേർപെട്ട്ഏകാന്തതയിൽകഴിയുന്നവരെഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന
എത്ര കേട്ടാലും വീണ്ടുംകേൾക്കാൻ വെമ്പൽ കൊള്ളുന്നകവിതകൾ
സത്യം .......
യോഗ്യതയുടെ കണക്കെടുപ്പിൽ എന്നേ തോറ്റുപോയവൾ .....
ഇഷ്ടം മാഷേ , ഒരുപാട് ❤️❤️❤️❤️🌹🌹🌹🌹😘😘😘😘🙏🙏
സ്നേഹമുള്ള മനസ് പന്തലിന് പുറത്ത്. പദവിയും പണവും അകത്ത്. അങ്ങനെ എത്രയോ അനുഭവങ്ങൾ
@@KaviHridayam
സ്നേഹമുള്ള മനസ്സ് ആർക്കും വേണ്ട മാഷേ .....
പണത്തോട് മാത്രമാണ് " സ്നേഹം " എല്ലാവർക്കും .....
ഇഷ്ടം മാഷേ .....🌹🌹❤️
ഈ കവിത കേൾക്കുമ്പോൾ . നാമ്പു കരിഞ്ഞ പുൽച്ചെടി പോലും കിളിർത്തു പോകും🙏👌🌹
നല്ല വാക്കുകൾ
പത്തു നാൾ പൊരുത്തവും നിറഞ്ഞ മനഃപൊരുത്തവും ഒത്തുചേർന്ന കവിത. നഷ്ടപ്രണയത്തെ താലോലിക്കുന്ന വർക്, ഇനിയൊരു പുനർജ്ജന്മം തന്റെ പ്രണയിനിയോടൊത്ത് ഉണ്ടാകുമെന്നെ തിളക്കമാർന്ന പ്രതീക്ഷ ഈ കവിത കേൾക്കുമ്പോൾ പുനർജനിക്കുന്നു പ്രിയ കവിക്കും രാജു പാനക്കലിനും ആയിരമായിരം ആശംസകൾ അർപ്പിക്കുന്നു. ഇനിയും ആശകൾക്ക് ചിറക് മുളക്കുന്ന കവിതകൾ തങ്ങളുടെ തൂലിക യിൽ വിരിയട്ടെ എന്ന് ആൽമാർത്ഥമായി ആഗ്രഹിക്കുന്നു. 🌹❤️💞👍👌.
ഈ കവിത കേട്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു നീറ്റൽ . എന്ത് നല്ല വരികൾ യോഗ്യതയുടെ കണക്കെടുപ്പിൽ തോറ്റുപോയപ്പോൾ വിലപ്പെട്ട ബന്ധങ്ങൾ വിലക്കപ്പെട്ടപ്പോൾ അവർ ഓർക്കാതെ പോയി പണത്തേക്കാളും പ്രൗഢിയെക്കാളും വലുതാണ് ഇത്രയധികം ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു മനസ് എന്ന്. നമ്മളിൽ പലരുടേയും ജീവിതാനുഭവമാണ് ഈ കവിത. കവിക്ക് അഭിനന്ങ്ങൾ😊❤❤❤
സൂപ്പർ... നല്ല വരികൾ... ആലാപനം മനോഹരം...❤ ❤❤ എത്ര കേട്ടാലും മതിവരാത്ത കവിത.....
അഭിപ്രായത്തിന് കടപ്പാട്
എല്ലാ കവിതകളും ഒന്നിനൊന്നു മെച്ചം ഹൃദ്യമായ ആലാപനവും 🌹🌹🌹
ഹൃദയസ്പർശിയായ കവിത. വൈകാരികത നിറഞ്ഞ മധുരമായ ആലാപനം.
ബിസിക്കും രാജുവിനും അഭിനന്ദനങ്ങൾ.
