കൊളെസ്ട്രോൾ അളവ് മരുന്നില്ലാതെ കുറയ്ക്കാം| How to lower cholesterol without medicines? Triglyceride

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 459

  • @drdbetterlife
    @drdbetterlife  ปีที่แล้ว +81

    ‎Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94tTk0bIdsmbBBaC0P

    • @silvernooninthesky
      @silvernooninthesky ปีที่แล้ว +15

      Hi doctor
      Can u make a video on glutathione tablets? Can it be taken without doctor's prescription for those aged above 60? If we start taking, should we take it life-long? How frequent should we have it daily? Thank you.

    • @vijilamarylb592
      @vijilamarylb592 ปีที่แล้ว +1

      Sir ,ente monu 5 vayasanu .Friday morning vilichitt enikkan pattunnillairunnu pettennu hospital kondupoi avar SAT il ayachu sugar low ayathairunnu 48 ayi poi .sir enthukondanu engane undayath?kochu kuttikalkk engane undakumo?

    • @shabanasuneer9133
      @shabanasuneer9133 ปีที่แล้ว


      😊

    • @SHX_EDIT7
      @SHX_EDIT7 7 หลายเดือนก่อน +1

      Thank you so much doctor..God bless you and your family 🙏

    • @Lovebirds894
      @Lovebirds894 3 หลายเดือนก่อน

      ഞാൻ ഇന്ന് രണ്ട് ലാബിൽ ഷുഗർ കളസ്ട്രോൾ ചെക്ക് ചെയ്തു ഒരു ലാബിൽ ഭക്ഷണം മുൻപ്ഷുഗർ 120കളസ്ട്രോൾ 210
      വേറെ ലാബിൽ ഒരു ചായ കുടിച്ചപ്പോ ഷുഗർ 101ഉം കളസ്ട്രോൾ 160എന്താ ചെയേണ്ടത്

  • @margeretantony9864
    @margeretantony9864 4 หลายเดือนก่อน +44

    ഫീസ് കൊടുത്തു കാണുന്ന doctors പോലും ഇതൊന്നും പറഞ്ഞു തരില്ല. സാറിന്റെ വളരെ വിലപ്പെട്ട സമയം ജനങ്ങളുടെ ആരോഗ്യത്തിനായി വിനിയോഗിക്കുന്ന സാറിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 👌👍🙏🙏

    • @DRtrd1230
      @DRtrd1230 2 หลายเดือนก่อน

      Cid moosayile jagathy dialogue njn orthu

    • @Anusha.A.
      @Anusha.A. 25 วันที่ผ่านมา

      👍🙏

  • @ashrafkolayil914
    @ashrafkolayil914 ปีที่แล้ว +95

    ഞാൻ ഡോക്ടറുടെ വീഡിയോ ഫോളോ ചെയ്തു എന്റെ ശരീരഭാരം 95 kg യിൽ നിന്നും 80 kg യിലേക്ക് മൂന്ന് മാസം കൊണ്ട് ഡയറ്റിലൂടെയും വ്യായമത്തിലൂടെയും കുറച്ചു
    എനിക്കുണ്ടായിരുന്ന 90 ശതമാനം രോഗവും അത്കൊണ്ട് അപ്രത്യക്ഷമായി 🎉❤
    താങ്ക്സ് ഡോക്ടർ ❤❤❤❤

    • @ashagr7284
      @ashagr7284 ปีที่แล้ว

      Ethu vedio anu

    • @SalmaHabeeb-i1d
      @SalmaHabeeb-i1d 9 หลายเดือนก่อน

      Ninghal enghineyaa weight kurachathenn paryuuu njanum 95 aane weight enikum kurakanam

    • @savithav2059
      @savithav2059 9 หลายเดือนก่อน

      Intermittent fasting in healthy way is the only one short cut way to reduce over weight in a healthy manner

