പ്രൊഫസർ ഷിംജിയുടെ മെഡിക്കൽ ഗുണ്ടുകൾ ???

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 919

  • @vnprakash
    @vnprakash หลายเดือนก่อน +111

    കള്ളനാണയങ്ങളെ തുറന്നുകാണിക്കുവാൻ തിരക്കുകൾക്കിടയിലും അങ്ങ് നടത്തുന്ന ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @mathewsjoseph2451
    @mathewsjoseph2451 หลายเดือนก่อน +114

    യാതൊരു മെഡിക്കൽ യോഗ്യതയും ഇല്ലാത്ത സോഷ്യൽ മീഡിയ ഡോക്ടർസ് നിറഞ്ഞു നിൽക്കുന്ന യൂട്യൂബിൽ അവരുടെ തെറ്റായ പ്രചരണം സാധാരണക്കാർ വിശ്വസിച്ചു തെറ്റായ വഴിയിൽ പോകുപ്പോഴും, കാര്യങ്ങൾ അറിയാവുന്ന ഒരുപാട് മെഡിക്കൽ പ്രൊഫഷണൽസ് ഉണ്ടായിട്ടും ആരും കാണിക്കാത്ത ധയിര്യത്തോടെ തെറ്റിനെ ചൂണ്ടിക്കാട്ടുന്ന സാറിന് ഒരുപാട് അഭിനന്ദനങ്ങൾ.......

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน +2

      🙏🏾🙏🏾🙏🏾

    • @vineethavnair5754
      @vineethavnair5754 หลายเดือนก่อน

      th-cam.com/play/PLkTRuV7mqPc0fIyP4AjGHCdwz_X7txp1z.html&si=rxJBr1nTgg9yeq_h
      നാണം ഇല്ലെങ്കിൽ റിപ്ലൈ താ

    • @nidhinsv3976
      @nidhinsv3976 หลายเดือนก่อน

      Malayalikal ingane pattikkapedaan ninnu koduthit alle ! Aa shimjiye adich chevikkall pottikkaan aarum
      Illa ivide.paavangale ingane pattich undaakiyaal daivam porukkilla Marich poya Mohanan um pinne vadakkancheriyum okke fraud vela aalukal viswasichille . Ivide enthum chelav aakum

    • @shahanajaleel5605
      @shahanajaleel5605 29 วันที่ผ่านมา

      Who told they haven't meical knows

  • @timewithchandrika
    @timewithchandrika หลายเดือนก่อน +116

    ശാസ്ത്ര വിരുദ്ധമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്ന സാറിന് ഒരു big salute .Thank you doctor.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน +1

      🙏🏾🙏🏾

    • @anilkumark9899
      @anilkumark9899 หลายเดือนก่อน

      സാർ പഴങ്കഞ്ഞി ദിവസേന രാവിലെ കുടിച്ചാൽ നല്ലതാണോ? പഴങ്കഞ്ഞിയിൽ Glycemic index കുറവാണോ?

    • @modiji7148
      @modiji7148 หลายเดือนก่อน

      ​@@CancerHealerDrJojoVJosephni നിങ്ങളെ ഒരു പരദൂഷണം പറയുന്ന ആളായെ തോന്നൂ.വല്ലവന്റെയും എച്ചിൽ വച്ചു നടത്തുന്ന യൂട്യൂബ് ചാനൽ

    • @sureshgopalan5277
      @sureshgopalan5277 หลายเดือนก่อน +5

      ഇതേപോലെ ഒരു ഹോമിയോക്കാരൻ സർജിക്കൽ കോട്ട് ഒക്കെ ഇട്ടോണ്ട് വന്നിരുന്ന വിളിച്ചുപറയുന്നുണ്ട്

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน

      @@sureshgopalan5277 😂

  • @abdulnazir6339
    @abdulnazir6339 22 วันที่ผ่านมา

    ശാസ്ത്ര വിരുദ്ധമായ , ആരോഗ്യ വിരുദ്ധമായ കാര്യങ്ങൾ ആര് പറഞ്ഞാലും സാർ അത് തുറന്നുകാട്ടണം. എല്ലാ പിന്തുണയും തരും

  • @ChandrikaTs-fv3tb
    @ChandrikaTs-fv3tb หลายเดือนก่อน +13

    Dr you are great sir ഒരാൾ വിചാരിച്ചാൽ മാത്രം ഇവരെ നന്നാക്കാൻ പറ്റില്ല കൂടുതൽ കരുത്തു നേടി ഇതൊക്കെ. ആവർത്തിക്കുകയേയുള്ളു നെല്ലും പതിരും ജനങ്ങൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കട്ടെ. ഡോക്ടർക്കു നന്മകൾ നേരുന്നു

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน

      🙏🏾

    • @freedos2220
      @freedos2220 หลายเดือนก่อน +2

      ചിന്തിക്കുന്നവർക്ക്
      ദൃഷ്ടാന്തം ഉണ്ട് ബ്രൊ😂,
      സാവധാനത്തിൽ ആണെങ്കിലും മാറ്റം വരും
      വരാതിരിക്കില്ല,
      ഞാൻ ഒരു അന്തം കമ്മി
      ആയിരുന്നു, സോഷ്യൽ
      മീഡിയ തന്നെയാണ്
      എന്നെ മാറിച്ചിന്തിക്കാൻ
      പ്രേരിപ്പിച്ചതും അത് ഒരു
      മതം തന്നെയാണെന്ന്
      ബോധ്യപ്പെടുത്തിയതും,

  • @musthafapk8713
    @musthafapk8713 หลายเดือนก่อน +3

    Good sir.... നിങ്ങൾ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് അലോപ്പതി യുടെ പ്രശ്‌നങ്ങള്‍ ആണ്‌.. കാരണം അതിനെ കുറിച്ച് sir ന് നന്നായി അറിയാമല്ലോ.... ❤എല്ലാവരും അവനവന്റെ area clear ആക്കിയാ അതാവും ജനങ്ങൾക്ക് കൂടുതൽ നല്ലത് ❤❤❤

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน +2

      പക്ഷെ പറ്റിപ്പ് പൊളിച്ചു കാണിക്കാൻ ആരെങ്കിലും വേണ്ടേ 😂😂

    • @musthafapk8713
      @musthafapk8713 หลายเดือนก่อน +3

      @CancerHealerDrJojoVJoseph അലോപ്പതി pattipp കൂടി പാലിക്കണമെന്ന് ആണ്‌ ഞാൻ ഉദേശിച്ചത്

  • @medhachenkulam5218
    @medhachenkulam5218 หลายเดือนก่อน +13

    സർ ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്നു. അതിനു നന്ദി.ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റുന്നു. എന്നാൽ pvt. Hospital doctors ആളുകളെ പലതും പറഞ്ഞു തറ്റിദ്ധരിപ്പിക്കുന്നു. ഇവരുടെ vedios കാണുന്ന എല്ലാവരും പഠിപ്പുള്ളവർ ആയിരിക്കണമെന്നില്ലല്ലോ. ഇക്കൂട്ടർ ജനങ്ങളെ എധാർഥത്തിൽ വഞ്ചിക്കുകയാണ് അവരുടെ താല്പര്യങ്ങൾ സംരഷിക്കാൻ. Thanks doctor. 🙏👍

  • @anilnarayanan564
    @anilnarayanan564 หลายเดือนก่อน +120

    നിങ്ങൾ രണ്ടു കൂട്ടരും ജനങ്ങളുടെ നന്മയാണ് ആഗ്രഹിക്കുന്നതെങ്കിൽ ഈ വാഗ്വാദങ്ങളും നിങ്ങളുടെ ചാനൽ പ്രോഗ്രാമും നിർത്തി സമാധാനത്തോടെ നിങ്ങളുടെ ഹോസ്പിറ്റലിൽ ആത്മാർത്ഥമായി സേവനം അനുഷ്ഠിക്കുക.. പ്ലീസ്

    • @anjanaanish9277
      @anjanaanish9277 หลายเดือนก่อน +12

      അപ്പോൾ ചെമ്പരത്തി tea എല്ലാവരും കുടിച്ചോട്ടെ ennanno ഇയാൾ പറയുന്നത് 😂

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน +36

      വ്യാജനെ തുറന്നു കാട്ടിയപ്പോ വല്ലാതെ ചൊറിഞ്ഞു അല്ലെ 😂😂

    • @anjanaanish9277
      @anjanaanish9277 หลายเดือนก่อน

      @@CancerHealerDrJojoVJoseph 😂😂

    • @Shemi-y1g
      @Shemi-y1g หลายเดือนก่อน

      ​@@anjanaanish9277ചെമ്പരത്തി എന്തായാലും ഇംഗ്ലീഷ് മരുന്നിന്റെ അത്രേം കുഴപ്പമാണോ.???

    • @Shemi-y1g
      @Shemi-y1g หลายเดือนก่อน

      ​@@CancerHealerDrJojoVJosephDr., നിങ്ങളുടെ മനസ്സിലെ cancer ദൈവം ഉണക്കട്ടെ. എല്ലാരും പ്രാർത്ഥിക്കു 😍

  • @sinuthomas-ql9ob
    @sinuthomas-ql9ob หลายเดือนก่อน +20

    Excellent...really appreciate your social commitment and sincere service

  • @hafeeshfazulu
    @hafeeshfazulu 26 วันที่ผ่านมา +1

    I am a Cardiologist. I appreciate the effort Dr Joe is taking to counter the fake youtubers who spread false information. The public will always be entertained by such people who are against allopathic treatment... anything with an 'organic' or 'natural' tag is just a business gimmick nowdays. Common people nowadays refuse even lifesaving procedures, because of such idiots... Thank you Dr Joe for the efforts you put to counter such people.

