അലോപ്പതി മരുന്നുകൾക്ക് side effect ഉണ്ട് എന്ന് അലോപ്പതിക്കാർ കണ്ട് പിടിച്ചത് കൊണ്ടാണ് നമ്മൾ അറിയുന്നത് ആയുർവേദ മരുന്ന് ഉപയോഗിച്ച് ലിവറോ kidney യോ അടിച്ചു പോയാൽ ആ മരുന്ന് ഉപയോഗിച്ചത് കൊണ്ടാണ് എന്ന് നമ്മൾ അറിയുക കൂടിയില്ല കാരണം ആയുർവേദത്തിൽ മരുന്നിനു side effect ഉണ്ടോ എന്ന പഠനം പോലുമില്ല സ്വതന്ദ്രമായി ചിന്തിക്കുന്നെങ്കിൽ ഞാൻ പറഞ്ഞതിൽ നിന്ന് നിങ്ങൾക് കാര്യങ്ങൾ മനസ്സിലാക്കാം അല്ലാതെ വേറെ ഏതെങ്കിലും വൈദ്യത്തിന്റെ ആരാധകനാണ് നിങ്ങൾ എങ്കിൽ നാൻ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലാകാൻ പോകുന്നില്ല എന്നിരുന്നാലും ആവശ്യ സമയത്ത് നിങ്ങളിലെ ചിന്ത എന്തായാലും ഉണരും കാരണം നിങ്ങളുടെ കുട്ടികൾക്കോ മാതാപിതാക്കൾക്കോ ഗുരുതരമായ ഒരു accident പറ്റിയാൽ, അടിയന്തരമായി ഓപ്പറേഷൻ വേണ്ടി വന്നാൽ ഈ പറഞ്ഞ നിങ്ങൾ മറ്റൊരുപാട് പതികൾ ഉണ്ടെങ്കിലും അലോപ്പതിയിലേക്ക് തന്നെയാണ് ഓടിക്കയറുക 100 കൊല്ലത്തെ മലയാളിയുടെ ആയുർത്ഥർഗ്യം പരിശോധിച്ചാൽ ശിശു മരണ നിരക്ക് പരിശോധിച്ചാൽ മനസ്സിലാകും അലോപ്പതിയുടെ സംഭാവന എന്താണ് എന്ന് പിന്നെ തടിയനങ്ങാതെ കരിച്ചതും പൊരിച്ചതും വറുത്തതും തിന്ന് രോഗങ്ങൾ വരുത്തി വച്ച് അതിന് കാരണം അലോപ്പതിയാണ് എന്ന് പറയുന്നതിൽ പ്രതേകിച്ചു അർത്ഥമുണ്ടോ നിങ്ങൾ ആരാണ് എന്ന് എനിക്കറിയില്ല നാനൊരു കൂലിപ്പണിക്കാരനാണ് ഹോമിയോയും ആയുർവേദവും ഒക്കെ ഉപയോഗിച്ചവനാണ് എന്നാൽ കൂടുതൽ പഠിക്കാൻ തയ്യാറായപ്പോൾ ആണ് ഇതൊക്കെ ഉടായിപ്പ് ആണെന്ന് മനസ്സിലായത് ഏതെങ്കിലും വൈദ്യത്തോടുള്ള അന്തമായ ആരാധന മാറ്റിവച്ചു പഠിക്കാൻ ശ്രമിച്ചാൽ നിങ്ങൾക്കും ഇതൊക്കെ മനസ്സിലാക്കാവുന്നതേ ഉള്ളൂ
ഞാൻ ആലോപ്പതി ഉപയോഗിച്ച് ജീവൻ രക്ഷിച്ച ഒരു വ്യക്തി ആണ്. നിർണായക ഘട്ടത്തിൽ ആലോപ്പതി തന്നെ വേണം. അതുകൊണ്ട് മറ്റെല്ലാം തട്ടിപ്പ് എന്ന് പറയരുത്. ഇന്നലെ ഒരു സുഹൃത്ത് പറഞ്ഞു അലോപ്പതി ചികിത്സക്കൊണ്ട് കിഡ്‌നി തകരാർ കൂടി വന്നപ്പോൾ അദ്ദേഹം പ്രകൃതി ചികിത്സയും ചെറിയൊരു കഷായവും കൊണ്ട് eGFR 36 ൽ നിന്നും 57വരെ എത്തിച്ചിരിക്കുന്നു. ആലോപ്പതിയിൽ തുടർന്നിരുന്നെങ്കിൽ അദ്ദേഹത്തെ ഇന്നലെ കാണാൻ പറ്റുമായിരുന്നില്ല. മനുഷ്യന്റെ നന്മക്കായ് യോജിക്കു. അസൂയ നമ്മെത്തന്നെ നശിപ്പിക്കും.
Medical science is a business. Whether that is a cancer healer or Patanjali. Do you really like a cancer-less world? No... You are also trying to increase your patients list.
Then why do doctors try to catch cancer in the early stages ? We can make more money if we wait for the cancer to worsen right? Why do we even recommend screening tests, such as breast self examination ? Won't it be much more profitable for us to allow the breast cancer to stay hidden, worsen and then do multiple surgeries and chemo ? When you think about it, it's actually against our business interests to do screening tests and recommend self examination.. But still we do it.. We are not psychopaths as you falsely believe..
