Parody Song -33| Choodane Choodane | പാരഡിയീരടി-33 | ചൂടാണേ ചൂടാണേ.

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 331

  • @therealambience1
    @therealambience1 8 หลายเดือนก่อน +51

    "മരങ്ങൾ ഭൂമിയിൽ ഇല്ലെങ്കിൽ
    മനുഷ്യാ സൂക്ഷിച്ചോ നീ തീർന്നു"
    ഗംഭീര വരികൾ👏🏾👏🏾👏🏾👏🏾

    • @vimalasr4289
      @vimalasr4289 2 หลายเดือนก่อน +1

      Super ❤

  • @jameskj5056
    @jameskj5056 5 หลายเดือนก่อน +9

    താങ്കൾക്കുള്ളിലെ സർഗശക്തിയും അഭിനയ ചാതുര്യവും ഗംഭീരം.

  • @celinepaulus4835
    @celinepaulus4835 3 หลายเดือนก่อน +7

    ഫെലിക്സ് സാർ ഹാസൃസമ്രാട്ടിനുള്ള ദേശീയ അവാർഡ്, പോട്ടെ ഒരു സംസ്ഥാന അവാർഡേലും സാറിനു തരാൻ മേലുള്ളവർ മുൻകൈ എടുക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയാണ് ഈ പ്രവാസി. മഹാകവി കുഞ്ചൻ നംബൃാർക്കൊപ്പമാകട്ടെ സാറിൻറെ സ്ഥാനം

  • @raisabeegam6192
    @raisabeegam6192 8 หลายเดือนก่อน +33

    അടിപൊളി... ഫലിതരസത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന പ്രിയ മിത്രത്തിനു ആശംസകൾ ❤

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much 😊🙏🏾

  • @prabhakarank6177
    @prabhakarank6177 หลายเดือนก่อน +3

    ഇതു കണ്ടിട്ടും താങ്കളുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യാത്തവർ "അതി ഭീകരർ" ആയിരിക്കും. കലക്കി ഫെലിക്സ്!

  • @Viju27102
    @Viju27102 8 หลายเดือนก่อน +27

    ഓരോ വരിയും സൂപ്പർ ഫെലിക്സ് ചേട്ടന് അഭിനന്ദനങ്ങൾ

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much 😊🙏🏾

  • @suseeladevi4261
    @suseeladevi4261 8 หลายเดือนก่อน +6

    അടിപൊളി പാരഡി, ഇന്നത്തെ മടുപ്പിക്കുന്ന വീഡിയോകൾ കാണന്നതിനേക്കാൾ എത്രയോ നല്ലത്, അഭിനന്ദനങ്ങൾ👍

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much🙂🙏

  • @babupk7837
    @babupk7837 8 หลายเดือนก่อน +41

    ഇതുപോലെ മനുഷ്യരെ ചിരിയിലൂടെ ചിന്തിപ്പിക്കുന്ന പാട്ടുകൾ ധാരാളം ഉണ്ടാകട്ടെ. വ്യക്തിഹത്യകളും രാഷ്ട്രീയ വിഷയങ്ങളും ഇല്ലാത്ത പരിപാടി എല്ലാവരും ഇഷ്ടപ്പെടും. നല്ലതുവരട്ടെ അഭിനന്ദനങ്ങൾ💐

