ശരിയാണ് ..... പ്രതീക്ഷകൾ എല്ലാം തെറ്റായിപ്പോയി 😢😢😢 പിണക്കത്തിന്റെ കാരണം കൂടി പറയാതെ പോയി ..... പകരം വയ്ക്കാനില്ലാത്ത സൗഹൃദമേ ........ ഇഷ്ടം മാഷേ ....... നല്ല വരികൾ , നല്ല ആലാപനം ❤️❤️❤️❤️❤️🌹🌹🌹🌹🙏🙏
"ഓർക്കുമോ നീ യെന്നെ ഒരുമാത്രയെങ്കിലും "അന്ന് കാമുകൻ കാമുകി യോട് ചോദിച്ച അതെ ചോദ്യം. ഇന്ന് കാമുകി യെകൊണ്ട് തിരിച്ചു ഇങ്ങോട്ട് ചോദിപ്പിക്കികയാണോ? കാമുകരുടെ ഹൃ ദയം കീഴടക്കിയ കവി ഇനി കാമുകി മാരുടെ ഹൃ ദയം കൂടി കീഴടക്കാനാണോ ഭാവം. വേദന രണ്ടു കൂട്ടരും അറിയുമ്പോഴാണ് പരസ്പര പൂരകങ്ങളാക്കുന്നത്. എന്തായാലും കലക്കി. പറയാൻ വാക്കുകളില്ല. എന്തായാലും ഈ കവിത കേൾക്കുമ്പോൾ കാമുകൻ അവളുടെ അടുത്തത്തിരിക്കില്ല. ❤️പ്രിയ കവിക്കും ആലാപകനും എന്റെ ഹൃ ദയശംസകൾ 🌹😭💞.
ഒരിക്കൽ മധുരമൂറുന്ന വാക്കുകളായി തോന്നിയവ മറ്റൊരിക്കൽ നോമ്പൊരമുണർത്തുന്ന ഓർമകളായി മാറുന്നു.......അതിനും കവിക്കുത്തരമുണ്ട്. ഒരാൾക്കു സ്വന്തമായല്ല മറ്റൊരാൾ... നാം എപ്പോഴൊക്കെയോ അങ്ങനെ കരുതുന്നുവെങ്കിലും,.......വാക്കുകൾക്കൊണ്ട് തീർക്കുന്ന മായിക വലയത്തിൽ എത്ര കുരുങ്ങിയാലും വീണ്ടും ആ പഴയ ദിനങ്ങൾ കൊതിക്കാത്തവരുണ്ടാകുമോ............, ഇല്ല ഒരിക്കൽ വരും, വീണ്ടും ചില്ലകൾ തളിർക്കും, പൂക്കൾ വിരിയും, സ്വപ്‌നങ്ങൾ വിടരും, നമുക്കു കാത്തിരിക്കാം,...... വികാരങ്ങളെ അതുപോലെ ഒപ്പിയെടുത്തു വാക്കുകളാൽ ആസ്വാദകരിൽ എത്തിക്കുന്നതിൽ കവി വിജയിച്ചിരിക്കുന്നു. ആലാപനം മനോഹരം.. 🙏🌷
കവിതകൾ പൊതുവേ ശിവരഞ്ജിനി രാഗത്തിൽ മാത്രം ചൊല്ലുന്ന പ്രവണത കവിഹൃദയം പിന്തുടരുന്നില്ല. അൽപം സംഗീതമൊക്കെ ആവാമെന്ന് കരുതുന്നു. അങ്ങിനെ എത്രയോ സിനിമാ കവിതകൾ ഉണ്ട്. താങ്ക്സ്
കാത്തിരിപ്പിന്റെ ദൂരപരിധി കടന്ന് മുന്നോട്ട് നീളുന്ന അകൽച്ചയുടെ പാളങ്ങൾ ഒരു വിളിക്കുപോലും മനസ്സനുവദിക്കാതെ നീണ്ടു പോകുന്ന ആത്മബന്ധങ്ങളിലെ വിള്ളലുകളിൽ നിന്ന് വമിക്കുന്നത് എന്താണ് എന്ന് അതനുഭവിച്ചിട്ടുള്ളവർക്ക് ഉത്തരം പറയാൻ സാധിക്കും ആത്മനിന്ദയെന്ന് രണ്ട് പേരിൽ ഒരാളെങ്കിലും ആന്മാർത്ഥമായിട്ടാണ് സ്നേഹിച്ചിരുന്നതെങ്കിൽ ഒരിക്കലും കാത്തിരിപ്പിന്റെ ദുരപരിധിയും കഴിഞ്ഞ് ഒരു വിളിക്ക് പോലും മനസ്സനുവദിക്കാതെ നീണ്ട് പോകില്ല ആ പിണക്കം ." ആത്മബന്ധങ്ങളിലെ വിള്ളലുകളിൽ നിന്നും വമിക്കുന്നത് ആത്മനിന്ദയും ഒപ്പം വെറുപ്പും കവിത ഒരു പാട് ഇഷ്ടമായി വരികൾ എല്ലാം നന്നായിട്ടുണ്ട് ഇതുപോലെയുള്ള മനസ്സിനെ പിടിച്ച് ഉലയ്ക്കുന്ന കവിതകൾ കവി തന്നെ ആലപിച്ചിരുന്നുവെങ്കിൽ കുറച്ച് കൂടി ഫീൽ തോന്നിയേ നേ ❤❤❤
പിണക്കങ്ങളേക്കാൾ കൂടുതൽ ഇണക്കങ്ങൾ ആണോ.... ഇണക്കങ്ങളെകാൾ പിണക്കങ്ങൾ ആണോ എന്നറിയില്ല....... ഒരിക്കൽ ഒരു വാക്കുപോലും പറയാതെമറയുമോ എന്നായിരുന്നുവെങ്കിൽ.....!!! മനോഹരം 💞 പ്രണയം തുളുമ്പുന്ന രചന. 🌹🌹🌹💞📃🖋️
ഉഷ മലരിപ്പൂക്കളെ കൊണ്ട് കാമുകി കാമുകന്മാരുടെ പിണക്കത്തെ എത്ര ലഘുവായി അർത്ഥവത്തായി കവി ചോദിച്ചിരിക്കുന്നു. ആത്മാർത്ഥമായി സ്നേഹികുന്നിടത്തെ പിണക്കങ്ങളും ഇണക്കങ്ങളും ഉള്ളൂ. അല്ലാതെ പൊയ്മുഖം കാണിച്ച് പ്രണയിക്കുന്നവർക്ക് പിണങ്ങാൻ കഴിയില്ല. പ്രണയത്തിന്റെ തീവ്രതയും വിരഹത്തിന്റെ വേദനയും അറിയണമെങ്കിൽ ഒരിക്കലെങ്കിലും പ്രണയിക്കണം. അതും ആത്മാർത്ഥമായി തന്നെ.. എന്റെ പൊന്നു നമിച്ചു ❤❤❤
ഒരുപാട് ഇഷ്ടപ്പെട്ടു. സാറിന്റെ എല്ലാ കവിതകളും മനസ്സിൽ എവിടൊക്കെയോ തട്ടുന്നു. ഏത് കവിത എടുത്താലും രാജു ചേട്ടന്റെ ആലാപനം കൂടി ചേരുമ്പോൾ ഒന്നും പറയാനില്ല. അത്രക്ക് മനസ്സിൽ കയറുന്നുണ്ട് ഓരോ വരികളും. എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️
മികച്ച ആലാപനം.... ഉള്ളിൽ പിടിച്ചുലക്കുന്ന ഭാവം..... വിരഹം....പ്രണയത്തിന്റെ പാക്കേജ് ൽ ഉൾപ്പെടുന്നതാണെങ്കിലും കഠിനമാണത്.... ജീവിതം പാടെ തകർക്കുന്നത്ര ഹൃദയഭേദകവും........ ആശംസകൾ...
പാടിയത് അതി മനോഹരം വരികൾ സൂപ്പർ മനസിൽ തട്ടിയ വരികൾ ഒരു പാട് ഉയരങ്ങളിൽ എത്തിട്ടെ
ബിസിയുടെ കവിതകൾ എനിക്കൊന്നു ഒരു ലഹരിയാണ് 😅 അത്രയ്ക്കും മനോഹരമാണ് വരികൾ സൂപ്പർ അഭിനന്ദനങ്ങൾ ❤
നമ്മുടെയെല്ലാം മനസ്സ് ഒരേ തരംഗദൈർഘ്യത്തിലാവും. ഇനിയും വരിക.
സൂപ്പർ ❤🙏
ഓരോ കവിതയും കേൾക്കുമ്പോൾ മനസിനെ ആഴങ്ങളിലേക്ക് കൊണ്ടുപോകുന്നു,❣️🙏❣️
എന്നും, നൊമ്പരം, മാത്രം ബാക്കിയായി 👍🌹🌹
ശരിയാണ് .....