    • @fidhak7993
      @fidhak7993 6 หลายเดือนก่อน +2

      5times ayt kurachayt food kazhikkuka
      -empty stomachl morning drink kazhikkuka.(uluva 1spoon thalenn 1glass vellathil ityt aa vellam kudikkuka/chia sees kuthirtha vellam/black raisins kuthirtha vellam with raisins)
      -8manikk brk fast-aribhakshanm ozhivakkuka.2 or 3 chapathy gothamp dosa muthari angane enthelm
      -11am midmorning food ayt 1whole fruit or robhust or 1glass mor,
      -1:30pm lunch,kooduthal vegtabls salad,upperi okk ayt kazhikkuka.
      -4-30 evening dring,sugar add cheyyatha snacks or ,cut fruits or 1glass low fat milk
      -8pm dinner
      -fried items,bakery items,sugar,maida,sharkara,white rice,tea,coffee,packet foods,hotel food elllam ozhivakkuka.
      -3L water one day kudikkuka
      -half hr excercise&half hr workoutsum cheyyuka
      -2weak cheythit weight check cheyth nokku
      -nallonm weight undenkil minimum 3month enkilum continue cheyyanm
      -krthya timen food kazhikkuka.8hrs nannayt uranguka
      -​@@SalmaHabeeb-i1d

    • @hitbroz7777
      @hitbroz7777 3 หลายเดือนก่อน

      ​@@SalmaHabeeb-i1d
      Weight കുറക്കാൻ രാത്രി ഭക്ഷണം ഒഴിവാക്കി പകരം ഒരു ആയുർവേദ product ഉപയോഗിക്കാം. മതി ഫ്രണ്ട് കഴിച്ചു നല്ല result കിട്ടി.

  • @beenajose2985
    @beenajose2985 ปีที่แล้ว +69

    സാർ, എത്ര കൃത്യമായിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞ് തരുന്നത്. വളരെയധികം നന്ദി..🌹🌹🌹

  • @linelall
    @linelall 6 หลายเดือนก่อน +26

    ജനങ്ങളുടെ ആരോഗ്യം മാത്രം ലക്ഷ്യം വക്കുന്ന ഒരു ഡോക്റ്റർ🙏

  • @miniashok5782
    @miniashok5782 10 หลายเดือนก่อน +10

    Dotor മോൻ ട്രൈഗ്ലീസരിൻ ഉണ്ട് 400 മുകളിൽ ആണ് 28 age unde തൈരോയഡ് ഉണ്ട് വളരെ നന്ദി സർ ഇത്രയും വക്തമായി പറഞ്ഞു തന്നതിന് 🙏🙏🙏🙏🙏🙏

    • @hitbroz7777
      @hitbroz7777 3 หลายเดือนก่อน +3

      എന്റെ ഹസ്ബന്റിന് ഉണ്ടായിരുന്നു ട്രിഗ്യിസാറെയ്ഡ്. ഒരു ആയുർവേദ ഉൽപ്പന്നം ഉപയോഗിച്ച് ഇപ്പോൾ പൂർണമായി മാറി. ആർകെങ്കിലും താല്പര്യമുണ്ടോ.

    • @bestwellnesshubone8010
      @bestwellnesshubone8010 3 หลายเดือนก่อน

      th-cam.com/video/Tz5bjTV51HQ/w-d-xo.htmlsi=0-UBjEnYF5Dp6MMm

    • @rafeeque10
      @rafeeque10 2 หลายเดือนก่อน

      ​@@hitbroz7777എന്താണ്

    • @worlds-gd3ii
      @worlds-gd3ii หลายเดือนก่อน

      Yes venam​@@hitbroz7777

    • @jojokakk
      @jojokakk 12 ชั่วโมงที่ผ่านมา

      Yes ​@@hitbroz7777

  • @subhashmadhavan9855
    @subhashmadhavan9855 ปีที่แล้ว +52

    ഡോക്ടറുടെ വീഡിയോ കാണാൻ തുടങ്ങിയാൽ കേരളത്തിലുള്ളവർ വളരെ സമ്പന്നരാവും .. കാരണം. പല വിലകൂടിയ ഫുഡും വാങ്ങികഴിച്ച് പണം കളയേണ്ടിവരില്ല..പിന്നെ അസുഖങ്ങളും കുറയും.. ഇങ്ങനെ രോഗങ്ങൾ വരാതിരിക്കാനുള്ള കാര്യങ്ങളെകുറിച്ച് 99%ഡോക്ടർമാരും പറയാറില്ല.. സർ ഇങ്ങനെയുള്ള വീഡിയോകൾ ചെയ്താൽ ഡോക്ടർമാരുടെ ഇടയിൽ നിന്നുതന്നെ ശത്രുക്കൾ ഉണ്ടാവാൻ കാരണമാവും എന്നുതോന്നുന്നു..

