കവർ സോങ്ങ് | ഭ്രമണപഥം വഴി| K.G. Jayan

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 54

  • @sajeevvenjaramood3244
    @sajeevvenjaramood3244 9 หลายเดือนก่อน +7

    അല്പം സങ്കീർണ്ണമായ സംഗീതാവിഷ്കാരത്തെ കേൾക്കാൻ സുഖമുള്ള രീതിയിൽ ഭംഗിയായിത്തന്നെ പാടിയിരിക്കുന്നു. മഹാ സംഗീതജ്ഞന് ഞങ്ങൾ ആസ്വാദകരുടെയും പ്രണാമം 🙏

    • @felixdevasia
      @felixdevasia  9 หลายเดือนก่อน +1

      Thank you so much 😊🙏🏾

  • @jobyjacob6894
    @jobyjacob6894 9 หลายเดือนก่อน +12

    *ഭ്രമണപഥം വഴി ദ്രുതചലനങ്ങളായ്‌*
    ഭ്രമണപഥം വഴി ദ്രുതചലനങ്ങളായ്‌
    സൂര്യനെ ചുറ്റുമ്പോൾ
    ഭൂഹൃദയത്തിൻ സ്പന്ദനതാളം
    പ്രാർത്ഥന ചൊല്ലുന്നു
    ഓം...ഓം...
    മന്വന്തരയുഗ കൽപ്പാന്തങ്ങളും
    മായയിൽ മുങ്ങുമ്പോൾ
    പാവം മാനവ ഹൃദയം മാത്രം
    പാതകൾ തേടുന്നു
    കാലപ്രമാണവും...ദൂരവും...
    കാൽപ്പാടുകളായ്‌ മാറുന്നു
    ഉന്നതാചല മഹാശിഖരത്തിൽ
    ഉൽഭവിക്കുമൊരു കൈപ്പുഴപോലും
    എത്ര ദുർഘടപഥങ്ങൾ കടന്നും
    എത്തുമാഴിയിലൊടുക്കമൊരിക്കൽ
    (ഭ്രമണപഥം..)
    മലരുകൾ തേടും മധുപന്മാരേ
    എന്തേ തിരയുന്നു
    ഇതളുകൾ തഴുകും നിറമോ മണമോ
    ഇത്തിരി മനസ്സിൻ സമ്മതമോ
    ഒന്നുമൂഴിയിലനശ്വരമല്ല
    ഒന്നിനും പുനരൊരർത്ഥവുമില്ല
    എങ്കിലും ഹൃദയബന്ധമതൊന്നേ
    ബന്ധുരം വിഷയബന്ധനമെന്യേ
    (ഭ്രമണപഥം..)

  • @YEVASAKA1
    @YEVASAKA1 9 หลายเดือนก่อน +6

    അജ്ഞാത സുഹൃത്തേ,
    താങ്കളുടെ എല്ലാ സൃഷ്ടിയും, ഞാൻ കാണാറുണ്ട്.
    താങ്കളുടെ അപാര നർമ്മ ബോധത്തെ എത്ര പുകഴ്ത്തിയാലും മതിവരില്ല. മാത്രമല്ല, താങ്കളുടെ സംഗീത ബോധവും, ശബ്ദ ശുദ്ധിയും, ഭാവനകളും എന്നെ വിസ്മയിപ്പിക്കുന്നു.
    എല്ലാ ഭാവുകങ്ങളും നേരുന്നു.
    ❤❤❤🎉❤❤❤

    • @felixdevasia
      @felixdevasia  9 หลายเดือนก่อน

      വളരെ നന്ദി സർ, സന്തോഷം😊🙏🏾

  • @ra_j19
    @ra_j19 9 หลายเดือนก่อน +6

    വളരെ നന്നായി പാടിയിരിക്കുന്നു..... ഒച്ചയും ബഹളവും ഇല്ലാതെ, ഭാവ സാന്ത്രമായി....
    വിജയൻ എന്ന മഹാപ്രതിഭയ്ക്ക് പ്രണാമം...🙏🙏

    • @felixdevasia
      @felixdevasia  9 หลายเดือนก่อน

      നന്ദി,സന്തോഷം😊🙏🏾

  • @IBNair9
    @IBNair9 9 หลายเดือนก่อน +1

    Super…what a great song!!! Rendered with all the expressions it deserves 🙏

    • @felixdevasia
      @felixdevasia  9 หลายเดือนก่อน

      Thank you so much 😊🙏🏾

  • @DeepuAmalan
    @DeepuAmalan 9 หลายเดือนก่อน +3

    It's very old song....and a nice one!

