പാരഡിയീരടി 37 - ന്യൂ ജെനറേഷൻ ബൈക്ക് | Parody Song 37 - New Generation Bike

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 164

  • @DilipUsha-ne1fo
    @DilipUsha-ne1fo 6 หลายเดือนก่อน +55

    ഈ കാലത്തിനു അവശ്യമായത്...
    എന്റെ അറിവിൽ തന്നെ രണ്ട് അപകടങ്ങളിൽ ഏക മകൻ നഷ്ടപ്പെട്ട
    വേദനയിൽ ജീവിതം തള്ളിനീക്കുന്നവർ ഉണ്ട്. ദയനീയം. എന്തുകൊണ്ടും പുതു തലമുറക്ക് നല്ല സന്ദേശം. വളരെ നല്ല വിഷയം നന്നായി പ്രിയ ഫെലിക്സ്....
    ഇത്തരം വിഷയങ്ങൾ ഏറ്റെടുക്കുന്നതിനു നന്ദി...❤

    • @alkamariamlijo7660
      @alkamariamlijo7660 6 หลายเดือนก่อน +2

      അയ്യോ!! ചിരിച്ച് മടുത്തു 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤣🤣🤣🤣 felixettan.... ഒരു രക്ഷയുമില്ല...Concept nd rendition..... തകർത്തു! 👏🏻👏🏻👏🏻👍🏻👍🏻👌🏻👌🏻👌🏻

    • @BijiShaju-c2l
      @BijiShaju-c2l หลายเดือนก่อน

      323

    • @BijiShaju-c2l
      @BijiShaju-c2l หลายเดือนก่อน

      Et 22222te

  • @SreeanandSree
    @SreeanandSree 6 หลายเดือนก่อน +12

    എത്രയോ പാരഡികൾ കേട്ടു. പക്ഷെ ഇതുപോലെ മറ്റൊന്നില്ല. ഇദ്ദേഹത്തിന്റെ അപാര കഴിവ് തന്നെ. 🤝👌

  • @sajeevvenjaramood3244
    @sajeevvenjaramood3244 6 หลายเดือนก่อน +22

    വിവരവും ബോധവുമില്ലാത്ത -എത്ര കണ്ടാലും പഠിക്കാത്ത - പുത്രസ്നേഹം വഴിഞ്ഞൊഴുകുന്ന തന്തമാർക്കും തള്ളമാർക്കും വേണ്ടിയുള്ള സ്പെഷ്യൽ പെർഫോമൻസ്......
    രചന, ആലാപനം,അവതരണം എല്ലാം വളരെ മികച്ചത്. അഭിനന്ദനങ്ങൾ.👍👌

  • @ponnammadavid6051
    @ponnammadavid6051 6 หลายเดือนก่อน +37

    ഇത്രയും വലിയ കഴിവിനൊന്നും കമന്റ്‌ എഴുതാൻ വാക്കുകളില്ല. അടിപൊളി അടിപൊളി.👍👍👍

    • @jaymohanpn7127
      @jaymohanpn7127 6 หลายเดือนก่อน +2

      Sathyam

    • @radhikamr2075
      @radhikamr2075 6 หลายเดือนก่อน +1

      വളരെ സത്യം.

  • @jeevajohn9911
    @jeevajohn9911 6 หลายเดือนก่อน +16

    ചിരിയും ചിന്തയും നിറച്ച് നല്ല സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്ന പ്രിയ കൂട്ടുകാരാ .....
    നല്ല ആലാപനം .
    നല്ല വരികൾ.
    അവതരണം സൂപ്പർ ❤❤❤.
    ഇനിയും പ്രതീക്ഷയോടെ....😊

    • @AppuachuAppuachu-l3c
      @AppuachuAppuachu-l3c 3 หลายเดือนก่อน +1

      അടിപൊളി സൂപ്പർ ❤❤

  • @rvr447
    @rvr447 6 หลายเดือนก่อน +10

    ഉത്തമമായ ഗുണപാഠങ്ങൾ ഉൾക്കൊണ്ട ഒന്നാംതരം ഗാനം തമാശ രൂപത്തിലാണെങ്കിലും എല്ലാ പിള്ളേരും കേൾക്കേണ്ടത്. ഫെലിക്സ് സാർ ഓൾ റൗണ്ടർ ആയി ഗാനത്തിൽ നിറഞ്ഞു നിൽക്കുന്നു 🙏

