*എന്താണ് കൊളസ്ട്രോൾ? കൊളസ്ട്രോളിനെ എങ്ങനെ നിലയ്ക്ക് നിർത്താം?* *അമിത വണ്ണം ഉള്ളവരിൽ കൊളസ്‌ട്രോൾ സാധ്യതയും ഉണ്ടാകുമെന്ന് നാം എപ്പോഴും കേൾക്കാറുള്ള കാര്യമാണ്. എന്നാൽ തീരെ മെലിഞ്ഞിരിക്കുന്നവരിലും കൊളസ്‌ട്രോൾ കണ്ടുവരാറുണ്ട്. കൊളസ്‌ട്രോൾ എന്താണെന്നും വിവിധ തരം കൊളസ്‌ട്രോൾ ഏതൊക്കെയെന്നും അറിഞ്ഞിരിക്കാം.* *അമിതവണ്ണവും കൊളസ്ട്രോളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായാണ് മിക്കവരും കണക്കാക്കുന്നത്. എന്നാൽ അമിത വണ്ണമാണ് കൊളസ്ട്രോളിന് കാരണമാകുന്നത് എന്ന തോന്നൽ ശരിയല്ല, കാരണം ശരീരം തീരെ മെലിഞ്ഞിരിക്കുന്നവരിലും കൊളസ്ട്രോൾ കണ്ടു വരുന്നുണ്ട്. അതിനാൽ ശരീര വണ്ണവും കൊളസ്ട്രോളും തമ്മിൽ വലിയ ബന്ധമൊന്നും ഇല്ല എന്ന് തന്നെ വേണം അനുമാനിക്കാൻ.* *കൊളസ്ട്രോൾ ഏതെല്ലാം , അറിഞ്ഞിരിക്കാം:* *ശരീരഭാഗങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടി ആരോഗ്യത്തിന് ഭീഷണിയാകുന്ന അവസ്ഥയെ പൊതുവേ കൊളസ്ട്രോൾ എന്ന ഒറ്റ വാക്കിൽ വിളിക്കുമെങ്കിലും കൊളസ്ട്രോൾ പല തരമുണ്ട്. ഏത് തരം കൊളസ്ട്രോളാണ് ശരീരത്തെ ബാധിച്ചത് എന്ന് തിരിച്ചറിഞ്ഞെങ്കിൽ മാത്രമേ അത് ശരീരത്തിന് എത്രത്തോളം അപകടകരമാണ് എന്ന് തിരിച്ചറിയാൻ കഴിയുകയുള്ളൂ. പലപ്പോഴും ആകെ കൊളസ്ട്രോൾ മാത്രമാണ് എല്ലാവരും ടെസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ തരം തിരിച്ചുള്ള കൊളസ്ട്രോൾ ഫലം ലഭിക്കുകയുമില്ല. പ്രതിരോധവും രോഗനിർണയവും ഫലപ്രദമാകണമെങ്കിൽ വിശദമായ പരിശോധന നടത്തുകയാണ് ആദ്യം വേണ്ടത്.* *HDL (ഹൈ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ):* *ഹൈ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ അല്ലെങ്കിൽ HDL എന്നറിയപ്പെടുന്നത് നല്ല കൊളസ്ട്രോൾ ആണ്. അതായത് കൂടുതൽ പ്രോട്ടീനും കുറവ് കൊഴുപ്പും അടങ്ങിയ കൊളസ്ട്രോൾ. ഇത് ശരീരത്തിന് ആവശ്യമാണ്. LDL കൊളസ്ട്രോളുമായി താരതമ്യപ്പെടുത്തുമ്പോൾ ശരീരത്തിന് ഹാനികരമായ കൊഴുപ്പിൻറെ അളവ് ഈ വിഭാഗത്തിൽ വളരെ കുറവാണ്.* *LDL (ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ):* *കൂടുതൽ അളവിൽ കൊഴുപ്പും കുറഞ്ഞ അളവിൽ പ്രോട്ടീനും അടങ്ങിയതാണ് LDL അല്ലെങ്കിൽ ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ എന്നറിയപ്പെടുന്നത്. ചീത്ത കൊളസ്ട്രോൾ എന്ന ഓമനപ്പേരിലാണ് LDL കൊളസ്ട്രോൾ അറിയപ്പെടുന്നത്. ഇതിൻറെ അളവ് വർധിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.* *VLDL (വെരി ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ):* *LDL കൊളസ്ട്രോളിനേക്കാൾ കൊഴുപ്പ് കൂടുതൽ അറിയാൻ 9497716938 ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ഗ്രുപ്പിൽ JOIN ചെയ്യുക chat.whatsapp.com/HYgs9VVRzFRDufKF4eJAiU
Low carb foods with adequate protein, good fats, low sweet fr complex carbohydrates like pulses and legumes. uits, and low carb vegetables, to include fiber. And walking for 39 minutes every dy or gym exercise.