  • @sathishnettoor
    @sathishnettoor หลายเดือนก่อน +20

    മലയാളി എത്ര വിദ്യാഭ്യാസം ഉള്ളവരാണ് എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.മിക്കവരും ഇന്ന് ഇത്തരം വ്യാജ ന്മാരുടെ വീഡിയോകൾ കണ്ട് അതിൽ വിശ്വസിക്കുന്നവരാണ്. അതിനെതിരെയുള്ള താങ്കളുടെ ബോധവത്കരണത്തിനും, പോരാട്ടത്തിനുo എല്ലാ പിന്തുണയും നൽകുന്നു

  • @mathewjohn2891
    @mathewjohn2891 6 วันที่ผ่านมา

    ഡോക്ടർ പറഞ്ഞത് ശരി. മോഡേൺ മെഡിസിൻ പഠിച്ചവർ അത്തെക്കുറിച്ചു പറയട്ടെ. ആയുർവേദക്കാരൻ അവന്റെ കാര്യപറയട്ടെ.

  • @geethakrishnan9100
    @geethakrishnan9100 หลายเดือนก่อน +4

    സാർ എല്ലാം വിശദമായി പറഞ്ഞു തന്നതിൽ നന്ദിയുണ്ട്❤❤❤❤❤❤❤❤❤

  • @jacobjohn650
    @jacobjohn650 หลายเดือนก่อน +1

    നന്ദി ഡോക്ടർ!
    ഇതുപോലുള്ള വിജ്ഞാനപ്രദമായ വീഡിയോകൾ നിർമ്മിക്കുന്നതിന് താങ്കളുടെ തിരക്കുകൾക്കിടയിലും സമയം ചിലവഴിച്ചതിനെ അഭിനന്ദിക്കുന്നു. ഈ സോഷ്യൽ മീഡിയ തട്ടിപ്പുകാരെ തുരത്താൻ ഇനിയും ഇത്തരം വീഡിയോകൾ ചെയ്യൂമെന്ന് ആഗ്രഹിക്കുന്നു.

  • @bindupillai2483
    @bindupillai2483 หลายเดือนก่อน +4

    മറ്റുള്ളവരുടെ പേര് പബ്ലിക് ആയിട്ട് പറയാതെ അവരെ correct ചെയ്യാം.thank you Dr

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน +4

      അടക്ക മടിയിൽ വക്കാം പക്ഷെ കമുക് പറ്റില്ലല്ലോ

  • @syams6229
    @syams6229 หลายเดือนก่อน

    അങ്ങയുടെ വാക്കുകളിൽ തന്നെ ആത്മാർത്ഥത ഉണ്ട്. ആൾക്കാരുടെ ഇടയിലെ തെറ്റിദ്ധാരണ മാറ്റാൻ കഴിയും 🙏🏽🙏🏽🙏🏽

  • @JayaJacob-r9m
    @JayaJacob-r9m หลายเดือนก่อน +22

    ഇയാൾക്ക് എപ്പോളും മറ്റുള്ളോരുടെ കുറ്റങ്ങൾ പറഞ്ഞോണ്ടിരിക്കാനെ നേരമുള്ളോ.. മറ്റുള്ളോരെ വിധിക്കാൻ ഇയാൾ എല്ലാം തികഞ്ഞോൻ ആണോ 😂

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน +11

      തട്ടിപ്പ് പുറത്ത് കൊണ്ടു വരുന്നതിനെ നിങ്ങളുടെ വീട്ടിൽ കൂറ്റം പറയുക എന്നാണോ പറയുക 😂

    • @An1tA3
      @An1tA3 หลายเดือนก่อน +3

      ഇതുപോലെ ഉള്ള ആൾക്കാർ ആണ് വ്യാജ ഡോക്ടർ മാരുടെ വളം.

    • @KannanSrankKL86
      @KannanSrankKL86 หลายเดือนก่อน

      ​@@CancerHealerDrJojoVJoseph😂😂😂

  • @ashrafasruasru3264
    @ashrafasruasru3264 หลายเดือนก่อน +14

    Vaidhya shastravum chila rashtrya kare pole taram thaznu pokunnu....

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน +2

      എന്ന് പറഞ്ഞു വ്യാജനെ മഹത് വൽക്കരിക്കാൻ ഉള്ള ശ്രെമം നടക്കില്ല

  • @aswathysukumar2010
    @aswathysukumar2010 หลายเดือนก่อน +6

    Sir ഇവന്മാർ ഇങ്ങനെ ഖൊരാഖോരം യൂട്യൂബിൽ വന്നിരുന്നു പറയുന്നത് പാവങ്ങൾ ആയ സാധാരണക്കാർ വിശ്വസിച്ചു പോകും... ഇവർക്ക് എതിരെ നിയമപരമായി നീങ്ങണം കൂടാതെ ഇങ്ങനെ ഉള്ള വീഡിയോകൾ ജനങ്ങളെ മരണത്തിലേക്ക് കടത്തിറിവിടുന്നു... കാരണം sir പറഞ്ഞ പോലെ Suppliments ചുമ്മാ കഴിക്കുന്നു... ഇവർക്ക് എന്ത് യോഗ്യത ആണ്.. ഇവർക്ക് ഒരുമാതിരി complex ആണ് modern midicine പഠിച്ച ആൾക്കാരോട്... ഇതിനെതിരെ പോരാടുക തന്നെ ചെയ്യണം... Sir ന് എല്ലാ വിധ suport ഉണ്ടാകും... ആശംസകൾ ❤🌹... Better luck

  • @sunilm211
    @sunilm211 หลายเดือนก่อน +11

    വിലപ്പെട്ട സമയം സമൂഹത്തിന് മാറ്റിവെച്ച ഡോക്ടർക്ക് അഭിനന്ദനങ്ങൾ.

  • @moideenckchembokkandy5662
    @moideenckchembokkandy5662 หลายเดือนก่อน +27

    ഡോക്ടർ,,,,,
    നിങ്ങളുടെ ആത്മാർത്ഥത തിരിച്ചറിയുന്നു, ജനങ്ങളുടെ അക്ഞ്ഞതാ (വിവരമില്ലായ്മ )മുതലെടുത്തു അന്നന്നത്തെ അപ്പം കണ്ടെത്തുന്നവർ ധാരാളം ഉണ്ട്.
    മോഡേൺ മെഡിസിൻ അവസാനത്തെ അത്താണി 🙏

  • @manuaugustinek8748
    @manuaugustinek8748 หลายเดือนก่อน

    He is telling the truth.. I sometimes have felt why I don't have head ache despite having high blood pressure..

  • @ShaluBaby-k7g
    @ShaluBaby-k7g หลายเดือนก่อน +3

    Ningalkku society odu athrakku angadu sneham aanenkil arhathappetta aalkkarkku free consultation um treatment um cheythu kodukkoo

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน

      Shimji/മനോജ്‌ /ബൈജുസ് ആരുടെ ഫേക്ക് ഐഡി ആണ് കഷ്ടിച്ച് ഒരു മണിക്കൂർ ആയതേ ഉള്ളല്ലോ ഉണ്ടാക്കിയിട്ട്

  • @RajasekharanNairG
    @RajasekharanNairG หลายเดือนก่อน +1

    ഒരിക്കൽ ഇവന്റെ ക്വാളിഫിക്കേഷൻ പറയാൻ കമന്റ്‌ ഇട്ടപ്പോൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. താങ്കളെ പോലുള്ള ഡോക്ടർസ് മുന്നോട്ട് വന്നു ഈ മാതിരി ചതിയന്മാരെ പൊളിച്ചു ഇല്ലാതാക്കണം 👌👍🙏🏽

  • @mangotree1971
    @mangotree1971 หลายเดือนก่อน +16

    കേരളത്തിൽ ഹോസ്പിറ്റിലുകൾ കൂടുന്നു. ആരു സന്തോഷിക്കും. ആരു ദുഖിക്കും.!?

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน +1

      അത് കൊണ്ട് വ്യാജന്മാർ നീണാൾ വാഴട്ടെ അല്ലെ

    • @888------
      @888------ หลายเดือนก่อน

      മുസ്ലിങ്ങൾ

    • @Shemi-y1g
      @Shemi-y1g หลายเดือนก่อน +9

      ​@@CancerHealerDrJojoVJosephക്യാൻസർ കൂടുന്നു, ഹോസ്പിറ്റലും!!!അതെന്താണെന്നിപ്പോ മനസ്സിലായി 😜🤣🤣

  • @ajasn.s8134
    @ajasn.s8134 หลายเดือนก่อน

    Sir 2 ദിവസം മുൻപ് സാറിനെ കണ്ടിരുന്നു. കണ്ടതിനു ശേഷം ആണ് സാറിന്റെ വീഡിയോ കാണുന്നത്. God bless you ❤

  • @Sisters...
    @Sisters... หลายเดือนก่อน +21

    ഡോക്ടർ മെൻഷൻ ചെയ്ത പലരുടെയും വീഡിയോസ് ശ്രദ്ധിക്കാറുണ്ട്. ഇവർ പറയുന്നത് പോലെ വിറ്റാമിൻസ് കഴിച്ചാൽ ലോകത്ത് ഒരാൾക്കും ഒരു അസുഖവും വരില്ല. യാഥാർഥ്യം നേരെ തിരിച്ചും. ഇവരെ ഫോളോ ചെയ്യുന്നവർ ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളിലേക്കും പോകാൻ ഇടയുണ്ട്. Thanks a lot Doctor.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน

      🙏🏾🙏🏾

    • @Shemi-y1g
      @Shemi-y1g หลายเดือนก่อน +3

      മനസ്സിലെ കാൻസർ എങ്ങനെ കണ്ടെത്താൻ കഴിയും dr. 🤣

    • @keralawarrior5841
      @keralawarrior5841 หลายเดือนก่อน

      Very good you can leave 120 years with out any disease only consult this allopathy Dr

  • @tmb9442
    @tmb9442 13 วันที่ผ่านมา

    ശാസ്ത്രത്തെ മുൻനിർത്തി തന്നെ പറയാം നമുക്ക് അജ്ഞാതമായ ഒരു പാട് കാര്യങ്ങൾ ഇപ്പോഴും മറഞ്ഞിരിക്കുന്നു ഈ പ്രപഞ്ചത്തിൽ എന്നത് ഒരു വസ്തുതയാണ്...