  • @JayamolJaya-s1s
    @JayamolJaya-s1s 9 หลายเดือนก่อน +1

    Felix chetta എന്ത് രസായി പാടി 👌👌

  • @KrishnanMK-n4g
    @KrishnanMK-n4g 9 หลายเดือนก่อน +2

    very very Super🤙🤙🤙

  • @AjithkumarkAkkaraajith-xh2on
    @AjithkumarkAkkaraajith-xh2on 9 หลายเดือนก่อน +3

    ഒരുപാട് ഇഷ്ടം❤❤ മലരുകൾ തേടും.... സാർ മനോഹരം ❤❤❤... 🙏🙏🙏പ്രണാമം കാലയവാനികയ്ക്കുള്ളിൽ മറഞ്ഞ ആ മഹാ പ്രതിഭയ്ക്ക് 🙏🙏🙏

    • @felixdevasia
      @felixdevasia  9 หลายเดือนก่อน +1

      Thank you so much 😊🙏🏾

  • @deepanakka403
    @deepanakka403 9 หลายเดือนก่อน +1

    Wonderful ❤️❤️❤️❤️❤️❤️

  • @ashtamanmgu8945
    @ashtamanmgu8945 9 หลายเดือนก่อน +4

    Best Singer

  • @Kichus80-g8h
    @Kichus80-g8h 8 หลายเดือนก่อน +1

    excellent ...my favourite song of dasettan

    • @felixdevasia
      @felixdevasia  8 หลายเดือนก่อน

      Thank you so much 😊🙏🏾

  • @GirishKumar-uv1xj
    @GirishKumar-uv1xj 9 หลายเดือนก่อน +2

    വളരെ നന്നായിരിക്കുന്നു 👌👍🙏

    • @felixdevasia
      @felixdevasia  9 หลายเดือนก่อน

      Thank you so much 😊🙏🏾

  • @PreethaBabu-yg4ci
    @PreethaBabu-yg4ci 7 หลายเดือนก่อน +1

    Film - Uthrada Rathri [ഉത്രാടരാത്രി]
    Directed by : Balachandra Menon (debut)
    Distributed by : Nangasserry Films
    Release date : 21 July 1978
    Music by : Jaya Vijaya
    Lyrics: Bichu Thirumala

  • @sunilvenu
    @sunilvenu 9 หลายเดือนก่อน +1

    👌👌👌

  • @Heavensoultruepath
    @Heavensoultruepath 9 หลายเดือนก่อน +3

    Wow MG Radhakrishnan sir ine orma varunnu great memorable song nice lyrics good singing congrats 🎊 thank u so much 😍

    • @felixdevasia
      @felixdevasia  9 หลายเดือนก่อน

      നന്ദി , സന്തോഷം😊🙏🏾

    • @gopinathannair6320
      @gopinathannair6320 9 หลายเดือนก่อน +1

      Nice redition Felix bhai 👌🙏

  • @omanaroy1635
    @omanaroy1635 9 หลายเดือนก่อน +2

    Very good... thankyou

  • @sabuvn6571
    @sabuvn6571 9 หลายเดือนก่อน +2

    Valare manoharam

    • @felixdevasia
      @felixdevasia  9 หลายเดือนก่อน

      Thank you so much 😊🙏🏾

  • @smithabobby3907
    @smithabobby3907 9 หลายเดือนก่อน +1

    Super...enchanting listeners with its grace and resonance.

