മനോജ് ജോൺസൻ ആന്റിബയോട്ടിക്കിനെ കുറിച്ച് പറഞ്ഞ തെറ്റിദ്ധരിപ്പിക്കൽ തിരുത്തുന്നു
ฝัง
- เผยแพร่เมื่อ 20 พ.ย. 2024
- ആന്റിബയോട്ടിക് മരുന്നുകളെ കുറിച്ച് യോഗ ഡോക്ടർ മനോജ് ജോൺസൺ നടത്തിയ അബദ്ധപ്രചാരണങ്ങൾക് മറുപടി ആണ് ഈ വീഡിയോ.. ആന്റിബയോട്ടിക് മരുന്നുകൾ ശ്രദ്ധയോടെ ഉപയോഗിക്കേണ്ട ഒരു മോഡേൺ മെഡിസിൻ മരുന്നാണ്.ആന്റിബയോട്ടിക് മരുന്നുകൾ എങ്ങനെ സൂക്ഷിച് ഉപയോഗിച്ച് മാനവരാശിയെ രക്ഷിക്കാൻ സാധിക്കും എന്ന് ഈ വിഡിയോ നിങ്ങളോട് പറയുന്നു
#manoj #manojjohson #lifestylephyscian #cancer #news #lifestyle
Dr.Manoj Johnson must have said about the antibiotics in general. Not about this particular case. Manoj Johnson gives the general information. It is very good. He educates the people in general. We love Dr.Manoj Johnson.
Love ചെയ്തോളു പക്ഷെ പൊട്ടത്തരം എഴുന്നള്ളിച്ചാൽ പൊളിച്ചടുക്കും
@@ignatiusdavid7397 നല്ല ദേഷ്യം ഉണ്ടല്ലോ സാർ പേഷ്യന്റ് കുറഞ്ഞൊ ലക്ഷ കണക്കിന് ഡോക്ടർമാർ കേരളത്തിൽ നിങ്ങൾ മാത്രം ആണോ മനോജ് ഡോക്ടറെ ഉടായിപ്പ് കണ്ടത്.
ഇതാണ് ആരാധന. ചോദ്യങ്ങളിലില്ല. സ്നേഹം മാത്രം. വിഷം തന്നാലും വാങ്ങി കുടിക്കും. 😂
Pottatharam parayunnathu ningal. @@CancerHealerDrJojoVJoseph
ആരു പൊളിഞ്ഞു. നിങ്ങൾ പൊളിഞ്ഞു '
@@CancerHealerDrJojoVJoseph
Salute Doctor 🙏.. ആരെങ്കിലും ഒന്ന് ഇതൊക്കെ പറഞ്ഞു മനസ്സിലാക്കാൻ ഉണ്ടല്ലോ...Thank youuu So much
🙏🏾🙏🏾
th-cam.com/video/k3y4maHOqZo/w-d-xo.htmlsi=N7A0bwXLB1N5uKRi
th-cam.com/video/k3y4maHOqZo/w-d-xo.htmlsi=N7A0bwXLB1N5uKRi
th-cam.com/video/46NHtOmhTfo/w-d-xo.htmlsi=DeKD1OTuu1oGBtOv
പലപ്പോഴും രോഗികളുടെ ന്യായമായ സംശയങ്ങൾക്ക് മറുപടി കൊടുക്കാൻ ഡോക്ടർമാർ വിമുഖത കാണിക്കാറുണ്ട്.. അതാണ് പലപ്പോഴും മറ്റുള്ളവർ പറയുന്നത് വിശ്വസിക്കേണ്ടി വരുന്നത്..
Agree
ഇതും ശരിയാണു. പക്ഷേ, അത്തരക്കാർ താരതമ്യേന കുറവാണ്.
Very true..
@@CancerHealerDrJojoVJosephth-cam.com/users/liveWOpRpS-GQA8?si=n6mpsHGgz_fPQ8RL
@@CancerHealerDrJojoVJosephഹോമിയോ ഡോക്ടർ തിയറ്റർ ഡ്രസിൽ 😮ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ തന്നെ
അശാസ്ത്രീയമായ, തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾക്ക് റീച്ച് കൂടുതലാണ്. അത്തരം പ്രചാരണങ്ങൾക്ക് പിന്നാലെയാണ് കൂടുതൽ ആളുകളും പോകുന്നത്. ഈ വേളയിൽ ഒരു തിരുത്തൽ ശക്തിയായി പ്രവർത്തിക്കുന്ന താങ്കളുടെ വീഡിയോകൾ ഒരു പരിധിവരെ എങ്കിലും മാറ്റങ്ങൾ ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കാം.
തിരക്കിട്ട ക്ലിനിക്കൽ പ്രാക്ടീസിന്ന് ഇടയിലും ഇത്തരം വീഡിയോകൾ ചെയ്യാൻ സമയം കണ്ടെത്തുന്ന താങ്കളുടെ സന്മനസ്സിന് നന്ദി.
Thank you
അലോപതി പരസ്യം . അലോപതി തുടങ്ങിയ നാൾ മുതലുള്ള മരുന്നുകൾ ഇന്നുണ്ടോ ഇല്ല.കാരണം പാർശ്വ ഫലം എന്ന് പറഞ്ഞ മരുന്നു കമ്പനികൾ പിൻവലിക്കയാണ് ചെയ്തത. ഇന്നേവരെ ആലോപതി കൃത്രിമമായ കെമിക്കൽ ഗുളിക മരുന്ന്കഴിയചവർക്ക് പകുതി ഗുണവും പകുതി പാർശ്വ ഫലവും അതുമൂലം പുതിയ കുറെ രോഗങ്ങളുണ്ടായിയെന്നതാണസത്യം. ഇത് ഉപയോഗിക്കാത്ത പലസ്ഥലങ്ങളും ലോകത്തുണ്ട് അവർക്ക പ്രഷർ ഷുഗർ കാൻസർ തൈറൊയിഡ് ഇവിടെ കാണുന്ന മറ്റു രോഗങ്ങൾ ഇല്ല. അതിന്റെയർത്ഥം എന്താണ് .ഇതൊക്കെ വെളുപ്പിക്കൽ പരസ്യം മാത്രം
th-cam.com/video/Hfw6j6XvptM/w-d-xo.htmlfeature=shared
th-cam.com/video/Hfw6j6XvptM/w-d-xo.htmlsi=iaqYxZjhl-Dlt4HG
@@shafeeqpm7135 അതെ, ഒരു പാട് രോഗികൾ എന്നെന്നേക്കുമായി ഇല്ലാതായിട്ടുണ്ടാകും.
പണം ഉണ്ടാക്കാൻ വേണ്ടി പലരും പല ഡോക്ടർ വേഷങ്ങൾ കെട്ടാറുണ്ട് എന്തിന് പാവങ്ങളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നു.. ഇപ്പോഴെങ്കിലും സത്യാവസ്ഥ ഡോക്ടർ പറഞ്ഞതിന് വലിയ നന്ദിയുണ്ട്.
🙏🏾🙏🏾
th-cam.com/video/k3y4maHOqZo/w-d-xo.htmlsi=N7A0bwXLB1N5uKRi
th-cam.com/video/k3y4maHOqZo/w-d-xo.htmlsi=N7A0bwXLB1N5uKRi
th-cam.com/video/46NHtOmhTfo/w-d-xo.htmlsi=DeKD1OTuu1oGBtOv
യാതൊരു ആധികാരികതയുമില്ലാത്തവർ മരുന്നുകളെക്കുറിച്ച് സംസാരിക്കയും ജനങ്ങളെ ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നവർ ഇന്ത്യയിൽ മാത്രമാണ്. അതിനാൽ ഈ പ്രവണത നിയമം മൂലം നിരോധിക്കണം. ഡോക്ടറുടെ പ്രഭാഷണം അഭിനന്ദനീയമാണ്.❤
Thank you for the support
നിയമം ഇല്ലാഞ്ഞിട്ടല്ല.