    • @aysha8721
      @aysha8721 ปีที่แล้ว +4

      താങ്ക്സ് ഡോക്ടർ...

    • @indira1384
      @indira1384 10 หลายเดือนก่อน +1

      Thanks doctor

    • @sfatk5143
      @sfatk5143 9 หลายเดือนก่อน

      Thank you Dr, for your valuable information❤

    • @rosemary5364
      @rosemary5364 3 หลายเดือนก่อน

      👍

  • @FootyAviation2011
    @FootyAviation2011 ปีที่แล้ว +16

    എൻ്റെ triglyceride 337.0 mg/dl ആയിരുന്നു. Three months അരി ഗോതമ്പ് എല്ലാം നിർത്തി റാഗി ചാമ തുടങ്ങി മില്ലേറ്റ് കഴിച്ചു, sugar ഉപയോഗം completely നിർത്തി. ഇപ്പൊൾ lipid profile test ചെയ്തപ്പോൾ trygliceride 164 എത്തി

    • @ShyamilySukumaran
      @ShyamilySukumaran 10 หลายเดือนก่อน +1

      ഗോതമ്പ് കഴിക്കാൻ പാടില്ലേ?

    • @josnageorge8052
      @josnageorge8052 4 หลายเดือนก่อน

      Medicine kazhichirunno

  • @bhagavatgeetas4326
    @bhagavatgeetas4326 4 หลายเดือนก่อน +7

    അതാവശ്യമുള്ള കാര്യങ്ങൾ വൃത്തിയായി മുഷിപ്പിക്കാതെ എല്ലാവർക്കും മനസിലാകുന്നത് പോലെ vdo ചെയ്തതിനു നന്ദി 🙏

  • @margeretantony9864
    @margeretantony9864 4 หลายเดือนก่อน +8

    ജനങ്ങളുടെ ആരോഗ്യം ലക്ഷ്യം വച്ചു ചെയുന്ന ഓരോ വീഡിയോസനിനും വളരെ വളരെ നന്ദി Doctor 🙏🙏🙏

  • @narayanankutty782
    @narayanankutty782 5 หลายเดือนก่อน +9

    നമ്മുടെ ആരോഗ്യ പരിപാലനത്തിനുതകുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയേയും കുറിച്ചുള്ള നിർദ്ദേശങ്ങൾ വളരെയേറെ informative ആകുന്നു. Doctor ഇത്രയും വിശദമായി പറഞ്ഞു മനസ്സിലാക്കുവാൻ സമയം കണ്ടെത്തിയതിൽ അധിയായ സന്തോഷം ഉണ്ട്. 🙏
    Hats off to you 🙏👍

  • @subhashmadhavan9855
    @subhashmadhavan9855 ปีที่แล้ว +250

    ഞാൻ മനസിലാക്കിയിടത്തോളം, ഒരു വിവരവുമില്ല എന്നു പറയുന്ന പഴയ മനുഷ്യർ പാലിച്ചുവന്ന പല കാര്യങ്ങളും ശരിയായിരുന്നു എന്നാണ്.. അവർ ചെറിയ പിള്ളാരോട് ദേഷ്യപ്പെട്ട് പറയും നേരത്തിന് ഭക്ഷണം കഴിക്കണം എന്നും നേരത്തെ കിടന്നുറങ്ങണമെന്നുമെല്ലാം... നമ്മൾ പലകാര്യങ്ങളിലും പഴയ ആൾക്കാരെ പുച്ഛിക്കും.. എന്നിട്ട് യൂറോപ്യൻമാരുടെ മോശം കാര്യങ്ങൾ അനുകരിക്കും ..നല്ലത് അനുകരിക്കുകയുമില്ല.. അവരാണ് രാത്രിമുഴുവൻ ഉറങ്ങാതെ മദ്യവും മറ്റും കഴിച്ച് കറങ്ങിനടക്കുന്നത്.. അതുപോലെ കറങ്ങിനടക്കണം എന്നാണ് കേരളത്തിലുള്ളവരും പറയുന്നത്...

