❤❤❤❤പ്രണയം❤❤❤ 😊ആഗ്രഹിക്കുന്നത് ആത്മാർഥമായതു ആണെങ്കിൽ സാധിക്കണം അതിനു വേണ്ടി നമ്മൾ പ്രെയത്നിക്കണം മാഷേ സത്യം പൂർണ്ണമായും സത്യം പൂർണ്ണമായും യോജിക്കുന്നു എൻ്റെ സ്വന്തം പ്രണയം സ്വന്തം ആവണം കണ്ണാ കണ്ണാ കണ്ണാ ഓം നമോ നാരായണായ നമഃ ഓം ഓം ഓം ❤❤❤
❤❤❤എൻ്റെ സ്വന്തം പ്രണയം എൻ്റെ മാത്രം കണ്ണാ നിന്നെ എനിക്ക് വേണം എനിക്ക് മാത്രമായ് എനിക്ക് തരുമോ നിന്നെ എൻ്റേതായ സ്വന്തമായി നിൻ്റെ മാത്രം എന്നും എന്നെന്നും❤❤❤
ആത്മാർത്ഥമായി പ്രണയിച്ചവരുടെ ചില സമയത്തെ നിഷ്‌ക്രിയത്വം, അത് ഒരു ആയുസ്സുമുഴുവൻ നെഞ്ചിനകത്തു നീറുന്ന കനലുമായി കഴിയേണ്ടി വരും.പ്രണയമെന്നത് എന്തിനോ വേണ്ടിയുള്ള പ്രതീക്ഷയുടെ ഒരു തിരി നാളമായി എന്നും നിലനിൽക്കും മരണം വരെ. 🙏🏻 കവിത ഹൃദ്യം 🙏🏻🙏🏻🙏🏻
ബിസി സാറിന്റെ കവിതകൾ എല്ലാം തന്നെ ഹൃദയത്തിൽ ഒരു വിങ്ങലാണ് & എവിടെയോ നഷ്ടപെട്ടപോയ എന്റെ പ്രണയക്കാലഓർമകലിലേക്ക് പിടിച്ചു വലിക്കുന്നത് പോലെ, എത്ര മനോഹരമായിട്ട് ആണ് ആ വരികൾ ❤️സാറിന്റെ ഉള്ളിൽ അത്രക്കും ഒരു വേദനയിൽ കൂടെ കടന്ന പോകാതെ ഈ വരികൾ വരുകയില്ല 🙏അഭിനന്ദനങ്ങൾ ബിസി സാർ 🙏🙏🙏🙏🙏 സ്മിത ഓച്ചിറ ❤️🙏
സൂപ്പർ❤ കവി തന്നെ ആലപിച്ചിരിക്കുന്നതിനാൽ നല്ല ഫീൽ ഉണ്ട്.. ഓരോ വരികളും അർത്ഥവത്തായത് ഓരോ വരികളും കേൾക്കുമ്പോൾ നെഞ്ചിനകം വല്ലാതെ നീറിപ്പുകയുന്നു🙏 നെഞ്ചിൽ നീ ആമാടപ്പെട്ടിയിൽ സൂക്ഷിക്കും ഒരു വാക്കിനായി ഞാൻ കാത്തിരിപ്പൂ സഖീ ആ കാത്തിരിപ്പ് വെറുതെ ആകാതിരിക്കട്ടേ . ഇടനാഴിയിൽ ഇനിയും തപസ് തുടരാതിരിക്കട്ടേ തപസ് തുടരുമ്പോഴും ഒരിക്കലും പിരിയില്ലെന്നെടുത്ത തീരുമാനം അതാണ് യഥാർത്ഥ സ്നേഹം
ബിസ്സി എത്ര നല്ല വരികൾ. ഓരോ വരിയും ഹൃദയത്തിൽ തൊടുന്നു.ഒരുപാട് തവണ കേട്ടു ഇനിയും കേൾക്കും. ഇനിയും ഇതു പോലെ നല്ല നല്ല കവിതകൾ പ്രതീക്ഷിക്കുന്നു. സർവേശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ എന്ന പ്രാർത്ഥനയോടെ 🙏🙏