ശരിയാണ്.എൻററെ ആരോഗ്യം എൻററെ അവകാശം തന്നെയാണ്.അതിനാൽ,എൻററെ ജീവിത ഭക്ഷണ രീതികൾ ക്രമീകരിച്ച് ജീവിതം മുന്നോട്ട് നീങ്ങുന്നു.എൻററെ ഒരു പൈസപോലും ഇംഗ്ലീഷ് ചികിത്സാ പദ്ധതി ക്ക് നൽകുക ഇല്ല എന്നു പ്രതിജ്ഞ എടുക്കുന്നു.😊
താങ്കൾ ചികിൽസിച്ചു ഭേദമാക്കിയവർ ആരെങ്കിലും ഇന്ന് ജീവിച്ചിരിപ്പുണ്ടോ.മോഡേൺ medicine മാത്രം നല്ലതാണ്, പാരമ്പര്യ ചികിത്സകർഎല്ലാം തട്ടിപ്പാണ് എന്ന് അടച്ചാഷേപിക്കുന്നത് ശരിയല്ല.താങ്കൾ ചികിൽസിച്ചു ഭേദമാക്കിയർ രണ്ട് അല്ലെങ്കിൽ മൂന്നു വർഷം കൊണ്ട് മരിച്ചു പോകുന്നു. പാരമ്പര്യ ചിക്കൽസക്കാർ രോഗം വരാതിരിക്കാൻ വേണ്ടിയുള്ള പാരമ്പര്യ അറിവുകൾ പറഞ്ഞു കൊടുക്കുന്നു. താങ്കളുടെ മുതു മുത്തച്ഛന്മാർ ചികിൽസ തേടിയിരുന്നത് പാരമ്പര്യ വൈദ്യന്മാരെ ആയിരുന്നു. Modern medicine മാത്രം നല്ലത് മറ്റു പാരമ്പര്യ ചികിത്സകൾ മോശം എന്നും പറയാൻ പാടില്ല. രണ്ടും നല്ലതാണ് രണ്ടും different application.
99, നിങ്ങളുടെ മാന്യത കളയാതെ പഠിച്ചത് മാത്രം പറ, മറ്റ് ശാസ്ത്രങ്ങൾ മാത്രം ഉണ്ടായിരുന്ന കാലത്ത് ആളുകൾ ആരോഗ്യ തോടെ ജീവിച്ചില്ലേ ,സായിപ്പ് parayana മാത്രേ ശെരി ഉള്ളോ . കോമൺ സെൻസ് ഉണ്ടെങ്കിൽ മാത്രം ചിന്തിക്ക്. അലോപ്പതി emergency ക്ക് വേണം. അല്ലാതെ മറ്റെല്ലാം തള്ളാൻ നിങ്ങൾക്ക് എന്തു അധികാരം.. നിങൾ അത് വല്ലോം പഠിച്ചോ, കൊറോണ വന്ന് allop. കഴിച്ച ഒക്കെ ചത്ത്. ഞങൾ ഹോമിയോ preventive കഴിച്ച് ഒരു അസുഖവും ഇല്ലാതെ ജീവിച്ച്. വാക്സിൻ എടുത്തിട്ടില്ല. എടുത്ത യുവാക്കൾ പോലും kozhanju ചാവുന്ന്, ഇതിനൊക്കെ മറുപടി ഒണ്ടോ, അനുഭവം ആണ് പറയുന്ന. എല്ലാത്തിനേയും ആദരിക്കാൻ പഠിക്ക്. നിങ്ങടെ field വേണം എന്നുള്ളവർക്ക് കൊടുക്ക, അവർ പെട്ടെന്ന് തട്ടി പോട്ടെ. നിങ്ങൾക്കെന്താ അല്ലേ
വസൂരിയും, കോളറയും പിടിപെട്ട് ആയിരങ്ങൾ മരിച്ചത് ഏത് കാലഘട്ടത്തിലായിരുന്നു? നിങ്ങൾ പറയുന്ന ഈ ആയുർവേ ത്തിൽ എവിടെയാ രോഗാണു സിദ്ധാന്തക്കെ കുറിച്ച് പറയുന്നത്? നേർപ്പിക്കും തോറും വീര്യം കൂടും എന്ന ഹാനിമാൻ്റെ മണ്ടൻ സിദ്ധാന്തമായ ഹോമിയോ മരുന്നുകൾ കഴിച്ച് എന്ത് ഭേദമായി എന്നാണ് നിങ്ങൾ പറയുന്നത്.... ഒരു പാമ്പ് കടിച്ചാലോ , പട്ടി കടിച്ചാലോ നിങ്ങൾ ആയുർവ്വേദം, ഹോമിയോ ആശുപത്രിയിലേക്ക് ഓടുമോ അതോ മോഡേൺ മെഡിസിൻ ചികിത്സിക്കുന്ന ആശുപത്രിയിലേക്ക് ഓടുമോ...?