പ്രതീക്ഷകൾ എല്ലാം തെറ്റായിപ്പോയി 😢😢😢
പിണക്കത്തിന്റെ കാരണം കൂടി പറയാതെ പോയി .....
പകരം വയ്ക്കാനില്ലാത്ത സൗഹൃദമേ ........
ഇഷ്ടം മാഷേ .......
നല്ല വരികൾ , നല്ല ആലാപനം ❤️❤️❤️❤️❤️🌹🌹🌹🌹🙏🙏
കവിത ശ്രദ്ധിച്ചു ഇനിയും കേട്ടാൽ കാരണത്തെക്കുറിച്ചുള്ള സൂചന കാണാം. താങ്ക്സ്
@@KaviHridayam
വരികൾ കേൾക്കുമ്പോൾ ശ്രദ്ധ മുഴുവനും പിണങ്ങി പോയ ആളിലായിരുന്നു 🌹🙏
👌👌👌😍😍😍👍
Super kavitakal orupadisitamai
"ഓർക്കുമോ നീ യെന്നെ ഒരുമാത്രയെങ്കിലും "അന്ന് കാമുകൻ കാമുകി യോട് ചോദിച്ച അതെ ചോദ്യം. ഇന്ന് കാമുകി യെകൊണ്ട് തിരിച്ചു ഇങ്ങോട്ട് ചോദിപ്പിക്കികയാണോ? കാമുകരുടെ ഹൃ ദയം കീഴടക്കിയ കവി ഇനി കാമുകി മാരുടെ ഹൃ ദയം കൂടി കീഴടക്കാനാണോ ഭാവം. വേദന രണ്ടു കൂട്ടരും അറിയുമ്പോഴാണ് പരസ്പര പൂരകങ്ങളാക്കുന്നത്. എന്തായാലും കലക്കി. പറയാൻ വാക്കുകളില്ല. എന്തായാലും ഈ കവിത കേൾക്കുമ്പോൾ കാമുകൻ അവളുടെ അടുത്തത്തിരിക്കില്ല. ❤️പ്രിയ കവിക്കും ആലാപകനും എന്റെ ഹൃ ദയശംസകൾ 🌹😭💞.
ദുഖം ഉള്ളിൽ ഒളിപ്പിച്ച് പുറമെ ചിരിക്കുന്നതും സ്ത്രീയുടെ ഒരു പ്രത്യകതയാണ്. വിദ്വേഷം നടിച്ചു കൊണ്ടവർ കാത്തിരിക്കും. താങ്ക്സ്
Very, true.ഞാനും കാത്തിരിക്കും.
hai. enthu manoharamaya sangeetham. oru kulirkaattu. vannu thazhukunna. sukham. polulla. sangeetham. pukazhthiparanjathalla. yadharthyam. paranjathaanu. thirichariyanulla. vaikalanallo. ella. paraajayangalkkum. kaaranam. jeevitha. anubhavangalaanallo. oru. manushyante. ettavum. valya guru. nalla. varikal. nalla. aalaapanam. bissichettanum. rajuchettanum. congratulations. goodluck.
സ്നേഹം.
കടപ്പാട്.
