എയർഫ്രയറും കാൻസർ സാധ്യതയും..AIR FRYER AND CANCER RISK

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • എയർഫ്രയർ.. ഹെൽത്തി കുക്കിംഗ്‌ എന്ന് പറഞ്ഞാണ് മാർക്കറ്റിൽ എത്തിയത്.. എന്താണ് എയർ ഫ്രയർ, എയർ ഫ്രയർ ശരിക്കും ഹെൽത്തി ആണോ, ഇതിൽ ഉണ്ടാക്കുന്ന ഭക്ഷണം കാൻസർ സാധ്യത വർധിപ്പിക്കുമോ..എയർ ഫ്രയറിനെ കുറിച്ചുള്ള എല്ലാ സംശയ ങ്ങൾക്കുമുള്ള ഉത്തരമാണ് ഈ വീഡിയോ#cancer #airfryer #frenchfries #potatochips #chickenfry

ความคิดเห็น • 458

  • @RemisWorld
    @RemisWorld 2 วันที่ผ่านมา +3

    Very well said! I am cooking in Air fryer for last 6- 7 years, we can really make tasty food without using much oil or rather without using any oil. I make pazham pori also without deep frying like that many 100+ recipes I have shared. These are super healthy. Same like when we cook in non stick pan, it is recommended never cook in high, as it release an odor same cook in perfect temperature using an Air fryer and you’ll be amazed.

  • @LadySara..
    @LadySara.. 3 หลายเดือนก่อน +61

    It is hard to find an Oncosurgeon taking time to spread awareness, Thank you Doctorji.🙏🙏🙏

  • @jineeshjose737
    @jineeshjose737 2 หลายเดือนก่อน +8

    You are a nice doctor. Ive seriously admired your videos.

  • @karthikapadmanabhan1447
    @karthikapadmanabhan1447 3 วันที่ผ่านมา

    മൈക്രോവേവ് അവൻ വന്നപ്പോൾ ഇതേ പോലെ അഭിപ്രായപ്രകടനങ്ങൾ നടത്തിയവർ ആണ് പലരും.

    • @philominakottanal7240
      @philominakottanal7240 2 วันที่ผ่านมา

      മൈക്രോവേവ് കൂടുതൽ ക്യാൻസർ സാദ്ധ്യതയ്ക്കുകാരണമാണ് എന്ന് ഇപ്പോഴും പറയാറുണ്ടല്ലോ

  • @സ്വാധിചന്ദന
    @സ്വാധിചന്ദന 29 วันที่ผ่านมา +7

    മിതാഹാരവും വ്യായമവും ആരോഗ്യമെന്ന അമ്മയുടെ മക്കളാണ്

  • @sasikalaa3133
    @sasikalaa3133 3 หลายเดือนก่อน +46

    താങ്ക്യൂ ഡോക്ടർ ഞാൻ ഒരു എയർ ഫ്രൈ വാങ്ങണം എന്ന് വിചാരിക്കുന്നു അപ്പോഴാണ് ഡോക്ടറെ അതിനെക്കുറിച്ചുള്ള കാര്യങ്ങൾ കേട്ടത്

