A bouncy song with folk customs. Great M.G.Radhakrishnan.... ഈ ഗാനത്തിൻ്റെ തനതു സൗന്ദര്യത്തോട് ഇണങ്ങി പാടാൻ സാധിച്ചിരിക്കുന്നു. നല്ല രസമുണ്ട് കേട്ടിരിക്കാൻ. അഭിനന്ദനങ്ങൾ....👍💛
എം ജി രാധാകൃഷ്ണന്റെ ടിപിക്കൽ മ്യൂസിക് പൂവച്ചൽ ഖാദറിന്റെ സുന്ദരവരികൾ യേശുദാസ് ജാനകി എന്നിവർ ചേർന്ന് പാടിയ പാട്ട് 2 ഫെലിക്സ്മാരും ചേർന്ന് ഗംഭീരമാക്കി പാട്ട് കേൾക്കാൻ നല്ല രസം ഫെലിക്സ് റോക്ക്സ് ❤️
നമുക്ക് അന്യമായ ഒരു കാലഘട്ടത്തിലേക്കു കൈപിടിച്ചു നടത്തുന്ന, നമ്മോടൊപ്പമില്ലാത്ത പ്രതിഭകളുടെ ഒത്തുചേരലിന്റെ സുഗന്ധം പരത്തുന്ന പാട്ട് അസൂയപ്പെടുത്തുംവിധം പാടി... ഫെലിക്സ്.. മനോഹരം.. പറയാതിരിക്കാൻ വയ്യ.
മുല്ലപെരിയാർ ഡാം വിഷയത്തെ കുറിച്ച് ആസ്പധമാക്കി ഒരു പാരഡി ഗാനം ഇറക്കാമോ. കാരണം ഇന്ന് നമ്മുടെ നാട്ടിള്ള എല്ലാ ജനങ്ങളും ചർച്ച ചെയ്യുന്ന ഒരു വിഷയമായി മാറിയിരിക്കുവാണല്ലോ മുല്ലപെരിയാർ. അപ്പൊ അതിനെ കുറിച്ച് ഒരു പാരഡി ഗാനം പ്രതീക്ഷിക്കുന്നു
A bouncy song with folk customs.
Great M.G.Radhakrishnan....
ഈ ഗാനത്തിൻ്റെ തനതു സൗന്ദര്യത്തോട് ഇണങ്ങി പാടാൻ സാധിച്ചിരിക്കുന്നു. നല്ല രസമുണ്ട് കേട്ടിരിക്കാൻ. അഭിനന്ദനങ്ങൾ....👍💛
ഗംഭീരം എന്നെങ്ങിനെ ഉരിയാടും., പക്ഷേ അതി ഗംഭീരം എന്നേ പറയാൻ പറ്റൂ, ശ്രീ F. ദേവസ്യ ചേട്ടനെ നമിക്കുന്നു 🙏🙏🙏🙏
🌹🌹🌹🌹🌹🌹🌹🌹🌹
Great work 👏🏻👏🏻👏🏻👏🏻
സൂപ്പർ. സൂപ്പർ ഹായ് പഴയ ഗാനങ്ങൾ ഇതു പോലെ പാടുന്ന ചേട്ടന് അഭിനന്ദനം🙏🏻👍🏻👍🏻👍🏻❤❤❤ 4:17
പാട്ടിൻ്റെ മുഴുവൻ ഊർജ്ജമോടെയും പാടി 80കളിലെ ഈ ഇഷ്ട ഗാനം.Great.