നല്ല കവിത
ഒരിക്കൽ മധുരമൂറുന്ന വാക്കുകളായി തോന്നിയവ മറ്റൊരിക്കൽ നോമ്പൊരമുണർത്തുന്ന ഓർമകളായി മാറുന്നു.......അതിനും കവിക്കുത്തരമുണ്ട്. ഒരാൾക്കു സ്വന്തമായല്ല മറ്റൊരാൾ... നാം എപ്പോഴൊക്കെയോ അങ്ങനെ കരുതുന്നുവെങ്കിലും,.......വാക്കുകൾക്കൊണ്ട് തീർക്കുന്ന മായിക വലയത്തിൽ എത്ര കുരുങ്ങിയാലും വീണ്ടും ആ പഴയ ദിനങ്ങൾ കൊതിക്കാത്തവരുണ്ടാകുമോ............, ഇല്ല ഒരിക്കൽ വരും, വീണ്ടും ചില്ലകൾ തളിർക്കും, പൂക്കൾ വിരിയും, സ്വപ്‌നങ്ങൾ വിടരും, നമുക്കു കാത്തിരിക്കാം,...... വികാരങ്ങളെ അതുപോലെ ഒപ്പിയെടുത്തു വാക്കുകളാൽ ആസ്വാദകരിൽ എത്തിക്കുന്നതിൽ കവി വിജയിച്ചിരിക്കുന്നു. ആലാപനം മനോഹരം.. 🙏🌷
എന്നും ഒരു പോലെ നിലനിർത്താൻ കഴിയാത്ത മഴവില്ലാണ് പ്രണയം. അത് മാഞ്ഞ് പോകാം. അപൂർവ ഭാഗ്യമുള്ളവർക്കേ എന്നും അത് നിലനിർത്താനാവു. താങ്ക്സ്
@@KaviHridayam അത്തരം മഴവില്ലുകളാണല്ലോ അങ്ങയിലെ കവിയെ ഉണർത്തുന്നത് 🥰
മനോഹരമായ രചന. മനസ്സിന്റെ ആഴങ്ങളിലേക്ക് പോകുന്ന കവിത. ബിസി ഹരിദാസിന് ഒരായിരം അഭിനന്ദനങ്ങൾ🌹
Salute you singer Isaac
❤❤❤ആത്മാവിൽ❤❤❤ അയാൾ പാതിയും. . ഹൃദ്യവും. ആണ്. എന്നും കവിത. മനോഹരവും.മധുരവും ഹൃദ്ധ്യവും. സൂപ്പറൂം ആണ് മാഷേ ഹാപ്പി ഹാപ്പി ഹാപ്പി ❤❤❤
Thank u
അലിവ്ഉള്ളൊരു ഉറവ ആയി
തീർന്നതല്ലേ ♥️
എല്ലാം ഒന്നിനൊന്നിനു മികവുറ്റ വരികൾ 🥰🥰
Super kavitha
മനസ്സിന്റെ ആഴങ്ങളിലേക്ക് പടർന്നു കയറുന്ന കവിത സൂപ്പർ ❤❤ ഒരുപാട് അഭിനന്ദനങ്ങൾ
തനിച്ചാവുമ്പോൾ കേൾക്കുക. തനിച്ചാണെന്ന് തോന്നുമ്പോഴും
............ഒടുവിൽ ഓർക്കുകിൽ എല്ലാം വ്യാമോഹമല്ലേ....എന്ന സത്യവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രണയ നൊമ്പരങ്ങൾ കോർത്തിണക്കിയ മനോഹരമായ വരികളും,ആർദ്രമായ ആലാപനവും......👌👌👌
ആര് ആർക്ക് സ്വന്തം?
മനോഹരമായ ആലാപനം അതിമനോഹരമായ വരികൾ.. പക്ഷേ ഒരു കവിത കേൾക്കും പോലെ അല്ല.. മനോഹരം ആയ ഒരു ഗാനം കേൾക്കുന്നപോലുണ്ട്.. അഭിനന്ദനങ്ങൾ ബിസ്സിഅണ്ണാ ❤
കവിതകൾ പൊതുവേ ശിവരഞ്ജിനി രാഗത്തിൽ മാത്രം ചൊല്ലുന്ന പ്രവണത കവിഹൃദയം പിന്തുടരുന്നില്ല. അൽപം സംഗീതമൊക്കെ ആവാമെന്ന് കരുതുന്നു. അങ്ങിനെ എത്രയോ സിനിമാ കവിതകൾ ഉണ്ട്. താങ്ക്സ്
