കാൻസർ തടയാൻ ജർമൻ കാൻസർ കോൺഫറൻസ്?Part 3.GERMAN CANCER CONFERENCE DO'S &DONT'S. part 3

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 137

  • @valsalanair501
    @valsalanair501 5 หลายเดือนก่อน +6

    Thank you dr, സോഷ്യൽ മീഡിയ യുടെ കരാള ഹസ്തങ്ങളിൽ നിന്നും ഞങ്ങളെ, ബോധവാന്മാരാക്കുന്നതിനു oru ആയിരം നന്ദി

  • @vnprakash
    @vnprakash 5 หลายเดือนก่อน +17

    സാധാരണക്കാരുടെ ആരോഗ്യ കാര്യത്തിൽ , സോഷ്യൽ മീഡിയയിലെ വ്യാജ മെസേജുകൾ ചെലുത്തുന്ന സ്വാധീനത്തിൻ്റെ ആഴം മനസ്സിലാക്കി അവയ്ക്കെതിരെ ശാസ്ത്രീയമായ, യഥാർത്ഥ വിവരങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ഈ തിരക്കിനിടയിലും സമയം കണ്ടെത്തുന്ന പ്രിയ ഡോക്ടർക്ക് നന്ദി, നന്ദി, നന്ദി, അഭിവാദനങ്ങൾ🙏

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  5 หลายเดือนก่อน

      🙏🏾🙏🏾🙏🏾

    • @NazeerAbdulazeez-t8i
      @NazeerAbdulazeez-t8i หลายเดือนก่อน

      ​@@CancerHealerDrJojoVJosephഡോക്ടർ ഒരു സംശയം ഞാൻ 2006 തൊട്ട് ഹെയർ ഡൈ ഉപയോഗിക്കുന്നഒരേ 0:00 ബ്രാൻഡ് ( bigen ), തുടർച്ചയായി ഉപയോഗം കാൻസർനു കാരണം ആയേക്കും എന്ന് അറിയുന്നു ശെരി ആണോ കാൻസർ രോഗവസ്ഥ കുറവുള്ള ഒരു ഗൾഫ് രാജ്യത് ആയിരുന്നു 34 കൊല്ലം ഇപ്പൊ നാട്ടിൽ അത്‌ കൊണ്ടു തന്നെ ഒരു ഭീതി

  • @gangachandrakumar7856
    @gangachandrakumar7856 หลายเดือนก่อน

    Thank you so much doctor for the valuable information 🙏

  • @വട്ടോളി
    @വട്ടോളി 4 หลายเดือนก่อน

    Doctor, you're doing an excellent job! Keep up the great work.👍

  • @nibevarghese8482
    @nibevarghese8482 4 หลายเดือนก่อน

    Sir you are really right Thank you for your message

  • @alextheodorus
    @alextheodorus 4 หลายเดือนก่อน

    Dr. Your advice are very helpful to all people🌹

  • @sinuthomas-ql9ob
    @sinuthomas-ql9ob 5 หลายเดือนก่อน +1

    Excellent

  • @abshukoor1606
    @abshukoor1606 4 หลายเดือนก่อน

    Well said

  • @saeedhassan5866
    @saeedhassan5866 4 หลายเดือนก่อน

    Thanks Dr Good message 🌹

  • @valsalarebello5447
    @valsalarebello5447 5 หลายเดือนก่อน

    Very useful information sir 🙏 Thank you ❤

  • @aleykuttyvarghesealeykutty7842
    @aleykuttyvarghesealeykutty7842 5 หลายเดือนก่อน

    Doctor, with all due respect you are the senior consultant surgeon in cancer surgery in carithas hospital. Can't accept you as a cancer healer. Agree you are a tool in God Almighty ' s Hands. God alone is the Healer

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  5 หลายเดือนก่อน +2

      നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ 😂

  • @prasannakumari6654
    @prasannakumari6654 5 หลายเดือนก่อน

    Very useful video...Dr..thank u so much..😊

  • @GamerbroYt-in8yi
    @GamerbroYt-in8yi 4 หลายเดือนก่อน +2

    Doctor my neckilume lednte edayilum hedninte backilum chestninte partilum ayi kurayi small size mozha undo move cheyunde no pain no size incress oru baghathile thane 3 mozha unde oru 4years ayii but my body is very strength and muscles 😢 seen undo my age 13 kuzhapam onume ella ayyirikume alle but my body is very strength 😊