അത് നടപ്പിൽ വരുത്തുന്നുതിന്
ഉള്ള ആർജവം, അധികാരികൾ കാണിക്കാത്തത് കൊണ്ട് ആണ്..
രാജേഷ് കുമാർ, മനോജ് ജോൺസൺ എന്നിവരെ പോലുള്ള,
" Fraud ' - കൾ,
ചുക്കും..
ചുണ്ണാമ്പും..
കണ്ടാൽ തിരിച്ചറിയാത്ത
പാവങ്ങളെ പച്ചക്ക്
പറ്റിക്കുന്നതിനു തടയിടാൻ,
National Medical Commission
വ്യക്തമായ ചില
Guidelines പുറപ്പെടുവിച്ചിട്ടുണ്ട്.
അത്
നടപ്പിൽ വരുത്താൻ
ആരോഗ്യ വകുപ്പ്
തയ്യാറായാൽ മാത്രം
മതി..
സംശയം ഉള്ളവർക്ക്..
ഗൂഗിളിൽ..
Guidelines issued by National Medical Commission with regard to Social Media Interference of Doctors...
എന്ന്
ടൈപ്പ് ചെയ്ത് നോക്കാം..
NMC എന്ന് പറഞ്ഞാൽ
ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഒരു നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച ഒരു
33 Member Regulatory Body ആണ്.
മരുന്ന് സംബദ്ധമായ പ്രഭാഷണങ്ങൾ റിവ്യൂ ഇല്ലാതെ പ്രസിദ്ധീകരിക്കാൻ പാടില്ല.
@jobyparam അതാണ്
സമൂഹത്തിലെ വിഷ കൂണുകളായ ലാടൻമാർക്കെതിരെ വീണ്ടും വീണ്ടും ശബ്ദമുയർത്തേണ്ടി വരുന്നത് മനം മടുപ്പിക്കുന്നതാണെങ്കിലും പ്രശ്നത്തിൻ്റെ ഗൗരവം തിരിച്ചറിഞ്ഞ് യാഥാർത്ഥ്യം ജനങ്ങളിലേയെക്കത്തിക്കുവാൻ സമയം മാറ്റി വയ്ക്കുന്ന ഡോക്ടർക്ക് അഭിവാദനങ്ങൾ🙏🙏🙏
Thank you
Padicha, parichayamulla mahaanaaya eee bhishagwarante abhipraayangal nishedhikkan saakshaal Daivom parayanam, allaathe itharam sidhan/yogan-maare avaganikkuka.
അതിൽ ആആധുനിക്കവൈദ്യവും പെടുന്നതുകൊണ്ടാണ് നിയമം കാസാരിനു മോഡേൺ medicinil cure ഉണ്ടെന്നുപറഞ്ആൾ edunnathuജയിലിൽ
🙏🙏👍
Doctor ningal oru pakshe entrance exam ezhuthi merit kayari vanna oru nalla doctor aayirikkam. Ella doctors um angane aayirikkanam ennilla. M BBS , MD ellam kodikal koduthu padichu erangunnavaranu eppol mostly. Two months munne ente oru relative nu antibiotic doze kootti koduthu bilirubin valare koodi , face lum, body lum full rashes aayi eppol recover aayi varunnu. Manoj Johnson antibiotic nte continues aayittulla upayogam gut le good bactera ne nashippikkum ennanu parayunnathu. Allathe surgery cheythu kidakkunnavar antibiotic kazhikkan padilla ennu evidey parayunnilla. Athu ningalude patient nte mistake. Njan 30 years aayi oru general physiciante aduthuthu mathram treatment edukkunna aalanu.
വെറുതെ വിഷയം മാറ്റേണ്ട.. വീഡിയോ മുഴുവൻ കണ്ടു നോക്കു. പിന്നെ അത് ഞാൻ ഇട്ടിട്ട് വേണം എന്റെ ചാനെൽ കോപ്പിറൈറ് അടിക്കാൻ.. മനസിൽ വച്ചാൽ മതി പൂതി
You are an excellent fool....😂😂😂
@@CancerHealerDrJojoVJoseph😂😂😂
th-cam.com/video/46NHtOmhTfo/w-d-xo.htmlsi=DeKD1OTuu1oGBtOv
ആന്റിബയോട്ടിക്ക് കണ്ടെത്തിയില്ലെങ്കിൽ ലോകത്ത് എത്രമാത്രം മരണങ്ങൾ ഉണ്ടായേനെ അറിവില്ലാത്തവരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്
🙏🏾🙏🏾
Well done Doctor... Thank you for your valuable information.. plz keep going..❤🙏
Thank you, I will
Very informative video, great job Dr jojo👍👍👍
Glad you liked it!
th-cam.com/video/Hfw6j6XvptM/w-d-xo.htmlsi=iaqYxZjhl-Dlt4HG
വ്യാജന്മാരും അയോഗ്യൻമാരും വാഴുന്ന കേരളം... പ്രബുദ്ധകേരളം 😊😊
Yes
th-cam.com/video/46NHtOmhTfo/w-d-xo.htmlsi=DeKD1OTuu1oGBtOv
Dr. Manoj Johson ഒരു യോഗ dr ആണെന്നുള്ള ഒരു വിവരം കൂടി Dr. തന്നു. നന്ദി 🙏
🙏🏾🙏🏾😂😂
th-cam.com/video/k3y4maHOqZo/w-d-xo.htmlsi=N7A0bwXLB1N5uKRi
th-cam.com/video/46NHtOmhTfo/w-d-xo.htmlsi=DeKD1OTuu1oGBtOv
മനോജ് ജോൺസൺ ഇപ്പോൾ വിഷയ ദാരിദ്യം കൊണ്ട് ഇട്ടവിഷയം തന്നെയും പിന്നെയും വലിച്ചു നീട്ടിഇട്ട് TH-cam വരുമാനം മാത്രം ലക്ഷ്യം😢
Yes കറക്റ്റ്
Yes correct annu
വലിയ വിഷയങ്ങളില്ല. ആഹാരം നിയന്ത്രിച്ച് വ്യായാമം ചെയ്ത് ജീവിക്കുക. അതു തന്നെ മനോജ് ജോൺസൺ പറയുന്നത്.
കറക്റ്റ്@@alicebabu3133
അവരുടെ ഹോസ്പിറ്റലിൽ അപ്പോയ്ന്റ്മെന്റ് കിട്ടാൻ ബുദ്ധിമുട്ടാണ് ആ ഡോക്ടർ കുറച്ചു cash നുവേണ്ടി അങ്ങനെ ചെയ്യുമെന്നുതോന്നുന്നില്ല
ഡോക്ടർ ഇത്രയും വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി. 🙏🏻
🙏🏾
മുറിവൈദ്യന്മാരെ തുറന്നുകാട്ടുന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ
🙏🏾🙏🏾
Great information Doctor lot of TH-cam fake doctors misleading people
th-cam.com/video/k3y4maHOqZo/w-d-xo.htmlsi=N7A0bwXLB1N5uKRi
th-cam.com/video/46NHtOmhTfo/w-d-xo.htmlsi=DeKD1OTuu1oGBtOv
അത്യന്താപേക്ഷിതമായ ഒരു അറിവ് അല്ലെങ്കിൽ മുന്നറിയിപ്പ് ആണ് Doctor ഇപ്പോൾ share ചെയ്തത്.. Thank you so much doctor🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🏾🙏🏾🙏🏾
😂
എനിക്ക് അറിയാവുന്ന പലരും മനോജ് ജോൺസന്റെ ഫാൻസ് ആണ് ഇപ്പോൾ ആളുകൾക് കാര്യങ്ങൾ മനസ്സിലായി വരുന്നുണ്ട് ഇതെല്ലാം തുറന്നു കാട്ടാൻ ഒരാൾ എങ്കിലും വന്നല്ലോ ഒരുപാട് നന്ദി 🙏🏽
🙏🏾🙏🏾
Sharkkarayum palum velukkan hi hi
ജോജൊ സാറിൻറെ വീഡിയോ വളരേ ശ്രദ്ധയോടെ കാണുന്നു.എൻറെ അനുഭവത്തിൽ ക്യാൻസർ പോലുള്ള രോഗങൾക്ക് മോഡേൺ മെഡിസിൻ മാത്രമാണ് വിശ്വസനീയമായത്.