Parayathe erunnathkond.................. Ente Hrdhayam ariyathepoya.............. Kavitha supper1devasam ethrathavana nan ith kelkunnath ennu enik thanne ariyilla mashee....... Orupad varikal ente hrthayathiloode kadannupovunnu..... Eni nan enth eyuthum ente vakil..... Orupad kavitha nan douw. Chaithuveachuto...... ഞാൻ ചെറുതായി എഴുതുന്നു പക്ഷേ ആരും വായിക്കാനില്ല എന്റെ അടുത്ത് വെളിച്ചം കാണാതെ ഇരിക്കുന്നു...... എങ്കിലും ഞാൻ പ്രതീക്ഷ കൈ വിടില്ല....... അയ്യപ്പൻ സർ നെപ്പോലെ മരണശേഷം മെങ്കിലും വെളിച്ചം കാണും 😊
ഒരു നനുത്ത വേനൽ മഴ പേഴ്ത്തൊഴിഞ്ഞു മറ്റൊരു മഴക്ക് വെമ്പിനില്ക്കുന്ന ഈ പാതിരാത്രിയിൽ ഉറക്കം എന്നെ വിട്ടകന്നിരിക്കുന്നു.. അല്ലേലും പെയ്തോഴിഞ്ഞ മഴക്കും പെയ്യാനിരിക്കുന്ന മറ്റൊരു മഴക്കുമിടയിലെ നനുത്ത അന്തരീക്ഷത്തിൽ വെച്ചാണ് പലപ്പോളും ഞാൻ എന്നെ കണ്ടുമുട്ടറുള്ളത്... ഇന്ന് അത്തരത്തിൽ ഒരു രാത്രിയായിരുന്നു.. അങ്ങനെ വന്നെത്തിപ്പെട്ടത് ഇവിടെയാണ്, ഹൃദയത്തിലെ ഖബറിടത്തിൽ നിന്നും പ്രിയ്യപ്പെട്ടവൻ എനിക്കുവേണ്ടി പാടും പോലെ..
അവളുടെ ഓർമ്മകൾ, തുരുമ്പുപിടിക്കാതെ കൊണ്ട് നടക്കുന്നതി നിടയിൽ വഴിമാറി സഞ്ച രിക വേ, അവിചാരിത മായി അവളെ കണ്ടു.വലതു വശ ത്തു നിന്നും ഇടതു വശം ചേർന്നു വന്ന് നിന്ന ലൈൻ ബസ്സിൽ. പരസ്പരം കണ്ണുകൾ പരതുന്ന തിനിടയിൽ അവളുടെ മുഖത്തെ മിഴിനീർ ഞാൻ കണ്ടു. അറിയാതെ എൻ കണ്ണുകളും നിറഞ്ഞു. ദുഃഖം വരുമ്പോൾ സ്ഥലകാലബോധമില്ലാതെ പൊട്ടിത്തെറിക്കുന്ന നിന്നെ ഞാൻ കുറ്റം പറയില്ല. എല്ലാം നിന്റെ ജീവിതാനുഭവങ്ങളിൽ നിന്നും ഉരുതിരിഞ്ഞതാവാം. മുംബത്തേക്കാലുപരി, ബിസ്സി സാറിന്റെ ശബ്ദതതിനു, ഈ കവിതയിൽ മാധുര്യം എറിവന്നതിൽ വളരെ സന്തോഷം. എല്ലാം all in one ആയി ചെയ്തതാണല്ലേ.. അതിന്റെ ഒരു feel ഈ കവിതയിൽ ഉടനീളം പ്രതിഫലിക്കുന്നുണ്ട്.സ്രോതകളുടെ വിണ്ടു കീറിയ ഹൃ ദ യ ങ്ങളിലേക്കു ഇറങ്ങി വീഴുന്ന ജല കണങ്ങൾ പോലെ യുള്ള വരികൾ. അവ ബാഷ്പകണങ്ങളായി നിറഞ്ഞു തുളുമ്പട്ടെ. എന്റെ എല്ലാ വിത ആ ശം സകളും നേരുന്നു.