  • @JunuS-k3o
    @JunuS-k3o 5 หลายเดือนก่อน

    Thanks sir

  • @BinuKumar-p3y
    @BinuKumar-p3y 5 หลายเดือนก่อน

    Good information

  • @shahidshd4433
    @shahidshd4433 4 หลายเดือนก่อน +2

    Dr what Happened to last video,I was watching it , took break and now it's not available

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  4 หลายเดือนก่อน +2

      മനോജിന്റെ ഒരു baijus വ്ലോഗ് റിപ്പോർട്ട്‌ ചെയ്ത് പിൻവലിപ്പിച്ചു.. പേടിച്ചു പോയി എന്ന് സാരം

  • @vjthomas2504
    @vjthomas2504 5 หลายเดือนก่อน

    Thank you so much 💜

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 4 หลายเดือนก่อน

    🙏🙏🙏👍👍

  • @keraladronepilotajith
    @keraladronepilotajith 5 หลายเดือนก่อน

    👍👍

  • @Busiphalous
    @Busiphalous 2 หลายเดือนก่อน

    Bowanoid papule skin condetion treatments enthanu chyandathu. Pls replay.

  • @aminusherin4215
    @aminusherin4215 5 หลายเดือนก่อน

    👏🏻👏🏻👏🏻

  • @alexnellivila
    @alexnellivila 5 หลายเดือนก่อน

    👍

  • @Busiphalous
    @Busiphalous 3 หลายเดือนก่อน

    Dr. Hpv infectend aya oru vekthik vivaham kazhikkamo.

  • @radhakv2198
    @radhakv2198 5 หลายเดือนก่อน

    ❤❤❤❤

  • @shifashifa60
    @shifashifa60 3 หลายเดือนก่อน

    Dr nonstick pathrangalde coating poyi kazhinjal motham coating um urach kalanjit upayogikkunnath kandittund. ath dhoshamano health nu.

  • @hello_sunshine354
    @hello_sunshine354 4 หลายเดือนก่อน

    anti cancer juice and mullatha kurichula videos oonum description box ill link edamayirun edamayirunu doctor.

  • @hanaaafathima
    @hanaaafathima 4 หลายเดือนก่อน

    Dr ente vayar eppyum veerth nikka Nalla weight lladh pole.. Shwasam edukunnadhl bhudhimutm und.. Back pain undavarund

  • @anshikajewel7620
    @anshikajewel7620 4 หลายเดือนก่อน

    Kazhinja day sir upload chytha videos enthina remove chythe?very infrmtv aayirnu

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  4 หลายเดือนก่อน +1

      Shimji &മനോജിinte പണി ആണ്

    • @anshikajewel7620
      @anshikajewel7620 4 หลายเดือนก่อน

      @@CancerHealerDrJojoVJoseph sir eniyum aa videos upload chyynm,,,orupad per und cheating cheyyapett,,,,avanmaarude videos follow cheyth...avr onnm docters ano?

  • @jasnapk3393
    @jasnapk3393 4 หลายเดือนก่อน

    Sir .enikku 6 masamayi sebaceous cyst remove cheythittu.shoulderinte adibagatayirunnu.ippol shoulderinu vedana varunnu.remove cheyta bagattum edaikide pain varunnu .enthekkilum problem undo

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  4 หลายเดือนก่อน +1

      No

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  4 หลายเดือนก่อน

      facebook.com/share/v/v5RmkQAqzVMwpLaz/?mibextid=qi2Omg

    • @jasnapk3393
      @jasnapk3393 4 หลายเดือนก่อน

      Cyst test cheythillayirunu.test vendanu Dr paranju.athukondannu tension.surgeone consult cheyyano

