നീ കൂടെ ഉണ്ടായിരുന്നുവെങ്കിൽ Malayalam Kavitha New 2023 Bisi Haridas Kavi Hridayam Prenaya Kavitha

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 78

  • @SUJAYAPONNU
    @SUJAYAPONNU 3 หลายเดือนก่อน +2

    👌👌👌👌

  • @sksilvi7445
    @sksilvi7445 ปีที่แล้ว +3

    എല്ലാം ഒന്നിനൊന്നു മെച്ചംകവിത, ആലാപനം എല്ലാം "മഹാ " കവിയുടെ മുമ്പിൽ അതാകട്ടെ ഈ അമ്മയുടെ ആഗ്രഹം മോനേ

  • @pswarnabai7653
    @pswarnabai7653 ปีที่แล้ว +2

    അടിപൊളി കവിത പഴയ ഒരു കാലം ഓർമ്മയിൽ കൊണ്ടുവന്നു മനസ്സിൽ എവിടെയോ ഒരു തേങ്ങൽ അടിപൊളി ആലാപനം സൂപ്പർ സൂപ്പർ

  • @sandhya1946
    @sandhya1946 ปีที่แล้ว +8

    നീ കൂടെയുണ്ടായിരുന്നുവെങ്കിൽ .....
    ഒരു മാത്ര വെറുതെ നിനച്ചു പോയി .......
    ഇഷ്ടം മാഷേ .......
    നല്ല വരികൾ , നന്നായി ആലപിച്ചു 🌹🌹🌹🌹🙏

  • @Aji-m8f
    @Aji-m8f ปีที่แล้ว +1

    ❤❤❤SWEAT LOVE. KAVITHA MASHE. Ishttayetto. MASHE. SUPPER ❤❤❤

  • @binut.p864
    @binut.p864 3 หลายเดือนก่อน +1

    Saramilla...Njan varum...Njan varum ennu kanparkkuka...Njan varum sage...Njan varum

  • @SalojoniMndy-ds3fz
    @SalojoniMndy-ds3fz ปีที่แล้ว +2

    Arthamullakavitha

  • @TWIN_98
    @TWIN_98 ปีที่แล้ว +2

    ഞാൻ sony ഇന്നാണ് ഈ കവിത കേട്ടത്. മനോഹരം

  • @fesinamolfesi1214
    @fesinamolfesi1214 4 หลายเดือนก่อน +1

    കൊള്ളാം നല്ല വരികൾ ❤️👍🥰👌

  • @beena451
    @beena451 ปีที่แล้ว +2

    നീ കൂടെ ഉണ്ടായിരുന്നു വെങ്കിൽ ❤️❤️ആലാപനം super👍

  • @auntieskitchen3578
    @auntieskitchen3578 ปีที่แล้ว +2

    പ്രിയപ്പെട്ട ബിസ്സി ഹരിദാസ് ഞാൻ ഈ അടുത്ത സമയത്താണ് താങ്കളുടെ കവിതകൾ കേൾക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടമായി എല്ലാ സോങ്ങും സൂപ്പർ god bless you

    • @KaviHridayam
      @KaviHridayam  ปีที่แล้ว

      താങ്കൾക്ക് സ്വാഗതം . കവി ഹൃദയത്തിലേക്ക്

  • @rpcnair2111
    @rpcnair2111 ปีที่แล้ว +1

    Very touching, emotional, enjoyable!

  • @ladhikapradeep8723
    @ladhikapradeep8723 ปีที่แล้ว +3

    സൂപ്പർ കവിത. പഴയ പ്രണയകാലം ഓർത്ത് പോയി , മനസിന് വല്ലാത്തൊരു നീറ്റൽ . കവിക്ക് അഭിനന്ദനങ്ങൾ

  • @0072-w2o
    @0072-w2o 8 หลายเดือนก่อน +1

    ❤nee koode undayirunnuvenkil.....❤❤❤❤❤❤❤🥰🥰🥰🥰🥰

  • @kavitharamesh932
    @kavitharamesh932 ปีที่แล้ว +2

    നന്നായിട്ടുണ്ട് നീ കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഇപ്പോൾ തോന്നിപോകുന്നു കഴിഞ്ഞു പോയ കാലം ഓർമ്മ വരുന്നു ഈ വരികൾ കേൾക്കുമ്പോൾ നല്ല വരികൾ

