Dr. I have a nidule in trachea benign in nature. Do i have to do ct scan every year to rule out the cancer. Im having chest pain and back pain around lower rib sometimes.
Dr nte oru breast valuthum matteth cheruthum aanu pande angane aanu nalla shape chages und nthelum prob left side il kurach thazhnu kidakunnu valuppam karanm... But shape il changes illa round aan
I am taking tegrisso tab from astraZenica. It is 1 lack 13 thousands per month Is there any alternative treatment for that.about 2 years I am taking. My cancer spread to brain but it is controlled. Now 1.6mm in rt side of my brain
എൻ്റെ father മരിച്ചത് 73-ാം വയസ്സിൽ ഹാർട്ട് അറ്റാക്ക് മൂലമാണ്. Diabetic ആയിരുന്നു. 50 വർഷമെങ്കിലും കടുത്ത ചെയിൻ സ്മോക്കായിരുന്നു. ഒരു പ്രശ്നവും ഉണ്ടായില്ല. എനിക്കറിയാരുന്ന ഒരു മനുഷ്യൻ ഇപ്പോൾ 85 വയസ്സായി . 30 വർഷമെങ്കിലും 24 X 7 കടുത്ത മദ്യപാനിയായിരുന്നു. യാതൊരു രോഗവുമില്ലാതെ ഇപ്പോഴും ആരോഗ്യത്തോടെ ജീവിക്കുന്നു. ചിലർക്ക് മദ്യപാനവും പുകവലിയും ദോഷം ചെയ്യുന്നു .എല്ലാവർക്കും അത് അസുഖമുണ്ടാക്കുന്നുമില്ല.
നിങ്ങളുടെ thumbnail il ingane paragraph ezhthunnath nirthiyal nannakum...may be the first striking line matram highlight cheyth കാണിച്ചാൽ കൂടുതൽ reach kittan sadhyada und
@sheenaD-i4f പുകവലി ഒരു കാരണമാണ്,പക്ഷെ നമ്മുടെ നാട്ടിൽ പുകവലിക്കുന്ന എത്ര പേരാണ് ക്യാൻസർ ചികിത്സയിലുള്ളത് അവരിപ്പോഴും വലിച്ചും കുടിച്ചും നടക്കുന്നു എന്നതും നമ്മൾ ഓർക്കണം.
എൻ്റെ ഭത്താവിന് ലങ്ങ് കാൻസർ ആയിരുന്നു 4 വർഷം ജീവിച്ചു ചെറുപ്പത്തിലേ പുകവലിയുണ്ടായിരുന്നു അമൃത ഹോസ് പറ്റലിൽ ആയിരുന്ന Rightലങ്ങ് സർജറി ചെയ്ത് നീക്കി High പസ്സ് ആയിരുന്നു😭😭😭
സർ, അച്ഛന് lung ക്യാൻസർ identify ചെയ്തു, 4th സ്റ്റേജ് ആണ് NSCL കൂടെ കഴിഞ്ഞ 4.7 വർഷമായി അദ്ദേഹം ഡയാലിസിസ് patient കൂടെയാണ്.68 വയസ് ഉണ്ട്. ഇപ്പൊ വലിയ ചുമയോ മറ്റോ ഒന്നുമില്ല, Chemo തുടങ്ങിയാൽ അദ്ദേഹത്തിന് ബുദ്ധിമുട്ട് ആവില്ലേ, പാലിയേറ്റീവ് ആണോ ഇവർക്ക് നല്ലത്!
Good morning doctor.. എന്റെ ഒരു സംശയട്ടിനു മറുപടി തരുമോ.. എനിക്ക് 2024 മാർച്ചിൽ തൈറോയ്ഡ് ക്യാൻസർ ആണെന്ന് അറിഞ്ഞു.. Iodine തെറാപ്പി കഴിഞ്ഞു.. അതിനു ഒരു മാസം കഴിഞ്ഞപ്പോൾ തലയുടെ ഉച്ചിയിൽ ഒരു ചെറിയ കുരു പോലെയുണ്ട്.. വേദന ഇല്ല... മരവിപ്പ് ഉണ്ട്... Needil വച്ചു കുത്തു ന്ന പോലെ നെറ്റിയിലും ചെവിയുടെ സൈഡിലും ഒക്കെ അനുഭവപാടുന്നുണ്ട്...ഇത് എന്തു കൊണ്ടാണ്.. ഒന്ന് വിശദീകരിക്കാമോ? എന്തെങ്കിലും പ്രശ്നം ഉള്ളതാണോ?
