കൊളസ്‌ട്രോൾ കുറക്കാൻ ഏറ്റവും എളുപ്പ വഴി | Cholesterol Control Tips | Arogyam

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 1.1K

  • @PushpaKuttan-x9p
    @PushpaKuttan-x9p ปีที่แล้ว +23

    നല്ല ഡോക്ടർ ഒത്തിരി ഇഷ്ടായി എനിക്ക് നല്ല കൊളസ്ട്രോളും ഷുഗറും ബിപി ഉണ്ട് ഗൾഫ് ഫാമിലി ആണ് ഡോക്ടർ പറഞ്ഞ എല്ലാ നട്സുകളും ഇവിടെയുണ്ട് ഞാനിതെല്ലാം കഴിക്കുന്നുണ്ട് പക്ഷേ ചോറ് തിന്നാണെങ്കിൽ മീൻ വറുത്തത് വേണം ഈ രണ്ടു ദിവസം മുൻപ് ഭയങ്കര നെഞ്ചിടിപ്പായിരുന്നു എനിക്ക് ഇപ്പൊ മാറി കറിവേപ്പില കുടിച്ചു പിന്നെ വെളുത്തുള്ളി ചുട്ടു തന്നു ഇപ്പൊ കുറവുണ്ട് രാവിലെ പേരയിലെ വെള്ളം കുടിക്കുന്നുണ്ട്

    • @lechunarayan
      @lechunarayan 3 หลายเดือนก่อน +2

      ഓക്കേ

  • @Arogyam
    @Arogyam  4 ปีที่แล้ว +23

    For More Videos Visit : th-cam.com/users/arogyam

  • @sindhumoln134
    @sindhumoln134 3 ปีที่แล้ว +4

    ഒരുപാട് അറിവ് തരുന്ന വീഡിയോ. കുറേ തെറ്റിദ്ധാരണകൾ മാറിക്കിട്ടി.👌👌👌🙏🙏🙏

  • @ajiikumarpoemsandlyrics989
    @ajiikumarpoemsandlyrics989 ปีที่แล้ว +2

    നല്ല സന്ദേശം. ഇത്ര വിശദമായി ഒരു വീഡിയോ ആദ്യമായി കാണുകയാണ്... ഇത്ര വിശദമായി കോളെസ്ട്രോളിനെ പറ്റി ഒരു ഡോക്ടർ മാരും പറഞ്ഞിട്ടില്ല...... Thank u so much.. Sir.. All the best for u and ur family.. God bless u....

  • @premasajeevan-qv7nw
    @premasajeevan-qv7nw ปีที่แล้ว +3

    ഇത്രയും നല്ല അറിവുകൾ പറഞ്ഞതിന് ഒരുപാടു താങ്ക്സ്

  • @shebirpatla8415
    @shebirpatla8415 2 ปีที่แล้ว +8

    ഡോക്ടർ നല്ല രീതിയിൽ മനസിലാക്കി തന്നു എന്റെ കൊളസ്‌ട്രോൾ കുറിച് കൂടുതൽ അറിവ് കിട്ടി Thanks ഡോക്ടർ

  • @suhurabeevia5245
    @suhurabeevia5245 3 ปีที่แล้ว +3

    താങ്ക്സ് ഡോക്ടർ വിശദമായി കോളസ്ട്രോളിനെ പറ്റി പറഞ്ഞുതന്നതിനു ചീത്തകൊളസ്ട്രോളിന് മരുന്നുകഴിച്ചിട്ടും കുറയുന്നില്ല ആയുർവേദ മരുന്നാണ് കഴിക്കുന്നത് നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ താങ്ക്യൂ

  • @AswathisHealthyCooking
    @AswathisHealthyCooking 3 ปีที่แล้ว +1

    കൊളെസ്ട്രോൾ നിയന്ത്രിക്കാൻ കഴിക്കേണ്ട ഭക്ഷണ പദാർത്ഥങ്ങൾ വിശദമായി പറഞ്ഞു തന്നു. വളരെ നന്ദി. എല്ലാവര്ക്കും വളരെ യധികം പ്രയോജനപ്പെടുന്ന ഒരു വീഡിയോ ആണ് ഇത്. വീഡിയോ മുഴുവൻ കണ്ടു. വളരെ ഇഷ്ടപ്പെട്ടു. ഞാൻ പുതിയ സുഹൃത്തായി കൂടെ ചേർന്നുട്ടോ. ഇനിയുള്ള യാത്രകൾ നമുക്ക് ഒരുമിച്ചാവാം. ഈ സൗഹൃദം നിലനിർത്തണേ. എല്ലാ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു .

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 ปีที่แล้ว +11

    നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊

  • @safiasalim9013
    @safiasalim9013 2 ปีที่แล้ว +3

    Thanks ഡോക്ടർ ഇത്രയും വിലപ്പെട്ട ഉപദേശം തന്നതിന്

  • @lekshmidevibl1529
    @lekshmidevibl1529 4 ปีที่แล้ว +168

    സാധാരണ അലോപ്പതി ഡോക്ടർമാർ ഇതുപോലെ പ്രകൃതിദത്തമായ ആഹാരങ്ങളെ പ്പറ്റി ഒന്നും പറഞ്ഞു തരില്ല. എന്നാൽ അങ്ങ് നന്നായി വിശദീകരിച്ചു പറഞ്ഞു തന്നു. അങ്ങേയ്ക്ക് ആയിരം നന്ദി.

  • @lathakumari-q9i
    @lathakumari-q9i ปีที่แล้ว +1

    നല്ല അറിവ് പകർന്നു നൽകിയതിനു നന്ദിയുണ്ട് സാർ.

  • @omana300
    @omana300 2 ปีที่แล้ว +5

    ഡോക്ടർ കൊളസ്ട്രോളിനെപ്പറ്റിയും, ഭക്ഷണ രീതിയെപ്പറ്റിയും നന്നായി പറഞ്ഞു തന്നു. ഇത്രയും കാര്യങ്ങൾ എന്നെ ചികിൽസിക്കുന്ന ഡോക്ടർ പോലും പറഞ്ഞു തന്നിട്ടില്ല.വളരെയധികം നന്ദി ഡോക്ടർ🙏🙏🙏🙏🙏. 💐

  • @kumarisaraswathy3808
    @kumarisaraswathy3808 3 ปีที่แล้ว +10

    വളരെ ഉപകാരപ്രതമായ വീഡിയോ. ഒരുപാട് നന്ദി ഡോക്ടർ.

  • @maneshkumar5626
    @maneshkumar5626 4 ปีที่แล้ว +17

    ഇന്നുവരെ ഒരു ഡോക്ടറും ഇത്ര സിമ്പിൾ ആയി കൊളെസ്ട്രോൾ നിയത്രണം അവതരിപ്പിച്ചിട്ടില്ല,,, tnx sir,,,,

  • @muhammedalimandantakath1799
    @muhammedalimandantakath1799 3 ปีที่แล้ว +11

    ഈ വീഡിയോ കണ്ടപ്പോൾ നല്ലൊരു സംതൃപ്തി തോന്നുന്നു. വളരെ കൃത്യമായി കാര്യങ്ങൾ വിശദീകരിച്ച ഡോക്ടർക്ക് നന്ദി.

  • @yatrayilesanjaari6729
    @yatrayilesanjaari6729 3 ปีที่แล้ว +4

    Fantastic....., പല വീഡിയോകൾ കണ്ടിട്ടുണ്ട്. But ഇത്രയും perfect advise എവിടെയും കണ്ടിട്ടില്ല. Thanks many and Congratulations

  • @sudhanandannanu3023
    @sudhanandannanu3023 ปีที่แล้ว +1

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി. 🌹🌹🌹

  • @vinodka5902
    @vinodka5902 3 ปีที่แล้ว +20

    മഹത്തായ അറിവുകൾ പകർന്നു തന്ന ഡോക്ടർക്ക് നന്ദി ,നമസ്ക്കാരം .

  • @sakeenanasar4647
    @sakeenanasar4647 26 วันที่ผ่านมา +1

    വളരെ അധികം നന്ദി ഡോക്ടർ

  • @rafeekrafe3052
    @rafeekrafe3052 3 ปีที่แล้ว +19

    താങ്ക് യു ഡോക്ടർ ഗുഡ് മെസ്സേജ് ദൈവം അനുഗ്രഹിക്കട്ടെ

    • @sureshcr9823
      @sureshcr9823 3 ปีที่แล้ว +1

      താങ്ക്യൂ ഡോക്ടർ എത്രയും നല്ല ഒരു മെസ്സേജ് തന്നെ അങ്ങേ ദൈവം കാത്തു രക്ഷിക്കട്ടെ ജനനന്മയ്ക്ക് ഇത്രയും നല്ലൊരു മെസ്സേജ് മറ്റൊന്നില്ല

    • @sujithsujitha6946
      @sujithsujitha6946 3 ปีที่แล้ว +1

      @@sureshcr9823 0

    • @rajang5335
      @rajang5335 3 ปีที่แล้ว

      @@sujithsujitha6946 க்கு ஒஈஓஓஓஓஒ

    • @fathimat5171
      @fathimat5171 3 ปีที่แล้ว

      @@sureshcr9823 b

  • @benhurbabu4567
    @benhurbabu4567 ปีที่แล้ว +1

    valare nanni..valichuneetathe nalla vrthiyayi avatharippichu.