    • @jasnapk3393
      @jasnapk3393 4 หลายเดือนก่อน

      Sir aabagathu vayakara pain .pediyavunnu.replay tarumo . surgeone kanano

  • @salehsaleh175
    @salehsaleh175 4 หลายเดือนก่อน

    സർ, അഡിനോ കാർസിനോമയെ കുറിച്, കാരണങ്ങകളെ കുറിച് ഒന്ന് വിശദീകരിക്കാമോ

  • @silpasvlogs3943
    @silpasvlogs3943 4 หลายเดือนก่อน

    Sir fibroadenoma treatment undo

  • @fasilmalappuram541
    @fasilmalappuram541 4 หลายเดือนก่อน

    Supplement ടാബ്ലറ്റ് kayicha cancer varumo

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  4 หลายเดือนก่อน

      Yes

    • @fasilmalappuram541
      @fasilmalappuram541 4 หลายเดือนก่อน

      @@CancerHealerDrJojoVJoseph 😳😳😳😳 aayyoo

    • @fasilmalappuram541
      @fasilmalappuram541 4 หลายเดือนก่อน

      @@CancerHealerDrJojoVJoseph glucosamine sulfate methylsulfonylmethane and boswellia serrata exract 50% chondroition sulfate collagen peptide|| hayluronic acid
      Ithaanu ടാബ്ലറ്റ്

  • @gokulsanal9160
    @gokulsanal9160 4 หลายเดือนก่อน

    Aspartame low level use cheythal cancer varumo?

  • @hassank956
    @hassank956 2 หลายเดือนก่อน +2

    പഞ്ചസാര വെളുത്ത വിഷം ആണ് എന്ന് അറിയാത്ത ക്യാൻസർ വിദഗ്ധരുടെ അറിവില്ലായ്മ അപാരം

  • @nsasm
    @nsasm 2 หลายเดือนก่อน

    Dr , mirena IUD കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു.എന്ന് പറയുന്നത് ശരിയാണോ.pls reply

  • @Anandu-uu5gi
    @Anandu-uu5gi 3 หลายเดือนก่อน

    Dr, TIRADS 3 Cancer aakumoo??

  • @shonaraveendran5800
    @shonaraveendran5800 4 หลายเดือนก่อน

    Breast =Fnac test report intraductal pappilomA
    Biopsy result ൽ atypical ductal hyperplasia എന്നാണ് ഉള്ളത്..
    7month ആയി biopsy cheythit.. ഇപ്പോളും ഇൻഫെക്ഷൻ ആണ്... Yellow discharge und..
    എന്തേലും പ്രശ്നം undo

  • @trucyber23
    @trucyber23 4 หลายเดือนก่อน

    ഡോക്ടർ എന്റെ തൊണ്ട യുടെ റൈറ്റ് സൈഡ് ഇൽ ഒരു bulging ഉണ്ട്.. Test ചെയ്തിരുന്നു.. കുഴപ്പം ഒന്നും ഇല്ല എന്ന് one year മുൻപ് പറഞ്ഞിരുന്നു... ഇനി എന്താ ചെയേണ്ടത്?

  • @hashimhashi5456
    @hashimhashi5456 4 หลายเดือนก่อน +1

    കീമോ കഴിഞ്ഞ ഒരാൾക്ക് എന്തല്ലാം ഫുഡ്‌ കഴിക്കാം ജോലികൾ ചെയ്യാൻ പറ്റുമോ റിപ്ലെ തന്നാലും

  • @Sparrow-s2e
    @Sparrow-s2e 4 หลายเดือนก่อน

    പുഴു ആട്ടിയ പോലെ മുതുകിലും കൈയിലും കാലിലും അവിടവിടെ ആയി തിണർത്ത് കിടക്കുന്നു. ഇടയ്ക്കിടെ ഇത് അനുഭവപ്പെടാറുണ്ട്.
    എന്തായിരിക്കും ഡോക്ടർ. പേടിയാവുന്നു. തൊട്ട് നോക്കുമ്പോൾ ചെറിയ മുഴകൾ പോലെ കട്ടിയുണ്ട്

  • @hanaaafathima
    @hanaaafathima 4 หลายเดือนก่อน

    Doctor..
    Nk 20 vayasan. Nk ippol mazha peydhal kayum kalum back side ellam oroo position l Mary Mary vedhanikum.. Adh endhu kondann doctor

  • @charli__200
    @charli__200 4 หลายเดือนก่อน

    Sir, uric acid കൂടിയാൽ അത് ക്യാൻസർ ആയി മാറുമോ ഞാൻ ടെസ്റ്റ്‌ ചെയ്തപ്പോൾ uric acid 5.6
    ഡോക്ടർ പറഞ്ഞത് നിങ്ങൾക് യൂറിൻ ക്യാൻസർ തുടക്കം അന്നെന്നു ആണ് ഇത് സത്യം ആണോ 😢

