Cancer Healer Dr Jojo V Joseph
Cancer Healer Dr Jojo V Joseph
  • 252
  • 6 663 295
റഷ്യൻ കാൻസർ വാക്‌സിൻ?/RUSSIAN CANCER VACCINE !!
റഷ്യൻ വാക്‌സിൻ കാൻസറിനെ കീഴടക്കി എന്ന വാർത്തയുടെ വിശദമായ വിവരണം.. കൂടാതെ എന്താണ് കാൻസർ വാക്‌സിൻ. ഇപ്പോൾ എവിടെ ലഭ്യമാണ്, ആരൊക്കെ എടുക്കണം, പാർശ്വഫലങ്ങൾ തുടങ്ങിയ കാര്യങ്ങൾ അറിയാൻ വിഡിയോ അവസാനം വരെ കാണുക
มุมมอง: 98 894

วีดีโอ

പൊതു ജനം കഴുതയല്ല മനോജ്‌ ജോൺസൻ, രാജേഷ്‌കുമാർ, ഷിംജി തുടങ്ങിയവർക്കുള്ള മറുപടി!!!
มุมมอง 96K21 ชั่วโมงที่ผ่านมา
ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചികിത്സകരുടെ തനി നിറം പുറത്തു കൊണ്ടുവരിക.. ഞാൻ പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് പറഞ്ഞുകൊണ്ട് എനിക്കെതിരെ സോഷ്യൽ മിഡിയയിൽ പറഞ്ഞ ആരോപണങ്ങൾക്കു മറുപടി.. പിന്നെ അവസാനം നാട്ടുകാർക്കു ഇവരെക്കുറിച്ചുള്ള അഭിപ്രായം എന്നിവയാണ് ഈ വിഡിയോയിൽ ഉള്ളത്. അൽപ്പം സമയം എടുക്കുമെങ്കിലും അവസാനം വരെ കാണുകയും ഷെയർ ചെയ്ത് ഇവരെ അന്ധമായി വിശ്വസിക്കുന്ന സാദാരണക്കാരിലേക്ക് എത്തിക്ക...
അഖില വിനോദ് കാൻസറിനെ കുറിച്ച് പറഞ്ഞ വിഡ്ഢിത്തങ്ങൾ!CORRECTION TO DR AKHILA VINOD
มุมมอง 33K14 วันที่ผ่านมา
കാൻസറിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന സോഷ്യൽ മീഡിയ താരങ്ങളെ തുറന്നു കാണിക്കുക എന്നതാണ് ഈ വിഡിയോയുടെ ഉദ്ദേശം. കാരണം ഇവരുടെ വാക്ക് ചാ തുര്യത്തിൽ മയങ്ങി അഭ്യസ്തവിദ്യർ പോലും ഇതൊക്കെ ശരിയാണ് എന്ന് വിശ്വസിച്ചു കുഴിയിൽ ചാടാറുണ്ട് #drakhilavinod
പ്രോട്ടീൻ പൗഡർ സത്യവും മിഥ്യയും!!The truth behind protein powder??
มุมมอง 54K21 วันที่ผ่านมา
വളരെയധികം സംശയങ്ങളും പരാതികളും കേട്ടിട്ടുണ്ട് പ്രോട്ടീൻ പൗഡർ.. നമുക്ക് അതിന്റെ നിജസ്ഥിതി ഒന്നറിയാൻ ശ്രമിച്ചാലോ വിഡിയോ മുഴുവൻ കാണാൻ ശ്രെദ്ധിക്കുക #proteinpowder #safeprotein #boadybuilding #safeworkout
ആളെ കൊല്ലുന്ന അലോപ്പതി ഡോക്ടർ!!/THE DOCTOR WHO KILLS PATIENTS
มุมมอง 29Kหลายเดือนก่อน
മോഡേൺ മെഡിസിൻ ഡോക്ടർസ് ന്യൂട്രിഷൻ പഠിക്കാത്തത് കൊണ്ട് പല രോഗികളും മരിക്കുന്നു എന്ന സോഷ്യൽ മീഡിയ പ്രചാരണത്തിന്റെ സത്യാവസ്ഥ തേടുകയാണ് ഈ വിഡിയോ #drshimji #professorshimji #manojjohnson #naturopathy
സ്റ്റേജ് 4 കാൻസർ തുടച്ചു മാറ്റിയ അത്ഭുത പ്രകൃതി ചികിത്സ!!! Cancer Cure by Nature
มุมมอง 12Kหลายเดือนก่อน