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much 😊🙏🏾

  • @babukp555
    @babukp555 หลายเดือนก่อน +2

    ഫെലിക്സ് ചേട്ട അടി പൊളി പാട്ടുകൾ ആശംസകൾ

  • @dysontk7457
    @dysontk7457 8 หลายเดือนก่อน +23

    VD രായപ്പൻ ന് ശേഷം ആദ്യമായി പാരഡി അവതരിപ്പിച്ച. ചേട്ടൻ 👍🏼👍🏼

  • @premakumarik3732
    @premakumarik3732 6 หลายเดือนก่อน +4

    ഒന്നും പറയാനില്ല. Simply suuuuuper

  • @padmajasunil284
    @padmajasunil284 8 หลายเดือนก่อน +16

    അർത്ഥവത്തായ, കാലിക പ്രസക്തിയുള്ള ഇമ്പമാർന്ന വരികൾ .. നല്ല ശബ്ദവും ആലാപനവും 👍🏻

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much 😊🙏🏾

  • @vishnugovindh5097
    @vishnugovindh5097 8 หลายเดือนก่อน +11

    ഇൻസ്റ്റാഗ്രാമിൽ കെട്ട് തിരഞ്ഞു വന്നതാ. അടിപൊളി പറയാൻ വാക്കുകൾ ഇല്ല sir 👌👌👌

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much🙂🙏

  • @sajeevvenjaramood3244
    @sajeevvenjaramood3244 8 หลายเดือนก่อน +18

    ഇത്തിരി നേരത്തിനുള്ളിൽ മർമ്മമുള്ള നർമ്മത്തിൽ പൊതിഞ്ഞ ഒത്തിരി കാര്യങ്ങൾ. Superb...👌

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much 😊🙏🏾

  • @nazimudeenmytheen6690
    @nazimudeenmytheen6690 3 วันที่ผ่านมา +1

    നദിർ ഷാ ശേഷം മനോഹരമായി പാരഡി ഗാനം all the best

  • @jessyalnnajoseph2049
    @jessyalnnajoseph2049 8 หลายเดือนก่อน +15

    മരം വെട്ടുകാരനായ എന്റെ തങ്കച്ചൻ അമ്മാവനെ ഓർത്തുപോയി 😂😂😂😂

  • @JoshyRaphael
    @JoshyRaphael 7 หลายเดือนก่อน +3

    My dear Felix, again on current situation. One more feather added on your CAP. ❤❤❤😅😅😅😂

    • @felixdevasia
      @felixdevasia  7 หลายเดือนก่อน

      Thank you so much❤❤

  • @jayanmunroe522
    @jayanmunroe522 8 หลายเดือนก่อน +30

    തങ്കച്ചനിലൂടെ ചൂട് എന്ന സമകാലിക പ്രശ്നം അർത്ഥവത്തായും ലളിതമായും ഏറെ രസകരമായും ഫെലിക്സ് അവതരിപ്പിച്ചു വീണ്ടും ഞെട്ടിച്ചു. ഓരോ പാരഡിയീരടി കഴിയുംതോറും കൂടുതൽ കൂടുതൽ മിഴിവാർന്നു വരുന്നു. ഈ ഒരു കലാരൂപത്തിന്റെ അവതരണത്തിലൂടെ ഫെലിക്സിന് തുല്യം ഫെലിക്സ് മാത്രം ❤️

    • @sheenamathew2717
      @sheenamathew2717 8 หลายเดือนก่อน +2

      ചേട്ടായി ഇതും കിടു

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you Jayan sir🙏🏾😊

    • @rajamanim7679
      @rajamanim7679 8 หลายเดือนก่อน

      Thank you sir

    • @nirmalamercy4115
      @nirmalamercy4115 8 หลายเดือนก่อน +1

      👌👌👌

  • @georgefrancis3990
    @georgefrancis3990 8 หลายเดือนก่อน +3

    Excellent,genius man.!!

  • @sreehariem2588
    @sreehariem2588 8 หลายเดือนก่อน +20

    ഈ കാലത്ത് നടക്കുന്ന കാര്യങ്ങൾ വളരെ ലളിതമായി താളത്തിൽ രസമായി മനസ്സിലാക്കുന്ന തരത്തിൽ പറയുന്ന തങ്കച്ചന് നമസ്ക്കാരം

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much 😊🙏🏾

  • @kottayamsomaraj9587
    @kottayamsomaraj9587 8 หลายเดือนก่อน +7

    അടിപൊളി പാരഡി ഗാനം ഫെലിക്സ് എല്ലാവിധ ആശംസകളും 🙏🙏🙏🙏❤️💕💕💕💕

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much 😊🙏🏾

  • @sanjaipm
    @sanjaipm 8 หลายเดือนก่อน +8

    വളരെ നന്നായിട്ടുണ്ട്. സമകാലീന മാനുഷീക സാമൂഹ്യ പ്രശ്നങ്ങളിൽ തൻറ്റേതായ ഇടപെടൽ നടത്തുന്ന ഫെലിക്സിന് ആശംസകളും അഭിവാദനങ്ങളും
    സഞ്ജയ് .