Don't pay too much attention to LDL level.... consider triglyceride & HDL. Calculate ratio of triglyceride/HDL value. If the ratio is 2 or below the risk level is very low. Cardio vascular risk level increases with increase of this value.
@@sunuelizabeth1296 Please do a blood lipid profile from any reliable Lab. It will give the value of HDL and Triglyceride a long with many other lipid markers . Divide the triglyceride value with HDL value. You’ll get the result
@@MrsS7921 : higher LDL level means increased immunity. In fact one should worry if the LDL is low. However some people will have extremely higher levels of LDL due to genetic reasons; that should be regulated medically. The main factor that contributes to cardio risks are triglycerides & HDL. The ratio to be ideally 1, even 2 or below 2 is ok.
എനിക്ക് 68 വയസ്സായി ഞാൻ എല്ലാം കഴിക്കുന്നു കോളസ്ട്രോൾ 165 ആണ് പുകവലിയുണ്ട് 8വർഷമായിട്ട് പ്രത്യേകിച്ച് അധ്വാനവും ഇല്ല എന്നാൽ ഭാര്യക്ക് 55 വയസ്സ് ബിപി യുണ്ട് മെഡിസിൻ കഴിക്കുന്നു ഷുഗർ 155 കോളസ്ട്രോൾ 298 ബീഫ് മുട്ട പാല് നെയ്യ് ചെമ്മീൻ ചിക്കൻ ഒന്നും തിന്നാറില്ല ഇളക്കറികൾ മീൻ കറി പടു കൂട്ടാൻ രാഗി ചാമ കഞ്ഞി ഉച്ച ഭക്ഷണം ചോറ് കഴിക്കും എന്ത് കൊണ്ട് ഈ അസുഖങ്ങളൊക്കെ വരുന്നു വീട്ട് ജോലിയൊക്കെ ചെയ്യാറുമുണ്ട്
Thanik upakaaram aavumo enn areela ethpole thanne kaala kooduthal ulla aale ariyaa ente ettan aahn 2 month kond weight gain um chythu thyroid um cholesterol um normal aavukayum chythu.venel paranaal avanod chodhich number tharaam
Thank you for video.... As I have ldl cholesterol 2.97 mmol/l and total cholesterol is 4.87 Other parameters are ok I got a good advice .. thanks again
Hi Doctor, I strictly follow all these recommendations to restrict cholesterol levels. I have reduced 10kg of weight, my BMI is 22(I am a male). My exercise routines include both strength training as well as cardio as an average 1.30hrs per day. Last two years I am consistent on this. I plan my food intake strictly on calorie deficit.. still my total cholesterol is above 200 and ldl is above 150. It's really disappointing. Doctors will say this is because of genetical reasons....I think science needs more studies on this.. what will you say in my case doctor?
അത് തനിയെ വരുന്നതാണ് എന്റെ അമ്മയും oily food കഴിക്കുന്നത് വളരെ കുറവാണു എന്നിട്ടും കൊളെസ്ട്രോൾ ഉണ്ടായിരുന്നു.. ഇപ്പോ എനിക്കും 300 ഉണ്ട്... Vegetarian മാത്രം കഴിക്കുന്നവർക്കും കൊളെസ്ട്രോൾ ഉണ്ട്.. അതിനു Dr പറയുന്ന reason അവർ കൂടുതലായി rice ഒക്കെ കഴിക്കുന്നത് കൊണ്ടു carbohyradrate ഉള്ളിൽ ചെല്ലുന്നത് കൊണ്ടു കൊളെസ്ട്രോൾ വരുന്നു എന്നാണ്... ഇപ്പോ മൊത്തം നോക്കിയാൽ ഒന്നും മര്യാദക്ക് കഴിക്കാൻ പറ്റാത്ത അവസ്ഥ 😢
Thank you Dr. Your explanation is very nice and simple. Expecting more medical information.
