Kshema Pension Complaints nammude Usual investigation Team ( Teacher and the Student) That is, Teacher and Balan will Anwashikkum. Party ile chilar (90%) ithil inappropiatly include aayittundu ennu anwashana report. Avarku ethire Athi Saktham aaya ( Severe) nadapidi, ONE WEEK suspension udane undavum. Thatti eduthathu thirichu pidikkedaa ennum, ini Itharam Opportunities il kooduthal Karuthalode handle cheyyanam ennum ( Pidi kodukkaathe) Investigation Team recommend cheyyum.😳👺😰
പ്രിയ സുഹൃത്ത് ഫെലിക്സിന്റെ സമകാലീന സംഭവങ്ങളോടുള്ള പ്രതികരണം പോപ്പുലറായ സംഗീത രൂപത്തിൽ കേട്ടു വളരെ നന്നായിരിക്കുന്നു തികച്ചും പ്രോത്സാഹനജനകം തന്നെ പാവപ്പെട്ടവരുടെ പണം കയ്യിട്ടു വാരിയ സർക്കാർ ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ഈ സർക്കാർ പ്രതിനിധീകരിക്കാൻ യാതൊരു സാധ്യതയുമേ ഇല്ല ആയതിനാൽ അതാത് ഓഫീസിലെ സഹപ്രവർത്തകർ ആ ഉത്തരവാദിത്വമേറ്റെടുത്തത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കേണ്ടതാണ് അങ്ങനെ നിങ്ങൾ സാധാരണ ജനങ്ങളോടുള്ള പ്രതിബദ്ധത കാണിക്കേണ്ടതാകുന്നു. മറിയക്കുട്ടി ചേട്ടത്തി മാരുടെ പണം കയ്യിട്ടുവാരിയ സർക്കാർ ഉദ്യോഗസ്ഥരുടെ തനിനിറം നാട്ടുകാരും അവരുടെ ബന്ധുക്കളും അറിയട്ടെ
ഹാസ്യ ബോധത്തിൽ അപാര പ്രതിഭ ... വരികളിൽ അർത്ഥവും കൃത്യതയും .... രാഗത്തിൽ തികഞ്ഞ സംഗീത ബോധം .... അങ്ങനെ എല്ലാ മേഖലയിലും അളന്ന് കുറിച്ച് കാലിക പ്രധാന്യമുള്ള ഒരു ഹാസ്യ രസായന കൂട്ട് ആണ് വളരെ വേഗത്തിൽ ആസ്വാദകർക്ക് സമ്മാനിക്കുന്നത് .... ആദ്യത്തെ പാരഡിഗാനം കേട്ടപ്പോൾ തന്നെ താങ്കളുടെ പ്രതിഭ മനസിലാക്കിയതാണ് . പക്ഷേ വല്ലപ്പോഴും ചില ഗാനങ്ങളാണ് പ്രതീക്ഷിച്ചത് ..' പക്ഷേ കാലിക സംഭവങ്ങൾക്കനുസൃതമായി ഒന്നിന് ഒന്ന് മികച്ച സൃഷ്ടിയുടെ ഒഴുക്കാണ് നമുക്ക് കാണാൻ കഴിഞ്ഞത് ... എപ്പഴെങ്കിലും നേരിട്ട് കാണാൻ സാധിക്കട്ടെ ... ആശംസകൾ .
എന്തായാലും സമയം തക്കത്തിൽ ഉപയോഗിച്ച് ഇത്രയും നന്നായി ചെയ്യുന്നല്ലോ പതിവ് പോലെ ഇന്നും സൂപ്പർ.😂👏👏 ഇപ്പൊൾ ഓരോ സംഭവങ്ങൾ പത്രത്തിൽ വായിക്കുമ്പോൾ ഞാൻ പ്രതീക്ഷിക്കും ഉടൻ കേൾക്കാം ഒരു പാട്ട് 😂 keep it up ❤
Mr. Felix, you deserve a special jury selection to have a grand award for bringing and digging out the contemporary corruptions to public awareness in a very talented parody musical way. 🤠 Hat's off Mr. Keep going. Your time will come for a public recognition and appraisal❤.