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  3 หลายเดือนก่อน

      🙏🏾

    • @tony-10
      @tony-10 3 หลายเดือนก่อน +1

      താങ്കളുടെ തലയിലും ചിപ്പ് വച്ചിട്ടുണ്ടായിരിക്കാം😊

    • @ismailadoor5680
      @ismailadoor5680 3 หลายเดือนก่อน

      എന്നിട്ട് എന്ത് തീരുമാനിച്ചു?. എയർ ഫ്രൈയർ അല്ല ദോഷം ചെയ്യുന്നത് പ്ലാൻഡ് ഐറ്റം ഡീപ് ഫ്രൈ എല്ലാ രീതികളും അപകടം വരുത്തുമെന്ന് മാത്രമാണല്ലോ പറഞ്ഞത്.
      Coffee was once recklessly touted as a cancer treatment and later declared a carcinogen. But recent studies indicate it may help reduce the risk of certain types of cancer.
      കോഫി കാൻസറിന് ചികിത്സയാണെന്ന് ഒരിക്കൽ പറഞ്ഞു.
      പിന്നെ അത് കാൻസറിന് കാരണമാകുമെന്നും വർജിക്കണമെന്നും പറഞ്ഞു.
      ഇപ്പോൾ ഏറ്റവും ഒടുവിലത്തെ സ്റ്റഡി പ്രകാരം കോഫി ചില തരം കാൻസർകളെ തടയുമെന്നാണ്.
      ആദ്യം കോഫി കുടിക്കണമെന്ന്, പിന്നെ പാടില്ലെന്ന്, ഇപ്പോൾ കുടിക്കണമെന്ന്.
      അടുത്ത സ്റ്റഡി റിപ്പോർട്ട്‌ വരും നമുക്ക് കാപ്പി കുടിച്ച് ആഗ്രഹം തീർക്കാം. 😄

    • @sajithkumarsahadevan1987
      @sajithkumarsahadevan1987 3 หลายเดือนก่อน +1

      Even me also. Thank you doctor 👨‍⚕️

    • @sindhua3308
      @sindhua3308 หลายเดือนก่อน

      ​@@CancerHealerDrJojoVJoseph00

  • @LadySara..
    @LadySara.. 3 หลายเดือนก่อน +23

    Doctore pole ullavarde video anu reach kitandathu , Kore udaipukalaya alkarde videosanel nannayi spreadum avanu😢, Thankyou doctor🙏🙏 for spreading awareness when real doctors like you get very less time after their work. Respect🙏Keep going 💯💯💪

  • @sajipaul9516
    @sajipaul9516 3 หลายเดือนก่อน +12

    Thank you for your word.

  • @susaniype9261
    @susaniype9261 3 หลายเดือนก่อน +3

    I appreciate the valuable information.i wish if a straight forward heading given to such vedios.

  • @jyothish-jx5sh
    @jyothish-jx5sh 5 วันที่ผ่านมา

    Thanks sir for the information. 😊

  • @sajiaranmula
    @sajiaranmula หลายเดือนก่อน

    Thanks. good information. we are planning to buy a air fryer recent days. after closing this video and system go to the shop for AF.

  • @radhzzzz978
    @radhzzzz978 2 หลายเดือนก่อน +3

    Thank you doctor good information especially to the current generation

  • @mina.77-nd
    @mina.77-nd 3 หลายเดือนก่อน +12

    Nalla nalla vedios pratheekshikkunnu... Thank you so much for your valuable information

  • @DrOminiPS
    @DrOminiPS 2 หลายเดือนก่อน +1

    Thankyou so much sir for this valuable information 🙏🏻

  • @sinuthomas-ql9ob
    @sinuthomas-ql9ob 3 หลายเดือนก่อน +12

    It's a remarkable video sir
    It has got a significant effect on our thinking about Cancer and other diseases

  • @paulthomas4088
    @paulthomas4088 2 หลายเดือนก่อน +1

    I really appreciate your videos and the reply for the queiries.. Keep itup sir...

  • @pookomomcube
    @pookomomcube 2 หลายเดือนก่อน +2

    Thanks for the good information 👏👏

  • @soniyabiju2110
    @soniyabiju2110 2 หลายเดือนก่อน +1

    Thank you Doctor for giving valuable informations in time. I appreciate you for giving your precious time for us.

  • @vishakkunnil362
    @vishakkunnil362 หลายเดือนก่อน +7

    നല്ലൊരു എയർ ഫ്രൈയർ പ്രമോഷണൽ വീഡിയോ.മാംസ്യാഹാരം മാത്രം ഫ്രൈ ചെയ്യണം എന്ന കമ്പനി തത്വം നന്നായി അവതരിപ്പിച്ചു...