തുളസി ഇല, മഞ്ഞൾ, വേപ്പില, ആപ്പിൾ സിഡർ വിനാഗിരി, സ്പെഷ്യൽ ഡയറ്റ്, കാർബ് കുറക്കൽ, ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് എന്നിവ ഉപയോഗിച്ച് സ്റ്റേജ് 4കാൻസർ മാറ്റി എന്ന സോഷ്യൽ മീഡിയ പ്രചാരണത്തിന്റെ സത്യാവസ്ഥ പറയുകയാണ് ഈ വിഡിയോ ആദ്യാവസാനം കാണുക.. സത്യം നിങ്ങളുടെ പ്രിയപെട്ടവരിലേക് എത്തിക്കാൻ ഇത് ഷെയർ ചെയ്യുക
ആന്റിബയോട്ടിക്‌ രക്ഷകനോ അതോ ശിക്ഷകനോ?ആന്റിബയോട്ടിക്കിന്റെ നിറം നീലയോ? Whats the colour ofAntibiotic
มุมมอง 2.8Kหลายเดือนก่อน
ആന്റിബയോട്ടിക്‌ രക്ഷകനോ അതോ ശിക്ഷകനോ?? ആന്റിബയോട്ടിക്കിന്റെ നിറം നീലയോ???
പഴവർഗ്ഗങ്ങൾ കഴിക്കുന്നത് നല്ലതോ /ചീത്തയോ??IS FRUIT SUGAR A SILENT KILLER??
มุมมอง 116Kหลายเดือนก่อน
പഴവർഗ്ഗങ്ങൾ ആരോഗ്യത്തിന് നല്ലതല്ല എന്ന് പറയുന്നതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ?? ഫ്രൂട്ട് ഷുഗർ ആയ ഫ്രക്ടോസ് ഒരു നിശബ്ദ കൊലയാളി ആണോ?? വിഡിയോ മുഴുവൻ കാണാൻ ശ്രെദ്ധിക്കുക.#fructose #DrJoJo #longivity #fruits #fructose #cupcake #sause #ketchup #candys
All ABOUT LUNG CANCER...LUNG CANCER POD CAST
มุมมอง 8Kหลายเดือนก่อน
All ABOUT LUNG CANCER...LUNG CANCER POD CAST
പ്രൊഫസർ ഷിംജിയുടെ മെഡിക്കൽ ഗുണ്ടുകൾ ???
มุมมอง 50Kหลายเดือนก่อน
പ്രൊഫസർ ഷിംജിയുടെ മെഡിക്കൽ ഗുണ്ടുകൾ ???
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
มุมมอง 572Kหลายเดือนก่อน
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
മനോജ്‌ ജോൺസൻ ആന്റിബയോട്ടിക്കിനെ കുറിച്ച് പറഞ്ഞ തെറ്റിദ്ധരിപ്പിക്കൽ തിരുത്തുന്നു
มุมมอง 141Kหลายเดือนก่อน
മനോജ്‌ ജോൺസൻ ആന്റിബയോട്ടിക്കിനെ കുറിച്ച് പറഞ്ഞ തെറ്റിദ്ധരിപ്പിക്കൽ തിരുത്തുന്നു
BREAST CANCER POD CAST/സ്തനർബുദത്തെ കുറിച്ച് ഉള്ള എല്ലാ കാര്യങ്ങളും അറിയാൻ!!
มุมมอง 7Kหลายเดือนก่อน
BREAST CANCER POD CAST/സ്തനർബുദത്തെ കുറിച്ച് ഉള്ള എല്ലാ കാര്യങ്ങളും അറിയാൻ!!
കാൻസർ തടയാൻ ജർമൻ കാൻസർ കോൺഫറൻസ്?Part 3.GERMAN CANCER CONFERENCE DO'S &DONT'S. part 3
มุมมอง 8K5 หลายเดือนก่อน
കാൻസർ തടയാൻ ജർമൻ കാൻസർ കോൺഫറൻസ്?Part 3.GERMAN CANCER CONFERENCE DO'S &DONT'S. part 3
കാൻസർ തടയാൻ ജർമൻ കാൻസർ കോൺഫറൻസ്? GERMAN CANCER CONFERENCE DO'S &DONT'S
มุมมอง 6K5 หลายเดือนก่อน
കാൻസർ തടയാൻ ജർമൻ കാൻസർ കോൺഫറൻസ്? GERMAN CANCER CONFERENCE DO'S &DONT'S
കാൻസർ തടയാൻ ജർമ്മൻ കാൻസർ കോൺഫറൻസ് നിർദേശങ്ങൾ??GERMAN CANCER CONFERENCE DIRECTIVES!!!
มุมมอง 17K5 หลายเดือนก่อน
കാൻസർ തടയാൻ ജർമ്മൻ കാൻസർ കോൺഫറൻസ് നിർദേശങ്ങൾ??GERMAN CANCER CONFERENCE DIRECTIVES!!!
മനോരമക്കും ഡോ ഇക്ബാലിനും ഒരു തിരുത്ത്.. A CORRECTION TO MANORAMA & DR IKBAL
