- 129
- 5 271 172
Felix Devasia
เข้าร่วมเมื่อ 30 ก.ย. 2011
Welcome to the world of Felix Devasia, where music meets laughter and creativity knows no bounds. Join us on our TH-cam channel for a delightful blend of parody Malayalam songs and captivating cover songs. Felix Devasia is your host and musical comedian extraordinaire, here to tickle your funny bone and serenade you with his unique twists on popular Malayalam tunes. With his infectious energy and clever wordplay, Felix takes you on a hilarious musical journey that will leave you in stitches. Subscribe to our channel and be a part of the musical comedy revolution. Let's embark on a hilarious and melodious journey together, one parody and cover at a time. Warning: side effects may include uncontrollable laughter and sudden urges to sing along.
Cover song 37 | Homage to MT | കവർ സോങ്ങ് 37 | എം.ടി. ക്ക് ഒരു ഗാനാഞ്ജലി
കാക്കാലൻ കളിയച്ഛൻ കണ്ണു തുറന്നുറങ്ങുന്നു
കരിമറക്കകം ഇരുന്നു വിരൽ പത്തും വിറയ്ക്കുന്നു
(കാക്കാലൻ..)
കിഴവിന്റെ കൈത്തുമ്പിൽ ചരടുകളിളകുമ്പോൾ
കരയുന്നു ചിരിക്കുന്നു പൊരുതുന്നു മരിക്കുന്നു (2)
കളിയരങ്ങത്തു നൂറു വീര ശൂര നായകന്മാർ
(കാക്കാലൻ..)
കർമ്മത്തിൻ പാതകൾ വീഥികൾ
ദുർഗമ വിജനപഥങ്ങൾ (2)
കളിയുടെ ചിരിയുടെ വ്യഥയുടെ
ഭാണ്ഡക്കെട്ടുകൾ പേറി വരുന്നവർ (3)
അനന്ത ദുഷ്കര വിജ നപഥങ്ങൾക്കകലത്തെ
കൂടാരങ്ങൾ തേടി വരുന്നവർ (2)
അഭയം അഭയം തേടി വരുന്നവർ
ഒരു മുറി കണ്ണാടിയില്‍ ഒന്നു നോക്കി..
ഒരു മുറി കണ്ണാടിയില്‍ ഒന്നു നോക്കി.. എന്നേ ഒന്നു നോക്കി
അറിഞ്ഞില്ലാ ഞാനിന്നെന്നെ അറിഞ്ഞില്ലാ.. അറിഞ്ഞില്ലാ
കണ്ണാടി പൊടി മറഞ്ഞു രാവില്‍ കിനാവിലേതോ
ഇന്ദ്രജാലം നടന്നോ
ശുഭ രാത്രി ശുഭ രാത്രി നിങ്ങള്‍ക്കു നേരുന്നു ശുഭ രാത്രി (2)
ഊരു തെണ്ടുമീ ഏകാന്ത പഥികൻ
കാവല്‍ നില്‍ക്കും താരസഖികളേ
നിങ്ങള്‍ക്കു നന്ദി ശുഭ രാത്രി ശുഭ രാത്രി
കരിമറക്കകം ഇരുന്നു വിരൽ പത്തും വിറയ്ക്കുന്നു
(കാക്കാലൻ..)
കിഴവിന്റെ കൈത്തുമ്പിൽ ചരടുകളിളകുമ്പോൾ
കരയുന്നു ചിരിക്കുന്നു പൊരുതുന്നു മരിക്കുന്നു (2)
കളിയരങ്ങത്തു നൂറു വീര ശൂര നായകന്മാർ
(കാക്കാലൻ..)
കർമ്മത്തിൻ പാതകൾ വീഥികൾ
ദുർഗമ വിജനപഥങ്ങൾ (2)
കളിയുടെ ചിരിയുടെ വ്യഥയുടെ
ഭാണ്ഡക്കെട്ടുകൾ പേറി വരുന്നവർ (3)
അനന്ത ദുഷ്കര വിജ നപഥങ്ങൾക്കകലത്തെ
കൂടാരങ്ങൾ തേടി വരുന്നവർ (2)
അഭയം അഭയം തേടി വരുന്നവർ
ഒരു മുറി കണ്ണാടിയില്‍ ഒന്നു നോക്കി..
