Doctor has stated that not completing the course of antibiotics, as prescribed by the doctor, is one of the reasons for developing anti,-mocrobial resistance.
Dr thyroid patient nu gluten free diet പല youtubers ഉം recomment ചെയ്യുന്നു. What is your opinion? പലരും Cabbage tapioca ഒക്കെയും ഒഴിവാക്കണം എന്നും പറയുന്നു. എനിക്ക് life style കാരണം വന്ന disease അല്ല heriditany ആണ്. Thyroid ന് complete cure സാധ്യമാണോ . (I know you are an oncologist but its difficult to find credible information)
Dr ഇന്നലെ ഒരു വാർത്ത കണ്ടിരുന്നു.. ചൂട് ചായ കുടിച്ചാൽ കാൻസർ വരും എന്നും... റിപ്പോർട്ടർ ചാനൽ ആണ് അത് കണ്ടത്... അതിന്റെ ഒരു video ചെയ്യണം.. Dr... അത് കണ്ടതിനു ശേഷം ചായ കുടി നിർത്തി....
അടുത്ത 20 വർഷം കഴിഞ്ഞു നമ്മൾ നേരിടുന്ന ഏറ്റവും വലിയ ദുരന്തം ആയിരിക്കും ഈ resistance.. ആന്റിബയോട്ടിക്‌സ് ഇല്ലാത്ത കാലത്തേക്ക് തിരിച്ചു പോകുന്നപോലെ.. പകർച്ച വ്യതി വന്നാൽ കൂട്ട മരണം..
ആന്റിബയോട്ടിക്‌സ് ഡോക്ടർ നിർദേശം അനുസരിച്ചു കൃത്യ സമയത്ത് നിർദ്ദേശിച്ച അളവിൽ നിർദ്ദേശിച്ച ദിവസങ്ങൾ കഴിക്കുക.. അല്ലെങ്കിൽ ആന്റിബയോട്ടിക്‌സ് resistant ആകും.. ഗവണ്മെന്റ് ആശുപത്രിയിൽ ഡോക്ടർ ആന്റിബയോട്ടിക്‌സ് കൊടുത്തില്ലെങ്കിൽ അവിടെ തല്ല് ഉണ്ടാക്കുന്നത് കാണാം.. പനി യുമായി വന്നിട്ട് പാരസെറ്റമോൾ മാത്രം തന്നോ എന്ന് ചോദിക്കുന്നത് കണ്ടിട്ടുണ്ട്.. ബോധവൽക്കരണം ആണ് ആവശ്യം
പക്ഷെ യഥാർത്ഥ ഇഷ്യൂവിലോട്ട് താങ്കൾ എത്തി എന്ന് തോന്നുന്നില്ല, കാരണം മറ്റൊന്നുമല്ല ആന്റിബയോട്ട്ടിക്ന്റെ അമിത ഉപയോഗം കൊണ്ട് വളരെ ചെറിയ പ്രായത്തിൽ തന്നെ കാൻസർ പിടിപെടുന്നു എന്ന കാരണത്താൽ ഇതിന്റെ ഉപയോഗം അമേരിക്ക പോലുള്ള രാജ്യങ്ങളിൽ കർശനമായി നിയന്ത്രണം ഏർപ്പെടുത്തി എന്ന് കേൾക്കുന്നു?
Antibiotics prescribe cheyyunath pole kazhichal nallath.allathe mattu medicine kazhikkunath pole kazhikkaruth.dose ,time ithellam punctual ayi cheythal good result kittum
താങ്കൾ കോഴികൾക്ക് ആൻ്റിബയോട്ടിക് കൊടുക്കുന്ന കാര്യം പറഞ്ഞുവല്ലോ മുൻപ്, അതുമൂലം ബാക്ടീരിയ പ്രതിരോധം നേടുന്നു ,ഇപ്പൊ ഐസിഎംആർ പഠനം വഴി അത് സത്യം എന്ന് തെളിഞ്ഞു,അപ്പൊ ഇനി നമ്മൾ ചിക്കൻ കഴിച്ചാൽ പ്രശനം ഉണ്ടാകുമോ?
Antibiotics resistance ഉണ്ടാകുന്നത് അണുക്കൾക്ക് ആണ്.. മനുഷ്യന് അല്ല.. Resistant ആയ അണുക്കൾ മൂലം രോഗം ഉണ്ടായാൽ അതിനു മരുന്ന് ഇല്ലാത്ത അവസ്ഥ ആകും കഴിച്ചാലും.. കോഴികൾക്കു കൊടുക്കുന്ന ആന്റിബയോട്ടിക്‌സ് മനുഷ്യനും ദോഷം ചെയ്യാം.. അതു കോഴിയുടെ ശരീരത്തിൽ നിന്നും പുറത്ത് പോയിട്ടില്ലങ്കിൽ..