ജോജോ സാറിന് അഭിനന്ദനങൾ.
🙏🏾🙏🏾
Ningal koodudhal padikkaanund .thaangalk chindhikkaanunlla ability um God thannittund.use that .
👍🌹🙏വളരെ നല്ല കാര്യം സാർ ഈ വിഷയം ഇവിടെ വിവരിച്ചതിന് താങ്ക്സ് ഡോക്ടർ സാർ
🙏🏾🙏🏾
Very informative, Thank you Doctor for posting this Awareness Video🙏
Glad it was helpful!
നമ്മുടെ നാട്ടിലെ പേരുകേട്ട മോഡേൺ ഡോക്ടർ മാർ അവരുടെ രോഗിയോട് / ബന്ധുക്കളോട് അവരുടെ സംശയ നിവാരണത്തിന് നിൽക്കാറില്ല. ധൃതിയിൽ കുറിപ്പെഴുതി വിടും, എന്തെങ്കിലും ചോദിച്ചാലും കാര്യമായി പറയില്ല, അല്ലെങ്കിൽ ദേഷ്യപ്പെടും. ഇത് രോഗിയുടെ അവകാശമാണെന്ന് പേരുകേട്ട ഡോക്ടർ മറക്കുന്നു. നിങ്ങൾ യൂട്യൂബിൽ സ്പെൻഡ് ചെയ്യുന്ന ഈ സമയം നിങ്ങളുടെ ഡോക്ടർമാരെ ബോധവാന്മാരാക്കിലയാൽ രോഗികൾ തട്ടിപ്പ് ചികിത്സകൾക്ക് പിന്നാലെ പോകുന്നത് കുറയും.
കൊള്ളാലോ മോനെ വിറ്റാമിൻ കഴിച്ചാൽ പടകുതിരയെ പോലെ പായും എന്ന് പറഞ്ഞ് സപ്ലിമെന്റ് വിൽക്കുന്നതിന് പറ്റിയ പരിഹാരം 😂😂
Thank you doctor for the valuable information 👏
My pleasure
Jojo sir nu manasakshiyullath kondaanu prathikarikkunnath ennu janangal manasilaakanam .....valare nandiyundu sir ee vyajanmaarude mukham moodi ooritharunnnathinu🙏🙏.
🙏🏾🙏🏾
വളരെ വൈകിയാണെങ്കിലും സത്യം തിരിച്ചറിയാൻ കഴിഞ്ഞു
മനോജ് ഡോക്ടർ കള്ളനാണയമാണന്ന് തിരിച്ചറിയുന്നുo thanks doctor
🙏🏾🙏🏾
എല്ലാരും കണക്കെന്നെ കള്ളന്മാർ നമ്മെ പരീക്ഷണ വസ്തുവാക്കി med. കമ്പനി. ഇക്കൾക്കു കാശുണ്ടാക്കികൊടുക്ക് ണ്ണ kallanmar
1 crore ഉണ്ടാക്കി കൊടുത്താൽ med കമ്പനി BMW കൊടുക്കുന്നു
@@sreekumarv5115 ഒരിക്കലും അല്ല ഒരു പ്രായം കഴിഞ്ഞാൽ സപ്ലിമെന്റ് എടുക്കണം ഇല്ലെങ്കിൽ ഡോക്ടർ മാർ രക്ഷപെടും
ആരും കള്ള നാണയം ആയിട്ടല്ല ഒരാള് നൽകുന്ന ഉപദശം ശരിയായി മനസ്സിലാക്കാൻ കഴിയത്തതിൻ്റെ പ്രശ്നമാണ്.
വളരെ നന്ദി ഡോകടർ , പ്രതികരിക്കാൻ ആർജ്ജവം കാണിച്ചതിന് ❤
🙏🏾
@@CancerHealerDrJojoVJosephyes Doctor. Even there are many social media psychiatrist. Wrong psychotherapy is like giving wrong medicine .Why we are learning 3 year MD in Psychiatry.
th-cam.com/video/46NHtOmhTfo/w-d-xo.htmlsi=DeKD1OTuu1oGBtOv
ഇത് പോലുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു . ❤
Sure
Doctor, We have to educate the public regarding antibiotics and vitamin and mineral supplements. Your bold step is appreciated 👍
🙏🏾🙏🏾
വളരെ നന്ദി sir ഈ അറിവുകൾ പറഞ്ഞു തന്നതിന്
🙏🏾
ബഹുമാനപെട്ട ഡോക്ടർ.. ഞാൻ പനിയുമായി ഹോസ്പിറ്റലിൽ കിടന്നപ്പോൾ first day ഞാൻ ശർദിച്ചു... അത് എനിക്ക് വേണ്ടാത്ത food കഴിച്ചിട്ട് ആയിരുന്നു.. ശേഷം ഞാൻ ആറു ദിവസം കിടന്നു... അന്നെല്ലാം രാവിലെ വൈകിട്ടും എനിക്ക് ശർത്ഥിലിന്റ tablet കൊണ്ടു തന്നു.. അതുപോലെ എന്തൊക്കെയോ ഇൻജെക്ഷൻ... ഈ ഗുളികൻ ഞാൻ കഴിച്ചില്ല കാരണം എനിക്ക് ശർദിൽ ഇല്ല..
പിന്നെ ഞാൻ ചോദിച്ചു അപ്പോൾ അവർ പറഞ്ഞു ശർദിലിന്റ ഗുളികയാണ് എന്ന്.. അപ്പോൾ ഞാൻ പറഞ്ഞു എനിക്ക് ഇപ്പോൾ ഇല്ലല്ലോ പിന്നെ എന്തിനാണ്.. അപ്പോൾ പറഞ്ഞു dr, എഴുതി ഞങ്ങൾ തരുന്നു.. അത് ഒരു കാര്യം..
