പൊതു ജനം കഴുതയല്ല മനോജ്‌ ജോൺസൻ, രാജേഷ്‌കുമാർ, ഷിംജി തുടങ്ങിയവർക്കുള്ള മറുപടി!!!

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 728

  • @mohammedtp1643
    @mohammedtp1643 6 ชั่วโมงที่ผ่านมา +71

    കപടന്മാരെയും, ലാടന്മാരെയും മനസിലാക്കിത്തന്നതിന്ന് ഒരായിരം നന്ദി സർ god bless you Sir

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  6 ชั่วโมงที่ผ่านมา +2

      🙏🏾🙏🏾

    • @ramyavb6673
      @ramyavb6673 5 ชั่วโมงที่ผ่านมา +1

      ​@@CancerHealerDrJojoVJosephThank you Dr
      Keep going on.

    • @ramyavb6673
      @ramyavb6673 5 ชั่วโมงที่ผ่านมา

      ​@@CancerHealerDrJojoVJosephellarkum share cheyyam... You are doing wht we are not able to do.We are not opposing their specialities.We are against their comments about modern medicine.They don't have any right to talk about Modern Medicine.

    • @pranavam-e6j
      @pranavam-e6j 2 ชั่วโมงที่ผ่านมา +7

      മനോജ് ജോൺസൻ്റെ ഹോസ്പിറ്റലിൽ പോയി, കാണാൻ പറ്റിയത് ഒരു ജൂനിയർ ഡോക്ടറെയാണ് ഞാനവരോട് ചോദിച്ചു നിങ്ങളെവിടുന്നാണ് ഈ കോഴ്സ് പഠിച്ചതെന്ന് അവര് തട്ടിയും മുട്ടിയും പറഞ്ഞ മറുപടി തമിഴ്നാട്ടിലെക്കെ ഇത് പഠിപ്പിക്കുന്നിടം ഉണ്ടെന്നാണ്, എന്നതായാലും 2500 രൂപ പോയിക്കിട്ടി എന്നല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല😅😅

    • @അരവിന്ദൻ
      @അരവിന്ദൻ 2 ชั่วโมงที่ผ่านมา

      Gut health anu ivarude main ayudham... Roadil accidnet avunnathupolum gut health kuravayath kond ennanu manoj jhonson parayunnath​@@CancerHealerDrJojoVJoseph

  • @varunancp8406
    @varunancp8406 6 ชั่วโมงที่ผ่านมา +33

    മുഴുവൻ video യും ചിരിച്ച് കൊണ്ടാണ് ഞാൻ കണ്ടത് എത്ര മനോഹരമായ പറ്റിക്കലാണ് ഇക്കൂട്ടർ ചെയ്തത് നന്ദി Dr😂

  • @sole8280
    @sole8280 2 ชั่วโมงที่ผ่านมา +6

    സാറിനെപ്പോലെ മറ്റു ഡോക്ടര്മാരും ഇതുപോലുള്ളവരെ തുറന്നു കാട്ടിയിരുന്നെന്കില് എത്റയോ പേര് രക്ഷപ്പെട്ടേനെ. Thank you doctor for the effort ❤

  • @sindhums6484
    @sindhums6484 4 ชั่วโมงที่ผ่านมา +10

    സത്യം തുറന്നു പറഞ്ഞതിൽ സാറിന് ആയിരം ആയിരം ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️❤️💞💞💞💞💞💞💞💞

  • @parameswaranmenon6820
    @parameswaranmenon6820 4 ชั่วโมงที่ผ่านมา +12

    You are a "real doctor", protecting us from fake doctors. Thanks a lot for sparing your valuable time to share with us.
    God bless you❤❤❤🎉🎉🎉🎉

  • @ajeshtt
    @ajeshtt 9 ชั่วโมงที่ผ่านมา +16

    Sir വളരെ നന്ദി. This effort will useful for society.

  • @maryoommen1448
    @maryoommen1448 8 ชั่วโมงที่ผ่านมา +21

    Dr you are brilliant. You are opening the eyes of the public

  • @sumisk6872
    @sumisk6872 6 ชั่วโมงที่ผ่านมา +28

    ഇങ്ങനെ പേരടക്കം ആരും തുറന്ന് പറയില്ല...