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน +5

      ക്ഷീരമുള്ളൊരു അകിടിൽ ചോര തന്നെ കൊതുകിനു.. എന്ന പോലെ തോന്നുന്നു ഇയാളുടെ ഈ observation

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  หลายเดือนก่อน

      facebook.com/share/v/v5RmkQAqzVMwpLaz/?mibextid=qi2Omg

    • @stanlee2602
      @stanlee2602 หลายเดือนก่อน +2

      ഞാൻ കഴിഞ്ഞ 5 വര്ഷമായി use ചെയുന്നതാണ് അതും ഡെയിലി ഒരു ഇഷ്യൂ ഉണ്ടായിട്ടില്ല മാത്രമല്ല കൊളെസ്ട്രോൾ അടക്കം കൊറയ്കാൻ ഇത് സഹായിച്ചിട്ടുണ്ട്. ചിക്കൻ fry തൊട്ടു ഇച്ചിരി മെനെക്കെട്ട പഴംപൊരി വരെ ഉണ്ടാകാം ഇതിൽ എണ്ണയിൽ കുളിപ്പിക്കാതെ. ഒരു പ്രശ്നവും ഇല്ല

  • @sindhudileep4700
    @sindhudileep4700 3 หลายเดือนก่อน +3

    Thankuuu doctor for this very valuable information, thanks a lot

  • @mercyxaviour
    @mercyxaviour 3 หลายเดือนก่อน +4

    Thanku you doctor

  • @BinoyVishnu27
    @BinoyVishnu27 3 หลายเดือนก่อน +3

    steam oven is best

  • @shebasaraswathy3372
    @shebasaraswathy3372 3 หลายเดือนก่อน +2

    I will use stainless steel vessels only.one time they ll say this next time they ll say something different

  • @sabeenathekkayil4839
    @sabeenathekkayil4839 3 หลายเดือนก่อน +7

    A gòod information
    Thank u Sir

  • @sadiqpasha5268
    @sadiqpasha5268 6 วันที่ผ่านมา

    Thank you doctor

  • @shantytony8744
    @shantytony8744 3 หลายเดือนก่อน +2

    Thank you

  • @jinisudhakar250
    @jinisudhakar250 3 หลายเดือนก่อน +5

    Thank you Sir 🙏

  • @minichattamvalli6500
    @minichattamvalli6500 16 วันที่ผ่านมา +1

    Thanks Sir for your valuable informations

  • @vivekv5127
    @vivekv5127 27 วันที่ผ่านมา

    Thanks for this, doc. :)

  • @Julie-pb7fe
    @Julie-pb7fe 3 หลายเดือนก่อน +6

    Thank you so much for sharing this important information 🙏

  • @laetishajoseph2056
    @laetishajoseph2056 2 หลายเดือนก่อน +1

    Much required info... Thanks doctor

  • @SamiSami-q9h
    @SamiSami-q9h หลายเดือนก่อน

    Thanks docter

  • @jeenathomas3935
    @jeenathomas3935 3 หลายเดือนก่อน

    🙏🙏🙏Thank you Doctor
    Good information ❤

  • @simplechefcooking4272
    @simplechefcooking4272 3 หลายเดือนก่อน +3

    Micro ozhivaki airfryer vangcha nan video kanunnu

  • @sreenathg326
    @sreenathg326 2 หลายเดือนก่อน

    Thank you Doctor

  • @shahidshd4433
    @shahidshd4433 3 หลายเดือนก่อน +4

    Can you make a video about Radon poisoning? I remember seeing news a couple of years ago where many people from a particular area mysteriously got lung cancer. Scientists were involved and they found it was due to Radon exposure, though I can't recall if it was in the USA or Europe. I'm curious about how common or rare Radon exposure is in India or Kerala

  • @mashidanajeeb251
    @mashidanajeeb251 3 หลายเดือนก่อน +4

    Thanks sir
    Air fryer pedichit ആണ് വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്നത്

  • @anniejoy986
    @anniejoy986 หลายเดือนก่อน

    Thank you Sir

  • @anwarfaris5448
    @anwarfaris5448 2 หลายเดือนก่อน

    Great 🙌🏻 good information thank you sir

  • @jessammathomas290
    @jessammathomas290 3 หลายเดือนก่อน +1

    Thankyou sir for your valuable information

  • @sajnalukman6445
    @sajnalukman6445 2 หลายเดือนก่อน

    Thank u Dr

  • @kathab3593
    @kathab3593 3 หลายเดือนก่อน +1

    Tq v much sir🙏

  • @jayakumarsrinivasachari2628
    @jayakumarsrinivasachari2628 หลายเดือนก่อน +1

    In Kerala stop eating or stop beef and oil item's...

