ഡോക്ടറെ നാലാം ക്ലാസും ഗുസ്തിയും ആയി കച്ചവടത്തിന് ഇറങ്ങുന്ന കച്ചവടക്കാർക്ക് എന്ത് എത്തിലിൻ എന്ത് അസറ്റ്‌ലിൻ... അവർ വില കുറച്ച് കിട്ടുന്ന എന്ത് DDT യും ഇട്ട് പഴുപ്പിക്കും. അവർക്ക് ലാഭം കിട്ടിയാൽ മതി. നമ്മുടെ നാട്ടിൽ ഭക്ഷ്യസുരക്ഷ എന്നൊരു വകുപ്പുണ്ട്. അവർ വാട്സാപ്പും ഫേസ്ബുക്കും നോക്കി ബോറടിക്കുമ്പോൾ മാവേലി വരുന്നത് പോലെ വർഷത്തിൽ ഒരിക്കൽ ഇറങ്ങി പരിശോധിച്ച് പത്രവാർത്ത ഉണ്ടാക്കും അത്രമാത്രം. എനിക്ക് SIBO പ്രശ്നം ഉണ്ട്. കാർബൈഡ് ഇട്ട് പഴുപ്പിച്ച മാങ്ങ കഴിച്ചാൽ ഉടൻ വിവരം അറിയും.
Good... Clearly explained... The problem is how does a customer know if the vendor uses acetelin as an artificial ripening agent... We have regulations... We have scientific methods... But the vendors may not always follow regulations or scientific methods putting people's life in danger...
Dr please മറുപടി തരണം ഈ commentin. ..ഞാൻ അത്യാവശ്യം weight ഉള്ള ആളായിരുന്നു. ...ഡെലിവറി കഴിഞ്ഞ് 67 kg ആയിരുന്നു അത് പെട്ടന്ന് തന്നെ 50ലേക്ക് എത്തിപ്പെട്ടു. ..സഗരീരം മെലിഞ്ഞു ആളുകൾ പറയുന്നത് പാൽ കുടിക്കാൻ ചെറിയ കുട്ടി ഉള്ളത് കൊണ്ട് ആണെന്ന്...ശരിയാണോ ഇത് ..പിന്നെ ശരീരം ഒന്ന് തടിക്കാൻ വേണ്ടി ഞാൻ പാൽ,നേന്ത്രപഴം,almond,cashew, dates,fig, peanut butter, ഇവയെല്ലാം ചേർത്ത് smoothie ഉണ്ടാക്കി കുടിക്കുന്നുണ്ട് ഇത് നല്ലതാണോ വണ്ണം വെക്കുമോ. ..പിന്നെ ഇപ്പോൾ അറിയാൻ പറ്റിയ ഒരു കാര്യം പാലും പഴവും മിക്സ് ചെയ്താൽ അത് പാലാ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും എന്നതാണ് digestive system ഒകെ തകരാറിലാകും എന്ന് കേട്ടു ഇത് ശരിയാണോ പാലും പഴവും തമ്മിൽ ചേർത്തുടെ please replay 🙏🙏🙏
Sir l had thyroid cancer two years back and done radio iodin therapy too...now doing good.Is it true that once we had cancer there is chances for other types of cancer s with in 5 years.pls do comment sir
Dr ivide nenthrapazham vangumbo porame skin black spots il irikkum. Kanumbo maximum ripe aya pole. Open cheyumbo ath pacha ayirikum. Ith valare confusion akkunnund. Kazhichal taste undakilla. Valare thick anu. Ith kazhikkan padundo.
Very clear explanation.
Glad you think so!