  • @sajithmb269
    @sajithmb269 5 ชั่วโมงที่ผ่านมา +12

    നന്ദി.. വിശ്വരൂപം കാട്ടി തന്നതിന്...... ഇതൊക്കെ അവർ നേരത്തെ പറയേണ്ടതായിരുന്നു 😮

  • @West2WesternGhats
    @West2WesternGhats 6 ชั่วโมงที่ผ่านมา +42

    ഈ കള്ള നാണയങ്ങളെ പുറത്തുകൊണ്ടുവന്നതിന് ഒരുപാട് നന്ദി ❤🎉

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 9 ชั่วโมงที่ผ่านมา +37

    Sir ❤ വളരെ നന്ദി അറിയിക്കുന്നു ❤ ഇതുപോലുള്ളവരെ മുഴുവൻ ഓടിക്കണം❤

  • @rajeshk.r7269
    @rajeshk.r7269 4 ชั่วโมงที่ผ่านมา +16

    സർ. തീർച്ചയായും ഇതുപോലെ കൃത്യമായ മറുപടി കൊടുക്കണം❤

  • @pappanganga8230
    @pappanganga8230 36 นาทีที่ผ่านมา +1

    Super 👌
    Thanks doctor

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 9 ชั่วโมงที่ผ่านมา +39

    ❤ ഇത്രയും വിശദമായി search ചെയ്തു ജനങ്ങളിൽ എത്തിച്ചത് Sir നന്മ മാത്രം ചെയ്യുന്നത് കൊണ്ടാണ്

    • @santhoshkumar-sf2zu
      @santhoshkumar-sf2zu 9 ชั่วโมงที่ผ่านมา

      ഹോമിയോ തട്ടിപ്പ് ആണെന്ന് പറയുന്നു 😂തരം താണ വിമർശനം. Dr. BM ഹെഗ്‌ഡെ സാറിന്റെ വീഡിയോ ഈ ജോജോ കാണുന്നത് നല്ലത്

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  5 ชั่วโมงที่ผ่านมา

      🙏🏾🙏🏾

  • @GopakumarChittedath
    @GopakumarChittedath 9 ชั่วโมงที่ผ่านมา +13

    Excellent Program. Congratulations

  • @jintavarghese4769
    @jintavarghese4769 ชั่วโมงที่ผ่านมา +3

    Thank you so much sir,for ur great clarification..
    Always respecting and supporting you.
    God bless you sir , 🙏 💯

  • @du23774
    @du23774 8 ชั่วโมงที่ผ่านมา +17

    Dr പൊളിച്ചടുക്കി...ഈ സരോജ്‌കുമാർ വ്യാജന്മാരെ കാരണം എത്ര എണ്ണം തട്ടി പോയോ എന്തോ..dr ബോധവൽക്കരണം തുടരണം. ശക്തമായി... പൂർണ പിന്തുണ..one request, more modern medicine doctors pl come forward.... പിന്നെ ഒരു ആൾ കൂടി ഉണ്ട്.. ഒരു dayal dr... Full പച്ചില കലക്കി കുടിപ്പിക്കുകയാണ് നാട്ടുകാരെ...അതു ഒന്ന് കണ്ടു നോക്കണേ pl