  • @balanchettan9743
    @balanchettan9743 4 ปีที่แล้ว +7

    വളരെ നല്ല നിർദേശം എല്ലവരും വിലയേറിയ ഈ അറിവ് ഉൾക്കൊള്ളുക

    • @MdMd-hj9ju
      @MdMd-hj9ju 4 ปีที่แล้ว

      @@RahulReghunath96 joining pl>)

    • @lovelysahadevan8918
      @lovelysahadevan8918 4 ปีที่แล้ว

      @@RahulReghunath96 bbebnnnengenneeengehbbgb egngrbbnngngngbfebnngngnenbegenn. neg ebbngenf nebngnefgnebgebegebnmngbeebwbbgdwngeeengnegeenebeeen geegn ee geene. Eebbnegeb. eggfenenebnenegngnennebnbgnenn egnnnenggñgeennegenweneg eengngnennneebgn gnnmngenggengegewfgengdegneegg negenendwne eggngengnennnnngbeegnn nnenggfebnbngeen"egrbn ngegrr event nngneg. Nenegg. enngbfegggenegeg negngb egnn. gebb. nnghgnfneggegnenngndbeebngenegnnegegnggnrbnfnengngn egennnnnennneeennngnegennnnnnnnggnnw wngenngrnenegnennneengegnnngnegeegeenngge. nn bebngnebn nnnnnb g nngneg been. Fgrngnnengnegenbgnnngeg gngyyh b egg egnnnnnngengegenebeeegrneggegg nebengneeng. nggg. eebegnenewgengeeeneengegn gh enngnneggngneenegnnenn. gengben. ennegwngnnbennegngngenggnennn g. ebng enngnnennenndnn gnnen enhbgeb. rn
      Benegengrggehenegngnenenege nefnbennengegnn. wwegr. eenrgn

  • @ramlak8601
    @ramlak8601 ปีที่แล้ว +17

    ഡോക്ടർ എനിക്ക് നല്ല കൊളസ്ട്രോൾ ഉണ്ട് നല്ലൊരു ഗുളിക പറഞ്ഞു തരാമോ ഇപ്പോൾ ഞാൻ കഴിക്കുന്നത് തന്നെ കഴിച്ചാൽ മതിയോRosuvotin-10 ഇതാണ് ഞാൻ കഴിക്കുന്നത് ഇതുതന്നെ മതിയോ എപ്പോഴും കഴി കണോ

    • @anuanupg9873
      @anuanupg9873 2 หลายเดือนก่อน +2

      Lipws40. Pettanu. Kurayum. Pinna. Varathirikkan. Exercise. Cheythal mathi

    • @rahnama7711
      @rahnama7711 2 หลายเดือนก่อน

      english medicine aano pinne varille

  • @abdulhakkeem8877
    @abdulhakkeem8877 4 ปีที่แล้ว +6

    സർ
    സംശയങ്ങൾ
    വ്യക്തമാക്കി തന്നതിന്
    താങ്ക്സ്

  • @chirakal1
    @chirakal1 ปีที่แล้ว +2

    ഹൃദ്യമായ വിവരണം. നന്മകൾ ❤.

  • @sureshsubramonian3623
    @sureshsubramonian3623 3 ปีที่แล้ว +8

    വളരെ ഉപകാരപ്പ്രദമായ ഒരു വീഡിയോ...... വളരെ നന്ദി ഡോക്ടർ 👍👍👍

    • @mathewflower8569
      @mathewflower8569 3 ปีที่แล้ว

      Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

  • @pkhamsapalakunnummal4989
    @pkhamsapalakunnummal4989 2 หลายเดือนก่อน

    വളരെ ഉപകാരമായി ഡോക്റ്റർ എനിയും ഇത്തരത്തിലും വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @ashrafkp2058
    @ashrafkp2058 2 ปีที่แล้ว +5

    very Good Dr.നല്ലവിശദീകരണം നൽകി നിങ്ങൾക്ക് ദൈവം ദീർഘായുസ്സ് തരട്ടെ.