നല്ല അറിവ്
വളരെ നല്ല ഒരു അറിവാണ് നൽകിയിരിക്കുന്നത്
Dr ഭാഗ്യ എന്റെ ക്ലാസ്സ്‌മേറ്റ് 👍
എന്റെ സീനിയർ
My student
Ente schoolil padichath
Adhinu iyaaal aaraa😮
@@RAJESH.RAJESH.1979😢😮😂😂😅😮❤😅😅😅😮
താങ്കയു ഡോക്ടർ
നല്ല ഒരറിവ നൽകിയതിനു.
Physical and food control is the best way to reduce cholesterol
വളരെ നല്ല അവതരണം
വലിച്ച് വലിച്ച് നീട്ടി നീട്ടി കൊണ്ട് പോയില്ല...
Total colestrol 256und appol marunn kazhikkande please reply
Try homeo,it will reduce cholesterol, n less chemicals of allopathy
Mam,ur epln,very informative,convincingly explained
Thanks. Doctor. Ethrayum. Arivu. Paranjathine. 🙏🙏🙏🙏🙏
ഒരു നല്ല അറിവുകൾ നൽകിയതിന്നു നന്ദി
Very useful video.... Thank you mam❤
Very good guidance and nice presentation
*എന്താണ് കൊളസ്ട്രോൾ? കൊളസ്ട്രോളിനെ എങ്ങനെ നിലയ്ക്ക് നിർത്താം?* *അമിത വണ്ണം ഉള്ളവരിൽ കൊളസ്‌ട്രോൾ സാധ്യതയും ഉണ്ടാകുമെന്ന് നാം എപ്പോഴും കേൾക്കാറുള്ള കാര്യമാണ്. എന്നാൽ തീരെ മെലിഞ്ഞിരിക്കുന്നവരിലും കൊളസ്‌ട്രോൾ കണ്ടുവരാറുണ്ട്. കൊളസ്‌ട്രോൾ എന്താണെന്നും വിവിധ തരം കൊളസ്‌ട്രോൾ ഏതൊക്കെയെന്നും അറിഞ്ഞിരിക്കാം.* *അമിതവണ്ണവും കൊളസ്ട്രോളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായാണ് മിക്കവരും കണക്കാക്കുന്നത്. എന്നാൽ അമിത വണ്ണമാണ് കൊളസ്ട്രോളിന് കാരണമാകുന്നത് എന്ന തോന്നൽ ശരിയല്ല, കാരണം ശരീരം തീരെ മെലിഞ്ഞിരിക്കുന്നവരിലും കൊളസ്ട്രോൾ കണ്ടു വരുന്നുണ്ട്. അതിനാൽ ശരീര വണ്ണവും കൊളസ്ട്രോളും തമ്മിൽ വലിയ ബന്ധമൊന്നും ഇല്ല എന്ന് തന്നെ വേണം അനുമാനിക്കാൻ.* *കൊളസ്ട്രോൾ ഏതെല്ലാം , അറിഞ്ഞിരിക്കാം:* *ശരീരഭാഗങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടി ആരോഗ്യത്തിന് ഭീഷണിയാകുന്ന അവസ്ഥയെ പൊതുവേ കൊളസ്ട്രോൾ എന്ന ഒറ്റ വാക്കിൽ വിളിക്കുമെങ്കിലും കൊളസ്ട്രോൾ പല തരമുണ്ട്. ഏത് തരം കൊളസ്ട്രോളാണ് ശരീരത്തെ ബാധിച്ചത് എന്ന് തിരിച്ചറിഞ്ഞെങ്കിൽ മാത്രമേ അത് ശരീരത്തിന് എത്രത്തോളം അപകടകരമാണ് എന്ന് തിരിച്ചറിയാൻ കഴിയുകയുള്ളൂ. പലപ്പോഴും ആകെ കൊളസ്ട്രോൾ മാത്രമാണ് എല്ലാവരും ടെസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ തരം തിരിച്ചുള്ള കൊളസ്ട്രോൾ ഫലം ലഭിക്കുകയുമില്ല. പ്രതിരോധവും രോഗനിർണയവും ഫലപ്രദമാകണമെങ്കിൽ വിശദമായ പരിശോധന നടത്തുകയാണ് ആദ്യം വേണ്ടത്.* *HDL (ഹൈ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ):* *ഹൈ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ അല്ലെങ്കിൽ HDL എന്നറിയപ്പെടുന്നത് നല്ല കൊളസ്ട്രോൾ ആണ്. അതായത് കൂടുതൽ പ്രോട്ടീനും കുറവ് കൊഴുപ്പും അടങ്ങിയ കൊളസ്ട്രോൾ. ഇത് ശരീരത്തിന് ആവശ്യമാണ്. LDL കൊളസ്ട്രോളുമായി താരതമ്യപ്പെടുത്തുമ്പോൾ ശരീരത്തിന് ഹാനികരമായ കൊഴുപ്പിൻറെ അളവ് ഈ വിഭാഗത്തിൽ വളരെ കുറവാണ്.