ഒരു മുറി കണ്ണാടിയില്‍ ഒന്നു നോക്കി.. എന്നേ ഒന്നു നോക്കി
അറിഞ്ഞില്ലാ ഞാനിന്നെന്നെ അറിഞ്ഞില്ലാ.. അറിഞ്ഞില്ലാ
കണ്ണാടി പൊടി മറഞ്ഞു രാവില്‍ കിനാവിലേതോ
ഇന്ദ്രജാലം നടന്നോ
ശുഭ രാത്രി ശുഭ രാത്രി നിങ്ങള്‍ക്കു നേരുന്നു ശുഭ രാത്രി (2)
ഊരു തെണ്ടുമീ ഏകാന്ത പഥികൻ
കാവല്‍ നില്‍ക്കും താരസഖികളേ
നിങ്ങള്‍ക്കു നന്ദി ശുഭ രാത്രി ശുഭ രാത്രി
มุมมอง: 7 353
วีดีโอ
മകരന്ദം - ഒരു ക്രിസ്മസ് ഗാനം | Makarandam a Christmas Song | John Varughese | Felix Devasia
มุมมอง 5K14 วันที่ผ่านมา
രചന: ജോൺ വറുഗീസ് | സംഗീതം: മനോജ് അനന്തപുരി |ഗായകർ: അഭിലാഷ് രാമ , ഫെലിക്സ് ദേവസ്യ , കെ. വി. താൻസൻ | പശ്ചാത്തല സംഗീതം: അനിറ്റ് പി. ജോയ് | ശബ്ദലേഖനം: പിൻസൺ എൽസാ ജോൺ | ഛായാ ഗ്രഹണം: രാജേഷ് പീറ്റർ | വീഡിയോ എഡിറ്റിങ്ങ് : അവിനാഷ് തോമസ് കരമഞ്ഞ് മലകയറിയ കാലം ദൂരെ ദൂരെ കിഴക്കു നിന്നൊരു താരം 2 പൊന്നുമീറ കുന്തിരിക്കം കൊണ്ടുവന്നു മൂന്നുപേരും തപ്പ് തകില് തുടി താളം കിന്നരിയും ചേർന്നു പാടി മണ്ണിൽ വീണു പുഞ്ചിരിച...
പാരഡിയീരടി 50- ചുണ്ടെലി - | Parody Song 50 - Chundeli
มุมมอง 38K21 วันที่ผ่านมา
ചുണ്ടെലീ ആ ചുണ്ടെലീ ആ ചുണ്ടെലീ.. നിൻ്റെ ചേട്ടൻ മാന്തി എൻ്റെ മതിലിടിഞ്ഞു മരച്ചീനിയും അവൻ മാന്തി നിസാരനാം നീ മുന്നിൽ വന്നാൽ കരുണ്യമില്ലാ കൊല്ലും നിൻ വാലു കണ്ടു ഞാനീ കല്ലിന്നടിയിൽ വിളച്ചിൽ ഇങ്ങോട്ടൊന്നും വേണ്ട നിസാരനാകും മൂഷികനെ ഞാൻ പാഷാണം നൽകി കൊല്ലും ഇവനെലി വിഷം കലക്കി കൊടുക്കും ഞാൻ ഈ മാസം വാങ്ങിയ നല്ലൊരു നിഘണ്ടു പലതായ് കരണ്ടല്ലോ ചുവന്ന പ്രിൻ്റുള്ള സുന്ദരകളസം വല പോൽ തുളച്ചല്ലോ എലിവിഷം വാങ്ങി ഞാൻ...
പാരഡിയീരടി 49- ക്ഷേമപെൻഷൻ | Parody Song 49 - Kshema pension
มุมมอง 171Kหลายเดือนก่อน
ക്ഷേമ പെൻഷൻ തുക വന്നാൽ വാരും കൈയ്യിട്ട് വാരും ഉദ്യോഗസ്ഥൻ ആണേലും ആർത്തി ഇവനാർത്തി കാറിലാണ് സഞ്ചാരം വല്യ വീട്ടിൽ സുഖവാസം വലിയൊരു ശമ്പളമുണ്ടേലും പിന്നേം പിന്നേം വേണം ക്ഷേമ പെൻഷൻ തുക വന്നാൽ വാരും കൈയ്യിട്ട് വാരും പാവപ്പെട്ടോൻ കട്ടെന്നാൽ തല്ലും തല്ലിക്കൊല്ലും അഴിമതിക്കാരിൽ പ്രഫസറുണ്ടേ കോടതി ജീവനക്കാരുണ്ടേ വലിയൊരു പ്ലസ് റ്റു സാറുണ്ടേ ആയിരത്തഞ്ഞൂറാളുണ്ടേ അനർഹമാണെന്നറിഞ്ഞാലും അനങ്ങുകില്ലീ കള്ളന്മാർ വിധ...