Doctor, just as you mentioned, the most thick skinned of all the quacks , Manoj Johnson claims to know oncology better than the best oncosurgeon and hepatology better than the best hepatologist in Kerala
സമയമുണ്ടാക്കി സാധാരണക്കാരന് ആധുനിക വൈദ്യശാസ്ത്ര ചികിത്സയെക്കുറിച്ച് അറിവ് നൽകുന്നതിനും വ്യാജചികിത്സകരുടെ യാഥാർത്ഥ്യം തുറന്നുകാടു ന്നതിലും ഡോക്ടർ കാണിക്കുന്ന ജാഗ്രതയ്ക്ക് അഭിവാദനങ്ങൾ🫡🫡🫡 തിരിച്ചറിയുന്നതി
Someone with average intelligence would understand his hypocritical behavior. He is a self-proclaimed doctor, likely rooted in informal Tamil medicine. P.s Don't take my comment as a gossip😉😄
Life style physician, doctor എന്നിങ്ങനെ പലപേരിലും ജനങ്ങളെ പറ്റിച്ച് ജീവിക്കുന്ന എല്ലാ കള്ളന്മാരും അവനവന് രോഗം വന്നാൽ തലയിൽ മുണ്ടിട്ട് മോഡേൺ മെഡിസിൻ ഡോക്ടറെ തന്നെ കാണാൻ പോകും..!
Dr.sir you are very correct. Those two doctors talks too much without any useful suggestions. They should mention their qualification They should mention their degree whether they are Allopathy homeo or ayurvedic. They should be punished
100% യോജിക്കുന്നു. ആളുകളുടെ വൈദ്യശാസ്ത്രപരമായ അജ്ഞതയെ ചൂഷണം ചെയ്താണ് ഇത്തരക്കാർ യു ട്യൂബ് വഴിയും ക്ലിനിക്കിലെ കൊള്ള വഴിയും കോടീശ്വരന്മാരാകുന്നത്. ഇവരുടെ വാചകമടി വിശ്വസിച്ചു ക്ലിനിക്കിൽ ചെല്ലുമ്പോൾ മിനിമം 5000 രൂപയുടെ ബ്ലഡ് ടെസ്റ്റുകളും 500 രൂപ ഫീസും. പ്രശസ്തനായ യു ട്യൂബ് ഡോക്ടരല്ലേ, പണം കൊടുക്കാൻ ആർക്കും മടിയില്ല. വിറ്റാമിൻ ഡി എല്ലാവരെക്കൊണ്ടും ഇയാൾ ടെസ്റ്റ് ചെയ്യിപ്പിക്കും. സാധാരണ ഡോക്ടർമാ രൊക്കെ അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം എഴുതുന്ന ടെസ്റ്റ് ആണിത്. പക്ഷേ ഈയിടെയായി പലരുടെയും പണം നഷ്ടപ്പെട്ടതോടെ ആളുകൾ ഇവരെ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. 😃
ഡോക്ടർ എന്നുമാത്രം പറയുന്നത് ജനങ്ങളെ തെററിദ്ധരിപ്പിക്കാനുള്ള തന്ത്രമാണ്...... ഞാനു൦ ആദൃ൦ ഈ യൂടൃൂബ൪മാ൪ MBBS, MD ബിരുദധാരികളാണ് എന്നാണ് ധരിച്ചിരുന്നത്....... ഇപ്പോൾ യൂടൂബ് വീഡിയോ കാണുമ്പോൾ ഡോക്ടറുടെ ക്വാളിഫിക്കേഷ൯ ആണ് ആദൃ൦ നോക്കുക........
ശാസ്ത്രം ആരുടേയും സ്വകാര്യസ്വത്തല്ല. ഏതു ചികിത്സശാഖക്കും ഏതു മനുഷ്യനും ഉപയോഗിക്കാം. ഇംഗ്ലീഷ്കാർക് മാത്രമല്ല. ഹിന്ദിക്കാർക്കും അറബിക്കും ആആഫ്രിക്കനും അവകാശപ്പെട്ടതാണ്. പ്രശ്നം അതല്ല. അത് പ്രശ്നം വച്ചു നോക്കിയാൽ മനസ്സിലാകും 😀
പല ഡോക്ടർ മാരും സുപ്ലിമെന്റ് ഗുളിക കഴിക്കാൻ പറയും അത് വാങ്ങി കഴിച്ചാൽ ഉണ്ടാകുന്ന അപകടകരമായ അസുഖങ്ങൾ അതായതു അൽസർ ഉണ്ടാകും പണ്ട് കാലത്തു ഒരു സുപ്ലിമെന്റും ആരും കഴിച്ചിട്ടില്ല അന്ന് അസുഖങ്ങൾ കുറവാണു താനും ഈ ഡോക്ടർ പറയുന്നത് 100 % ശെരിയാണ് പറഞ്ഞത് വിറ്റാമിൻ ഗുളികൾ കൂടുതൽ കഴിക്കാൻ പാടില്ല
5 ലക്ഷത്തിലധികം രോഗികളെ ഇത് വരെ, കൺസൽറ്റേഷൻ ഫീസ് വാങ്ങാതെ ചികിത്സിച്ച മനോജ് ഡോക്ടർക്കു എതിരെ താങ്കൾ പറയുന്നത്, സത്യത്തിൽ അയാളെ സഹായിക്കതെയുളൂ... ആളുകൾ അയാളെ ദൈവം പോലെയാണ് കാണുന്നത്... അതു സഹിക്കുന്നില്ല അല്ലെ 😄🙏
We cant neglect modern medicine.... എന്റെ അനുഭവമാണ്... Critical condtion ഇൽ modern medicine അല്ലാതെ മറ്റെന്തുണ്ട് രക്ഷ.... തള്ളികളയേണ്ട ഒന്നല്ല modern medicine....
