മാർക്ക്‌ കിട്ടാൻ ഐസ്ക്രീം കഴിക്കണോ??corrections to dr alexander jacob

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 103

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 หลายเดือนก่อน +7

    അലക്സാണ്ടർ സാറിന് പലരും ധരിക്കുന്ന അറിവ് ഇല്ലന്നതാണ് സത്യം. വ്യക്തമായ നിലപാടും ഇല്ല. എന്തെല്ലാം ശാസ്ത്രവിരുദ്ധ കാര്യങളാണ് പറഞ്ഞിട്ടുള്ളത്. ഓരോ വേദിയിലും അതിനനുസരിച്ച് നിലപാട് മാറ്റും.മെഡിക്കൽ സംബന്ധമായി ജോജോ സാർ ഒട്ടനവധി അബദ്ധധാരണകൾ തിരുത്തി.

  • @sabumathew3824
    @sabumathew3824 ปีที่แล้ว +3

    Combating misinformation by sharing the truth .....Good job Dr. Jojo👍👏

  • @sunilsanjay3804
    @sunilsanjay3804 หลายเดือนก่อน +3

    എല്ലായിടത്തും പോയി പൊട്ടത്തരം മാത്രം വിളിച്ചു പറയുന്ന അലക്സാണ്ടർ സാറിനെ expose ചെയ്ത Dr. ക്ക് നന്ദി... മുൻ DGP ക്ക് സൽബുദ്ധി ഉണ്ടാകട്ടെ... 🤣

  • @varughesekj729
    @varughesekj729 ปีที่แล้ว +2

    Did the right job Dr👍

  • @raghunathat9670
    @raghunathat9670 หลายเดือนก่อน +2

    അലക്സാണ്ടർ jacob ips interview കഴിഞു കിട്ടിയതാണോ എന്ന് തികച്ചും സംശയം ജനിപ്പിക്കും അദേഹത്തിന്റെ ഓരോ video കാണുമ്പോൾ തോന്നും

  • @apremmm1905
    @apremmm1905 ปีที่แล้ว +1

    ഈ കാര്യത്തിൽ മാത്രമല്ല മറ്റു പല വിഷയങ്ങളിലും ഇങ്ങേര് വിദ്യാർത്ഥികളെയും സാധാരണക്കാരെയും വഴിതെറ്റിക്കുന്ന തരത്തിലുള്ള ധാരാളം അബദ്ധങ്ങളും വിഡ്ഢിത്തരങ്ങളും വിളിച്ച് പറയാറുണ്ട്.
    തേൻ കുടിച്ചാൽ ബുദ്ധികൂടും, ഐസ് ക്രീം കഴിച്ചാൽ ബുദ്ധികൂടും, കിഴക്കോട്ടു തിരിഞ്ഞിരുന്നു പഠിച്ചാൽ ഓർമശക്തി കൂടും എന്നൊക്കെ. ഇങ്ങേരുടെ പോലീസ് സേവനവും കണക്കാണ്, മരിച്ച ആളുടെ ആൽമാവിനെ കസ്റ്റഡിയിൽ എടുത്തു question ചെയ്തു കേസ് തെളിയിച്ച വിദ്വാനാണ്. 😌

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  ปีที่แล้ว

      Yes

    • @vasujayaprasad6398
      @vasujayaprasad6398 ปีที่แล้ว

      മധുരവും ഉപ്പും എണ്ണയും കഴിക്കാതെ അലോപ്പതിക്കാ൪ ഡലീറിയത്തിലാണു

  • @Civicc
    @Civicc หลายเดือนก่อน

    താങ്കൾ കാര്യങ്ങൾ വളരെ സരസം ആയി അവതരിപ്പിക്കുന്നു. Your videos are really interesting.

  • @vijayanwarrier1663
    @vijayanwarrier1663 8 หลายเดือนก่อน +2

    Congratulations Doctor for imparting scientific evidence based information with integrity and courageously exposing unscientific superstitious beliefs and false propaganda by so called celebrities and pseudoscience enthusiasts

  • @aleyammachacko8487
    @aleyammachacko8487 16 วันที่ผ่านมา

    Dr Jojo, continue your journey, serving people with correct medical knowledge.... This helps us a lot and we are really thankful to you 🙏🙏

  • @sajeevsamuelrose9486
    @sajeevsamuelrose9486 ปีที่แล้ว

    Dr Alexander Jacob is a great humanbeing, motivator and teacher .His target is to inspire young people to work and better their lives. Dr. Jojo is a medical man who is part of a giant corporate.

    • @jayakrishnanb4972
      @jayakrishnanb4972 ปีที่แล้ว

      So what.