  • @ayshailfa.k776
    @ayshailfa.k776 3 หลายเดือนก่อน

    Well explained thank u sir

  • @rejikumbazha
    @rejikumbazha หลายเดือนก่อน

    Air fryer is a healthy equipment

  • @mazzamaz7704
    @mazzamaz7704 3 หลายเดือนก่อน +1

    Thnx dr🥰

  • @jamshisworld3790
    @jamshisworld3790 3 หลายเดือนก่อน +2

    Thanku dr

  • @jayalekshmi5424
    @jayalekshmi5424 28 วันที่ผ่านมา +1

    Dear doctor, then being malayalees, we eat lot of banana chips and tapioca chips..both are plant based..then is it not harmful like potato fries???😢

  • @rekhadevivr6045
    @rekhadevivr6045 3 หลายเดือนก่อน +3

    🙏🙏🙏

  • @shabnakld2021
    @shabnakld2021 3 หลายเดือนก่อน +2

    Dr electric stove use cheyyunnadine kurich onnu parayumo

  • @aryapr8788
    @aryapr8788 3 หลายเดือนก่อน +2

    Thankyou sir...most awaited video

  • @ank8951
    @ank8951 3 หลายเดือนก่อน +1

    Is there acrylamide in Jackfruit chips, banana chips?

  • @cosmosredshift5445
    @cosmosredshift5445 3 หลายเดือนก่อน +1

    Good information ℹ️

  • @mehnazwonderland6906
    @mehnazwonderland6906 2 หลายเดือนก่อน

    Good message sir ❤

  • @wafanoora
    @wafanoora 3 หลายเดือนก่อน +4

    Useful information Dr 👍

  • @sabuandmanju3595
    @sabuandmanju3595 2 หลายเดือนก่อน

    Well said 👍🏼

  • @JasieenaJasi-br2tw
    @JasieenaJasi-br2tw 2 หลายเดือนก่อน

    ക്യാൻസർ വരാതിരിക്കാൻ നമ്മൾ എന്തെല്ലാം ശ്രദ്ധിക്കണം ഭക്ഷണം വ്യായാമം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ സാർ.. ❤

  • @mufeedape3911
    @mufeedape3911 10 วันที่ผ่านมา +1

    innu air fryer vangi ee vedio kanunna njan😢😢😢

  • @laya_2_8
    @laya_2_8 3 หลายเดือนก่อน

    AGARO material Steel..... Philips material plastic ...which airfrier better

  • @anithavarghese5953
    @anithavarghese5953 3 หลายเดือนก่อน +23

    എന്തോ ആയാലും മരിക്കും വലിയ രീതിയിൽ ഹെൽത് നോക്കുന്നവരാണെ മാറാരോഗം വന്ന് മരിക്കുന്നത് കൂടുതൽ ഹെൽത് നോക്കാത്തവർ എല്ലാം കഴിച്ചിട്ടേ mariku

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  3 หลายเดือนก่อน +5

      തെറ്റിധാരണ യാണ് ബ്രോ

    • @ammu78216
      @ammu78216 3 หลายเดือนก่อน +1

      U r absolutely wrong.cigrette valichittum aaro oral 90 vayasu vare irunnu ennu karuthy mattullavar athu kandu valichu nokku.pani paalum vellathil thanne kittum.generally health sookshikkunnavarkku athinte bhalam kittarundu.excepttions rare aayi enthilum undakum.athu kandu nammal thullan ninnal parayenda karyam illallo.so inganathe thettydharana okke eduthu kalayuka

    • @ശൂന്യാകാശത്തിലെജിന്ന്
      @ശൂന്യാകാശത്തിലെജിന്ന് 3 หลายเดือนก่อน +1

      ജോലിക്ക് അനുസരിച്ചു ഭക്ഷണം കഴിക്കുക. വെറുതെ കുത്തിയിരുന്ന് ജോലി ചെയ്യുന്നവൻ കഞ്ഞി കുടിച്ചാലും മതി. കഠിന അധ്വാനം ചെയ്യുന്നവൻ എന്ത് കഴിച്ചാലും അവനൊന്നും ഒരു പ്രശ്നവും വരില്ല. വയറു നിറയെ കഴിക്കുക ജോലി ചെയ്യുക. 👌👌💪💪.

