സംഗതികൾ കൂടുതൽ കൊടുത്ത് പാടാൻ നമ്മളെ പ്രേരിപ്പിക്കുന്ന ഒരു പാട്ടാണിത്. ആ പ്രലോഭനത്തിൽ വീഴാതെ, വേണ്ടതു മാത്രം കൃത്യമായി കൊടുത്ത് ഭംഗിയായി പാടിയിരിക്കുന്നു എന്നതാണ് താങ്കളുടെ വിജയം. വളരെ ഇഷ്ടപ്പെട്ടു. മൻസൂറിൻ്റെ സുന്ദരി അതിമനോഹരി തന്നെ.😊
സിനിമ സംഗീത ലോകത്ത് ഇനി ഒരിക്കലും ജനിക്കാത്ത മുന്ന് പ്രതിഭകളുടെ സംഗമം... എല്ലാ അർത്ഥത്തിലും കിടപിടിക്കുംവിധം അനായാസമായി പാടി.... മറ്റു മേഖലകൾ പോലെ ആലാപനത്തിലും മികച്ചനിലവാരം പുലർത്താൻ കഴിയുന്നതിൽ അത്ഭുതമില്ല.... ഫെലിക്സ് എല്ലാ കലകളുടെയും രാജാവാണ്.... കൂടുതൽ അനുഗ്രഹങ്ങൾ നൽകട്ടെ..
അതിമനോഹരമായി പാടിയിരിക്കുന്നു, പാരഡി ആണെന്ന് കരുതി പക്ഷേ ഒറിജിനൽ സൂപ്പർ. ചിത്രം ഒന്ന് മാറ്റി പിടിക്കായിരുന്നു. പണ്ടത്തെ രവിവർമ്മ ആർട്ട് വല്ലതും മതിയായിരുന്നു.
സംഗതികൾ കൂടുതൽ കൊടുത്ത് പാടാൻ നമ്മളെ പ്രേരിപ്പിക്കുന്ന ഒരു പാട്ടാണിത്. ആ പ്രലോഭനത്തിൽ വീഴാതെ, വേണ്ടതു മാത്രം കൃത്യമായി കൊടുത്ത് ഭംഗിയായി പാടിയിരിക്കുന്നു എന്നതാണ് താങ്കളുടെ വിജയം. വളരെ ഇഷ്ടപ്പെട്ടു. മൻസൂറിൻ്റെ സുന്ദരി അതിമനോഹരി തന്നെ.😊
ഇദ്ദേഹം അപാര Creativity ഉള്ള മനുഷ്യൻ തന്നെ.. ഹാസ്യം സംഗീതത്തിന് തടസ്സമല്ലെന്നു മനസ്സിലാക്കിയ ജീനിയസ്🙏🙏🥰🥰
Thank you so much
സുന്ദരമായി പാടി പ്രിയ ഫെലിക്സ് ജി. ത്രിമൂർത്തികളുടെ സംഗമ ഗാനം . മലയാളത്തിലെ എക്കാലത്തെയും അനശ്വര ഗാനം. താങ്കളുടെ ആലാപനം അതി ഹൃദ്യം. ഇനിയും പാടുക❤❤❤❤❤❤
ഇദ്ദേഹത്തിന്റെ ടാലെന്റ്റ് 😍😍👍👍👏👏🙏🙏
സിനിമ സംഗീത ലോകത്ത് ഇനി ഒരിക്കലും ജനിക്കാത്ത മുന്ന് പ്രതിഭകളുടെ സംഗമം... എല്ലാ അർത്ഥത്തിലും കിടപിടിക്കുംവിധം അനായാസമായി പാടി....
മറ്റു മേഖലകൾ പോലെ ആലാപനത്തിലും മികച്ചനിലവാരം പുലർത്താൻ കഴിയുന്നതിൽ അത്ഭുതമില്ല.... ഫെലിക്സ് എല്ലാ കലകളുടെയും രാജാവാണ്.... കൂടുതൽ അനുഗ്രഹങ്ങൾ നൽകട്ടെ..