എത്ര നന്നായിരിക്കുന്നു താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ അനികാര്യമായ കാര്യങ്ങൾ എല്ലാം കവിതയിലൂടെ ജനതകളെ കോരിപ്പിക്കുന്നു ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ നന്നായിരിക്കുന്നു
ഇത് ഇനിയും തുടരും കാരണം വണ്ടി തട്ടിക്കിടക്കുന്നവന്റരയിൽ തപ്പി ഉള്ളത് കൊണ്ട് മുങ്ങുന്ന മലയാളികളുടെ സ്വഭാവം ഉദ്യോഗസ്ഥർ ആയാലും മാറില്ല ഭിന്നശേഷിയുള്ളവരുടെ ഫണ്ട് അതായത് എന്റെ വർഗത്തിന്റെ ഫണ്ട് വരെ അടിച്ചു മാറ്റും കാരണം അവർ മലയാളികൾ ആണ് 😊😊😊❤❤❤♿♿♿🔥🔥🔥
സമകാലിക വിഷയത്തിൽ ഇത്ര പെട്ടെന്ന് മനോഹരമായ പാരഡി ഗാനം ഒരുക്കി അവതരിപ്പിച്ചതിന് ഹൃദയംഗമമായ നന്ദി.
അഭിനന്ദനങ്ങൾ.
@@vasu652002 Thank you so much 🙏🏾😊
Kshema Pension Complaints nammude
Usual investigation Team ( Teacher and the Student) That is, Teacher and Balan will Anwashikkum.
Party ile chilar (90%) ithil inappropiatly include aayittundu ennu anwashana report. Avarku ethire Athi Saktham aaya ( Severe) nadapidi, ONE WEEK suspension udane undavum. Thatti eduthathu thirichu pidikkedaa ennum, ini
Itharam Opportunities il kooduthal Karuthalode handle cheyyanam ennum ( Pidi kodukkaathe) Investigation Team recommend cheyyum.😳👺😰
അഭിനന്ദനങ്ങൾ
കൊള്ളാം ആളുകളുടെ കണ്ണുതുറക്കട്ടെ... തുറക്കും എന്നു കരുതാം.❤🎉
Adi poli...song
രാഷ്ട്രീയ - ഉദ്യോഗസ്ഥ മാഫിയയുടെ ഏറ്റവും നാണം കെട്ട അഴിമതിക്കു നേരേ വളരെ വേഗത്തിൽ പ്രതികരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ........👍
Thank you so much 🙏🏾😊
അപാരമായ കഴിവ് തന്നെ. എത്ര പ്രശംസിച്ചാലും മതിവരികയില്ല. അഭിനന്ദനത്തിൻറെ പൂച്ചെണ്ടുകൾ🎉🎉
Thank you so much 🙏🏾😊
സമകാലിക വിഷയത്തെ ഭംഗിയായി കൈകാര്യം ചെയ്തു...🎉
വളരെ നന്നായിരിക്കുന്നു...
ഒപ്പം ഉചിതമായ സമയം. ഇത്ര പെട്ടന്ന് വളരെ മനോഹരമായി തയ്യാറാക്കി സുഖകരമായി പാടിയതിൽ അത്ഭുതം തോന്നുന്നു...
അഭിനന്ദനങ്ങൾ...
ഇത് ഒരു അത്‍ഭുതം തന്നെ.ഇത്ര പെട്ടെന്ന് ഇതൊക്കെ എങ്ങനെ സാധിക്കുന്നു. Wish you all the best
Super ❤ Congratulations ❤
Super. Congrats 👏
അഴിമതിക്കാരനെതിരെ ശബ്ദിച കണ്ണൂരിലെ വി.പി ദിവ്യയെ ജയിലിലാക്കിയത് അറിഞ്ഞില്ലേ.?