  • @fesinamolfesi1214
    @fesinamolfesi1214 4 หลายเดือนก่อน +1

    ഓണത്തിന് വേണ്ടി ഒരു കവിത ഇടൂ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് എന്റെ ഗ്രൂപ്പിൽ ഇട്ടു കൊടുക്കും 👍❤️

    • @KaviHridayam
      @KaviHridayam  4 หลายเดือนก่อน

      പുതിയ കവിത ഒരു പക്ഷെ റിലീസായേക്കും
      പക്ഷെ ഓണവുമായി ബന്ധമുണ്ടാവില്ല

  • @TWIN_98
    @TWIN_98 ปีที่แล้ว +3

    നീ... കൂടെ..... ഉണ്ടായിരുന്നു..... എങ്കിൽ???

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 2 หลายเดือนก่อน +1

    Super❤❤❤❤❤❤❤❤

  • @hemalathas7080
    @hemalathas7080 ปีที่แล้ว +2

    Super

  • @vinodbafna1017
    @vinodbafna1017 ปีที่แล้ว +1

    Nee..koodea undayirunnuvegil ...super bissi sir💐💞njanum aginea chidhikarund..

  • @changaathikoottamkalakaranmar
    @changaathikoottamkalakaranmar ปีที่แล้ว +2

    🔔Good Good 🔔

  • @pattalipm7951
    @pattalipm7951 ปีที่แล้ว +3

    അൽമര കാവിൽ ഒരു ആണുകിളി സന്ധ്യയിൽ ഹർദനായി ആരൊയോ കാത്തുനിൽക്കെ 🦜🦜🦜🦜🦜നല്ല വരികൾ ബിസി സാർ 🥰😍❤️... സ്മിത ഓച്ചിറ 🙏

    • @KaviHridayam
      @KaviHridayam  ปีที่แล้ว +1

      സന്തോഷം

    • @santhoshraghav
      @santhoshraghav ปีที่แล้ว

      ഇഷ്ടപ്പെട്ടു ഒരു പാടൊരുപാട്

  • @shahzint6849
    @shahzint6849 ปีที่แล้ว +1

    Vijanamayathodiyil nan ottak erikunnu....😢 ........ Thediyavar aranullathinu utharam onne ullu koode undayitum kanathe pokunnu chelar ... Alapanam supper.... Raju mashe ellakavithakum athinte feel kittan karanam nighalude alapanam anu....

  • @josephjoseph2971
    @josephjoseph2971 ปีที่แล้ว +2

    SUPERB❤❤❤

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว +1

    Nii koode undaayirunnengil ❤

  • @somasundaranvcveliyath2532
    @somasundaranvcveliyath2532 ปีที่แล้ว +2

    'നഷ്ട വസന്തത്തിൻ തപ്ത നിശ്വാസം' ഉതിർക്കുന്ന വരികളും,ഹൃദയാർദ്രമായ ആലാപനവും👌👌👌

  • @leenagopi3916
    @leenagopi3916 ปีที่แล้ว +1

    .....irayathirunnora...neithirythiri neetunna..poyakaalathinte..keeru velichame...!!!!i...athi sundharamaaya...varikal...enthotu bhavana ...eppozhum pole. Ente kavihridjdyathinu..kotti....aashamsakal....!iniyum iniyum... Manoharangalaaya..shristikalku vendi...kaathirikkunnu❤

    • @KaviHridayam
      @KaviHridayam  ปีที่แล้ว +1

      വരികളെ ഓർത്തെടുക്കാൻ ശ്രമിക്കുന്ന ലീനയുടെ ആസ്വാദനത്തിന് കൂപ്പുകൈ

  • @അജയഭാവങ്ങൾ
    @അജയഭാവങ്ങൾ ปีที่แล้ว +1

    ബിസിയെ വാക്കിലയിൽ കണ്ടപ്പോഴാണ് കൂടുതൽ അറിഞ്ഞത്. കവിത, പാട്ട്, സംഗീതം അങ്ങനെ പല തലങ്ങളിൽ പടരുന്ന വൈഭവം, ആശംസകൾ ബിസി, ടീം