  • @Jonathan-y1v3o
    @Jonathan-y1v3o 6 หลายเดือนก่อน +8

    എനിക്ക് നേരിട്ടര്യാവുന്ന മൂന്നു ബൈക്ക് മരണങ്ങൾ ഉണ്ട് 19 വയസ്സിനു താഴയുള്ള പിള്ളേര്.രണ്ടെണ്ണം 25-24
    കൂടാതെ ജീവിത കാലം മുഴുവൻ നട്ടെല്ലോടിഞ്ഞു കിടക്കുന്ന പലരെ കണ്ടു..ഫെലിക്സിൻ്റെ ഈ പാട്ട് ഒരു നല്ല സന്ദേശം പകരുമെന്നും. പല ജീവിതങ്ങൾ പ്രയോജനപ്പെടുത്തുമെന്നും പ്രാർത്ഥിക്കുന്നു. You are doing great.

  • @Nandu_zz
    @Nandu_zz 6 หลายเดือนก่อน +13

    വളരെ നല്ല സന്ദേശം.... അതി ഗംഭീരമായി അവതരിപ്പിച്ചു..
    അഭിനന്ദനങ്ങൾ.... ഫെലിക്സ് 👍👍👍👍👍👍

  • @bettypurayidam5645
    @bettypurayidam5645 6 หลายเดือนก่อน +7

    മകനായും, അമ്മയായും, അച്ചനായും Felix Sir അടിച്ചു പൊളിച്ചു. Super, Super, Super Felix Sir 🤝

  • @pankajakshiv8686
    @pankajakshiv8686 6 หลายเดือนก่อน +6

    അഭിനന്ദനങ്ങൾ. പ്രശംസിയ്ക്കാൻ വാക്കുകൾ ഇല്ല . അത്രയ്ക്കും നന്നായിരിയ്ക്കുന്നു. അഭിനയമാണെങ്കിൽ അതിലും സൂപ്പർ.

  • @rani6868
    @rani6868 6 หลายเดือนก่อน +4

    അഭിനവ കുഞ്ചൻ നമ്പ്യാർ.. ഗായകനും അഭിനേതാവും സൂപ്പർ....ദൈവീകമായ കഴിവ്🎉🎉🎉❤

  • @ArunKumarAttuvassery
    @ArunKumarAttuvassery 6 หลายเดือนก่อน +4

    ഇതാണ് ശരിക്കും വൺമാൻഷോ 👍🏻👍🏻👌👌👍🏻
    അച്ഛനായിട്ടും അമ്മയായിട്ടും മോൻ ആയിട്ടും തകർത്തു.

  • @handpanmonk
    @handpanmonk 6 หลายเดือนก่อน +7

    ഒന്നും പറയാനില്ല, അന്തം വിട്ട സാധനം 👍🏼😇👍🏼 നമിച്ചു 🙏🏼

  • @dileepnetin
    @dileepnetin 6 หลายเดือนก่อน +6

    കോമഡി ഗാന പശ്ചാത്തലത്തിൽ ഒരു നല്ല ആശയം കൂടി പങ്കുവെച്ചു ❤

  • @rvr447
    @rvr447 4 หลายเดือนก่อน +1

    ത്രിമൂർത്തികൾ അവതരണം സൂപ്പർ. ആരെയും നോവിക്കാതെയുള്ള ആനുകാലികതയുടെ പ്രകടനം 👌🏻❤️🙏🏻

  • @vasu652002
    @vasu652002 5 หลายเดือนก่อน

    നല്ല സന്ദേശം ഹാസ്യ രൂപത്തിൽ നൽകുന്ന അവതരണം. പാട്ടും അഭിനയവും സൂപ്പർ ❤

  • @somancn
    @somancn 6 หลายเดือนก่อน +1

    Felix is a great base guitar player n a very good Animator..
    God bless

  • @jobykocco7128
    @jobykocco7128 6 หลายเดือนก่อน +3

    നന്നായിട്ടുണ്ട്.... വളരെ നല്ല മെസ്സേജ് 👏👏👏👍👍

  • @GirishKumar-uv1xj
    @GirishKumar-uv1xj 6 หลายเดือนก่อน +2

    Brilliant is an understatement 👌👌😁😁

  • @acsuren4683
    @acsuren4683 3 หลายเดือนก่อน +2

    ഒന്നാം സ്ഥാനം
    സലീല്‍ ദാ യോ
    ഫെലില്‍ ദാ യോ
    😂😂❤❤🎉🎉

  • @radhikamr2075
    @radhikamr2075 6 หลายเดือนก่อน +2

    വളരെ വളരെ മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങൾ.