    • @bhairavisharma
      @bhairavisharma หลายเดือนก่อน

      നല്ല കാര്യങ്ങൾ പറഞ്ഞു തരുമ്പോഴും എത്ര നെഗറ്റീവ് കമ്മെന്റ്സ് ആണ് .🥴ഒന്ന് ആലോചിച്ചു നോക്കൂ ഈ ഡോക്‌ടർ നു വേണമെങ്കിൽ ഈ പറയുന്ന ബ്രാൻഡ് ന്റെ പൈസ വാങ്ങി ഇതൊക്കെ കഴിച്ചാൽ അങ്ങനെ വലിയ പ്രശനമൊന്നു മില്ല എന്ന് പറഞ്ഞാൽ പോരെ .

    • @tomshaji
      @tomshaji 24 วันที่ผ่านมา

      Verum thonal ahn😂

  • @ElizabethSamson-qb7sr
    @ElizabethSamson-qb7sr 3 หลายเดือนก่อน

    Doc I’m 27 yrs old & French fries are one of my favourites & I have it very often 😓😓😓😓😓😓😭😭😭

  • @kristell1962
    @kristell1962 2 วันที่ผ่านมา

    Thank you doctor……താങ്കൾ microwave oven, air fryer എന്നിവയുടെ promoter ആണെന്ന് ആരും പറയാതിരുന്നാൽ ഭാഗ്യം കാരണം Dr Abdul kalam സാർ റോക്കറ്റിനെപ്പറ്റി പറഞ്ഞാലും മലയാളികൾക്ക് വിശ്വാസമില്ല….🙏🙏🙏

  • @alextheodorus
    @alextheodorus 2 หลายเดือนก่อน

    Good information 🌹

  • @shinirajeev2315
    @shinirajeev2315 3 หลายเดือนก่อน

    🙏Dr. for your valuable information.

  • @Jo-dd3zq
    @Jo-dd3zq 3 หลายเดือนก่อน +5

    എൻ്റെ fridns nu എല്ലാം വി റ്റാമിൻ d 3 തീരെ കുറവാണ്. Dr അടുത്ത് വരുന്നവർ ക്ക് ഇതൊക്കെ test ചെയ്തിട്ട് കുറവനെങ്കിൽ കൊടുക്കണേ. ക്ഷീണം, നിരാശ, എല്ലാം മാറും

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  3 หลายเดือนก่อน

      🙏🏾

    • @jyothi5563
      @jyothi5563 3 หลายเดือนก่อน

      സൂര്യ പ്രകാശം കൊള്ളുന്നത് നല്ലതാണ്

  • @rejipaul1379
    @rejipaul1379 9 วันที่ผ่านมา +1

    Airfrier consumes more amount of electricity. Use it only if you have solar panel on-grid system.
    Anyway I appreciate you because you are the only TH-camr who respond to comments despite of your busy schedule.
    👍👍👍👍👍👍👍👍

  • @54261100
    @54261100 3 หลายเดือนก่อน +2

    Poka illatha aduppu upayogichal cancer varumo entho?😢

  • @AbdulRazak-hu8rz
    @AbdulRazak-hu8rz 3 หลายเดือนก่อน +7

    ഇന്നത്തെ ടെസ്റ്റ്‌ കിട്ടുന്ന ഒരുവിധം അതായത് കുക്കർ മുതൽ വളരെ അഭകടമാണ് മുമ്പത്തേക്കാൾ അസുഗം ഇപ്പോൾ കൂടുതലാണ് കാരണം നമുക്ക് കാത്തിരിക്കാൻ സമയം ഇല്ല എല്ലാം പെട്ടെന്ന് വേണം ആദിയം എല്ലാം വിറകയിരുന്നു ഇപ്പോൾ കൂടുതലും ഗ്യാസിൽ എല്ലാം ഫാസ്റ്റയപ്പോൾ നമ്മുടെ ജീവിതവും ഫാസ്റ്റായി അവസാനിക്കുന്നു

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  3 หลายเดือนก่อน +3

      Not കറക്റ്റ്

    • @AbdulRazak-hu8rz
      @AbdulRazak-hu8rz 3 หลายเดือนก่อน

      Ok sir

    • @amalm3696
      @amalm3696 3 หลายเดือนก่อน +1

      പണ്ടത്തെ ആയുർദൈർഘം എത്രയാണ് എന്ന് ഗൂഗിൾ ചെയ്ത് നോക്കുക. 'ഷഷ്ഠി പൂർത്തി ഒക്കെ അപൂർവ്വ സംഭവങ്ങൾ ആയിരുന്നു.