    • @anilkumar1976raji
      @anilkumar1976raji ปีที่แล้ว +18

      എന്നിട്ടും പഴയ ആൾകാർക്ക് ആയുസ് കുറവായതെന്താണ് 🤔

    • @meenabalachandran74
      @meenabalachandran74 ปีที่แล้ว +25

      Aru paranju ningalude ithe....ellavarum 80 enkilum undarunnu marikunpo

    • @subhashmadhavan9855
      @subhashmadhavan9855 ปีที่แล้ว +33

      പണ്ട് മരിക്കുന്നവർ മിക്കവരും പകർച്ചവ്യാധിയും ദാരിദ്ര്യം മൂലം പോഷകാഹാരകുറവുമൂലവും കൂടുതലും കുട്ടികളായിരിക്കുമ്പോൾ തന്നെ മരിക്കും .ദിനചര്യരോഗങ്ങൾ അവർക്ക് കുറവായിരുന്നു.. രക്ഷപ്പെടുന്നവർക്ക് നല്ല ആയുസായിരുന്നു.

    • @babuts8165
      @babuts8165 ปีที่แล้ว

      ഞാൻ 60. പഴമക്കാർ കോപ്പാണ്.

    • @anoopchalil9539
      @anoopchalil9539 ปีที่แล้ว +3

      Innu process goods...over nutrittion...lack of movement...stress...

  • @sheeja5367
    @sheeja5367 5 หลายเดือนก่อน +8

    വളരെ വലിയ അറിവുകൾ, സത്യസന്ധതയോടെ, സാറിൻ്റെ വിലപ്പെട്ട സമയം ഉപയോഗപ്പെടുത്തി വിവരിച്ചു തന്നതിൽ വളരെ സന്തോഷവും നന്ദിയുമുണ്ട്🙏🙏🙏👌👌👍👍

  • @karuvisserysangamam
    @karuvisserysangamam 9 หลายเดือนก่อน +10

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു. കാര്യങ്ങൾ വിശദമായി തന്നെ അവതരിപ്പിച്ചു. സാറിന് നന്ദി രേഖപ്പെടുത്തുന്നു. ഞാൻ ഭക്ഷണകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്ന ഒരാളാണ്. മൂന്ന് നേരമേ ഭക്ഷണം കഴിക്കാറുള്ളൂ, ബേക്കറി ഒന്നും കഴിക്കാറേ ഇല്ല ചായ കാപ്പി മദ്യപാനം പുകവച്ചി എന്നിവ ഒന്നും തന്നെ ഇല്ല. ഉപയോഗിക്കാറില്ല. നടത്ത മടക്കം ഒരു മണിക്കൂർ വ്യായാമം ചെയ്യാറുണ്ട്. വയസ്സ് 53.ഷുഗർ പ്രഷർ ഒന്നും ഇല്ല. എൻ്റെ പ്രശ്നം എനിക്ക് കൊളസ്ട്രോൾ 296 ഉണ്ട്. ട്രെഗ്ലിസറൈഡ് നോർമലാണ് HDL 61 പക്ഷേ LDL 212 ആണ് വളരെ അധികമാണ് ' ഇത് എന്ത് കൊണ്ടാണ് ' ?

    • @abdulkareem974
      @abdulkareem974 8 หลายเดือนก่อน

      LDL 212 ഉണ്ടകിൽ step കയറുബോൾ കിതപ്പ് ഉണ്ടാകും കൂടാതെ പ്രഷർ കൂടുകയും ചെയ്യും

  • @marythomas8193
    @marythomas8193 ปีที่แล้ว +26

    ഉപകാരപ്രദമായ വീഡിയോ
    Thank you Doctor God Bless ❤

  • @fathimaali1233
    @fathimaali1233 8 หลายเดือนก่อน +6

    ട്രൈഗ്ളിസറൈഡിനെ കുറിച്ചുള്ള . വിവരണം വളരെ ഉപകാരപ്പെട്ടു. നന്ദി സാർ. ഇതിനെക്കൊണ്ട് വളരെ വിഷമിക്ക യായിരുന്നു. ചികിൽസിക്കന്ന . ഡോക്ടർമാരും ഇതിനെ കുറിച്ച് ഒന്നും പറയില്ല. ഇപ്പോൾ മനസിലായി. താങ്ക്സ് ഡോക്ടർ