  • @manuelij480
    @manuelij480 6 หลายเดือนก่อน +4

    ആക്ഷേപ ഹാസ്യത്തിലൂടെ ന്യൂജൻ പിള്ളേർക്ക് oru🙏മുന്നറിയിപ്പ് 🙏

  • @AjithkumarkAkkaraajith-xh2on
    @AjithkumarkAkkaraajith-xh2on 6 หลายเดือนก่อน +2

    അയ്യോ സാർ ഞാൻ കാണാൻ വൈകിപോയി 😅😅😅.. 👍👍അടിപൊളി 👍👍🤔

  • @babuabraham7479
    @babuabraham7479 6 หลายเดือนก่อน +4

    Very good presentation,,,,👆👆👍💯

  • @anjalidevi1361
    @anjalidevi1361 6 หลายเดือนก่อน +1

    Awsome... Congratulations 🎉🎉🎉🎉

  • @Gk60498
    @Gk60498 6 หลายเดือนก่อน +2

    Excellent 👌 👌 👌 👌 👌 👌

  • @fastandfurious4501
    @fastandfurious4501 6 หลายเดือนก่อน +5

    ഉഫ് വേറെ ലെവൽ സാനം തന്നെ അണ്ണാ നമിച്ച് 🤣🤣🔥

  • @rosejoseph3334
    @rosejoseph3334 6 หลายเดือนก่อน +1

    I enjoyed. You are really smart. Keep it up.

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan4891 6 หลายเดือนก่อน +1

    Superrrr chullan Felix Devassia...nalle concept

  • @AjithKoovode
    @AjithKoovode 6 หลายเดือนก่อน +1

    വ്യത്യസ്തമാണേ . ഇഷ്ടായി.

  • @LexiAzhik
    @LexiAzhik 5 หลายเดือนก่อน +2

    ഒന്നിനൊന്നു മെച്ചം 👏👏👍😍

  • @padminitp1043
    @padminitp1043 6 หลายเดือนก่อน +2

    മേക്കപ്പ് അഭിനയം പാട്ടു് എല്ലാം അടിപൊളി😂👍👍👍👍👍

  • @santhoshg8983
    @santhoshg8983 6 หลายเดือนก่อน +1

    Great.. പതിവുപോലെ 😄😄😄👍🏻👍🏻👍🏻

  • @gopinathannair6320
    @gopinathannair6320 6 หลายเดือนก่อน +2

    വെള്ളത്താടി അമ്മച്ചി പൊളി 👌

  • @JoshyRaphael
    @JoshyRaphael 6 หลายเดือนก่อน +1

    Adipoli dear Felix

  • @PradeepKumar-ff9og
    @PradeepKumar-ff9og 6 หลายเดือนก่อน +1

    Very good message 👏 👍

  • @georgemattathil2300
    @georgemattathil2300 6 หลายเดือนก่อน +1

    Super 👌👌👌Big Salute 🙏🙏🙏

  • @santhoshek4632
    @santhoshek4632 6 หลายเดือนก่อน +1

    Superb sarcasm....most relevant subject ❤

  • @rejikumarms9952
    @rejikumarms9952 5 หลายเดือนก่อน +1

    സുപ്പർ വീഡിയോ👌🏾👌🏾👌🏾

  • @anurajkr9697
    @anurajkr9697 6 หลายเดือนก่อน +2

    സംഗീതത്തിന്
    ഒരു ഓസ്‌ക്കാർ കൊടുത്താലോ 😄🤝

  • @msam9660
    @msam9660 6 หลายเดือนก่อน +2

    സത്യം.. ഓരോന്ന് പോകുന്നത് കണ്ടാൽ പേടിച്ചു നമ്മൾ ഓരം ചേരും. ചിലത് കർണപടം പൊട്ടിക്കുന്ന സൗണ്ട്. ഉള്ളതാണ് അതിലേറും പിള്ളേർക്ക് പ്രാന്ത് തന്നെയാ