  • @abdurahimmoosa3018
    @abdurahimmoosa3018 2 ชั่วโมงที่ผ่านมา +5

    അഭിനന്ദനങ്ങൾ ഡോക്ടർ 🙏👏👏👏👏👏

  • @kjalby5357
    @kjalby5357 5 ชั่วโมงที่ผ่านมา +22

    2:39 സർ പറയുന്നത് ശരിയാണ്.. Manoj Johnson തുടക്കകാല വീഡിയോസ് ഒന്നും തന്നെ എത് വിഭാഗം doctor ആണ് എന്ന് പറയുന്നില്ല. I am doctor manoj Johnson life style physician john.... Hospital pala" ഇതായിരുന്നു caption. ഞാനും അയാളുടെ youtube channel കാണുവായിരുന്നു. ഏകദേശം 1 million view വരെ അയാൾക് ഉണ്ടായിരുന്നു.ഞാൻ ഒരു പരമെഡിക്കൽ staf ആണ്, എനിക്ക് കുറച്ചു videos കഴിഞ്ഞപ്പോൾ manoj Johnson ട്രീറ്റ്മെന്റ് ശരിയായി തോന്നിയില്ല.
    പിന്നീട് dr joju sir വീഡിയോസ് ഇറങ്ങിയപ്പോഴാണ് manoj ജോൺസൻ തന്റെ ക്വാളിഫിക്കേഷൻ വെളിപ്പെടുത്തിയത്.
    Thank you.. Dr joju sir

  • @kanakendrankt4595
    @kanakendrankt4595 9 ชั่วโมงที่ผ่านมา +23

    Abby Philip, krishna prasad, chandrasekar, arif, manuja, ഇവരെ ഒക്കെ സാറിന്റെ വീഡിയോവിൽ കണ്ടതിനു നന്ദി, തെളിവുകളുടെ അടിസ്ഥാനത്തിൽ സംസാരിക്കുന്നവർ, ഞാൻ അവരെ ഫോള്ളോ ചെയാറുണ്ട്, abby ഫിലിപ്പ് ഉം സമൂഹത്തോട് പ്രതിബദ്ധത ഉള്ള ഒരു നല്ല ലിവർ ഡോക്ടർ ആണ്, നല്ല ഇൻഫർമേഷൻ തന്ന ജോജോ ഡോക്ടർക്കും നന്ദി ❤

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  9 ชั่วโมงที่ผ่านมา

      🙏🏾

    • @jyothi5563
      @jyothi5563 8 ชั่วโมงที่ผ่านมา +2

      സത്യം.
      ഇവർ പറയുന്നതിൽ ശേരിയുണ്ട്

    • @RaihaanVc
      @RaihaanVc 8 ชั่วโมงที่ผ่านมา +2

      Best😂😂 ivarokke best kallanmaran mandaa,,,kolophothy kallanmar

    • @nithinbalan6228
      @nithinbalan6228 8 ชั่วโมงที่ผ่านมา

      ആരിഫ് സംഘി

    • @venuks9209
      @venuks9209 8 ชั่วโมงที่ผ่านมา +1

      ​@@RaihaanVcഇയാളുടെ അസുഖത്തിന് ട്രീറ്റ്മെന്റ് ഇല്ല 😂

  • @praveesh2741
    @praveesh2741 8 ชั่วโมงที่ผ่านมา +12

    അടിപൊളി 👍❤️

  • @my..perspective
    @my..perspective 31 นาทีที่ผ่านมา

    സർ പറഞ്ഞത് ശരിയാണ്. അവർ പഠിച്ച കാര്യങ്ങൾ അവർ അവതരിപ്പിച്ചു ആളുകളെ കൂട്ടട്ടെ.. അത് മറച്ചു വെച്ച് അറിയാത്ത കാര്യങ്ങളെ കുറിച്ച് ഇവർ മോഡേൺ സയൻസ് ലൂടെ അവതരിപ്പിക്കുന്നു. അവർ എന്താണോ പഠിച്ചത് അത് കൃത്യതയോടെ വ്യക്തതയോടെ അവതരിപ്പിക്കട്ടെ. ഒരു വിഭാഗവും മോശമല്ല.. എല്ലാ വിഭാഗത്തിനും അതിന്റെ നല്ലതും ചീത്തയായതും ആയ വശങ്ങൾ ഉണ്ട്. Dr ജേക്കബ് വടക്കുംചേരി സർ നെ പോലെ അവതരിപ്പിക്കാൻ കഴിയണം