❤❤❤❤പ്രണയം❤❤❤ 😊ആഗ്രഹിക്കുന്നത് ആത്മാർഥമായതു ആണെങ്കിൽ സാധിക്കണം അതിനു വേണ്ടി നമ്മൾ പ്രെയത്നിക്കണം മാഷേ സത്യം പൂർണ്ണമായും സത്യം പൂർണ്ണമായും യോജിക്കുന്നു എൻ്റെ സ്വന്തം പ്രണയം സ്വന്തം ആവണം കണ്ണാ കണ്ണാ കണ്ണാ ഓം നമോ നാരായണായ നമഃ ഓം ഓം ഓം ❤❤❤
സങ്കടമായ കവിത സർ😮❤
❤️❤️😍🥰👍👍
സ്നേഹിച്ചു പിരിഞ്ഞവർക്ക്
യീ കവിത കേൾക്കുമ്പോൾ
വളരെ വേദന തോന്നും
അത്രക്കും സൂപ്പർ ആയിട്ടുണ്ട്
വേദന തോന്നിയെങ്കിൽ .... കടപ്പെട്ടിരിക്കുന്നു
❤❤❤❤പ്രണയം❤❤❤ 😊ആഗ്രഹിക്കുന്നത് ആത്മാർഥമായതു ആണെങ്കിൽ സാധിക്കണം അതിനു വേണ്ടി നമ്മൾ പ്രെയത്നിക്കണം മാഷേ സത്യം പൂർണ്ണമായും സത്യം പൂർണ്ണമായും യോജിക്കുന്നു എൻ്റെ സ്വന്തം പ്രണയം സ്വന്തം ആവണം കണ്ണാ കണ്ണാ കണ്ണാ ഓം നമോ നാരായണായ നമഃ ഓം ഓം ഓം ❤❤❤
❤❤❤എൻ്റെ സ്വന്തം പ്രണയം എൻ്റെ മാത്രം കണ്ണാ നിന്നെ എനിക്ക് വേണം എനിക്ക് മാത്രമായ് എനിക്ക് തരുമോ നിന്നെ എൻ്റേതായ സ്വന്തമായി നിൻ്റെ മാത്രം എന്നും എന്നെന്നും❤❤❤
ആത്മാർത്ഥമായി പ്രണയിച്ചവരുടെ ചില സമയത്തെ നിഷ്‌ക്രിയത്വം, അത് ഒരു ആയുസ്സുമുഴുവൻ നെഞ്ചിനകത്തു നീറുന്ന കനലുമായി കഴിയേണ്ടി വരും.പ്രണയമെന്നത് എന്തിനോ വേണ്ടിയുള്ള പ്രതീക്ഷയുടെ ഒരു തിരി നാളമായി എന്നും നിലനിൽക്കും മരണം വരെ. 🙏🏻 കവിത ഹൃദ്യം 🙏🏻🙏🏻🙏🏻
അതു തന്നെ ഈ കവിതയുടെ ആശയവും ആഹ്വാനവും.
@@KaviHridayam arra.