    • @KaviHridayam
      @KaviHridayam  ปีที่แล้ว +1

      ❤ അനുഗ്രഹത്തിന് ആശംസയ്ക്ക് ഒക്കെയും കടപ്പാട് നന്ദി. Dr.Ajay

  • @muraleedharanr560
    @muraleedharanr560 ปีที่แล้ว +2

    കവിതയും ആലാപനവും മനോഹരമായിരിക്കുന്നു 🎉🎉🎉

  • @vsatheesan8523
    @vsatheesan8523 ปีที่แล้ว +1

    Joyful. Expecte more

  • @manjupradeep3034
    @manjupradeep3034 ปีที่แล้ว +1

    👌👍വളരെ നല്ലത്

  • @prathibhak445
    @prathibhak445 ปีที่แล้ว +2

    പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളെയും പ്രണയർദ്രമായ തന്റെ ഭാവത്തിലേക്ക് കൊണ്ടുവരാനും അതുമല്ലെങ്കിൽ അവയുടെ വികാരങ്ങൾ കവിയിലുണ്ടാക്കുന്ന സ്വാധീനം പ്രകടിപ്പിക്കുവാനും കവിക്കുള്ള കഴിവ് അങ്ങയുടെ പല കവിതകളിലും കണ്ടിട്ടുണ്ട്.. ഇത് ആസ്വാദകരിൽ അനിർവചനീയമായ ഒരു വികാരമാണ് ഉണ്ടാക്കുന്നത്. 🙏പ്രപഞ്ചവും മനുഷ്യനും രണ്ടല്ലെന്ന ഓർമപ്പെടുത്താലിന് നന്ദി. 🙏

    • @KaviHridayam
      @KaviHridayam  ปีที่แล้ว +3

      പ്രകൃതി, പ്രപഞ്ചം പ്രണയം ഇതൊക്കെ കവിതകളിൽ വിളക്കി ചേർത്ത വയലാറും ചങ്ങമ്പുഴയും മുതൽ ONV യും അയ്യപ്പനും വരെയുള്ള കവികൾക്ക് കൂപ്പുകൈ. TH-cam ൽ മാത്രം കവിതകളെഴുതുന്ന ഞാനും ഒരു ഉപഗ്രഹം പോലെ അവരെ വലം വെയ്ക്കാൻ ശ്രമിക്കുകയാണ്. നന്ദി

  • @binisundaran8267
    @binisundaran8267 ปีที่แล้ว +1

    നന്നായിരിക്കുന്നു ബിസ്സി. രാജുവിന്റെ ആലാപനവും supper ❤

  • @madhuramvlogs4929
    @madhuramvlogs4929 ปีที่แล้ว +2

    ആശംസകൾ
    മധു പുന്നപ്ര

  • @Viji0113
    @Viji0113 ปีที่แล้ว +3

    നഷ്ടസ്വപ്നങ്ങളോടൊപ്പം ജീവിക്കുന്നവർ എല്ലായ്പ്പോ ഴും ചിന്തിക്കുന്നത് ഇതുതന്നെയാണ്, "നീ കൂടെയുണ്ടായിരുന്നെങ്കിൽ". Very nice, heart touching. Thankyou 🙏🏻🙏🏻🙏🏻

    • @KaviHridayam
      @KaviHridayam  ปีที่แล้ว +3

      ഒരാളെ നമുക്ക് Miss ചെയ്തു തുടങ്ങുമ്പോഴാണ് സ്നേഹം ഇതൾ വിടർത്തുന്നത്

    • @RajeevanPp-yx8yy
      @RajeevanPp-yx8yy ปีที่แล้ว +1

      അതെ, അതൊരു തരം വല്ലാത്ത മിസ്സ്‌ തന്നെ.