പിന്നെ എനിക്ക് ശ്വാസം മുട്ടലിന്റ ഇൻജെക്ഷൻ തരുന്നുണ്ടായിരുന്നു.. അതും ഞാൻ ചോദിച്ചു എന്തിനാണ് ഇത് എനിക്ക് തരുന്നത്. അതും dr എഴുതി.. എനിക്ക് ശ്വാസം മുട്ടൽ ഇല്ല.. പിന്നെ മൂന്നാമത്തെ ദിവസം തൊട്ട് ഞാൻ അത് വേണ്ട എന്ന് പറഞ്ഞു . നേഴ്‌സ് പറയുന്നത് dr എഴുതി ഞങ്ങൾക്ക് തരണം എന്ന്..😢😢 ഇല്ലാത്ത അസുഖത്തിനു മരുന്നു.. അപ്പോൾ എങ്ങനെ വിശ്വസിക്കും.. 😥
നിങ്ങൾ തന്നെ കാരണം കണ്ടുപിടിച്ചു നിങ്ങൾ തന്നെ ചികിൽസിക്കുന്നു പിന്നെ ഡോക്ടർ എന്ത് ചെയ്യാൻ... ഇതാണ് ഏറ്റവും വലിയ പ്രശ്നം ഡോക്ടറെക്കൽ വലിയവൻ താങ്കൾ തന്നെ 😂😂
@CancerHealerDrJojoVJoseph ഇല്ലാത്ത രോഗതതിനു മരുന്നു കഴിക്കുന്നത് എന്തിനാണ്.. 🙄🤔 ഞാൻ പോയത് പനിയായിട്ടാണ്.. ഒരു തവണ ശർദിച്ചു .. പിന്നെ ഉണ്ടായെങ്കിൽ ok.. അതുപോലെ ശ്വാസം മുട്ടൽ എനിക്ക് ഇല്ലാത്ത രോഗം. ടെസ്റ്റിൽ ഒരു കുഴപ്പമില്ല. പിന്നെ.. 🤔🤔
പണം പിടുങ്ങാൻ അല്ലാതെന്താ
Prabha നിങ്ങൾക്ക് ജീവൻ വേണമെങ്കിൽ ഇതുപോലെ പ്രതികരിക്കണം allopathy ഡോക്ടേഴ്‌സ് ൻ്റ വിചാരം അവർ പഠിക്കുന്ന മാത്രേ ശെരി ഉള്ളൂ. എന്നാണ്, എമർജൻസി വരുമ്പോൾ അത് ഉപയോഗിക്കാം. അല്ലാതെ മറ്റു ശാസ്ത്രങ്ങൾ mosam എന്ന് പഠിക്കാതെ engane പറയും, അലോപ്പതി മാത്രം പഠിച്ച ആൾക്ക് naturopathy യെ എങ്ങനെ കുറ്റം പറയാൻ പറ്റും, ഒരു രോഗത്തിൻ്റെ root cause ഒഴിവാക്കി രോഗം മാറ്റുക ആണ് naturopathy ചെയ്യുന്ന, അല്ലാതെ ലക്ഷണങ്ങൾ മാത്രം മാറ്റുക അല്ല, പനി ഒരു രോഗ ലക്ഷണം മാത്രം ആണ്, പല കാരണം കൊണ്ട് പനി വരും, അത് കണ്ട് പിടിക്കാതെ പനി അടങ്ങാൻ paraceta കൊടുത്തിട്ട് എന്ത് കാര്യം, എല്ലാം അറിയുന്ന ആരും ഇല്ലല്ലോ, ഓരോ system തിനും പരിമിതികൾ ഉണ്ട്. എല്ലാം ചേർന്ന് pravartthikka ആണ് വേണ്ടത്,....അല്ലാതെ ഞാൻ മാത്രം ആണ് മിടുക്കൻ എന്ന ചിന്ത നല്ലത് അല്ല,,,, dont underestimate others. .....2.......sugar ്ന് മരുന്ന് കഴിച്ച് കഴിച്ചു കിഡ്നി, liver ഒക്കെ പോയി last ഡയാലിസിസ് എത്തും, അല്ലേൽ പാൻക്രിയാസ് കാൻസർ വരും. ചില മരുന്നുകൾ ചിലപ്പോൾ നിരോധിക്കും, karanam കാൻസർ വരുത്തും അത്രേ. അപ്പോള് ആയ മരുന്ന് അത്രയും കാലം കഴിച്ച ആളുടെ അവസ്ഥയോ? ഇതൊന്നും ചിന്തിക്കാൻ ഇവിടെ ആളില്ലേ. So അലോപ്പതി മരുന്നുകൾ emergency ക്ക് മാത്രം ഉപയോഗിക്കാം. ഒന്നും mosam അല്ല, എല്ലാത്തിലും നന്മ ഉണ്ട്
അപ്പോൾ എമർജൻസിക് മരുന്നില്ല അല്ലേ?? 😂😂@@sheebam.r1943
ഞാനും തെറ്റിദ്ധരിച്ചിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ കേട്ട് ഇപ്പോൾ സമാധാനായി
🙏🏾🙏🏾
മെഡിക്കൽ ഷോപ്പിൽ നിന്നും ആൻ്റിബയോട്ടിക് കൊടുക്കരുത് എന്ന് പറയുന്നു പക്ഷെ ഡോക്ടർമാർ ഇഷ്ടം പോലെ എഴുതി കൊടുക്കുന്നു
experienced doctors correct dose ആണ് prescribe ചെയ്യുന്നത്...അവര് വെറുതെ അത് kodukkarum ഇല്ല.....മെഡിക്കൽ സ്റ്റോറിൽ il erikkunnavan doctor അല്ലല്ലോ....അയാൾക്ക് correct course എങ്ങനെ prescribe ചെയ്യാൻ പറ്റുന്നത്😂😂😂
വിഡിയോ മുഴുവൻ കാണു.. ഉത്തരം കിട്ടും
Doctor, ആര് എന്തു പൊടത്തരം പറഞ്ഞാലും അതിനെ സപ്പോർട്ട് ചെയ്യുന്ന കുറെ ആൾക്കാരുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയുള്ളവർ വളർന്ന് സമൂഹത്തെ ദ്രോഹിക്കുന്നത്.
അവർക്ക് വേണ്ടി ആണ് ഈ വിഡിയോ
🙏🏾
🙏🏾
Sir ന്റെ എല്ലാ videos യും കാണും. ഞാൻ ഒരു Nurse ആണ്. ഒത്തിരിഉപകാരപ്രദമാണ്sir ന്റെ video. Dr മാർ എന്ന്പറഞ്ഞു പാവംജനങ്ങളെ തെറ്റുധരിപ്പിക്കാതിരിക്കുക. Thank you sir. 🙏🙏
🙏🏾🙏🏾
ഞാനും
നന്ദി ഡോക്ടർ. എത്ര മൂല്യമുള്ള അറിവുകളാണ് അങ്ങ് ഞങ്ങൾക്ക് മനസിലാക്കി തന്നത്.
🙏🏾
കിമോ എടുത്ത് ക്യൻസർ രോഗി സുഖപ്പെടുമോ കിമോ എടുത്താലും എടുത്തില്ലേലും ആളുമാകും നിങ്ങളെ കാണണവർ നിങ്ങളെ കാന്നും മറ്റുള്ളവരെ കാണണ്ട വർ കാണും ആയൂർവേദം കഴിക്കുന്നവർ അത് കഴിക്കും ഹോമിയോ കഴിക്കുന്നവർ അതും സിദ്ധവൈദ്യത്തിൽ മരുന്നിന് പോകുന്നവർ അതും ചെയ്യും നിങ്ങൾക്ക് മാത്രം അല്ല അറിവ്
വിഷയം മാറ്റി ആളെ വെളുപ്പിക്കാൻ ശ്രെമിക്കേണ്ട
കീമോ കാരണം മാത്രം ധാരാളം ക്യാൻസർ രോഗികൾ ഇന്നും ജീവനോടെ ഉണ്ട്. പുതിയ മരുന്നുകളും ചികിത്സ രീതികളും കണ്ടുപിടിക്കാൻ ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യുന്നവരിൽ പക്കാ ബിസിനസ് മൈൻഡ് ഉള്ളവർ ഉണ്ട്, രോഗികളെ പിഴിയുന്ന ആശുപത്രികൾ ഉണ്ട് എന്നതൊക്കെ സത്യം തന്നെയാണ്. പക്ഷെ അത് കൊണ്ട് എല്ലാവരും അത്തരക്കാർ ആണെന്ന വാദത്തോട് യോജിപ്പില്ല. നിലവിൽ ഉള്ള ചികിത്സാരീതികളിൽ ശാസ്ത്രീയം മോഡേൺ മെഡിസിൻ തന്നെയാണ്. പ്ലസ്ടു നിലവാരത്തിൽ എങ്കിലും കെമിസ്ട്രി അറിയാവുന്നവർക്ക് ഹോമിയോയുടെയൊക്കെ പൊള്ളത്തരം എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ. പിന്നെ പ്ലാസിബോ എഫക്ട് കാരണം അത്തരം ചികിത്സാരീതിയിൽ ചിലപ്പോൾ ഫലം കാണാറുണ്ട് എന്ന് മാത്രം.
Excellent doctor -യൂട്യൂബ് ഡോക്ടർസ് മിക്കവാറും എൻട്രൻസ് എഴുതി തോറ്റു പിന്നെ ചുളുവിൽ naturopathy പേടിച്ചു തട്ടി കൂടി dr എന്ന് പറഞ്ഞു നടക്കുന്നവരാ ആണ് ,ഒരുത്തനോട് ഞാൻ കംമെന്റിൽ ചോദിച്ചു എംബിബിസ് അന്നോ എന്ന് അപ്പോൾ എന്നെ ബ്ലോക്ക് ചെയ്തു.