അത്രയും പോലുംഹെൽത്ത് basics അറിയാത്ത ആളുകളെ പറഞ്ഞു മനസിലാക്കാൻ പറ്റില്ല.. ഇങ്ങനെ ഉള്ളവരാണ് ഈ മനോജിനെ പോലെ ഉള്ളവർ പറയുന്ന വിഡ്ഢിത്തം കേട്ട് കുഴിയിൽ ചാടുന്നത് 😂😂
50,000 Covers? What for? It is only for 1 hour in a district. Why projecting this as an "Achievement"? Any hidden agenda? or trying to Sop Health Minister of the state? Pity!!!!. Expecting more responsible videos from you.
സാറിൻറെ വീഡിയോ ശ്രദ്ധിക്കുന്നുണ്ട്. നല്ല അറിവു പകരുന്ന വീഡിയോകളാണ്
🙏🏾🙏🏾
Enik ettavum istam doctor ellavarudeyum samshayathinu reply idunbathanu. Ee paranja naturopathy doctors onnum samshayam chodichal oru reply yum idunilla. Pinne engane nammal viswasikkum. Sir big salute. 🎉🎉
🙏🏾
🙏🙏🙏Thank you Doctor ❤
You are very welcome
Valuable knowledge. Thank you sir thank you 🙏 ❤️
🙏🏾
Great information....Thanksss doctor !!!!!
🙏🏾🙏🏾
Useful information sir 🙏
So nice of you
Really informative. Thank you Dr🙏
🙏🏾
Doctor has stated that not completing the course of antibiotics, as prescribed by the doctor, is one of the reasons for developing anti,-mocrobial resistance.
Yes
Well said
🙏🏾
Informative
🙏🏾
🙏🙏🙏🙏
🙏🏾🙏🏾
Good information 🔥
🙏🏾
🌹
🙏🏾🙏🏾
Dr thyroid patient nu gluten free diet പല youtubers ഉം recomment ചെയ്യുന്നു. What is your opinion? പലരും Cabbage tapioca ഒക്കെയും ഒഴിവാക്കണം എന്നും പറയുന്നു. എനിക്ക് life style കാരണം വന്ന disease അല്ല heriditany ആണ്. Thyroid ന് complete cure സാധ്യമാണോ . (I know you are an oncologist but its difficult to find credible information)
th-cam.com/users/shortsfZcQVulbeeM?si=ZG-QqQEc340q0xeQ
th-cam.com/video/eHKoqFWY8Kk/w-d-xo.htmlsi=jIcIZyZSc4a3_snD
എന്ത് തൈറോയ്ഡ് പ്രോബ്ലം എന്നതിനെ ആശ്രയിച്ചിരിക്കും..
Dr ഇന്നലെ ഒരു വാർത്ത കണ്ടിരുന്നു.. ചൂട് ചായ കുടിച്ചാൽ കാൻസർ വരും എന്നും... റിപ്പോർട്ടർ ചാനൽ ആണ് അത് കണ്ടത്... അതിന്റെ ഒരു video ചെയ്യണം.. Dr... അത് കണ്ടതിനു ശേഷം ചായ കുടി നിർത്തി....
ഇടാം.. ചായ കുടി നിർത്തേണ്ട
🙏🏾
Dr, mobile tower can cause cancer?
No
Good video👍
🙏🏾
👍🙏🙏
🙏🏾
👍
🙏🏾
അടുത്ത 20 വർഷം കഴിഞ്ഞു നമ്മൾ നേരിടുന്ന ഏറ്റവും വലിയ ദുരന്തം ആയിരിക്കും ഈ resistance.. ആന്റിബയോട്ടിക്‌സ് ഇല്ലാത്ത കാലത്തേക്ക് തിരിച്ചു പോകുന്നപോലെ.. പകർച്ച വ്യതി വന്നാൽ കൂട്ട മരണം..
