കവിത | അത് നീ ആയിരിക്കരുതേ | Malayalam Kavitha 2022 | Bisy Haridas | Kavi Hridayam |

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 78

  • @fesinamolfesi1214
    @fesinamolfesi1214 4 หลายเดือนก่อน +1

    ഒരിക്കലും അവൾ ആയിരിക്കില്ല 🥰

    • @KaviHridayam
      @KaviHridayam  4 หลายเดือนก่อน

      ആവാതിരിക്കട്ടെ

  • @abhishek2010
    @abhishek2010 ปีที่แล้ว +3

    അത്. അവളാ യിരിക്കില്ല. ചേട്ടാ. സാരമില്ല. പോട്ടെ. ഈ. Kavithakalokke. ഒരുപാട്. തവണ. കേട്ടിട്ട് ആണ്. ഞാൻ. Comments. ഇടുന്നത്. രാജു ചേട്ടാ. ഇതെന്ത് ഫീലാണ്. മാഷേ
    സൂപ്പർ സൂപ്പർ. രാജു ചേട്ടനും. Bissichettanum. Feel. രാജാക്കന്മാർ. ആണ്. ഈ. കവിത. കേൾക്കുന്ന. ഏതൊരു. മനുഷ്യൻ്റെയും. Karalalinjupokum. Bissichettanteyum. Rajuchettanteyum. കാൽ. തൊട്ടു vanthikku nn u. നമിക്കുന്നു. ഈ. കവിത എഴുതിയ. Bissichettanum. അത്. ഇത്ര. ഫീലോടുകൂടി. പാടി. കരയിച്ച. Rajuchettanum ഒരു. ബിഗ് സല്യൂട്ട്. Bissichetta. താങ്കളുടെ. Racha nakal. Amoolyangalaanu. Njan. വീണ്ടും. ചോദിക്കുകയാണ്. എങ്ങനെയാണ്. ഇങ്ങനെ യൊക്കെ എഴുതാൻ. കഴിയുന്നത്. താങ്കൾ ദൈവത്തിൻ്റെ. സ്വന്തം. ആൾ ആണ്. ഇനിയും. ഇത്. പോലെ ഒരുപാട് കവിതകൾ. എഴുതാൻ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ. ഗുഡ് ലക്ക്.

    • @KaviHridayam
      @KaviHridayam  ปีที่แล้ว +1

      സദ്യയൊരുക്കിയാലും സിനിമനിർമ്മിച്ചാലും കവിത എഴുതിയാലും ആസ്വാദകർ ക്കിഷ്ടപ്പെട്ടാൽ മാത്രമേ അത് ജനപ്രിയമാകുന്നുള്ളു. താങ്ക്സ്

  • @Aji-m8f
    @Aji-m8f ปีที่แล้ว +1

    ❤❤❤SWEAT LOVE. KAVITHA ❤❤❤. Hredayam. Nurunggum. Varikalum. Vakkukalum. But. Heart. Touchable. Very. Very. Very. SWEAT LOVE. KAVITHA MASHE ❤❤❤. KAVITHA ❤❤❤❤❤❤. MASHE ❤❤❤

  • @BabuRajan-u4r
    @BabuRajan-u4r 3 หลายเดือนก่อน +1

    ഓരോ ഹൃദയവും പറയുന്നത്

    • @KaviHridayam
      @KaviHridayam  3 หลายเดือนก่อน

      താങ്ക്സ്

  • @sailajakumari4217
    @sailajakumari4217 ปีที่แล้ว +1

    ജീവനുള്ള വരികൾക്ക് ജീവൻ തുടിക്കുന്ന ആലാപനം🙏🙏🙏🙏🙏👌👌👌👌👍👍

  • @sreedevi7750
    @sreedevi7750 2 ปีที่แล้ว +4

    അതി മനോഹരമായി കവിതയും വരികളും👍 ആലാപനവും👍❤️ ഒരു പാട് ഇഷ്ടപ്പെട്ടു👍 👌👌👌👌🌷🌷🌷🌷

  • @suvarnamekhalamk7595
    @suvarnamekhalamk7595 2 ปีที่แล้ว +4

    ബിസ്സി ഹരിദാസ് താങ്കളുടെ കവിതകൾ എല്ലാം വളരെ മനോഹരമാണ്. അഭിനന്ദനങ്ങൾ 🙏🙏🙏

  • @Aji-m8f
    @Aji-m8f ปีที่แล้ว +1

    ❤❤❤An. Mathram. Kannan Jeevitham. Avasaanam. Vare. Ante KANNA KANNA KANNA KANNA. Swantham. Annum. Nee. Mathram. SU. Mathram❤❤❤