ബിസി സാറിന്റെ കവിതകൾ എല്ലാം തന്നെ ഹൃദയത്തിൽ ഒരു വിങ്ങലാണ് & എവിടെയോ നഷ്ടപെട്ടപോയ എന്റെ പ്രണയക്കാലഓർമകലിലേക്ക് പിടിച്ചു വലിക്കുന്നത് പോലെ, എത്ര മനോഹരമായിട്ട് ആണ് ആ വരികൾ ❤️സാറിന്റെ ഉള്ളിൽ അത്രക്കും ഒരു വേദനയിൽ കൂടെ കടന്ന പോകാതെ ഈ വരികൾ വരുകയില്ല 🙏അഭിനന്ദനങ്ങൾ ബിസി സാർ 🙏🙏🙏🙏🙏 സ്മിത ഓച്ചിറ ❤️🙏
സ്മിതയിലൊരു കഥ ഉണ്ടെങ്കിൽ അതാവാം ഇനിയൊരിക്കൽ എന്റെ കവിതയിലെ നൊമ്പരം. അത്രമാത്രം. താങ്ക്സ്
താങ്ക്സ് സാർ
ശരിയാണ് ❤️😔
പറയു സഖീ❤❤❤❤❤❤
🙏അഭിനന്ദനങ്ങൾ
9-1 24 മുതൽ കൈപ്പ് ആയി മാറി🎉🎉🎉🎉🎉
എന്തു സംഭവിച്ചു
സൂപ്പർ❤ കവി തന്നെ ആലപിച്ചിരിക്കുന്നതിനാൽ നല്ല ഫീൽ ഉണ്ട്.. ഓരോ വരികളും അർത്ഥവത്തായത് ഓരോ വരികളും കേൾക്കുമ്പോൾ നെഞ്ചിനകം വല്ലാതെ നീറിപ്പുകയുന്നു🙏
നെഞ്ചിൽ നീ ആമാടപ്പെട്ടിയിൽ സൂക്ഷിക്കും ഒരു വാക്കിനായി ഞാൻ കാത്തിരിപ്പൂ സഖീ ആ കാത്തിരിപ്പ് വെറുതെ ആകാതിരിക്കട്ടേ . ഇടനാഴിയിൽ ഇനിയും തപസ് തുടരാതിരിക്കട്ടേ തപസ് തുടരുമ്പോഴും ഒരിക്കലും പിരിയില്ലെന്നെടുത്ത തീരുമാനം അതാണ് യഥാർത്ഥ സ്നേഹം
Thanks
പിന്നെയും പിന്നെയും തോരാതെ പെയ്യുന്ന മനസിന്റെ നോവ്......... ❤️
അതിനൊരു പേരുണ്ട്. അതാണീ കവിതയുടെ വിശേഷണവും. താങ്ക്സ്
പറഞ്ഞത് കൊണ്ട് മാത്രം അന്യരായി തുടരുന്നു ...... ഇന്നും
ഇഷ്ടം മാഷേ ......
നല്ല വരികൾ ❤❤❤❤
നല്ല ആലാപനം 🌹🌹🌹🙏
പറയാതിരുന്നെങ്കിൽ പിന്നീട് മനസ്സാക്ഷികുറ്റപ്പെടുത്തിയേനെ.
@@KaviHridayam
സത്യം ......
എന്നാൽ പറയേണ്ടിയിരുന്നില്ല എന്ന് ചിലപ്പോഴൊക്കെ വിചാരിക്കും ....... ഇപ്പോൾ 😥
ബിസ്സി എത്ര നല്ല വരികൾ. ഓരോ വരിയും ഹൃദയത്തിൽ തൊടുന്നു.ഒരുപാട് തവണ കേട്ടു ഇനിയും കേൾക്കും. ഇനിയും ഇതു പോലെ നല്ല നല്ല കവിതകൾ പ്രതീക്ഷിക്കുന്നു. സർവേശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ എന്ന പ്രാർത്ഥനയോടെ 🙏🙏
ഹൃദയപൂർവം നന്ദി. കടപ്പാട്.
Great....
Good lyrics and super rendering.. Congratulations.. Expecting more
Thank u v much aneta.
നല്ല ഭാവന 👍
താങ്ക് യൂ
Heart.touching
Hridayavedhanayode. Mathrame. Ee. Kavitha kelkkan. Pattukayullu. Sankadam thonni. Enganeyaanu. Inganeyokke. Ezhuthan kazhiyunnathu. Bissichettahhhhhh. Thankalude. Viral thumbil. Daivamundu. Sathyam. Sweet voice. Madhuramay. Padiyittundu. Iniyum orupadu. Pattukal paduka. Good luck.
Thank u....
വിങ്ങുന്ന ഹൃദയത്തോടെ......
ചിലരുടെയൊക്കെ സ് സ്വപ്നങ്ങൾ പൂവണിഞ്ഞാൽ അത് പലർക്കുംദു:ഖമാക്കുമെങ്കിൽ ആ സ്വപ്നങ്ങൾ സഫലമാകാതിരിക്കുന്നതല്ലെ നല്ലത്🙏🌹
കല്ലിൽ നിന്നാണ് സ്വർണ്ണം
നല്ല കവിത 'വരികൾ ഒന്നും പറയാനില്ല❤❤❤❤❤
ഒരു കവിതയും ഇത്രയ്‌ക് ഹൃദയത്തെ സ്പർിക്കുന്ന..... expect more creations Sir..... always..God blessed. Pray for long and enjoyable life.