Doctor 🙏🏼Very Nice Explanation Good Information Sir Thanks Alot Dr God Bless You Always Abundantly Doctor 🙏🏽☺️
🙏🏾
Valuable information. Thank you Sir
Most welcome
Thank you Doctor
🙏🏾🙏🏾
ഡോക്ടറെ നാലാം ക്ലാസും ഗുസ്തിയും ആയി കച്ചവടത്തിന് ഇറങ്ങുന്ന കച്ചവടക്കാർക്ക് എന്ത് എത്തിലിൻ എന്ത് അസറ്റ്‌ലിൻ... അവർ വില കുറച്ച് കിട്ടുന്ന എന്ത് DDT യും ഇട്ട് പഴുപ്പിക്കും. അവർക്ക് ലാഭം കിട്ടിയാൽ മതി. നമ്മുടെ നാട്ടിൽ ഭക്ഷ്യസുരക്ഷ എന്നൊരു വകുപ്പുണ്ട്. അവർ വാട്സാപ്പും ഫേസ്ബുക്കും നോക്കി ബോറടിക്കുമ്പോൾ മാവേലി വരുന്നത് പോലെ വർഷത്തിൽ ഒരിക്കൽ ഇറങ്ങി പരിശോധിച്ച് പത്രവാർത്ത ഉണ്ടാക്കും അത്രമാത്രം. എനിക്ക് SIBO പ്രശ്നം ഉണ്ട്. കാർബൈഡ് ഇട്ട് പഴുപ്പിച്ച മാങ്ങ കഴിച്ചാൽ ഉടൻ വിവരം അറിയും.
😂
Good... Clearly explained...
The problem is how does a customer know if the vendor uses acetelin as an artificial ripening agent...
We have regulations...
We have scientific methods...
But the vendors may not always follow regulations or scientific methods putting people's life in danger...
യെസ് അത് കൊണ്ട് വെള്ളത്തിൽ നന്നായി കഴുകി ഉപയോഗിച്ചാൽ തീരുന്ന പ്രശ്നം മാത്രം
കാർബേടു ഉപയോഗിച്ച് ഉപയോഗിച്ച് ആയിരിക്കും മിക്ക വ്യാപരികളും പഴുപ്പിക്കുന്നത്.
No ഐഡിയ
@CancerHealerDrJojoVJoseph കുറച്ചു ഇതേപ്പറ്റി എനിക്ക് അറിയാം. കച്ചവടക്കാർ കുറുക്കു വഴി ആണ് കൂടുതൽ ഉപയോഗിക്കുന്നത്
Usefull information ❤❤❤
Thank you 😊
Thanks Doctor
🙏🏾🙏🏾
Nice explaination
Thanks for liking
Good explanation sir 🙏
Thanks and welcome
Excellent
Thanks
Very good one sir
Many many thanks
ഡോക്ടർ എങ്ങനെ ഉള്ള പഴം ആണ് കഴിക്കുന്നത്.
😂
അയൽ സംസ്‌ഥാനങ്ങളിലേയ്ക്കും അവിടെ നിന്നും വരുന്ന ഉണക്ക തേങ്ങ (കൊപ്ര)യുടെ മുകളിൽ sulphur വിതറുന്നതെന്തിനാണ്? 🤔
No ഐഡിയ
🙏🙏🙏
🙏🏾
Dr please മറുപടി തരണം ഈ commentin. ..ഞാൻ അത്യാവശ്യം weight ഉള്ള ആളായിരുന്നു. ...ഡെലിവറി കഴിഞ്ഞ് 67 kg ആയിരുന്നു അത് പെട്ടന്ന് തന്നെ 50ലേക്ക് എത്തിപ്പെട്ടു. ..സഗരീരം മെലിഞ്ഞു ആളുകൾ പറയുന്നത് പാൽ കുടിക്കാൻ ചെറിയ കുട്ടി ഉള്ളത് കൊണ്ട് ആണെന്ന്...ശരിയാണോ ഇത് ..പിന്നെ ശരീരം ഒന്ന് തടിക്കാൻ വേണ്ടി ഞാൻ പാൽ,നേന്ത്രപഴം,almond,cashew, dates,fig, peanut butter, ഇവയെല്ലാം ചേർത്ത് smoothie ഉണ്ടാക്കി കുടിക്കുന്നുണ്ട് ഇത് നല്ലതാണോ വണ്ണം വെക്കുമോ. ..പിന്നെ ഇപ്പോൾ അറിയാൻ പറ്റിയ ഒരു കാര്യം പാലും പഴവും മിക്സ് ചെയ്താൽ അത് പാലാ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും എന്നതാണ് digestive system ഒകെ തകരാറിലാകും എന്ന് കേട്ടു ഇത് ശരിയാണോ പാലും പഴവും തമ്മിൽ ചേർത്തുടെ please replay 🙏🙏🙏