  • @sumaunni4018
    @sumaunni4018 8 หลายเดือนก่อน +2

    super 👌👌👌
    സമകാലിക പ്രസക്തമായ വരികൾ 👍👍👍
    എന്തു രസമാണ് കേൾക്കാൻ ❤️
    God bless you 🙏

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much🙂

  • @anaghamohan5529
    @anaghamohan5529 8 หลายเดือนก่อน +6

    ഓരോ വരിയിലും നർമവും രസവും കലർന്നിട്ടുണ്ട് സൂപ്പർ 🙏🙏👍🏻

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much 😊🙏🏾

  • @rathnakaranmani785
    @rathnakaranmani785 8 หลายเดือนก่อน +2

    സൂപ്പർ ആയിട്ടുണ്ട്. അടി പൊളി ആശംസകൾ 👍👍👍👍👍❤️❤️❤️

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much🙂🙏

  • @gloriababu1098
    @gloriababu1098 2 หลายเดือนก่อน +1

    ഇത്രയും കാലം എവിടായിരുന്നു. അടിപൊളി

  • @nishaunni4979
    @nishaunni4979 8 หลายเดือนก่อน +6

    Super chettaa,, nalla varikal👏🏻👏🏻

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much🙂🙏

  • @DilipUsha-ne1fo
    @DilipUsha-ne1fo 8 หลายเดือนก่อน +6

    ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, ഹരിതഗൃഹവാതകങ്ങളുടെ ബഹിർ ഗമനം, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം....
    അങ്ങനെ പറഞ്ഞാൽ
    പരിഹാരമില്ലാത്ത വിഷയം എത്ര ലളിതമായി നമ്മുടെ ഹൃദയത്തിൽ പതിപ്പിച്ചു.
    തിരഞ്ഞെടുത്ത വിഷയവും പാട്ടും അഭിനന്ദനം അർഹിക്കുന്നു.
    എത്ര സഭ്യമായി പദങ്ങൾ കണ്ടെത്തുന്നു.
    മഹനീയം. സമാനതകളില്ലാത്ത കലാകാരൻ... പ്രിയ ഫെലിക്സ്.

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much 😊🙏🏾

  • @GopalanMambily-qk7rz
    @GopalanMambily-qk7rz 8 หลายเดือนก่อน +2

    അത്യാനുകാലികം നർമ്മത്തിൽ പൊതിഞ്ഞു വിതറുമ്പോൾ .... ആശംസകൾ, ഒരുനുറായിരം അഭിനന്ദനങ്ങൾ 🌹🌹🙏🙏

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much 😊🙏🏾

  • @avarmas
    @avarmas 8 หลายเดือนก่อน +3

    ഇത് വേറെ ലെവൽ..ഒന്നര tonne A/C 😅.. ഇതാണ് ഒന്ന് ഒന്നര പാരഡി.. keep it up brother 👏

  • @vijisubramoniam631
    @vijisubramoniam631 4 หลายเดือนก่อน +1

    Felix you r great. Super song nd super voice. Best of luck (your college mate's mother)

  • @valsalanarayanan620
    @valsalanarayanan620 8 หลายเดือนก่อน +3

    Very very nice singing and lyrics 😊

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much 😊🙏🏾

  • @savannahpakalomattam9527
    @savannahpakalomattam9527 8 หลายเดือนก่อน +7

    ഇത് കലക്കി കുറേ നാള് കൂടിയാ നല്ല ഒരു പാരടി കേട്ടത്🤗🤗🤗🤗🤗

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much 😊🙏🏾

  • @agnesthomas6355
    @agnesthomas6355 8 หลายเดือนก่อน +3

    Thank You so much Uncle😄 I really love your parody songs😁😁

  • @amanudheenamanudheen5144
    @amanudheenamanudheen5144 8 หลายเดือนก่อน +2

    സൂപ്പർ സോങ് 👌👌👌

  • @Abdulkareem-qh6ri
    @Abdulkareem-qh6ri 8 หลายเดือนก่อน +2

    ഇഷ്ടായി സൂപ്പർ സൂപ്പർ👍👍👍

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much🙂🙏

  • @Bhaskaran-j9p
    @Bhaskaran-j9p 8 หลายเดือนก่อน +2

    👍👍ആലോചിക്കാനും, ചിരിക്കാനും. സൂപ്പർ.

