പാരഡിയീരടി 48- രാഷ്ട്രീയക്കാരന്റെ ചാട്ടം | Parody Song 48 - Political Jump | DOP : Avinash Thomas

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 144

  • @sajeevvenjaramood3244
    @sajeevvenjaramood3244 2 หลายเดือนก่อน +36

    രാഷ്ട്രീയക്കാരൻ്റെ ശരീരഭാഷയും ചലനങ്ങളും കള്ള ലക്ഷണവും ( അക്കാര്യത്തിൽ അനുഗ്രഹീതൻ തന്നെ - സംശ്യംല്ല്യ😂) അസ്സലായിട്ടുണ്ട്. നല്ല വരികളും ആലാപനവും എഡിറ്റിംഗും. നന്നായി രസിച്ചു.സൂപ്പർ ...👌

  • @radhikamr2075
    @radhikamr2075 5 วันที่ผ่านมา +2

    വളരെ ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ

  • @JijiVazhakkamattom
    @JijiVazhakkamattom 4 วันที่ผ่านมา +2

    👍സൂപ്പർ ❤️❤️❤️👏👏👏👏

  • @LexiAzhik
    @LexiAzhik หลายเดือนก่อน +8

    ഇത് നൂറു ശതമാനവും പരമാര്ഥമാണ്,ഇദ്ദേഹത്തിന്റെ പ്രാഗൾഫ്‌യം അപാരം തന്നെ.ഇദ്ദേഹത്തിന്റെ അണികൾ(കുട്ടികള്‍ )സൂപ്പർ 👍👍👏👏

  • @MathewsPJohn
    @MathewsPJohn หลายเดือนก่อน +9

    പാരടിഗാനങ്ങളുമായി പലരും വരാറുണ്ടെങ്കിലും എപ്പോഴും ആനുകാലിക വിഷയങ്ങളുടെ പാരടിഗാനങ്ങൾ തികച്ചും വ്യത്യസ്തത പുലർത്തുന്നു. ഫെലിക്സിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ❤

  • @NM-zi5kx
    @NM-zi5kx หลายเดือนก่อน +8

    സൂപ്പർ 👍, കൈയിട്ടുവാരിയ എമ്പോക്കികളെ ഹാസ്യരൂപേണ നന്നായി അലക്കി👍👍

  • @Kanakalatha1234
    @Kanakalatha1234 หลายเดือนก่อน +1

    സൂപ്പർ അഭിനയം പാരഡി ഗാനവും . സൂപ്പർ🙏🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🙏🏻

    • @felixdevasia
      @felixdevasia  หลายเดือนก่อน

      @@Kanakalatha1234 Thank you so much 🙏🏾😊

  • @bjoiz
    @bjoiz 2 หลายเดือนก่อน +11

    "തൊലിക്കട്ടിയാ...തൊലിക്കട്ടിയാ..." സൂപ്പർ!
    ആ വരികളിൽ നിന്നാണ് ഈ മുഴുവൻ പാട്ടിലേക്ക് എത്തിയതെന്ന് തോന്നുന്നു.
    എല്ലാ മേഖലകളും സൂപ്പർ സാർ❤❤❤

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 หลายเดือนก่อน +2

    👌👍✌️ മുനുഷ്യമനസാക്ഷി കണ്ണുതുറക്കാൻ ഇടയാകട്ടെ... നല്ല പാരടികൾ.. ഭരിക്കാൻ മോഷണവും, തൊലിക്കട്ടിയും വേണം..

  • @rvr447
    @rvr447 2 หลายเดือนก่อน +21

    ഡോക്ടറേയും, വാര്യരെയും ഈ വീഡിയോ കാണിക്കണം. ഫെലിക്സ് സാർ കലക്കി 👌🌹❤️

    • @sreedharani4602
      @sreedharani4602 หลายเดือนก่อน +1

      അവരെ കാണിച്ചിട്ട് ഒരു കാര്യവും ഇല്ല ഇത്രയും നാണമില്ലാത്തവർ കേരളത്തിൽ ഉണ്ടാവില്ല പ്രത്യേകിച്ച് വാര്യർ😮😮😮

    • @rvr447
      @rvr447 หลายเดือนก่อน

      @sreedharani4602 വാര്യർ ചാട്ടം മാത്രമല്ല സുന്നത്തും നടത്തും എന്നതിൽ സമയമില്ല

    • @Basheer-ec7re
      @Basheer-ec7re 28 วันที่ผ่านมา

      എന്ത് കേട്ടാലും സുനയെ നോക്കി ​@@rvr447

  • @sandhyam6351
    @sandhyam6351 หลายเดือนก่อน +2

    👌👌👌👌വരികൾ അടിപൊളി കൊള്ളാം എന്തു കേട്ടാലും പാടിയാലും നാണം ഇല്ലാത്ത കുറേ പാഴ് ജന്മം ഉണ്ട് എത്ര കിട്ടിയാലും ആർത്തി തീരില്ല അതാണ് കേരളം

  • @therealambience1
    @therealambience1 2 หลายเดือนก่อน +7

    ഗംഭീരം . 👏🏾👏🏾👏🏾പഞ്ചവടിപ്പാലം സിനിമയിലെ മന്ത്രിയെ ഓർത്തു പോയി.😆😆 കുട്ടികളും തകര്ത്തു.🎉🎉🎉

  • @hariyettumanooru7470
    @hariyettumanooru7470 2 หลายเดือนก่อน +7

    കലക്കി
    പാരഡിയിലൂടെ സാമൂഹ്യ വിമർശനം
    അഭിനന്ദനങ്ങൾ

  • @Manualmm
    @Manualmm หลายเดือนก่อน +2

    താങ്കളെ രു സംഭവം തന്നെ അടിപൊളി അഭിനന്ദനങ്ങൾ

  • @mercyraju5991
    @mercyraju5991 2 หลายเดือนก่อน +8

    അടിപൊളി നന്നായി ചെയ്തു അഭിനന്ദനങ്ങൾ

  • @jaisankarkr2357
    @jaisankarkr2357 2 หลายเดือนก่อน +20

    ഒന്നും പറയാനില്ല , എന്നത്തേയും പോലെ ഒന്നാം തരം . ഫെലിക്സ് ജിയ്ക്ക് 100 ൽ 10000 മാർക്ക്❤❤❤❤❤❤❤

    • @felixdevasia
      @felixdevasia  หลายเดือนก่อน +1

      @@jaisankarkr2357 Thank you so much 🙏🏾😊

  • @bindhunairjkalesh1314
    @bindhunairjkalesh1314 หลายเดือนก่อน +3

    Song selection, acting, lyrics, direction everything is outstanding, Marvelous. ''Kunchan Nambyar'' of modern period

  • @DilipUsha-ne1fo
    @DilipUsha-ne1fo 2 หลายเดือนก่อน +8

    ഒരു നീതിബോധവും ഇല്ലാതെ നമ്മൾ പറയാതെ, അറിയാതെ നമുക്കുവേണ്ടി ജീവിതം ' ഉഴിഞ്ഞുവക്കുന്ന ' രാഷ്ട്രീയ തൊഴിലാളികളുടെ ചിത്രം വരച്ചു കാട്ടിയ ഫെലിക്സിന് അഭിനന്ദനങ്ങൾ...
    വിഷയം ഉത്തമം... ഒപ്പം പാട്ടും....

  • @sathyanandakiran5064
    @sathyanandakiran5064 2 หลายเดือนก่อน +5

    നമസ്തേ
    തികച്ചും വാസ്തവം അഭിനയവും പാരഡിയും സുന്ദരം🤩

  • @gracyxavier704
    @gracyxavier704 หลายเดือนก่อน +2

    Super super ennathe rashtreeya komarangalude thalel visesha ganam 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sheejak369
    @sheejak369 2 หลายเดือนก่อน +4