    • @georgechacko8063
      @georgechacko8063 ปีที่แล้ว

      Unfortunately, Sri Alexander now yells out cooked words according to the audience . It need not be true.
      Poor guy.
      But some of his older talks are worth listening to.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  ปีที่แล้ว +6

      ഏതു കോർപ്പറേറ്റ് എന്ന് കൂടി പറഞ്ഞു തന്നാൽ അവരോട് കുറച്ച് കാശ് ചോദിക്കാമായിരുന്നു 😂😂

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  ปีที่แล้ว +2

      ഏതു കോർപ്പറേറ്റ് ആണ് എന്ന് കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു .. അവരോട് കുറച്ച് പൈസ ചോദിക്കണം 😂😂

    • @manukrishnan7371
      @manukrishnan7371 3 หลายเดือนก่อน

      Being part of a corporate has nothing to do with this.....in this video Dr jojo is trying to correct Dr Jacob whose speech was filled with misinformation and myth...his explanations and observations are based on scientific analysis not based on intusion and myth...carotid artery blood thirichu stomach ileku vidunnu yennoke ulla oolatharanhal vilichu paranjal prathikarikuka thanne venam

  • @lalithambalshivaramakrishn9997
    @lalithambalshivaramakrishn9997 21 วันที่ผ่านมา

    Nice video sir Thanks 🙏

  • @jennyjibu1718
    @jennyjibu1718 ปีที่แล้ว

    Pointed out the corrections very well

  • @felixraj2095
    @felixraj2095 หลายเดือนก่อน

    Well said, valueable information.

  • @manukrishnan7371
    @manukrishnan7371 3 หลายเดือนก่อน

    Dr Alexander Jacob was a respectable personality until a few years back....but after seeing some of his recent videos i feel that he's getting influenced by a group of people with some vested interests..still sharing unauthentic information can never be justified.. Anyway sincere thanks to Dr Jojo for having shown the courage to upload this video here

  • @user-oy3rd3tb4s
    @user-oy3rd3tb4s ปีที่แล้ว

    Thank you sir ❤

  • @jayakrishnanb4972
    @jayakrishnanb4972 ปีที่แล้ว

    Very informative

  • @binsprince7
    @binsprince7 ปีที่แล้ว

    Very informative….🙏🏻

  • @vasujayaprasad6398
    @vasujayaprasad6398 ปีที่แล้ว

    കനേഡിയൻ ഹെൽത്ത് ഹിസ്റ്റോറിയൻ എന്നോട് പറഞ്ഞു. മോഡേൺ മെഡിസിൻ പപ്പായ ജൂസ് മുതൽ സകലതു൦ നാട്ടു വൈദൃത്തിൽ നിന്നു മോഷ്ടിക്കയാണു. ഞാൻ മോഡേൺ മെഡിസിന്റെ മോഷണം എതി൪ക്കുന്നില്ല. ക്വൈന വെള്ളം ആസ്ട്രേലിയൻ ട്രൈബലിൽ നിന്നും മോഷ്ടിച്ചു. കട്ടോട്ടെ പക്ഷേ ഇവ൪ മുഴുവനും മോഷ്ടിക്കാത്തതു കൊണ്ടു റിയാക്ഷൻ കൂടുതലായി.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  ปีที่แล้ว

      അറിവില്ലായ്മ ഒരു കുറ്റം അല്ല.. പക്ഷെ അതൊരു ക്വാളിഫിക്കേഷൻ ആണ് എന്ന് വിശ്വസിക്കുന്ന ഇവരെ പോലെ ഉള്ളവർ ആണ് ഈ സമൂഹത്തിന്റെ ശാപം

    • @vasujayaprasad6398
      @vasujayaprasad6398 11 หลายเดือนก่อน

      @@CancerHealerDrJojoVJoseph കാൻസ൪ ഹീലറോ?

  • @st.josephsschoolmalayinchi717
    @st.josephsschoolmalayinchi717 ปีที่แล้ว

    very informative❤

  • @ashokm5980
    @ashokm5980 หลายเดือนก่อน

    ❤❤❤

  • @Rajalekshmi-h4u
    @Rajalekshmi-h4u 3 หลายเดือนก่อน

    Entalonnu sire police udyokam mathram nokkiyal pore oru Dr nta panium koody eduthu thalayilvachu narano.namuku ariunnathe parayavu.

  • @ravyar3100
    @ravyar3100 ปีที่แล้ว

    🎉🎉

  • @Satya25670
    @Satya25670 ปีที่แล้ว +2

    Dr.Alexander sir വിദ്യാർത്ഥികൾക്ക് ഏപ്പോഴും ഒരു പ്രചോദനമാണ്. മതങ്ങളിലെ നന്മ കണ്ടെത്തി അതിൻ്റെ പ്രകാശം മനുഷ്യർക്ക് ഒന്നായി നൽകുന്നു.Dr.jijo sir അദ്ദേഹത്തെ ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു.

    • @cijoykjose
      @cijoykjose ปีที่แล้ว +2

      പ്രവാചകനേ പറ്റി തെറ്റിധാരണകൾ പരത്തി സ്വർണം പൂശുന്നതാണോ വല്ല്യ നല്ല കാര്യം.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  ปีที่แล้ว +6

      നിങ്ങൾ പഠിച്ചോളൂ.. പക്ഷെ പൊട്ടത്തരം പറഞ്ഞാൽ അത് തിരുത്തേണ്ടി വരും

    • @onetwo1two3
      @onetwo1two3 4 หลายเดือนก่อน

      @Satya25670 വലിയ പദവിയിൽനിന്ന് റിട്ടയർ ചെയ്തതുകൊണ്ടുമാത്രം ഒരാൾ 'വിടുവായ'നായിക്കൂടന്നില്ലല്ലോ?