Thank u for ur Kind words and blessings.
Parayathe erunnathkond.................. Ente Hrdhayam ariyathepoya.............. Kavitha supper1devasam ethrathavana nan ith kelkunnath ennu enik thanne ariyilla mashee....... Orupad varikal ente hrthayathiloode kadannupovunnu..... Eni nan enth eyuthum ente vakil..... Orupad kavitha nan douw. Chaithuveachuto......
ഞാൻ ചെറുതായി എഴുതുന്നു
പക്ഷേ ആരും വായിക്കാനില്ല
എന്റെ അടുത്ത് വെളിച്ചം കാണാതെ ഇരിക്കുന്നു...... എങ്കിലും ഞാൻ പ്രതീക്ഷ കൈ വിടില്ല....... അയ്യപ്പൻ സർ നെപ്പോലെ മരണശേഷം മെങ്കിലും വെളിച്ചം കാണും 😊
കവിതയിലെ കഥാപാത്രത്തെ കണ്ടുമുട്ടുമ്പോഴാണ് എന്റെ വരികൾക്ക് ഒരർത്ഥം ഉണ്ടാവുന്നത്. വെളിച്ചം കാണണമെങ്കിൽ വെളിച്ചത്തിലേക്കിറങ്ങണം. താങ്ക്സ്
വളരെ മനോഹരം ആയിരിക്കുന്നു. എനിക്ക് ഒരുപാടു ഇഷ്ടപ്പെട്ടു സർ ഈ കവിത. സർ ന്റെ എല്ലാ കവിതകളും ഒരുപാടു ഇഷ്ടമാണ്
കേൾക്കുക. അൽപം ചിന്തിക്കുക. തിരിഞ്ഞു നോക്കുക. താങ്ക്സ്
Super heart touching lines
ഓരോ വരികളും ഒന്നിനൊന്നു മെച്ചം തന്നെ. ചേട്ടനു നന്മകൾ നേരുന്നു 🙏🙏🙏
നന്ദി
നല്ല വരികൾ, നല്ല ആലാപനം.🎉 വീണ്ടും ഉയരങ്ങളിൽ എത്തട്ടെ ..
❤ താങ്ക്സ്
Cheriya perunnal Ashamsakal🙏🌹🌹🌹.Rachana charuthayum..Alaapana soukumaryavum...hridhayathil thodunna vakukalum..God bless you.🙏.. iniyum uyarangalil....prashasthi yude kodumudikal keezhadakkan kazhiyate ennu prardhikkunnu❤
നിങ്ങൾക്ക് ഒക്കെ ഇഷ്ടമാകുന്നു എന്നറിയുന്നതാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം. ഹൃദയം നിറഞ്ഞ നന്ദി.
വരികൾ മനോഹരം ആലാപനം അതി മനോഹരം . പറയാനുള്ളത് പറയാതെ ഒന്നും വ്യർത്ഥമായി തീരാതിരിക്കട്ടെ.
പറയുക. അറിയുക. താങ്ക്സ്
വളരെ മനോഹരമായിട്ടുണ്ട്.
👌🏼👍🙏🏽
Super 👍
നീറുന്ന ഹൃദയവേദനയുടെ എഴുതിയ കവിത സൂപ്പർ 😢❤❤
താങ്ക്സ്....
കൊള്ളാം ...
ചില വരികൾ ഹൃദയത്തിൽ തൊടുന്നു.
കവി രേഖ സജീവിനോട് കടപ്പാട്.
നല്ല വരികൾ നല്ല ആലാപനം: ഒരുപാട് ഇഷ്ടപ്പെട്ടുട്ടോ❤
ആദ്യ കമന്റിന് കടപ്പാട് നന്ദി
Super🎉
Thanks
Very nice post
🌹🌹❤️❤️👍
വളരെ നന്നായിട്ടുണ്ട് ഓരോ വരികളും മനസ്സിൽ തട്ടുന്നു ❤
Thanks
Super
ആദ്യ കമന്റിന് കടപ്പാട് നന്ദി
Beatiful 👍🌹🌹
❤️❤️❤️🙏🙏👌🙏
❤
Great.......