    • @JasieenaJasi-br2tw
      @JasieenaJasi-br2tw 2 หลายเดือนก่อน

      കുക്കറിൽ ഫുഡ്‌ ആക്കി യെന്ന് കരുതി ക്യാൻസർ വരാൻ സാധ്യത ഇല്ല...

  • @rukshanarukku5489
    @rukshanarukku5489 2 หลายเดือนก่อน +1

    👍👍

  • @rahmathharid4605
    @rahmathharid4605 3 หลายเดือนก่อน +2

    ഇനിയും നല്ല വീഡിയോസ് ഇതുപോലെ തന്നെ പ്രതീക്ഷിക്കുന്നു Dr.

  • @jamsheed530
    @jamsheed530 2 หลายเดือนก่อน +2

    എല്ലാം മിതമായി കഴിക്കുന്നതാവും നല്ലത്...അത് കഞ്ഞി ആയാലും ഫാസ്റ്റ് ഫുഡ്‌ ആയാലും

  • @wholsalemarket2460
    @wholsalemarket2460 3 หลายเดือนก่อน +1

    2 എണ്ണം വീട്ടിൽ ഉള്ള dr

  • @georgesonia3172
    @georgesonia3172 11 วันที่ผ่านมา +2

    RCC യിൽ കിടക്കുന്ന കാൻസർ രോഗികളായ കുഞ്ഞുങ്ങൾ എന്തു കഴിച്ചിട്ടാണ് അവർക്ക് ഈ മാരക രോഗം വന്നത്? ആരോഗ്യം വളരെ ശ്രദ്ധിക്കുന്നവർക്കും കാൻസർ രോഗം വരുന്നുണ്ട് എന്നായാലും മരിക്കണം അപ്പോൾ ഇഷ്ടമുള്ളത് കഴിച്ചു മരിക്കാം 😀ക്ഷമിക്കണം sir നോട്‌ ഒരു വിരോധവുമില്ല 🙏❤

  • @Observer75487
    @Observer75487 18 วันที่ผ่านมา

    👍

  • @sumishakeer6073
    @sumishakeer6073 3 หลายเดือนก่อน +2

    otg oven air fryer ന് പകരമായി ഉപയോഗിക്കാമോ?

  • @kaimathuruthy
    @kaimathuruthy 2 หลายเดือนก่อน

    The walls of the chamber of air fryer are made of plastic/fiber. The material used may be of high quality. But considering the very high temperature in which the cooking takes place, is there a likelihood of release of poisonous matter from the plastic/fiber used in the chamber during cooking

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  2 หลายเดือนก่อน

      No

    • @kaimathuruthy
      @kaimathuruthy 2 หลายเดือนก่อน

      @@CancerHealerDrJojoVJoseph You mean no poisonous matter will be released during cooking. I have a different opinion. I think Plastic/fiber which does not emanate poisonous matter when heated, is yet to be invented

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968 3 หลายเดือนก่อน +1

    Deepfrie is the problem

  • @stellajoseph5242
    @stellajoseph5242 3 หลายเดือนก่อน +2

    Useful information.