  • @rafishabeelaalraha712
    @rafishabeelaalraha712 3 หลายเดือนก่อน +3

    സൂപ്പർ Dr നല്ല അറിവ് ദീര്ഗായുസ്ള്ള ആഫിയത്തു നൽകട്ടെ .. ആമീൻ

  • @mestyvarghese3593
    @mestyvarghese3593 6 หลายเดือนก่อน +9

    സാർ പറഞ്ഞതിൽ ഒരുപാട് നല്ല കാര്യങ്ങൾ ഉണ്ട്. എനിക്ക് കൊളസ്‌ട്രോൾ ഉണ്ട്. നോർമൽ ആണ്. ഗുളിക കഴിക്കുന്നുണ്ട്. ഒപ്പം വ്യായാമം ചെയ്യുന്നുണ്ട്. ഡോക്ടർ ഭക്ഷണത്തിന്റെ കാര്യത്തിൽ പറഞ്ഞത് കുറെ മനസ്സിലായി.അറിയാത്ത കാര്യങ്ങൾ ഉണ്ടസ്യിരുന്നു. പറഞ്ഞു തന്ന അറിവിന്‌ നന്ദി. 👌👌👌👍

  • @neethanikhi
    @neethanikhi ปีที่แล้ว +27

    ഞാൻ തിരക്കിയിരുന്ന information, thank you so much dr.❤ വളരെ അധികം ഉപകാരപ്പെടുന്ന വീഡിയോ

  • @namirabenna5259
    @namirabenna5259 5 หลายเดือนก่อน +1

    വളരെ വ്യക്തമായിട്ടാണ് ഡോക്ടർ കാര്യങ്ങൾ പറയുന്നത്thank you so much നല്ല ഡോക്ടറാണ് നല്ല മനുഷ്യനാണ് 😊

  • @prasannakurup824
    @prasannakurup824 10 หลายเดือนก่อน +9

    LDL കുറയ്ക്കാൻ എന്താണ് ചെയ്യേണ്ടത് ഒരു ഉപദേശം തരാമോ

  • @lailabeevi8622
    @lailabeevi8622 6 หลายเดือนก่อน +6

    സത്യം പറഞ്ഞാൽ ഇഷ്ടപെട്ടതൊന്നും തിന്നാൻ പറ്റില്ല

  • @IRSHADALIification
    @IRSHADALIification ปีที่แล้ว +8

    Thank you doctor ❤ Very informative and highly convincing

  • @KusumamKusumam-s6k
    @KusumamKusumam-s6k 11 หลายเดือนก่อน +9

    നല്ലൊരു വീഡിയോ,വളരെയധിക० ഉപഹാരമായതാണ് നന്ദി ഡോക്ടർ.

  • @subhamuraleedharan8414
    @subhamuraleedharan8414 2 วันที่ผ่านมา +1

    Dr ഉയരങ്ങളിൽ എത്തട്ടെ

  • @preethasasikumar3668
    @preethasasikumar3668 10 หลายเดือนก่อน +2

    Hi Dr good afternoon
    Could tou pls give an informative talk on Hashimotto thyroiditis,with high elevation in anti TG n Anti TPO,
    Thanks in advance

  • @hakkimkalappetty5658
    @hakkimkalappetty5658 ปีที่แล้ว +19

    ഞാൻ ആഗ്രഹിച്ച വീഡിയോ Thank you Sr❤❤ അള്ളാഹു അനുഗ്രഹിക്കട്ടെ

    • @shitgod109
      @shitgod109 ปีที่แล้ว +3

      ഡിങ്കനും അനുഗ്രഹിക്കട്ടെ

    • @youtubeuser1082
      @youtubeuser1082 ปีที่แล้ว +2

      ​@@shitgod109നിനക്ക് ചൊറിച്ചലുണ്ടോ

  • @mallikamathumkunnathu2057
    @mallikamathumkunnathu2057 ปีที่แล้ว +6

    Thanks sir വളരേ ഉപകാരപ്രദം 🙏🙏

  • @maryettyjohnson6592
    @maryettyjohnson6592 2 หลายเดือนก่อน

    ❤❤❤ very good information 👍. Thank you Dr. May God bless you abundantly!!🎉🎉🎉

  • @statusfactory5910
    @statusfactory5910 5 หลายเดือนก่อน +1

    Crystal clear information Thank you Dr. 🙏🙏🙏

  • @rubysajan8040
    @rubysajan8040 ปีที่แล้ว +4

    Very good information Thanks Doctor 🙏🏻

  • @presannasundaresh9777
    @presannasundaresh9777 7 หลายเดือนก่อน +2

    Thank you Dr. You are very correctly narrating each and every point

  • @rinshadt7089
    @rinshadt7089 3 หลายเดือนก่อน +1

    Allah Dr ക്ക്‌ ദീർഗായുസ് കൊടുക്കണേ

  • @ramilravi6130
    @ramilravi6130 ปีที่แล้ว +8

    Thank you.... ഭക്ഷണം ആണ് main വില്ലൻ...