പാരഡിയീരടി 48- രാഷ്ട്രീയക്കാരന്റെ ചാട്ടം | Parody Song 48 - Political Jump | DOP : Avinash Thomas
มุมมอง 53Kหลายเดือนก่อน
കഷ്ടം എന്തൊരു കഷ്ടം വലത്ത് മാറി തൊഴിച്ചിടും ഇടത്ത് മാറി മറിച്ചിടും കഷ്ടം എന്തൊരു കഷ്ടം കഷ്ടം ഇതെന്തൊരു കഷ്ടം ഈ രാഷ്ട്രീയക്കാരൻ്റെ ചാട്ടം അധികാരം കിട്ടാനുള്ളോട്ടം ഹോയ് തൊലിക്കട്ടിയാ തൊലിക്കട്ടിയാ ഇവർക്കൊക്കെ ഒടുക്കത്തെ തൊലിക്കട്ടിയാ പറപ്പിക്കും ഞാൻ വിറപ്പിക്കും ഞാൻ മുട്ടൻ വടിയെടുത്തടി കൊടുത്തോടിക്കും ഇവാൻ എങ്ങോട്ടേലും ചാടി പോകാനാ ഇവാൻ എങ്ങോട്ടേലും ഉടനെ ചാടാനാ അങ്ങോട്ട് ചാഞ്ഞാൽ ഭരണാധികാരി ഇങ്ങോട്...
Cover song 36 | Poothalam Valam Kaiyil | കവർ സോങ്ങ് 36 | പൂത്താലം വലം കൈയിൽ
มุมมอง 3.6Kหลายเดือนก่อน
Cover song 36 | Poothalam Valam Kaiyil | കവർ സോങ്ങ് 36 | പൂത്താലം വലം കൈയിൽ
പാരഡിയീരടി - 47 | അടുപ്പുകൾ | parody song - 47 | Aduppukal
มุมมอง 36K2 หลายเดือนก่อน
കാപ്പി വേണോ ചായ വേണോ ജീവവഴിയുടെ തുടക്കത്തിൽ തീയെ മെരുക്കി നാം 2 നാനാതരമാം അടുപ്പുകൾ എന്നും പാചകം ചെയ്യാൻ കണ്ടെത്തി നാം കാപ്പി വേണോ ചായ വേണോ കഞ്ഞി വേണോ മൂന്നാലു കല്ലുകൾ പെറുക്കിയടുക്കി അടുപ്പാക്കി പൂർവിക മനുഷ്യൻ ഇരുമ്പിന്റെ കുറ്റിയിൽ അറക്കപ്പൊടി നിറച്ചതിന്മേൽ അവൻ കപ്പ പുഴുങ്ങി പുക കൊണ്ടും കരികൊണ്ടും ദിവസവും വലഞ്ഞവൻ മണ്ണെണ്ണ സ്റ്റൗ കണ്ടെത്തി സ്റ്റൗ കണ്ടെത്തി സ്റ്റൗ കണ്ടെത്തി 2 എന്നിട്ടാ സ്റ്റൗവിൻ...
പാരഡിയീരടി 46 | ഓണം ബമ്പർ | parody song 46 | Onam Bumper
มุมมอง 62K2 หลายเดือนก่อน
വാകപ്പൂമരച്ചോട്ടിലെ കേശവന്റെ കയ്യിൽ നിന്നും 500 കൊടുത്തു ഞാൻ ലോട്ടറി വാങ്ങി ഇന്നൊരു ലോട്ടറി വാങ്ങി 2 ലക്ഷ്മി ദേവി കടാക്ഷിച്ചാൽ നമ്പർ എല്ലാം ഒത്തു വന്നാൽ 25 കോടി എനിക്കു കിട്ടും ഉടനെ എനിക്ക് കിട്ടും ഒമ്പതേക്കർ സ്ഥലം വാങ്ങും മാളു പോലൊരു വീടു വയ്ക്കും കാറു വാങ്ങും കാറിലേറി മാഹിയിൽ പോകും എന്നും മാഹിയിൽ പോകും നറുക്കെടുപ്പിൻ ദിവസമായി എൻറെയുള്ളിൽ ആധിയായി കാത്തു കാത്തങ്ങിരിപ്പായി രണ്ടു മണിയായി ഭാഗ്യം ത...