താങ്കളെ പോലെയുള്ളവർ എല്ലാ അസുഖങ്ങളെ അഡ്രെസ്സ് ച്യ്താൽ നന്നായിരിക്കും, വളരെ നന്ദി 🙏
🙏🏾🙏🏾
വളരെ നന്ദി സാർ❤❤
🙏🏾🙏🏾
Dr. I have a nidule in trachea benign in nature. Do i have to do ct scan every year to rule out the cancer. Im having chest pain and back pain around lower rib sometimes.
ENT consultation
Hi doctor, RBC count 4.82 aanel prshnm aano
Ni
Dr nte oru breast valuthum matteth cheruthum aanu pande angane aanu nalla shape chages und nthelum prob left side il kurach thazhnu kidakunnu valuppam karanm... But shape il changes illa round aan
Normal
Lymphoma യെ കുറിച്ചൊരു ടോക്ക് ചെയ്യാമോ രോഗം വന്നവരുടെ മക്കൾക്കു ചാൻസ് ഉണ്ടോ വരാതിരിക്കാൻ prevention വല്ലതും ഉണ്ടോ
ചാൻസ് ഇല്ല.. ചെയ്യാം
Doctor. TX.arogyam undavette ennum
🙏🏾🙏🏾
Nicotin addiction mattan pattumo?
Yes
My doctor recommends vitamin d3 for 8 weeks and calcium for one month and other anti inflamatory tablet for my neck wear and tear is this ok ?
For ലിമിറ്റഡ് പീരിയഡ് ഓക്കേ.. പടകുതിരയെ പോലെ പായും എന്നൊക്കെ പറഞ്ഞു വിൽക്കുന്നതാണ് ഞാൻ എതിർക്കുന്നത് 😂😂
@CancerHealerDrJojoVJoseph 😂👍
Informative
🙏🏾🙏🏾
I am taking tegrisso tab from astraZenica. It is 1 lack 13 thousands per month Is there any alternative treatment for that.about 2 years I am taking. My cancer spread to brain but it is controlled. Now 1.6mm in rt side of my brain
Thats the best option
@CancerHealerDrJojoVJoseph but very expensive.
എൻ്റെ father മരിച്ചത് 73-ാം വയസ്സിൽ ഹാർട്ട് അറ്റാക്ക് മൂലമാണ്. Diabetic ആയിരുന്നു.
50 വർഷമെങ്കിലും കടുത്ത ചെയിൻ സ്മോക്കായിരുന്നു. ഒരു പ്രശ്നവും ഉണ്ടായില്ല.
എനിക്കറിയാരുന്ന ഒരു മനുഷ്യൻ ഇപ്പോൾ 85 വയസ്സായി . 30 വർഷമെങ്കിലും 24 X 7 കടുത്ത മദ്യപാനിയായിരുന്നു. യാതൊരു രോഗവുമില്ലാതെ ഇപ്പോഴും ആരോഗ്യത്തോടെ ജീവിക്കുന്നു. ചിലർക്ക് മദ്യപാനവും പുകവലിയും ദോഷം ചെയ്യുന്നു .എല്ലാവർക്കും അത് അസുഖമുണ്ടാക്കുന്നുമില്ല.
എല്ലാവർക്കും അസുഖം ഉണ്ടാക്കും.. അത് അയാൾ അറിയുന്നില്ല എന്ന് മാത്രം
Ask about asthma, that can cause cancer
Never👍🏾
നിങ്ങളുടെ thumbnail il ingane paragraph ezhthunnath nirthiyal nannakum...may be the first striking line matram highlight cheyth കാണിച്ചാൽ കൂടുതൽ reach kittan sadhyada und
Thank you
തലയിൽ മുടി ഇല്ലാത്തതു ബ്ലഡ് ക്യാൻസർ കൊണ്ട് ആയിരിക്കുമോ?
