പാരഡിയീരടി - 38 | റീൽഗാനം | POarody Song -38 | Reel song

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 164

  • @devasiam6496
    @devasiam6496 6 หลายเดือนก่อน +26

    ആനുകാലിക വിഷയങ്ങൾ നൊടിയിടയിൽ ഇത്ര ഗംഭീരമായി പരടിരൂപത്തിൽ അവതരിച്ചിപ്പ നിങ്ങളുടെ കഴിവ് അപാരം തന്നെ. 🙏👍

    • @Harikuttan-u1q
      @Harikuttan-u1q 5 หลายเดือนก่อน

      Yes

    • @felixdevasia
      @felixdevasia  3 หลายเดือนก่อน

      Thank you so much 🙏🏾😊

  • @royvarghese70
    @royvarghese70 6 หลายเดือนก่อน +12

    വളരെ നന്നായിട്ടുണ്ട് ഫെലിക്സ് ചേട്ടാ... നിങ്ങൾ ഒരു സംഭവം തന്നെ... നല്ല വരികളും ആലാപനവും പിന്നെ അഭിനയവും...Hats off to you ❤❤

  • @rvr447
    @rvr447 6 หลายเดือนก่อน +11

    ഫെലിക്സ് സാറെ, എവിടുന്നു കിട്ടുന്നു ഈ വകആനുകാലിക സാധനങ്ങൾ!.ഒരു രക്ഷയും ഇല്ലാതെ പോയല്ലോ ന്നേ 🙏🏻

  • @rosejoseph3334
    @rosejoseph3334 5 หลายเดือนก่อน +2

    This man is a talent
    Congratulations

  • @parvathysundararaman7945
    @parvathysundararaman7945 6 หลายเดือนก่อน +19

    വളരെ നന്നായിട്ടുണ്ട്. പാട്ടും ഈരടികളും, അഭിനയവും തകർത്തു. പാരഡി വീരന് നമസ്ക്കാരം❤

  • @jaymohanpn7127
    @jaymohanpn7127 6 หลายเดือนก่อน +9

    സിനിമക്ക് പാട്ടു എഴുതിയാൽ അടിപൊളി ആയിരിക്കും അപാര കഴിവാണ് 👌

  • @binoyillickal5540
    @binoyillickal5540 6 หลายเดือนก่อน +17

    വന്നു കഴിഞ്ഞല്ലൊ, ആനുകാലികം, തകർത്തു, അഭിനന്ദനങ്ങൾ.....

  • @RajanParassala
    @RajanParassala หลายเดือนก่อน +1

    Super അടിപൊളി

  • @rani6868
    @rani6868 6 หลายเดือนก่อน +5

    കാലത്തിനൊത്ത് മാറണം....ജോലിയ്ക്കിടയിൽ ഇതും നല്ലതു തന്നെ.....മന്ത്രി സപ്പോർട്ട് ചെയ്തല്ലോ ❤❤.താങ്കളുടെ പാരഡി സൂപ്പർ.....🎉🎉🎉🎉

  • @AjithKoovode
    @AjithKoovode 6 หลายเดือนก่อน +24

    നന്നായിട്ടുണ്ട് ഫെലിക്സ് . ആരുടെയും പക്ഷം പിടിക്കാതെ . ഓഫീസിൽ ഇത്തിരി സംഗീതമാകാം എന്നൊരു അഭിപ്രായക്കാരനാ ഞാൻ . ഞാൻ ജോലിചെയ്ത കാലത്ത് അങ്ങനെയായിരുന്നു.