มุมมอง 3K5 หลายเดือนก่อน
മനോരമക്കും ഡോ ഇക്ബാലിനും ഒരു തിരുത്ത്.. A CORRECTION TO MANORAMA & DR IKBAL
എയർഫ്രയറും കാൻസർ സാധ്യതയും..AIR FRYER AND CANCER RISK
มุมมอง 593K6 หลายเดือนก่อน
എയർഫ്രയറും കാൻസർ സാധ്യതയും..AIR FRYER AND CANCER RISK
സ്വിറ്റ്സർലാന്റിൽ നിരോധിച്ച മമ്മോഗ്രാം ഇവിടെ എന്തിനു ചെയ്യണം???
มุมมอง 26K6 หลายเดือนก่อน
സ്വിറ്റ്സർലാന്റിൽ നിരോധിച്ച മമ്മോഗ്രാം ഇവിടെ എന്തിനു ചെയ്യണം???
കെമിക്കൽ വച്ചു പഴുപ്പിച്ച പഴം കഴിക്കാമോ??CHEMICAL RIPENING OF FRUITS
มุมมอง 6K7 หลายเดือนก่อน
കെമിക്കൽ വച്ചു പഴുപ്പിച്ച പഴം കഴിക്കാമോ??CHEMICAL RIPENING OF FRUITS
വേനൽക്കാലത്തു തണുത്ത വെള്ളം കുടിക്കാമോ??
มุมมอง 6787 หลายเดือนก่อน
വേനൽക്കാലത്തു തണുത്ത വെള്ളം കുടിക്കാമോ??
*തൈരാണോ യോഗർട്ടാണോ നല്ലത്*??CURD OR YOGURT WHICH IS BETTER
มุมมอง 17K8 หลายเดือนก่อน
*തൈരാണോ യോഗർട്ടാണോ നല്ലത്*??CURD OR YOGURT WHICH IS BETTER
യുട്യൂബിൽ വായാടിത്തം ക്ലിനിക്കിൽ കൊള്ള!!!
มุมมอง 17K8 หลายเดือนก่อน
യുട്യൂബിൽ വായാടിത്തം ക്ലിനിക്കിൽ കൊള്ള!!!
പാരസെറ്റമോൾ കഴിച്ചാൽ കാൻസർ വരുമോ??? PARACETAMOL&CANCER
มุมมอง 4K8 หลายเดือนก่อน
പാരസെറ്റമോൾ കഴിച്ചാൽ കാൻസർ വരുമോ??? PARACETAMOL&CANCER
PLASTIC RICE & CANCER. പ്ലാസ്റ്റിക് അരിയെ കുറിച്ച് അറിയാൻ...!!!
มุมมอง 1.1K9 หลายเดือนก่อน
PLASTIC RICE & CANCER. പ്ലാസ്റ്റിക് അരിയെ കുറിച്ച് അറിയാൻ...!!!
വീറ്റ് ഗ്രാസ് ജ്യൂസ്‌ കുടിച്ചാൽ??? IS WHEAT GRASS JUICE AMRUTH??
มุมมอง 1.4K9 หลายเดือนก่อน
വീറ്റ് ഗ്രാസ് ജ്യൂസ്‌ കുടിച്ചാൽ??? IS WHEAT GRASS JUICE AMRUTH??
ജീവൻ രക്ഷിക്കാൻ ഉള്ള ബാധ്യത ഡോക്ർക്ക് മാത്രമോ??ARE WE NOT CONCERNED ABOUT OTHERS LIFE
มุมมอง 78111 หลายเดือนก่อน
ജീവൻ രക്ഷിക്കാൻ ഉള്ള ബാധ്യത ഡോക്ർക്ക് മാത്രമോ??ARE WE NOT CONCERNED ABOUT OTHERS LIFE
വേദനയില്ലാതെ, രക്തം പൊടിയാതെ, മുറിവില്ലാതെ സർജറി. Gama knife, X, knife, Cyberknife
มุมมอง 77911 หลายเดือนก่อน
വേദനയില്ലാതെ, രക്തം പൊടിയാതെ, മുറിവില്ലാതെ സർജറി. Gama knife, X, knife, Cyberknife
ഇന്ത്യയിലെ ഏറ്റവും പുതിയ കാൻസർ ചികിത്സ സംവിധാനം കേരളത്തിൽ..INDIAS FIRST IN KERALA
มุมมอง 2.6K11 หลายเดือนก่อน
ഇന്ത്യയിലെ ഏറ്റവും പുതിയ കാൻസർ ചികിത്സ സംവിധാനം കേരളത്തിൽ..INDIAS FIRST IN KERALA
മാർക്ക്‌ കിട്ടാൻ ഐസ്ക്രീം കഴിക്കണോ??corrections to dr alexander jacob
มุมมอง 6Kปีที่แล้ว
മാർക്ക്‌ കിട്ടാൻ ഐസ്ക്രീം കഴിക്കണോ??corrections to dr alexander jacob