  • @krishnaveniv4269
    @krishnaveniv4269 3 ปีที่แล้ว +8

    Very nice doctor, main thing very correct advises...thank you great doctor for cholesterol patients...I am also cholesterol patient I am caring same food.so no cholesterol..

  • @sreelathag2671
    @sreelathag2671 ปีที่แล้ว

    Super, doctor. Sadharanakkaranu manassilakunna tharathil, paranju thannathinu nanni.

  • @aflahkt3836
    @aflahkt3836 3 ปีที่แล้ว +13

    Thnks Dr. Palakkad. Pattambi

  • @abdullamadathil7110
    @abdullamadathil7110 4 ปีที่แล้ว +10

    നല്ല അവതരണവും വിവരണവും
    ഒരുപാട് നന്ദി

  • @salamsalam1830
    @salamsalam1830 3 ปีที่แล้ว +1

    Valare athigam ubaprathamaya oru video......... tnx 🥰

  • @premjith623
    @premjith623 4 ปีที่แล้ว +8

    ഡോക്ടർ വളരെ മനോഹരമായി കാര്യങ്ങൾ വിശദീകരിച്ചു ...

  • @SumaVijayn
    @SumaVijayn วันที่ผ่านมา

    സർ. ഞാൻ. ശാന്തി. ഹോസ്പിറ്റലിൽ. വരാറുണ്ട്. എന്റെഫാമിലി. മുഴുവൻ. അവിടെ. ആണ്. എല്ലാ. കാര്യത്തിനു. ഡോക്ടർറെ. കാണാറുണ്ട് പിന്നെ. എന്റെ. ജീവിൻ. ആണ്. ലൈലമണി. മേടം. ഒരുപാടു. നന്ദി. സർ. 0

  • @kadeejaanwar4532
    @kadeejaanwar4532 2 ปีที่แล้ว +4

    Dr പറഞ്ഞ കാര്യങ്ങൾ വളരെ നന്നായിട്ടുണ്ട് ഇനിയും ഇത്‌ പോലെ ഉള്ള വിഡിയോ പ്രതിക്ഷിക്കുന്നു 🙏

  • @cicyraju5281
    @cicyraju5281 3 ปีที่แล้ว

    Good and healthy message Valare Nandhi Dr.Gophinath Pilla

  • @balakrishnanm577
    @balakrishnanm577 4 ปีที่แล้ว +9

    വളരെ ഉപകാരപ്രദമായ അറിവുകൾ
    ലളിതമായി അവതരിപ്പിച്ച ഡോക്ടർക്ക്
    അഭിനന്ദനങ്ങൾ

  • @krishnakumarik3334
    @krishnakumarik3334 2 หลายเดือนก่อน

    Thankyou Sir വളരെ ഉപകാരപ്രദം

  • @babuthomaskk6067
    @babuthomaskk6067 3 ปีที่แล้ว +9

    ഉഴുന്ന് റവ വെള്ള അരി
    ഒഴിവാക്കൂ
    വാഴപ്പിണ്ടി വാഴക്കൂമ്പ് റാഗിപ്പൊടി ഉപയോഗിക്കൂ

  • @sibyjolly6557
    @sibyjolly6557 2 ปีที่แล้ว

    ഒത്തിരി നല്ല കാര്യങ്ങൾ ആണ് Dr. പറഞ്ഞത് നന്ദി ... നന്ദി .. 🙏🏻

  • @കേരളീയൻകേരളീയൻ
    @കേരളീയൻകേരളീയൻ 4 ปีที่แล้ว +13

    അങ്ങയുടെ വിലപ്പെട്ട അറിവുകൾക് നന്ദി

  • @ANANDKUMAR-hv7hd
    @ANANDKUMAR-hv7hd 2 ปีที่แล้ว

    Dr...നല്ല food വിശദീകരണം...🙏🙏🙏🙏👍👍👍❤️❤️..

  • @sherlymathew2042
    @sherlymathew2042 3 ปีที่แล้ว +13

    നന്ദി ഡോക്ടർ.

  • @jacobsamuel5117
    @jacobsamuel5117 3 ปีที่แล้ว +13

    Very simply explained
    Thank you Dr. Expecting more useful videos

  • @vlanarayanlakshaman49
    @vlanarayanlakshaman49 3 ปีที่แล้ว +8

    Use vegetables which are grown under the ground.They are alkakaline
    Which will reduce cholesterol.