പാരഡിയീരടി - 45 | നെഹ്‌റു ട്രോഫി 2024 | Parody Song - 45 | Nehru Trophy 2024
มุมมอง 17K3 หลายเดือนก่อน
ഒന്നാം സ്ഥാനം കരിച്ചാൽ രണ്ടാം സ്ഥാനം വിയപുരം മൂന്നാം സ്ഥാനത്തിങ്ങോടിയെത്തി നടുഭാഗം നിരണം ചുണ്ടനോ വന്നെത്തി നാലാമതായി നമ്മുടെ ചാച്ചാജി ഒപ്പിട്ടു നൽകിയ വെള്ളിയിൽ തീർത്തൊരു സമ്മാനമാണേ പുന്നമടയിലെ കായൽപ്പരപ്പിലെ വാശി നിറഞ്ഞൊരു മത്സരമാണേ കൈ കരുത്തുള്ളവരൊത്തൊരുമിക്കുന്ന താളക്കൊഴുപ്പുള്ള കേളി ഇതിലൊന്നാമതെത്തിയാൽ ട്രോഫി ചുണ്ടൻ വള്ളങ്ങളിൽ ആലപ്പുഴക്കാരൻ കാരിച്ചാലിന്നൊരു സൂപ്പർ സ്റ്റാറാണേ 80 പേരുണ്ടീ വള്ള...
Cover Song 35 | Tribute to K.J.Joy | Featuring Sivadas on Tabla | Camera: Dany Job
มุมมอง 4.4K3 หลายเดือนก่อน
This is a tribute to Great Musician K.J.Joy. Its a Chain song in 4/4 Rhythm with a Unique pattern. It Includs 1. Nee ente Azhakay 2. Rajamalli poovirikkum 3. Manideepa nalam 4. Ore raga Pallavi 5. Kurumozhi koonthalil 6. Thalam thalathil 7. Hrudayam padunnu 8. O nee ente jeevanil 9. Lavanya devathayalle 10. Mullapoo manamo
പാരഡിയീരടി - 44 | അവിയൽ ഗാനം (അവിയൽ ഉണ്ടാക്കുന്ന വിധം) | Parody Song - 44 | Aviyal song
มุมมอง 157K3 หลายเดือนก่อน
പാരഡിയീരടി - 44 | അവിയൽ ഗാനം Featuring : Emric Munna , Camera: Avinash Thomas, Editing : Dany Job Lyrics മണി പന്ത്രണ്ടാകാറായി കറിയെന്തുണ്ടാക്കും ഞാൻ ഇവരുണ്ണാൻ കാലമായിഎന്നും കൺഫ്യൂഷനാ മീൻ സാമ്പാർ വേണോ? എനിക്കെങ്ങും കാണണ്ട പുളിശ്ശേരി വേണോ? പുറത്തേക്ക് വലിച്ചെറിയും തക്കാളി കറി വേണോ? അതു വെച്ചാൽ ഇടി വാങ്ങും നത്തോലി ഫ്രൈ വേണോ? ഇന്നലെയും കഴിച്ചതല്ലേ? ഈ ആമ്പിറന്നോൻ പണ്ടുമുതൽ മീൻകറി പ്രിയനാണേ ഈ പിള്ളേര...
കവർ സോങ്ങ് 34 | ചക്രവർത്തിനി | വയലാർ | ജി. ദേവരാജൻ | ചെമ്പരത്തി(1972) ചിത്രങ്ങൾ: മൻസൂർ അഹമ്മദ്
มุมมอง 6K3 หลายเดือนก่อน
കവർ സോങ്ങ് | ചക്രവർത്തിനി | വയലാർ | ജി. ദേവരാജൻ | ചെമ്പരത്തി(1972) ചിത്രങ്ങൾ: മൻസൂർ അഹമ്മദ്
ഓണപ്പാട്ട് - ശാരിക പാടിയൊരോണം | ബിജു വേളോർവ്വട്ടം | ജിതേന്ദ് രാജ് | ബിനോയ് വേളൂർ
มุมมอง 7K3 หลายเดือนก่อน
കിളിമകളാം ശാരികപാടിയൊരീണം മൂളും മാമലനാടേ, കവിയച്ഛൻ ചൊല്ലിയ പഞ്ചമമേറ്റുണരുന്നൊരു കേരളനാടേ, മനമാകെക്കുളിരണിയുന്നേ മഴവിൽപ്പൂവിതൾ വിടരുന്നേ അതിലോലം കരിവരി വണ്ടുകൾ തിരുമധുവുണ്ടു ലസിക്കുന്നേ........(കിളി .......) കൈരളി തൻ കതിരണി വയലിൽ കതിർമണികൾ പൂത്തുലയുമ്പോൾ ഒരു ചുണ്ടനിലേറാം നാടിന്നഴകു നുകർന്നേ പോയീടാം - 2 ഓണത്തുമ്പികൾ താളമിടുന്നൊരീയോമൽത്തൊടികളിലാടീടാം, ഒരു തുമ്പപ്പൂവിതൾ നുള്ളാം ഓണപ്പുടവയുടുത്തീടാം....