    • @Satya25670
      @Satya25670 3 หลายเดือนก่อน

      @@onetwo1two3 ഈ ലോകത്ത് അരും എല്ലാം തികഞ്ഞവരായി ഇല്ലല്ലോ..ഓരോരുത്തരും അവരുടെ അനുഭവങ്ങൾ അറിവുകൾ പറയട്ടെ.

    • @varghesevuvaliyathottathil5273
      @varghesevuvaliyathottathil5273 หลายเดือนก่อน

      വിദ്യാർഥികളുടെ അറിവ് കേട് അദ്ദേഹത്തിൻറെ അറിവിനെ മേന്മയുള്ളതാക്കുന്നു.

  • @jayaramgopi5641
    @jayaramgopi5641 ปีที่แล้ว

    👌👌👌👌👍👍👍👍

  • @avemaria5611
    @avemaria5611 ปีที่แล้ว +1

    നേരത്തെ പറയണം എന്ന് ആഗ്രഹിച്ചു

  • @binoypc6846
    @binoypc6846 2 หลายเดือนก่อน +2

    അലക്സാണ്ടർ ജേക്കബിന്റെ കുട്ടിക്കാലത്ത് പഴങ്കഞ്ഞി അല്ലാതെ ഐസ്ക്രീം കിട്ടാൻ വല്ല ന്യായവും ഉണ്ടോ.അത്തരം ആളുകൾ പറയുന്നത് കേട്ട് വല്ലതും തിന്നാതെ ഡോ.പറയുന്നത് കേൾക്കുകയാവും നല്ലത്.

  • @mohdishak5199
    @mohdishak5199 16 วันที่ผ่านมา +1

    See Jacob sir is good person but when people think I am too much genius then problem start fall in trouble
    Because any public talk v have to have some sort or home work before begin here Jacob sir done nothing and secondly we should not speak about unknown subjects talk unless we have knowledge of it 😢😂

  • @vasujayaprasad6398
    @vasujayaprasad6398 11 หลายเดือนก่อน

    ആയു൪വേദ൦ ജലദോഷമായി കാണുന്നു. നാരങ്ങാ വെള്ളം കാര വെള്ളം മുതൽ ചെല്ല൦ (മെർക്കുറി) വരെ നൽകി കൃൂ൪ നൽകു൦

  • @VinodRavi-z3m
    @VinodRavi-z3m ปีที่แล้ว

    👍

  • @saralad7172
    @saralad7172 ปีที่แล้ว

    👌👌👍

  • @sojivarghese2696
    @sojivarghese2696 หลายเดือนก่อน

    Let doctors do their duty, and police look into law and order only

  • @molammaRajeev-su2ob
    @molammaRajeev-su2ob 9 หลายเดือนก่อน

    👍👍

  • @mayancom
    @mayancom ปีที่แล้ว

    😍👍🏼

  • @ansonholidays6803
    @ansonholidays6803 ปีที่แล้ว

    👍👍👍👍👍👍👍

  • @sobhanavarghese3951
    @sobhanavarghese3951 ปีที่แล้ว

    സർ
    ഫ്രീസറിൽ വച്ച ഭക്ഷണം ചൂടാക്കി ഉപയോഗിച്ചാൽ കാൻസർ വരാൻ സാധ്യതയുണ്ടോ... ദയവായി മറുപടി തരുമല്ലോ. ഇല്ല എന്നും ഉണ്ട് എന്നും കേൾക്കുന്നു

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  ปีที่แล้ว

      No

    • @sobhanavarghese3951
      @sobhanavarghese3951 ปีที่แล้ว

      Thank you sir🙏... I'm always eagerly waiting for your videos... a reliable source of knowledge... bcz I'm under follow up after mastectomy 🙏

  • @AbdulAzeez-z5l
    @AbdulAzeez-z5l 4 หลายเดือนก่อน

    2.5 ലോറി ആക്കണ്ട ful ലോറി ആയിക്കോട്ടെ

  • @shailsabasheer7587
    @shailsabasheer7587 4 วันที่ผ่านมา

    അലക്സണ്ടർ സാർ തള്ളി യതാണോ
    ശോ കഷ്ടം

  • @fathimamina446
    @fathimamina446 ปีที่แล้ว

    Sir how can i contact you,, very urgent plzz rply

    • @fathimamina446
      @fathimamina446 ปีที่แล้ว

      My sister, liposarcoma paciant, know,, she is 4th stage,, we trated kazhikode medical college, bt now their are empty hand😢😢😢

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  ปีที่แล้ว +2

      Whatsapp 9447288062

    • @vasujayaprasad6398
      @vasujayaprasad6398 ปีที่แล้ว

      @@CancerHealerDrJojoVJoseph കൃൂറില്ല. ചാടി പിടിച്ചോ

  • @valsalarebello5447
    @valsalarebello5447 ปีที่แล้ว

    Very informative sir 🙏

  • @sreekumarm2215
    @sreekumarm2215 ปีที่แล้ว

    ❤🎉