  • @johnsonthomas8276
    @johnsonthomas8276 6 หลายเดือนก่อน +1

    ഒരു സംഭവം തന്നെ നിങ്ങൾ തകർത്തു

  • @MollyKuriakose-t2w
    @MollyKuriakose-t2w หลายเดือนก่อน +1

    Adipoli superrrr❤

  • @danielpaul9601
    @danielpaul9601 6 หลายเดือนก่อน +1

    May God bless you brother ❤❤❤

  • @mercyraju5991
    @mercyraju5991 6 หลายเดือนก่อน +1

    ' നന്നായിട്ടുണ്ട് സാർ

  • @rz1238
    @rz1238 6 หลายเดือนก่อน +1

    👍🌹👌 സൂപ്പർ പാരടി

  • @indiramuralidharan925
    @indiramuralidharan925 5 หลายเดือนก่อน +1

    സൂപ്പർ👌❤

  • @GMohananMohan
    @GMohananMohan 6 หลายเดือนก่อน +3

    ഒന്നേ ഉള്ളു എന്ന ചിന്തയിൽ ബൈക്ക് വാങ്ങി കൊടുക്കും. ഇല്ലെങ്കിൽ എന്തെങ്കിലും കടുംകൈ ചെയ്യ് താലോ.
    ബൈക്ക് കിട്ടിയാൽ അച്ചനും അമ്മക്കും ഒന്നേ ഉള്ളു എന്ന ചിന്ത മക്കൾക്കില്ലാതേ "പോകുന്നു"

  • @k.rajneshkumarnair903
    @k.rajneshkumarnair903 6 หลายเดือนก่อน +1

    Superb video. no words to say 😂

  • @Sumisharon
    @Sumisharon 2 หลายเดือนก่อน +1

    Fantastic 🎉🎉🎉

  • @dileepkumara6915
    @dileepkumara6915 6 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ 🌹

  • @binduv1831
    @binduv1831 4 หลายเดือนก่อน +2

    👍🏻👍🏻👍🏻😄😄😄🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @janisvvarghese4586
    @janisvvarghese4586 6 หลายเดือนก่อน +1

    Super👌👏

  • @sreekanthmm4837
    @sreekanthmm4837 6 หลายเดือนก่อน +1

    ചിത്രം ബാലേട്ടൻ ( 2003)
    ഗാനരചന ഗിരീഷ് പുത്തഞ്ചേരി
    സംഗീതം M ജയചന്ദ്രൻ
    പാടിയത് MG ശ്രീകുമാർ
    😊😊😊😊

  • @blagopalanperoor360
    @blagopalanperoor360 6 หลายเดือนก่อน +1

    Good message

  • @sivasubramanyanu692
    @sivasubramanyanu692 6 หลายเดือนก่อน +1

    Very good presentation

  • @PKSDev
    @PKSDev 5 หลายเดือนก่อน +1

    മുഴുവൻ ജീവിതവും ലോണിൽത്തീർക്കുന്ന സമാധാനമില്ലാത്ത മലയാളി😱👌🙏

  • @jojithomas9123
    @jojithomas9123 6 หลายเดือนก่อน +1

    എൻറമ്മോ നമിച്ചു.❤❤❤

  • @subaidhak3222
    @subaidhak3222 6 หลายเดือนก่อน +2

    കൊള്ളാം

  • @parishaismail8097
    @parishaismail8097 6 หลายเดือนก่อน +1

    Adioli👌👌👌👌

  • @umaumas7587
    @umaumas7587 6 หลายเดือนก่อน +1

    കൊള്ളാം അടിപൊളിയായി.👏👏👏👏💐

  • @orulillyputtgaadha2032
    @orulillyputtgaadha2032 6 หลายเดือนก่อน +1

    Should have included Mobile conversation with staff and applicant is must before proceeding with file.So that the middle men monitoring government staff mobile phone can negotiate with applicant for government services

  • @francismorris2481
    @francismorris2481 6 หลายเดือนก่อน +1

    Very good 👍 keep it up

  • @shivprasad3391
    @shivprasad3391 6 หลายเดือนก่อน +1

    അടിപൊളി അവതരണം ❤❤❤❤

  • @lisaJMkuttyworld777
    @lisaJMkuttyworld777 6 หลายเดือนก่อน +1

    അപാര കഴിവാട്ട 👍❤️💙💚💛💞💞💞💞💞💞💞💞

  • @jubytomy9458
    @jubytomy9458 3 หลายเดือนก่อน +1

    Ante ponno... നമിച്ചൂൂ 😂😅😅

  • @geogietom2001
    @geogietom2001 6 หลายเดือนก่อน +2

  • @tvkmarakkar7626
    @tvkmarakkar7626 6 หลายเดือนก่อน +1

    സീരിയസ്സ് ആയ കാര്യങ്ങൾ ഹാസ്യ രൂപത്തിൽ പറഞ്ഞ് ബോധവൽക്കരിക്കുന്നു: വളരെ നന്നായി

  • @murukanmurukanmk7436
    @murukanmurukanmk7436 5 หลายเดือนก่อน +1

    മലയാളി പ്രബുദ്ധരാണ് പക്ഷേ തിരുട്ടു മണ്ടന്മാരും കോമാളികളും👍, എല്ലാ അവതരണങ്ങളും ഗെഭീരം 🙏