* *LDL (ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ):* *കൂടുതൽ അളവിൽ കൊഴുപ്പും കുറഞ്ഞ അളവിൽ പ്രോട്ടീനും അടങ്ങിയതാണ് LDL അല്ലെങ്കിൽ ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ എന്നറിയപ്പെടുന്നത്. ചീത്ത കൊളസ്ട്രോൾ എന്ന ഓമനപ്പേരിലാണ് LDL കൊളസ്ട്രോൾ അറിയപ്പെടുന്നത്. ഇതിൻറെ അളവ് വർധിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.* *VLDL (വെരി ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ):* *LDL കൊളസ്ട്രോളിനേക്കാൾ കൊഴുപ്പ്
കൂടുതൽ അറിയാൻ
9497716938
ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ഗ്രുപ്പിൽ JOIN ചെയ്യുക
chat.whatsapp.com/HYgs9VVRzFRDufKF4eJAiU
Joined
Thank you very much Dr for your valuable information, ❤️👍
😊😊😊
@@sameeramtp7065 What is there to smile at?
Low carb foods with adequate protein, good fats, low sweet fr complex carbohydrates like pulses and legumes. uits, and low carb vegetables, to include fiber. And walking for 39 minutes every dy or gym exercise.
Thanks ഡോക്ടർ യുവർ valuble iformation
LDL 280 SHOULD I TAKE MEDICINE.. TRIGLYCERIDES 283
Thank you Dr. Explain very well and good valuble information 👍
Thanku Doctor 🙏🏼
Tnx mam. എനിക്ക് 22 age ആയെ ullu.. ഇന്ന് nokiyapol enik cholesterol und.... Ee vedio enik nallapole പ്രേയോജനം pedum enn എനിക്ക് തോന്നുന്നു
Ethra und cholastrol
@@hafisathesni1490 മെഡിസിൻ edknudo
Enikkum und 234
Age 27
@@haseenahasee3905try homeo,less side effects, better than allopathy
Thank doctor🌹❤
Don't pay too much attention to LDL level.... consider triglyceride & HDL. Calculate ratio of triglyceride/HDL value. If the ratio is 2 or below the risk level is very low. Cardio vascular risk level increases with increase of this value.
How can we calculate? Pls reply
@@sunuelizabeth1296 Please do a blood lipid profile from any reliable Lab. It will give the value of HDL and Triglyceride a long with many other lipid markers . Divide the triglyceride value with HDL value. You’ll get the result
Can u pls explain why LDL should be ignored. Mine is soo high😬
@@MrsS7921 : higher LDL level means increased immunity. In fact one should worry if the LDL is low. However some people will have extremely higher levels of LDL due to genetic reasons; that should be regulated medically. The main factor that contributes to cardio risks are triglycerides & HDL. The ratio to be ideally 1, even 2 or below 2 is ok.