  • @sankalpsajikumar-4917
    @sankalpsajikumar-4917 หลายเดือนก่อน +8

    ഇനിയും ഇതുപോലുള്ള വീഡിയോ കൾ ചെയ്യണം സർ

  • @shyamasunder63
    @shyamasunder63 หลายเดือนก่อน +4

    Allopathy advanced medicine branch ( evidence based ) aanu ennariyaam. 75% aalkkarum allopathic treatment aanu edukkunnathum.
    Ennirunnaalum, mattu chila medicine brachukal (. Homeo, Ayurveda, Naturopathy, Siddha, etc... ennivayum ) pala rogangalkkum ( Deaseases getting curied) helpful aanu. Allopathy reject cheytha case kal polum melparanja treatment kondu cure aakunnumundu Athupole, allopathic medicines il side effects ille ?. Anaphylactic shock undaakaarille ?
    Appol.... Janathinu aavashyam oru holistic aproach aanu.
    Athu select cheyyaanulla avakaashavum undallo . Arivu pakarunnathu nallathaanu. Pakshe, athu mattoraale thaazhthikketti aakunnathu nallathaano ?
    Vedeo kku reach koottunna kaaryyam thanne aanallo thankalum cheyyunnathu.
    Oru Cancer specialist aaya thankal, patients nu nalla service kodukkuvaan vendi vilappetta samayam viniyogichaal ... athaayirikkum kooduthal
    Afikaamyam ennu thonnunnu.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน

      അപ്പൊ ഷിംഞ്ചി പറയുന്നതാണ് naturopathy എന്നാണ് നിങ്ങൾ പറയുന്നത് അല്ലെ 😂😂

  • @shalujoseph9041
    @shalujoseph9041 หลายเดือนก่อน +31

    അസൂയക്കും കഷണ്ടിക്കും മരുന്ന് ഇല്ല. അത് എല്ലാവരും അറിയട്ടെ സാറേ ആ തൊപ്പി കൂടി എടുത്തു മാറ്റു, ഓപ്പറേഷൻ തിയേറ്ററിലെ ഡ്രസ്സ് ഇട്ടാണോ വീഡിയോ എടുക്കുന്നത്, ഇതെന്താ ഓപ്പറേഷൻ ടേബിളിൽ ഇരുന്നാണോ റെക്കോർഡിങ്

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน +7

      വ്യാജനെ തുറന്നു കാട്ടിയപ്പോ വല്ലാതെ ചൊറിഞ്ഞു അല്ലെ.. നാട്ടുകാർ കാണട്ടെ ഷിംജി ഫാൻസ്‌

    • @888------
      @888------ หลายเดือนก่อน +3

      ഹോമിയോ dr റിജേഷ് കുമാർ bhms ചെങ്കച്ചുളള..ഇത് കണ്ട് ഓപ്പറേഷൻ തീയേറ്റർ ഡ്രസ്സ് ഇട്ടു വീഡിയോ ചെയ്തു തുടങ്ങി😂😂

    • @sanooppalaparambil2795
      @sanooppalaparambil2795 หลายเดือนก่อน

      Thats called scrub man , sterile dress to work in a medical facility, if you dont know shut up and go dont waste time against a person who is trying to help community

    • @smileeskerala6850
      @smileeskerala6850 หลายเดือนก่อน

      ​@@888------അദ്ദേഹം ശബരിമല ക്ക് പോവാൻ മാല ഇട്ടത് കൊണ്ടാണ് അങ്ങിനെ

    • @jayaprakasht5810
      @jayaprakasht5810 หลายเดือนก่อน

      Gud job. Go ahead Dr. 👍👍👍👍👍👍👍👍👍👍👍​@@CancerHealerDrJojoVJoseph

  • @GirijaMavullakandy
    @GirijaMavullakandy 27 วันที่ผ่านมา +1

    താങ്കളുടെ വീഡിയോസ് ശ്രദ്ധിക്കുന്ന ഒരാളാണ് ഞാൻ. നിങ്ങൾ അലോപ്പതിക്കാർ മററുള്ളവരെ കുറ്റം പറയാതെ ഓരോരുത്തരും അവരവരുടെ മേഖലകളിൽ പ്രവർത്തിക്കുക. ആധുനിക വൈദ്യശാസ്ത്രം എല്ലാം തികഞ്ഞതല്ല ഓരോ വൈശാസ്ത്ര ശാഖകൾക്കും അതിന്റേതായ പോരായ്മക ഉണ്ട്.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  27 วันที่ผ่านมา +1

      അപ്പൊ അവർ തട്ടി വിടുന്ന വിഡ്ഢിത്തം ആൾകാർ വിശ്വസിച്ചോട്ടെ എന്നാണോ 😂🙏🏾

    • @abdunnasirthailakandy5503
      @abdunnasirthailakandy5503 24 วันที่ผ่านมา

      Correct

  • @lekhasudarsanan1652
    @lekhasudarsanan1652 หลายเดือนก่อน +17

    കഷ്ടം.. താങ്കൾ മറ്റുള്ളവരെ കുറ്റം പറയാതെ സ്വന്തം അറിവുകൾ വിശദമാക്കിയാൽ പോരെ. പണ്ട് മുതൽ അലോപ്പതിക്കാർക്ക് മറ്റു ആരോഗ്യ പ്രവർത്തകർ അറിവില്ലാത്തവർ ആണെന്ന് ഒരു വരുത്തി തീർക്കൽ ഉണ്ട്. താങ്കൾ വലിയ ആൾതന്നെ ആകാം. എന്നാൽ ഇന്ന് ആരോഗ്യ രംഗത്ത് നൂതനമായ പുതിയ കണ്ടെത്തലുകൾ പുതിയ അറിവുകളിലേക്ക് വെളിച്ചം വീശിത്തുടങ്ങി കഴിഞ്ഞു ഡോക്ടർ. പഴയ മെഡിക്കൽ പുസ്തകങ്ങളിൽ മാത്രം ഒതുങ്ങാതെ പുതിയ അറിവുകൾ, കണ്ടെത്തലുകൾ accept ചെയ്യാൻ മനസ് ഉണ്ടാകണം. അതിന് റിസർച്ച് സർവ്വേയിലൂടെ സഞ്ചരിക്കുകയും വേണം.
    താങ്കളുടെ ഇത്തരം സമീപന ശൈലി താങ്കളുടെ പേഷ്യന്റ്സിനു പോലും ബഹുമാനം നഷ്ടപ്പെടുത്തില്ലേ. മരുന്ന് കമ്പനികൾ വച്ചു നീട്ടുന്നത് കൈപ്പറ്റുന്നവരാകാം ഇങ്ങനെ ഉള്ളവരെന്ന ബോധവും സാധാരണ ജനങ്ങൾക്ക് തോന്നി പോകുന്നു.സത്യമാകാം.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน

      അപ്പൊ ഷിംജി പറയുന്നത് പോലെ ആണ് നാച്ചുറോപതി ക്കാർ പഠിക്കുന്നത് അല്ലെ.. അങ്ങനെ എങ്കിൽ അത് നിരോധിക്കണം അല്ല എങ്കിൽ നിങ്ങൾ ഷിംജിയെ തള്ളണം അല്ലാതെ ഇവിടെ വന്ന് കുറെ ഗീർവാണം വിറ്റിട്ട് കാര്യമില്ല 😂👍🏾

    • @lathamathew913
      @lathamathew913 หลายเดือนก่อน

      Thank you doctor for your valuable information.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน

      @lathamathew913 🙏🏾

    • @bijumathew8923
      @bijumathew8923 24 วันที่ผ่านมา

      Thank you Doctor

  • @paulnk968
    @paulnk968 หลายเดือนก่อน +2

    Sir, Thanks for sharing this vital clarification. This is very important for common man like me to lead a clear medical line. We have great confidence in you and kindly respond against such misleading persons who are interested in profit generation.