അതിമനോഹരം അഭിനന്ദനങ്ങൾ വരികൾ ഒരുപാട് ഇഷ്ട്ടപെട്ടു
ഗൗരവം ഉള്ള കാര്യം ഹാസ്യരൂപത്തിൽ അവതരിപ്പിച്ചു ❤
Thank you so much 🙏🏾😊
അതിമനോഹരമായി പാടി. വരികൾ വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.
അഭിനന്ദനങ്ങൾ, ഫെലിക്സ് 🌹🌹👍❤️
നിമിഷങ്ങൾക്കുള്ളിൽ ഇത്ര മനോഹരമായി സമകാലിക വിഷയം പാരഡി രൂപത്തിൽ അവതരിപ്പിക്കാൻ സാധിക്കുന്ന താങ്കളുടെ കഴിവിന് ഒരായിരം അഭിവാദനങ്ങൾ.
സഹോദരാ പറയാൻ വാക്കുകളില്ല. അഭിനന്ദനങ്ങൾ💐👏👏👏
മനോഹര ഗാനം.... കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.... 🙏
സൂപ്പർ ആയിട്ടുണ്ട്.. പാടിയതെല്ലാം വളരെ സത്യം❤❤
പ്രിയ സുഹൃത്ത് ഫെലിക്സിന്റെ സമകാലീന സംഭവങ്ങളോടുള്ള പ്രതികരണം പോപ്പുലറായ സംഗീത രൂപത്തിൽ കേട്ടു വളരെ നന്നായിരിക്കുന്നു തികച്ചും പ്രോത്സാഹനജനകം തന്നെ പാവപ്പെട്ടവരുടെ പണം കയ്യിട്ടു വാരിയ സർക്കാർ ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ഈ സർക്കാർ പ്രതിനിധീകരിക്കാൻ യാതൊരു സാധ്യതയുമേ ഇല്ല
ആയതിനാൽ അതാത് ഓഫീസിലെ സഹപ്രവർത്തകർ ആ ഉത്തരവാദിത്വമേറ്റെടുത്തത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കേണ്ടതാണ് അങ്ങനെ നിങ്ങൾ സാധാരണ ജനങ്ങളോടുള്ള പ്രതിബദ്ധത കാണിക്കേണ്ടതാകുന്നു. മറിയക്കുട്ടി ചേട്ടത്തി മാരുടെ പണം കയ്യിട്ടുവാരിയ സർക്കാർ ഉദ്യോഗസ്ഥരുടെ തനിനിറം നാട്ടുകാരും അവരുടെ ബന്ധുക്കളും അറിയട്ടെ
ഫെലിക്സ് ബ്രോ ഇതുപോലുള്ള ഗാനങ്ങളുമായി ഇനിയും വരണം അതി മനോഹരം അഭിനന്ദനങ്ങൾ
ഇവിടുത്തെ മൊത്തം പ്രതിപക്ഷം നടത്തുന്നതിനേക്കാൾ വലിയ ഒരു പ്രതിഷേധമാണ് അങ്ങ് നടത്തിയത്. അഭിനന്ദനങ്ങൾ🎉🎉
Respect you sir...എല്ലാ വിധ സപ്പോർട്ടും..
കാലോചിതം , കലക്കി ഫെലിക്സ് ജീ ...
🤝🤝👌👏👌👏
Felix Sir കൃത്യമായി കാര്യം അവതരിപ്പിച്ചു. പാട്ട് Selection Super 👍.
