Dr. Jojo സാറിൻറെ വീഡിയോകൾ വളരേ അറിവ് നൽകുകയും കാൻസർ എന്നതിനെ മനസ്സിലാക്കുവാനും ഭയം കൂടാതെ ജീവിക്കാനും സഹായിക്കുന്നവയാണ്. ഒത്തിരി തെറ്റിദ്ധാരണകൾ മാറുവാനിടയായി.
If this misinformation could mislead even doctors, your reply is worth your time and energy. Regards for your willingness to educate people, since I know how precious your time is.
Good evening doctor my brother 43years old recently diagnosed as non hodgkin lymphoma he done biopsy and PET scan no symptomatic only noted near to both e ars 5 lymphnodes enlargement for PET scan no other body parts .As per doctor take decisions for no treatment or proceed with immunotherapy they are in uk can you give reply for me Thank you
Sir,🙏Nutrition food Supliaments [Branded]നമ്മുടെOptimal healthന് എത്ര ശതമാനത്തോളം ഫലവത്താണ്-കാൻസർ Prevent ആണെന്ന് അവകാശപ്പെടുന്നു,മറ്റ് ജീവിത ശൈലി രോഗ ങ്ങൾവരില്ലെന്നും-അവകാശപ്പെടുന്നു-ഇവ എത്രത്തോളം ശരിയാണ്
Dr, ഞാൻ routine blood check ചെയ്തു, അപ്പോൾ എൻ്റെ wbc count 12.8 thou/µL കാണിക്കുന്നു. പക്ഷേ എനിക് ഇൻഫെക്ഷൻ ഒന്നും ഇല്ല. RBC, HEMOGLOBIN,ESR കൗണ്ടുകൾ normal ആണ്. Mean corpuscular volume low ആണ് കാണിക്കുന്നത്. എന്തേലും കുഴപ്പം ഉണ്ടോ.
@@CancerHealerDrJojoVJosephഡോക്ടർ മറുപടിക്ക് വളരെ അധികം നന്ദി🙏, എനിക് ഒരു സംശയം കൂടി ഉണ്ട്. എൻ്റെ കഴുത്തിൻ്റെ ഇടതു ഭാഗത്ത് ആയിട്ടു ചെറിയ ഒരു മുഴ കൂടി ഉണ്ട്, തൊട്ടാൽ ഞെരമ്പ് പിടഞ്ഞു കിടക്കുന്നതുപോലെ തോന്നും. പക്ഷേ വേദന ഇല്ല. പുറമേ കാണാൻ പറ്റില്ല, പക്ഷേ കഴുത്ത് തിരിച്ചാൽ തൊട്ട് നോക്കിയാൽ അറിയാം. വേറേ ഒരു അസുഖമോ, ജലദോഷമോ, ക്ഷീണമോ ഇല്ല, നല്ല വിശപ്പും ഉണ്ട്.
Hi. Doctor.. Ente age : 33 Ultra sonography cheythapol athil ullath : There is diffuse prominence of glandular parenchyma with mild ductal dilation noted. However no obvious fibroadenoma seen. Impression : * Fibroadenosis of both breast * simple cyst in left breast (9 x 6 mm upper outer quadrant at 1-2 o clock position) * BIRAD 2 for both breast Doctor Ith pedikendath aano ? Mamogram cheyendath undo ? Pls rply Doctor 🙏🏻
ഇത്രയും തിരക്കിലും ഇതുപോലുള്ള അറിവ് തരുന്ന dr ക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ ❤🙏
🙏🏾
Thank u ഡോക്ടർ for valuable information 🙏🏻🙏🏻
🙏🏾
Dr. Jojo സാറിൻറെ വീഡിയോകൾ വളരേ അറിവ് നൽകുകയും കാൻസർ എന്നതിനെ മനസ്സിലാക്കുവാനും ഭയം കൂടാതെ ജീവിക്കാനും സഹായിക്കുന്നവയാണ്. ഒത്തിരി തെറ്റിദ്ധാരണകൾ മാറുവാനിടയായി.
🙏🏾🙏🏾
Thanks for the valuable, life-extending information, and appreciate your daring attitude.
🙏🏾
Good
Waiting for next video
Thank you sir
Very soon
Highly informative 🎉🎉
Glad you think so!
Very good information.Thank you Dr.
🙏🏾
If this misinformation could mislead even doctors, your reply is worth your time and energy. Regards for your willingness to educate people, since I know how precious your time is.
🙏🏾
Highly informative sir!
🙏🏾
Dr is always giving good knowledge to the public... Thanks Dr 🙏
So nice of you
Good message Thank you doctor
Always welcome
Good message Dr. By molly
🙏🏾🙏🏾
Informative👍,Thanks 😊
So nice of you
Good message sir 🙏
🙏🏾
Thank You Doctor
🙏🏾
Very informative
Glad it was helpful!
Good message
🙏🏾
Informative 👌
Glad you think so!
Good video👍
Thanks 👍
👍🏻👍🏻👍🏻❤
🙏🏾
🙏🙏🙏
🙏🏾
Cancer patients kazhikkan പാടില്ലാത്ത ഫുഡ് എന്തൊക്കെയാണ്
അങ്ങനെ ഒന്നും ഇല്ല
Sir,gas varumbol swasam muttal undakunuu..ithinu endoscopy cheyyano..or diet crct cheythal mathyo sir
Yes better to do
Air frayar use chayyan. Patto
Yes
Sir കാൻസറിന് വാക്സിൻ റഷ്യയിൽ പരീക്ഷണത്തിൽ എന്ന് വാർത്ത കണ്ടിരുന്നു അതിന് സാധ്യത ഉണ്ടോ ?
Yes.. But not now
Accupunture enna treatment sherikkum ullath aano.