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much 😊🙏🏾

  • @mannilsnehacreations
    @mannilsnehacreations 8 หลายเดือนก่อน +2

    വളരെ നന്നായിട്ടുണ്ട്... ആനുകാലിക പ്രസകതിയുള്ള താപനില വളരെ ലളിതമായി അവതരിപ്പിച്ച്🎉🎉🎉🎉

  • @anup7126
    @anup7126 8 หลายเดือนก่อน +4

    മൂന്നാറിൽ പോയാലോ വാടാ... എങ്ങോട്ട് പോയാലും ചൂടാ.... 🎵🎶🎼🎷
    Very end super 😀😀🤣👌🏼

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much 😊🙏🏾

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx 8 หลายเดือนก่อน +7

    കനത്ത ചുടിനൊപ്പം
    ഈ ചിന്തിപ്പിച്ചു ചിരിപ്പിക്കുന്ന തങ്ക ച്ചൻ ഗാനം കേട്ട് ചിരിച്ചു ചിരിച്ചു ഒരു വഴി യായി
    😂😂😂😂😂😂😂😂😂😂😂😂😂😂

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much 😊 🙏🏾

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much 😊🙏🏾

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much 😊🙏🏾

  • @nishumolkadooran9649
    @nishumolkadooran9649 8 หลายเดือนก่อน +15

    എഡിറ്റ്‌ 😂ഒരു രക്ഷയും ഇല്ല 🎉

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much 😊🙏🏾

  • @unnia5490
    @unnia5490 8 หลายเดือนก่อน +5

    അടിപൊളി. സമകാലികളെ പ്രശ്നങ്ങളെ കോര്ത്തിണക്കിയ പാരഡി സൂപ്പർ. ഫെലിക്സ് ചേട്ടന്റെ കാര്ടൂണ് ഞാനിപ്പോഴും മക്കളുടെ കൂടെ കാണാറുണ്ട്...

    • @felixdevasia
      @felixdevasia  8 หลายเดือนก่อน +1

      Thank you so much 😊🙏🏾

  • @geetharanikp
    @geetharanikp 8 หลายเดือนก่อน +2

    Super, wordings and singing💐💐

  • @lissyki5239
    @lissyki5239 8 หลายเดือนก่อน +4

    പതിവുപോലെ soooper അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉

  • @littleflowerdavis636
    @littleflowerdavis636 8 หลายเดือนก่อน +2

    Lirics and singing super....

  • @flowerykannath1185
    @flowerykannath1185 8 หลายเดือนก่อน +3

    Very relevant .super 🎉🎉

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much🙂🙏

  • @DeviceGNair
    @DeviceGNair 8 หลายเดือนก่อน +3

    Super

  • @frsibyearath703
    @frsibyearath703 8 หลายเดือนก่อน +2

    'Kerala warming' makes the song very topical, and the content and style are both thought-provoking and hilarious , as usual.

  • @RajeevKumar-zc5qn
    @RajeevKumar-zc5qn 8 หลายเดือนก่อน +2

    അവതരണം ഗംഭീരം . അഭിനന്ദനങ്ങൾ❤❤❤

  • @indumr2930
    @indumr2930 8 หลายเดือนก่อน +4

    ഓരോ വരിയും 👌🏽

  • @solamanjoy9558
    @solamanjoy9558 4 หลายเดือนก่อน +1

    കൊള്ളാം സൂപ്പർ

  • @zahafajiarchives
    @zahafajiarchives 8 หลายเดือนก่อน +3

    അടിപൊളി. ചിന്തിക്കാനും ചിരിക്കാനും ❤

    • @felixdevasia
      @felixdevasia  8 หลายเดือนก่อน +1

      Thank you so much 😊🙏🏾

  • @sobhamenon7017
    @sobhamenon7017 8 หลายเดือนก่อน +1

    Sir u have done a great job as always. Stay blessed sir. Eagerly waiting for the next one .