  • @unnikrishnankvvarier1419
    @unnikrishnankvvarier1419 5 หลายเดือนก่อน

    മണ്ണ്ന്റെ അടിയിൽ വളരുന്ന കിഴങ്ങു വർഗൽ (ഇഞ്ചി ഉള്ളി വെളുത്ത ഉള്ളി ഒഴികെ )ഉപ്പയോഗിക്കരുത് ശരിയാണോ

  • @CancerHealerDrJojoVJoseph
    @CancerHealerDrJojoVJoseph  5 หลายเดือนก่อน

    th-cam.com/video/awVEnjNfFfE/w-d-xo.htmlsi=edIo96CswLSx7kbN

  • @Kichus80-g8h
    @Kichus80-g8h 4 หลายเดือนก่อน

    Sir, doctor ടെ നിർദ്ദേശപ്രകാരം supplements കഴിച്ചാൽ കുഴപ്പം ഇല്ലല്ലോ അല്ലെ... എന്റെ മകൾക്കു calcium, magnessium, vitamin D kuravanu, cortisol ഉം കുറവാണ് അങ്ങ് work chetyunna ഹോസ്പിറ്റലിലെ ഒരു endochrinologist നെ ആണ് കാണുന്നത്... ആദ്യം വീടിന്റെ അടുത്തുള്ള ഒരു physician നെ ആണ് കണ്ടത് കാൽസ്യം ചിലപ്പോൾ lifelong കഴിക്കേണ്ടി വരും എന്ന് പറഞ്ഞു.... പിന്നെയാണ് caritas ഇൽ വന്നത്... എന്തായാലും... നിലവിൽ 4 suppliments ഉം daily കഴിക്കുന്നുണ്ട്....3 മാസം കഴിഞ്ഞാൽ cortosole ന് കഴിക്കുന്ന മരുന്ന് നിർത്താം എന്ന് പറഞ്ഞു doctor... ഇന്ന് ഇപ്പോൾ fbyil supplements നെക്കുറിച്ചുള്ള video കണ്ടപ്പോൾ ചോദിച്ചതാണ് 😊... ആദ്യത്തെ video supplements നെക്കുറിച്ചു ഉള്ളത് കാണാൻ കഴിഞ്ഞില്ല.. അതാണ് sir ഈ vudeo ക്ക് താഴെ comment ഇട്ടതു 😊

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  4 หลายเดือนก่อน +1

      Under endo guidence ok

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  4 หลายเดือนก่อน +1

      facebook.com/share/v/CPYiTqQVpkns88ha/?mibextid=qi2Omg

    • @Kichus80-g8h
      @Kichus80-g8h 4 หลายเดือนก่อน

      @@CancerHealerDrJojoVJoseph thank you Sir🙏

    • @Kichus80-g8h
      @Kichus80-g8h 4 หลายเดือนก่อน

      @@CancerHealerDrJojoVJoseph thank you

  • @susha1281
    @susha1281 4 หลายเดือนก่อน

    Sir കഴിഞ്ഞ ആഴ്ച മാമോഗ്രാം ചെയ്തപ്പോൾ catogery 5 എന്നുകണ്ടു അതിനു ശേഷം biopsy ചെയ്യാൻ കൊടുത്തു. ഇത് brust cancer തന്നെ ആണോ പ്ലീസ് റിപ്ലൈ

  • @humanitiesplusone
    @humanitiesplusone หลายเดือนก่อน

    You are doing big service .
    But people like fake Manoj Johnson and Rajesh are fooling people

  • @bijosh2000
    @bijosh2000 4 หลายเดือนก่อน

    Doctor,your video was taken down by Baiju's Vlogs - th-cam.com/video/2Wo50VfCMFY/w-d-xo.htmlsi=y5FI11kNpqSdcOw2 (Copyright claim),it's obvious that they were unhappy about your video as you rebuffed their fake claims.Could you please use another media platform and upload the video for the public to be aware of these charlatans.Thanks.