😂
Doctor, suppose antibiotics get injected to chicken in a poultry farm. How long will it stay active in the chicken meat. Whether cooking at high temperature will deactivate antibiotics?. How long we need to wait to consume chicken after purchase?
നേരത്തെ മറുപടി പറഞ്ഞു
Good job Dr. Jojo Joseph
Thank you
ഇങ്ങനെ ഉള്ളവരെ സമൂഹത്തിൽ തുറന്നു കാട്ടിയതിൽ സന്തോഷം 👍🏽👍🏽
🙏🏾🙏🏾
നന്ദി സർ. ഞാൻ വിചാരിച്ചു മനോജ് ജോൺസൺ. മോഡേൺ മെഡിസിൻ dr. ആണെന്ന്.. 👍🌹🌹🌹
No yoga and naturopathy
🙏🏽
@@CancerHealerDrJojoVJosephlife style ഫിസിഷ്യൻ Dr. manoj ജോൺസൻ 💜
@@Shemi-y1g lifestyle physician 😂😂😂
Yoga is a religious movement. It is against Christianity. It is unbiblical ,unchristain .Finally it leads to SUN worship (Surya Namaskaram)
നന്ദി സാർ താങ്കൾ പറഞ്ഞത് വളരെ ഉപകാരമായി
🙏🏾🙏🏾
❤ Antibiotics അത്യാവശ്യത്തിന് ഉപയോഗിക്കണം. അത് യോഗ്യത ഉള്ളവരുടെ മേൽനോട്ടത്തിൽ ആയിരിക്കണം : തെറ്റായ ഉപദ്ദേശം കൊട്ക്കുന്നവർക്കു You tube നല്ല ഒരു വരുമാന മാർഗ്ഗം മാത്രമാണ്.. രോഗം ഗുരുതരം ആകുമ്പോൾ Modern Medicine നെയാണ് ഈ കൂട്ടരും ആശ്രയിക്കുന്നത് .❤😂😂😢😢😮😅
🙏🏾🙏🏾
Potranmare vittu kala doctors you can advise people who really want to listen
You are scientifically teaching
🫡👍👍👍
🙏🏾🙏🏾
മനോജ് ജോൺസന്റെ വീഡിയോ കണ്ടാൽ തൈറോയ്ട്കാര് പട്ടിണി കിടന്ന് ചാകും, വീഡിയോയുടെ ക്യാപ്ഷൻ കണ്ട് നോക്കിയാൽ യാതൊരു സാമ്യവും ഇല്ലാത്ത കാര്യങ്ങൾ ആണ് പറയുന്നത്.
സത്യം
ഒക്കണേ പിടിച്ചു ജയിലിൽ ഇടണം
Yes
Yes
യാ
പരമ്പരാഗതമായ ആശാരികളെ Btech Civil എന്ന് വിളിക്കുന്നത് പോലെ ആണ്, naturopathy, yoga വിദഗ്ധരെ Doctor എന്ന് വിളിക്കുന്നത്.
😂😂
എല്ലാ മെഡിക്കൽ സിസ്റത്തിനും അതിൻ്റെതായ മൂല്യം ഉണ്ട്.തമ്മിൽ കുറ്റം പറയാതെ തമ്മിൽ സഹകരിക്കണം എന്നാണ് എൻ്റെ അഭിപ്രായം. പഠിക്കാതെ പറയുന്നത് തെറ്റ് തന്നെ ആണ്.
അതേ സമയം ആൻ്റിബയോട്ടിക് മരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്ന രീതി ശരി ആണെന്ന് തോന്നുന്നില്ല.🙏🏻
വിഷയം മാറ്റി വെളുപ്പിക്കാൻ ശ്രെമിക്കല്ലേ.. അയാൾ പഠിച്ച വിഷയം പറഞ്ഞോട്ടെ കുഴപ്പം ഇല്ല.. പക്ഷെ വിഡ്ഢിത്തം വിളമ്പിയാൽ പൊളിച്ചടുക്കും
ജനങ്ങളുടെ ആരോഗ്യം ആര് പൊളിച്ചാലും, അടുക്കിയാലും പ്രകൃതി അതിൻ്റെ നീതി നടപ്പിലാക്കുക തന്നെ ചെയ്യും. കർമ്മഫലം ഇല്ലാതാവുമോ ? അഹങ്കാരം കൊണ്ട് ഓരോ തോന്നലുകൾ വരും.
@@CancerHealerDrJojoVJoseph ഈ replay എല്ലാം ഒരേ പോലെ തോന്നുന്നല്ലോ? മൊത്തത്തിൽ ഒരു പൊളിച്ചടുക്കൽ....ഒത്തിരി ഉപയോഗിച്ചു.
O@@anoopk4918
ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്ന രോഗികൾക്ക് രണ്ടോ മൂന്നോ മാസങ്ങൾക്ക ശേഷംവീണ്ടും അതേ രോഗം വരുന്നതായി അനുഭവമുണ്ട്. ആന്റിബയോട്ടിക്കകൾ സ്ഥിര മായി ഉപയോഗിക്കുന്നവർക്ക് സ്വമേധയായുള്ള പ്രതിരോധ ശേഷി നഷ്ടപ്പെടുമെന്ന ആരോപണ വും പ്രചരിക്കുന്നുണ്ട്.. ആവർത്തിച്ചു വരുന്ന രോഗവ്യാപനം കാണുമ്പോൾ അതു് ശരിയാണെന്നു തോന്നും
അറിവില്ലായ്മ കൊണ്ടാണ് അങ്ങനെ തോന്നുന്നത് 😂😂
അറിവില്ലായ്മ അല്ല അനുഭവം കൊണ്ടാണ് അങ്ങനെ തോന്നുന്നത് @@CancerHealerDrJojoVJoseph
Ha ha 😂😂😂
സാധാരണക്കാർക്കുവരെ അറിയാം@@CancerHealerDrJojoVJoseph
Good speech
Thank you
Salute sir Iam mother of twoAlopathy doctors
🙏🏾🙏🏾
Thank you doctor ethra thirakkinidayilum ee oru karyam paranju tharan samayam kandethiyathinu ❤
🙏🏾
സത്യത്തിൽ കുറെ യൂ ട്യൂബർമാർ ഡോക്ടറായി അഭിനയിച്ച് ശാസ്ത്രീയമല്ലാത്ത തനി വിഡ്ഡിത്തരങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇതു കണ്ട് പലരും വിശ്വസിക്കുന്നുമുണ്ട്.
Yes correct
Mbbs പഠിച്ചവര്‍ ക്ക് മാത്രമെ doctor എന്നു പേരു vekkaavu
അല്ലെങ്കില്‍ ജനങ്ങൾ തെറ്റി ധരിച്ച് മറ്റുള്ളവരെ follow ചെയ്യും..
🙏🏾
Phd cheytha alkarum vekkum
അപ്പോൾ പിന്നെ എംബിബിസ്ന് മാത്രം NEET എക്സാം മതിയല്ലേ
@resmiprince618 😂😂
Thank you Dr.,valuable information.
🙏🏾
ഓപ്പറേഷൻ കഴിഞ്ഞവർക്ക് ആന്റിബയോട്ടിക് കൊടുക്കേണ്ടി വരും എന്ന് കുറച്ചെങ്കിലും വിവരം ഉള്ളവർക്ക് അറിയാം.