  • @ka_rtika_27
    @ka_rtika_27 ปีที่แล้ว +2

    പറയാൻ വാക്കുകൾ ഇല്ല sir അത്രയും മനോഹരം ഓർമ്മകൾ എന്നും കൂടെ ഉണ്ട് 🥰

    • @KaviHridayam
      @KaviHridayam  ปีที่แล้ว +1

      ഇഷ്ടപ്പെടുക എന്നുള്ളത് ഒരു വലിയ വസ്തുതയാണ്. നന്ദി

  • @bijumonsp843
    @bijumonsp843 ปีที่แล้ว +2

    ആലാപനവും വരിയും മനോഹരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ 🌹🌹🌹

  • @sreeranjinimukundan6970
    @sreeranjinimukundan6970 3 หลายเดือนก่อน +1

  • @aneetas8889
    @aneetas8889 ปีที่แล้ว

    Nice as usual lyrics.and rendering too

  • @ABLEHOMEz
    @ABLEHOMEz ปีที่แล้ว +1

    👍👍

  • @babuissac7765
    @babuissac7765 ปีที่แล้ว

    കൊള്ളാം നന്നായിരിക്കുന്നു.❤❤❤

  • @binduv6265
    @binduv6265 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് ❤

  • @TWIN_98
    @TWIN_98 ปีที่แล้ว +2

    നിങ്ങളുടെ ഭാവനയെ ഞാൻ നമിക്കുന്നു

  • @sailajakumari4217
    @sailajakumari4217 ปีที่แล้ว +1

    🙏😌👌👌

  • @saifudeenam1788
    @saifudeenam1788 ปีที่แล้ว

    Nice 👍

  • @adithyan25
    @adithyan25 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്.🎉 നല്ല ആലാപനം❤

  • @bijimoni8770
    @bijimoni8770 ปีที่แล้ว +1

    😭❤

  • @leenajossy1552
    @leenajossy1552 ปีที่แล้ว

    ❤❤❤❤❤

  • @PRAVEENKUMAR-ze6ig
    @PRAVEENKUMAR-ze6ig ปีที่แล้ว +1

    Ujolam

  • @paattupetti8229
    @paattupetti8229 ปีที่แล้ว

    🌹🌹🌹👍

  • @RajeevanPp-yx8yy
    @RajeevanPp-yx8yy ปีที่แล้ว +1

    നീ കൂടെ യുണ്ടായിരുന്നവെങ്കിൽ? ഈ കവിതയിൽ പലവുരൂ ആവർത്തിക്കുന്ന വരികൾ. ആ പദപ്രയോഗം ഒരിക്കലും ആവർത്തന വിരസത തോന്നിപ്പിക്കുന്നില്ല. ഓരോ തവണ കേൾക്കുമ്പോഴും മനസ് ഭൂത കാലത്തിലേക്ക് എത്തി നോക്കി, ഓരോരോ ഭാവചലനങ്ങൾ സൃ ഷ്ടി ക്കുന്നു. നിറഞ്ഞൊഴുകുന്ന മിഴിനീർ കവിളിണ തഴുകി, വായിലേക്കൊഴുകി കയ്പ്പുനീർ കുടിപ്പിക്കുമ്പോഴും "നീ കൂടെ യുണ്ടായിരുന്നു വെങ്കിലെന്ന് അശി ച്ചു പോകുന്നു.

    • @KaviHridayam
      @KaviHridayam  ปีที่แล้ว

      ഒരാളെ നമുക്ക് മിസ് ചെയ്തു തുടങ്ങുമ്പോഴാണ് സ്നേഹം മുഖമറനീക്കുന്നത് താങ്ക്സ്

    • @RajeevanPp-yx8yy
      @RajeevanPp-yx8yy ปีที่แล้ว

      Thank you very much

  • @sangeethaanimon2966
    @sangeethaanimon2966 3 หลายเดือนก่อน +1

  • @vpsreekanthnair1541
    @vpsreekanthnair1541 ปีที่แล้ว +1

    ❤❤ excellent

  • @ushaskumar666
    @ushaskumar666 ปีที่แล้ว +1

    👍

  • @avanibisyharidas
    @avanibisyharidas ปีที่แล้ว +1

    😍😍

  • @bindhulal6501
    @bindhulal6501 ปีที่แล้ว +1

    👍❤️

  • @Maneesh_S_Madhu
    @Maneesh_S_Madhu ปีที่แล้ว

  • @sylababu6579
    @sylababu6579 ปีที่แล้ว +1

    ❤❤

  • @priyav.v4540
    @priyav.v4540 ปีที่แล้ว +1

    ❤❤❤

  • @krithikaraj5646
    @krithikaraj5646 ปีที่แล้ว +3

    👍🏻