ഗൗരവമുള്ള കാര്യം ഹാസ്യ രൂപത്തിൽ വളരെ മനോഹരമായി അവതരിപ്പിച്ചു. വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു ഗാനം 🎉
സൂപ്പർ വോയ്സ് നമസ്കാരം പൊളിച്ചു 👏👏👏🏻👏🏻👏🏻👏🏻👏🏻
അപാര കഴിവു തന്നെ അഭിനന്ദിച്ചില്ലെങ്കിൽ അഹങ്കാരമായി പോകും കുടുതൽആഗ്രഹിക്കുന്നു അഭ😮ഭിനന്ദനങ്ങൾ
താങ്കളെ അഭിനന്ദിക്കാൻ വാക്കുകളില്ല.❤
വാക്കുകളില്ലാത്തത് കൊണ്ടാണ് ഞാൻ അഭിനന്ദിക്കാത്തത്.😂
തകർത്തു വാരി 👏👏👏💐💐
കാലിക പ്രാധാന്യം ഉള്ളത്, അഭിനന്ദനങ്ങൾ ❤🌹♥️
ഇതൊക്കെ എന്ത് , ഇതൊക്കെ വെറും നിസാരം, ഇതുക്കും മേലെ പലതും
മാഷെ.....ഇനിയും ഇങ്ങനെയുള്ള കാലി.ക പ്രസക്തമായ കാര്യങ്ങളിൽ ഇടപെടാൻ ഈശ്വരാനുഗ്രഹമുണ്ടാകട്ടെ ....!!!! നന്ദി.....നന്ദി.
മികച്ച രചന...
ഭംഗിയായ അവതരണം
സരസം, സുന്ദരം.
Thank you so much 🙏🏾😊
Very very good song 🌹🌹🌹
Big salute 👍👍👍👍👍👍💪
Super. തകർത്തു നല്ല രീതിയിൽ പാടി
സൂപ്പർ അണ്ണാ അർഹത ഇല്ലാത്തവരെ പൊളിച്ചടുക്കി. 👏👏👍
Thank you so much 🙏🏾😊
അവസാനം കണ്ടത് കാലി ഖജനാവ് 😂😂😂😂 അല്ലെങ്കിൽ പിച്ച ചട്ടി, സൂപ്പറോ സൂപ്പർ
ഹോ സമ്മതിച്ചിരിക്കുന്നു. അടിപൊളി 👌👌
Thank you so much 🙏🏾😊
വളരെ നല്ല ബോധവൽക്കരണം പാരഡിഗാനം പാടിയ സഹോദരന് നന്ദി, ആർക്കും ഒരു ഉപദ്രവും ഇല്ലാതേ അഴിമതി കൈട്ടുവാരൽ ചെയ്യുന്നവർക്ക് ബോധം വരുത്തുന്ന നല്ല പ്രോഗ്രാം .
അർത്ഥവത്തായ വരികൾ അപാരമായ കഴിവ്🤝🤝
പതിവ് പോലെ അതിസുന്ദരം.... ❤❤❤ ഒറ്റയിരുപ്പിന് 5 പ്രാവശ്യം കേട്ടു....
👍
ഹാസ്യ ബോധത്തിൽ അപാര പ്രതിഭ ...
വരികളിൽ അർത്ഥവും കൃത്യതയും ....
രാഗത്തിൽ തികഞ്ഞ സംഗീത ബോധം ....
അങ്ങനെ എല്ലാ മേഖലയിലും അളന്ന് കുറിച്ച് കാലിക പ്രധാന്യമുള്ള ഒരു ഹാസ്യ രസായന കൂട്ട് ആണ് വളരെ വേഗത്തിൽ ആസ്വാദകർക്ക് സമ്മാനിക്കുന്നത് ....
ആദ്യത്തെ പാരഡിഗാനം കേട്ടപ്പോൾ തന്നെ താങ്കളുടെ പ്രതിഭ മനസിലാക്കിയതാണ് .
പക്ഷേ വല്ലപ്പോഴും ചില ഗാനങ്ങളാണ് പ്രതീക്ഷിച്ചത് ..'
