Cute baby talk in malayalam | Edit: Dany Job.
ฝัง
- เผยแพร่เมื่อ 7 ม.ค. 2025
- ഹലോ...ഗുഡ് ഈവനിംഗ് അൽഫാം.
അതോ? അത് ...ആ .. എല്ലാ ദിവസവും വെജിറ്റേറിയൻ
ഈ മൂന്നാളും മുഖത്തോട്ട് നോക്കിയേ.. ആ മടുപ്പാ..
അതെ.. പുരുഷന്‍ ചേട്ടോ, ചോറുണ്ടില്ലാന്ന്. അൽഫാമാ? ആ എപ്പോ കൊണ്ടുവരും? പാത്തുമ്മ? അവള് പോയി. മറന്നുപോയി?
ഹ ഹ ഹ അയ്യോ അമ്മു ആ ...അമ്മൂന് ആ കുബ്ബൂസും ബാർബിക്യൂവും മേടിച്ചോണ്ട് വരണം.
സൗബിന്റെ മാമൻ രാവിലെ തന്നെ പോയി, എല്ലാ ദിവസവും ഓഫീസിൽ പോവാണെന്ന് അറിയില്ലേ?
ഞാൻ വേണേൽ ആ പറയാം .
എത്ര രൂപയാകും? 50 രൂപ?
അത് കൊണ്ടുവരാം
അപ്പൂസ് ഓഫീസിലാ. ഒരെണ്ണം ഗോപിമോനും കൊടുക്കും.
ആ നാല് ബോംബെ മുട്ടായി.
അയ്യോ ചേട്ടൻറെ കാര്യം മറന്നുപോകും, ഹഹഹ..
ഏ? ആ.. മൂന്നു സോഡാ