തട്ടിപ്പ്
Good evening doctor my brother 43years old recently diagnosed as non hodgkin lymphoma he done biopsy and PET scan no symptomatic only noted near to both e ars 5 lymphnodes enlargement for PET scan no other body parts .As per doctor take decisions for no treatment or proceed with immunotherapy they are in uk can you give reply for me
Thank you
Its agnist law to give medical opinion in social media
Ok doctor thank you
4.20 to start
🙏🏾
Sir,🙏Nutrition food Supliaments [Branded]നമ്മുടെOptimal healthന് എത്ര ശതമാനത്തോളം ഫലവത്താണ്-കാൻസർ Prevent ആണെന്ന് അവകാശപ്പെടുന്നു,മറ്റ് ജീവിത ശൈലി രോഗ ങ്ങൾവരില്ലെന്നും-അവകാശപ്പെടുന്നു-ഇവ എത്രത്തോളം ശരിയാണ്
No supplements can prevent cancer
Dr how to take your appointment??
No അപ്പോയ്ന്റ്മെന്റ് from you ട്യൂബ്
ഇപ്പോൾ പൌഡരല്ലാത്ത മിൽക്ക് പോലും കൊള്ളത്തില്ല കാരണം എന്തെങ്കിലും തരത്തിലുള്ള മായങ്ങൾ ചേർക്കാതെ വീടുകളിൽനിന്നുപോലും കിട്ടത്തില്ല.
Not correct
Sir,my wife,56 years old.left breast cancer.HER-2 positive Anu.ER/PR negative aanu. Ki67-60./. Anu.neo adjuadjuvant chemo 6 cycle then surjary then redeation 18 nos completed.NowT-DM I (Trastuzumab Emtasine ) 9 cycle completed.(Total 14cycle).(Target ed Therapy). Ki67-60 ./. Ulla petiants poornamayum sugham prapikkumo?.replay please sir.
Depends on stage
Dr, ഞാൻ routine blood check ചെയ്തു, അപ്പോൾ എൻ്റെ wbc count 12.8 thou/µL കാണിക്കുന്നു. പക്ഷേ എനിക് ഇൻഫെക്ഷൻ ഒന്നും ഇല്ല. RBC, HEMOGLOBIN,ESR കൗണ്ടുകൾ normal ആണ്. Mean corpuscular volume low ആണ് കാണിക്കുന്നത്. എന്തേലും കുഴപ്പം ഉണ്ടോ.
No
@@CancerHealerDrJojoVJosephഡോക്ടർ മറുപടിക്ക് വളരെ അധികം നന്ദി🙏, എനിക് ഒരു സംശയം കൂടി ഉണ്ട്. എൻ്റെ കഴുത്തിൻ്റെ ഇടതു ഭാഗത്ത് ആയിട്ടു ചെറിയ ഒരു മുഴ കൂടി ഉണ്ട്, തൊട്ടാൽ ഞെരമ്പ് പിടഞ്ഞു കിടക്കുന്നതുപോലെ തോന്നും. പക്ഷേ വേദന ഇല്ല. പുറമേ കാണാൻ പറ്റില്ല, പക്ഷേ കഴുത്ത് തിരിച്ചാൽ തൊട്ട് നോക്കിയാൽ അറിയാം. വേറേ ഒരു അസുഖമോ, ജലദോഷമോ, ക്ഷീണമോ ഇല്ല, നല്ല വിശപ്പും ഉണ്ട്.
Do u smoke?
@sherrymathew6511 no alcohol, smoking or any other habits
Hi. Doctor.. Ente age : 33
Ultra sonography cheythapol athil ullath : There is diffuse prominence of glandular parenchyma with mild ductal dilation noted. However no obvious fibroadenoma seen.
Impression : * Fibroadenosis of both breast
* simple cyst in left breast (9 x 6 mm upper outer quadrant at 1-2 o clock position)
* BIRAD 2 for both breast
Doctor Ith pedikendath aano ? Mamogram cheyendath undo ? Pls rply Doctor 🙏🏻
Its ok
താങ്കൾ ഇലക്ഷനിൽ മത്സരിച്ചിരുന്നോ... അദേഹത്തിൻറെ പേരും ജോസഫ് എന്നല്ലേ ?
No
All chattering company cooking oil re use 😂😂😂😂😂😂😅😮😢
It's true
ബ്രാ കാൻസർ നിഷേധിച്ചപ്പോൾ അതിനോട് ചേർത്ത്, അംഗീകരിക്കപ്പെട്ട സാരി ക്യാന്സറിനെ പറ്റി സൂചി പ്പിക്കാമായിരുന്നു.
നേരത്തെ പറഞ്ഞിട്ടുണ്ട്
Sir, you villian doctor look und, acting nokkikoode😝
എന്റെ പ്രൊഫഷനിൽ ഞാൻ സന്തോഷവാനാണ് 😂😂
@@CancerHealerDrJojoVJosephSir handsome ആണ് 😄.. എന്നാലും ഈ comment nu reply ചെയ്തത് കൗതുകം aayi.. പൊതുവെ നിങ്ങൾ doctor മാർ സീരിയസ് people അല്ലെ... 😄
നാട്ടിൻപുരങ്ങളിൽ സാധാരണ ജീവിതം nayekunnavarku പോലും ക്യാൻസർ വരുന്നത് എന്തുകൊണ്ടാണ് ഡോക്ടർ?
കാൻസർ കാരണങ്ങൾ എന്ന എന്റെ വീഡിയോ കാണുക
@@CancerHealerDrJojoVJosephരണ്ടാമത്തെ വീഡിയോ
@@sudhagnair3824 please see the വീഡിയോ കേരളം ഇന്ത്യയുടെ കാൻസർ ക്യാപിറ്റൽ by me