Kai vittu poyathu pokathirikkuvan kaineetty nilkkunna njan ethra moodanam. Nalla Kavitha.orupad.ishtum
Thank u
👍👍👍😄😄
Parayuvan und...🌹💐superb bisi sir
പറയു കേൾക്കട്ടെ
🌹💝
Kavi thannea aalabichathil orupaad sandhosham...parayan vakkukal ella 👍
ഇടയ്ക്ക് ഞാനുമൊന്ന് ആലപിക്കുമെങ്കിലും രാജു തന്നെ ആയിരിക്കും കൂടുതലും ആലപിക്കുക. താങ്ക്സ്
രചനയും ആലാപനവും ഹൃദ്യം
സ്നേഹം
Nalla Kavitha...!!!❤ Nalla Alapanam.... !!! 🎉
thauk u....
🌹🌹🌹🌹🌹🌹🌹🌹
Deep meaning, honest words. Pranam poet 🙏
thank u
Nice👍🏻
Thanks
Super❤
❤❤❤❤❤
ആരെയും അറിയില്ലെന്ന് പറഞ്ഞ് തിരിച്ചു നടക്കാൻ ബാധൃസ്ഥയാവുകയാണ് നാം എല്ലാം ...🙏🙏🙏
അതെയോ .
Thanks
🙏🙏🙏🙏
Wow true feelings but how can separate no
👌
Very beautiful ❤️❤️❤️
Thnk u
❤️❤️
ഹരി, ഉഗ്രൻ കവിത, അല്ല അത്യുഗ്രൻ.. 👌ആലാപനം മനോഹരം.. 🥰ലാളിത്യം നിറഞ്ഞ വരികളും ലളിതമായ ആലാപാനവും. 👌
പറയുവാൻ ഉണ്ടോ സഖി..?. 😊
ആശംസകൾ പ്രിയ സൗഹൃദമേ.. 👌😊
പ്രിയകവി കൃഷ്ണപ്രിയ... ഈ നല്ല വാക്കുകൾക്കും അനുഗ്രഹത്തിനും എന്റെ കടപ്പാടും സ്നേഹവും അറിയിക്കുന്നു.
🌹👍
Thank u Raju
ഒരു നനുത്ത വേനൽ മഴ പേഴ്ത്തൊഴിഞ്ഞു മറ്റൊരു മഴക്ക് വെമ്പിനില്ക്കുന്ന ഈ പാതിരാത്രിയിൽ ഉറക്കം എന്നെ വിട്ടകന്നിരിക്കുന്നു.. അല്ലേലും പെയ്തോഴിഞ്ഞ മഴക്കും പെയ്യാനിരിക്കുന്ന മറ്റൊരു മഴക്കുമിടയിലെ നനുത്ത അന്തരീക്ഷത്തിൽ വെച്ചാണ് പലപ്പോളും ഞാൻ എന്നെ കണ്ടുമുട്ടറുള്ളത്... ഇന്ന് അത്തരത്തിൽ ഒരു രാത്രിയായിരുന്നു.. അങ്ങനെ വന്നെത്തിപ്പെട്ടത് ഇവിടെയാണ്, ഹൃദയത്തിലെ ഖബറിടത്തിൽ നിന്നും പ്രിയ്യപ്പെട്ടവൻ എനിക്കുവേണ്ടി പാടും പോലെ..
കവിത കേൾക്കാനിടയായ പശ്ചാത്തലം കൊള്ളാം. രണ്ടാമത്തെ മഴ ആവോളം നനയുക.
@@KaviHridayam മഴ നനയാനുള്ള ആഗ്രഹം ഇപ്പോൾ അവശേഷിക്കുന്നില്ല.. ഒരു ജാലകത്തിനിപ്പുറമിരുന്നു മഴയെ ആസ്വദിക്കാനാനിഷ്ടം..