ความคิดเห็น

  • @remyakk748
    @remyakk748 19 นาทีที่ผ่านมา

    Sir....ente kazhuthil left side kazhala 8 or 9 years aayi annu ithu etavum small size aayirunnu athukond karyam aakkiyilla ippo ithu kurach koodi valuth aayittund pain illa kallu pole irikkunnu.... but ippo idak idak പനി varunnu Asthma pole vannirunnu doctor paranju scanning cheithit biopsy test cheyyanam ennu....ithu enthanenn parayumo

  • @roadnottaken2023
    @roadnottaken2023 26 นาทีที่ผ่านมา

    ഇതാണ് കഴിവ് ഉള്ള ഡോക്റ്റർമാർ ഇങ്ങനെ മുന്നോട്ട് വരണം. വ്യാജൻമാരെ പുറത്ത് കൊണ്ട് വരണം

  • @meridianbooks9962
    @meridianbooks9962 45 นาทีที่ผ่านมา

    ക്യാൻസർ വാക്സിനുകളെ കുറിച്ച് മനസ്സിലാക്കി തന്നതിന് വളരെ നന്ദി 👍

  • @mohanantony292
    @mohanantony292 47 นาทีที่ผ่านมา

    Sir, Can you make a video on I- coffee etc

  • @muhsiziyan9998
    @muhsiziyan9998 55 นาทีที่ผ่านมา

    ❤️‍🔥

  • @jancyjoseph6137
    @jancyjoseph6137 ชั่วโมงที่ผ่านมา

    👍❤️🌹

  • @horrer2009
    @horrer2009 ชั่วโมงที่ผ่านมา

    എല്ലാ കുടുംബങ്ങളിലും വാക്സിൻ എത്തിക്കുന്നതിന്റെ ഭാഗമായി നമ്മുടെ വീടുകളിൽ സുലഭമായ പ്ലേറ്റുകൾ മറ്റു പാത്രങ്ങൾ ഒക്കെ ഉപയോഗിച്ചുള്ള അതിശക്തമായ 'ഭാരത് വാക്‌സിൻ' ഭാരതം ഉടൻ പുറത്തിറക്കും. ❤️

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph 44 นาทีที่ผ่านมา

      😂

    • @DileepkumarKB
      @DileepkumarKB 10 นาทีที่ผ่านมา

      ഡോക്ടർ താങ്കളുടെ ഈ കമൻ്റിനോടുള്ള പരിഹാസ ഇമോജി വളരെ മോശമായി പോയി.