രാജേഷിനെ ഞാൻ കാങ്ങാൻ പോയിട്ടുണ്ട് .... TVM പേട്ടയിലാണ്.... തൊട്ടടുത്തുള്ള shop കളിലോ വീട്ടുകളിലോ ഉള്ളവർക്ക് ഇയാളെ അറിയില്ല.... U Tube ൽ മാത്രമാണ് ഈ വിനയവും Motivational: ഭയങ്കര ജാഡയാണവന്.... പിടിച്ചു പറിക്കാരൻ... ആദ്യ ദിവസം തന്നെ 2500 മരുന്ന്: Fee 500... പിന്നീട് ഞാൻ പോയിട്ടില്ല:
ഇത്ര തിരക്കുണ്ടായിട്ടും ഓരോരുത്തർക്കും മറുപടി അയക്കാനുള്ള മനസ്സിനിരിക്കട്ടെ ഒരു കുതിരപ്പവൻ ❤..
🙏🏾🙏🏾
സത്യം വിളിച്ചു പറയാൻ കാണിക്കുന്ന താങ്കളുടെ മനസ്സിന് ആയിരം സല്യൂട്
🙏🏾🙏🏾
എന്തൊക്കെ പറഞ്ഞാലും ആലോപ്പതി മരുന്നുകൾ മൂലം ഇവിടെ മനുഷ്യന്റെ ആരോഗ്യം നശിക്കുന്നു എന്നത് സത്യം തന്നെ
എന്ന് ഒരു തോന്നൽ ഉണ്ടാക്കാൻ വ്യാജൻ മാർ ശ്രമിക്കുന്നു എന്നതാണ് സത്യം
@@CancerHealerDrJojoVJoseph 💯 ❤
മോഡേൺ മെഡിസിൻ ഇല്ലാത്ത മഹത്തായ കാലത്ത്
പനിവന്നും
പാമ്പ്കടിച്ചും
വസുരി പിടിച്ചും
അതിസാരം ബാധിച്ചും
കോടിക്കണക്കിന് മനുഷ്യർ മരിച്ചു.
So you don't follow Allopathy
അലോപ്പതി മരുന്നുകൾക്ക് side effect ഉണ്ട് എന്ന് അലോപ്പതിക്കാർ കണ്ട് പിടിച്ചത് കൊണ്ടാണ് നമ്മൾ അറിയുന്നത് ആയുർവേദ മരുന്ന് ഉപയോഗിച്ച് ലിവറോ kidney യോ അടിച്ചു പോയാൽ ആ മരുന്ന് ഉപയോഗിച്ചത് കൊണ്ടാണ് എന്ന് നമ്മൾ അറിയുക കൂടിയില്ല കാരണം ആയുർവേദത്തിൽ മരുന്നിനു side effect ഉണ്ടോ എന്ന പഠനം പോലുമില്ല സ്വതന്ദ്രമായി ചിന്തിക്കുന്നെങ്കിൽ ഞാൻ പറഞ്ഞതിൽ നിന്ന് നിങ്ങൾക് കാര്യങ്ങൾ മനസ്സിലാക്കാം അല്ലാതെ വേറെ ഏതെങ്കിലും വൈദ്യത്തിന്റെ ആരാധകനാണ് നിങ്ങൾ എങ്കിൽ നാൻ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലാകാൻ പോകുന്നില്ല എന്നിരുന്നാലും ആവശ്യ സമയത്ത് നിങ്ങളിലെ ചിന്ത എന്തായാലും ഉണരും കാരണം
നിങ്ങളുടെ കുട്ടികൾക്കോ മാതാപിതാക്കൾക്കോ ഗുരുതരമായ ഒരു accident പറ്റിയാൽ, അടിയന്തരമായി ഓപ്പറേഷൻ വേണ്ടി വന്നാൽ ഈ പറഞ്ഞ നിങ്ങൾ മറ്റൊരുപാട് പതികൾ ഉണ്ടെങ്കിലും അലോപ്പതിയിലേക്ക് തന്നെയാണ് ഓടിക്കയറുക
100 കൊല്ലത്തെ മലയാളിയുടെ ആയുർത്ഥർഗ്യം പരിശോധിച്ചാൽ ശിശു മരണ നിരക്ക് പരിശോധിച്ചാൽ മനസ്സിലാകും അലോപ്പതിയുടെ സംഭാവന എന്താണ് എന്ന് പിന്നെ തടിയനങ്ങാതെ കരിച്ചതും പൊരിച്ചതും വറുത്തതും തിന്ന് രോഗങ്ങൾ വരുത്തി വച്ച് അതിന് കാരണം അലോപ്പതിയാണ് എന്ന് പറയുന്നതിൽ പ്രതേകിച്ചു അർത്ഥമുണ്ടോ നിങ്ങൾ ആരാണ് എന്ന് എനിക്കറിയില്ല
നാനൊരു കൂലിപ്പണിക്കാരനാണ് ഹോമിയോയും ആയുർവേദവും ഒക്കെ ഉപയോഗിച്ചവനാണ് എന്നാൽ കൂടുതൽ പഠിക്കാൻ തയ്യാറായപ്പോൾ ആണ് ഇതൊക്കെ ഉടായിപ്പ് ആണെന്ന് മനസ്സിലായത് ഏതെങ്കിലും വൈദ്യത്തോടുള്ള അന്തമായ ആരാധന മാറ്റിവച്ചു പഠിക്കാൻ ശ്രമിച്ചാൽ നിങ്ങൾക്കും ഇതൊക്കെ മനസ്സിലാക്കാവുന്നതേ ഉള്ളൂ