@@kabeerpoosh4605 sir,
My Lipid panel - 6.63
Triglycerides - 1.15
Hdl - 1.66
Ldl - 4.44
Is am in danger situation
Egg kashikkan pattumo.. egg yolk
Nooo
Thanks a bunch doctor, for breaking it down so welll 🙌🏻
Thsnk U Dr.acceptable explanation ;simple andreasonable too.
Thank you Doctor... Very good Explanation 🙏🏽🙏🏽🙏🏽😍
Thanks so much Ma'am
ഞാൻ ഗൾഫിൽ ആണ് PDO സൈറ്റിൽ ആണ് എനിക്ക് LDL 190 ഉണ്ട്
Medam ente husbandinu colestrol und ippozhaanu check cheythathu total 267 aanu appo medicine kazhikkano
Veri Veri Veri Veri nice. Speech thankyou sweet doctor
Ayye
Highly novel info...Very good presentation...
Liquir use cheyyamo
പറ്റില്ല
Well said
Congratulations
LDL 230. Should I take medicine?
Sure
Sure
Definitely
സംസാരിക്കുമ്പോൾ കുറച്ചു ഇംഗ്ലീഷ് സംസാരം കുറച്ചു മലയാളം സംസാരിച്ചാൽ നന്നായിരുന്നു
ഞാൻ ഇന് കോളസ്ട്രോൾ ചെക്ക് ചെയ്തു... 489. അപ്പോ ഒന് കയറി നോക്കിയതാ.... കുറയാൻ എന്ത് ചെയും...😢
മരുന്ന് കഴിക്കുന്നു ഉണ്ടോ
🙏🏻🙏🏻❤️💕thank u Dr
നല്ല അവതരണം
209 female marunne kazikkano
Doctor your advice about colostol
Isvery use.full
എനിയ്ക്ക് കൊളസ്ട്രോൾ 320 ആണ് LDL 235
നൻപകൽ നേരത്ത് മയക്കം
Very informative 🙏🙏
ഇപ്പൊ വേണ്ടത് എല്ലാ വീട്ടിലും ഓരോ ലാബ് ആണ്
😃
😄😄
True
Sathyam... Oro clinic thugangiyal athrem nallathu
Crct
5:29 👍👍👍👍
Prayamullavar,theymanamullavar okke enthu exercise cheyyum?
കുറഞ്ഞത് അര മണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ നടക്കണം
Thankyou Doctor for valuable information
Triglycerides enik 278mg/dl und njanoru heart patient aan.pariharam paranju tharu
🤓🤓🤓.. 620 undu
എനിക്ക് 68 വയസ്സായി ഞാൻ എല്ലാം കഴിക്കുന്നു കോളസ്ട്രോൾ 165 ആണ് പുകവലിയുണ്ട് 8വർഷമായിട്ട് പ്രത്യേകിച്ച് അധ്വാനവും ഇല്ല എന്നാൽ ഭാര്യക്ക് 55 വയസ്സ് ബിപി യുണ്ട് മെഡിസിൻ കഴിക്കുന്നു ഷുഗർ 155 കോളസ്ട്രോൾ 298 ബീഫ് മുട്ട പാല് നെയ്യ് ചെമ്മീൻ ചിക്കൻ ഒന്നും തിന്നാറില്ല ഇളക്കറികൾ മീൻ കറി പടു കൂട്ടാൻ രാഗി ചാമ കഞ്ഞി ഉച്ച ഭക്ഷണം ചോറ് കഴിക്കും എന്ത് കൊണ്ട് ഈ അസുഖങ്ങളൊക്കെ വരുന്നു വീട്ട് ജോലിയൊക്കെ ചെയ്യാറുമുണ്ട്
Heriditary.. Parambaryam 👍
Wifinod dietl fat kootan parayuka (egg fish chicken avocado) enniva ulpeduthuka dhanyangalude alavu kurakkuka
Peanut butter...milk...banana ith kazhichaal colostrol varumo
വരും
Varum 😔
high calorie
നല്ലത് പറഞ്ഞു തന്നു 😍👍🙏
255..kanichath colastrol
Good information 👌🙏🏼
25 yrs.. But.. Test cheythapo.. Colastrol kitti.. Entha cheya
Good doctor
A very good advise, well told.