  • @natureman543
    @natureman543 หลายเดือนก่อน +54

    *ഭഗവാനേ!! ഇത് എവിടെ ചെന്ന് നിൽക്കുമോ എന്തോ!,കാരണം എതിർകക്ഷികളും ഇതുപോലെ ഡോക്ടറെ അവഹേളിക്കുന്ന തരത്തിൽ വീഡിയോ ഇറക്കുന്നുണ്ട്,ഇത് ഇങ്ങനെയൊക്കെ അങ്ങ് പോയാൽ പോരേ,പൊതുജനം ചിതറിയ ചിന്തകളുമായി ജീവിക്കുന്നതു കോണ്ടാണ് അസത്യങ്ങൾ വിളവാകുന്നത്,അതിനുവേണ്ടി പ്രഗൽഭരായ ഡോക്ടർമാർ വെറുതെ സമയം കളയരുതെന്നാണ് എന്റെ എളിയ അഭിപ്രായം,ആവശ്യമുള്ളവർ അവർക്ക് ഇഷ്ടമുള്ളിടത്തോട്ട് പോകട്ടേയെന്ന് വയ്ക്കാം🙏*

    • @snehasimon3613
      @snehasimon3613 หลายเดือนก่อน +5

      ഇതിനെ ആണ് awareness അല്ലെങ്കില്‍ bhothavalkaranam എന്ന് പറയുന്നത്

    • @natureman543
      @natureman543 หลายเดือนก่อน +1

      @snehasimon3613 ബോധവൽകരണം കൊണ്ട് മാത്രം കാര്യമായ ഫലം പ്രതീക്ഷിക്കുന്നില്ല,കാരണം 80% ജനങ്ങളും കാര്യങ്ങൾ ശരിയായ ദിശയിൽ മനസ്സിലാക്കുന്നില്ല,ഇതിൽ യുവജനതയുടെ കാര്യം പറയുകയേ വേണ്ട!!😥

    • @vnprakash
      @vnprakash หลายเดือนก่อน +1

      സോഷ്യൽ മീഡിയയിലൂടെ സാധാരണക്കാർക്കിടയിൽ മണ്ടത്തരം വിളമ്പി ഞെളിയുന്നവരോട് പറയൂ നിങ്ങളുടെ വേദാന്തം.

    • @natureman543
      @natureman543 หลายเดือนก่อน

      @vnprakash പ്രകാശാ!!ഞാൻ പറഞ്ഞതും അതു തന്നെയാണ്,സോഷ്യൽ മീഡിയ വഴി അബദ്ധങ്ങൾ പ്രചരിപ്പിക്കുന്ന ധാരാളം യൂടൂബ് ഡോക്ടർമാരുണ്ട്,അതിൽ തിരുവനന്തപുരം ഭാഗത്തു നിന്നുള്ള ഒരു രാഗേഷ് ഡോക്ടർ ജനങ്ങൾക്കിടയിൽ ഹീറോയാണ്,മില്യൺ ഫോളോവേർസാണ് അദ്ദേഹത്തിന്റെ ചാനലിൽ,അപ്പോൾ നമുക്ക് എന്ത് പറയാൻ പറ്റും,നമ്മൾ വല്ലതും പറഞ്ഞാൽ,പറയുന്നവൻ കുറ്റക്കാരനാകും,അതുകൊണ്ടാണ് ഇതു ഇങ്ങനെ പോകട്ടേയെന്ന് പറഞ്ഞത്.

    • @sivamurugandivakaran6370
      @sivamurugandivakaran6370 หลายเดือนก่อน +1

      അത് ശരിയല്ല സുഹൃത്തേ സാധാരണജനത്തേ അല്പ സത്യങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ലാഭമുണ്ടാക്കുന്നവർ ചെയ്യുന്നത് വളരെ വലിയ സാമൂഹ്യദ്രോഹമാണ് അതുകണ്ട് മിണ്ടാതിരിക്കുന്ന എല്ല ശരി അദ്ദേഹം ചെയ്യുന്നത് സമൂഹത്തിനോടുള്ള കടപ്പാടുകൂടിയാണ്. ഞാനും ഈ കള്ളനാണയങ്ങൾ പറയുന്ന കാര്യങ്ങൾ ശരിയാണെന്നു കരുതിയിരുന്നു.

  • @moncymanoj1030
    @moncymanoj1030 หลายเดือนก่อน +2

    Why don't we have an open discussion in a public platform on general topics of health and approaches of different medical practices....we need to know more....

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน +1

      കൊള്ളാം ആരോഗ്യത്തിന്റെ എബിസിഡി അറിയാത്തവനൊപ്പം ഡിസ്കഷൻ 😂😂

  • @comewithus2840
    @comewithus2840 หลายเดือนก่อน +12

    ❤സത്യം വിളിച്ചുപറയാൻ ധയ്ര്യയാമുള്ളവർ മാത്രമേ ശാസ്ത്രത്തെ വളർത്തിയിട്ടുള്ളു എന്ന് ചരിത്രം പരിശോദിച്ചാൽ അറിയാം അതിനു അവർക്ക് ചാട്ടവർ അടിവരെ കിട്ടിയിട്ടുണ്ട്.. അതുകൊണ്ട് തന്നെ സർ സധയ്ര്യം മുന്നോട്ടുപോവുക.. ഒരു സർജൻ താൻ ഓപ്പറേഷൻ ചെയ്ത രോഗി സുഖം പ്രാപിച്ചു വീട്ടിൽ എത്തുന്നത് വരെ അനുഭവിക്കുന്ന മാനസിക ടെൻഷനെ കുറിച്ച് ആരും ചിന്തിക്കാറില്ല

  • @STONEXD-6
    @STONEXD-6 หลายเดือนก่อน +1

    You are correct 💯 doctor well done 👍🏻✅

  • @freedomfighter4540
    @freedomfighter4540 หลายเดือนก่อน +78

    നിങ്ങൾ ഒക്കെ ആത്യം അസൂയ കുശുമ്പ് എന്നിവ നിർത്തി സത്യസന്ധമായി ജോലി ചെയ്യൂ. ഒരു രോഗിയ്ക്കു എവിടുന്നു ആശ്വാസം കിട്ടുന്നുവോ അവിടെ ആളുകൾ വരും അതേയുള്ളു

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน +33

      നാട്ടുകാരെ പറ്റിച്ചു ജീവിക്കാൻ അനുവദിക്കില്ല.. തെളിവ് സഹിതം പൊളിച്ചടുക്കും

    • @Shemi-y1g
      @Shemi-y1g หลายเดือนก่อน

      ​@@CancerHealerDrJojoVJoseph🤣🤣🤣അയ്യയ്യോ ഇതാര്,!!!! താങ്കളുടെ സിംഹാസനം വായുവിലാണോ ഉറപ്പിച്ചു നിർത്തിയിട്ടുള്ളത് 😂😂😂🤣🤣🤣

    • @freedos2220
      @freedos2220 หลายเดือนก่อน

      ഏറ്റവും ജീവനുള്ള
      ഉദാഹരണമാണ് നടൻ
      ശ്രീനിവാസൻ,
      ഓർഗാനിക് പ്രചാരകരുടെ
      തലതൊട്ടപ്പൻ ആയിരുന്നു
      ശ്രീനിവാസൻ, ഇന്ന് ജീവൻ
      നിലനിർത്താൻ മോഡേൺ മെഡിസിനിൽ അഭയം തേടി
      തെറ്റ് തിരിച്ചറിഞ്ഞു ആയുഷ്
      ചികിത്സയുടെ നിരാകരണം
      പ്രചരിപ്പിക്കുന്നു.

    • @freedomfighter4540
      @freedomfighter4540 หลายเดือนก่อน +12

      @CancerHealerDrJojoVJoseph ആ എന്നാ ശെരി നടക്കട്ടെ യുട്ട്യൂബിൽ കമന്റും റിപ്ലെയും കൊടുക്കുന്ന സമയത്തു ഡ്യുട്ടി ചെയ്യാൻ സമയം കാണുമോ. അല്ല ചോദിച്ചത് ചില ഡോക്ടർ മാരുടെ തിരക്കും പ്രീതികരണമൊക്കെ അങ്ങനെയാണേ

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน +9

      @@LJVLOGS_Malayalam വിഡ്ഢിത്തം വിളമ്പി ആൾക്കാരെ പറ്റിക്കാൻ നിങ്ങളെ പോലെ ഉള്ളവരെ അനുവദിക്കില്ല..

  • @jayachandrannair5725
    @jayachandrannair5725 23 วันที่ผ่านมา

    സോഷ്യൽ മീഡിയ മുഴുവനും യോഗ്യത ഇല്ലാത്ത ഡോക്ടർമാരെ കൊണ്ട് നിറഞ്ഞു എന്തായാലും സാർ താങ്കളുടെ വീഡിയോ കണ്ടപ്പോഴാണ് ഒരു സമാധാനം ആയത് 👏👏👏 😅😅

  • @thomasjoseph5945
    @thomasjoseph5945 หลายเดือนก่อน +18

    സോഷ്യൽ മീഡിയയിലെ ആരോഗ്യ ചാനലുകളിൽ പലതും തെറ്റിദ്ധരിപ്പിക്കുന്നതാണ് . യൂ ട്യൂബ് കാശ് മാത്രമാണ് അവരുടെ ലക്ഷ്യം. ശരിക്കും ക്വാളിഫൈഡ് ഡോക്ടർമാരാണോ എന്നതും സംശയകരമാണ്. അന്ധമായി ഇവരെ വിശ്വസിക്കുന്ന മണ്ടൻമാരും ധാരാളമാണ്. ഇതേ പോലെ ശരിയായ വിവരം നൽകാൻ ശരിയായ ഡോക്ടർമാർ തന്നെ രംഗത്തു വരണം.