പക്ഷെ മനോജിന് അറിയില്ലല്ലോ
Ente അമ്മക്ക് കാൻസർ aayirunnu. ഏഴു വർഷത്തെ ചികിത്സ ആള് മരിച്ചു പിന്നീട് ചേച്ചിക്ക് ബ്രെസ്റ് കാൻസർ ഒന്ന് റിമൂവ് ചെയ്തു മരുന്നുകൾ കീമോ റെഡിയേഷൻ ആന്റിബയോട്ട്ടിക് ചെക്കപ്പുകൾ ഒടുവിൽ ഒടുവിൽ ഞങ്ങൾക്ക് കണ്ടുനിൽക്കാൻ പോലും പറ്റാത്തരീതിയിൽ ആഹാരവും വെള്ളവും പോലും ഇറക്കാൻ പറ്റാതെ വേദനകൊണ്ട് പിടഞ്ഞു പിനീട് കോമപോലെ ഒടുവിൽ അറ്റക് വന്നു മരിച്ചു നാലു വർഷം ആയി ഇന്നും അത് ഓർക്കുമ്പോൾ സഹിക്കാൻ പറ്റില്ല
🙏🏾🙏🏾🙏🏾
Dr, പേരിനൊപ്പം ചേർക്കുന്ന ഈ രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങളാണ് പാവങ്ങളെയും വലിയ വിദ്യാഭ്യാസം നേടിയവരെയും ഒരുപോലെ കുഴപ്പത്തിലാക്കുന്നത്. അതു കൊണ്ട് സർക്കാർ നയങ്ങൾ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....
Yes
ഡോക്ടർ മരുന്ന് നിർമ്മാണത്തെക്കുറിച്ചും ഓരോ രോഗത്തിനും മരുന്ന് കണ്ടെത്തുന്ന റിസർച്ചിനെക്കുറിച്ചും വിശദമായി പറഞ്ഞു കൊടുത്താൽ പോലും ജനങ്ങൾ തെറ്റിദ്ധരിച്ചു കൊണ്ടിരിക്കും
അതെ
Thank you doctor
🙏🏾🙏🏾
In general- take antibiotic with prescription from a doctor only. Complete the full course as prescribed- do not stop in between. ( if it is prescribed for 7 days, complete 7 days, if it is prescribed for 10 days, take 10 days, do not stop even if you feel better after few doses of the medicine).
🙏🏾🙏🏾
Thanks to social media. Now comman man has understood that by having a proper diet ,mainly by reducing carbohydrates many diseases can be controlled.
Why allopathy doctors were silent till now?
അപ്പൊ പ്രീതികരിച്ചതാണോ കുഴപ്പം
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. ജീവിത ശൈലിയും ഭക്ഷണവും മാറ്റുന്നതിനെ കുറിച്ച് അലോപ്പതി ഡോക്ടർ മാർ ഒരക്ഷരം മിണ്ടില്ല മിണ്ടിയാൽ രോഗം മാറില്ലേ? പിന്നെ അവർക്ക് നിലനിൽപ്പ് ഇല്ലല്ലോ
@@alicebabu3133nuna parayaunnath moshamalle ee prayathilum thankal..😂😂
ഈ മരുന്നുകളൊന്നും ഉപയോഗിക്കേണ്ടി വരത്തില്ല നമ്മൾ ആഹാരം നിയന്ത്രിക്കുക അതു കഴിഞ്ഞ് നല്ലതുപോലെ വ്യായാമം ചെയ്യുക ഇത് രണ്ടും നമ്മൾ ചെയ്യ്താൽ ഒരു അസുഖവും വരത്തില്ല
😂
Thank you for doing this awareness video... 🙏🙏
So nice of you
He is an absolutely complete actor....youtuber
🙏🏾🙏🏾
Thank you very much sir for posting such a nice informative talk so that the common man is not mislead by youtubers like this
So nice of you
ഇന്ന് രോഗികളിൽ വലിയൊരു വിഭാഗം കാര്യങ്ങൾ ഉൾക്കൊള്ളുന്നവരും ശാസ്ത്ര ബോധമു ള്ള വരുമാണ്. ചികിത്സിക്കാനുള്ള അധികാരം Doctors ന് മാത്രമാണ് 'കാര്യങ്ങൾ തുറന്ന് സംസാരിക്കുന്നത് സഹായകമാണ്.
പക്ഷെ വിഡ്ഢിത്തം പറയുന്നത് തിരുത്തി അല്ലെ പറ്റു
Dr. Jojo , don't expose the impostor so mercilessly. 😂 He succeeded in masquerading as a doctor till now and continued to mislead people by irrational and unscientific unsolicited advice. His victims never understand that they lose their hard earned money and health by listening to him.
😂🙏🏾
We,modern medicine doctors never talk about Ayush.But ,they have all the right to talk about modern medicine.
😂😂
സോഷ്യൽമീഡിയ കാരണം ഡോക്ടർമാർക്ക് വന്നുപെട്ട ഒരു ഗതികേട് നോക്കണേ.
ശരിയാണ്. വിഡ്ഢിത്തം വിളമ്പി ആളാകുന്നത് തടയണമല്ലോ
എന്തായാലും രോഗികളുടെ എണ്ണം ദിനം പ്രതി കുടി കുടി വരുന്നു. ഗോസ്റ്റപ്പലുകളുടെ എണ്ണം മെഡിസ്റ്റുകളുടെ എണ്ണവും കുടി. വരുന്നു എന്താണ് കാരണം കഴിഞ്ഞ് പോന്ന കാലഘട്ടങ്ങളിലെക്ക് ഒന്ന് എത്തിനോക്കുന്നത് നല്ലതായിരിക്കും
അതിനെ കുറിച്ചു വീഡിയോ ഈ ചാനലിൽ ഉണ്ട്
മനോജ് ജോൺസൺ വ്യാജനാണെന്ന് പണ്ടേ ഞങ്ങൾ പറഞ്ഞിരുന്നു
🙏🏾🙏🏾🙏🏾
Doctor, well said...boldly told
🙏🏾🙏🏾
Sir you are great. You give instant reply.not all take pain for that.thank you doctor.
🙏🏾🙏🏾
Well said doctor,,❤
Thank you
Thank you so much for bringing this up.I am a medical doctor , working in UK.It was frustrating to watch his videos , to be honest.How can somebody spread so much stupidity with full confidence?
🙏🏾🙏🏾
🙏🏾🙏🏾
'മനോജ് മാത്രമല്ല ഷിംജി, രാജേഷ് കുമാർ, ഒരു പിടി ഹോമിയോ ഡോക്ടറൻമാർ, ഇവരെല്ലാം പാവം ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു
കൂടുതൽ ഡോക്ടറൻമാർ പ്രതികരിക്കണമെന്ന് അപേക്ഷിക്കുന്നു.
🙏🏾🙏🏾
🙏🏾🙏🏾
Avarudeyokke abhyaasam ,paavangalkku pidikittilla...oraal badhaam tholiyode kazhikkaan parayum, veroruthan, tholi kalanju kazhikkaan😂, 8 manikkulla veyil kollaan oraal,11 manikku veyil kollaan mattoraal😂😂😂
എനിക്ക് അസുഖം വന്നപ്പോൾ shimji doctore പോയി കണ്ടിരുന്നു കുറെ കശുപോയി എന്നല്ലാതെ ഉപകാരമൊന്നും ഉണ്ടായില്ല, അവർക്കൊന്നും അറിയില്ല എന്നുപോലും എനിക്ക് തോന്നിയിരുന്നു
Can they put dr with their names?
ഇന്ന് നമ്മുടെ നാട്ടിൽ വാളെടുക്കുന്നവനൊക്കെ സ്വയം പ്രഖ്യാപിത വെളിച്ചപ്പാടാണ്. നിയന്ത്രിക്കാൻ പ്രായോഗിക നിയമ സംവിധാനമില്ല. ആരോഗ്യം - ചികിത്സ സംബന്ധമായി പൊതു ജനത്തിന് ചികിത്സോപദേശം നൽകുന്നവർ അതിനുള്ള അവരുടെ യോഗ്യത ആദ്യം വെളിപ്പെടുത്തണം. രോഗ ചികിത്സാ നിർദ്ദേശങ്ങൾ നൽകാൻ തങ്ങൾ നിയമ ത്താൽ അധികാരപ്പെടുത്തിയവരാണെന്ന് ആദ്യം ജനത്തെ ബോധ്യപ്പെടുത്തണം. ഗൂഗിളിൽ സേർച്ച് ചെയ്ത് വിവരങ്ങൾ സംഘടിപ്പിച്ച് ഡോക്ടർ എന്ന വ്യാജേന സാധാരണ പൊതു ജനത്തിന് അബദ്ധ വ്യാഖ്യാനം വിളമ്പി അവരെ കബളിപ്പിച്ച് യൂട്യൂബ് വരുമാന ഉണ്ടാക്കുന്നവരെ നിയന്ത്രിക്കാൻ പുതിയ നിയമ നിർമ്മാണം കൊണ്ട് വരണം .