  • @vasujayaprasad6398
    @vasujayaprasad6398 4 หลายเดือนก่อน +1

    ജർമൻ ബിസിനസ്കാർ കാൻസർ വന്നാൽ കേരളത്തിൽ വരും ആയുർവേദക്കാരെ കാണും. ആദ്യം കുറച്ചു വിവരം doctor തേടുക. Linus c പോളിൻ വിറ്റാമിൻ C തെറാപ്പി പടിക്ക്

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  4 หลายเดือนก่อน

      ഇത് പോലെ ഉള്ള കുറെ വികൃത മനസുകൾ ആണ് ഈ സമൂഹത്തിന്റെ ശാപം

  • @kunjumonm5674
    @kunjumonm5674 5 หลายเดือนก่อน

    പ്രശസ്തനായ ഒരു അലോപ്പതി ഡോക്ടർ തേനിൻ്റെ ഗുണങ്ങളെ പറ്റി വിവരിക്കുന്നുണ്ടല്ലോ ഇത് പോലെ യൂടൂബിൽ. പഞ്ചസാരയെക്കാളും നല്ലത് എന്നാണ് പറയുന്നത്. ആരെ വിശ്വസിക്കണം? ഓരോരുത്തർ ഓരോന്ന് പറയും.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  5 หลายเดือนก่อน

      Use your കോമൺസെൻസ്

    • @kunjumonm5674
      @kunjumonm5674 5 หลายเดือนก่อน

      @@CancerHealerDrJojoVJoseph താങ്കൾ പറയുന്നതും അദ്ദേഹം പറയുന്നതും ശാസ്ത്രം. തേനിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ വ്യക്തമായി എഴുതി കാണിച്ചാണ് വീഡിയോ ചെയ്തത്. താങ്കളുടെ വീഡിയോയിൽ പറയുന്ന പലതിനും വ്യക്തതില്ല. എങ്ങും തൊടാതെ പോകുന്ന പോലുണ്ട്.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  5 หลายเดือนก่อน

      @@kunjumonm5674 ഏതു മോഡേൺ മെഡിസിൻ ഡോക്ടർ ആണ് ഇത് പറഞ്ഞത് ഇവിടെ അത് പോസ്റ്റ്‌ ചെയൂ.. കേട്ടിട്ട് മറുപടി പറയാം 😂

    • @kunjumonm5674
      @kunjumonm5674 5 หลายเดือนก่อน

      @@CancerHealerDrJojoVJoseph th-cam.com/video/w_TcQ5pmrXI/w-d-xo.htmlsi=Siz_NmMYj0P2HBoL

    • @kunjumonm5674
      @kunjumonm5674 5 หลายเดือนก่อน +1

      @@CancerHealerDrJojoVJoseph th-cam.com/video/w_TcQ5pmrXI/w-d-xo.htmlsi=eWEYrh86I5sEbM-i

  • @sunnykuriakose8644
    @sunnykuriakose8644 5 หลายเดือนก่อน

    താങ്കളുടെ ഒന്നുംരണ്ടും കണ്ടായിരുന്നു. പക്ഷെകഴിഞ്ഞ ഒരു വീഡിയോയിൽ ഡോ. മനോജിനെ കളിയാക്കിയതും കണ്ടായിരുന്നു. താങ്കൾ 24 മണിക്കൂറും O.Tയിൽആണോ?. വേഷം കണ്ടിട്ട് ചോദിച്ചുപോയതാ.....😜😎

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  5 หลายเดือนก่อน +3

      ആരെയും കളിയാക്കിയില്ല. തെറ്റ് പറഞ്ഞത് തിരുത്തിയത് നിങ്ങളുടെ നാട്ടിൽ കളിയാക്കുക എന്നാണോ പറയുക. പിന്നെ ആദ്യം ഒരു സർജന്റെ ഡ്രസ്സ്‌ കോഡ് എന്താണ് എന്ന് പഠിക്കുക അപ്പോൾ പല കാര്യങ്ങളും വഴിയേ മനസിലാകും 😂😂

  • @basheerkadar4518
    @basheerkadar4518 4 หลายเดือนก่อน +1

    ❤❤

  • @CancerHealerDrJojoVJoseph
    @CancerHealerDrJojoVJoseph  5 หลายเดือนก่อน

    th-cam.com/video/xXySXxpRRso/w-d-xo.htmlsi=yZBraqYSkVn-31K8