  • @sylviasyriac8428
    @sylviasyriac8428 หลายเดือนก่อน +1

    Hats off to you sir that you are finding time to educate public about this.. lot of people are still confused because the people making such videos have convinced them so much.. but still you are speaking up with proof... 🙏🙏🙏

  • @sreejayamohan1442
    @sreejayamohan1442 หลายเดือนก่อน +5

    സാറിൻറെ വീഡിയോ ഞങ്ങളെപ്പോലുള്ളവർക്ക് വളരെയധികം ഉപകാരമാണ് കാരണം അറിവില്ലായ്മ കൊണ്ടാവാം ഞാനും ഈ ഡോക്ടർ മനോജിൻറെ വീഡിയോ കണ്ടിട്ട്പല സപ്ലിമെൻറ് സും കഴിക്കണം എന്ന് വിചാരിച്ച് ഇരുന്നതാണ് .....പക്ഷേ ഇപ്പോഴും മനസ്സിലാക്കാൻ കഴിയാത്തത് സാറിൻറെ ഈ വീഡിയോസ് ഒക്കെ കണ്ടിട്ടും എന്തുകൊണ്ട് മനുഷ്യൻ മാറുന്നില്ല വീണ്ടും ഡോക്ടർ മനോജിൻറെ പക്ഷം പിടിച്ചാണ് പല വീഡിയോയിലും മെസ്സേജുകൾ കണ്ടത്

  • @anusree7687
    @anusree7687 23 วันที่ผ่านมา

    We support you sir👍👍👍👍 they are shamelessly continuing baseless things

  • @sheriparolil1919
    @sheriparolil1919 หลายเดือนก่อน +27

    അസൂയയ്ക്ക് മരുന്നില്ല . ഡോക്ടർക്കു പോലും
    ഇന്ന് ആരോഗ്യ ശാസ്ത്രം ഡോക്ടർമാരുടെ മാത്രം കുത്തകയല്ല
    ഇൻറർ നെറ്റിൽ നൂറുകണക്കിന് മെഡിക്കൽ റിസേർച്ച് ആർട്ടിക്കൽ സ് ഇന്ന് ലഭ്യമാണ്.
    ആർക്കും വായിച്ച് മനസ്സിലാക്കാം
    പ്രയോഗിക്കാം

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน +9

      പക്ഷെ വിഡ്ഢിത്തം തിരുത്താൻ ഞാൻ മാത്രം..അതാണ്

    • @anshadedavana
      @anshadedavana หลายเดือนก่อน +2

      എന്നിട്ട് ഈ പറയുന്ന നിങ്ങൾ എത്ര ആർട്ടിക്കിൾ വായിച്ചിട്ടുണ്ട്?.

    • @mansooramuneer6210
      @mansooramuneer6210 หลายเดือนก่อน

      ​@@anshadedavana17 varshathine mele human bodye pati padicha oralood oru varshom polum ath enthan manasilakkan pattatha ninte chodyathin enthin utharam dude

    • @BasilMathewEldho
      @BasilMathewEldho หลายเดือนก่อน

      Pseudoscience um parnju ninne pole education illathavare pattikum ath vishwasikum
      Onnum aaloyikanda neet le lowest mark ollavar anu ee degree edth so called Dr enn vilikunath.
      Onnum venda ithrayum adipoli aanekil thaan ini emergency situation il homeo, ayurveda or naturopathy il poyal mathi. Nthinanu fake aaya modern medicine il poyi cash kalayunnath.

    • @ALIASKERkp
      @ALIASKERkp 28 วันที่ผ่านมา

      യോഗ ഒരു പരിഹരമാണ്...

  • @Jibin-h2r
    @Jibin-h2r หลายเดือนก่อน +2

    Sir full support iniyum sathyangal okke ithupole villich parayane❤

  • @My-tick
    @My-tick หลายเดือนก่อน +3

    ആദ്യം തന്നെ doctor ക്ക് ബിഗ് സല്യൂട്ട് 👍
    ഒരു പാട് യൂട്യൂബ് വൈദ്യൻ മാർ അവർക്ക് വായി തോന്നുന്നത് പറയും. അത് കാണാനും അതു പോലെ ചെയാൻ കുറെ ആൾക്കാരും
    അടിയന്തിരമായി സർക്കാർ ഇടപാടണം നിയമ നടപടികൾ ഉണ്ടാക്കണം .എന്റെ കുടുംബത്തും ഈ പറഞ്ഞപോലെ ഉള്ള ഒരു ചെകിത്സ നടത്തി 8 ന്റ് പണി കിട്ടി

    • @Shemi-y1g
      @Shemi-y1g หลายเดือนก่อน

      ഓരോരുത്തരുടെ ശരീരം അവരവർ തന്നെസൂക്ഷിക്കണം. അതുമിതും കേട്ട് ചെയ്തു പണി കിട്ടുമ്പോ പരാതി 🤣🤣🤣🤣

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน

      🙏🏾🙏🏾

  • @issacdavid5617
    @issacdavid5617 หลายเดือนก่อน

    Sir you should continue your fight for the sake of public please. Finally all these people will come to modern medicine when become serious

  • @jintavarghese4769
    @jintavarghese4769 หลายเดือนก่อน +3

    Respect u sir 💯

  • @rithwicreationspresents1970
    @rithwicreationspresents1970 หลายเดือนก่อน +1

    Great message which is Health Department should be taken action

  • @NazeerAbdulazeez-t8i
    @NazeerAbdulazeez-t8i หลายเดือนก่อน +5

    ശാസ്ത്ര വിരുദ്ധത പടർത്താൻ നമ്മുടെ ചില സിനിമകളും കാരണം ആയിട്ടുണ്ട് ചില സിനിമകളിൽ കാൻസർരോഗിക്ക് മോഡേൺ മേടിസിനെ ഉപേക്ഷിച്ചു വല്ല ആശ്രമത്തിൽ എക്കെ പോയി കുറെ പച്ച മരുന്നു എക്കെ പിഴിഞ്ഞു ഒഴിച്ച് ഭേദം ആകുന്നത് കാണിക്കുണ്ട് അതും സൂപ്പർ നായകൻ ആണ് ഹീറോ ആയ രോഗി അതെ പോലെ അവയവ ദാനത്തെ ഇകഴ്ത്തി കാണിക്കുന്ന സിനിമയും ഉണ്ട്, നമുക്ക് എക്കെ ഇപ്പൊ കേട്ടു കേൾവി മാത്രം ആണ് കുഷ്ട്ടരോഗം അഥവാ ലെപ്രസി, ഒരു കാലത്തു നമ്മുടെ നാട്ടിൽ ധാരാളം രോഗികൾ ഉണ്ടായിരുന്നു സർപ്പശാപം ആണെന്ന വ്ശ്വാസത്തിൽ ചികിത്സ എടുക്കാതെ വികൃത രൂപീകൾ വീട്ടിൽ നിന്ന് എക്കെ പുറത്ത് ആക്കപ്പെട്ട നിരവധി മനുഷ്യരെ ആ കാലത്തു തെരുവിൽ കാണാം ആയിരുന്നുമൂക്കിന്റെ അവുടെ ഒരു ദ്വാരം മാത്രം ഉള്ള ഒരു സ്ത്രീ എന്റെ ബാല്യത്തിൽ ഞാൻ കണ്ടിട്ടുണ്ട് അവരുടെ വിരലുകൾ എല്ലാം പൂർണം ആയോ ഭാഗികം ആയോ കേട് വന്നത് ആയിരുന്നു അന്നവരെ കാണുന്നത് തന്നെ ഭയമായിരുന്നു, അവർ കുട്ടി ആയിരിക്കുമ്പോൾ സർപ്പത്തിനെ കൊന്നതിന്റെ ശാപംആണ് എന്ന് സാധാരണക്കാരുടെ ഭാഷ്യം ആലപ്പുഴ ജില്ല തന്നെ ഇന്ത്യയിൽ ഏറ്റവും ലെപ്രസി രോഗികൾ ഉള്ള ജില്ല ആയിരുന്നു അവിടെ ആണ് ഗവണ്മെന്റ് ആരോഗ്യപ്രവർത്തകരും നടത്തിയ വലിയ പ്രവർത്തനങ്ങൾ ഇന്നും മാതൃക ആകുനത് ഹെൽത്ത്‌ സെന്റർ കേന്ദ്രീകരിച്ചു leprosy ഹെൽത്ത്‌ വിസിറ്ററും അയാളുടെ നേതൃത്വതിൽ പ്രദേശിക്കം ആയി ലെപ്രസി വെൽഫയർ കമ്മിറ്റിയ്മേക്കെ വളരെ ഊർജിതമായി വർക്ക്‌ ചെയ്ത് ആണ് ബോധ്വൽക്കരണം ക്യാമ്പ് രോഗ നിർണ്ണയം തുടർ ചികിസ് എക്കെആസൂത്രണം ചെയ്തിരുന്നത് ഇതിൽ എല്ലാം ഉപരി ജനങ്ങളിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ ഒരു കലാസൃഷ്ടി ആയിരുന്നു kpac യുടെ നാടകംഅശ്വമേധം അത്‌ സിനിമയും ആയി, ജനങ്ങൾക്കു ഇടയിൽ ആ നാടകവും സിനിമയും നൽകിയ അവബോധം ഇന്നും മാതൃക ആണ് അത്ര ഈ രോഗികളടോടെ ഉള്ള സമൂഹത്തിന്റെ കാഴ്ചപാട് തന്നെ മാറ്റിയ ഫിലിം ആ സ്ഥാനത് ആണ് പിൽ്കാലത് സുകൃതം ജോസഫ് പോലെ സിനിമകൾ ഇറങ്ങിയത്, പിനീട്‌ ആലപ്പുഴ ജില്ല ഇന്ത്യയിൽ തന്നെ ആദ്യ കുഷ്ട രോഗ നിർമ്മാർജനം ചെയത ജില്ല ആയി പ്രഖ്പിക്കപ്പെട്ടു ജില്ലയിലെ ലപ്രസി സാനിടോറിയതിൽ ഇന്ന് രോഗികളുടെ എണ്ണം തീരെ കുറഞ്ഞു, പകുതി സ്ഥലം ITBP ക്കു വിട്ട് കൊടുത്തു,ഇത്തരംരോഗങ്ങൾ ശാസ്ത്രീയമായി നേരിടുമ്പോൾ ഇന്ന് വഴി തെറ്റിക്കലുകൾ നടക്കുന്നു

  • @ashamanuel2351
    @ashamanuel2351 17 วันที่ผ่านมา

    Doctor can you detail about recent allegations against herbalife pls

  • @sudhagangadharan700
    @sudhagangadharan700 หลายเดือนก่อน +2

    Well done Doctor.. Keep going.. 👍

  • @balakrishnankv6594
    @balakrishnankv6594 17 วันที่ผ่านมา

    Very good....Thank you for your effort....