    Super 👍🏼 👍🏼👍🏼👍🏼👍🏼👍🏼

  • @Vijayam9
    @Vijayam9 หลายเดือนก่อน +4

    സർ പാട്ടും, അഭിനയവും വളരെ നന്നായി അക്കര പ്പച്ച തേടി പോയവർ ഇതു കേൾക്കണം 😄

  • @gmuralidas5967
    @gmuralidas5967 2 หลายเดือนก่อน +3

    Blessed and super talented artist 👏👏👏👏👏❤️❤️❤️

  • @ChinmayaAravind
    @ChinmayaAravind 2 หลายเดือนก่อน +6

    നല്ല രീതിയിൽ രാഷ്ട്രീയക്കാരെ അടിച്ചു, പൊളിച്ചു തുടരുക

  • @bettypurayidam5645
    @bettypurayidam5645 2 หลายเดือนก่อน +1

    ഹൊ പ്രശംസിക്കാൻ വാക്കുകൾ കിട്ടുന്നില്ല Felix Sir. പാട്ട് Selection Super. ഓരോ വരികളും അത്യുഗ്രൻ!. അഭിനയമോ അതുക്കും മേലെ 🎉🎉🎉🎉🤝.

  • @lawrancek.f2929
    @lawrancek.f2929 หลายเดือนก่อน +2

    എന്ത് കേട്ടാലും നമ്മളുടെ ഇന്നത്തെ രാഷ്ട്രീയപാർട്ടിക്കാർക്ക് ഒരു ഉളുപ്പുമില്ല ഒരു നാണവുമില്ല

  • @rasheedtanur2125
    @rasheedtanur2125 2 หลายเดือนก่อน +4

    ഇടക്കുള്ള കോട്ടുവാ സൂപ്പർ😂😂😂

  • @francismorris2481
    @francismorris2481 2 หลายเดือนก่อน +1

    Congratulations 🎊 👏 very good keep it up 👍

  • @PVinodji
    @PVinodji 2 หลายเดือนก่อน +5

    സൂപ്പർ ❤❤❤❤❤

  • @sujadhvarghese1062
    @sujadhvarghese1062 2 หลายเดือนก่อน +4

    CORRECT ..😅😅😅 സൂപ്പർ

  • @selinjose7749
    @selinjose7749 หลายเดือนก่อน +1

    Super super megha super ❤❤

  • @jessyjoseph8852
    @jessyjoseph8852 2 หลายเดือนก่อน +1

    So beautiful... enjoyed...

  • @kumaraswamy0012
    @kumaraswamy0012 หลายเดือนก่อน +1

    സുപ്പർ ❤❤❤

  • @MollyKuriakose-t2w
    @MollyKuriakose-t2w หลายเดือนก่อน +1

    Adipolisuperrrrr❤

  • @jithaajikumar6187
    @jithaajikumar6187 หลายเดือนก่อน +1

    Super❤❤

  • @neenaalex1872
    @neenaalex1872 2 หลายเดือนก่อน +2

    Very meaningful... 🤗

  • @GvNair-up9ct
    @GvNair-up9ct 2 หลายเดือนก่อน +1

    Super. Timely video..