@@KaviHridayam അതേ അത് ഒരു നെഗറ്റീവ് കമന്റ് ആയി കണക്കാക്കരുത്..ബിസ്സി അണ്ണൻ പറഞ്ഞത് പോലെ.. ഒരുകുഞ്ഞുപൂവിന്റെ ഇതളിൽ.... അതുപോലെ അല്ലെ 👍🏻
മാഷിന്റെ കവിതങ്ങൾ എല്ലാം എന്റെ ജീവിതം പോലെയാണ്
കവിത മനോഹരമായിരിക്കുന്നു, ആലാപനവും. 💕 പിന്നെ യഥാർത്ഥ പ്രണയത്തിൽ സ്ഥായിയായ പിണക്കത്തിന് സ്ഥാനമില്ലല്ലൊ അല്ലെ . Thank you🙏🙏🙏
സ്ഥായിയായ പിണക്കം ഉണ്ടാവുന്നതോടെയാണ് ഒടുവിൽ പ്രണയം മരിക്കുന്നത്. അതും വിസ്മരിക്കരുത്
@@KaviHridayam🙏🙏🙏
സൂപ്പർ കവിത 👌👌👌സൂപ്പർ ആലാപനം 👌👌👌
കാത്തിരിപ്പിന്റെ ദൂരപരിധി കടന്ന് മുന്നോട്ട് നീളുന്ന അകൽച്ചയുടെ പാളങ്ങൾ ഒരു വിളിക്കുപോലും മനസ്സനുവദിക്കാതെ നീണ്ടു പോകുന്ന ആത്മബന്ധങ്ങളിലെ വിള്ളലുകളിൽ നിന്ന് വമിക്കുന്നത് എന്താണ് എന്ന് അതനുഭവിച്ചിട്ടുള്ളവർക്ക് ഉത്തരം പറയാൻ സാധിക്കും ആത്മനിന്ദയെന്ന് രണ്ട് പേരിൽ ഒരാളെങ്കിലും ആന്മാർത്ഥമായിട്ടാണ് സ്നേഹിച്ചിരുന്നതെങ്കിൽ ഒരിക്കലും കാത്തിരിപ്പിന്റെ ദുരപരിധിയും കഴിഞ്ഞ് ഒരു വിളിക്ക് പോലും മനസ്സനുവദിക്കാതെ നീണ്ട് പോകില്ല ആ പിണക്കം ." ആത്മബന്ധങ്ങളിലെ വിള്ളലുകളിൽ നിന്നും വമിക്കുന്നത് ആത്മനിന്ദയും ഒപ്പം വെറുപ്പും
കവിത ഒരു പാട് ഇഷ്ടമായി വരികൾ എല്ലാം നന്നായിട്ടുണ്ട് ഇതുപോലെയുള്ള മനസ്സിനെ പിടിച്ച് ഉലയ്ക്കുന്ന കവിതകൾ കവി തന്നെ ആലപിച്ചിരുന്നുവെങ്കിൽ കുറച്ച് കൂടി ഫീൽ തോന്നിയേ നേ ❤❤❤
ഇടയ്ക്ക് ഞാനും സാന്നിദ്ധ്യമറിയിക്കുന്നുണ്ട്. പെൺസുഹൃത്തേ പോലുള്ള കവിതകളിൽ. തുടർന്നും ഉണ്ടാവും. താങ്ക്സ്
പിണക്കങ്ങളേക്കാൾ
കൂടുതൽ ഇണക്കങ്ങൾ ആണോ.... ഇണക്കങ്ങളെകാൾ പിണക്കങ്ങൾ ആണോ എന്നറിയില്ല....... ഒരിക്കൽ ഒരു വാക്കുപോലും പറയാതെമറയുമോ എന്നായിരുന്നുവെങ്കിൽ.....!!! മനോഹരം 💞
പ്രണയം തുളുമ്പുന്ന രചന. 🌹🌹🌹💞📃🖋️
വരികൾ ആണോ ആലാപനം ആണോ നമ്മളെ സുഖിപ്പിക്കുന്നത് എന്ന ഒരു സംശയം മാത്രം. ഇനിയും നല്ല കവിതകൾ പ്രതീക്ഷിക്കുന്നു. 🙏
കേട്ടൂകോണ്ട് ഓർമ്മകളിലൂടെ ഒരൂ യാത്റ
പിണക്കം; മറ്റൊരു നൊമ്പരം അല്ലേ - മനോഹരമായിരിക്കുന്നു
അഭിനന്ദനങ്ങൾ ബിസി❤ കവിതയുടെ രചനയും ആലാപനവും വളരെ നന്നായിട്ടുണ്ട്. !!!!🎉
Ninte pinakkam maarumengil ❤
മനോഹരം മാഷേ❤️ ജീവിത പഠപുസ്തകത്തിലെ കഠിനമായ വരികളെ ഉണർത്തി എവിടെ പോയി മറയുന്നു പ്രിയ കവി.