  • @sarithamariyafrancis971
    @sarithamariyafrancis971 9 ชั่วโมงที่ผ่านมา +11

    Good ഡോക്ടർ, carry on, god bless you👍👍👍🙏🙏💞💞

  • @An1tA3
    @An1tA3 7 ชั่วโมงที่ผ่านมา +17

    Sir,
    വളരെയധികം നന്ദി ഉണ്ട് യാഥാർത്ഥ്യം മനസ്സിലാക്കി തന്നതിന്. . 🙏🙏🙏
    ഇവരുടെ ഒക്കെ വീഡിയോ കണ്ടു് സമയവും കണ്ണും കളയണ്ട എന്ന ആശ്വാസവും. ,🙏

  • @malayali6969
    @malayali6969 4 ชั่วโมงที่ผ่านมา +16

    Dr. Jojo Joseph സത്യം സത്യമായി കാര്യങ്ങൾ പറഞ്ഞു തന്നു. വളരെ നന്ദി Dr.

  • @jeynjose9115
    @jeynjose9115 ชั่วโมงที่ผ่านมา +1

    Dr thanks 👍🏻

  • @sreekalac820
    @sreekalac820 5 ชั่วโมงที่ผ่านมา +4

    Thank you, Dr. 🙏

  • @alleeenaaa
    @alleeenaaa 3 ชั่วโมงที่ผ่านมา +4

    Big Support Dr. Jojo . God bless🙏🙏🙏

  • @MrJoythomas
    @MrJoythomas 7 ชั่วโมงที่ผ่านมา +12

    100% support

  • @ഷാജുവി.ജെ
    @ഷാജുവി.ജെ 10 ชั่วโมงที่ผ่านมา +25

    Doctor പറഞ്ഞത് ശരിയാണ്

  • @babukuttanpillai6553
    @babukuttanpillai6553 8 ชั่วโมงที่ผ่านมา +16

    ഇവന്മാരുടെ ഉടായിപ്പുകൾ മനസിലാക്കിത്തന്ന എഥാർത്ത ഡോക്ടർ. 🙏👍👍

  • @sukumaranav2139
    @sukumaranav2139 2 ชั่วโมงที่ผ่านมา +1

    വസ്തുതകൾ അന്വേഷിച്ചറിയച്ചതിൽ വളരെ സന്തോഷമുണ്ട്. കുറേ പേരെങ്കിലും രക്ഷപ്പെടും.

  • @shonejoy5640
    @shonejoy5640 6 ชั่วโมงที่ผ่านมา +4

    Thank you doctor for exposing such crooks. The main problem is that our older uncles and aunties take there word seriously and we cant correct them. 😢

  • @jancybabu3033
    @jancybabu3033 ชั่วโมงที่ผ่านมา

    Thanks a lot.... God bless you🙏

  • @anilprint4013
    @anilprint4013 4 ชั่วโมงที่ผ่านมา +5

    പ്രിയപ്പെട്ട സാർ അങ്ങ് ഈ ബോധവൽക്കരണം നിർത്തരുത് പല ഉപദേശ സമിതിക്കാരും വരും നിങ്ങൾക്ക് ഒരു പണിയുമില്ലേ ഇവന്മാർക്ക് എന്തിനാ മറുപടി കൊടുക്കുന്നത് അങ്ങനെ പലതും. അങ്ങയിലൂടെ കൂടുതൽ ആളുകളിലേക്ക് ഇത് എത്തിപ്പെടും തീർച്ച 🙏🙏🙏

  • @ajijikarunan834
    @ajijikarunan834 4 ชั่วโมงที่ผ่านมา +2

    Thanks dear DOC🙏 for the clarification of the fake Doctors and treatments.Our common peoples blindly believe this stupidity and fell in to this trap.Thanks again for your great effort to educate our community in right way to an appropriate time👍.GOD BLESS YOU 💐😍🙏

  • @bluuzbluuz9386
    @bluuzbluuz9386 ชั่วโมงที่ผ่านมา

    Thank you doctor❤

  • @Khn84
    @Khn84 3 ชั่วโมงที่ผ่านมา +3

    thanks Dr ❤

  • @aswathysukumar2010
    @aswathysukumar2010 6 ชั่วโมงที่ผ่านมา +5

    Well said sir ❤🎉🎉🎉

  • @Priyamanikantan
    @Priyamanikantan 9 ชั่วโมงที่ผ่านมา +18

    യൂട്യൂബിൽ കാണുന്ന ഡോക്ടർ മാരുടെ വീഡിയോ കണ്ടു അത് ഫോളോ ചെയ്തു പോകുന്നവർ ഒരുപാട് ഉണ്ട്. ഞാനും അങ്ങനെ ആയിരുന്നു. ഇപ്പൊ എല്ലാം നിർത്തി. അസുഖം വന്നാൽ നല്ല ഡോക്ടർ സെലക്ട്‌ ചെയ്തു ഹോസ്പിറ്റലിൽ പോകണം അത്ര തന്നെ