അതാണ്
താങ്കളുടെ കമന്റ്സിന്റെ റീപ്ലേയുടെ നിലവാരം ഒരു ഡോക്ടർക്ക് യോജിച്ചതല്ല.
തെറിക്കുത്തരം മുറിപ്പത്തൽ
@@CancerHealerDrJojoVJoseph👍🏻👍🏻👍🏻
സത്യം
Yogayum, laadavum,padicchittu,daakitar ennu bordum vacchu janathe pizhinyunnavakku pinne,ethu bhaashayil answer cheyyanam
100% ശരി
മറ്റു DrS ൻ്റെ മുൻവിവരങ്ങളിൽ നിന്നും മനസ്സിലാവുന്നത് പ്രകാരം ഭാഗികമായി ശരിയാണ് ഡോക്ടറുടെ വിവരണം
ഏത് ഭാഗം ആണ് ശരിയാവാത്തത്
Ah best 😂😂😂
Said by who ??😂
ആലോപ്പതിയിൽ അതിന്റെതായ പ്രശ്നങ്ങൾ ഉണ്ട്
കമ്പനികൾ സർക്കാരിനെക്കാൾ ശക്തറായത് അഥവാ പാണക്കാറായത് കൊണ്ട് അവർക്കെതിരെ പറഞ്ഞാൽ അകത്തിടും
ഇതൊക്കെ കാണുമ്പോ ജനങ്ങൾ അതിനെ bahishkarikkunnu
വെറുതെ വിഷയം മാറ്റി വ്യാജനെ വെളുപ്പിക്കാൻ ഉള്ള ശ്രെമം
You tube ചികിത്സയും മനോജ് ജോൺസന്റെ ഉപദേശവും ഒക്കെ കഴിഞു ഒരു പരുവം ആവുമ്പൊ അലോപ്പതി ഡോക്ടറുടെ അടുത്ത് ഓടി വരും , അനുഭവിച്ചാലേ പഠിക്കൂ എന്ത് ചെയ്യാനാ 🙏🙏
😂😂
അഡ്വാൻസ്ഡ് sarcoma ആയിരുന്നല്ലോ രോഗം, osteogenic sarcoma ആണോ അതോ rabdomyosarcoma യോ ആയിരിക്കാം, ഏതായാലും survival period വളരെ കുറവാണ് ഈ stage 4 sarcoma, അതിനാൽ ഈ കേസ് മുന്നിൽ വച്ഛ് കൂടുതൽ ഡിസ്‌കസ് ചെയ്തിട്ട് ഒരു കാര്യവും ഇല്ല sir
വിഷയം മാറ്റി വ്യാജനെ രക്ഷിക്കാൻ ഉള്ള ശ്രെമം നടക്കില്ല
വിഷയം നല്ലത്, എന്നാൽ stage4 sarcoma, യും ആന്റിബയോട്ടിക് ഉപയോഗവും, എന്തോ ചർച്ചക്ക് പറ്റിയ കേസ് സെലെക്ഷൻ ആകുന്നില്ല @@CancerHealerDrJojoVJoseph
@@CancerHealerDrJojoVJosephവ്യാജനെ ശി ക്ഷിക്കാൻ നമ്മുടെ മെഡിക്കൽ കൗൺസിലിൽ😜 നിയമം ഉണ്ടല്ലോ
മനോജ് ജോൺസൺ രാജേഷ് ഇതെല്ലാം ഒരേ നാണയങ്ങൾ ആണ്.പ്രായമുള്ളവർ യൂട്യൂബിൽ ഇത് മാത്രം ആണ് കാണുന്നത്.കാണരുത് എന്ന് പറഞ്ഞാലും കേൾക്കില്ല
🙏🏾🙏🏾
രാജേഷ് No1 Fraud ആണ്.... വീഡിയോയിൽ മാത്രമേ ഈ കാണുന്ന വിനയവും ചിരിമൊക്കെ.... അയാൾക്ക് വല്യ ജാഡയാണ് ... മാത്രല്ല അലോപ്പതിയേയും അലോപ്പതി ഡോക്ടേഴ്സിനേയും അയാൾ വളരെ പുച്ഛമായിട്ടാണ് ഞങ്ങളോട് അയാൾ സംസാരിച്ചത്.... അയാളും കാശിന്റെ കാര്യത്തിൽ പിടിച്ചുപറിയാണ്... ആദ്യദിവസം തന്നെ 2500 രുപയ്ക്ക് മരുന്ന് തന്നു....പേട്ടയിൽ തൊട്ടടുത്തുള്ളവർക്ക് ഇയാളെ അറിയില്ല.... U Tube വഴിയാണ് വരുമാനം
Prayamullavarkk vivaramund
@@shijibabu6930 നല്ല ഒരു അസുഖം വരുമ്പോൾ അലോപ്പതി പുച്ഛം മാറിക്കോളും.
Very good information Tank u dr ,congratulations
So nice of you
ഇപ്പോൾ മനോജ് ജോൺസൻ ന്റെ പാലായിൽ ഹോസ്പിറ്റലിൽ ഒരു ഈച്ച പോലും വരുന്നില്ല. അങ്ങേരു അവിടെയില്ല. ഒന്നും അറിയില്ലാത്ത കുറെ ജൂനിയർ ഡോക്ടർസ് അവിടുണ്ട്. 500 രൂപയാണ് ഒന്നും അറിയില്ലാത്ത അവർക്കും consultation fee.ഞാൻ അവിടെ പോയതാണ്. കുറെ പൈസ waste ആയി
👍🏾
Satyam
Edappally. Njan. Poyirunnu . Kurey cash poyathu micham 3 months poyi eppol magttoru dr. Kandu. Njan recover avunnu
അങ്ങേര് പാലായിൽ നിന്ന് കണ്ണൂരിലേക്ക് ഷിഫ്റ്റ് ആയിയെന്നാണ് കെട്ടിരിക്കുന്നത് 😂😂
എനിക്കും
Thank you doctor. സത്യം പറയാലോ ഞാൻ ആദ്യം വിചാരിച്ചത് ഈ Yoga Dr...MBBS, MD ഒക്കെ ചെയ്ത Doctor ആണെന്ന് ആണ്... ഇപ്പോളല്ലേ സത്യം അറിഞ്ഞത്... അദ്ദേഹത്തിന്റ് മറുപടി കേട്ടു, Sir പറയുന്ന കാര്യങ്ങൾക്ക് മറുപടി ഇല്ല...😂 ഞാൻ എന്തോ സംഭവം ആണ്, ഞാൻ Phd ചെയ്യുന്നു, എന്നൊക്കെ പറയുന്നു 🤣
🙏🏾🙏🏾
TH-cam ഇൽ ഇങ്ങനെ daily ഉപദേശം തരുന്ന ഡോക്ടേഴ്‌സ് 80% either batchelore in Homeo, Junani, ... Like Manoj Johnson, Dr Rajesh kumar etc... Only their aim is youtube revenue. That is fine but avare കണ്ണടച്ച് follow ചെയുന്നവരെ മനുഷ്യ കുരുതി, കൂടോത്രം ഇതിൽ ഒക്കെ ഈസി ആയി വീഴ്തനും സാധിക്കും.