  • @jessyalnnajoseph2049
    @jessyalnnajoseph2049 6 หลายเดือนก่อน +6

    തങ്കച്ചൻ ചേട്ടന്റെ ഒരു കുശുമ്പ് 😂
    അടിപൊളി 🤝

  • @vijayakumarp8332
    @vijayakumarp8332 5 หลายเดือนก่อน +2

    ആറു രൂപം ആറു ഭാവം..! എല്ലാം സൂപ്പർ..!ഒപ്പം കാലിക പ്രസക്തിയുള്ള വിഷയം...!അഭിനന്ദനങ്ങൾ..!🥰🙏

  • @bettypurayidam5645
    @bettypurayidam5645 6 หลายเดือนก่อน +2

    ആനുകാലിക വിഷയങ്ങളെല്ലാം പാരഡിയാക്കുന്ന Felix Sir super 🤝👍

  • @sreekanthmm4837
    @sreekanthmm4837 6 หลายเดือนก่อน +1

    ഇതിന്റെ സംഗീത സംവിധായകന് ഒരു അവാർഡ് കിട്ടിയതായിട്ടെന്റെ അറിവിലില്ല പക്ഷെ സംഗീതം ഉയിരാക്കിയ ഒരു ജനതയുടെ മനസ്സിൽ ഈ പേര് പതിഞ്ഞു പോയി അതല്ലേ എറ്റവും വലിയ അവാർഡ്
    അയാൾ സംഗീതത്തിന്റെ രാജാവാണ് വിദ്യാസാഗർ😊😊😊❤❤❤

  • @sajeevraghavan1149
    @sajeevraghavan1149 6 หลายเดือนก่อน +4

    Felix Sir, ആനുകാലികം. അടിപൊളി. Suitable song selection. Super ആയി പാടിയിട്ടും ഉണ്ട്. പാട്ടിന് ഒത്ത അഭിനയം ഗംഭീരം. All the very best. ❤️

  • @shabeershabi1733
    @shabeershabi1733 6 หลายเดือนก่อน +11

    അടിപൊളി 👌👌👍

  • @MathewsPJohn
    @MathewsPJohn 6 หลายเดือนก่อน +5

    അനുകൂലി, പ്രതികൂലി, ഡിപ്ലോമാറ്റിക് എല്ലാം അടിപൊളി dear.... Superb...
    പക്ഷെ ഒരുകാര്യം എത്ര തല്ലിയാലും ഞാൻ നന്നാവൂല്ല അമ്മാവാ 😂🤣😂

  • @msam9660
    @msam9660 6 หลายเดือนก่อน +5

    ഇതെങ്ങനെ ഇത്ര പെട്ടന്ന് പാരഡി ഉണ്ടാക്കുന്നത് 🙏🏼🙏🏼

  • @haridasunnithan71
    @haridasunnithan71 3 หลายเดือนก่อน +1

    എല്ലാ പാരഡിയും സൂപ്പർ ബ്രോ ആശംസകൾ

    • @felixdevasia
      @felixdevasia  3 หลายเดือนก่อน

      @@haridasunnithan71 Thank you so much 🙏🏾😊

  • @rekhamathews8733
    @rekhamathews8733 6 หลายเดือนก่อน +4

    What brilliance👏👏👏 Immediate and entertaining 🌹
    Congrats 💐

  • @radhikamr2075
    @radhikamr2075 6 หลายเดือนก่อน +7

    Very good, congratulations

  • @sajeevvenjaramood3244
    @sajeevvenjaramood3244 6 หลายเดือนก่อน +8

    വളരെ രസകരമായിട്ടുണ്ട്.👍👌

  • @stephenckoshy5354
    @stephenckoshy5354 6 หลายเดือนก่อน +1

    Very good Mr Felix Devasia... Expect more productions from you like this❤

  • @PreethaS-ut2sg
    @PreethaS-ut2sg 6 หลายเดือนก่อน +3

    Super parady song👍🏽

  • @csatheesc1234
    @csatheesc1234 5 หลายเดือนก่อน +1

    ഫെലിക്സ് സർ സൂപ്പറായിട്ടുണ്ട് 🙏🏻🙏🏻🙏🏻👏🏻👏🏻👏🏻👏🏻
    താങ്കൾ പ്രതിഷേധ റാലിയിൽ പങ്കെടുക്കണേ 🙏🏻🙏🏻 കോട്ടയം ജില്ലയും കേരളവും നശിക്കാതിരിക്കാൻ