  • @SnehaSneha-f1p
    @SnehaSneha-f1p 3 หลายเดือนก่อน +1

    🙏🙏Dr

  • @nadeerashanu63
    @nadeerashanu63 หลายเดือนก่อน

    Thank you sir...❤

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 3 หลายเดือนก่อน +1

    ഞാൻ ഇടക്കിടെ ഉപയോഗിച്ച് വരുന്നു

  • @shamilexclusive
    @shamilexclusive 3 หลายเดือนก่อน +2

    3:48 ചുരുക്കി പറഞ്ഞാ കാര്യം ആയിട്ട് അതിനാവും ആളുകൾ വാങ്ങുക ഇപ്പൊ ഇതിന്റെ കാര്യത്തിൽ തീരുമാനം ആയി 😅

  • @jahafar3802
    @jahafar3802 4 วันที่ผ่านมา

    🌹

  • @aminusherin4215
    @aminusherin4215 3 หลายเดือนก่อน +2

    👏🏻

  • @thulasideva9410
    @thulasideva9410 3 หลายเดือนก่อน

    i thought Steaming.

  • @basheerkadar4518
    @basheerkadar4518 3 หลายเดือนก่อน +1

    ❤❤

  • @bablunicky3644
    @bablunicky3644 3 หลายเดือนก่อน +1

    Video muzhuvan kandale karyam pidikittoo😅

  • @pachaparishkaari3573
    @pachaparishkaari3573 2 หลายเดือนก่อน

    ഇത്ര നാളും ഞാൻ കേട്ടത്/അറിഞ്ഞത്microwaving കൊള്ളില്ല ന്നായിരുന്നു

  • @devanandkatangot2931
    @devanandkatangot2931 2 หลายเดือนก่อน +5

    Refregerated food നേ reheat ചെയ്യാൻ മാത്രം ഷോർട്ട് ടൈം ആയി use ചെയ്യുമ്പോൾ acrylamide പ്രൊഡക്ഷൻ കുറച്ചു തോതിൽ മാത്രമേ ഉള്ളൂ. പക്ഷേ ഫുൾ കുക്കിംഗ് പ്രോസസ്/ baking ന് microwave ഉപയോഗിക്കുമ്പോൾ ഏറ്റവും അധികം തോതിൽ acrylamide ഉണ്ടാകുന്നു എന്ന് വായിച്ചു. അങ്ങനെ ഞങ്ങൾ baking ന് ഉപയോഗിച്ചിരുന്ന മൈക്രോവേവ് 4 വർഷങ്ങൾക്കു മുമ്പ് ഫ്രീ ആയി dispose ചെയ്തു.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  2 หลายเดือนก่อน +1

      മൈക്രോ wave അല്ല പ്രശ്നം temperature ആണ് പ്രശ്നം

    • @devanandkatangot2931
      @devanandkatangot2931 2 หลายเดือนก่อน

      @@CancerHealerDrJojoVJoseph intense heating in molecular level ആയിട്ടല്ലേ microwave oven function ചെയ്യുന്നത് ഇതും user set ചെയ്യുന്ന temperature ഉം തമ്മിൽ ബന്ധമില്ല. 200° സെറ്റ് ചെയ്താലും ഭക്ഷണ വസ്തു വിൻറെ ഉള്ളിൽ അതിനേക്കാൾ കൂടുതൽ heat റേഡിയേഷൻ എത്തുന്നുണ്ട്. അതു ഫുഡിലെ ( nutrients) എല്ലാ പോഷക ഘടകങ്ങളെയും വിഘടിപ്പിക്കും പ്രത്യേകിച്ച് എണ്ണകളെ. ബാക്കി കാര്യം പിന്നെ പറയാനില്ലല്ലോ സർ.

  • @anubnair6313
    @anubnair6313 3 หลายเดือนก่อน

    Hello Jojo doctor, I have taken consultation for my mom, she was a stage-4 lung and pancreas cancer patient, but couldnt come and she passed away after 1 year of treatment from Amrutha hospital.... She was a non-smoker, non-drinker veg and why she ended up in this? We do yearly medical checkup as well...

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  3 หลายเดือนก่อน

      Some cancers are detected only at last stage

    • @anubnair6313
      @anubnair6313 3 หลายเดือนก่อน

      @@CancerHealerDrJojoVJoseph But why.. we did a full body checkup exactly one year before that and did knee surgery.. chest was clear that time.. Everything was ok..