🙏🏾
ആന്റിബയോട്ടിക്‌സ് ഡോക്ടർ നിർദേശം അനുസരിച്ചു കൃത്യ സമയത്ത് നിർദ്ദേശിച്ച അളവിൽ നിർദ്ദേശിച്ച ദിവസങ്ങൾ കഴിക്കുക.. അല്ലെങ്കിൽ ആന്റിബയോട്ടിക്‌സ് resistant ആകും.. ഗവണ്മെന്റ് ആശുപത്രിയിൽ ഡോക്ടർ ആന്റിബയോട്ടിക്‌സ് കൊടുത്തില്ലെങ്കിൽ അവിടെ തല്ല് ഉണ്ടാക്കുന്നത് കാണാം.. പനി യുമായി വന്നിട്ട് പാരസെറ്റമോൾ മാത്രം തന്നോ എന്ന് ചോദിക്കുന്നത് കണ്ടിട്ടുണ്ട്.. ബോധവൽക്കരണം ആണ് ആവശ്യം
🙏🏾
🎉🎉🎉🎉🎉🎉🎉🎉🎉
🙏🏾
Sir, you are very sincere🙏🙏
🙏🏾
ആൻ്റിബയോട്ടിക് മുഴുവനായും കഴിച്ചില്ലെങ്കിൽ കുഴപ്പമുണ്ടോ? Dr
Yes
പക്ഷെ യഥാർത്ഥ ഇഷ്യൂവിലോട്ട് താങ്കൾ എത്തി എന്ന് തോന്നുന്നില്ല, കാരണം മറ്റൊന്നുമല്ല ആന്റിബയോട്ട്ടിക്ന്റെ അമിത ഉപയോഗം കൊണ്ട് വളരെ ചെറിയ പ്രായത്തിൽ തന്നെ കാൻസർ പിടിപെടുന്നു എന്ന കാരണത്താൽ ഇതിന്റെ ഉപയോഗം അമേരിക്ക പോലുള്ള രാജ്യങ്ങളിൽ കർശനമായി നിയന്ത്രണം ഏർപ്പെടുത്തി എന്ന് കേൾക്കുന്നു?
ഈ പമ്പര വിഡ്ഢിത്തം വിളമ്പാൻ നാണമില്ലേ.. അതോ മനോജ് പറഞ്ഞിട്ട് വന്ന് തള്ളുന്നതോ 😂😂
@@thampanaswin3648 തെളിവ് കൊണ്ട് വരു
Angine onnumalla.. antibiotics resistance undakum.. unnecessary ayittu use cheythal..athanu sathyam..allathe cancer varunnathu kondallam.poyi WHO initiative vaikkanam mister.. doctor parayunnathu entha sradikathe
എന്റെ അമ്മൂമ്മ ക്യാൻസർ വന്നാണ് മരിച്ചത്.. 😂 ജീവിതത്തിൽ ആന്റി ബയോട്ടിക് ഇതുവരക്കും use ചെയ്തിട്ടില്ല
Antibiotics prescribe cheyyunath pole kazhichal nallath.allathe mattu medicine kazhikkunath pole kazhikkaruth.dose ,time ithellam punctual ayi cheythal good result kittum
എനിക്ക് എപ്പോളും dr anti biotics മൂന്ന് ദിവസം എഴുതും
🙄
താങ്കൾ കോഴികൾക്ക് ആൻ്റിബയോട്ടിക് കൊടുക്കുന്ന കാര്യം പറഞ്ഞുവല്ലോ മുൻപ്, അതുമൂലം ബാക്ടീരിയ പ്രതിരോധം നേടുന്നു ,ഇപ്പൊ ഐസിഎംആർ പഠനം വഴി അത് സത്യം എന്ന് തെളിഞ്ഞു,അപ്പൊ ഇനി നമ്മൾ ചിക്കൻ കഴിച്ചാൽ പ്രശനം ഉണ്ടാകുമോ?
Guraded
Antibiotics resistance ഉണ്ടാകുന്നത് അണുക്കൾക്ക് ആണ്.. മനുഷ്യന് അല്ല.. Resistant ആയ അണുക്കൾ മൂലം രോഗം ഉണ്ടായാൽ അതിനു മരുന്ന് ഇല്ലാത്ത അവസ്ഥ ആകും കഴിച്ചാലും.. കോഴികൾക്കു കൊടുക്കുന്ന ആന്റിബയോട്ടിക്‌സ് മനുഷ്യനും ദോഷം ചെയ്യാം.. അതു കോഴിയുടെ ശരീരത്തിൽ നിന്നും പുറത്ത് പോയിട്ടില്ലങ്കിൽ..