  • @aswinamith4448
    @aswinamith4448 ชั่วโมงที่ผ่านมา

    Thank you doctor

  • @Jaisree-ny5zo
    @Jaisree-ny5zo ชั่วโมงที่ผ่านมา

    Vegtarians nu oru suppliment cheyyamo sir pls.

  • @jijutharayil8001
    @jijutharayil8001 ชั่วโมงที่ผ่านมา

    THANK YOU DOCTOR AND THANKS GOD....

  • @aryavijayan2411
    @aryavijayan2411 ชั่วโมงที่ผ่านมา

    Sir doctor dalish salim sir nte.. class regular follow cheyunnu ...ipol sir neyum ...❤

  • @Jaisree-ny5zo
    @Jaisree-ny5zo ชั่วโมงที่ผ่านมา

    Iam retired paramedical staff. Sir. Very valuable information.

  • @treesamd4797
    @treesamd4797 2 ชั่วโมงที่ผ่านมา

    Correct

  • @muraleedharansujitha156
    @muraleedharansujitha156 2 ชั่วโมงที่ผ่านมา

    Thanks

  • @saifupanichakath7767
    @saifupanichakath7767 2 ชั่วโมงที่ผ่านมา

    👍

  • @rupaashokan7117
    @rupaashokan7117 2 ชั่วโมงที่ผ่านมา

    Thank Doctor for the valuable information 🙏🏻🙏🏻🙏🏻

  • @mishasangeeth5466
    @mishasangeeth5466 2 ชั่วโมงที่ผ่านมา

    മനോജ്‌ എന്ന ആളുടെ ഉഡായിപ്പ് തുടക്കത്തിൽ തന്നെ എനിക്ക് മനസ്സിലായിരുന്നു.. പലപ്പോഴായി പല comments ലും ഞാൻ പറഞ്ഞിട്ടും ഉണ്ട്

  • @ajithps77
    @ajithps77 2 ชั่วโมงที่ผ่านมา

    Drug interactions ഉണ്ടാകുമെങ്കിൽ, athu നേരത്തെ പറഞ്ഞ് കൊടുക്കേണ്ടതല്ലേ

  • @manojkumbalayil3008
    @manojkumbalayil3008 3 ชั่วโมงที่ผ่านมา

    🥰🥰

  • @soumyasasidharan6103
    @soumyasasidharan6103 3 ชั่วโมงที่ผ่านมา

    Great ❣️

  • @CutchiMemonKollamJamaathCMKJ
    @CutchiMemonKollamJamaathCMKJ 3 ชั่วโมงที่ผ่านมา

    Doctor, What is Functional Medicine?

  • @sainudheenmecherykunnath4846
    @sainudheenmecherykunnath4846 3 ชั่วโมงที่ผ่านมา

    ഒരുപാട് അറിവ് നൽകുന്ന വീഡിയോ. നല്ല വിശദീകരണം സർ ❤

  • @vijayanvijayan2086
    @vijayanvijayan2086 3 ชั่วโมงที่ผ่านมา

    മോദി, പുതിയ, മതങ്ങൾ, കണ്ട്, പിടിക്കുക, അല്ലാതെ, വേറെ, പണിയൊന്നും, ഇല്ല,,, ഒറ്റ രാജ്യം, അതും, കൊണ്ട്, നടക്കട്ടെ,,

  • @chandravathimu1010
    @chandravathimu1010 3 ชั่วโมงที่ผ่านมา

    Thank you sir

  • @pushpaunni7059
    @pushpaunni7059 3 ชั่วโมงที่ผ่านมา

    Sir അങ്ങയുടെ നല്ല മനസ് മനോജ്‌ ജോൺസനെ പോലെയുള്ള വ്യാജനെ പുറത്തുകൊണ്ടുവന്നതിനും ഞങ്ങളെ പോലുള്ള സാദാരണക്കാർക്ക് സത്യങ്ങൾ മനസ്സിലാക്കിത്തന്നതിനും ഒരുപാട് താങ്ക്സ് 🙏🏻🙏🏻