  • @harikumar9913
    @harikumar9913 2 ปีที่แล้ว +4

    യഥാർത്ഥ പ്രണയം ഒരു ചുഴി പോലെ ആണ്.... സൂപ്പർ ആയിട്ടുണ്ട്......💜💜💜💜💜💜💜💜

    • @SaraswathyP-rg8rx
      @SaraswathyP-rg8rx ปีที่แล้ว

      BCHaridas. ethra manohamàn thanghalude kavithakal ethilu varikal manassil thaghunatham affinanthanagal

  • @AsokanKamala
    @AsokanKamala 11 หลายเดือนก่อน +1

    Hridayam nurungunna kavitha

  • @radhakujikuttan9507
    @radhakujikuttan9507 2 ปีที่แล้ว +2

    Nalla varikal
    Raju valare nannayi padi
    Oru special voice
    May god. Blessyou ✌✌✌✌✌✌✌👾👾👾👾👾

  • @babuissac7765
    @babuissac7765 ปีที่แล้ว +1

    സൂപ്പറായിട്ടുണ്ട്.❤❤❤❤

  • @vinodbafna1017
    @vinodbafna1017 2 ปีที่แล้ว +2

    Njan sir ntea alla kavithakalum kelkarund parayan vakkukal ella athrak eshtam🥰👍👍🌹🌹

  • @kavitharamesh932
    @kavitharamesh932 2 ปีที่แล้ว +2

    നന്നായിട്ടുണ്ട് ഓരോ കവിതയും ഒന്നിനൊന്ന് മെച്ചം. കവി ബിസ്സിക്കും രാജു പനയ്ക്കലിനും അഭിനന്ദനങ്ങൾ🌹🌹🌹🌹

  • @sanishmadhavanil1607
    @sanishmadhavanil1607 2 ปีที่แล้ว +1

    പൊള്ളുന്ന ഹൃദയവേദനയിലും
    വിങ്ങുന്ന വിരഹവേദനയിലും
    അതു തന്റെ പ്രണയിനിയായിരിക്കരുതേ എന്ന പ്രാർത്ഥനാപൂർണ്ണത,
    നൊമ്പരത്തോടൊപ്പം
    പ്രണേതാവിനോടു പറവാനെന്തൊക്കെയോ സാന്ത്വനചിന്തകളുമുണർത്തുന്നു .....
    അതവളായിരിക്കില്ല കൂട്ടുകാരാ ..... 🥰🥰🥰🥰

  • @binduv6265
    @binduv6265 2 ปีที่แล้ว +1

    കേട്ടപ്പോൾ എന്തോ വല്ലാതെ സങ്കടം വന്നു

  • @thenurmohandas8744
    @thenurmohandas8744 2 หลายเดือนก่อน +1

    ❤🎉

  • @mayagovind5184
    @mayagovind5184 2 ปีที่แล้ว +3

    നല്ല വരികൾ..
    നല്ല ആലാപനം..
    👍🏻👍🏻

  • @sailajakumari4217
    @sailajakumari4217 ปีที่แล้ว +1

    🙏🙏

  • @susanjoy6317
    @susanjoy6317 2 ปีที่แล้ว +1

    അർഥപൂർണമായ വരികൾ. രാജു പനക്കലിന്റെ ശബ്ദ സൗകുമാര്യതയും. എല്ലാം ഹൃദ്യമായി.....

  • @sumadevi.s6344
    @sumadevi.s6344 ปีที่แล้ว +1

    👌🙏

  • @sailajakumari4217
    @sailajakumari4217 ปีที่แล้ว +1

    😭😭😭😭 ishtamalla ennu paranjatgu chathi ayirikum neritu chothichu noko

  • @krithikaraj5646
    @krithikaraj5646 2 ปีที่แล้ว +1

    നല്ല കവിതയും അതിനൊത്ത ആലാപനവും..