  • @padmanair7870
    @padmanair7870 8 หลายเดือนก่อน +3

    അടിപൊളി 🎉🎉🎉 കുഞ്ചന്‍നമ്പ്യാരും വണങ്ങുന്നുണ്ടാവും ❤

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much🙂🙏

  • @rajendraprasadM.R
    @rajendraprasadM.R 8 หลายเดือนก่อน +2

    വി ഡി രാജപ്പൻ ചേട്ടനെ ഓർമ്മ വരുന്നു 😘😘😘

  • @beneti4216
    @beneti4216 8 หลายเดือนก่อน +2

    വാക്കുകളില്ല 👌

  • @jollymathew972
    @jollymathew972 8 หลายเดือนก่อน +3

    Excellent 👌 👏👏👏👏😁😄😃🙏🙏🙏🙏🙏

  • @AjithKoovode
    @AjithKoovode 8 หลายเดือนก่อน +3

    ഇഷ്ടായി.
    ഇനി പുതിയ സ്റ്റൈൽ പരീക്ഷിക്കേണ്ടതുണ്ട്.

  • @umaumas7587
    @umaumas7587 8 หลายเดือนก่อน +1

    മനോഹരമായി ഒരുപാടിഷ്ടായി പാട്ട്.👏👏👏 അഭിനന്ദനങ്ങൾ

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much 😊🙏🏾

    • @jobanchacko1512
      @jobanchacko1512 8 หลายเดือนก่อน

      🤐🌋

  • @handpanmonk
    @handpanmonk 8 หลายเดือนก่อน +5

    ഇത് കേട്ട് മനസ്സൊന്നു തണുത്തു 😊

  • @jayaashokan
    @jayaashokan 8 หลายเดือนก่อน +2

    Super 👍

  • @bincysanty5442
    @bincysanty5442 8 หลายเดือนก่อน +3

    ചൂടാണേലും പാട്ട് പതിവുപോലെ cool cool.......Waiting for that 'mayoroott'sroad show'....

  • @priyaganangalbypriyapradee134
    @priyaganangalbypriyapradee134 8 หลายเดือนก่อน +1

    Super....kidilan lyrics🎉🎉🎉❤❤❤

  • @natesanvishwanathan7656
    @natesanvishwanathan7656 8 หลายเดือนก่อน +1

    Namaskaram. Nice Song for today,s climate 🎉🎉🎉❤

  • @seenubijesh2910
    @seenubijesh2910 8 หลายเดือนก่อน +2

    Great!!!

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much🙂🙏

  • @kandath
    @kandath 8 หลายเดือนก่อน +10

    ശ്രീ ഫെലിക്സ് ദേവസ്യ, നമിക്കുന്നു താങ്കളെ 🙏. താങ്കള്‍ ദൈവത്തിന്റെ അനുഗ്രഹം ധാരാളം കിട്ടിയ ഒരാൾ ആണെന്ന് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം ആണ്. പക്ഷേ സാമകാലിക വാർത്തകള്‍ മിന്നല്‍ വേഗത്തിൽ ശ്രവണ സുന്ദരമായ പാരഡി/ഈരഡികള്‍ ആക്കി മാറ്റാനും, പൂര്‍വാധികം ഭംഗിയായി ആലപിക്കുവാനും ഉള്ള താങ്കളുടെ കഴിവ് അസൂയ പ്പെടുത്തുന്നതാണു. കൂട്ടത്തില്‍ ഞങ്ങളെ പോലുള്ളവരുടെ ഭാഗ്യവും. ഈ പാരഡി രചനയും, ആലാപനവും സസുഖം തുടര്‍ന്നു പോകാന്‍ സര്‍വശക്തനായ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🙏.