  • @valsanair1817
    @valsanair1817 2 ปีที่แล้ว +2

    Thank u Doctor. വേണ്ടതും വേണ്ടാത്തതൂം തരം തിരിച്ചു തന്ന തിന് വളരെ നന്ദി. Doctor ക്ക് നല്ലതു വരട്ടെ.

  • @jayakumaranitha1036
    @jayakumaranitha1036 4 ปีที่แล้ว +17

    നല്ല അറിവുകൾ പകർന്നുതന്നതിനു നന്ദി സാർ

  • @bracragamer418
    @bracragamer418 4 ปีที่แล้ว +10

    വളരെ നന്ദി ഈ അറിവ് തന്നതിന് thank you sir

    • @omanaraghavan7903
      @omanaraghavan7903 4 ปีที่แล้ว

      @@RahulReghunath96 t
      Thanks Sir for ur valuable message

    • @saaassalim6354
      @saaassalim6354 3 ปีที่แล้ว

      Live th-cam.com/video/emcKYUzptSY/w-d-xo.html

  • @rosilylazar4727
    @rosilylazar4727 3 ปีที่แล้ว +6

    Which oil we have to use if we have cholesterol
    Doctor please reply?

  • @syamalakr6126
    @syamalakr6126 3 ปีที่แล้ว +10

    Thank u very much doctor.
    I got very useful advice and
    an elaborated explanation
    regarding what kind of food
    we have to eat and not eat
    to control collostrol

  • @padmajas6727
    @padmajas6727 4 ปีที่แล้ว +3

    വിലയെറിയ അറിവ്. Thanks

  • @shijutopshotphotography2091
    @shijutopshotphotography2091 4 ปีที่แล้ว +13

    നന്ദീ സാർക്കത്ര യും അറിവ് തന്നതിന്

  • @ThahseenaPalapra-vj4fc
    @ThahseenaPalapra-vj4fc ปีที่แล้ว

    Nannayi explanation thannu ..thanku sir

  • @hemaudayan2184
    @hemaudayan2184 8 หลายเดือนก่อน

    Thanks docter valre eshtapettu iniyum etupilulla video pretikshikkunnu❤

  • @maryantony3330
    @maryantony3330 4 ปีที่แล้ว +9

    Very useful message.
    You have said it in very detail.
    Thankyou.

  • @sandrakrishna5588
    @sandrakrishna5588 2 ปีที่แล้ว +1

    Docter suger nte upayogam cholesterol ne nganeya badikkunnath?

  • @ebyzvlog2299
    @ebyzvlog2299 3 ปีที่แล้ว +2

    എനിക്ക് കൊളസ്ട്രോൾ ഉണ്ട് ഈ വീഡിയോ വളരെ ഉപകാരപ്രദമായി ഇനിയും ഇതുപോലെത്തെ അറിവിനായി കാത്തിരിക്കുന്നു വീഡിയോ ഫുള്ളായി കണ്ടു

    • @herox8007
      @herox8007 3 ปีที่แล้ว

      Thakyoudoctorveryusefulinformation

  • @കേരളീയൻകേരളീയൻ
    @കേരളീയൻകേരളീയൻ 3 ปีที่แล้ว +82

    പാവം ഡോക്ടർ. ഇത്രേം ഞങ്ങൾക്ക് പറഞ്ഞു തന്നല്ലോ. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @sajithavijayan4247
      @sajithavijayan4247 3 ปีที่แล้ว +2

      Thank you Doctor

    • @kunjuzz9286
      @kunjuzz9286 3 ปีที่แล้ว +1

      Shndhi hospital dr anu ithu eniku ariyam dr ente nattil anu

    • @Shilna1234c8n
      @Shilna1234c8n 2 ปีที่แล้ว

      @@sajithavijayan4247 to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi w2q

    • @valsac4769
      @valsac4769 ปีที่แล้ว

      @@kunjuzz9286 o9ķķ

    • @nizarnizar1175
      @nizarnizar1175 ปีที่แล้ว +1

      Currect 👍

  • @praveenapravee6016
    @praveenapravee6016 ปีที่แล้ว

    Thank you very much dr..enik 10days ആയുള്ളൂ cholostrol problem ആയിട്ട്..dr.പറഞ്ഞത് എല്ലാം സത്യമാണ്..ഞാൻ ഇത് പോലെ oke cheyan തുടങ്ങി..അപ്പൊൾ ആണ് ഈ.വിഡിയോ കണ്ടത്..ഒത്തിരി നന്ദി..എൻ്റെ. confidence koodi..