    • @jithuprasad187
      @jithuprasad187 7 ชั่วโมงที่ผ่านมา

      Njanum

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  5 ชั่วโมงที่ผ่านมา

      🙏🏾🙏🏾

    • @shebaabraham687
      @shebaabraham687 3 ชั่วโมงที่ผ่านมา

      നല്ല ഡോക്ടർമാരും ഉണ്ട് അത് നമ്മൾ തന്നെ കുറെ കേട്ട് കഴിഞ്ഞപ്പോൾ മനസ്സിലാകും ഡോക്ടർമാർ പറയുന്നതിൽ നല്ല കാര്യം എന്തെങ്കിലുമുണ്ടെങ്കിൽ നമുക്ക് സ്വീകരിക്കാവുന്നതാണ്

  • @Aboobacker216
    @Aboobacker216 ชั่วโมงที่ผ่านมา

    Thank you docter 🙏🏾🙏🏾🙏🏾🙏🏾😍

  • @nirmajoy
    @nirmajoy 36 นาทีที่ผ่านมา

    Well done doctor..

  • @stalingomez4179
    @stalingomez4179 2 นาทีที่ผ่านมา

    👍👍

  • @nasurullamishabil2684
    @nasurullamishabil2684 2 ชั่วโมงที่ผ่านมา +1

    Great doctor thanks 🙏

  • @vineeshchandran1893
    @vineeshchandran1893 3 ชั่วโมงที่ผ่านมา +1

    thank you doctor valuable information ❤

  • @rebageorge9994
    @rebageorge9994 ชั่วโมงที่ผ่านมา +1

    Thanks doctor

  • @mohamedrafeekh2283
    @mohamedrafeekh2283 8 ชั่วโมงที่ผ่านมา +4

    You are absolutely right sir.

  • @elsyvarghese1451
    @elsyvarghese1451 ชั่วโมงที่ผ่านมา

    Hhank you sir👍

  • @sheebasathyan2885
    @sheebasathyan2885 2 ชั่วโมงที่ผ่านมา +1

    Thank you sir

  • @geethakrishnan9100
    @geethakrishnan9100 3 ชั่วโมงที่ผ่านมา +1

    Good information 👍❤ നന്നായി സാർ

  • @RekhaVinod-nn8wp
    @RekhaVinod-nn8wp 3 ชั่วโมงที่ผ่านมา +2

    Thank you Dr

  • @beenasajilal8594
    @beenasajilal8594 9 ชั่วโมงที่ผ่านมา +9

    Very good

  • @ginomarks2394
    @ginomarks2394 9 ชั่วโมงที่ผ่านมา +5

    Informative sir ❤❤❤

  • @rajeendranathv3360
    @rajeendranathv3360 ชั่วโมงที่ผ่านมา

    ok, താങ്ക് യൂ, സാർ❤❤❤

  • @ashokpancharat6035
    @ashokpancharat6035 6 ชั่วโมงที่ผ่านมา +2

    Thank you Doctor ❤

  • @Gafoor-v4i
    @Gafoor-v4i 6 ชั่วโมงที่ผ่านมา +18

    സാറിന് വളരെയധികം നന്ദി ഈ വ്യാജൻ ന്മാറുടെ വാഡിയോ കണ്ട് എന്റെ സഹോദരി വെളുത്തുള്ളി കഴിച്ച് ഐ.സിയുവിൽ വരെ കിടക്കേണ്ടി വന്നു