ഞാൻ ആലോപ്പതി ഉപയോഗിച്ച് ജീവൻ രക്ഷിച്ച ഒരു വ്യക്തി ആണ്. നിർണായക ഘട്ടത്തിൽ ആലോപ്പതി തന്നെ വേണം. അതുകൊണ്ട് മറ്റെല്ലാം തട്ടിപ്പ് എന്ന് പറയരുത്. ഇന്നലെ ഒരു സുഹൃത്ത് പറഞ്ഞു അലോപ്പതി ചികിത്സക്കൊണ്ട് കിഡ്‌നി തകരാർ കൂടി വന്നപ്പോൾ അദ്ദേഹം പ്രകൃതി ചികിത്സയും ചെറിയൊരു കഷായവും കൊണ്ട് eGFR 36 ൽ നിന്നും 57വരെ എത്തിച്ചിരിക്കുന്നു. ആലോപ്പതിയിൽ തുടർന്നിരുന്നെങ്കിൽ അദ്ദേഹത്തെ ഇന്നലെ കാണാൻ പറ്റുമായിരുന്നില്ല. മനുഷ്യന്റെ നന്മക്കായ് യോജിക്കു. അസൂയ നമ്മെത്തന്നെ നശിപ്പിക്കും.
facebook.com/share/v/bi6EAb32kTxrJZi2/?mibextid=qi2Omg
Check it again, it may be much worse now.
lack of scientific temper among even educated people
Yes correct observation
Medical science is a business. Whether that is a cancer healer or Patanjali. Do you really like a cancer-less world? No... You are also trying to increase your patients list.
എല്ലാവരും നിങ്ങളെ പോലെ സ്വന്തം കാര്യം സിന്ദാബാദ് എന്ന് വിചാരിക്കുന്നവർ അല്ല
Then why do doctors try to catch cancer in the early stages ? We can make more money if we wait for the cancer to worsen right? Why do we even recommend screening tests, such as breast self examination ? Won't it be much more profitable for us to allow the breast cancer to stay hidden, worsen and then do multiple surgeries and chemo ?
When you think about it, it's actually against our business interests to do screening tests and recommend self examination.. But still we do it.. We are not psychopaths as you falsely believe..
You're correct
What nonsense you're saying. Any real doctors don't like any one to get disease. Because of only modern medicine we are living well
ശരിയാണ്.എൻററെ ആരോഗ്യം എൻററെ അവകാശം തന്നെയാണ്.അതിനാൽ,എൻററെ ജീവിത ഭക്ഷണ രീതികൾ ക്രമീകരിച്ച് ജീവിതം മുന്നോട്ട് നീങ്ങുന്നു.എൻററെ ഒരു പൈസപോലും ഇംഗ്ലീഷ് ചികിത്സാ പദ്ധതി ക്ക് നൽകുക ഇല്ല എന്നു പ്രതിജ്ഞ എടുക്കുന്നു.😊
Go ahead. സദ്ഗുരുവിനെ പോലെ അവസാനം നമുക്ക് തുണ ആര് എന്ന് മനസിലാക്കുന്ന സമയം വരും 😂😂
@@CancerHealerDrJojoVJoseph എല്ലാ വരും ഒരുപോലെ അല്ല.എന്ന ബാലപാഠം താങ്കൾക്ക് അറിയില്ലേ?
No modern medicine doctor is particular about treating you.
@@CancerHealerDrJojoVJoseph
Doctors nte behaviour ( samsarikuna reethi) vallare mosham.. ivide ingine anengil ningall patients nod engine akum ?
@@yehsanahamedms1103
ഭക്ഷണത്തിലൂടെ എല്ലാ രോഗങ്ങളും നിയന്ത്രിക്കാൻ സാധിക്കില്ല..
Dr thank you for always pointing out quacks and pseudoscience.
🙏🏾🙏🏾
ഡോക്ടറുടെ ഭാഷ്യം കേട്ടാൽ തോന്നും ഫ്രീ ആയിട്ടാണ് ചികിൽസിക്കുന്നത് എന്നു തോന്നി പോവുന്നു. .