No പ്രോബ്ലം
പാലും പഴവും കൈകളിൽ എന്തി...😂തിന്നാൻ പാടില്ല കയ്യിൽ enthoo 😅
Sir l had thyroid cancer two years back and done radio iodin therapy too...now doing good.Is it true that once we had cancer there is chances for other types of cancer s with in 5 years.pls do comment sir
No
@@CancerHealerDrJojoVJoseph thankyou dear
Sir, അലുമിനിയം പാത്രങ്ങൾ കാൻസർ വരുത്തുമോ
No
Oil sookshicha bottle stove nu aduthu irunnathu karanam, oru vasham melt aayi . Ini aa bottle oil ozhichu vakkan upayogikkamo.
No 5 adayalapeduthiya plastic Bolles aanu use cheyyunnathu
No
പുറമെ കാണുമ്പോൾ നല്ല നിറം എന്നാൽ മുറിച്ചു നോക്കുമ്പോ പഴുത്ത മാങ്ങാ യുടെ നിറം ഇല്ല... ടേസ്റ്റ് ഉം ഇല്ല... നേന്ത്ര പഴവും ഇത് തന്നെ അവസ്ഥ...
മൂക്കുന്നതിനു മുൻപ് പറിച്ചു അതാണ്
😢അസറ്റലിൻ വെച്ചാണോ എത്തിഫോൺ വെച്ചാണോ പഴുപ്പിച്ചത് എന്ന് എങ്ങനെ അറിയും😢
No
Sir, online consultation undo?
Through caritas hospital website
@@CancerHealerDrJojoVJoseph thanks doc
മത്സ്യം കേടാവാതിരിക്കാൻ ഉപയോഗിക്കുന്നത് അപകടമോ ഒരു മറുപടി തരുമല്ലോ 🙏
Yes
ഡോക്ടർ ആപ്പിളിൽ മെഴുകു പുരട്ടാറുണ്ടല്ലോ ആപ്പിൾ കേടാവാതിരിക്കാൻ അത് കളയാതെ ഉപയോഗിക്കുന്നതുകൊണ്ട് വല്ല ആരോഗ്യപ്രശ്ന മുണ്ടോ
No
Dr ivide nenthrapazham vangumbo porame skin black spots il irikkum. Kanumbo maximum ripe aya pole. Open cheyumbo ath pacha ayirikum. Ith valare confusion akkunnund. Kazhichal taste undakilla. Valare thick anu. Ith kazhikkan padundo.
Pazhangalil enthelum chemicals inject cheyyunnundakumo. Kanumbo angane thonnarund. Korach bagam matram pazhuthirikum. Baki pachayum
Ente 2 year old kunjinu nentrapzhm kodukkarund. Ingane kanumbo kodukkan pediyakunnu.
മൂക്കാത്ത കായ വിളവെടുക്കുന്നത് ആണ് കാരണം
@CancerHealerDrJojoVJoseph thanks doc. I hope it's harmless.
ചൂട് വെള്ളതിൽ കരുകണമോ... മഞ്ഞൾ ഉപ്പ് ഇട്ട് വെക്കണമോ...
സാദാരണ വെള്ളം മതി
"പഴം" പഴുപ്പിക്കണോ?😅😅😅 1
Taste വേണമെങ്കിൽ 😂