  • @varghesepeter8700
    @varghesepeter8700 6 หลายเดือนก่อน +3

    നല്ലത് പോലെ പാടുന്നുമുണ്ട് 🙏🙏

  • @uk2727
    @uk2727 6 หลายเดือนก่อน +4

    'പണ്ടേ ദുർബല പോരാത്തതിന് ഗർഭിണിയും.' നല്ല ഉപമ. പ്രോത്സാഹനം കിട്ടിയാൽ പിന്നെ അതു തന്നെയായിരിക്കും ചിന്ത. ജനങ്ങളുടെ ഫയലുകൾ ഒക്കെ മൂലയ്ക്ക് കിടക്കും. 🤗

  • @diniradhakrishnan2022
    @diniradhakrishnan2022 6 หลายเดือนก่อน +3

    ഫെലിക്സ് ചേട്ടോ....... സൂപ്പർ... സൂപ്പർ.... സൂപ്പർ... ❤❤❤

  • @sajugeorgekodamullil1991
    @sajugeorgekodamullil1991 6 หลายเดือนก่อน +2

    🎉 ഫെലിക്സണ്ണാ, സൂപ്പർ, അതിമനോഹരം🎉

  • @DilipUsha-ne1fo
    @DilipUsha-ne1fo 6 หลายเดือนก่อน +9

    എന്ത് സ്വാതന്ത്ര്യത്തിന്റെ പേരിലെങ്കിലും ഓഫീസ് ഇത്തരം ചിത്രീകരിച്ചത്, പ്രത്യേകിച്ചും സെക്രട്ടറി യുടെ അനുവാദംകൂടാതെ ചെയ്തത് കുറ്റകരമാണ്.
    അറിവില്ലാതെ ചെയ്തു ക്ഷമിക്കുക.
    എന്തെങ്കിലുമാകട്ടെ...
    വളരെ കാച്ചിക്കുറുക്കിയ പാട്ട്. അനായാസം അർത്ഥവത്തായ പദങ്ങൾ അനുയോജ്യമായി കോർത്തിണക്കി അതിമനോഹരമായി പാടി. സമകാലീന പ്രശ്നങ്ങൾ ആറി തണുക്കും മുൻപ് ഇടപെടുന്ന, അസ്വാദ്യകരമായി എത്തിക്കുന്ന.. ഫെലിക്സ്... നന്ദി.

  • @reshmi4856
    @reshmi4856 6 หลายเดือนก่อน +1

    😂😂😂😂😅😅😅very good satire... congratulations 💐💐💐

  • @yathra905
    @yathra905 5 หลายเดือนก่อน +1

    😂💃 super..

  • @ajanthakumartk2968
    @ajanthakumartk2968 6 หลายเดือนก่อน +3

    വളരെ നന്നായിട്ടുണ്ട്

  • @ktashukoor
    @ktashukoor 6 หลายเดือนก่อน +14

    എൻ്റെ Offcil പതിഞ്ഞ വോളിയംത്തിൽ 🎶 മ്യൂസിക് വക്കണോ എന്നൊരു ചർച്ച വന്നു. Claim payment വൈകിയ ഗുണഭോക്താക്കൾക്ക് ദേഷ്യം വരാൻ അത് ഇട വരുത്തും എന്ന് ഒരു കൂട്ടർ. ഇല്ല അങ്ങനെ ദേഷ്യം വരുന്നവരുടെ ദേഷ്യവും ശമിക്കും എന്ന് വേറൊരു കൂട്ടർ. അവസാനം ഒരു പരീക്ഷണം നിൽക്കാതെ പദ്ധതി ഉപേക്ഷിച്ചു. 10 വർഷങ്ങൾക്കു ശേഷം ഈയിടെ ഞാൻ എൻ്റെ ഈ ആ പഴയ ഓഫ്സിൽ പോയി . ദേ അവിടെ അതാ ഗാന്ധിജി യൂo ആബേദ്കരും എല്ലാം പാട്ട് കേട്ട് വൈബ് അടിച്ചു നിക്കുന്നു. രംഗം ശാന്തം