എം ജി രാധാകൃഷ്ണന്റെ ടിപിക്കൽ മ്യൂസിക്
പൂവച്ചൽ ഖാദറിന്റെ സുന്ദരവരികൾ
യേശുദാസ് ജാനകി എന്നിവർ ചേർന്ന് പാടിയ പാട്ട് 2 ഫെലിക്സ്മാരും ചേർന്ന് ഗംഭീരമാക്കി
പാട്ട് കേൾക്കാൻ നല്ല രസം
ഫെലിക്സ് റോക്ക്സ് ❤️
നമുക്ക് അന്യമായ ഒരു കാലഘട്ടത്തിലേക്കു കൈപിടിച്ചു നടത്തുന്ന, നമ്മോടൊപ്പമില്ലാത്ത പ്രതിഭകളുടെ ഒത്തുചേരലിന്റെ സുഗന്ധം പരത്തുന്ന പാട്ട് അസൂയപ്പെടുത്തുംവിധം പാടി... ഫെലിക്സ്.. മനോഹരം.. പറയാതിരിക്കാൻ വയ്യ.
വവ്വാ....വ്വാ..... അതെ ഊർജം... ഒറിജിനൽ പാട്ടിന്റെ..👍👍👍
കുളിര് കേറിപ്പോയി🙏🏿🙋 കിടുക്കൻ ആലാപനം❤
പാരഡി പ്രതീക്ഷിച്ച് കിട്ടിയത് ഒരു സുന്ദരന്‍ നേരടി 😂😂❤❤🎉🎉
സുന്ദരമായി പാടി. ദൃശ്യങ്ങളും വളരെ നന്നായി ട്ടുണ്ട്
Super super super I like it
എന്ത് നല്ല പാട്ട് സാർ അസ്സലായി പാടി.
നന്നായി പാടി സഹോദരാ ♥️♥️
Sooper ആയിട്ടുണ്ട് സഹോദരാ. എനിക്ക് വളരെ ഇഷ്ടമാണ് ഈ ഗാനം. നന്നായി പാടി👏👏👏👏👏👌👌👌
U re a great talent dear Felix ..keep rocking...
Excellent 👌 👏🏻👏🏻👏🏻🌹🌹
ഫെലിക്സ് ഭായ് റോക്ക്സ് ❤️👌
Very good, congratulations.
Very nice. Keep it up.
ഉഗ്രൻ❤❤❤❤😊
Beautiful 🎉🎉
കുട്ടിക്കാലത്തെ സിനിമാഗാനങ്ങൾ മനസ് ഒരുപാട് സന്തോഷം കൊണ്ട് നിറഞ്ഞു നന്ദി 🎉ഇന്നും എത്ര മധുരം അഭിനന്ദനങ്ങൾ
Sooppeerrrr.....❤❤❤❤
Superb
Super👍
❤👌👌
Frankly, you are a genius.
❤❤
❤️🌹
👌
സൂപ്പർ 👌👍👏👏നല്ല പാട്ട് 🎉
❤
ഇടയ്ക്കിങ്ങനെ നല്ല പാട്ടും പാടിയിടണം അല്ലെങ്കിൽ വികട സരസ്വതി സ്ഥിരതാമസമാക്കും
👍
Wow.. amazing 👌👌👌🙏
കാത്തിരിക്കുകയായിരുന്നു 👍👍👏👏
Great singing!
വീണ്ടും ഫെലിക്സ് ചേട്ടൻ 👍
Beautiful singing ❤️💐
Super ❤️
👌👌👌
❤❤❤😂😂😂😂❤❤❤❤❤
🥰🥰
മുല്ലപെരിയാർ ഡാം വിഷയത്തെ കുറിച്ച് ആസ്പധമാക്കി ഒരു പാരഡി ഗാനം ഇറക്കാമോ. കാരണം ഇന്ന് നമ്മുടെ നാട്ടിള്ള എല്ലാ ജനങ്ങളും ചർച്ച ചെയ്യുന്ന ഒരു വിഷയമായി മാറിയിരിക്കുവാണല്ലോ മുല്ലപെരിയാർ. അപ്പൊ അതിനെ കുറിച്ച് ഒരു പാരഡി ഗാനം പ്രതീക്ഷിക്കുന്നു
നല്ലൊരു ഡാം പാരഡി ഇറങ്ങിയല്ലോ!
❤
❤❤❤