  • @innerthoughts4115
    @innerthoughts4115 หลายเดือนก่อน +10

    സർ ഇതൊക്കെ പറയുമ്പോൾ തന്നെ യഥാർത്ഥ കാര്യങ്ങൾ കൂടി പറയണം... CAD എങ്ങനെ ഉണ്ടാവുന്നു.. Heart ബ്ലോക്ക്‌, Heart അറ്റാക്ക്, സ്ട്രോക് എന്നിവ എങ്ങനെ ഉണ്ടാകുന്നു... കാരണമെന്ത്... അതിനെ എങ്ങനെ മറി കടക്കാം എന്നൊക്കെ

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน +3

      വിശദമായി പറയാം

    • @Shemi-y1g
      @Shemi-y1g หลายเดือนก่อน

      ജീവൻ ഉള്ളതിന് തെളിവാണ് ഇത്തരം രോഗങ്ങൾ. മാങ്ങയുള്ള മാവിലെ കല്ലെറിയൂ 🤣

  • @devan9585
    @devan9585 หลายเดือนก่อน +1

    Dr why is it that IMA is not initiating legal proceedings against such unauthorised medical practitioners posting medical and nutrition related videos ? How come they are allowed to open wellness clinics all over Kerala and do thriving business?

  • @aliyarmeeran3003
    @aliyarmeeran3003 หลายเดือนก่อน +16

    എൻ്റെ അഭിപ്രായത്തിൽ ഒരു qualified medical professional ആയ നിങ്ങളുടെ സമയം ഈ തർക്കകുതർത്തങ്ങൾക്ക് വേണ്ടി കളയുന്നതു കൊണ്ട് ഒരു പ്രയോജനവുമുണ്ടാവുമെന്ന് തോന്നുന്നില്ല . ലാഡവൈദ്യവും അന്ധവിശ്വാസങൾ മന്ത്രവാദം തുടങ്ങിയവ നമ്മുടെ ജനങ്ങളുടെ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുള്ളതാണ്.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน

      😂😂

    • @rasisaleem863
      @rasisaleem863 หลายเดือนก่อน +1

      @@aliyarmeeran3003 ... Thettaya karyangal pracharippikkunnavar ethirkkapedanam athum athinu etavum yogyaraayavatilude thanne...

    • @Nishpakshanvarggeyavirodhi
      @Nishpakshanvarggeyavirodhi หลายเดือนก่อน +4

      ഈ കാപട്യങ്ങളെ തുറന്നു കാട്ടേണ്ടത് ആധികാരികമായി പറയാൻ അർഹതയുള്ള ഇത്തരം ഡോക്ടർമാർ അല്ലെ?

    • @rasisaleem863
      @rasisaleem863 หลายเดือนก่อน +1

      @@Nishpakshanvarggeyavirodhi exactly

    • @vijayamohananp1985
      @vijayamohananp1985 หลายเดือนก่อน +1

      നല്ല കാര്യം. തുടർന്നും ഇടപെടുക.

  • @jeenathomas3935
    @jeenathomas3935 หลายเดือนก่อน

    Good message
    🙏🙏🙏Thank you Doctor ❤
    Yella doctors igane ayirunnegil
    Njagale polullavar rakshapettene
    Waiting for next video
    🙏

  • @bindhusasidharakurup7444
    @bindhusasidharakurup7444 หลายเดือนก่อน +3

    നല്ല മെസ്സേജ് സാർ 🙏🙏

  • @gkmenon43
    @gkmenon43 หลายเดือนก่อน +1

    Well said Dr. There has to be clear guidelines to present any medical information in public domain. Real experts have to review the material or declare that the material is not reviewed and claims are just observations, no backing. Dr you mentioned Dr Aby whose paper, one which I could get and read is also sub standard asbit discuss only 1 case with lot of ambiguity and not even published in a standard journal.😮

  • @Humptydumpty4783
    @Humptydumpty4783 หลายเดือนก่อน +27

    ഒരു കാര്യം വ്യക്തമാണ് . ഇവിടെ വഴക്ക് നടക്കുന്നത് ഒരു പറ്റം ആയുഷ് വൈദ്യന്മാരും ഒരു MBBS ഡോക്ടറും തമ്മിൽ ആണ്. ഇദ്ദേഹത്തെ പ്രതിരോധിക്കാൻ വേണ്ടി രാജേഷ് എന്ന പ്രശസ്ത ആയുഷ് വൈദ്യ ബ്ലോഗർ ഒരു ലാട വൈദ്യൻ്റെ വേഷം കെട്ടി രണ്ട് ദിവസം മുൻപ് വീഡിയോ ചെയ്തിരുന്നു. അദ്ദേഹത്തിൻ്റെ അനുയായികൾ തികച്ചും ആകുലത പൂണ്ടു. കുറേ എണ്ണം ഇവിടെ വന്നും തെറി പറയുന്നുണ്ട്
    പെട്ടന്ന് ഒരു ആപത്ത് ഉണ്ടായാൽ ഇവർ ആരും ഒരു ആയുഷ് വൈദ്യൻ്റെ അടുത്തും പോകില്ല . കിട്ടാവുന്നതിൽ ഏറ്റവും മെച്ചമായ ആശുപത്രികളിൽ അഡ്മിറ്റ് ആകും. എന്നാൽ ബാക്കി സമയം മുഴുവൻ ഒടി വൈദ്യന്മാരെ പ്രകീർത്തിച്ചു കൊണ്ടിരിക്കും .

    • @shersharajputh8660
      @shersharajputh8660 หลายเดือนก่อน +1

      💯😂😂😂😂

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน

      🙏🏾🙏🏾

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน +1

      വഴക്കല്ല. സമൂഹത്തെ വ്യാജന്മറിൽ നിന്നും രക്ഷിക്കുക

    • @venuks9209
      @venuks9209 หลายเดือนก่อน

      Yessss❤❤

    • @Shemi-y1g
      @Shemi-y1g หลายเดือนก่อน

      ​@@CancerHealerDrJojoVJoseph🎖️🥇🏅🥈🥉🏆

  • @nisha8001
    @nisha8001 หลายเดือนก่อน +1

    Dear doctor
    Appreciate the courage to bring out the truth. People who have a bit of commomsense will agree to this. The other group will understand only if they are lucky enough.

  • @manjumolkurian6604
    @manjumolkurian6604 หลายเดือนก่อน +14

    മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കാതെ സ്വന്തം ജോലി നന്നായി ചെയ്തു പോകു.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน +2

      എന്നാലല്ലേ നിങ്ങളുടെ തട്ടിപ്പ് നാട്ടുകാർ അറിയാതെ പോകു. കൊള്ളാം നല്ല ഐഡിയ

    • @Shemi-y1g
      @Shemi-y1g หลายเดือนก่อน

      ​@@CancerHealerDrJojoVJoseph10കൊല്ലമായി ചത്തുകിടന്ന ഡോക്ടർ ടെ വീഡിയോക്ക് ജീവൻ വച്ചു.. 😜😂😂😂😂

    • @pranav9845
      @pranav9845 หลายเดือนก่อน

      റീച്ച് കുട്ടൻ നിൽക്കാതെ കേസ് കൊടുക്കു നിയമത്തിന് വിട്ട് കൊടു ക്കു അല്ലാതെ ചളി വാരി യെറി ഞ്ഞ് ചളിയിൽ കുളിക്കല്ലേ

    • @philominathomas598
      @philominathomas598 หลายเดือนก่อน

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน

      @@philominathomas598 🙏🏾🙏🏾

  • @Eminuuuu-2024
    @Eminuuuu-2024 หลายเดือนก่อน +2

    Definitely videos of yours will have positive impact …even my family members were following the other channel “supplements”…. Now i can strongly try to rectify them from those by sharing your videos …since it is an oncologist saying about something i believe that others including my family members will rethink ….❤thanku doctor … ur videos are very useful at its most needed time!! Keep going sir

  • @praveenmallar
    @praveenmallar หลายเดือนก่อน +12

    ഈ പറയുന്ന ഷിംജി നെഞ്ചുവേദനയുമായി കണ്ണൂര് കൊയ്ലി ഹോസ്പിറ്റലിൽ 2 ആഴ്ചയോളം കിടന്നിരുന്നു, 8-10 കൊല്ലം മുമ്പ്.