  • @farsanafarsali2168
    @farsanafarsali2168 2 ปีที่แล้ว +1

    Feeling song very nice

  • @sandeepputhooran296
    @sandeepputhooran296 2 ปีที่แล้ว +1

    അടുത്ത വർഷം കലോത്സവത്തിന് ഈ കവിത പാടാം എന്ന് വിചാരിക്കുന്നു

    • @KaviHridayam
      @KaviHridayam  2 ปีที่แล้ว +1

      സ്നേഹിച്ചു തീരാത്ത ആത്മാവ് ചൊല്ലുക. വിജയ സാദ്ധ്യത ഏറെ.

  • @jayasukumaran3788
    @jayasukumaran3788 2 ปีที่แล้ว +3

    👌

  • @sandhya1946
    @sandhya1946 2 ปีที่แล้ว +1

    ഒരുപാടിഷ്ടം ........🌹🌹🌹

  • @swapnajayans4411
    @swapnajayans4411 2 ปีที่แล้ว +1

    ഫീൽ സൂപ്പർ 🤝👌👌👌❤❤❤❤

  • @Krishnapriya0803
    @Krishnapriya0803 2 ปีที่แล้ว +3

    കവിത മനോഹരം... 👌
    ആലാപനം അതിലേറെ മനോഹരം 🥰👌👌👌

    • @KaviHridayam
      @KaviHridayam  2 ปีที่แล้ว

      കവികൾ ഇങ്ങനെ പറയുമ്പോൾ സന്തോഷമുണ്ട്

  • @athiradinesh9821
    @athiradinesh9821 2 ปีที่แล้ว +1

    സൂപ്പർ👌👌👍👏👏👏

  • @biju7120
    @biju7120 2 ปีที่แล้ว +1

    Super
    ഹൃദ്യമായ വരികൾ ♥️

  • @shymashyma7213
    @shymashyma7213 2 ปีที่แล้ว +1

    Good feeling

  • @krishnaveby4365
    @krishnaveby4365 2 ปีที่แล้ว +3

    നന്നായിട്ടുണ്ട് മനസിനെ വല്ലാതെ തൊട്ടറിയുന്ന വരികളും ശബ്ദവും.