പാരഡിയീരടി 42 |മലരിക്കൽ പാട്ട് | Parody Song 42 | Malarikkal Song | DOP: Jobin John
มุมมอง 13K4 หลายเดือนก่อน
പാരഡിയീരടി 42 |മലരിക്കൽ പാട്ട് | Parody Song 42 | Malarikkal Song | DOP: Jobin John
കവർ സോങ്ങ് -33 | രവീന്ദ്രൻ മാസ്റ്റർ അനുസ്മരണം | ചിത്രങ്ങൾ: മൻസൂർ അഹമ്മദ്
มุมมอง 3.5K4 หลายเดือนก่อน
കവർ സോങ്ങ് -33 | രവീന്ദ്രൻ മാസ്റ്റർ അനുസ്മരണം | ചിത്രങ്ങൾ: മൻസൂർ അഹമ്മദ്
പാരഡിയീരടി 41- ഡാം സോങ്ങ് | Parody Song 41 - Dam Song
มุมมอง 32K4 หลายเดือนก่อน
പാരഡിയീരടി 41- ഡാം സോങ്ങ് | Parody Song 41 - Dam Song
കവർ സോങ്ങ് | കുടയോളം ഭൂമി #felixdevasia #malayalam melodies
มุมมอง 4.3K4 หลายเดือนก่อน
കവർ സോങ്ങ് | കുടയോളം ഭൂമി #felixdevasia #malayalam melodies
പാരഡിയീരടി-39 | വിഴിഞ്ഞഗാനം | Padody Song -39 | Vizhinjam Song
มุมมอง 44K5 หลายเดือนก่อน
പാരഡിയീരടി-39 | വിഴിഞ്ഞഗാനം | Padody Song -39 | Vizhinjam Song
പാരഡിയീരടി - 38 | റീൽഗാനം | POarody Song -38 | Reel song
มุมมอง 51K6 หลายเดือนก่อน
പാരഡിയീരടി - 38 | റീൽഗാനം | POarody Song -38 | Reel song
പാരഡിയീരടി 37 - ന്യൂ ജെനറേഷൻ ബൈക്ക് | Parody Song 37 - New Generation Bike
มุมมอง 58K6 หลายเดือนก่อน
പാരഡിയീരടി 37 - ന്യൂ ജെനറേഷൻ ബൈക്ക് | Parody Song 37 - New Generation Bike
Parody song -36| Exit poll vs Exact poll | പാരഡിയീരടി-36 | എക്സിറ്റ് പോളും എക്‌സാറ്റ് പോളും #felix
มุมมอง 54K7 หลายเดือนก่อน
Parody song -36| Exit poll vs Exact poll | പാരഡിയീരടി-36 | എക്സിറ്റ് പോളും എക്‌സാറ്റ് പോളും #felix
Parody Song -35| Malayalanattile City | പാരഡിയീരടി-35 | മലയാള നാട്ടിലെ സിറ്റി #felixdevasia
มุมมอง 65K7 หลายเดือนก่อน
Parody Song -35| Malayalanattile City | പാരഡിയീരടി-35 | മലയാള നാട്ടിലെ സിറ്റി #felixdevasia
കവർ സോങ്ങ് | ഏതോ ഒരു പൊൻകിനാവായ് #felix #yesudas #felixdevasia | ചിത്രങ്ങൾ : മൻസൂർ അഹമ്മദ്
มุมมอง 4.9K7 หลายเดือนก่อน
കവർ സോങ്ങ് | ഏതോ ഒരു പൊൻകിനാവായ് #felix #yesudas #felixdevasia | ചിത്രങ്ങൾ : മൻസൂർ അഹമ്മദ്
Cute baby talk in malayalam | Edit: Dany Job.