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  6 ชั่วโมงที่ผ่านมา

      🙏🏾🙏🏾

    • @Roseroseeee860
      @Roseroseeee860 3 ชั่วโมงที่ผ่านมา +2

      വെളുത്തുള്ളി കഴിച്ചാൽ എങ്ങനെ ഐ സി യു വിൽ ആകും 😮

    • @vijayakumarip1705
      @vijayakumarip1705 3 ชั่วโมงที่ผ่านมา +1

      ആദ്യത്തെ അറിവ് thanks

    • @sheebam.r1943
      @sheebam.r1943 2 ชั่วโมงที่ผ่านมา

      വെളുത്തുള്ളി കഴിച്ചാൽ icu ല് കിടക്കണോ

    • @AnilKumar-sj1pi
      @AnilKumar-sj1pi 2 ชั่วโมงที่ผ่านมา

      ഒരു ചാക്ക് വെളുത്തുള്ളി കഴിച്ചോ😄

  • @tvbinoy
    @tvbinoy 3 ชั่วโมงที่ผ่านมา +1

    This was much needed! Thanks doctor 👍

  • @kanakamnikarthil9554
    @kanakamnikarthil9554 29 นาทีที่ผ่านมา

    👍

  • @madhavanjeevan8339
    @madhavanjeevan8339 5 ชั่วโมงที่ผ่านมา +15

    "വിമൽ കുമാർ "മാരെ കൊണ്ട് യൂട്യൂബ് തുറക്കാൻ നിവൃത്തിയില്ല...

  • @abdulsalamabdul7021
    @abdulsalamabdul7021 31 นาทีที่ผ่านมา

    Super

  • @meridianbooks9962
    @meridianbooks9962 2 ชั่วโมงที่ผ่านมา +2

    കപടൻമാരെ തുറന്നു കാണിച്ചതിനു നന്ദി . Dr ആയാൽ ഇങ്ങനെ തന്നെ വേണം👍

  • @salahudheenpp9021
    @salahudheenpp9021 3 ชั่วโมงที่ผ่านมา +2

    Thankyou, sir.
    സത്യം പറയുന്നവർ നമുക്ക് ഇനിയും കുറെ ആവശ്യം ഉണ്ട്. എന്തുകൊണ്ടെന്നാൽ, സാധാരണ മനുഷ്യരെ തെറ്റ് ധരിപ്പിച്ചും അവരെ വഞ്ചിച്ചും ആണ് പല യുട്യൂബർ മാരും ഇന്നു പ്രവർത്തിക്കുന്നത്. അത് അവരുടെ ലാഭം ആയിരിക്കാം. പക്ഷെ, സാധാരണ ജനങ്ങൾ വല്ലാത വഴിതെറ്റുന്നുണ്ട്.

  • @BindhuPnair-p7n
    @BindhuPnair-p7n 9 ชั่วโมงที่ผ่านมา +4

    Thanku doctor paraju thanathine thanku 😊

  • @JacqulinChacko
    @JacqulinChacko 4 ชั่วโมงที่ผ่านมา +1

    Thanku dr❤God bless you

  • @sureshbabutg827
    @sureshbabutg827 5 ชั่วโมงที่ผ่านมา +4

    Super video doctor 🎉 ഇവരെ പണ്ടേ വിട്ടതാ😂😂😂

  • @diyas739
    @diyas739 4 ชั่วโมงที่ผ่านมา +2

    Dr പറഞ്ഞത്💯 ശരിയാണ്

  • @medhachenkulam5218
    @medhachenkulam5218 9 ชั่วโมงที่ผ่านมา +12

    തട്ടിപ് വീരന്മാരെ തുറന്നു കാണിച്ചതിന് വളരെ നന്ദി. Thank you sir.