മലയാളം അറിയില്ലേ അപ്പൊ 😂😂
Kerala IMA involved in 50 cr GST fraud but everyone silent
താങ്കൾ ചികിൽസിച്ചു ഭേദമാക്കിയവർ ആരെങ്കിലും ഇന്ന് ജീവിച്ചിരിപ്പുണ്ടോ.മോഡേൺ medicine മാത്രം നല്ലതാണ്, പാരമ്പര്യ ചികിത്സകർഎല്ലാം തട്ടിപ്പാണ് എന്ന് അടച്ചാഷേപിക്കുന്നത് ശരിയല്ല.താങ്കൾ ചികിൽസിച്ചു ഭേദമാക്കിയർ രണ്ട് അല്ലെങ്കിൽ മൂന്നു വർഷം കൊണ്ട് മരിച്ചു പോകുന്നു. പാരമ്പര്യ ചിക്കൽസക്കാർ രോഗം വരാതിരിക്കാൻ വേണ്ടിയുള്ള പാരമ്പര്യ അറിവുകൾ പറഞ്ഞു കൊടുക്കുന്നു. താങ്കളുടെ മുതു മുത്തച്ഛന്മാർ ചികിൽസ തേടിയിരുന്നത് പാരമ്പര്യ വൈദ്യന്മാരെ ആയിരുന്നു. Modern medicine മാത്രം നല്ലത് മറ്റു പാരമ്പര്യ ചികിത്സകൾ മോശം എന്നും പറയാൻ പാടില്ല. രണ്ടും നല്ലതാണ് രണ്ടും different application.
മുഖമില്ലാത്ത ഐഡി ഉപയോഗിച്ച് പൊട്ടത്തരം വിളമ്പി അലക്കല്ലേ.. ഇയാൾ എന്റെ അടുത്ത് വരു കാൻസർ മുക്തി വന്ന ഒരു 18562 പേരെ പരിചയപ്പെടുത്തി തരാം.. എന്നാ വരിക
facebook.com/share/v/v5RmkQAqzVMwpLaz/?mibextid=qi2Omg
Ee doctor na follow chaithal ningalluda kasu fullum ayalluda pokkattil aakum
99, നിങ്ങളുടെ മാന്യത കളയാതെ പഠിച്ചത് മാത്രം പറ, മറ്റ് ശാസ്ത്രങ്ങൾ മാത്രം ഉണ്ടായിരുന്ന കാലത്ത് ആളുകൾ ആരോഗ്യ തോടെ ജീവിച്ചില്ലേ ,സായിപ്പ് parayana മാത്രേ ശെരി ഉള്ളോ . കോമൺ സെൻസ് ഉണ്ടെങ്കിൽ മാത്രം ചിന്തിക്ക്. അലോപ്പതി emergency ക്ക് വേണം. അല്ലാതെ മറ്റെല്ലാം തള്ളാൻ നിങ്ങൾക്ക് എന്തു അധികാരം.. നിങൾ അത് വല്ലോം പഠിച്ചോ, കൊറോണ വന്ന് allop. കഴിച്ച ഒക്കെ ചത്ത്. ഞങൾ ഹോമിയോ preventive കഴിച്ച് ഒരു അസുഖവും ഇല്ലാതെ ജീവിച്ച്. വാക്സിൻ എടുത്തിട്ടില്ല. എടുത്ത യുവാക്കൾ പോലും kozhanju ചാവുന്ന്, ഇതിനൊക്കെ മറുപടി ഒണ്ടോ, അനുഭവം ആണ് പറയുന്ന. എല്ലാത്തിനേയും ആദരിക്കാൻ പഠിക്ക്. നിങ്ങടെ field വേണം എന്നുള്ളവർക്ക് കൊടുക്ക, അവർ പെട്ടെന്ന് തട്ടി പോട്ടെ. നിങ്ങൾക്കെന്താ അല്ലേ
വസൂരിയും, കോളറയും പിടിപെട്ട് ആയിരങ്ങൾ മരിച്ചത് ഏത് കാലഘട്ടത്തിലായിരുന്നു? നിങ്ങൾ പറയുന്ന ഈ ആയുർവേ ത്തിൽ എവിടെയാ രോഗാണു സിദ്ധാന്തക്കെ കുറിച്ച് പറയുന്നത്? നേർപ്പിക്കും തോറും വീര്യം കൂടും എന്ന ഹാനിമാൻ്റെ മണ്ടൻ സിദ്ധാന്തമായ ഹോമിയോ മരുന്നുകൾ കഴിച്ച് എന്ത് ഭേദമായി എന്നാണ് നിങ്ങൾ പറയുന്നത്.... ഒരു പാമ്പ് കടിച്ചാലോ , പട്ടി കടിച്ചാലോ നിങ്ങൾ ആയുർവ്വേദം, ഹോമിയോ ആശുപത്രിയിലേക്ക് ഓടുമോ അതോ മോഡേൺ മെഡിസിൻ ചികിത്സിക്കുന്ന ആശുപത്രിയിലേക്ക് ഓടുമോ...?
Informative.❤.
Glad you think so!
Thank you and hats off to you.
🙏🏾🙏🏾
Very Nice , we must block these "വായാടികൾ"TH-camrs
🙏🏾
Doctor, just as you mentioned, the most thick skinned of all the quacks , Manoj Johnson claims to know oncology better than the best oncosurgeon and hepatology better than the best hepatologist in Kerala
Yes.. Thats why this video
Dr, e pharm d students doctors ano? Enthukondanu ella hospitalukalilum
Avare edukathathu?