  • @hemalathalalkumar160
    @hemalathalalkumar160 2 ปีที่แล้ว +2

    👌👌അണ്ണാ സുഖം ആണോ ഇങ്ങനെ കണ്ടതിൽ ഒത്തിരി സന്തോഷം premayekk ഈ കവിത ഞാൻ ഷെയർ ചെയ്തു

  • @snehalal5087
    @snehalal5087 2 ปีที่แล้ว +2

    Ethrayere pranayichathareyanu Bissy

  • @ushaskumar666
    @ushaskumar666 2 ปีที่แล้ว +1

    മനോഹരം 🌹

  • @valsammavasu476
    @valsammavasu476 2 ปีที่แล้ว +1

    Super😍😍🙇‍♂️🙇‍♂️

  • @ka_rtika_27
    @ka_rtika_27 2 ปีที่แล้ว +1

    മനോഹരം 😍❤️😍

  • @sajithtechy5089
    @sajithtechy5089 2 ปีที่แล้ว +1

    Super song

  • @resmisujesha2109
    @resmisujesha2109 2 ปีที่แล้ว +1

    Super

  • @chathanadalappuzhaurban4521
    @chathanadalappuzhaurban4521 2 ปีที่แล้ว +4

    വർഷങ്ങൾ കൊഴിഞ്ഞിട്ടും ഇത്രയധികം ആ പ്രണയനിയെ സ്നേഹിക്കുന്നില്ലേ ഇത്രയൊക്കെ തള്ളി പറഞ്ഞിട്ടും ഇന്നും അവരെ സ്നേഹിക്കുന്നില്ലേ ആ മനസ്സിനെ ഞാൻ നമിക്കുന്നു. ഇങ്ങനെയുള്ള ആൾക്കാർ അധികം ഉണ്ടാവില്ല അതിനും ഒരു ഭാഗ്യം വേണം. ആ മനസ്സ് മനസ്സിലാക്കാതെ പോയത് തെറ്റായിപ്പോയി. ചിലരങ്ങനെയാ മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കാതെ അതിനേക്കാൾ മൂല്യം പണത്തിന് കൊടുക്കും.അത് ഒരു പ്രണയിതാവായാലും പ്രണയിനി ആയാലും അങ്ങനെയൊക്കെ തന്നെയാണ് സ്നേഹത്തിന് ഒരു മൂല്യവും കൽപ്പിക്കാത്തവർ. എന്നിട്ടും അത് നീയായിരിക്കരുതേ എന്ന് ഇന്നും ആഗ്രഹിക്കുന്നു. ഒരു പാട് വിഷമം തോന്നി ഈ വരികൾ കേട്ടപ്പോൾ എൻ്റെ ജീവിതവും ആയി ഇതിനൊരു ബന്ധമുള്ളതുപോലെ തോന്നി. അടുത്ത കവിതയ്ക്കായി കാത്തിരിക്കുന്നു

  • @kavithagranthashalamynagap5258
    @kavithagranthashalamynagap5258 2 ปีที่แล้ว +1

    👍super

  • @saifudeenam1788
    @saifudeenam1788 2 ปีที่แล้ว +1

    Nice 🌹

  • @beenabiju2062
    @beenabiju2062 2 ปีที่แล้ว +1

    👍👍👍🌹🌹

  • @ajithas4521
    @ajithas4521 2 ปีที่แล้ว +1

    👍👍

  • @kavithaudayan8173
    @kavithaudayan8173 2 ปีที่แล้ว +1

    👌👌👌👌👍

  • @positivethinks5904
    @positivethinks5904 2 ปีที่แล้ว +1

    😍😍

  • @amruthathatsmyname5823
    @amruthathatsmyname5823 2 ปีที่แล้ว +1

    💖

  • @paattupetti8229
    @paattupetti8229 2 ปีที่แล้ว +1

    🌹🌹🌹

  • @krishnanpm9503
    @krishnanpm9503 2 ปีที่แล้ว +1

    മനോഹരം👍

  • @sylajavv7243
    @sylajavv7243 2 ปีที่แล้ว +1

    ❤️💐

  • @dixonnm6327
    @dixonnm6327 2 ปีที่แล้ว

    പ്രണയത്തെ ഹൃദയത്തിനുള്ളിൽ ഒളിപ്പിച്ച കവിതയും, കവിയും തീരാനൊമ്പരമാണ്: '..

  • @RajeevanPp-yx8yy
    @RajeevanPp-yx8yy ปีที่แล้ว +1

    അലകളില്ലാതേ, ശാ ന്ത മായോഴുകുന്ന കൊച്ചാരുവി, സമുദ്രത്തിൽ പതി കുമ്പോഴാണ്, ഭയ ചികിത യാകുന്നത്.സമുദ്രത്തിലെ കാറ്റും കോളും തിരമാലകൾക്കു ശക്തി പകരുമ്പോൾ, manasenna

    • @KaviHridayam
      @KaviHridayam  ปีที่แล้ว

      ഭാവനകൾ സാഹിത്യമാണ്. ഒഴുകട്ടെ

    • @RajeevanPp-yx8yy
      @RajeevanPp-yx8yy ปีที่แล้ว

      @@KaviHridayam thank you very much.

  • @maanavmusic8233
    @maanavmusic8233 2 ปีที่แล้ว +1

    ,🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @jessyjessy7615
    @jessyjessy7615 2 ปีที่แล้ว +1

    Nalloru kavitha

  • @sujapremachandran8217
    @sujapremachandran8217 11 หลายเดือนก่อน +1

    ❤️❤️❤️❤️👌👌👍

  • @bindhukarthikeyan5399
    @bindhukarthikeyan5399 2 ปีที่แล้ว +1

    👍👍👌👌👌

  • @kavithakk5378
    @kavithakk5378 2 ปีที่แล้ว +1

    👌

  • @paattupetti8229
    @paattupetti8229 2 ปีที่แล้ว +1

    🌹🌹🌹

  • @aparnarajvencod3021
    @aparnarajvencod3021 2 ปีที่แล้ว +1

    ❤❤❤

  • @philipsimon7715
    @philipsimon7715 2 ปีที่แล้ว +1

    🌹👏