കണിശമായും ഭാരതനാട്ടിൽ വിഴിഞ്ഞമാണിനി തമ്പുരാൻ ❤️ ഫെലിക്സ് @Felix Devasya ഓരോ വീഡിയോയിലും നമ്മെ ഞെട്ടിക്കുകയാണ്. ഗംഭീരം ❤️ 👏👏👏👏👏 സന്ദേശം ❤️ അറിവ് ❤️ സമകാലികം ❤️ സംഗീതം ❤️ രസകരം ❤️ ബൗദ്ധികം ❤️ ഇതെല്ലാം കൂടി ഒരുമിച്ച് ചേരുന്ന ഒരു വിഭവമാണ് ഫെലിക്സിന്റെ ഓരോ പാരഡിയീരടിയും.
കണിശമായും ഭാരതനാട്ടിൽ വിഴിഞ്ഞമാണിനി തമ്പുരാൻ ❤️
ഫെലിക്സ് @Felix Devasya ഓരോ വീഡിയോയിലും നമ്മെ ഞെട്ടിക്കുകയാണ്.
ഗംഭീരം ❤️
👏👏👏👏👏
സന്ദേശം ❤️
അറിവ് ❤️
സമകാലികം ❤️
സംഗീതം ❤️
രസകരം ❤️
ബൗദ്ധികം ❤️
ഇതെല്ലാം കൂടി ഒരുമിച്ച് ചേരുന്ന ഒരു വിഭവമാണ് ഫെലിക്സിന്റെ ഓരോ പാരഡിയീരടിയും.
Super ❤ Thanks a lot 🙏
തീരെ രാഷ്ട്രീയം കലരാതെ, ആരുടെ മനസ്സും നോവിക്കാതെ ആനുകാലിക വിഷയം നൊടിയിടക്ക് പാരഡിയാക്കുന്ന ഫെലിക്സ് സാറിന്റെ ഭാവന അപാരം 👌🏻🌹❤️🙏🏻
ഇത്രയും വേഗത്തിൽ ആനുകാലിക സംഭവത്തിൽ ആരെയും നോവിക്കാതെ ഹൃദ്യമായ ഒരു പാരഡി.👏🎙️🎧✍️🤝👌👏🥰
വാക്കുകൾക്കതീതം dear ഫെലിക്സ് മാഷേ.
ലിപ് sync, ആലാപനം, അഭിനയം. . എല്ലാം സൂപ്പർ.
അടുത്ത വർക്ക് നായി കാത്തിരിക്കുന്നു ❤️
നിമിഷ പാരഡി കവിപുംഗവന് വന്ദനം🙏
പുതിയ പാട്ടിന് വിഴിഞ്ഞം തിരഞ്ഞെടുത്തതിന് പ്രത്യേക അഭിനന്ദനങ്ങൾ. പതിവു പോലെ സമസ്ത മേഖലകളിലും മികവു പുലർത്തിക്കൊണ്ട് അവതരിപ്പിച്ചിരിക്കുന്നു.👍👌
നിങ്ങളുടെ ഈ effort ഒരുനാൾ കേരളം അംഗീകരിക്കും ❤.
എന്റെ പോന്നോ അടിപൊളി 😍😍😍😍🥰
തീരദേശ ജനവിഭാഗത്തെ ഒന്നാകെ സർക്കാരിനെതിരാ ക്കിയ വിഷയം. സാധാരണ ജനത്തിന് കാര്യം ഇപ്പോഴും ബോധ്യമാകുന്നില്ല.ഈ പാട്ടൊടെ എല്ലാം ബോധ്യമായി. അത്ര ഗംഭീരം.....❤
മനോഹരം ❤❤
വിഴിഞ്ഞംതുറമുഖം, ഇനി തുറമുഖത്തിന് വരാൻ പോകുന്നവികസനം എല്ലാം ഈ പാട്ടിൽ അതി ഗംഭീരമായി ഉൾക്കൊള്ളിച്ചിരിക്കുന്നു. Fantastic, Great 👏👏👏👏🤝
അമ്മക്കപ്പൽ - അതു കലക്കി😂
സൂപ്പറായിട്ടുണ്ട്.. ഏതൊരു മലയാളിയുടേയും അഭിമാന നിമിഷത്തെ മനോഹരമായ വരികളിലൂടെയും ആലാപനത്തിലൂടേയും ഗംഭീരമാക്കി❤❤
Starting trouble തോന്നിയെങ്കിലും അവസാനം എത്തുമ്പോഴേക്കും super ആയി
Asuyavahum, athbhuthavahum, anthakalawhybhavum, Mr Davasia you are awesome 😂👏👏👏👏
Always song selection correct ayirikkum... Excellent
Fantastic rhythmically mind blowing congrats 👏 🙌 🎉
ഒന്നും പറയാൻ ഇല്ല felix ചേട്ടാ.. Super 🙂🌹❤️🌹
നന്നായി,, സന്ദർഭം അവിസ്മരണീയമാക്കി, അഭിനന്ദനങ്ങൾ...
വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
Paradi thamburanu vandanam vandanam🙏
വളരെ നന്നായിട്ടുണ്ട് 🥰🙏💪
ഒറ്റയാൾ കവി പട്ടാളം 🌹🌹
അടിപൊളി.... ആശംസകൾ.
This is an excellent song wise choice of words and superb lyrics....Wonderful!!
Great creativity
Big salute for this unfathomable talent 🙏
അടിപൊളി 👍👍
വളരെ മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങൾ.
Felix ഒരു സംഭവം തന്നെ❤
beautiful
അടിപൊളി ❤❤❤😂
Incredible Masterstrok 👌 So upto date 😮... You are a real rockstar 😎
കപ്പലെത്തി കപ്പലെത്തി ഉമ്മൻ ചാണ്ടിയുടെ കപ്പൽ എത്തി ഹഹ,ഹ,ഹ ഹാ ഹാ........
എന്റെ പൊന്നോ... നമിച്ചു 👌👌❤️
Really appreciated your performance.keep it up.
അടിപൊളി, അഭിനന്ദനങ്ങൾ!👍🙏🌹
സൂപ്പർ
Super Great work sir🙏🙏🙏👍👏👏👏👏
മ്മട വിഴിഞ്ഞം ❤😊
പാട്ട് സൂപ്പർ 👍
എന്റെ പോന്നോ suuuuuuper
Suuuuuuuuuperrrrrrrrrr
അമ്മ കപ്പൽ 🙏🏼🙏🏼🙏🏼💞
Sir Big salute & 🙏👍👌
അഭിനന്ദനങ്ങൾ
Super❤
തകർത്തതിമിർത്തു പൊളിച്ചു കലങ്ങി
മനോഹരമായി...❤
സൂപ്പർ ജി 👌👌👌
❤❤❤❤❤❤❤❤ അടിപൊളി❤❤❤❤❤❤
Super. congratulations
ഫെലിക്സാണ്ണാമനോഹരം സൂപ്പർ
Super ...Super...l love Felix Devasya....
Congrats
Superb ❤kalakki😊
അൻവർ (2010)
രചന റഫീക് അഹമ്മദ്
സംഗീതം ഗോപി സുന്ദർ
ആലാപനം Queen of Melodies
ശ്രേയ ഘോഷാൽ❤❤❤❤❤❤❤❤❤❤❤
super sir
Nice work 👍
Appreciate your efforts 🤝☺️
Great work... Enjoyed
അഭിനന്ദനങ്ങൾ❤❤❤
Nice
Excellent
Nice sir👍👍
Namichu anna namichu 🙏
Super, super ❤
Super super
Super🌹🌹🌹
Fantastic
Super👍👍👍💖💖
Very good 👍 keep it up 🎊 👏
Super Super
Brilliant 👍, nothing to say 😀
ഹലോ ❤🌹🌹🙏
👏👏👏👏🙏
What timely combination
അമ്മക്കപ്പൽ🎉❤🎉!
Kalakki
Sooper aanu 👍
ഹായ് സാർ അടിപൊളി 😂😂😂😂❤❤❤❤❤
🙏🏻🙏🏻🙏🏻🙏🏻❤
Great.... a warm welcome feel
👌👌👌👌
സൂപ്പർ 👌👌👌
👍👍👍 Very good
Super 👍❤️
👍🏼👍🏼👍🏼👍🏼
Felix sir as usual👌
Very nice 👍
Excellent 👍👍
Suuuuuper
ആരുടെ കുഞ്ഞെന്ന് പറയാതെ. നന്നായി
👌👌👌
ഇനിയിപ്പോ വിടിഞ്ഞമെന്നും വിളിഞ്ഞമെന്നും വിറിഞ്ഞമെന്നും പല pronounciation ഉം അന്യ നാട്ടുകാരിൽ നിന്നും കേൾക്കേണ്ടിവരുമല്ലോ എന്നൊരു ഖേദമേയുള്ളു! 🤣
felix sir thiruvananthapurathe marakkarilla..
Super 😮
Super singer 🎉😊😅😅😅😅
അടിപൊളി 😂😂😂
കിഴക്കു പൂക്കും കവിളിലെന്തൊരു
Super
❤❤❤❤❤❤❤
Super parayan vakkukalilla
👍👏👏👏