MJ kandam vazhi odum else maru video eppol ഇറങ്ങും
നമുക്ക് പറ്റുന്നത് ചെയുക.. ബാക്കി നാട്ടുകാരുടെ വിവരദോഷം
മനോജ് ജോൺസൺ ഡോക്ടർ ഒന്നുമല്ല.. എന്തോ പ്രകൃതി ചികിത്സകൻ ആണ് 😅
😂😂
ഒരു ഡോക്ടർ മറ്റൊരു ഡോക്ടറെ ഈ രീതിയിൽ വിമർശിക്കുന്നത് അനുയോജ്യമല്ല തെറ്റിധാ രണകളും സംശയങ്ങളും ഉണ്ടെങ്കിൽ പരസ്പരം പരിഹരിക്കുക
Manoj Johnson is not a doctor.
അയാൾ ഒരു മോഡേൺ മെഡിസിൻ ഡോക്ടർ അല്ല..
മുറിവൈദ്യൻമാർ ചികിൽസിക്കുന്നതും youtube വന്നിരുന്നു തള്ളുന്നതും അത്ര നല്ല കാര്യങ്ങളല്ല. അതിനെതിരെ അറിവുള്ള MBBS പഠിച്ചു പാസായ ഒറിജിനൽ ഡോക്ടർമാർ പ്രതികരിക്കട്ടെ ജനങ്ങൾ യാഥാർത്ഥ്യം മനസ്സിലാക്കട്ടെ
ജനങ്ങളെ പറ്റിച്ചല്ല പരസ്പരം മനസിലാക്കുന്നത്.
@@CancerHealerDrJojoVJosephഎന്ത് ഡോക്ടർ ആയാലും, ജീവിത സയ്‌ലി നിയന്ത്രിച്ചാൽ കൂടുതൽ അസുഖങ്ങളിൽ നിന്നും കുറെയൊക്കെ രക്ഷ പെടാം. പിന്നെ വന്നുപോയാൽ ചികിൽസിച്ചേ പറ്റൂ.
അയാൾ യോഗ ഡോക്ടർ.@@ramachandramararma9092
താങ്കൾ നല്ല ഒരു ഡോക്ടർ ആണ്,i agreed..
🙏🏾🙏🏾
മോഡേൺ മെഡിസിൻ ഡോക്ടർ മാരുടെ മൗനം ഇതുപോലുള്ളവർ മുതലാക്കും... താങ്കൾക്ക് നന്ദി ❤️
🙏🏾🙏🏾🙏🏾
ഡോക്ടർ മാർ ട്രീറ്റ്മെന്റ് നടത്തിയാൽ മാത്രം പോരാ, കള്ളനാണയങ്ങളെ പൊളിക്കുകയും കൂടി വേണം,അഭിവാദ്യങ്ങൾ ❤️
🙏🏾🙏🏾
U r right dr....
Thanks and welcome
BNYS graduates in many provinces of India are allowed to practice modern medicine because they are studying emergency medicine as one of the courses. BNYS course is internationally recognized for any form of modern medical care. As per current rules, BNYS graduates are allowed to use the 'Dr' prefix, such as MBBS, Ph.
ആര് എതിർത്തു.. ഈ ഷിംജി ഇവിടെ പറയുന്നതാണോ നിങ്ങൾ പഠിക്കുന്നത് എന്ന് കൂടി പറഞ്ഞാൽ എല്ലാം ക്ലിയർ ആയേനെ
നിങ്ങളുടെ വാക്കുകൾ വിശ്വാസമില്ല.
അറിയാത്ത പിള്ളക്ക് ചൊറിയുമ്പോൾ അറിയും 😂
ആന്റിബയോട്ടിക്‌സ് കഴിച്ചു മരിച്ച ആരും ഇന്നു ഇല്ല. ഡോക്ടർ പ്രെസ്ക്രിപ്ഷൻ കൃത്യമായി ഫോളോ ചെയ്‌താൽ അസുഖം മാറും. ചിലർ പറഞ്ഞ ഡോസ് മെഡിസിൻ എടുക്കില്ല. അല്ലെങ്കിൽ ഡോക്ടർ പറഞ്ഞതിൽ അതികം medical സ്റ്റോറിൽ നിന്നും വാങ്ങി കഴിച്ചു സ്വയം ഡോക്ടർ ആകുന്നു.. എന്തോരു സമൂഹം.. കുറ്റം മുഴുവൻ ഡോക്ടർക്
അതാണ് മനോജ് മുതലാക്കുന്നത് 😂😂
പണ്ടൊക്കെ ഡോക്ടർസ് കൂടുതലും നല്ലവർ ആയിരുന്നു. ഇന്ന് കൂടുതലും മോശം ആണ്. നല്ലവർ വളരെ കുറവും
എനിക്ക് നേരെ തിരിച്ചാണ് തോന്നുന്നത് 😂😂
Doctor പറഞ്ഞതിനോട് ഞാൻ യോജിക്കില്ല. മെഡിസിൻ മേഖല ഇപ്പൊൾ വലിയ business ആണ്.
ഡോക്ടർക്കു അങ്ങനെ തോന്നും. പക്ഷെ ജനത്തിന് അങ്ങനെ അല്ല തോന്നുന്നത്. ഡോക്ടർമാർക്ക് ടാർഗറ്റ് കൊടുക്കുന്ന ആശുപത്രികൾ ഇല്ലേ ? പാവം ജനത്തിന് അറിയില്ലല്ലോ. പല മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ ജാടയും, സംസാരിക്കാൻ ഉള്ള മടിയും, രോഗിക്ക് ഒരു വിവരവും ഇല്ല എന്ന രീതിയിൽ ഉള്ള സംസാരവും ഒക്കെ വ്യാജന്മാർ വിലസാൻ ഒരു കാരണം ആണ്. ( ഇത് വ്യക്തിപരപരമായി പറഞ്ഞതല്ല .) ഒരു ദിവസം നടത്താവുന്ന consultations ലിമിറ്റ് ചെയ്യാൻ നിയമം വേണം.@@CancerHealerDrJojoVJoseph
. ഡോക്ടർസ് മാത്രമല്ല, അധ്യാപകർ, മതപുരോഹിതർ, വക്കീൽമാർ, ന്യായാധിപർ, രാഷ്ട്രീയക്കാർ എന്നുവേണ്ട സമൂഹം മാന്യരെന്നു കരുതിയ പല വിഭാഗങ്ങളിലും വലിയ മൂല്യ ശോഷണം ഉണ്ട്,
. Icu വിൽ കിടക്കുന്ന രോഗി മരിച്ചാലും കൂടിയ മരുന്ന് മേടിപ്പിക്കുന്നവർ ഒന്നും അന്നില്ലായിരുന്നു
അലോപ്പതി, ഹോമിയോ, ആയുർവേദം ഓരോന്നിലും ചികിത്സകൾക്ക് മാറ്റം ഉണ്ട് ,ഇതിലെ ഏതു ചികിത്സ ചെയ്ത് രോഗം മാറി എന്നതാണ് പ്രധാനം.
Thank you for your scientific explanations and for spending yr valuable time for exposing "medical kumbidies".
🙏🏾🙏🏾
എന്നിട്ട് ഇവരുടെ നേതാക്കൾ ഒക്കെ അമേരിക്കയിൽ ആയുർവേദ ചികിത്സക്ക് ആണോ പോകുന്നത് 😁.
എനക്കറിയില്ല 😂
@@CancerHealerDrJojoVJosephithu enne😂 enne maathram uddheshicchaanu😂Enakkariyilla😂
ഡോക്ടർ പറഞ്ഞതിനെ കുറിച്ച് എല്ലാവരും ഗൗരവമായി ചിന്തിക്കേണ്ടതാണ്. മുറിവൈദ്യൻമാരുടെ വീഡിയോകൾ കാണുകയോ അതിനെക്കുറിച്ചു പ്രതികൂലമായി പോലും ഒരു കമന്റ് ഇടാതിരിക്കയും ചെയ്യുക, അവർക്കു എങ്ങനെയെങ്കിലും കാശു മാത്രമാണ് ലക്ഷ്യം.
🙏🏾🙏🏾