ചേട്ടാ, ഇത് അതി മനോഹരമായി അവതരിപ്പിച്ചു. Super ❤❤👌👌👌
Entha sir. Superinum mele. Congrats
good singing❤️ Selection Super🥰
ഇത് ഒരു പാരഡിയായി പാടിയങ്കിൽ ❤❤❤❤❤❤
തല്ലി കൊന്നേനെ
കണ്ണുമടച്ചങ്ങു ചാരിയിരുന്നു പോയി
Sonice ❤❤❤
Super sir,eniyum niraye pattugal padan kazhiyatte, God bless you 🎉🎉🎉🎉🎉🎉
Sir, gambheeeeeram 🙏
സുന്ദരമായ എത്ര കേട്ടാലും മതി വരാത്ത ഗാനം, അത് സുന്ദരമായി പാടുകയും ചെയ്തിരിക്കുന്നു.
ഇതിലെ സുന്ദരികൾ AI യുടെ സഹായത്താൽ ഡൌൺലോഡ് ചെയ്തത് അല്ലെ?
അതെ. AI സുന്ദരികൾ 😊
@@felixdevasia ഇനി ആരുടെയും സമ്മതം വാങ്ങേണ്ടാലോ? ഭാഗ്യം.
നല്ല പാട്ട്. സൂപ്പറായിട്ടു പാടിയിട്ടുണ്ട്❤❤
സൂപ്പർ ❤❤
അവസാനത്തെ തുറന്നു അതി ഗംഭീരം
നന്ദി ഫെലിക്സ്
So perfectly rendered 👌❤❤❤❤
👍👍❤️❤️❤️
Old is gold fantastic 👌 congrats namaste 🎉
Excellent! 👋👋❤❤
Very Good Voice...Felix good attempt..Keep it up...
Super.... Felix
Very nice 👍❤👏👏
Nice singing with Mansoor Saab pics
വളരെ നന്ദി സിന്ധു
മനോഹരം ❤❤❤❤അഭിനന്ദനങ്ങൾ 🌹
വളരെ മനോഹരം അതിമനോഹരം ❤❤
Nice!...interesting visuals!
ഗംഭീരം
daaaa.super❤❤❤
ശരിക്കും പുരുഷ ശബ്ദം . ഇനിയും പാടുക
അതിമനോഹരം 👌👌👌👌👌👌😍😍😍
അതിമനോഹരമായി പാടിയിരിക്കുന്നു, പാരഡി ആണെന്ന് കരുതി പക്ഷേ ഒറിജിനൽ സൂപ്പർ. ചിത്രം ഒന്ന് മാറ്റി പിടിക്കായിരുന്നു. പണ്ടത്തെ രവിവർമ്മ ആർട്ട് വല്ലതും മതിയായിരുന്നു.
രവി വര്‍മ്മ ചിത്രങ്ങളുടെ രീതിയില്‍ ആണ് ആ ചിത്രങ്ങളുടെ പുറകില്‍ ഉള്ള ചിത്രങ്ങള്‍
എന്താപറയുക . ഒന്ന് പറയാം.. ഒത്തിരി ❤❤❤❤❤❤❤❤
മനോഹരം
❣️👌
Super
Sweet voice.
❤sweet 👌👌👌👌👌
മനോഹരം.....
❤️ fan
Very good ❤
👌👌👌👏👏❤️❤️❤️
👌🙏
💜💜💜💜💜💜💜💜
👍🏽
👍👍
❤❤❤
പാട്ടുനന്നായിട്ടുണ്ട്. പക്ഷേ ചക്രവർത്തിനിയെ ഇഷ്ടപ്പെട്ടില്ല.
Is this chakravarthini AI generated ?
@@mohanvarghese7841 yes
എന്നാ പണിയാ ചേട്ടാ കാണിച്ചത്! ഞാനീ സുന്ദരിയെ നോക്കിയിരുന്നിട്ട് പാട്ടു കേൾക്കാൻ മറന്നു പോയി. ഒന്നുകൂടി കേട്ടിട്ടു വരാം..🙄
അതി മനോഹരം.
❤❤