എങ്ങും പോയ് മറഞ്ഞിട്ടില്ല. ഇവിടുണ്ട്. 😊
ഉഷ മലരിപ്പൂക്കളെ കൊണ്ട് കാമുകി കാമുകന്മാരുടെ പിണക്കത്തെ എത്ര ലഘുവായി അർത്ഥവത്തായി കവി ചോദിച്ചിരിക്കുന്നു. ആത്മാർത്ഥമായി സ്നേഹികുന്നിടത്തെ പിണക്കങ്ങളും ഇണക്കങ്ങളും ഉള്ളൂ. അല്ലാതെ പൊയ്മുഖം കാണിച്ച് പ്രണയിക്കുന്നവർക്ക് പിണങ്ങാൻ കഴിയില്ല. പ്രണയത്തിന്റെ തീവ്രതയും വിരഹത്തിന്റെ വേദനയും അറിയണമെങ്കിൽ ഒരിക്കലെങ്കിലും പ്രണയിക്കണം. അതും ആത്മാർത്ഥമായി തന്നെ.. എന്റെ പൊന്നു നമിച്ചു ❤❤❤
പിണങ്ങുക. ഇണങ്ങാൻ വേണ്ടി മാത്രം. താങ്ക്സ്
എപ്പോഴും ഓർക്കുന്നു 'ഒരു വാക്കു പോലും പറഞ്ഞതില്ല'സൂപ്പർ വരികൾ ഗംഭീരം' ബീസ്സി❤❤❤❤❤❤❤❤
വരികളും ആലാപനവും super പറയാൻ വാക്കുകൾ ഇല്ല sir 🥰
ഒരുപാട് ഇഷ്ടപ്പെട്ടു. സാറിന്റെ എല്ലാ കവിതകളും മനസ്സിൽ എവിടൊക്കെയോ തട്ടുന്നു. ഏത് കവിത എടുത്താലും രാജു ചേട്ടന്റെ ആലാപനം കൂടി ചേരുമ്പോൾ ഒന്നും പറയാനില്ല. അത്രക്ക് മനസ്സിൽ കയറുന്നുണ്ട് ഓരോ വരികളും. എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️
😊😅super❤❤❤
ഒരുപാട് ഇഷ്ടപ്പെട്ടു, മനസ്സിൽ തട്ടുന്ന നല്ല വരികൾ
ഒരുപാട് ഇഷ്ടമായി ബിസ്സി കേൾക്കാൻ കൊതിച്ച കവിത ❤
രചനയും ആലാപനവും ഒരുപോലെ ഹൃദ്യം... അഭിനന്ദനങ്ങൾ 👏🌹❤️
Good
അഭിനന്ദനങ്ങൾ
Kaathirippinu sughamulloru അന്ത്യം...varikalum ആലാപനവും..മനോഹരമായിരിക്കുന്നു.kavihtidhayathinu....ഭാവുകങ്ങൾ നേരുന്നു❤❤❤
നന്നായിട്ടുണ്ട് വരികൾ, ആലാപനം
..... ഒപ്പം മുഖചിത്രവും 🥰
😆 ഇടുക്കിയിൽ രണ്ട് രാജകുമാരി ഉണ്ട്.😆
കവിത സൂപ്പർ.. 🌹
ആലാപനവും വളരെ മനോഹരം
ആശംസകൾ ഹരിക്കും ഗായകനും 😊🌹
കവി സുഹൃത്തേ നന്ദി!
Jeevitham kruramaya athyayamano ,athil padangalellam kadinamano
വരികളും ആലാപനവും സൂപ്പർ
Superkavitha
നല്ല വരികൾ...
ഹൃദ്യമായി :❤️❤️❤️❤️❤️
മികച്ച ആലാപനം....
ഉള്ളിൽ പിടിച്ചുലക്കുന്ന ഭാവം.....
വിരഹം....പ്രണയത്തിന്റെ പാക്കേജ് ൽ ഉൾപ്പെടുന്നതാണെങ്കിലും കഠിനമാണത്....
ജീവിതം പാടെ തകർക്കുന്നത്ര ഹൃദയഭേദകവും........
ആശംസകൾ...
ഇഷ്ടം ആയി ഒരുപാട് ❤❤❤
ആശംസകൾ 🌹🌹🌹
❤❤❤👌 good
👌🏻നല്ലതായി
Don't worry..Enikku pinakkam illa
😊
Super super
മനോഹരം
Super❤️❤️❤️
👏🏻👏🏻
🎉
🙏🙏❤️
❤
😍😍
Bisi sir super parayan vakkukal ella 💯👌🌹 contact number ellallo nerittu oru congrats ariyikan😔
Description ൽ ഉണ്ട്
മനോഹരം
സൂപ്പർ 👍
👍👍👍
👏👏👏👏
❤❤❤❤
❤❤❤❤❤
♥️
♥️
❤❤❤❤❤❤
❤❤