എത്ര തവണ കേട്ടു എന്നറിയില്ല... അത്രമേൽ ഹൃദ്യം.. താങ്കളുടെ ഒട്ടുമിക്ക കവിതകളും എന്റെ യാത്രയിൽ ഞാൻ കേൾക്കാറുണ്ട്. ഇനിയും മനോഹരങ്ങൾ ആയിട്ടുള്ള കവിതകൾ അങ്ങയിൽ നിന്ന് ഉണ്ടാവട്ടെ എന്നാശംസിക്‌യുന്നു.. ആലാപനവും വളരെ നന്നായിട്ടുണ്ട് 🙏🙏🙏🙏
അടർന്ന് വീഴുമോ എന്ന ഉത്കണ്ഠയോടെ, അകന്നു പോകുമോ എന്ന ആശങ്കയോടെ ഞാനും ഈ പ്രണയമെന്ന ശോക നിർഭര മോഹവികാരത്തെ മനസ്സിൽ കാത്തുസൂക്ഷിക്കുന്നു. എന്താവും അവസാനം വിധിയെനിക്ക് വേണ്ടി കാത്തുവച്ചിരിക്കുന്നത് ? ഞാനറിയുന്നു എന്നിഷ്ടങ്ങളൊക്കെയും നഷ്ടങ്ങളായി നാളെ മാറുമെന്ന് . എന്നെങ്കിലും നീയെൻ സ്വന്തമാകും എന്ന സ്വപ്നവുമായി ഞാൻ പുലർന്ന് പോകാം. നഷ്ടപ്പെടുമോയെന്നോർത്തുരുകുന്നയെൻ ഇഷ്ടങ്ങളാണിന്നെൻ പ്രണയം . ഒരിക്കലും നഷ്ട പ്പെടാതിരിക്കട്ടേ . കൊള്ളാം കവി ഭാവന നന്നായിട്ടുണ്ട് വരികൾ എല്ലാം കവി തന്നെ ആലപിച്ചിരുന്നു എങ്കിൽ കുറച്ച് കൂടി ഫീൽ തോന്നിയേനെ ❤❤❤
താങ്കളുടെ കവിത കേൾക്കുന്നതോടൊപ്പം ഓർമകളും അതിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു ആലാപനത്തിന്റെ വൈവിധ്യമാണോ അതോ രചനാ ൽമകമാണോ എന്താണെന്നറിയില്ല ഞാൻ ആകവിതയിൽ ലയിച്ചു കഴിഞ്ഞിരുന്നു. നഷ്ടപ്പെട്ടാലും, പൊറുക്കാൻ കഴിഞ്ഞാലും, ഓർമ്മകൾ നഷ്ടപ്പെടാതിരുത്തോളം, പ്രണയം മറക്കാൻ ഒരിക്കലും കഴിയുകയില്ല. "ചാന്ദി ന് " "ചാന്ദിനി "യോടെന്നപോലെ അതേ, ചന്ദ്രന് ചന്ദ്രിക യോടെന്നപോലെ പ്രണയം ഒരു ലഹരിയായി കാലന്തരങ്ങളോളം ഇടതടവില്ലാതെ തുടർന്ന് കൊണ്ടേയിരിക്കും ❤️🌹
എന്റെ പ്രണയം ❤️❤️
വളരെ നല്ല കവിത എത്ര കേട്ടാലേ ഇഷ്ടം
എത്ര തവണ കേട്ടു എന്നറിയില്ല... അത്രമേൽ ഹൃദ്യം.. താങ്കളുടെ ഒട്ടുമിക്ക കവിതകളും എന്റെ യാത്രയിൽ ഞാൻ കേൾക്കാറുണ്ട്. ഇനിയും മനോഹരങ്ങൾ ആയിട്ടുള്ള കവിതകൾ അങ്ങയിൽ നിന്ന് ഉണ്ടാവട്ടെ എന്നാശംസിക്‌യുന്നു.. ആലാപനവും വളരെ നന്നായിട്ടുണ്ട് 🙏🙏🙏🙏
യാത്രകളിൽ ഇനിയും കൂടെ കൂട്ടുക. താങ്ക്സ്
വളരെ മനോഹരം 🥰👍🙏
മനോഹരം വരികൾ ആലാപനം
ഓർമ മുത്തുകൾ കൊണ്ടൊരു മാല കോർത്തെടുത്തു....... ♥️♥️
കൊള്ളാം നന്നായിട്ടുണ്ട്
എല്ലാം മറന്നൊരു സ്വപ്നസഞ്ചാരം സമ്മാനിച്ചതിനു നന്ദി....❤ വികാരനിർഭരമെങ്കിലും ശാന്തമായ നദിപോലെ മനസ്സിനെ ഒഴുക്കാൻ കഴിഞ്ഞിട്ടുണ്ട് ഈണവും ആലാപനവും....❤
സഞ്ചാരം തുടരട്ടെ. സ്വപ്നമാണെങ്കിലും.... യാതാർത്യമാണെങ്കിലും
Super നല്ല വരികൾ
എന്താ വരികൾ❤ നന്നായിട്ടുണ്ട് കേൾക്കാൻ സൂപ്പർ സൂപ്പർ
❤എൻ്റെ പ്രണയം സ്വീറ്റ് ❤❤❤
Super👍beautiful🌹
very good. continue