    • @Shemi-y1g
      @Shemi-y1g หลายเดือนก่อน

      കുറുന്തോട്ടിക്കും വാതം എന്ന് കേട്ടിട്ടില്ലേ. അതാപ്പോ ഇത്

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน

      🙏🏾🙏🏾

    • @santhakrishnan581
      @santhakrishnan581 หลายเดือนก่อน +12

      @@praveenmallar അതെന്താ ഡോക്ടർമാർക്ക് അസുഖം വരില്ലേ 🤔ഡോക്ടർമാർ മരിക്കുകയും ഇല്ലേ 🤔

    • @hars2000
      @hars2000 หลายเดือนก่อน

      @@santhakrishnan581 പിന്നെ എന്തിനാണ് അയാൾ ഹോസ്പിറ്റലിൽ പോയി അഡ്മിറ്റ് ആയതു ശാന്തേ ? മോഡേൺ മെഡിസിൻ ട്രീത്മെന്റ്റ് എടുത്തത് ?പ്രകൃതി ചികിത്സയും വിറ്റാമിൻ ഗുളികയും വിഴുങ്ങിയ പോരാരുന്നോ ??

    • @hars2000
      @hars2000 หลายเดือนก่อน +4

      @@santhakrishnan581 പ്രകൃതി ചികിത്സയും വിറ്റാമിൻ ഗുളികയും തിന്ന പോരായിരുന്നോ അവനു ? അല്ലാതെ ഓടി പോയി ആശുപത്രിൽ അഡ്മിറ്റ് ആകണ്ടേ കാര്യം ഉണ്ടോ ?

  • @akhilsajeev6786
    @akhilsajeev6786 หลายเดือนก่อน +1

    My humble suggestion is if people are getting benefits from any branch of medicine let it be allopathy, or homeopathy or ayurveda or naturopathy then let the people be free to choose their benefitted branch of medicine. I don't feel any branch of medicine is superior over another. At the end patient need to be cured well.😊

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน

      പക്ഷെ ഗുണ്ട് പറഞ്ഞു ആളെ പറ്റിക്കാൻ പാടില്ലല്ലോ

  • @Shemi-y1g
    @Shemi-y1g หลายเดือนก่อน +4

    ഡോക്ടർ!!!!താങ്കളുടെ വീഡിയോ കേറുന്നുണ്ടല്ലോ... ഈ ഒരു വിഷയം നിങ്ങൾക്ക് യൂട്യൂബ് വരുമാനം കിട്ടും. All the very wishes 😄

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน +5

      ഇത് monitise ചെയ്യാത്ത ചാനെൽ ആണ്.. പൈസ അത് ഞാൻ ജോലിചെയ്ത് ഉണ്ടാക്കി കൊളം

    • @aradhyamariadavid9332
      @aradhyamariadavid9332 หลายเดือนก่อน

      Monetize cheyyatha channel anenkil ad varumo doctor? Njan oru doctorsinteyum fan alla. But ningal kallam parayunnathu kandappol chodikkathirikkanayilla. Ad skip cheythittu video kanunna viewersinte mukhathu nokki kallam parayunnathu nallathalla.​@@CancerHealerDrJojoVJoseph

  • @shakeelamajeed4805
    @shakeelamajeed4805 หลายเดือนก่อน +1

    Sir, many trusted research papers shows the importance of micro nutrients in health. Now the food is not enough to satisfy our nutritional needs. So the supplements offer a solution. Cellular health and mitochondrial health is important for good organ function. Our body is made up of many nutrients. Addressing nutritional deficiencies may be the best solution. That is the root causes of many diseases. If we take organic food and have a positive mind and environment,can free from many diseases.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  29 วันที่ผ่านมา

      അത് കൊണ്ട് ഷിംജി പറയുന്ന ഗുണ്ട് തൊണ്ട തൊടാതെ വിഴുങ്ങണം എന്നാണോ കവി ഉദ്ദേശിക്കുന്നത്

  • @asacolic
    @asacolic หลายเดือนก่อน +11

    ഡോക്ടർ മറ്റൊരു ഡോക്ടർ നെ എതിരെ പറയുമ്പോൾ എന്നാൽ ശരിയായി എന്ത് ചെയ്യണം എന്ന് കൂടി പറയൂ, എല്ലാത്തിനും ഇംഗ്ലീഷ് മരുന്ന് മാത്രമേ ഉള്ളൂ പ്രതിവിധി. ABC ജ്യൂസ് കുടിച്ചാൽ പ്രശ്നം ഉണ്ടോ 🤔

  • @DhanyaMJ
    @DhanyaMJ หลายเดือนก่อน

    sir..can u pls explain resveratrol ..is this useful??

  • @sujathaphilip3353
    @sujathaphilip3353 หลายเดือนก่อน +4

    Let each scientist concentrate on their own speciality .....any human being with commonsense know & has the right to consult different specialities when they have a health problem rather than depend on social media opinions for their treatment .

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน

      ആൾക്കാരെ നുണ പറഞ്ഞു പറ്റിക്കുന്നതിനെ ന്യായീകരിക്കാൻ ഒരു ഉളുപ്പും ഇല്ലാത്ത ഇവനെ നാട്ടുകാർ തന്നെ കൈകാര്യം ചെയ്യണം

  • @kuruvillakokkatt729
    @kuruvillakokkatt729 หลายเดือนก่อน +1

    Thank you for your sincere effort s

  • @koyakadavath1585
    @koyakadavath1585 หลายเดือนก่อน +22

    ഇത്ര അധികം
    ഹോസ്പിറ്റലുകൾ
    വർധിക്കാൻ കാരണം
    ഒരു മിനുട്ട് പോലും
    രോഗികൾക്ക്
    ഭക്ഷണത്തെ പറഞ്ഞ് കൊടുക്കാൻ സമയം
    കാണ്ടത്താത്ത

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน +5

      വിഡ്ഢിത്തം വിളമ്പിയിട്ട് നാട്ടുകാരെ പറ്റിച്ചിട്ടു ന്യായീകരിക്കാൻ ഇറങ്ങിയിരിക്കുന്നു.. ഇവനെ നാട്ടുകാർ കൈകാര്യം ചെയ്യണം

    • @Shemi-y1g
      @Shemi-y1g หลายเดือนก่อน

      ​@@CancerHealerDrJojoVJosephനാട്ടുകാർക്ക്‌ ഇതല്ലേ പണി. ഓരോരുത്തരും കണ്ണും കാതും തുറന്നുവെച്ചു തന്നെയാണ് ഡോക്കുട്ടറെ ജീവിക്കുന്നെ. 😄

    • @freedos2220
      @freedos2220 หลายเดือนก่อน +1

      ജനസംഖ്യ ആദ്യം നിയന്ത്രിക്കുക,
      അപ്പോൾ ആശുപത്രികളും
      അടച്ചുപൂട്ടിക്കൊള്ളും.

  • @laila3660
    @laila3660 หลายเดือนก่อน

    Sariney poley ulla Dr. Munnottuvaranam nalla arivenu thanku sir

  • @rev.dr.alexanderathomas7583
    @rev.dr.alexanderathomas7583 หลายเดือนก่อน +6

    ഡോ .ജോ ജോയുടെ വാക്കുകൾ തികച്ചും ശാസ്ത്രീയമാണ്. വ്യാജ വാർത്തകൾക്ക് വ്യക്തമായ നിയന്ത്രണം ഉണ്ടാകണം.

  • @sarass1234
    @sarass1234 หลายเดือนก่อน +2

    What you are doing is the inevitable responsibility of an authentic science person....... great social service..... social media pseudoscience is certainly a menace to our society 🎉🎉🎉

  • @nelsonthoma
    @nelsonthoma หลายเดือนก่อน +20

    വൈദ്യന്മാരുടെ ഈഗോ ക്ലാഷുകൾ..😂😅.. അവനല്ല മെച്ചം അവനെക്കാൾ മെച്ചം ഞാനാണ് ഇതല്ലേ ഇവിടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്😂😂

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน +2

      അല്ല ജനങ്ങളെ പറ്റിക്കുന്നവനെ തുറന്നു കാട്ടുകയാണ് 😂

  • @archanaachu6654
    @archanaachu6654 หลายเดือนก่อน

    covid vAccine nte side effects ne kurichu video cheyyn dyrem undo

  • @NimalKodannur
    @NimalKodannur หลายเดือนก่อน +4

    കുട്ടികൾ കോമിക്സ് ഡ്രസ്സ് ഇട്ടു നടക്കുന്ന പോലെ ഇയാൾ എപ്പോഴും ഈ വേഷം ധരിച്ചാണോ നടക്കുന്നത്

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน

      വ്യാജനെ പൊളിച്ചടുക്കിയപ്പോ കിങ്കരൻ മാർ നിക്കറ് കീറി ഇറങ്ങി അല്ലെ.. നല്ല രസമുണ്ട് ഇവന്മാരുടെ കരച്ചിൽ കേൾക്കാൻ 😂😂

  • @An1tA3
    @An1tA3 หลายเดือนก่อน +1

    ഈ shimji എന്നയാളുടെ വീഡിയോ ആദ്യം കണ്ടപ്പോൾ എനിക്കും വളരെ നല്ലതായി തോന്നി. അടുത്ത ബന്ധുക്കൾക്ക് share ചെയ്തു. അവർ ഒക്കെ എന്നെ പരിഹസിച്ചിട്ടും ഞാൻ വീഡിയോസ് കാണുന്നത് തുടർന്ന്. Sir ൻറെ വീഡിയോ കണ്ടപ്പോൾ ആണ് വ്യാജ doctors ne follow ചെയ്താൽ ഉള്ള അപകടം മനസ്സിലായത്..
    ഒരുപാട് നന്ദി ഉണ്ട് ഡോക്ടർ, തെറ്റുകൾ മനസ്സിലാക്കി തന്നതിന്. 🙏

  • @aslammohamed1617
    @aslammohamed1617 หลายเดือนก่อน +27

    രണ്ടാൾക്കും വിവരമില്ല എന്ന് മനസ്സിലായി ഇരുവർക്കും മറ്റൊരാളെ തള്ളിപ്പറയാൻ മാത്രം വിവരമില്ല എന്ന് ഈ വീഡിയോ കാണുന്ന സാധാരണക്കാർക്ക് പോലും മനസ്സിലാകും

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน +16

      അപ്പൊ അത്രക്കും വിവരമില്ലാത്ത താങ്കളെ പോലെ ഉള്ള മലയാളികൾ ആണ് ഇവരുടെ ഇരകൾ.. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല 😂😂

    • @Shemi-y1g
      @Shemi-y1g หลายเดือนก่อน

      ​@@CancerHealerDrJojoVJosephയോ.. ഈ ഡോട്ടർ എല്ലാം കണ്ടുപിടിക്കും. പയങ്കരൻ 😜😜😜😜

  • @farsee-o1u
    @farsee-o1u หลายเดือนก่อน +2

    ഈ ടോപിക് എടുത്തു വീഡിയോ ചെയ്തത് വളരെ നല്ല കാര്യം കാരണം യുട്യൂബ് വീഡിയോസ് കണ്ട് സാധാരൻസ്ക്കാരായ ആളുകൾ ഡയറക്ട് ഫാർമസി ഷോപ്പ് പോയി അവരുടെ ഇഷ്ടത്തിനു മരുന്ന് വാങ്ങി കുടിക്കുന്നു പുരട്ടുന്നു.

