കളകളം കായലോരങ്ങൾ... പോലെ വളരെ ഹൃദ്യമായ പാട്ട്. മനസ്സിൽ അനുഭൂതി നിറയ്ക്കും വിധം മനോഹരമായി പാടി. പൊയ്പോയ കാലങ്ങളെ ഓർമ്മ പ്പെടുത്തുന്ന പാട്ടുകൾ.... പ്രാർത്ഥനകൾ.
ഞാൻ എന്തു പറയണം, കിട്ടിയത് കട്ട തേപ്പ് ആണെങ്കിലും ഇതൊക്കെ കേൾക്കുമ്പോൾ "പ്രണയമല്ലിപൂവിരിഞ്ഞൊരു കരയിൽ ഞാൻ ഏകനായ്,, "പ്രണയം മനസ്സിൽ വീണ്ടും വേദനയോടെ മധുരം വിതറുന്നു.. എപ്പോയോ കേട്ട് മറന്ന ഈ ഗാനം വീണ്ടും ഓർമയിൽ എത്തിച്ചതിനു ഒരുപാട് നന്ദി സാർ ❤️❤️❤️❤️🙏🙏
കളകളം കായലോരങ്ങൾ... പോലെ വളരെ ഹൃദ്യമായ പാട്ട്. മനസ്സിൽ അനുഭൂതി നിറയ്ക്കും വിധം മനോഹരമായി പാടി. പൊയ്പോയ കാലങ്ങളെ ഓർമ്മ പ്പെടുത്തുന്ന പാട്ടുകൾ....
പ്രാർത്ഥനകൾ.
Thank you Dileep 🙏🏾😊
വിരഹ ഭാവത്തിൻ്റെ നൊമ്പരം മധുരംപുരട്ടി തരുന്നു , ഈ ആലാപന ഭംഗി ! ❤
ആഹാ എന്ത് രസമുള്ള ആലാപനം...
നല്ല പാട്ട്...
Super Felix brother .🌗🎧🎵🎶🤝✅👍
Thank you so much 😊😊
Felix I like your paradi. Thanks for entertaining us.
നന്നായി പാടി ഫെലിക്സ്. മറന്നിരുന്ന ഒരു നല്ല ഗാനം വീണ്ടും ......❤❤❤❤❤❤thank you സഹോദര..
Thank you so much 😊🙏🏾
എത്ര നല്ല ഒരു ഗാനം ....
വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു.
നല്ലോർമ്മകളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയതിന് ...
സ്നേഹം ❤
Thank you so much 😊🙏🏾
ഞാൻ എന്തു പറയണം, കിട്ടിയത് കട്ട തേപ്പ് ആണെങ്കിലും ഇതൊക്കെ കേൾക്കുമ്പോൾ "പ്രണയമല്ലിപൂവിരിഞ്ഞൊരു കരയിൽ ഞാൻ ഏകനായ്,, "പ്രണയം മനസ്സിൽ വീണ്ടും വേദനയോടെ മധുരം വിതറുന്നു.. എപ്പോയോ കേട്ട് മറന്ന ഈ ഗാനം വീണ്ടും ഓർമയിൽ എത്തിച്ചതിനു ഒരുപാട് നന്ദി സാർ ❤️❤️❤️❤️🙏🙏
അലിഞ്ഞു പോകുന്ന ആലാപനം 👌👌👌👌👌👌👍
Thank you so much 😊🙏🏾
ഫെലിക്സ് ഭായ് പൊളിച്ചൂട്ടോ 💪👌👍🙏
വളരെ ഇഷ്ടമുളള ഒരു പാട്ട് .മറവിയിലായിരുന്നു.ഫെലിക്സ് നിങ്ങളത് നന്നായി പാടി.നല്ലൊരു ദിവസമാണിന്ന്.
Thank you so much 😊
ബ്യൂട്ടിഫുൾ 👍🏻❤
മനസ്സിനെ അലിയിക്കുന്നൊരു പാട്ടു തന്നെ
❤
മനോഹരഗാനം, ലളിതസുന്ദര ആലാപനം
Thank you so much 😊🙏🏾
Good composition by Syam sir.very nostalgic song .salute for your selection. And the way of your presentation is very beautiful.
Thank you so much 😊🙏🏾
Felix sir. Keep it up
Thank you so much 😊🙏🏾
Super Felix, ❤❤❤❤
Super🎉
Nicely presented. congratulations.
Hai su.................................. per
👏👏👏👏👍👍👍👌👌👌👌
Pollichu
Beautiful !
Woww......👌👌🎶🎶🎶💎🎻🎻💖💖👍😍
👌 ഒന്നും പറയാനില്ല
🙏🙏🙏👌👌👌
മോഡൽ മനോഹരി.
👌
Super
Awesome..... ❤❤
👌🏽❤
Beautiful ❤️❤️
മനോഹരം.....,👌
Thank you so much 😊🙏🏾
Good nice🎉
Super ❤️❤️❤️❤️
Super 👍
❤❤
എൻ്റെ ശ്രദ്ധയിൽ പെടാതെ പോയ ഗാനം🤔 ഏതാ സിനിമ? ആരാ രചന? പറയൂ മാഷേ👏👌
സത്യൻ അന്തിക്കാടിൻ്റെ രചന. ചിത്രം : നീയോ ഞാനോ
First view😂😂😂
Thank you so much 😊
മോശമില്ലാതെ പാടി... കോമഡി ഉള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു... നിങ്ങളുടെ ഭാവങ്ങൾ കോമഡിയിൽ ഉഗ്രനാകുന്നു
👏🏻👏🏻👏🏻❤
Super
Thank you so much 😊🙏🏾
❤❤❤
Super