ക്ലിനിക്കൽ pharamacy ഉള്ള ഹോസ്പിറ്റലിൽ എടുക്കും
Thanks dr
Please proceed
🙏🏾
സമയമുണ്ടാക്കി സാധാരണക്കാരന് ആധുനിക വൈദ്യശാസ്ത്ര ചികിത്സയെക്കുറിച്ച് അറിവ് നൽകുന്നതിനും വ്യാജചികിത്സകരുടെ യാഥാർത്ഥ്യം തുറന്നുകാടു ന്നതിലും ഡോക്ടർ കാണിക്കുന്ന ജാഗ്രതയ്ക്ക് അഭിവാദനങ്ങൾ🫡🫡🫡 തിരിച്ചറിയുന്നതി
🙏🏾🙏🏾
That fraud man's wife's delivery was done in Mitera hospital😂
😂😂
Someone with average intelligence would understand his hypocritical behavior. He is a self-proclaimed doctor, likely rooted in informal Tamil medicine.
P.s Don't take my comment as a gossip😉😄
Life style physician, doctor എന്നിങ്ങനെ പലപേരിലും ജനങ്ങളെ പറ്റിച്ച് ജീവിക്കുന്ന എല്ലാ കള്ളന്മാരും അവനവന് രോഗം വന്നാൽ തലയിൽ മുണ്ടിട്ട് മോഡേൺ മെഡിസിൻ ഡോക്ടറെ തന്നെ കാണാൻ പോകും..!
Yes
Dr.sir you are very correct. Those two doctors talks too much without any useful suggestions.
They should mention their qualification
They should mention their degree whether they are Allopathy homeo or ayurvedic.
They should be punished
🙏🏾
100% യോജിക്കുന്നു. ആളുകളുടെ വൈദ്യശാസ്ത്രപരമായ അജ്ഞതയെ ചൂഷണം ചെയ്താണ് ഇത്തരക്കാർ യു ട്യൂബ് വഴിയും ക്ലിനിക്കിലെ കൊള്ള വഴിയും കോടീശ്വരന്മാരാകുന്നത്. ഇവരുടെ വാചകമടി വിശ്വസിച്ചു ക്ലിനിക്കിൽ ചെല്ലുമ്പോൾ മിനിമം 5000 രൂപയുടെ ബ്ലഡ് ടെസ്റ്റുകളും 500 രൂപ ഫീസും. പ്രശസ്തനായ യു ട്യൂബ് ഡോക്ടരല്ലേ, പണം കൊടുക്കാൻ ആർക്കും മടിയില്ല. വിറ്റാമിൻ ഡി എല്ലാവരെക്കൊണ്ടും ഇയാൾ ടെസ്റ്റ് ചെയ്യിപ്പിക്കും. സാധാരണ ഡോക്ടർമാ രൊക്കെ അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം എഴുതുന്ന ടെസ്റ്റ് ആണിത്. പക്ഷേ ഈയിടെയായി പലരുടെയും പണം നഷ്ടപ്പെട്ടതോടെ ആളുകൾ ഇവരെ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. 😃
🙏🏾🙏🏾
കുറച്ചുകാലം ഉപയോഗിച്ച് പിൻവലിക്കുന്ന മരുന്നുകൾ ഏതായാലും മരുന്നുകൾ എന്നു അംഗീകരിക്കാൻ കഴിയില്ല.
സയൻസ് പഠിച്ചാൽ തീരുന്ന പ്രശ്നം മാത്രം 😂😂
ഡോക്ടർ എന്നുമാത്രം പറയുന്നത് ജനങ്ങളെ തെററിദ്ധരിപ്പിക്കാനുള്ള തന്ത്രമാണ്...... ഞാനു൦ ആദൃ൦ ഈ യൂടൃൂബ൪മാ൪ MBBS, MD ബിരുദധാരികളാണ് എന്നാണ് ധരിച്ചിരുന്നത്....... ഇപ്പോൾ യൂടൂബ് വീഡിയോ കാണുമ്പോൾ ഡോക്ടറുടെ ക്വാളിഫിക്കേഷ൯ ആണ് ആദൃ൦ നോക്കുക........
അതാണ്
MBBS നേക്കാൾ ശാസ്ത്രീയമായ ഒരു ചികിത്സാ സമ്പ്രദായ ത്തി൯ൊ പേര് ആദൃ൦ പറ..... എന്നിട്ട് വാചകമടിക്ക്
You said it
🙏🏾
Thank you doctor
🙏🏾
Yes doctor, now many comes as doctor without knowledge and cheating the public
🙏🏾🙏🏾
Good
🙏🏾
ദീപികയോട് ഇക്കാര്യത്തിൽ ഞാനും അഭിനന്ദിക്കുന്നു.... ചില സമയങ്ങളിൽ മത വർഗീയതയ്ക്ക് പ്രോത്സാഹനം നൽകുന്നു.....