  • @geethakrishnan9100
    @geethakrishnan9100 หลายเดือนก่อน +5

    ഇങ്ങനെയുള്ള ഡോക്ടർമാർ വേണം❤❤❤❤❤❤❤

  • @nssanjayan32
    @nssanjayan32 หลายเดือนก่อน +1

    Great message 👏👏

  • @Rahman-vm5vh
    @Rahman-vm5vh หลายเดือนก่อน +3

    Sir
    ഇത് പോലുള്ള അശാസ്ത്രീയ vdo കളെ തുറന്നു കാട്ടുക തന്നെ വേണം നിങ്ങളെ പോലുള്ള കുറച്ചു മോഡേൺ മെഡിസിൻ Dr മാരെങ്കിലും രങ്ങത്ത് വരേണ്ടതുണ്ട്
    നമുക്ക് ഇടയിൽ ഒരുപാട് വലിയ ശാസ്ത്ര വശം അറിവ് ഇല്ലാത്ത സാധാരണക്കാർ ഉണ്ട്
    Tkx Dr

  • @shyamadaniel5231
    @shyamadaniel5231 หลายเดือนก่อน

    Excellent review.
    People who give such false information should be uprooted and blocked.
    Very good work.

  • @RaizRahees
    @RaizRahees หลายเดือนก่อน +8

    ഈ ഷിജിയുടെ കോഴിക്കോടുള്ള ക്ലിനിക്കിൽ ഉറക്കക്കുറവിനുള്ള ചികിത്സയ്ക്ക് പോയിരുന്നു. ക്യാഷും പോയി സമയവും പോയി. പിന്നെ ഷിംജിയുടെ മെഡിസിൻ അവിടുന്ന് തന്നെ വാങ്ങണം. പുറത്ത് ഒരു ഷോപ്പിലും ലഭ്യമല്ല.അതിൽ തന്നെ അവൻ ക്യാഷ് അടിച്ചു മാറ്റുന്നു. 30 ദിവസത്തേക്കുള്ള മരുന്ന് ഏകദേശം2500 രൂപയും 350 രൂപ ഫീസുമായി എന്നിട്ടോ ഒരു ദിവസത്തെ ഉറക്കം പോലും ശരിയായിട്ടില്ല.
    അതിനുശേഷം തിരുവമ്പാടിയിലെ ഒരു നല്ല ആയുർവേദ ഡോക്ടറെ കാണിച്ചു. അതിനുശേഷം കുറെയൊക്കെ പ്രശ്നങ്ങൾ മാറി. മരുന്നിനും ഫീസിനുമൊക്കെയായി 1000 രൂപയെ വരുന്നുള്ളൂ.
    എന്റെ അഭിപ്രായത്തിൽ നല്ല മോഡേൺ മെഡിസിൻ ഡോക്ടറെ അതല്ലെങ്കിൽ നല്ല ആയുർവേദിക് ഡോക്ടറെ അസുഖത്തിന്റെ അവസ്ഥ നോക്കി കാണിക്കുക.
    അല്ലാതെ ഹോമിയോപ്പതി ലൈഫ് സ്റ്റൈൽ ഡിസിഷൻ തുടങ്ങിയ തട്ടിപ്പുകാരെ സൂക്ഷിക്കുക. ഇവരുടെ മരുന്നുകൾ പുറത്ത് എവിടെയും കിട്ടില്ല അതിൽ തന്നെ ഇവർ മരുന്ന് കമ്പനിയുടെ ആൾക്കാരാണെന്ന് മനസ്സിലാവും.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน

      🙏🏾🙏🏾

    • @tenyjoji2299
      @tenyjoji2299 หลายเดือนก่อน +2

      I went to Dr . Shimji . My long standing poor sleep got much improved with magnesium supplements . My skin issues also improved

  • @rajanmathew9211
    @rajanmathew9211 หลายเดือนก่อน +2

    Thanks doctor...🎉 God bless

  • @sathghuru
    @sathghuru หลายเดือนก่อน +4

    ആധുനിക വൈദ്യത്തിൻ്റെ ശാസ്ത്രീയത എല്ലാവരും സ്വീകരിക്കട്ടെ....😊

  • @onetwo1two3
    @onetwo1two3 หลายเดือนก่อน +5

    തുടരുക, തട്ടിപ്പുകാരുടെ മലവെള്ളപ്പാച്ചിലിന് ചെറിയൊരു തടയണ ആണ് നിങ്ങളുടെ പ്രവർത്തി.

  • @rithwicreationspresents1970
    @rithwicreationspresents1970 หลายเดือนก่อน +1

    Informative and many thanks for your continuous awareness ❤❤❤ from wayanad

  • @Speakell1970
    @Speakell1970 หลายเดือนก่อน +8

    Shimji,Manoj johnson,Rajesh Kumar ഇവരൊക്കെ ഹെൽത്തിനെക്കുറിച്ചോ മെഡിസിനെക്കുറിച്ചോ ABCD പോലും അറിയാത്തവരാണ്. ഇവർ പറയുന്നത് പോലെ ചെയ്താൽ ചിലപ്പോൾ ജീവൻ പോലും നഷ്ടമായേക്കാം
    Dr Jojo v Joseph ന് നന്ദി

  • @arunkp6197
    @arunkp6197 หลายเดือนก่อน

    Getting better reach for science now👍good views in a couple of views

  • @vishakhvichu3777
    @vishakhvichu3777 หลายเดือนก่อน +9

    പോരുകൾ നിർത്തി നല്ലത് എന്താണെന്ന് അത് മാത്രം ചെയ്യുകയും പറയുകയും ചെയ്യുക

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน +2

      അപ്പൊ തട്ടിപ്പ് കാർ വിലസട്ടെ എന്നാണോ 😂😂

  • @SunilKumar-xo3gj
    @SunilKumar-xo3gj หลายเดือนก่อน +1

    എന്തായാലും സർ ന്റെ വീഡിയോ കണ്ടിട്ട് ഞാനും വെറുതെ വിറ്റാമിൻസ് കഴിക്കുന്നത് നിർത്തി. സർ ന്റെ വീഡിയോ അയച്ചു കൊടുത്തിട്ട് വര്ഷങ്ങളായി വിറ്റാമിൻസ് കഴിച്ചുകൊണ്ടിരുന്ന എന്റെ ഫ്രണ്ട്സും നിർത്തി.

  • @dencydency8117
    @dencydency8117 หลายเดือนก่อน +5

    താങ്കളുടെ വീഡിയോകൾ പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടും. താങ്കളുടെ വീഡിയോകൾ തട്ടിപ്പുകാർക്ക് ശരിക്ക് കൊണ്ടിട്ടുണ്ട്. അവർ അവരുടെ ഫാൻസിനെ ഇളക്കി തങ്ങളെ ചീത്ത വിളിപ്പിക്കാൻ ആണ് ശ്രമം

  • @linto3591
    @linto3591 หลายเดือนก่อน +1

    Excellent Dr. Njaan oru nurse aanu. Ethu polathey stupidities thiruthuka thanney venum…👏🏻👏🏻👏🏻

  • @SJ-yg1bh
    @SJ-yg1bh หลายเดือนก่อน +3

    പുറം രാജ്യങ്ങളിലെ പ്രഗത്ഭരായ doctors ന്റെ പുതിയ video കള്‍ മലയാളത്തിൽ ആക്കുന്ന പരുപാടി ആണ് മിക്ക youtube doctors ഉം ചെയ്യുന്നത്

  • @anilkumark9899
    @anilkumark9899 หลายเดือนก่อน

    Dr. Is there any logic behind the fact that anhidrosis will cause cancer.

  • @rekham4620
    @rekham4620 หลายเดือนก่อน +4

    ഒരു കാര്യം സംശയലെശമന്യേ പറയട്ടെ... ഒരു ഡോക്ടർക്ക് ചികിത്സയിലൂടെ കിട്ടുന്ന തുകയേക്കാൾ വൻ എമൗണ്ട് ഒരു യൂട്യൂബ് ചാനലിൽ കൂടി കിട്ടുന്നുണ്ട്. പണത്തിനു മീതെ പരുന്തും പറക്കില്ല 💯

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน +1

      അത് കൊണ്ടാണ് ഇവർ സത്യം പറയാതെ മസാല ഇടുന്നത്