    • @felixdevasia
      @felixdevasia  9 หลายเดือนก่อน

      Thank you so much 😊🙏🏾

  • @vijayakumarp8332
    @vijayakumarp8332 9 หลายเดือนก่อน +2

    It's a tribute...!amazing..!🥰👍🏻🙏🏻

  • @krishnasai8170
    @krishnasai8170 9 หลายเดือนก่อน +2

    👏👏👏👏👍👍👍👍👌👌

  • @suminbenny6911
    @suminbenny6911 9 หลายเดือนก่อน +4

    👌👌👌👌

  • @shylac1309
    @shylac1309 9 หลายเดือนก่อน +2

    ഹൃദ്യം🙏

    • @felixdevasia
      @felixdevasia  9 หลายเดือนก่อน

      Thank you so much 😊🙏🏾

    • @felixdevasia
      @felixdevasia  9 หลายเดือนก่อน

      Thank you so much 🙏🏾😊

    • @felixdevasia
      @felixdevasia  9 หลายเดือนก่อน

      Thank you so much 🙏🏾😊

  • @DilipUsha-ne1fo
    @DilipUsha-ne1fo 9 หลายเดือนก่อน +3

    മൺ മറഞ്ഞ ശ്രീ. ജയൻ(ഒപ്പം ശ്രീ.വിജയൻ മാസ്റ്റർക്കും )മാസ്റ്റർക്കു അർഹമായ
    ശ്രദ്ധാഞ്‌ജലി.....
    നന്നായി പാടിയിരിക്കുന്നു...
    വളരെ നന്നായി.
    കാരണം കേൾവി പോലെ അത്ര എളുപ്പമല്ല ഈ പാട്ട്.
    അനായാസം പാടി.

    • @felixdevasia
      @felixdevasia  9 หลายเดือนก่อน

      വളരെ നന്ദി, ദിലീപ്❤

  • @sreekanthmm4837
    @sreekanthmm4837 9 หลายเดือนก่อน +1

    ഞാൻ ഇത് ദാസേട്ടന്റെ വോയ്സിൽ കൽപ്പിച്ചപ്പോൾ എന്റമ്മച്ചീ 🙄🙄🙄❤❤❤

  • @nisharamakrishnan2503
    @nisharamakrishnan2503 9 หลายเดือนก่อน +2

    Suuupr...

    • @felixdevasia
      @felixdevasia  9 หลายเดือนก่อน

      Thank you so much 😊🙏🏾

  • @indiramuralidharan925
    @indiramuralidharan925 9 หลายเดือนก่อน +4

    '👌❤

  • @sathyanandakiran5064
    @sathyanandakiran5064 9 หลายเดือนก่อน +1

    നമസ്തേ
    വളരെ ബോധത്തോടെയാണ് പാരഡിയും ഉണ്ടാക്കുന്നതെന്ന് അറിയുമ്പോൾ വളരെ സന്തോഷം😊

    • @felixdevasia
      @felixdevasia  9 หลายเดือนก่อน

      Thank you so much 😊🙏🏾

  • @rosammaeasow9967
    @rosammaeasow9967 9 หลายเดือนก่อน +1

    ഓ ഫെലിക്സ് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤😂❤❤❤❤❤❤❤

  • @jayanmunroe522
    @jayanmunroe522 9 หลายเดือนก่อน +4

    🎉

  • @santhoshbhaskar7004
    @santhoshbhaskar7004 9 หลายเดือนก่อน +1

    👍

  • @lakshmanan3596
    @lakshmanan3596 9 หลายเดือนก่อน +1

    ❤❤❤

  • @RajuR-l1i
    @RajuR-l1i 9 หลายเดือนก่อน +1

    👃

  • @e.krishnan.e.k.rejimon8706
    @e.krishnan.e.k.rejimon8706 9 หลายเดือนก่อน +2

    Felix ❤❤❤

  • @asokarajannair6149
    @asokarajannair6149 9 หลายเดือนก่อน +2

    ❤❤❤❤❤

  • @sobhamenon7017
    @sobhamenon7017 9 หลายเดือนก่อน +2

    👍👌