ആൻ്റീബയോട്ടിക്കിൻ്റെ ഉപയോഗം എങ്ങനെയാണ് ആയുസ് വർദ്ധിപ്പിക്കുന്നത്?അത് ഇൻഫക്ഷൻ ഇല്ലാതാക്കുന്നതൊഴിച്ചാൽ; ആയുസ് വർദ്ധിപ്പിക്കുന്നതിൽ ഇതിൻ്റെ റോൾ എന്താണ്. മാത്രവുമല്ല അനിയന്ത്രിതമായി ഉപയോഗിക്കുന്നവരിൽ കരൾ, കിഡ്നി രോഗങ്ങൾക്കും കാരണമാകുന്നുണ്ടല്ലോ?
അത്രയും പോലുംഹെൽത്ത് basics അറിയാത്ത ആളുകളെ പറഞ്ഞു മനസിലാക്കാൻ പറ്റില്ല.. ഇങ്ങനെ ഉള്ളവരാണ് ഈ മനോജിനെ പോലെ ഉള്ളവർ പറയുന്ന വിഡ്ഢിത്തം കേട്ട് കുഴിയിൽ ചാടുന്നത് 😂😂
Oru infection vannal athine cure chyth infection undakkunna bacterias virus or fungus polullavaye nasippikkan use chyunnathanu antibiotic.. Antiviral.. Antimicotic or antifungal drugs....
Ini thangal paranja point..
Tuberculosis.. Khsayam..
Bacteria anu undakkunnath.. Athinu antibiotic allathe vere vaccine und..
Ith edkkathirunnath???
Simple ayi paranjal ningal chath pokum 😇
Dengue.. Nipah.. Ebola.. Plague..
Enthinere parayunnu
HIV polum anti retroviral therapy kond pidich nirthunnath allopathy anu by using antiviral drugs...
Comment cheyyumbo korach comon sense engilum venam ketto...
Pencilin polullath kand pidichillarnnenkil ath potte
Rabis cause by virus
Athinum vaccine undakkith modern medical science thanneyanu...
Enth medicine ayalum sahacharyam nokki upayogichal ayuss koodum maranam ozhivakkam..
Adhikamayal amruthum visham aanu...
Chaakan anel alavil kooduthal vellam kudichalum mathy ketto😂😂😂
Oru infection vannal athine cure chyth infection undakkunna.. bacterias virus or fungus polullavaye nasippikkan use chyunnathanu antibiotic.. Antiviral.. Antimicotic or antifungal drugs....
Ini thangal paranja point..
Tuberculosis.. Khsayam..
Bacteria anu undakkunnath.. Athinu antibiotic allathe vere vaccine und..
Ith edkkathirunnath???
Simple ayi paranjal ningal chath pokum 😇
Dengue.. Nipah.. Ebola.. Plague..
Enthinere parayunnu
HIV polum anti retroviral therapy kond pidich nirthunnath allopathy anu by using antiviral drugs...
Comment cheyyumbo korach comon sense engilum venam ketto...
Pencilin polullath kand pidichillarnnenkil ath potte
Rabis cause by virus
Athinum vaccine undakkith modern medical science thanneyanu...
Enth medicine ayalum sahacharyam nokki upayogichal ayuss koodum maranam ozhivakkam..
Adhikamayal amruthum visham aanu...
Chaakan anel alavil kooduthal vellam kudichalum mathy ketto😂😂😂
.
വിഡ്ഢിത്തം പറഞ്ഞിട്ട് ഞഞ്ഞ പിഞ്ഞ പറഞ്ഞ് ന്യായീകരിക്കാതെ സാറെ.@@CancerHealerDrJojoVJoseph
50,000 Covers? What for? It is only for 1 hour in a district. Why projecting this as an "Achievement"? Any hidden agenda? or trying to Sop Health Minister of the state? Pity!!!!. Expecting more responsible videos from you.
എന്തിലും ദോഷം കാണുന്ന കണ്ണിന്റെ കുഴപ്പം 😂😂
Enthoke parajalum dr..jada nanayi unde..ego
😂😂
Sajoo ithrayum കഷ്ടപ്പെട്ട് പഠിച്ചത് അല്ലെ.. അല്ലെ കടയിൽ നിന്ന് വാങ്ങിക്കൊണ്ടു വന്ന അല്ലാലോ.... അപ്പോൾ കുറച്ചു ജാട കാണിച്ചാലും സാരമില്ല....
@saranyas7302 😂
മനുഷ്യൻ ആവുമ്പോൾ എല്ലാം ഉണ്ടാകും,പിന്നെ നമ്മളുടെ സ്വഭാവം എല്ലാം തീരുമാനിക്കുന്നത് ജനിതകം അല്ലെ,
Good video 🎉
🙏🏾
🙏🙏
🙏🏾🙏🏾