കേട്ടാലും കേട്ടാലും മതി വരാത്ത വരികളും ആലാപനവും .വല്ലാതെ മനസ്സിൽ കയറി കൂടി വരികൾ 😍😍👍👍
ഹൃദയസ്പർശിയായ രചന..... 👌👌💕ആത്മാവിൽ ലയിച്ചുള്ള ആലാപനവും.... കവിത ഏറെ ഹൃദ്യമാക്കി.... 🙏🏻🙏🏻👌👌💕
അഭിനന്ദനീയം... ബിസ്സി sir... 🙏🏻👌💕
ഈ തൂലികയിൽ പ്രണയത്തിന്റെ ഒരായിരം കവിതകൾ ഇനിയും ജനിക്കാൻ പ്രാർത്ഥിക്കുന്നു❤❤
ആഴമുള്ള കവിത. നഷ്ടങ്ങൾ എന്നും നഷ്ടങ്ങളാണ്. ആ നഷ്ടങ്ങൾ തിരിച്ചെടുക്കാം എന്ന പ്രതീക്ഷ വച്ചാണ് ജീവിതം മുന്നോട്ടുപോകുന്നത്. പക്ഷേ അതൊക്കെ മിഥ്യയാണെന്ന് നമ്മൾ അറിയുന്നില്ല. മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷത്തിലും ആ പ്രതീക്ഷയാണ് നമ്മളെ ജീവിപ്പിക്കുന്നത്.
കവിതയും ആലാപനവും അവതരണവും വളരെ ഭംഗിയായിരിക്കുന്നു അഭിനന്ദനങ്ങൾ🌹
ജീവിതത്തെക്കുറിച്ചും കവിതയെക്കുറിച്ചുമുള്ള നിരീക്ഷണത്തിന് Big Salute😊
ഐസക്ക് സാർ പ്രതീക്ഷ കൈവിടരുത് ഒരു പക്ഷേ ആ പ്രതീക്ഷ സഫലമായാലോ പഴയ ഭംഗി അതിനുണ്ടാവില്ലയെന്നേ ഉള്ള് അതും ജീവിതത്തെ മുന്നോട്ട് നയിക്കും😊
ഹൃദയത്തിൽ ആഴത്തിൽ ഇറങ്ങുന്ന വരികൾ 🥰ആലാപനം സൂപ്പർ മാഷേ thanku ഇനിയും പുതിയ സൃഷ്ട്ടികൾ ജനിക്കട്ടെ
പഴയ കാല ദാമ്പത്യത്തിന്റെ മനോഹരമായ ആവിഷ്കാരമായ കവിത മനോഹരമായി ആലപിച്ച ഗായകന് നന്ദി അറിയിക്കുന്നു. മനോഹര വരികൾ ഹൃദ്യമായ ആലാപനം.
എത്ര കേട്ടാലും മതിയാവാത്ത കവിത വീണ്ടും വീണ്ടും കേൾക്കുന്നു.
നല്ലൊരു പ്രണയ കവിത... സൂപ്പർ വരികളും ആലാപനവും 👍
അതേയ് എന്താ വരികൾ ♥️♥️♥️ഇനിയും ജന്മ മുണ്ടാകട്ടെ വീണ്ടും ഒന്നകാൻ ♥️♥️♥️
Super ❤❤❤❤❤❤❤❤
മനോഹരം കവിതയും ആ ലാപനവും. 💕 നഷ്ട സ്വപ്നങ്ങളുടെ ഭാണ്ഡം പേറുന്ന ഇരുളടഞ്ഞ മനസ്സുകളിലേയ്ക്ക് പ്രതീക്ഷയുടെ തളിർ നാമ്പിനായി പെയ്ത പുതു മഴ പോലെ ഒരു കവിത, ഇനിയൊരുജന്മം കൂടി ഉണ്ടായിരുന്നെങ്കിൽ, അന്നു നീ എന്റെ ഇണയായി പിറന്നെങ്കിൽ💕 താങ്ക് യൂ🙏🙏🙏
താങ്കൾഎഴുതും. അല്ലേ.