  • @VideoCounterOnline
    @VideoCounterOnline 6 หลายเดือนก่อน +4

    kollam poli saanam

  • @kaydaretnasreetabla7282
    @kaydaretnasreetabla7282 6 หลายเดือนก่อน +1

    Super❤

  • @solamanjoy9558
    @solamanjoy9558 6 หลายเดือนก่อน +4

    സൂപ്പർ

  • @blagopalanperoor360
    @blagopalanperoor360 6 หลายเดือนก่อน +1

    നല്ല അവതരണം....

  • @yenveeyes707
    @yenveeyes707 6 หลายเดือนก่อน +4

    ❤❤❤❤സൂപ്പർ 👍👍👍👍

  • @jijibabytom114
    @jijibabytom114 6 หลายเดือนก่อน +1

    അസ്സലായി 👏👏👌

  • @sreekumarsk6070
    @sreekumarsk6070 6 หลายเดือนก่อน +1

    സൂപ്പർ 🙏🥰🙏

  • @bindhunairjkalesh1314
    @bindhunairjkalesh1314 6 หลายเดือนก่อน +3

    you are a wonder what a song

  • @madhubalan9958
    @madhubalan9958 6 หลายเดือนก่อน +1

    Adipoli. Kalakki 👍

  • @bussypaul7326
    @bussypaul7326 6 หลายเดือนก่อน +1

    Excellent as usual!

  • @jayanthimadhu578
    @jayanthimadhu578 6 หลายเดือนก่อน +1

    Super👏👏👏👏👏👍👍👍👍💯

  • @GMohananMohan
    @GMohananMohan 6 หลายเดือนก่อน +6

    ഇതിലെ ടൈമിങ്ങാണ് വളരെ ശ്രദ്ധേയം.

  • @Gk60498
    @Gk60498 6 หลายเดือนก่อน +2

    Excellent 👌

  • @jaymohanpn7127
    @jaymohanpn7127 6 หลายเดือนก่อน +1

    Adipoli 👌🙏

  • @rosejoseph3334
    @rosejoseph3334 5 หลายเดือนก่อน +1

    What he sings is true in India.

  • @gmuralidas5967
    @gmuralidas5967 6 หลายเดือนก่อน +2

    Super as usual

  • @sathyan6974
    @sathyan6974 6 หลายเดือนก่อน +2

    കലക്കി 👌👌👌

  • @DeepuAmalan
    @DeepuAmalan 6 หลายเดือนก่อน +1

    Very relevant subject in comedy....

  • @joemaryfrancis2749
    @joemaryfrancis2749 6 หลายเดือนก่อน +2

    Adipoli Felix sir

  • @thiruvanchoorsyam
    @thiruvanchoorsyam 6 หลายเดือนก่อน +6

    റീലോസ്കി... കിടിലൊസ്കി..😂

  • @rajeshpm9399
    @rajeshpm9399 6 หลายเดือนก่อน +1

    അടിപൊളി 🙂👌👌👌❤️

  • @RocksVK8887
    @RocksVK8887 6 หลายเดือนก่อน +2

    Thanchan ചേട്ടന് support ചെയ്യുന്നു

  • @bindub8842
    @bindub8842 6 หลายเดือนก่อน +1

    Excellent sir

  • @shebaabraham687
    @shebaabraham687 6 หลายเดือนก่อน +30

    വർക്കിംഗ് ഡേയ്സിൽ മര്യാദയ്ക്ക് ജോലി ചെയ്യാതെ അവധി ദിവസങ്ങളിൽ വന്ന ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്മാരുടെ ആത്മാർത്ഥത നമ്മൾ കാണാതെ പോകരുത്😊

    • @nidhinjacob1819
      @nidhinjacob1819 5 หลายเดือนก่อน

      ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഉത്തരവിട്ടതിന്റ അടിസ്ഥാനത്തിൽ അവർ ജോലിക്ക് ഹാജരായതാണ്.. ദുരന്തം വർക്കിംഗ്‌ ഡേയ്‌സ് ൽ തന്നെ ഉണ്ടാവണം എന്നില്ലല്ലോ 😂😂

    • @vimalasr4289
      @vimalasr4289 2 หลายเดือนก่อน

      Super 😂😂😂 My heart' y congratulations to you ❤😂❤

  • @RavindrakumarC-c5b
    @RavindrakumarC-c5b 6 หลายเดือนก่อน +1

    Super...Your facecut is like Nithish Kumar's...