    • @minic2125
      @minic2125 8 หลายเดือนก่อน

      സത്യം 😊

    • @AmbikaA-g4z
      @AmbikaA-g4z 8 หลายเดือนก่อน

      Super

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much 😊🙏🏾

    • @kandath
      @kandath 8 หลายเดือนก่อน +1

      You are most welcome ! You definitely deserve everything I wrote​ @@felixdevasia

    • @kandath
      @kandath 8 หลายเดือนก่อน

      ​@@AmbikaA-g4z❤🙏

  • @jessyjoseph8852
    @jessyjoseph8852 8 หลายเดือนก่อน +1

    Great... enjoyed the parady👍👍👍

  • @vijilakshmi5900
    @vijilakshmi5900 8 หลายเดือนก่อน +1

    👍👍👍👍👍

  • @radhikamr2075
    @radhikamr2075 8 หลายเดือนก่อน +3

    വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

  • @gopinathannair6320
    @gopinathannair6320 8 หลายเดือนก่อน +7

    എന്റെ തങ്കച്ചോ 👌

  • @pkgopakumar5591
    @pkgopakumar5591 8 หลายเดือนก่อน +2

    Super👌🏼👌🏼 congatulations

  • @MrSamkurakar
    @MrSamkurakar 8 หลายเดือนก่อน +3

    അഭിനന്ദനങ്ങൾ

  • @vipinp.c9480
    @vipinp.c9480 8 หลายเดือนก่อน +1

    Edo, another kidu item❤️❤️❤️

  • @Awazcreations
    @Awazcreations 8 หลายเดือนก่อน +7

    ഒർജിനലിനെ വെല്ലുന്ന പാരടി 👍

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan4891 8 หลายเดือนก่อน +1

    Ee.parody kettapol chirichu..😂..alpam thannunnpe thonni ee chudil...🎉🎉

  • @nandinimenon2859
    @nandinimenon2859 8 หลายเดือนก่อน +1

    അടിപൊളി 👌🏽👌🏽

  • @Heavensoultruepath
    @Heavensoultruepath 8 หลายเดือนก่อน +1

    Wow amazing presentation 👏 👌

  • @kottayamvoice9544
    @kottayamvoice9544 8 หลายเดือนก่อน +1

    Kidu ,Super

  • @DeepuDeepu-y5z
    @DeepuDeepu-y5z 6 หลายเดือนก่อน +1

    Super ❤

  • @bettypurayidam5645
    @bettypurayidam5645 8 หลายเดือนก่อน +1

    Felix Sir Super, Super 👍

  • @geethakr2156
    @geethakr2156 8 หลายเดือนก่อน +1

    അടിപൊളി 👍👍👍😄

  • @sahadevanv9872
    @sahadevanv9872 8 หลายเดือนก่อน +2

    Kalakki

  • @sethumadhavangopinathan1367
    @sethumadhavangopinathan1367 8 หลายเดือนก่อน +1

    Adipoli Devasya Achaya.

  • @parvathysundararaman7945
    @parvathysundararaman7945 8 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ
    കലക്കി പാരഡി

  • @reshmi4856
    @reshmi4856 8 หลายเดือนก่อน +1

    😂😂😂😂 Excellent, contemporary issue...💐💐💐

  • @georgejacob9032
    @georgejacob9032 8 หลายเดือนก่อน +1

    Very nice. Keep it up.

  • @rubygeorge4667
    @rubygeorge4667 8 หลายเดือนก่อน +1

    Sooooper as usual... congratulations 🎉🎉🎉🎉😊

  • @shobhas6571
    @shobhas6571 8 หลายเดือนก่อน +1

    Last current bil koodi kanennu vicharichi

  • @lathaajaykumar6281
    @lathaajaykumar6281 8 หลายเดือนก่อน +1

    Super as usual 🥰👍🏻

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much🙂🙏

  • @surjithu2606
    @surjithu2606 8 หลายเดือนก่อน +2

    വരികൾ മനോഹരം

  • @bennypv3425
    @bennypv3425 8 หลายเดือนก่อน +1

    Super...... 👌👌👌

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much🙂🙏

  • @alenshibu1638
    @alenshibu1638 8 หลายเดือนก่อน +1

    ❤good ❤❤😅😅😅😅😅😅

  • @Krishnadas-zl7ey
    @Krishnadas-zl7ey 8 หลายเดือนก่อน +1

    Aliya adipole

  • @chackoat8927
    @chackoat8927 3 หลายเดือนก่อน +1

    Super😅😊😊😊😊

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 8 หลายเดือนก่อน +3

    സൂപ്പർ

  • @-bysheelageorge9378
    @-bysheelageorge9378 8 หลายเดือนก่อน +1

    Nice, congratulations

  • @anilkumarswarrier1685
    @anilkumarswarrier1685 8 หลายเดือนก่อน +3

    Super...

  • @prakashmecheril
    @prakashmecheril 8 หลายเดือนก่อน +1

    സൂപ്പർ ഫെലിക്സ്❤

  • @musaholic2380
    @musaholic2380 8 หลายเดือนก่อน +1

    അടിപോളി 👍👍👍❤️❤️❤️

  • @nissonattoor478
    @nissonattoor478 8 หลายเดือนก่อน +1

    ഗംഭീരം❤❤