  • @pvgeetha4921
    @pvgeetha4921 ชั่วโมงที่ผ่านมา +1

    U r very authentic and explaining everything scientifically . Let them contradict ur points with supportive facts reasonably

  • @gesarlive4890
    @gesarlive4890 ชั่วโมงที่ผ่านมา

    great video thanks sir

  • @pvk3653
    @pvk3653 2 ชั่วโมงที่ผ่านมา +4

    അല്ല ഡോക്ടർ, ഒരു ടെക്നോളജി ഇല്ലാത്ത കാലത്ത് 6000 വർഷം മുൻപ് ചരകനും സുശ്രുതനും 300 എല്ല് മനുഷ്യന് ഉണ്ട് എന്ന് പറഞ്ഞാല് അങ്ങേര് പുലി അല്ലെ.. ഇവിടെ ചെറിയ ഒരു പനി വന്നാൽ x-ray,lab test , എംആർഐ ഒക്കെ പറഞ്ഞാണ് രോഗം കണ്ട് പിടിക്കുന്നത് ❤

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  2 ชั่วโมงที่ผ่านมา +1

      പക്ഷെ ഇപ്പോഴും 300എല്ല് എന്ന് വിശ്വസിക്കണം എന്ന് പറഞ്ഞാൽ 😂😂

  • @ghj-no2mz
    @ghj-no2mz 4 ชั่วโมงที่ผ่านมา +2

    Big salute ❤

  • @lalithaaravind5918
    @lalithaaravind5918 3 ชั่วโมงที่ผ่านมา +1

    Thank you doctor, ❤

  • @sunnyjosephchennai
    @sunnyjosephchennai 5 ชั่วโมงที่ผ่านมา +12

    ഗൂഗിൾ ഡോക്ടർമാരെ കളിയാക്കരുത്.
    അതവരുടെ വയറ്റിപ്പിഴപ്പാണ് . 😅

  • @sindhums6484
    @sindhums6484 3 ชั่วโมงที่ผ่านมา +1

    നല്ല സംസാരം സാറിന്റെ ❤️❤️❤️

  • @swadique
    @swadique 8 ชั่วโมงที่ผ่านมา +4

    കപട ശാസ്ത്രജ്ഞൻമാരെ റോസ്റ്റ് ചെയ്ത് വിട്ടു. Kudos 🙏🏻🙏🏻🙏🏻

  • @maheshmaniyeri
    @maheshmaniyeri 48 นาทีที่ผ่านมา

    ❤well said doctor .....

  • @sibyjoseph4955
    @sibyjoseph4955 3 ชั่วโมงที่ผ่านมา +1

    Congratulations 🎉🎉

  • @bijithomas6781
    @bijithomas6781 ชั่วโมงที่ผ่านมา

    Well Spoken Doctor 👌

  • @kcganand7168
    @kcganand7168 4 ชั่วโมงที่ผ่านมา +2

    സാറിനെ ബ്ലോക്ക്‌ ചെയ്തത് തന്നെ അവരുടെ കള്ളത്തരം ജനങ്ങൾ അറിഞ്ഞുപോകുമോ എന്നുള്ള പേടിയിൽ നിന്നാണെന്ന് തോന്നുന്നു. പിന്നെ അവർ പ്രവർത്തിക്കുന്ന ശാഖയെ ഇടിച്ചുകാണിക്കാതെ അവരുടെ പ്രസ്താവനകുളുടെ പൊള്ളത്തരം തുറന്നുകാണിക്കാനാണ് സാറിനെ പോലുള്ളവർ ശ്രമിക്കേണ്ടത്. യോഗപോലുള്ള എന്നാൽ ശാസ്ത്രത്തിന് അംഗീകരിക്കാൻ പറ്റാത്ത ശാസ്ത്രത്തിന് ജന പിന്തുണ ഏറിവരുന്ന ഇക്കാലത്ത് യോഗയെ പുച്ഛിച്ചു തള്ളുന്ന ചില മോഡേൺ മെഡിസിൻ ഡോക്ടർമാരാണ് ജനങ്ങളെ കൺഫ്യൂഷനിൽ നിർത്തുന്നത്.

  • @anuksclass8421
    @anuksclass8421 5 ชั่วโมงที่ผ่านมา +7

    100% true Dr എന്നും പറഞ്ഞു വീഡിയോ ഇടും ഇവരൊക്കെ വലിയ ഡോക്ടര്സ് ആണെന്ന് തെറ്റിദ്ധരിച്ചാണ് പലരും ഇവർ പറയുന്നത് ഫോളോ ചെയുന്നത് . ഗൂഗിൾ സർച്ച് ചെയ്തു സ്വയം ട്രീറ്റ്മെൻറ് എടുകുന്നത് പോലെ ആണ് ഇവര് പറയുന്നത് കേട്ടാൽ .