  • @thomasfhj4
    @thomasfhj4 3 ชั่วโมงที่ผ่านมา

    👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @saidbatook8738
    @saidbatook8738 3 ชั่วโมงที่ผ่านมา

    ഷുഗർ ഉള്ള ആൾക് ഏത് പ്രോട്ടിന് പൌഡർ ആണ് കൈക്കേടത്

  • @pushpakarannileshwar3488
    @pushpakarannileshwar3488 3 ชั่วโมงที่ผ่านมา

    ❤❤❤❤

  • @rajeshinc9840
    @rajeshinc9840 3 ชั่วโมงที่ผ่านมา

    ഇതൊക്കെ എന്ത് കേരളത്തിലെ സുഡാപ്പി ജിഹാദികളുടെ സ്വന്തം മിലാഫ് കോളയുടെ അത്ര വരുമോ

  • @anirudhankuttappu6074
    @anirudhankuttappu6074 3 ชั่วโมงที่ผ่านมา

    ❤❤

  • @mayooris8318
    @mayooris8318 4 ชั่วโมงที่ผ่านมา

    Caritas കാൻസർ institutil robotic surgery ചെയ്യുന്നുണ്ടോ? Liver ക്യാൻസറിനു (metastastis carcinoma)robotic surgery success ആണോ plz

  • @AnithakumariCs
    @AnithakumariCs 4 ชั่วโมงที่ผ่านมา

    Good sir

  • @shanavasperumbally7972
    @shanavasperumbally7972 4 ชั่วโมงที่ผ่านมา

  • @sujithopenmind8685
    @sujithopenmind8685 4 ชั่วโมงที่ผ่านมา

    ഈ ആയുർവേദം, ഹോമിയോ, ഒറ്റമൂലി, യോഗ unani ഉടായിപ്പുകൾ പുച്ഛം തന്നെയാണ് ഇതൊക്ക നിരോധിക്കണം.താങ്കൾ എസ്സെൻസിൽ വന്ന് ഒരു speech ചെയ്യണം എന്നഭ്യർത്തിക്കുന്നു 👍

  • @sabithaprince8345
    @sabithaprince8345 5 ชั่วโมงที่ผ่านมา

    Sir.. ഞാൻ brest cancer വന്നു ട്രീറ്റ്മെന്റ് എടുക്കുകയാണ്.. Germline testil Brca2 mutation ഉണ്ട്.. ഇതിനു എന്തെങ്കിലും medicine ഉണ്ടോ.. Pls reply 🙏🏻

  • @saifupanichakath7767
    @saifupanichakath7767 6 ชั่วโมงที่ผ่านมา

    👍

  • @brk7796
    @brk7796 6 ชั่วโมงที่ผ่านมา

    Sir oru dbt ഉണ്ട്... Cancer ഉള്ള വ്യക്തിടെ കിഡ്‌നി ഡാമേജ് ആകുമോ.. കഴുത്തിൽ പിറകിൽ tumer ഉണ്ട് വർഷങ്ങൾ ആയി cancer anagil കാഴ്ച നഷ്ടപ്പെടില്ലേ

  • @Kuttyan-eu4ox
    @Kuttyan-eu4ox 6 ชั่วโมงที่ผ่านมา

    Goobpost

  • @ranjithajayakumar5826
    @ranjithajayakumar5826 6 ชั่วโมงที่ผ่านมา

    Vegham varaname

  • @rahulo.s4100
    @rahulo.s4100 7 ชั่วโมงที่ผ่านมา

    Doctor , Daily yogurt kazhichal antibiotics side effects karanam undaya Yeast infection marumo??