    • @praveenapravee6016
      @praveenapravee6016 ปีที่แล้ว

      26/5/2023.from kuwait

    • @mryo9371
      @mryo9371 4 หลายเดือนก่อน

      Enth​@@praveenapravee6016

  • @basheercpwearereadytosuppo6947
    @basheercpwearereadytosuppo6947 3 ปีที่แล้ว +8

    Very usefull speech, Thanks to Dr: Gopinathan Sir

  • @latharpai9604
    @latharpai9604 4 ปีที่แล้ว +8

    Thank you sir I have cholesterol slightly so this information will help me to bring down this god bless you

    • @pcthomas1544
      @pcthomas1544 4 ปีที่แล้ว

      Thank you Dr for your valuable Information

  • @mundakkalkrishnakumar3
    @mundakkalkrishnakumar3 ปีที่แล้ว

    Valichu neettathe kariyangal parayuka.

  • @Waheeda_786
    @Waheeda_786 3 ปีที่แล้ว +9

    Thank you sir Good information
    God bless you forever

  • @asimon4611
    @asimon4611 3 ปีที่แล้ว +6

    A good message.... You are giving a correct picture... Thanks. Keep it up. 🙏🙏🙏

  • @georgemt1919
    @georgemt1919 4 ปีที่แล้ว +2

    നല്ല അറിവ് തന്നതിന് നന്ദി sar

  • @prakashkuttan1653
    @prakashkuttan1653 3 ปีที่แล้ว +7

    നന്ദി ഡോക്ടർ

  • @Optionwriter9
    @Optionwriter9 3 ปีที่แล้ว +2

    Good information dr
    Bad Doctors vannnu dislike adikkunnu..
    Keep it up..

  • @reejarajeev8406
    @reejarajeev8406 3 ปีที่แล้ว

    Dr.നന്നായി പറഞ്ഞു തന്നു എനിക്ക് കൊളസ്ട്രോൾ ഉണ്ട്

  • @thekkelfrance6260
    @thekkelfrance6260 3 ปีที่แล้ว +7

    Thanks for your Valuable Advice Doctor sir

  • @Legend_444-z7o
    @Legend_444-z7o ปีที่แล้ว

    Thank you sir valare falapradamaaya kaaryangal ❤

  • @josekunjappan7328
    @josekunjappan7328 3 ปีที่แล้ว +3

    Very good God Blessing congratulations

  • @shinojmpshinojmp7499
    @shinojmpshinojmp7499 2 ปีที่แล้ว

    ഡോക്ടർ എന് വച്ചാൽ ഇതായിരിക്കണം ... ഗുഡ് ഡോക്ടർ സാർ

  • @sahadevankm2893
    @sahadevankm2893 3 ปีที่แล้ว +5

    Very nice advice Sir,Congratulations,I have repeated hearing your words

  • @mdwaleed8372
    @mdwaleed8372 2 ปีที่แล้ว

    Thanks, verry usfull,,, 🙏🤲👍💪💪💪💪

  • @priyasudheesh4661
    @priyasudheesh4661 4 ปีที่แล้ว +5

    Very informatv n useful video thank u sir..u xplnd evrythng clearly 👏👍

  • @mohanavt252
    @mohanavt252 4 ปีที่แล้ว +8

    Thank you doctor.

  • @dr.antonyjmaliakal1068
    @dr.antonyjmaliakal1068 3 ปีที่แล้ว +1

    Very good talk.to be foiiowed for good health

  • @sumas410
    @sumas410 3 ปีที่แล้ว +4

    Thank you sir. Good Message

    • @aparnatg7535
      @aparnatg7535 3 ปีที่แล้ว

      Thank u Dr. 🙏🙏👍👍

  • @deepthivs7834
    @deepthivs7834 3 ปีที่แล้ว +1

    എന്തു കൃത്യമായി പറഞ്ഞു തന്നു സർ thanku u very much sir. Well explained 🙏🙏🙏🙏🙏🙏🙏

  • @geetanair1291
    @geetanair1291 3 ปีที่แล้ว +9

    Thanks so much Dr. Very informative.