  • @mariasam2686
    @mariasam2686 6 หลายเดือนก่อน +1

    Correct ugran issue നല്ലതായി brought up.കലിപ്പ് വേണം വെറുതെ ഇരുന്നു salary മേടിക്കക്കുന്നു injustice

  • @sheejak369
    @sheejak369 2 หลายเดือนก่อน +1

    👍🏼👍🏼👌👌👌

  • @anurajkr9697
    @anurajkr9697 6 หลายเดือนก่อน +6

    അച്ചടക്കം ഇല്ലാത്ത ജീവനക്കാർ... ചിലർക്ക് ചിലരോട് താല്പര്യം.. പിന്നീട് ഗ്രൂപ്പിസം കുടുമ്പ വഴക്ക് ഒക്കെ ആയി മാറും. എല്ലാത്തിനെയും പലവഴി സ്ട്രാൻസ്ഫർ അടിക്കേണ്ടിവരും. അനുഭവം അങ്ങിനെ യാണ്

  • @benjacob2704
    @benjacob2704 6 หลายเดือนก่อน +2

    Super super🙏🏽🙏🏽👌🏾👌🏾

  • @abrahamgeorge5613
    @abrahamgeorge5613 6 หลายเดือนก่อน +1

    Very.good

  • @valsalaramachandran5366
    @valsalaramachandran5366 6 หลายเดือนก่อน +1

    സൂപ്പർ സൂപ്പർ

  • @ajithakumaritk1724
    @ajithakumaritk1724 6 หลายเดือนก่อน +1

    Tention freed😂 '!

  • @rajinnair8514
    @rajinnair8514 6 หลายเดือนก่อน +1

    സൂപ്പർ.....

  • @shylac1309
    @shylac1309 6 หลายเดือนก่อน +1

    കലക്കി

  • @ponnammadavid6051
    @ponnammadavid6051 6 หลายเดือนก่อน +1

    😂😂😂😂അയ്യയ്യോ തകർപ്പൻ 🤣🤣🤣🤣

  • @ashhabhi2962
    @ashhabhi2962 6 หลายเดือนก่อน +1

    ഹ ഹ ഹ അടിപൊളി. ആനുകാലികം 😂😂

  • @nalinit4810
    @nalinit4810 6 หลายเดือนก่อน +1

    Suuuupper

  • @Gk60498
    @Gk60498 6 หลายเดือนก่อน +1

    Super 👌

  • @LexiAzhik
    @LexiAzhik 5 หลายเดือนก่อน +1

    👍👍👏👏🙏🙏❤

  • @sunilvenu
    @sunilvenu 6 หลายเดือนก่อน +1

    👌👌👌

  • @ksshinestar2009
    @ksshinestar2009 6 หลายเดือนก่อน +1

    അടിപൊളി😂😮😅

  • @vijaymenon3638
    @vijaymenon3638 6 หลายเดือนก่อน +1

    Felix sir❤

  • @deepuchadayamangalam6815
    @deepuchadayamangalam6815 6 หลายเดือนก่อน +5

    ആവിഷ്കാര സ്വാതന്ത്ര്യത്തിന് എല്ലാവർക്കും അവകാശമുണ്ട്

  • @MrSamkurakar
    @MrSamkurakar 6 หลายเดือนก่อน +1

    Super

  • @josephop4648
    @josephop4648 6 หลายเดือนก่อน +1

    Ithenthumuthalu

  • @binukm9512
    @binukm9512 6 หลายเดือนก่อน +1

    👏👏👌👍

  • @amrithamedicals4352
    @amrithamedicals4352 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤

  • @varghesepeter8700
    @varghesepeter8700 6 หลายเดือนก่อน +1

    ചേട്ടൻ സിനിമക്ക് പാട്ട് എഴുതി തുടങ്ങു 🙏🙏🙏🙏 കഴിവ് ഉണ്ട്‌

  • @anilsbabu
    @anilsbabu 6 หลายเดือนก่อน +1

    സൂപ്പർ 👌😅

  • @valsalathankachy9196
    @valsalathankachy9196 6 หลายเดือนก่อน +1

    Super😅

  • @bluevalley7991
    @bluevalley7991 6 หลายเดือนก่อน +1

    Adipoli

  • @സത്യമേവജയതേ-വ7ഛ
    @സത്യമേവജയതേ-വ7ഛ 6 หลายเดือนก่อน +4

    ധാർഷ്ട്യം നിറഞ്ഞ സാധാരണക്കാരുടെ അവസ്ഥ മനസ്സിലാക്കാതെ ഫയലുകൾ വെച്ച് താമസിക്കുന്ന പഴയ തലമുറകൾ പെൻഷൻ ആയിട്ട് വളരെ ഫാസ്റ്റ് ആയിട്ടുള്ള യുവതലമുറ സർക്കാർ ഓഫീസുകളിൽ വരുന്നു എന്നതിൻറെ ശുഭ സൂചനയാണ് സർക്കാർ ഓഫീസുകൾ ജനസേവന കേന്ദ്രങ്ങൾ ആയാൽ തന്നെ കേരളം ഉയർച്ചയിൽ എത്തും

  • @binuanand8564
    @binuanand8564 6 หลายเดือนก่อน +1

    Super😂

  • @indumr2930
    @indumr2930 6 หลายเดือนก่อน +1

    അടിപൊളി 😂

  • @varghesepeter8700
    @varghesepeter8700 6 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏

  • @rajanpg780
    @rajanpg780 6 หลายเดือนก่อน +2

    💕💕💕💕💕🙏🙏🙏🙏

  • @AvinashThomas-qp6rg
    @AvinashThomas-qp6rg 6 หลายเดือนก่อน +1

    തങ്കച്ചൻ ചേട്ടൻ്റെ "ഹോയ് ഹോയ് ഹോയ് ഹോയ് " 😆😆

  • @SHEEJA-q7f
    @SHEEJA-q7f 6 หลายเดือนก่อน +1

    🌹🌹🌹

  • @acsuren4683
    @acsuren4683 6 หลายเดือนก่อน +1

    Real Story Song 😂😂❤❤🎉🎉

  • @jothishjose5214
    @jothishjose5214 6 หลายเดือนก่อน +6

    സാധാരണക്കാരന് അരി പോലും മേടിക്കേണ്ടത് എങ്ങനെ എന്നറിയാൻ വയ്യ...!!
    ഇവർക്ക് അവധി ദിവസം വല്ല റിസോർട്ടിലും പോയി റീൽ എടുത്തു കൂടെ??
    എന്തിനിങ്ങനെ കഷ്ടപ്പെട്ട് ഞായറാഴ്ച പണിയുന്നു??

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan4891 5 หลายเดือนก่อน +1

    Gambheeram😂😂

  • @ArunKumarAttuvassery
    @ArunKumarAttuvassery 6 หลายเดือนก่อน +1

    ❤❤😂😅❤❤

  • @DataInsights2001
    @DataInsights2001 6 หลายเดือนก่อน +1

    Eventually no money for salary and pension. Then they will learn a lesson!!!

  • @geethavishnu41
    @geethavishnu41 6 หลายเดือนก่อน +1

    👌

  • @believe5551
    @believe5551 6 หลายเดือนก่อน +1

    😊

  • @mariammasaji9309
    @mariammasaji9309 6 หลายเดือนก่อน +1

    👍👍