🙏🏾🙏🏾
ശാസ്ത്രം ആരുടേയും സ്വകാര്യസ്വത്തല്ല. ഏതു ചികിത്സശാഖക്കും ഏതു മനുഷ്യനും ഉപയോഗിക്കാം. ഇംഗ്ലീഷ്കാർക് മാത്രമല്ല. ഹിന്ദിക്കാർക്കും അറബിക്കും ആആഫ്രിക്കനും അവകാശപ്പെട്ടതാണ്. പ്രശ്നം അതല്ല. അത് പ്രശ്നം വച്ചു നോക്കിയാൽ മനസ്സിലാകും 😀
😂😂
❤
🙏🏾
ദീപികയെ പ്രൊമോട്ട് ചെയ്തതിനു എത്ര കിട്ടി?
എല്ലാവരും തന്നെ പോലെ പ്രതിഫലം നോക്കി ആണ് ജീവിക്കുന്നത് എന്ന ചിന്തയാണ് പ്രശ്നം.. നോർമൽ ആൾക്കാർ അങ്ങനെ അല്ല 😂😂
പല ഡോക്ടർ മാരും സുപ്ലിമെന്റ് ഗുളിക കഴിക്കാൻ പറയും അത് വാങ്ങി കഴിച്ചാൽ ഉണ്ടാകുന്ന അപകടകരമായ അസുഖങ്ങൾ അതായതു അൽസർ ഉണ്ടാകും പണ്ട് കാലത്തു ഒരു സുപ്ലിമെന്റും ആരും കഴിച്ചിട്ടില്ല അന്ന് അസുഖങ്ങൾ കുറവാണു താനും ഈ ഡോക്ടർ പറയുന്നത് 100 % ശെരിയാണ് പറഞ്ഞത് വിറ്റാമിൻ ഗുളികൾ കൂടുതൽ കഴിക്കാൻ പാടില്ല
Very good
facebook.com/share/v/v5RmkQAqzVMwpLaz/?mibextid=qi2Omg
facebook.com/share/v/v5RmkQAqzVMwpLaz/?mibextid=qi2Omg
സാറേ മതപരമായ കാരണങ്ങൾ പറഞ്ഞു കിഡ്നിയും ലിവറും മാറ്റി വച്ചു സുഖ ചികിത്സ നടത്തുന്ന വരേ നാം എന്ത് ചെയ്യും
😂😂
🎉🎉🎉
🙏🏾
ഈ ഡോക്ടർ പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുന്നില്ല, സ്റ്റേതൊസ്കോപ് എടുത്തു മടക്കി കഴുത്തിൽ വച്ചിട്ടില്ല 😄 അതുകൊണ്ട് എനിക്ക് അത്ര വിശ്വാസം പോരാ..!
വേണ്ട വിശ്വസിക്കേണ്ട 😂😂 ആര് നിർബന്ധിച്ചു 😂😂
👍🏻
🙏🏾🙏🏾
❤❤❤
🙏🏾
👍
🙏🏾
👍👌🌹
🙏🏾
5 ലക്ഷത്തിലധികം രോഗികളെ ഇത് വരെ, കൺസൽറ്റേഷൻ ഫീസ് വാങ്ങാതെ ചികിത്സിച്ച മനോജ് ഡോക്ടർക്കു എതിരെ താങ്കൾ പറയുന്നത്, സത്യത്തിൽ അയാളെ സഹായിക്കതെയുളൂ... ആളുകൾ അയാളെ ദൈവം പോലെയാണ് കാണുന്നത്... അതു സഹിക്കുന്നില്ല അല്ലെ 😄🙏
അതിനുള്ള ഉത്തരം നാട്ടുകാർ തന്നല്ലോ
ബാക്കി മരുന്നിൽ പൈസ oottum 😂
മരുന്നിൽ പൈസ ഊറ്റ്ന്നത് ആരാ.. കമ്മിഷൻ വാങ്ങി മരുന്നടിച്ചേല്പിക്കുന്നത് ആലോപൊതികാരല്ലേ..
ഒ!ഒരു fans
Good
Thanks
👍
🙏🏾🙏🏾
👌👍
🙏🏾
facebook.com/share/v/CPYiTqQVpkns88ha/?mibextid=qi2Omg
മനോജ് ജോൺസണെ ആണോ ദീപിക ഉദ്ദേശിച്ചത്..?
അങ്ങനെ നിങ്ങൾക് തോന്നിയെങ്കിൽ
Sir he is fake
100
👌👌
🙏🏾
Explained true facts which are so relevant now
🙏🏾🙏🏾
Vyjanmar kerala thill sulabam
സത്യം
Jealousy
സന്തോഷം ആയോ
We cant neglect modern medicine.... എന്റെ അനുഭവമാണ്... Critical condtion ഇൽ modern medicine അല്ലാതെ മറ്റെന്തുണ്ട് രക്ഷ.... തള്ളികളയേണ്ട ഒന്നല്ല modern medicine....
😘
Hi
🙏🏾
❤
🙏🏾🙏🏾
Manjoj johnson എന്ന ആളെ ആണോ ഉദേശിച്ചത് 😄
അതെ
@@CancerHealerDrJojoVJoseph well said Sir. കുറെ നാൾ ആയി ഈ Manoj വലിയ പണ്ഡിതൻ കളിക്കാൻ തുടങ്ങിയിട്ട് 😄
Dr rejesh kumar homio surgeon 😂😂

👍👌
🙏🏾
facebook.com/share/v/CPYiTqQVpkns88ha/?mibextid=qi2Omg
❤❤
🙏🏾