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph 3 ชั่วโมงที่ผ่านมา

      ആര് പറഞ്ഞു ആന്റിബയോട്ടിക്‌ കഴിച്ചിട്ടാണ് യീസ്റ്റ് ഇൻഫെക്ഷൻ വന്നത് എന്ന്

  • @deepikac5881
    @deepikac5881 7 ชั่วโมงที่ผ่านมา

    Very informative..... Must watch

  • @renjuramesh2878
    @renjuramesh2878 7 ชั่วโมงที่ผ่านมา

    Sir futureil sugarum bpyum cholesterol um varathe engane. Shredikanam enn oru vdo chyyo food okke enganeya control cheyyende enn pinne ente ammak stroke vannit undd atha sir chothiche

  • @muhammedhishamkk6446
    @muhammedhishamkk6446 7 ชั่วโมงที่ผ่านมา

    Dctr enik left bresit thaye aay ekadhesham aduth aduth randd muyakal undd thenniy maarunnu undprashnam unddo .beestin idakk idakk kuthivaliyunna vedanayum und .thairoid und marunn kudikkunnu sthiramaay.pedikkan unddo pls reply

  • @lekshminair.r
    @lekshminair.r 7 ชั่วโมงที่ผ่านมา

    ഇരുട്ടിൽ അടികിട്ടിയ പോലെ ആയി, തങ്കപ്പെട്ട dr എന്ന് ഇത്രയും നാൾ, ഐ മീൻ യു ട്യൂബ്, വിശ്വസിച്ചിട്ടു,, ഇതിപ്പോൾ ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം ആയി

  • @pradeepanpv8115
    @pradeepanpv8115 8 ชั่วโมงที่ผ่านมา

    Sir we know very little about medical science.so we are confucing and suffering.your effort ia surely appreciable ❤

  • @messi-hz7bi
    @messi-hz7bi 8 ชั่วโมงที่ผ่านมา

    Sir cervical ക്യാൻസറിനുള്ള വാക്‌സിൻ കേരളത്തിൽ കൊടുക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എവിടെയാണ് എന്നു പറയാമോ

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph 8 ชั่วโมงที่ผ่านมา

      Any hospital

    • @messi-hz7bi
      @messi-hz7bi 7 ชั่วโมงที่ผ่านมา

      @ thanks sir for the info...any age limit?

  • @sruthygeorge1641
    @sruthygeorge1641 8 ชั่วโมงที่ผ่านมา

    ഒരുപാട് പണച്ചിലവും ജീവന് ഗ്യാരണ്ടിയുമില്ലാത്ത ഭീകരരോഗം. എന്നുമുള്ള പ്രാർത്ഥന ഇതിനു നല്ല ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കട്ടെ എന്നായിരുന്നു. ഡോക്ടർമാർക്ക് വൻ തുക ശമ്പളവും അതിലും എത്രയോ വലിയൊരു ടാർഗറ്റ് ഉം കൊടുക്കുന്ന പ്രൈവറ്റ് ഹോസ്പിറ്റലിന്റെ നയങ്ങൾ മെഡിക്കൽ എത്തിക്സിനു നിരക്കുന്ന രീതിയിൽ A I കാലഘട്ടത്തിനനുസരിച്ചു മാറ്റിയെ പറ്റു

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph 8 ชั่วโมงที่ผ่านมา

      തെറ്റിദ്ധാരണ 😂

    • @sruthygeorge1641
      @sruthygeorge1641 7 ชั่วโมงที่ผ่านมา

      @CancerHealerDrJojoVJoseph ഉവ്വ്. ഉവ്വ് 😄

    • @prologconcepts9768
      @prologconcepts9768 6 ชั่วโมงที่ผ่านมา

      Dont blame others. Without renumeration no one work. Better you study ​@@sruthygeorge1641

  • @Mr.Viswam
    @Mr.Viswam 9 ชั่วโมงที่ผ่านมา

    At least change your channel name, Cancer Healer ? Aren't you ashamed? Don't you have any ethics?

  • @divyanair6528
    @divyanair6528 9 ชั่วโมงที่ผ่านมา

    Guyss maximum share cheyyuuu this video.ellavarum rakshapedatte😊

  • @divyanair6528
    @divyanair6528 9 ชั่วโมงที่ผ่านมา

    നിങ്ങൾ എല്ലാ കള്ളന്മാരെയും നശിപ്പിച്ചു😊 ഞങ്ങളുടെ ജീവൻ രക്ഷിച്ചു thanks a loooooooot sir❤ commen sense ullavar sir nte koode undavum.👍👍