  • @statusfactory5910
    @statusfactory5910 5 หลายเดือนก่อน +3

    Sir, തേങ്ങ വെള്ളത്തിന്റെ ഗുണങ്ങളും ദോഷങ്ങളും ഒരു വീഡിയോ ചെയ്യുമോ 🙏🙏

  • @ARUN_339
    @ARUN_339 ปีที่แล้ว +6

    Thank you doctor sir ❤
    God bless you ❤️

  • @sureshchandran4976
    @sureshchandran4976 ปีที่แล้ว +6

    വളരെ ഉപകാരപ്രദമായ വിവരണം 👍👍👍

  • @Uncle65065
    @Uncle65065 ปีที่แล้ว +9

    Doctor പറഞ്ഞതെ വളരെ ശരി തന്നെ , കഴിഞ്ഞ ഒരു വർഷമായി ധന്ന്യങ്ങൾ പൂർണ്ണമായി ഒഴുവാക്കിയപ്പോൾ Triglycerides 260 നിന്നും 180 ആയി
    intermittent fasting വളരെ ഗുണം ചെയ്യും
    ധന്ന്യങ്ങൾ ഒഴുവാക്കുമ്പോൾ
    പച്ചക്കറി , cheese , butter , ghee , egg bullseye 2 to 3, chiken curry, അല്ലങ്കിൽ half fry വളരെ ചെറിയാളവിൽ oil ഉപയോഗിച കുക്കറിൽ fry ചെയ്യാം അപ്പോൾ soft ആയി കഴിക്കാം
    ഈ നിലയിൽ ഭക്ഷണം കഴിക്കുന്ന ആൾക്ക്
    പനി മുതൽ കാൻസർ വരെ രോഗം ഉണ്ടാകുകയില്ല ഉറപ്പ്
    കാരണം blood pH 7.35 to 7.45 ആയി ക്രമീകരിക്കാൻ ഇത് സഹായിക്കും

    • @jessyanthony1352
      @jessyanthony1352 ปีที่แล้ว

      LDL കുറയുമോ ,Lipoprotein കുറയുമോ ?Trygluceride 72,LDL 142,HDL 82

    • @Uncle65065
      @Uncle65065 ปีที่แล้ว +1

      @@jessyanthony1352
      LDL കുറയും ,
      എന്നാൽ triglycerides പോലെ ദോഷം ഉള്ളതല്ല , LDL ആണ് HDL നെ carry ചെയ്തേ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും കൊണ്ടുപോകുന്നത്
      മുൻ messages ജിൽ പറഞ്ഞതുപോലേ food കഴിച്ചാൽ കൂടുതൽ ഉള്ളത് കുറയും , കുറവുമുള്ളത് കുടും

  • @santhicl7362
    @santhicl7362 11 หลายเดือนก่อน +7

    Excellent information, thanks a lot doctor for your valuable talk❤❤

  • @GeorgeThomasThadeesseril
    @GeorgeThomasThadeesseril 10 หลายเดือนก่อน +1

    Excellent information Thank you By Molly

  • @Vilasini_pola
    @Vilasini_pola 5 หลายเดือนก่อน

    Thank you Doctor for your valuable informations🙏🙏🙏🙏🙏

  • @betzyalexalexander1874
    @betzyalexalexander1874 11 หลายเดือนก่อน +3

    Thank you . very nice information

  • @parvathyraman756
    @parvathyraman756 2 หลายเดือนก่อน

    Very good informations Dr Thanks for sharing 👌 👍 🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml 11 หลายเดือนก่อน +2

    Thanks Doctorji for the prestigious advises

    • @mollymassey7996
      @mollymassey7996 9 หลายเดือนก่อน

      Very good information thanks Dr God bless you and your family ❤❤

  • @Lijo_Kerala
    @Lijo_Kerala ปีที่แล้ว +6

    Ithra nannayi karyangal paranju tharunna Dr ku oru valiya thanks ♥..nerathe ulla videos ennu paranjello..ethanu aa 2 videos..can you add that videos in description

  • @geethar3006
    @geethar3006 11 หลายเดือนก่อน

    Thanks for your kind information about water thanks❤🌹🙏 doctor

  • @everythingwithammamma
    @everythingwithammamma 5 หลายเดือนก่อน +2

    ഡോകടറുടെ എല്ലാ വിഡിയോസും കാണമുണ്ട്

  • @fathimas8599
    @fathimas8599 ปีที่แล้ว +2

    Masha allah
    Thank you so much 🎉🎉🎉

  • @valsalant8356
    @valsalant8356 5 หลายเดือนก่อน

    Very well explained about trygliserid.Thak you so much for your valuable information sir.