  • @Misriyarahman570
    @Misriyarahman570 9 วันที่ผ่านมา

    ബ്രെസ്റ്റിൽ കാക്കപ്പുള്ളികൾ പുതുതായി വരുന്നത് എന്താണ് ഡോക്ടർ. ചിലർ പറയുന്നു അത് ബ്രെസ്റ്റ് ക്യാൻസറിന്റെ ലക്ഷണമെന്ന്

  • @Benoynelson
    @Benoynelson 2 หลายเดือนก่อน

    Doctor gut health and hair loss, thaaran thammil enthengilum bendham undo? Athepatti oru video cheyyuo pls? Njan thaaran and hairloss kondu kashtapedunna oru vekthi aanu, athanu chodhikunnathu. Its a very humble request. TH-caml angane pala pala videosum kaanarundu...so doctor pls help me.

  • @josephr1179
    @josephr1179 3 หลายเดือนก่อน +3

    You r a doctor, you missed one important point in this speech . Inside this deep fryer is smoothened by applying TEFLON, that chemical is seen in breast milk even because of the wider use in frying pans. Instead of using cast iron utensils using airfryer is not that healthy. When a doctor answer questions from public don't just Google and come with an answer please.

  • @baredesigns1
    @baredesigns1 3 หลายเดือนก่อน

    Air fryer (or convection over) per se does NOT cause cancer.

  • @plantlovers.88
    @plantlovers.88 3 หลายเดือนก่อน +2

    Hii dr. Microwave anoo nalla cooking method
    Ithu vare microwave kollilla enna kettirikune
    Detail video please upload

  • @Vighnesh_S_P
    @Vighnesh_S_P หลายเดือนก่อน

    Dr bm hegdeyude oru video kandu sunscreen use cheythal cancer varumenn ithin enthenkilum scientific evidence undo dr.

  • @Vishnu-yw6gv
    @Vishnu-yw6gv 2 หลายเดือนก่อน +1

    അപ്പോള് ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാനോ കഴിക്കാനോ പാടില്ലെന്ന് ആണോ ഡോക്ടർ

  • @nishadalifromsaudi6016
    @nishadalifromsaudi6016 หลายเดือนก่อน

    Oven

  • @BastinKanjirappallyUK
    @BastinKanjirappallyUK 3 หลายเดือนก่อน +69

    എൻ്റെ പൊന്നു ഡോക്ടറെ എൻ്റെ അടുത്ത് രണ്ട് യുവതികൾ പണ്ട് മരിച്ചു കാരണം ശ്വാസ കോശ കാൻസർ ഒരിക്കലും പുകവലിച്ചിട്ടില്ല പക്ഷെ എൻ്റെ അടുത്ത് ഒരു വൃദ്ധൻ ഉണ്ട് പുള്ളി വയസ് മുതൽ ഒരു ദിവസം 100 സിഗരറ്റ് പത്ത് പാക്കറ്റ് വിൽസ് വലിക്കും ഇപ്പോൾ വയസ് 84 ഒരു കുഴപ്പവുമില്ല. ക്രിസ്തു പറഞ്ഞ വാക്കുകൾ ഓർമ്മിപ്പിക്കട്ടെ. സ്വന്തം ജീവൻ രക്ഷപെടുത്താൻ ശ്രമിക്കുന്നവൻ അത് നഷ്‌ടപ്പെടുത്തും. കാരണം ഈശ്വരൻ സംരക്ഷിക്കുന്നതിൽ കൂടുതൽ ആർക്കും ഒന്നും ചെയ്യാൻ സാധ്യമല്ല

    • @Remy-sb7cd
      @Remy-sb7cd 3 หลายเดือนก่อน +14

      Education is important for you

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  3 หลายเดือนก่อน +4

      100percent agree

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  3 หลายเดือนก่อน +7

      പുക വലിക്കാത്തവരിലെ lung കാൻസറിനെ കുറിച്ച് ഞാൻ നേരത്തെ ചെയ്തിട്ടുള്ള വീഡിയോ കാണുക 😂😂

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  3 หลายเดือนก่อน

      ഇതിന് മുൻപുള്ള വീഡിയോ കൾ കാണുക

    • @binduk9288
      @binduk9288 หลายเดือนก่อน

      ശരിയാണ്

  • @fathimajas1214
    @fathimajas1214 3 หลายเดือนก่อน

    Eanna purrattadhu eadukam chuttu eadukunnadhu polea