പക്ഷേ കാലിക സംഭവങ്ങൾക്കനുസൃതമായി ഒന്നിന് ഒന്ന് മികച്ച സൃഷ്ടിയുടെ ഒഴുക്കാണ് നമുക്ക് കാണാൻ കഴിഞ്ഞത് ...
എപ്പഴെങ്കിലും നേരിട്ട് കാണാൻ സാധിക്കട്ടെ ...
ആശംസകൾ .
Thank you so much 🙏🏾😊
എന്തൊരു കഴിവാണ്. 👍🏾👍🏾👍🏾👍🏾👍🏾👍🏾👏🏾👏🏾👏🏾. കാലത്തിനൊത്ത പാട്ട്
Thank you so much 🙏🏾😊
Best wishes.
Nalla Vazigal Pattum Super
വളരെ മനോഹരം ❤
എന്തായാലും സമയം തക്കത്തിൽ ഉപയോഗിച്ച് ഇത്രയും നന്നായി ചെയ്യുന്നല്ലോ
പതിവ് പോലെ ഇന്നും സൂപ്പർ.😂👏👏
ഇപ്പൊൾ ഓരോ സംഭവങ്ങൾ പത്രത്തിൽ വായിക്കുമ്പോൾ ഞാൻ പ്രതീക്ഷിക്കും ഉടൻ കേൾക്കാം ഒരു പാട്ട് 😂 keep it up ❤
Thank you so much 🙏🏾😊
❤അടിപൊളി അഭിനന്ദനങ്ങൾ ❤❤
അടിപൊളി സാർ ബിഗ് സല്യൂട്ട് 🙏🌹👍❤️👌
Very.corroct❤❤❤
അതിമനോഹരം അഭിനന്ദനങ്ങൾ 👍🏻
Thank you so much 🙏🏾😊
👍🏻👍🏻relevant 👍🏻👍🏻
പ്രശംസിക്കാൻ വാക്കുകൾ ഇല്ല, സൂപ്പർ 😅😅😅
Very good
Congratulations
Thank you so much 🙏🏾😊
ഗംഭീരം 👍👍👍👍
ഓ കലക്കി സൂപ്പർ
അപാരം മനോഹരം
കൊള്ളാം നന്നായിട്ടുണ്ട് super
Super super super super. Onnum parayanilla
Very good appreciable continue this criticism parady❤❤❤🎉🎉🎉🎉
Super, bro
Super...Truth in verses
ഇതെത്ര നന്നായി - സമകാലിക സംഭവം ഉടൻ തന്നെ നാടൻ പാട്ടു രൂപത്തിൽ അവതരിപ്പിച്ച താങ്കൾക്ക് നന്ദി
Ugran super aayittundu sahodara nannayi padiyittundu
കലക്കി സൂപ്പർ 😅
ഇതൊന്നും ഉളുപ്പ് ഇല്ലാത്ത ജന്മങ്ങൾക്ക് ഒന്നുമല്ല,
നാണം ഇല്ലാത്തവർക്ക് എന്ത് നാണക്കേട്.
നല്ല അവതരണം അഭിനന്ദങ്ങൾ🎉 3:53 🙏🙏🙏🙏
Pwoli......ചേട്ടൻ സൂപ്പര്‍
അഴിമതി ക്കെതിരെ പരിഹാസ കൂരമ്പുകൾ😂 super🎉
സൂപ്പർ അഭിനന്ദനങ്ങൾ 👍👍👍
Very good pleasure giving valuble message.
But who will find out the corruption of ministers and polititions.
Thanks a lot.😍😍😍😍
Hat's of you 🙋♀️🙋♀️🙋♀️no more words 🌹🌹🌹🌹perfectly correct ❤️❤️❤️🌹🌹🌹
Thank you so much 🙏🏾😊
പാരഡി വളരെ നന്നായിരിക്കുന്നു
Thank you so much 🙏🏾😊
Suuper👌 എന്തു കേട്ടാലും നാണമില്ലല്ലോ. നാണമില്ലാത്തവന്റെ.....