  • @nalinit4810
    @nalinit4810 2 หลายเดือนก่อน +1

    Sir, vakkukalkkathiitham.🙏👌👍

  • @stephenmoncy7786
    @stephenmoncy7786 หลายเดือนก่อน +1

    You are awesome Bro

    • @felixdevasia
      @felixdevasia  หลายเดือนก่อน

      @@stephenmoncy7786 Thank you so much 🙏🏾😊

  • @gloriababu1098
    @gloriababu1098 2 หลายเดือนก่อน +2

    അടിപൊളി 😊😊😊😊😊😊😊😊😊

  • @RajeevKumar-zc5qn
    @RajeevKumar-zc5qn หลายเดือนก่อน +1

    ഇതും സൂപ്പർ❤❤❤

    • @felixdevasia
      @felixdevasia  หลายเดือนก่อน

      Thank you so much 🙏🏾😊

  • @Rajagopal2030-s8r
    @Rajagopal2030-s8r หลายเดือนก่อน +1

    അഭി നന്ദനം

  • @bhadrakumars2653
    @bhadrakumars2653 2 หลายเดือนก่อน +1

    സൂപ്പർ 👍

  • @georgejacob9032
    @georgejacob9032 2 หลายเดือนก่อน +2

    Best wishes

  • @madhuMadhu-ws3tv
    @madhuMadhu-ws3tv 28 วันที่ผ่านมา +1

    Woow

  • @thomasjoseph3055
    @thomasjoseph3055 หลายเดือนก่อน +1

    Super bro ❤❤❤

    • @felixdevasia
      @felixdevasia  หลายเดือนก่อน

      @@thomasjoseph3055 Thank you so much 🙏🏾😊

  • @bindukv3212
    @bindukv3212 2 หลายเดือนก่อน +1

    Superb 👌👌👌👌👌

  • @abhilash35
    @abhilash35 2 หลายเดือนก่อน +2

    Super 🌹🌹🌹🌹

  • @DDILRUBA
    @DDILRUBA 2 หลายเดือนก่อน +2

    😂😂😂കലക്കി

  • @thankappanachary4175
    @thankappanachary4175 2 หลายเดือนก่อน +1

    BIG SALUTE SIR CONGRATULATIONS ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @chithrasuresh3427
    @chithrasuresh3427 2 หลายเดือนก่อน +1

    Supeeeeeer🙏🙏👌👌👍👍

  • @ponnammadavid6051
    @ponnammadavid6051 2 หลายเดือนก่อน +3

    ഹാ ഹാ ഹാ തുടക്കം ഉഗ്രൻ ഒടുക്കം കേമമായിരിക്കും തീർച്ച 😂😂😂😂

  • @shobhasukumar6924
    @shobhasukumar6924 หลายเดือนก่อน +1

    Athey, athey, adhikaramoham .
    Bhayangara chattam thanne 😅

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 2 หลายเดือนก่อน +1

    സൂപ്പർ

  • @padminitp1043
    @padminitp1043 2 หลายเดือนก่อน +1

    Super👌🎉

  • @joemaryfrancis2749
    @joemaryfrancis2749 2 หลายเดือนก่อน +2

    പൊളിച്ചു സാർ

  • @sreekumarb3972
    @sreekumarb3972 2 หลายเดือนก่อน +1

    Super 👏

  • @augustinebabu2914
    @augustinebabu2914 หลายเดือนก่อน +1

    Very good

  • @premkumarm.g.6412
    @premkumarm.g.6412 2 หลายเดือนก่อน +1

    Super duper❤

  • @npchacko9327
    @npchacko9327 2 หลายเดือนก่อน +2

    😂കുറെയേറെയായി പാരടിയീരടി കണ്ടിട്ട്, കേട്ടിട്ട് !
    ഇടയ്ക്കിടയ്ക്ക് ഓർമ്മിക്കാറുണ്ട് !!
    🎉 വന്നതിൽ കണ്ടതിൽ സന്തോഷം🎉

  • @sajanjosejoseph3905
    @sajanjosejoseph3905 2 หลายเดือนก่อน +1

    Kollaam

  • @blagopalanperoor360
    @blagopalanperoor360 2 หลายเดือนก่อน +3

    കൃത്യമായ രാഷ്ട്രീയ ആക്ഷേപഹാസ്യം...