Dr എനിക്ക് 250 ഉണ്ട് എനിക്ക് വണ്ണം കുറവാണ് ശരീരം മുഴുവൻ വേദനയാണ് എന്താ ചെയ്യേണ്ടത്
Thanik upakaaram aavumo enn areela ethpole thanne kaala kooduthal ulla aale ariyaa ente ettan aahn 2 month kond weight gain um chythu thyroid um cholesterol um normal aavukayum chythu.venel paranaal avanod chodhich number tharaam
@@Shazilrahmannonnu chodichittu number tharuo? Ente ammak vendiyaanu.
Place um around rate um kuude brinjal nalla aarunnu
പ്രകൃതിജനൃഭക്ഷണം തന്നെയാണ് മരുന്ന്.
OM shanthi, Dr.....
Thank U🌹
Thanks docter
Thanks.. 🙏🏻
Chila dr parayunnu meet neyy okkea nalla clostrol aanh hdl kootunned adh presnamillan
Cholestrol 263.triglycerud 110.ldl 193.hdl 48.please tell what to do
Hi enk 260 total cholesterol, marunn onum kazhikinilla. Food control chyunn
307 total cholestrol..I am slim
Medicine candidate
👍🏼🙏🏼👌🏼
Good information thank you so much
Tanks God
Good 🙏
പോർക്ക് ഇറച്ചി കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ ഡോക്ടർ.....
Koodi kondderikum
അങ്കമാലി പോർക്കു.... നല്ല ടേസ്റ്റാണ് 😂😂
ഇല്ല 😀
Thank you for video.... As I have ldl cholesterol 2.97 mmol/l and total cholesterol is 4.87
Other parameters are ok
I got a good advice .. thanks again
We
Enikku 330ഒണ്ടാരുന്നു ആദ്യം ഇപ്പോ 278പക്ഷേ മരുന്ന് കഴിച്ചില്ല ആഹാരം ക്രെമേകരിച്ചു അത് മതിയോ ഡോക്ടർ
Ippo normal ayo
Good
Thanks Doctor. 👍👍👍
Informative Dr
Thanks a lot
@@Arogyam labil ninnu total cholesterol allathe LDL check cheyyan aano parayendath
ആഴ്ചയിൽ രണ്ടു ദിവസം പോർക്ക്, ബീഫ് കഴിക്കണോ
Thanks dr
പാല് കുടിക്കാമോ
Etra und ldl cholesterol
Tks❤
നെയ് നല്ലതാണെന്നു latest videos ലൊക്കെ കാണുന്നുണ്ടല്ലോ dr?
Original grass fed cow ghee is good.
ആടിന് കൊളസ്ട്രോൾ വരുമോ ?
അതിന്റെ രക്തം മൃഗാശുപത്രിയിൽ പരിശോധിക്കുമോ ?
Chol 256fbs 130
ബിപി 160/90 ടാബ് ഉണ്ട്. Chol sugr dr kanikno
കുഴപ്പം ഇല്ല എനിക്ക് 270 CHOL sugar 173 B, P 140..80 Hospitalil kanichu Medicin venda EXERCISE cheyu yenu paranju
@@firecracker2275BP und LDL 210 medicine eadukkendi varumo?
Shawaya valiya kuzhapam illalllo
Hi Doctor, I strictly follow all these recommendations to restrict cholesterol levels. I have reduced 10kg of weight, my BMI is 22(I am a male). My exercise routines include both strength training as well as cardio as an average 1.30hrs per day. Last two years I am consistent on this. I plan my food intake strictly on calorie deficit.. still my total cholesterol is above 200 and ldl is above 150. It's really disappointing. Doctors will say this is because of genetical reasons....I think science needs more studies on this.. what will you say in my case doctor?