มุมมอง 2.1K7 หลายเดือนก่อน
Cute baby talk in malayalam | Edit: Dany Job.
Parody Song -34| Kachatta Prayathil | പാരഡിയീരടി-34 | കാച്ചട്ട പ്രായത്തിൽ.
มุมมอง 69K7 หลายเดือนก่อน
Parody Song -34| Kachatta Prayathil | പാരഡിയീരടി-34 | കാച്ചട്ട പ്രായത്തിൽ.
Parody Song -33| Choodane Choodane | പാരഡിയീരടി-33 | ചൂടാണേ ചൂടാണേ.
มุมมอง 152K8 หลายเดือนก่อน
Parody Song -33| Choodane Choodane | പാരഡിയീരടി-33 | ചൂടാണേ ചൂടാണേ.
Parody Song -32| Nooru Kodiyum Malayala Sinimayum | പാരഡിയീരടി-32 | നൂറു കോടിയും മലയാള സിനിമയും.
มุมมอง 40K8 หลายเดือนก่อน
Parody Song -32| Nooru Kodiyum Malayala Sinimayum | പാരഡിയീരടി-32 | നൂറു കോടിയും മലയാള സിനിമയും.
കവർ സോങ്ങ് | ഭ്രമണപഥം വഴി| K.G. Jayan
มุมมอง 3.9K8 หลายเดือนก่อน
കവർ സോങ്ങ് | ഭ്രമണപഥം വഴി| K.G. Jayan
Congrats Felix brothers. 😍😍😍😍😍😍😍
Congrats Felix Devasia
🥰🥰🥰👍🏻👍🏻👍🏻 1:34
👌👌👌
❤❤❤❤
🎉🎉
❤️❤️❤️
❤️❤️❤️❤️
❤
സുന്ദര സുഭഗമായ ഒരു നവവത്സരാശംസ ഞങ്ങൾക്ക് നൽകിയതിന് Felix Sirന് Thanks. Whish You a Very Happy 2025 Felix Sir 🎉🎉🎉🎉🎉🎉
L
സൂപറോസൂപഋ
🌹
❤❤❤🎉😅
സുമലതയുടെയും സുസ്മിതയുടെയും സുശീലതയുടെയും സംഗമത്തിനും കൂടി ആശംസിക്കുന്നു.
😂😂😂
Woww😂😂😲😲🫨🫨🫨sammathichirikkunnu
Super 👌
ഈ അഹങ്കാരിക്കോ
❤❤❤
🌹🌹🌹👌
Super❤❤❤
👍👌
Sirine kanupo thanne vidio suuuuuppperayirikkumennariyam🙏
ഫെലിക്ക് ദേവസ്യക്ക് അഭിവാദ്യങ്ങൾ❤❤❤
Super, thank you Mr. Felix🎉
എത്ര അനുയോജ്യമായ പ്രണാമം 🙏🙏🙏🙏
🎉🎉🎉 അതി മനോഹരം 🎉🎉🎉
Super 👍👍
👍👍
Super❤
ചേട്ടാ സൂപ്പർ 🌹🌹🌹
👍👍
👌👌👌
Sirinte vidio kanumpo ella vishamavum marakkum🙏
Sir,manassiloro vishamathodeyirikkumpol polum sirite vidio kanumpo ellam marakkum🤣🙏👍👌
😂👌👌👌👌
അക്ഷരങ്ങളുടെ കുലപതിക്ക് ഇതിൽപ്പരം ഒരു അർച്ചന നൽകാനുണ്ടോ..? ഇനിയും ഇങ്ങനെ ജന്മങ്ങൾ ഉണ്ടാകുമോ..? ഉചിതമായി. ഫെലിക്സിന് നന്ദി...
ഒന്നും പറയാനില്ല അടിപൊളി 👍👍👍👍
Super sir 🎉🎉🎉
അടിപൊളി 😍
. ഒരു ഫിലോസഫർ ഉള്ളിൽ ഉണ്ടെന്ന സംശയം മാറി ! 🌹🙏 .
👍🏽👏🏽👏🏽👏🏽
👍🌟✨🎄🌟🌟🌟
🌹❤️❤️👏👏👏👏
Adipoli
എന്തു പറഞ്ഞു അഭിനന്ദിക്കാൻ ♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻
ബ്യൂട്ടിഫുൾ ❤
Theme of this song is Secularism..... beautiful 🎉
അടിപൊളി 👍
Super..