വരികൾ അതിമനോഹരം. സോങ് 👌
Thank you so much 🙏🏾😊
അതി മനോഹരം 👍👍
കലക്കി ...കലക്കി മാഷേ ....
അതിമനോഹരം .
Mr. Felix, you deserve a special jury selection to have a grand award for bringing and digging out the contemporary corruptions to public awareness in a very talented parody musical way. 🤠 Hat's off Mr. Keep going. Your time will come for a public recognition and appraisal❤.
പൊതുവെ പാരഡിഗാനങ്ങൾ ഇഷ്ടമല്ലാത്തതാണ്.ഇത് പക്ഷെ സൂപ്പർബ്..
Let’s protest against each and every misdeeds thru different media. Thanks for this creativity
എത്ര നന്നായിരിക്കുന്നു താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ അനികാര്യമായ കാര്യങ്ങൾ എല്ലാം കവിതയിലൂടെ ജനതകളെ കോരിപ്പിക്കുന്നു ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ നന്നായിരിക്കുന്നു
മനോഹരം 🥰
👌അഭിനന്ദനങ്ങൾ💐🙏
Super Mr. Felix ji❤ Congratulations
അഭിനന്ദനങ്ങൾ 🌹👍👍
Congratulations chetta 🙏🥰🥰🥰
സൂപ്പർ സാർ ❤️അടിപൊളി 👌👌👌👌
വളരെ അർത്ഥവത്തായ പാട്ട് 👍👍👍❤️♥️♥️
Beautifully sung. Keep it uo.
ഗംഭീരം ❤
❤Dear Friend❤
😂Felix Devasya😂
🎉 ആനുകാലിക വിഷയം🎉
🙋 നന്നായി.... വളരെ🙋
അതിമനോഹരം തന്നെ👏👏👏👏💐💐
Thank you so much 🙏🏾😊
.
👌👌👌🌹🙏
.
അഭിനന്ദനങ്ങൾ... 👌.... 👍.... 🙏...
Good 👍👍👍👍👍👍👌👌❤👌👌👌
Super Sir. താങ്കളുടെ കഴിവിനെ നമിക്കുന്നു ആക്ഷേപഹാസ്യം അപാര വൈദഗ്ദ്ധ്യത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു..
🙏🙏🙏🙏😂😂😂😂
Satire at the face of ridiculous politicians. Well done Felix Bhai 👌
❤️🙏
Felix Devasia Sir 👌👌👌👌👌👌
ഇത് ഇനിയും തുടരും കാരണം വണ്ടി തട്ടിക്കിടക്കുന്നവന്റരയിൽ തപ്പി ഉള്ളത് കൊണ്ട് മുങ്ങുന്ന മലയാളികളുടെ സ്വഭാവം ഉദ്യോഗസ്ഥർ ആയാലും മാറില്ല ഭിന്നശേഷിയുള്ളവരുടെ ഫണ്ട് അതായത് എന്റെ വർഗത്തിന്റെ ഫണ്ട് വരെ അടിച്ചു മാറ്റും കാരണം അവർ മലയാളികൾ ആണ് 😊😊😊❤❤❤♿♿♿🔥🔥🔥
പൊളിച്ചു.
ആർക്കും ദോഷം വരാതെ
കാര്യം ബോദ്ധ്യപ്പെടുത്തി❤
വ്യൂവേഴ്സ് 50,000 നു മേൽ 😍😍👍👍👏👏
😂😂😂😂😂😂😂Soooper ❤❤❤❤🎉🎉🎉🎉🎉ആര്‍ത്തി മൂത്ത കൊറേ എണ്ണം
വളരെ നന്നായി. അഭിനന്ദനങ്ങൾ 👍
ചേട്ടാ❤🙏🏻🙏🏻🙏🏻
നല്ല രസമുണ്ട്❤
Thank you so much 🙏🏾😊
Hearty congrats ,, 🙏🙏🙏🙏