It is a nice feeling ❤️❤️ no definition for this feelings❤️ Soul touching lyrics and beautiful singing❤️❤️🥰
❤️😍👌👍👍👌
കവിത. രചനയും ആലാപനവും മനോഹരമായിരിക്കുന്നു. Super... അടുത്ത കവിതക്കു കാതിരിക്കുന്നു
മനോഹരം❤❤❤❤
7:10 മനോഹരം 🌹🌹🌹🌹🌹🌹🌹
20 time കേട്ടു
നിങ്ങളുടെ ഇഷ്ടം എനിക്ക് നഷ്ടങ്ങളല്ല
ആരുടേയും പ്രണയം നഷ്ടപെടാതിരിക്കട്ടെ.... 🌹
ഹരി നല്ല കവിത,
ആലാപനം അതിമനോഹരം
ആശംസകൾ കൂട്ടുകാരെ... 🌹
നല്ല കവിത ബിസ്സി നല്ല വരികളും ആലാപനവും ❤
നല്ല കവിത സൂപ്പറായിട്ടുണ്ട്
🌹🌹👍❤️❤️❤️
Nice 👍🌹🌹🌹🌹
സൂപ്പർ ആയിട്ടുണ്ട് ❤👍🙏🌹
മനോഹരമായ വരികൾ... വളരെ നല്ല ആലാപനവും ❤️🙏🏼👌🏻
അടർന്ന് വീഴുമോ എന്ന ഉത്കണ്ഠയോടെ, അകന്നു പോകുമോ എന്ന ആശങ്കയോടെ ഞാനും ഈ പ്രണയമെന്ന ശോക നിർഭര മോഹവികാരത്തെ മനസ്സിൽ കാത്തുസൂക്ഷിക്കുന്നു. എന്താവും അവസാനം വിധിയെനിക്ക് വേണ്ടി കാത്തുവച്ചിരിക്കുന്നത് ?
ഞാനറിയുന്നു എന്നിഷ്ടങ്ങളൊക്കെയും നഷ്ടങ്ങളായി നാളെ മാറുമെന്ന് . എന്നെങ്കിലും നീയെൻ സ്വന്തമാകും എന്ന സ്വപ്നവുമായി ഞാൻ പുലർന്ന് പോകാം. നഷ്ടപ്പെടുമോയെന്നോർത്തുരുകുന്നയെൻ ഇഷ്ടങ്ങളാണിന്നെൻ പ്രണയം . ഒരിക്കലും നഷ്ട പ്പെടാതിരിക്കട്ടേ .
കൊള്ളാം കവി ഭാവന നന്നായിട്ടുണ്ട് വരികൾ എല്ലാം കവി തന്നെ ആലപിച്ചിരുന്നു എങ്കിൽ കുറച്ച് കൂടി ഫീൽ തോന്നിയേനെ ❤❤❤
അതി മനോഹരം മധുരം
താങ്കളുടെ കവിത കേൾക്കുന്നതോടൊപ്പം ഓർമകളും അതിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു ആലാപനത്തിന്റെ വൈവിധ്യമാണോ അതോ രചനാ ൽമകമാണോ എന്താണെന്നറിയില്ല ഞാൻ ആകവിതയിൽ ലയിച്ചു കഴിഞ്ഞിരുന്നു. നഷ്ടപ്പെട്ടാലും, പൊറുക്കാൻ കഴിഞ്ഞാലും, ഓർമ്മകൾ നഷ്ടപ്പെടാതിരുത്തോളം, പ്രണയം മറക്കാൻ ഒരിക്കലും കഴിയുകയില്ല. "ചാന്ദി ന് " "ചാന്ദിനി "യോടെന്നപോലെ അതേ, ചന്ദ്രന് ചന്ദ്രിക യോടെന്നപോലെ പ്രണയം ഒരു ലഹരിയായി കാലന്തരങ്ങളോളം ഇടതടവില്ലാതെ തുടർന്ന് കൊണ്ടേയിരിക്കും ❤️🌹
നിങ്ങളെ പോലുള്ളവരുടെ തുറന്ന മനസ്സാണ് എൻ്റെ കവിതയുടെ വിജയരഹസ്യം. താങ്ക്സ്
@@KaviHridayamതുറന്ന മനസ്സുള്ളവർ നിഷ്കളങ്ങിതരാണ്. പക്ഷെ അവർക്ക് ശത്രു ക്കൾ നിരവധിയാണ്. Thanks.
ആലാപനം മനോഹരം❤
Super👌👌👌👍👍
എന്തൊരു ഫീൽ. മുത്തു പൊഴിഞ്ഞിട്ടും നെഞ്ചിൽ ചേർക്കുന്ന മുത്തണി മാല...
താങ്ക്സ്
Superb ❤❤❤️
Super❤❤❤
👌👌
👌❤️👏👏👏👏
❤🙏🙏👌😢
ഞാൻ ഒരു നാടൻ പാട്ടുത ന്നാൽ നിങ്ങളുടെ ചാനലിൽ ഇടുമോ പാടി ഇടണം ❤️
98477 25186 ൽ വിളിക്കൂ
❤❤❤❤
🌹🌹🌹❤
❤❤❤❤❤😂😂😂
Superbisy❤❤❤
❤
❤❤❤
❤
❤
Thank u Renjini
❤❤❤
❤