  • @Marykutty-ls6pl
    @Marykutty-ls6pl 6 หลายเดือนก่อน +1

    Adi poil meagae

  • @rajeshpm9399
    @rajeshpm9399 6 หลายเดือนก่อน +1

    Super 😍❤️

  • @sunilpeter4836
    @sunilpeter4836 6 หลายเดือนก่อน +1

    അടിപൊളി ❣️

  • @RAVAN_2030
    @RAVAN_2030 6 หลายเดือนก่อน +1

    തിമിർത്തു😂

  • @prabakarannk5122
    @prabakarannk5122 6 หลายเดือนก่อน +1

    Super super

  • @sanjaipm
    @sanjaipm 6 หลายเดือนก่อน +1

    അതിഗംഭീരം 🎉🎉🎉

  • @AliyammaSebastian
    @AliyammaSebastian 6 หลายเดือนก่อน +1

    Sppr👌🏻👌🏻

  • @nishadnichu7243
    @nishadnichu7243 6 หลายเดือนก่อน +1

    അടിച്ചു പൊളിച്ചു ❤

  • @jijibabytom114
    @jijibabytom114 6 หลายเดือนก่อน +1

    👏👏👍👍

  • @sajugeorgekodamullil1991
    @sajugeorgekodamullil1991 6 หลายเดือนก่อน +1

    🎉🎉 Super 🎉🎉

  • @vijayagopala4895
    @vijayagopala4895 6 หลายเดือนก่อน +1

    Adipoli

  • @SHEEJA-q7f
    @SHEEJA-q7f 6 หลายเดือนก่อน +1

    Very good 🎉🎉🎉

  • @yathra905
    @yathra905 6 หลายเดือนก่อน +1

    Ammachiii ...😂🤣

  • @minigeorge3089
    @minigeorge3089 6 หลายเดือนก่อน +1

    V good

  • @akumark273
    @akumark273 6 หลายเดือนก่อน +1

    Excellent 😂😂😂😂

  • @prasadbadadukka
    @prasadbadadukka 6 หลายเดือนก่อน +1

    കലക്കി...

  • @ske593
    @ske593 6 หลายเดือนก่อน +1

    super😂😂

  • @susyvarghese8436
    @susyvarghese8436 6 หลายเดือนก่อน +1

    അടിപൊളി

  • @vijayanair2104
    @vijayanair2104 6 หลายเดือนก่อน +1

    നന്നായിരിക്കന്നു

  • @mariammasaji9309
    @mariammasaji9309 6 หลายเดือนก่อน +1

    Good 👍

  • @viswanathanviswanathan543
    @viswanathanviswanathan543 3 หลายเดือนก่อน +1

    ഇതൊക്കെ ഒരാളുടെ വിവിധഭാവങ്ങളല്ലേന്ന് ഒരു സംശയം

  • @joemaryfrancis2749
    @joemaryfrancis2749 6 หลายเดือนก่อน +1

    Perfect poli sir

  • @jayanthimadhu578
    @jayanthimadhu578 6 หลายเดือนก่อน +1

    Super.

  • @maryjoseph7735
    @maryjoseph7735 6 หลายเดือนก่อน +1

    Super❤️❤️

  • @nalinit4810
    @nalinit4810 6 หลายเดือนก่อน +1

    🙏

  • @satheesanmd3241
    @satheesanmd3241 6 หลายเดือนก่อน +1

    ഫെലിക്സ് ❤🙏

  • @jerinmanukl0568
    @jerinmanukl0568 6 หลายเดือนก่อน +1

    😂sir super

  • @sathyanandakiran5064
    @sathyanandakiran5064 6 หลายเดือนก่อน +1

    നമസ്തേ
    താങ്കളെ കൊഞ്ഞനം കുത്തുന്ന മാതിരി ബൈക്കിൽ കയറിയിരുന്ന് ന്യൂജെൻ ഇത് live ആക്കുമോ?🥺

  • @nishadnichu7243
    @nishadnichu7243 5 หลายเดือนก่อน +1

    ഞാൻ ലോണിന് apply chaithirikkuva 😂

  • @RinuThomas-tk3ku
    @RinuThomas-tk3ku 6 หลายเดือนก่อน +1

    ❤❤❤❤❤🎉🎉🎉🎉🎉🎉

  • @sheejak369
    @sheejak369 2 หลายเดือนก่อน +1

    👍🏼👍🏼👍🏼