@@KaviHridayamഇല്ല ,😊🙏
ഒരുപാട് ഒരു പാട് ഇഷ്ടം. വീണ്ടും വീണ്ടും കേൾക്കുന്നു.❤❤❤
ഹായ്. ബിസ്സി, രാജു. മനസ്സിൽ തൊട്ട അഭിനന്ദനങ്ങൾ നേരുന്നു.. എന്നും പറയാറുള്ളത് പോലെ നൊസ്റ്റാൾജിയയുടെ പ്രവാഹം ആർത്തിരമ്പി കവിയെ.. മനസ്സിൻ പൊരുത്തം മതി നമുക്ക്.. അർത്ഥവത്തായ വരികൾ. ഇമ്പമാർന്ന ആലാപന ശൈലി.. വശ്യമാർന്ന കവിത... ഒന്നും പറയാനില്ല ഒരു വട്ടം കേട്ടാൽ ഒന്നുമാകാത്ത വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ആസ്വാദക ഹൃദയം അത് തന്നെയാ കവിയെ അങ്ങയുടെ വിജയം.... എന്നെ മറന്നിട്ടില്ലല്ലോ അല്ലെ. മറക്കാനാവില്ല 🥰
മറന്നിട്ടില്ല. മറക്കുകയുമില്ല
ഒന്നും പറയാനില്ല....... ഒരുപാട് ഇഷ്ടമായി 🙏🙏🙏🙏👌🏻👌🏻👌🏻
Veruthay e mohanhangal ennarumbozhum veuruthey mohikkuvan moham"❤
😀😀
മനോഹരം എന്നു പറഞ്ഞാൽ അതി മനോഹരം 🌹
Very nice,thankludey Ella kavithakalum valarey Rachanayum,alaapanavum
നല്ല അർത്ഥവത്തായ മനോഹരം ആയ വരികൾ
സൂപ്പർ നല്ല വരികൾ നല്ല ആലാപനം നന്നായിട്ടുണ്ട്
സ്ഥിരം ശ്രോതാക്കൾക്ക് ഇഷ്ടമായാൽ അതാണെന്റെ സന്തോഷം .
ബിസി നന്നായിട്ടുണ്ട് വരികളും പാടിയതും super👍
ഇനി ഒരു ജന്മം എനിക്കു വേണ്ടെന്നെഴുതിയ അതെ തൂലിക കാലങ്ങൾക്കപ്പുറം അവളെൻ പെണ്ണായിപിറന്നെങ്കിൽ എന്നാഗ്രഹിക്കുന്നു. ഇത്രയേറെ മോഹമുള്ള കവിഹൃദയം അതഗ്രഹിക്കുന്നതിൽ തെറ്റില്ല. വാക്കുകൾ കൊണ്ടു കവി വരച്ചിട്ട ആ ചിത്രം മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. മുലയുട്ടുന്ന അമ്മ മോനെ തലോടി തന്റെ ഇണയെ നോക്കുന്നതും വർണ വ്യത്യാസമില്ലാതെ സമഭാവനയോടെ വളർത്തുന്ന മക്കളും എല്ലാം മനസ്സിലിടം നേടി. വ്യത്യസ്തമായ ആലാപനത്താലും കവിത മികവ് പുലർത്തി.. അഭിനന്ദനങ്ങൾ 🥰🤝
എല്ലാ കവിതകളിലെയും കാഴ്ചപ്പാടുകൾ ഒന്നല്ല. പലരുടെ അനുഭവങ്ങളിൽ നിന്നു രൂപം കൊള്ളുന്നതാണ് ആശയങ്ങൾ. പണത്തിന്റെ പേരിൽ
തൊഴിലിന്റെ പേരിൽ
ജാതകപൊരുത്തത്തിന്റെ പേരിലൊക്കെ അയോഗ്യരായി പ്രണേതാവിനെ ന്ഷ്ടപ്പെട്ടവർക്കുള്ളതാണീ കവിത. താങ്ക്സ്
😅😊
Thanks......hridhayam kondezhuthiya kavitha..
WOW. ....Enthoru...bhaavana .....manoharamaaya kavitha....hridhaya sparshiyaaya Ardhavthaaya... varikal.......kavikkum....gaayakanum Kodi...kodi❤bhaavukangal...
Leena🙋
ആശംസകൾ 🌹🌹🌹
bissichetta ee. kavitha. bissichettanu. paadamayirunnu. rajuchettan. nannayi paadiyittundu. aalapanam othiri. ishtapettu. enkilum. bissichettante. voicenu. chernnapaattayirunnu. chammanthiyum. uppumangayum chaayayum. punnaprayum. okke. kavithayil. prathibhalichappol. enikku. kouthukamaayi. ee. kavithaykku. maithili. enna paeru. nannayi. cherunnundu. pathuporutham. venda. manaporuthamaanu. vendathu. athu. nooru. sathamanam. correct. aanu. athu. ente. jeevitham. kondu. manasilaya. kaaryamaanu. ee. kavithayile. aadyathe. naalu. vari. enikku. othiri. othiri ishtapettu
aa. varikal. ente manasine. vallathe. pidichulachu. good. luck.