Njan sugar nirthi... Ennakadikal nirthi but chicken vallpzohum kazhikkum enittum ldl201 drinks and cigerete polum. Use cheyarilla
Better take medicine..njan medicine ozhivakkiyathu Pani pali
@@xxxK858enthu pati
@@SHAFI_H block.. Angioplasty cheythu
Dr Valiathan said eat 2 2 2 dosa iddli chappathi all 2 My view eat to live not live to eat Keep your mind and body active I am 84 Dr Lalitha Vellore
Informative video
🙏🙏
വേറേ മരുന്ന് ഒന്നും വേണ്ട. ആഴ്ചയിൽ ഒരു ദിവസം വെള്ളം മാത്രം കുടിച്ച് ഉപവസിച്ചാൽ മതി
Dr 🙏🙏🙏❤️
ഇന്ന് ടെസ്റ്റ് ചെയ്തപ്പോ 477 ഉണ്ട്.. എന്ത് വേണം
Dr. എനിക്ക് ഇന്ന് നോക്കി. ടോട്ടൽ colsrl 251ആണ്....പേടിച്ചു പോയി.... വണ്ണം ഇല്ല.. Age 33...
Sugar ullavrkku marunnu pettannu adukkno
👍👍
🤝👏👏
Tnx..dr
80%cholesterol body തന്നെ ഉണ്ടാക്കുന്നത്,20% ആണ് food ഇൽ നിന്നും കിട്ടുന്നത്.
My LDL 210.should I take medicine?
Eanikkum same anu
Nik 170 innu noki LDL total 250
@@jayakrishnanv6788medicine eduthirno... Epo kuranjo ples rply enijum 170
@@shazi7855enik ldl 135 triglycerides 273 ind Entha cheyaaa
Oru doubt......enikku 22 vayassu und.....height 178cm and weight 59 kg aanu ullath......njan varutha sathanangalum oily foods um kazhikkaarilla...... vellappozhum chicken kazhikkum...red meat allergy und....so beef onnum kazhikkaarilla....innale blood test cheythappol cholesterol 216.....food kazhichittu cholesterol vannal anganeyenkilum samadhanikkaam...ith onnum cheyyathe vannu😢😢😢......ithinte reason enthaayirikkum???
Same issue enikund njan inganathe items kazhikkal kurava pakshe 245 aah
@@jinuandrews9131 🥲🥲
അത് തനിയെ വരുന്നതാണ് എന്റെ അമ്മയും oily food കഴിക്കുന്നത് വളരെ കുറവാണു എന്നിട്ടും കൊളെസ്ട്രോൾ ഉണ്ടായിരുന്നു.. ഇപ്പോ എനിക്കും 300 ഉണ്ട്... Vegetarian മാത്രം കഴിക്കുന്നവർക്കും കൊളെസ്ട്രോൾ ഉണ്ട്.. അതിനു Dr പറയുന്ന reason അവർ കൂടുതലായി rice ഒക്കെ കഴിക്കുന്നത് കൊണ്ടു carbohyradrate ഉള്ളിൽ ചെല്ലുന്നത് കൊണ്ടു കൊളെസ്ട്രോൾ വരുന്നു എന്നാണ്... ഇപ്പോ മൊത്തം നോക്കിയാൽ ഒന്നും മര്യാദക്ക് കഴിക്കാൻ പറ്റാത്ത അവസ്ഥ 😢
178 kg weight ഉള്ള നിങ്ങൾക്ക് 78 kg weight ആവശ്യമാണ്
Age അനുസരിച്ചണോ ഇത് നോക്കുനെ
Ente makanu 1o vayasu thottu colastrol untu eppo 245untu nalla neelamunduvannavum undu 22 vayasundu enthucheyuum cheetha colastrol anu cuduthal
Medicine edukunno
Ellam alavukurache kazhichukondepovika
Kutiyalle
Brief mutton softdrinks
Bakery ozhivakuka
Fruits veg kooduthal eduku
Oppam yoga excise cheyyam
Whatsap number thannal
Useful video ittutharam❤
@@geethageethakrishnan9093 hi enikkum und colastrol number theera
@@geethageethakrishnan9093 ninghale number therumo njn message ayakkaam.... Name sherin
ഞാൻ ഇപ്പോൾ 8 വീഡിയോ കണ്ട്, 8 വീഡിയോയിലും 8 രീതിയിൽ ആണ് പറയുന്നത് 😂😂.. ഇതിപ്പോ ആര് പറയുന്ന കേൾക്കേണ്ടത് 😄🤔
Hello