    • @sumakv9470
      @sumakv9470 ปีที่แล้ว

      Nallathepole paranjuthannahil nandi

  • @gangadevit7776
    @gangadevit7776 2 ปีที่แล้ว

    നല്ല ക്ലാസ്സായിരുന്നു sir

  • @loveislifelifeislove8108
    @loveislifelifeislove8108 หลายเดือนก่อน

    Thanks for helping Doctor ❤

  • @sulaimanelamkkavu9751
    @sulaimanelamkkavu9751 3 ปีที่แล้ว +6

    നന്ദി sir

  • @SHABSKitchen
    @SHABSKitchen ปีที่แล้ว

    Informative video .thanks

  • @divakaranpuliyassery8745
    @divakaranpuliyassery8745 4 ปีที่แล้ว +17

    .ഫ്രിഡ്ജിൽ വെച്ചതൊന്നും കഴിക്കരുത്, വെജിറ്റബിൾ, മോര്, കഴിക്കുക. ശവം തിന്നാതിരിക്കുക. അധ്വാനിക്കുക,കുറച്ചു ഭക്ഷിക്കുക. മനസും, ശരീരവും ശുദ്ധമായി വെക്കുക, ഉറങ്ങുക, ഡോക്ടറെ കാണാതിരിക്കുക.

    • @UshaHari123
      @UshaHari123 3 ปีที่แล้ว +4

      Engil pinne onnum kazhikkanda

    • @sherlyshaji1848
      @sherlyshaji1848 3 ปีที่แล้ว +4

      Your mind is not pure when you write this comment then how can you advise others?

    • @muneerot9258
      @muneerot9258 3 ปีที่แล้ว +6

      എന്നാൽ അരി, ഗോതമ്പ് ഒന്നും കഴിക്കരുത്. നെൽച്ചെടിയെയും ഗോതമ്പുചെടിയെയും കൊന്നു അതിന്റെ ശവത്തിൽ നിന്നാണ് അരിമണിയും ഗോതമ്പുമണിയും എടുക്കുന്നത്. എന്റെ ദിവാകരാ... താനിനി എന്തോന്ന് തിന്നും 😪!!!

    • @UNIQUE-cm6kf
      @UNIQUE-cm6kf 3 ปีที่แล้ว +1

      Pulissery mathram mathi. Ennalo

    • @ajoos6435
      @ajoos6435 ปีที่แล้ว

      ശവം സാദാരണ മനുഷ്യർ കഴിക്കാറില്ല... നിങ്ങളുടെ ആരെങ്കിലും കഴിക്കുന്നുണ്ടോ

  • @sunuelizabeth1296
    @sunuelizabeth1296 3 ปีที่แล้ว +2

    Doctor thankyou somuch. Valuable information. I do have cholesterol .cani use omega 3 tablet and advice the usage?

  • @poulosepappu5746
    @poulosepappu5746 3 ปีที่แล้ว +5

    Thank you doctor
    I have experienced reduce my cholorostrol by first control and walking
    One time food I was used salads one time oats and one time normal food rise and side
    My Doctor told me not possible should take medicine but without medicine balanced

  • @004shabu
    @004shabu 3 ปีที่แล้ว +4

    Valere nalla video sir…actually i am suffering by this prblms… well explanation

  • @ramlarv3289
    @ramlarv3289 ปีที่แล้ว

    സാർ നന്നായി അവതരിപ്പിച്ചു ഡോക്ടർ ഇടക്കൊക്കെ ഒന്നുകൂടി അവതരിപ്പിക്കണം

  • @mollygeorge6028
    @mollygeorge6028 4 ปีที่แล้ว +5

    Valuable information

  • @AmbikaKuppadakkath
    @AmbikaKuppadakkath 3 หลายเดือนก่อน

    Dr. Cholostrol undeghil Coconut oil, coconut karikalil use cheyam

  • @alwinsalphons8129
    @alwinsalphons8129 3 ปีที่แล้ว +3

    Thanks Doctor.🙏👍

  • @SreejaT-fx5mp
    @SreejaT-fx5mp 7 หลายเดือนก่อน

    Thank you doctor valiyaupakaram❤❤❤❤

  • @srikumari6211
    @srikumari6211 2 ปีที่แล้ว

    Very nice and good explanation thanks

  • @sujatharaju6413
    @sujatharaju6413 3 ปีที่แล้ว +2

    🙏🙏🙏, നല്ല നല്ല messages നൽകിയത്തിനായി നന്ദി.