താങ്കളുടെ വിശദമായ വിലയിരുത്തലിനും അഭിപ്രായത്തിനും കടപാട്. എന്റെ നമ്പർ
9847725186 വിളിക്കൂ.
ഇനിയൊരു പിറവിയുണ്ടായിരുന്നുവെങ്കിൽ ❤❤അന്നു നീ എന്നുടെ പെണ്ണായി പിറക്കണം ആരും വിലക്കാത്തൊരാത്മബന്ധം😢😢
നല്ല വരികൾ 👌👌👌
ആരും വിലക്കാത്തൊരു ആൽമബന്ധം
Arum vilakaatha oru athma bandham
പ്രണയത്തിന് സമൂഹം നൽകുന്ന പ്രതിഫലമാണ് വിലക്കുകൾ. വിപ്ളവവീര്യമുള്ളവർ മാത്രം അതിനെ അതിജീവിക്കും.
Good attempt
Estam thanne❤ pakshe eny oru janmam enik venda😢
Ente manassil njan ippozhum parayarulla kaaryangal sirnte varikalioode kelkkumbol othiri santhosham hasbendnu kavitha ishtamallathathukond aalillathappozhanu kelkkaru ella kavithayum kelkan pattiyittilla
ഇത്രയും പ്രതിസസികൾ തരണം ചെയ്ത് കവിത കേൾക്കുന്നതിന് എന്നും കടപ്പെട്ടിരിക്കുന്നു.
Super kavitha
👌👌👌👌👌 സൂപ്പർ
.സൂപ്പർ ❤❤❤
ഹൃദ്യമായി
Manoharamayirikkunnu sir. Nalla Kavita❤🙏👏👏👏👏👏
ആലാപനവും കവിതയും അടിപൊളി 👍👍🥰
Beatiful 👍🌹🌹
Adi poli Kavita ❤❤❤
🥰🥰🥰🥰🥰❤❤❤❤❤ ആശംസകൾ 🥰🥰🥰🥰
Thank u
നല്ല വരികൾ, നല്ല ആലാപനം. Beautiful
ഹരി കവിത മനോഹരം, അർത്ഥമേറിയ വരികളും, ആലാപനവും.. ആശംസകൾ 🌹👌
Super🥰🥰🥰
Nalla varikal👍🏼👍🏼👍🏼👍🏼
Hridyam
മനോഹരമായ വരികൾ .
നന്നായിരിക്കുന്നു ബലേ ഭേഷ്
ഹൃദ്യം .. അഭിനന്ദനങ്ങൾ ♥
Nalla varikal....nalla aalapanam.... Abhinandhanangal..👌👌👌
As usual heart touching...may god bless with health and prosperity... I used to hear almost all ur poems.All r very close to common man... simple to understand..and enjoyable also.keep writing all my wishes from the bottom of my heart
Thank you for reading all the poems carefully and commenting
Soul stirringly touching ...
Ugran kavitha 🙏eangine abinedikanamenne ariyilla eangne aswasipikanamenne ariyilla 😢
🙏🙏
Super.nalla.alapanavum❤
മനോഹരം👌👌👌
👌👌👌. 👍
❤❤❤👌
Super Duper 🙏🙏
ആശംസകൾ 👍🏻
Nice kavitha
Beautiful lyrics ❤
അഭിനന്ദനങ്ങൾ ബിസി ,,,,!!!!!😅
വളരെ നല്ല വരികൾ ❤
ഹായ് മാഷേ നല്ല കവിത
ലളിതമായ എഴുത്ത്
മനോഹരമായിട്ടുണ്ട്
Very nice👌👌🌹🌹
Really Nice work
Very nice 👍
Super❤
🌹🌹🌹🌹🌹superrrrrrrr 🌹🌹🌹
Lovely ❤❤❤❤
Super Bissi
❤ super
❤❤❤
Heart touching ❤️
നന്നായിട്ടുണ്ട്
wow
💚
Bisi sir...💕🔥🔥👏👏💯
Very nice