ആയിരിക്കുമായിരിക്കും 😂😂
എന്റെ പ്രിയ കൂട്ടുകാരനെ കഴിഞ്ഞ വർഷം വെറും 30 വയസ്സിൽ ഈ lungs കാൻസർ കൊണ്ട് പോയി😢😢.. പുകവലി മദ്യപാനം യാതൊരു ദുർ ശീലവും ഇല്ലായിരുന്നു
പുകവലിയും,മദ്യപാനവും മാത്രമാണോ ക്യാൻസറിനു കാരണം സഹോദരീ!!!,നിങ്ങൾക്കൊക്കെ ക്യാൻസർ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ,പറയാതെ വയ്യ🙏🙏
@@natureman543 Raavile kalippil aareyo Prakuka aanallo mashe
@@sheenaD-i4f ആരെയും പ്രാകിയതല്ല ഷീനച്ചേച്ചി,അറിവുള്ള മനുഷ്യർ രോഗകാരണങ്ങൾ മനസ്സിലാക്കതതിലുള്ള സങ്കടം😥🙏
@@natureman543 Pukavaliyum oru kaaranam alle
@sheenaD-i4f പുകവലി ഒരു കാരണമാണ്,പക്ഷെ നമ്മുടെ നാട്ടിൽ പുകവലിക്കുന്ന എത്ര പേരാണ് ക്യാൻസർ ചികിത്സയിലുള്ളത് അവരിപ്പോഴും വലിച്ചും കുടിച്ചും നടക്കുന്നു എന്നതും നമ്മൾ ഓർക്കണം.
❤🙏🙏
🙏🏾🙏🏾
എൻ്റെ ഭത്താവിന് ലങ്ങ് കാൻസർ ആയിരുന്നു 4 വർഷം ജീവിച്ചു ചെറുപ്പത്തിലേ പുകവലിയുണ്ടായിരുന്നു അമൃത ഹോസ് പറ്റലിൽ ആയിരുന്ന Rightലങ്ങ് സർജറി ചെയ്ത് നീക്കി High പസ്സ് ആയിരുന്നു😭😭😭
🙏🏾🙏🏾
ഇന്ന് മുതൽ നിർത്തുന്നു.. 😢
🙏🏾
സർ,
അച്ഛന് lung ക്യാൻസർ identify ചെയ്തു, 4th സ്റ്റേജ് ആണ് NSCL കൂടെ കഴിഞ്ഞ 4.7 വർഷമായി അദ്ദേഹം ഡയാലിസിസ് patient കൂടെയാണ്.68 വയസ് ഉണ്ട്.
ഇപ്പൊ വലിയ ചുമയോ മറ്റോ ഒന്നുമില്ല, Chemo തുടങ്ങിയാൽ അദ്ദേഹത്തിന് ബുദ്ധിമുട്ട് ആവില്ലേ, പാലിയേറ്റീവ് ആണോ ഇവർക്ക് നല്ലത്!
Yes
പുകവലി പൊതുവെ കുറഞ്ഞു വരുന്നുണ്ട് കേരളത്തിൽ......
മറ്റ് കാരണങ്ങൾ ആണ് നോക്കേണ്ടത്.....
😘
Good morning doctor.. എന്റെ ഒരു സംശയട്ടിനു മറുപടി തരുമോ.. എനിക്ക് 2024 മാർച്ചിൽ തൈറോയ്ഡ് ക്യാൻസർ ആണെന്ന് അറിഞ്ഞു.. Iodine തെറാപ്പി കഴിഞ്ഞു.. അതിനു ഒരു മാസം കഴിഞ്ഞപ്പോൾ തലയുടെ ഉച്ചിയിൽ ഒരു ചെറിയ കുരു പോലെയുണ്ട്.. വേദന ഇല്ല... മരവിപ്പ് ഉണ്ട്... Needil വച്ചു കുത്തു ന്ന പോലെ നെറ്റിയിലും ചെവിയുടെ സൈഡിലും ഒക്കെ അനുഭവപാടുന്നുണ്ട്...ഇത് എന്തു കൊണ്ടാണ്.. ഒന്ന് വിശദീകരിക്കാമോ? എന്തെങ്കിലും പ്രശ്നം ഉള്ളതാണോ?
ഡോക്ടരെ കാണിക്കു
Mm
🙏🏾