  • @sujathas2354
    @sujathas2354 3 ปีที่แล้ว +3

    Very good information sir

  • @jaisalckviva9071
    @jaisalckviva9071 ปีที่แล้ว +1

    *എന്താണ് കൊളസ്ട്രോൾ? കൊളസ്ട്രോളിനെ എങ്ങനെ നിലയ്ക്ക് നിർത്താം?* *അമിത വണ്ണം ഉള്ളവരിൽ കൊളസ്‌ട്രോൾ സാധ്യതയും ഉണ്ടാകുമെന്ന് നാം എപ്പോഴും കേൾക്കാറുള്ള കാര്യമാണ്. എന്നാൽ തീരെ മെലിഞ്ഞിരിക്കുന്നവരിലും കൊളസ്‌ട്രോൾ കണ്ടുവരാറുണ്ട്. കൊളസ്‌ട്രോൾ എന്താണെന്നും വിവിധ തരം കൊളസ്‌ട്രോൾ ഏതൊക്കെയെന്നും അറിഞ്ഞിരിക്കാം.* *അമിതവണ്ണവും കൊളസ്ട്രോളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായാണ് മിക്കവരും കണക്കാക്കുന്നത്. എന്നാൽ അമിത വണ്ണമാണ് കൊളസ്ട്രോളിന് കാരണമാകുന്നത് എന്ന തോന്നൽ ശരിയല്ല, കാരണം ശരീരം തീരെ മെലിഞ്ഞിരിക്കുന്നവരിലും കൊളസ്ട്രോൾ കണ്ടു വരുന്നുണ്ട്. അതിനാൽ ശരീര വണ്ണവും കൊളസ്ട്രോളും തമ്മിൽ വലിയ ബന്ധമൊന്നും ഇല്ല എന്ന് തന്നെ വേണം അനുമാനിക്കാൻ.* *കൊളസ്ട്രോൾ ഏതെല്ലാം , അറിഞ്ഞിരിക്കാം:* *ശരീരഭാഗങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടി ആരോഗ്യത്തിന് ഭീഷണിയാകുന്ന അവസ്ഥയെ പൊതുവേ കൊളസ്ട്രോൾ എന്ന ഒറ്റ വാക്കിൽ വിളിക്കുമെങ്കിലും കൊളസ്ട്രോൾ പല തരമുണ്ട്. ഏത് തരം കൊളസ്ട്രോളാണ് ശരീരത്തെ ബാധിച്ചത് എന്ന് തിരിച്ചറിഞ്ഞെങ്കിൽ മാത്രമേ അത് ശരീരത്തിന് എത്രത്തോളം അപകടകരമാണ് എന്ന് തിരിച്ചറിയാൻ കഴിയുകയുള്ളൂ. പലപ്പോഴും ആകെ കൊളസ്ട്രോൾ മാത്രമാണ് എല്ലാവരും ടെസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ തരം തിരിച്ചുള്ള കൊളസ്ട്രോൾ ഫലം ലഭിക്കുകയുമില്ല. പ്രതിരോധവും രോഗനിർണയവും ഫലപ്രദമാകണമെങ്കിൽ വിശദമായ പരിശോധന നടത്തുകയാണ് ആദ്യം വേണ്ടത്.* *HDL (ഹൈ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ):* *ഹൈ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ അല്ലെങ്കിൽ HDL എന്നറിയപ്പെടുന്നത് നല്ല കൊളസ്ട്രോൾ ആണ്. അതായത് കൂടുതൽ പ്രോട്ടീനും കുറവ് കൊഴുപ്പും അടങ്ങിയ കൊളസ്ട്രോൾ. ഇത് ശരീരത്തിന് ആവശ്യമാണ്‌. LDL കൊളസ്ട്രോളുമായി താരതമ്യപ്പെടുത്തുമ്പോൾ ശരീരത്തിന് ഹാനികരമായ കൊഴുപ്പിൻറെ അളവ് ഈ വിഭാഗത്തിൽ വളരെ കുറവാണ്.* *LDL (ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ):* *കൂടുതൽ അളവിൽ കൊഴുപ്പും കുറഞ്ഞ അളവിൽ പ്രോട്ടീനും അടങ്ങിയതാണ് LDL അല്ലെങ്കിൽ ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ എന്നറിയപ്പെടുന്നത്. ചീത്ത കൊളസ്ട്രോൾ എന്ന ഓമനപ്പേരിലാണ് LDL കൊളസ്ട്രോൾ അറിയപ്പെടുന്നത്. ഇതിൻറെ അളവ് വർധിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.* *VLDL (വെരി ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ):* *LDL കൊളസ്ട്രോളിനേക്കാൾ കൊഴുപ്പ്
    കൂടുതൽ അറിയാൻ
    9497716938
    ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ഗ്രുപ്പിൽ JOIN ചെയ്യുക
    chat.whatsapp.com/HYgs9VVRzFRDufKF4eJAiU

  • @vanajan866
    @vanajan866 3 ปีที่แล้ว

    Thank you sir orupad karyamariyan kazhinju