  • @LaijuB1
    @LaijuB1 2 หลายเดือนก่อน +1

    ❤ sooooooooooper

  • @renjithvidhyarthi6770
    @renjithvidhyarthi6770 หลายเดือนก่อน +1

    👍👍👍🙏🙏

  • @aboobackerkappil7598
    @aboobackerkappil7598 หลายเดือนก่อน +1

    👍

  • @mohennarayen7158
    @mohennarayen7158 หลายเดือนก่อน +1

    👍🌹

  • @subaidhak3222
    @subaidhak3222 2 หลายเดือนก่อน +1

    ഗുഡ്

  • @shajiraymond3610
    @shajiraymond3610 2 วันที่ผ่านมา +1

    കൊള്ളാം 😂😂😂😂

  • @ThomasM7604
    @ThomasM7604 2 หลายเดือนก่อน +1

    മാരകം !!!😊😊

  • @RajuK-f3b
    @RajuK-f3b 2 หลายเดือนก่อน +1

    അഭിനവ നമ്പ്യാർ❤❤❤

  • @ajilijophillip8408
    @ajilijophillip8408 2 หลายเดือนก่อน +1

    Superrr😂😂😂

  • @mercyvargheese3787
    @mercyvargheese3787 2 หลายเดือนก่อน +2

    👌👌

  • @muhammedck6124
    @muhammedck6124 2 หลายเดือนก่อน +1

    👍👍👍👍👍👍👍100✅

  • @beneti4216
    @beneti4216 2 หลายเดือนก่อน +1

    👏👏👌

  • @SHEEJA-q7f
    @SHEEJA-q7f 2 หลายเดือนก่อน +1

    Very good 😂😂😂😂

  • @savinbn2814
    @savinbn2814 2 หลายเดือนก่อน +1

    Super

  • @celinetony2088
    @celinetony2088 2 หลายเดือนก่อน +4

    കേൾക്കാതെ പോയാലോ nastam🥰

  • @kunjumonkk1550
    @kunjumonkk1550 2 หลายเดือนก่อน +3

    എല്ലം കൊണ്ടും ബഹു വിശേഷമായി. രാക്ഷ ട്രിയക്കാർക്ക് വേണ്ടിയുള്ള പാട്ട് ഇവർക്കൊന്നും ള്ളുപ്പില്ലല്ലൊ

  • @vijaymenon3638
    @vijaymenon3638 2 หลายเดือนก่อน +1

    felix sir super❤

  • @priyanair8833
    @priyanair8833 2 หลายเดือนก่อน +1

    Suuuuuper

  • @prasadbadadukka
    @prasadbadadukka 2 หลายเดือนก่อน +1

    👍👍👍👍👌

  • @radhakrishnang-um6kc
    @radhakrishnang-um6kc 2 หลายเดือนก่อน +1

    😊😊😊👌👍

  • @radhakrishnanradhakrishnan763
    @radhakrishnanradhakrishnan763 2 หลายเดือนก่อน +1

    👍👍👍

  • @dp-og9zr
    @dp-og9zr 2 หลายเดือนก่อน +1

    👌❤️

  • @anup7126
    @anup7126 2 หลายเดือนก่อน +2

    ❤❤❤

  • @SomethingSpecialToday
    @SomethingSpecialToday 2 หลายเดือนก่อน +1

    👌

  • @indumr2930
    @indumr2930 2 หลายเดือนก่อน +1

    പൊളിച്ചു 😂

  • @RocksVK8887
    @RocksVK8887 2 หลายเดือนก่อน +1

    Nice

  • @nalinit4810
    @nalinit4810 24 วันที่ผ่านมา +1

    Sirine kanupo thanne vidio suuuuuppperayirikkumennariyam🙏

  • @AbdullahPI
    @AbdullahPI หลายเดือนก่อน +1

    Janakeeya......paarayadiri.................

  • @kochipropertymall5240
    @kochipropertymall5240 หลายเดือนก่อน +1

    വോട്ട് ചെയ്യാതിരിക്കുക സുഹൃത്തുക്കളെ

  • @gracyxavier704
    @gracyxavier704 หลายเดือนก่อน +1

    Ki etu variyaver epartykarum silbanthigalum mathram agum allathaverkonnum keshema pension kitilla party chothichanu pesionum sahayavum kodukunnathu

  • @asmabik236
    @asmabik236 หลายเดือนก่อน +1

    👍👍 😂😂

  • @sreedevivs9839
    @sreedevivs9839 หลายเดือนก่อน +1

    👍👍👍😂😂

  • @vijayana43
    @vijayana43 2 หลายเดือนก่อน +1

    🎉🎉🎉🎉🎉

  • @JainKn-q7y
    @JainKn-q7y หลายเดือนก่อน +1

    വെളിവില്ലത്ത ജനത വ്യക്കെ

  • @aswathykumaran6020
    @aswathykumaran6020 2 หลายเดือนก่อน +1

    🎉 2000
    🎉😊

  • @sekharvinu
    @sekharvinu 2 หลายเดือนก่อน +1

    Suപ്പർ

  • @ani2kerala
    @ani2kerala 2 หลายเดือนก่อน +3

    കാലു വാരിയർ വീണ്ടും കാലു വാരുമോ 😂

  • @bindub8842
    @bindub8842 หลายเดือนก่อน +1

    😅🎉🎉🎉🎉🎉🎉🎉