Onum nedyilla avaganana veedana hredyam pottonna vedana mathram 😢
സന്തോഷത്തോടെ കഴിയുമ്പോഴും അനുഭവിച്ചു തീർക്കുന്ന വേദനയാണ് പലർക്കുംജീവിതം . തളരാതിരിക്കുക. താങ്ക്സ്
ആൾ
ഒരുപാട് പറയുവാനുണ്ട്
Bissichetta. Orukaryam ezhuthan marannupoyi. Venchandralekhayodu. Upamichathu nannayitttunde. Pakshe. Chaeruvellathodu. Upamichathu. Ithiri. Kadinamayippoyi. Avanavanu. Swantham. Avanavan mathram.
താമരയും ആമ്പലും ചേറിലേ വിരിയൂ . ചേറിൽ നിന്ന് ചെന്താമര ...പുഴുവിൽ നിന്ന് പട്ടുനൂൽ ....
Thanks. Chettah. Ippozhanu. Aa. Variyude. Artham. Manasilayathu..thanks.
അവളുടെ ഓർമ്മകൾ, തുരുമ്പുപിടിക്കാതെ കൊണ്ട് നടക്കുന്നതി നിടയിൽ വഴിമാറി സഞ്ച രിക വേ, അവിചാരിത മായി അവളെ കണ്ടു.വലതു വശ ത്തു നിന്നും ഇടതു വശം ചേർന്നു വന്ന് നിന്ന ലൈൻ ബസ്സിൽ. പരസ്പരം കണ്ണുകൾ പരതുന്ന തിനിടയിൽ അവളുടെ മുഖത്തെ മിഴിനീർ ഞാൻ കണ്ടു. അറിയാതെ എൻ കണ്ണുകളും നിറഞ്ഞു. ദുഃഖം വരുമ്പോൾ സ്ഥലകാലബോധമില്ലാതെ പൊട്ടിത്തെറിക്കുന്ന നിന്നെ ഞാൻ കുറ്റം പറയില്ല. എല്ലാം നിന്റെ ജീവിതാനുഭവങ്ങളിൽ നിന്നും ഉരുതിരിഞ്ഞതാവാം. മുംബത്തേക്കാലുപരി, ബിസ്സി സാറിന്റെ ശബ്ദതതിനു, ഈ കവിതയിൽ മാധുര്യം എറിവന്നതിൽ വളരെ സന്തോഷം. എല്ലാം all in one ആയി ചെയ്തതാണല്ലേ.. അതിന്റെ ഒരു feel ഈ കവിതയിൽ ഉടനീളം പ്രതിഫലിക്കുന്നുണ്ട്.സ്രോതകളുടെ വിണ്ടു കീറിയ ഹൃ ദ യ ങ്ങളിലേക്കു ഇറങ്ങി വീഴുന്ന ജല കണങ്ങൾ പോലെ യുള്ള വരികൾ. അവ ബാഷ്പകണങ്ങളായി നിറഞ്ഞു തുളുമ്പട്ടെ. എന്റെ എല്ലാ വിത ആ ശം സകളും നേരുന്നു.
കവിതയിലെ കഥാപാത്ര ങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ചിലരെയെങ്കിലും കണ്ടുമുട്ടാറു മുണ്ട്
പ്രിയേ, പ്രണയിനി, ഓർമയുണ്ടെങ്കിൽ ഒരു like ഇട്ടുകൂടെ.
❤❤❤❤പ്രണയം❤❤❤ 😊ആഗ്രഹിക്കുന്നത് ആത്മാർഥമായതു ആണെങ്കിൽ സാധിക്കണം അതിനു വേണ്ടി നമ്മൾ പ്രെയത്നിക്കണം മാഷേ സത്യം പൂർണ്ണമായും സത്യം പൂർണ്ണമായും യോജിക്കുന്നു എൻ്റെ സ്വന്തം പ്രണയം സ്വന്തം ആവണം കണ്ണാ കണ്ണാ കണ്ണാ ഓം നമോ നാരായണായ നമഃ ഓം ഓം ഓം ❤❤❤
Supper ❤
Super kavitha
താങ്ക്സ്
💖💖💖💖
Super
Super
❤❤❤❤❤❤
❤
❤❤❤❤❤