  • @pvgeetha4921
    @pvgeetha4921 ชั่วโมงที่ผ่านมา

    Please proceed sir...❤

  • @anitaprabhakaran7139
    @anitaprabhakaran7139 4 ชั่วโมงที่ผ่านมา +1

    Thankyou sir 😊

  • @VarghesePt-s1x
    @VarghesePt-s1x 9 ชั่วโมงที่ผ่านมา +4

    Super video sir👍👍

  • @ajindas227
    @ajindas227 2 ชั่วโมงที่ผ่านมา +1

    Well said sir

  • @ancyunni6006
    @ancyunni6006 5 ชั่วโมงที่ผ่านมา +3

    Support you sir❤❤❤

  • @lenasalil1686
    @lenasalil1686 5 ชั่วโมงที่ผ่านมา +1

    Thankuuuu 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @naadhamcreations1238
    @naadhamcreations1238 8 ชั่วโมงที่ผ่านมา +2

    Great information sir👍👍👍

  • @anithajohns6446
    @anithajohns6446 3 ชั่วโมงที่ผ่านมา +1

    Well done sir congragulation👍👍

  • @MajeedMp-fl4cb
    @MajeedMp-fl4cb 8 ชั่วโมงที่ผ่านมา +4

    Vivaram Thanathinu Thank You Sir

  • @soosammajosephk7622
    @soosammajosephk7622 5 ชั่วโมงที่ผ่านมา +1

    Thanks sir saving people.

  • @resmyk.mathew8710
    @resmyk.mathew8710 3 ชั่วโมงที่ผ่านมา +1

    God bless you doctor ❤

  • @saikalaalayam4056
    @saikalaalayam4056 3 ชั่วโมงที่ผ่านมา +2

    എന്റെ ദൈവമേ ഈ docters ന്റെ വീഡിയോകൾ ഒക്കെ സ്ഥിരം പരീക്ഷിക്കുന്ന ഞാൻ 😥😥

  • @ENTECANVAS24
    @ENTECANVAS24 2 ชั่วโมงที่ผ่านมา

    Sir Garlic is not good to reduce the cholesterol? It's a doubt 🤔

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  ชั่วโมงที่ผ่านมา

      No need

    • @mathewhafizmadamakkal6343
      @mathewhafizmadamakkal6343 ชั่วโมงที่ผ่านมา

      ഉള്ളി വർഗ്ഗങ്ങൾ ഉപയോഗിക്കേണ്ടതില്ല എന്നു പറയുന്ന പ്രകൃതി ചികിൽസകരുടെ അഭിപ്രായം തന്നെയാണോ ഡോക്ടറുടേതും.

  • @RajasekharanNairG
    @RajasekharanNairG ชั่วโมงที่ผ่านมา +2

    സബാഷ് സർ, കപടന്മാരെ, ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നവന്മാരെ ഇനിയും ഇനിയും പൊളിച്ചു അടുക്കുക.

  • @bimaldethdethan120
    @bimaldethdethan120 4 ชั่วโมงที่ผ่านมา +1

    ഉപകാര പ്രദമായ വീഡിയോ❤❤

  • @anusree7687
    @anusree7687 3 ชั่วโมงที่ผ่านมา +1

    Super sir👏👏👏👏

  • @keerthym.v7262
    @keerthym.v7262 8 ชั่วโมงที่ผ่านมา +1

    Well done doctor
    Thank you for the efforts you are taking

  • @mettyvarghese85
    @mettyvarghese85 8 ชั่วโมงที่ผ่านมา +1

    Well Explained the fact. Good Work. 👍

  • @mup56788
    @mup56788 2 ชั่วโมงที่ผ่านมา

    Thank you sir, you did very good job

  • @soma-r9t
    @soma-r9t 7 ชั่วโมงที่ผ่านมา +2

    Super dr❤❤❤