  • @LeelammJohn
    @LeelammJohn 4 หลายเดือนก่อน

    super presentation. very useful information. Thank you Dr.

  • @RosammaChacko-z3o
    @RosammaChacko-z3o 3 หลายเดือนก่อน

    Very good message doctor 👍👍❤❤❤❤❤

  • @khaleell356
    @khaleell356 2 หลายเดือนก่อน +1

    Peenut butterine kurich oru video cheyumo Dr .

  • @Rasheeda-s6z
    @Rasheeda-s6z ปีที่แล้ว +9

    Kashathil kanunna soft ayitulla thadipp dr kanikeda avisham undoo Exasaise chedamadiyoo?

  • @rinusebastian9556
    @rinusebastian9556 8 หลายเดือนก่อน +2

    എത്ര നല്ല അറിവും നന്മയും ആണ് സർ... നന്ദി 🙏🙏🙏ദൈവം കൂടെ ഉണ്ടാവട്ടെ എല്ലാ ഐശ്വര്യങ്ങളും നൽകി കൊണ്ട് 🙏🙏🙏🙏

  • @HarijaC-l3y
    @HarijaC-l3y 10 หลายเดือนก่อน +2

    Herbalife ന്യൂട്രിഷൻ ഫുഡ്‌ കൂടി കഴിക്കു

  • @indudeep9279
    @indudeep9279 ปีที่แล้ว +1

    Excellent Dr. Tysm🙏

  • @gokulkumar4244
    @gokulkumar4244 ปีที่แล้ว +2

    Betterinformation,,thanks❤,sir

  • @muralidharanm4225
    @muralidharanm4225 8 หลายเดือนก่อน

    Dr....very useful & beautiful speech. Thks

  • @sudhacharekal7213
    @sudhacharekal7213 11 หลายเดือนก่อน +1

    Very good message Dr

  • @ShamasShamzan
    @ShamasShamzan ปีที่แล้ว +4

    Good information but no sound quality.
    Please improve your sound system

  • @mithunraj9078
    @mithunraj9078 ปีที่แล้ว +3

    3 Week Mumb Enik triglyceride koodit undayirunnu
    Morning Running
    Evening Gym
    Madhuram oyivaki
    Ipo Ok aayi😊

  • @geethaulakesh7564
    @geethaulakesh7564 ปีที่แล้ว +1

    Thank you Doctor 🙏👍❤️❤️❤️

  • @shijiajish4013
    @shijiajish4013 5 วันที่ผ่านมา

    Well explained ❤

  • @marykuttyjohn7850
    @marykuttyjohn7850 3 หลายเดือนก่อน

    Hi doctor,Thankyou for good information. God bless.Sir pregnant ladies kazhikkenda food and kunjunente valerchekke avashma food enthokke aane ennu oru vedio edamo.

  • @mumthaznisha374
    @mumthaznisha374 11 หลายเดือนก่อน +9

    Sr.കൊളസ്ട്രോളിനും തൈറോയ്ഡിനും. ഒരുമിച്ചുള്ള ഒരു ഭക്ഷണരീതി ദയവായി പറഞ്ഞുതരണം

  • @santhamurali9641
    @santhamurali9641 2 หลายเดือนก่อน

    Thanks Doctor very good information

  • @Deccan3
    @Deccan3 10 หลายเดือนก่อน +2

    Total cholesterol 141 ann sugar BP normal ann food kayichittan test cheydhadh medicine kaikyano

  • @ujutronics5351
    @ujutronics5351 ปีที่แล้ว +3

    hydroponic/tower farming il use cheyyunna A&B nutrion, use cheyyunathil side effect undo

  • @sharafumuttil8789
    @sharafumuttil8789 ปีที่แล้ว +7

    Thank you sir for your valuable information. njangalku vendi thaankalude vilappetta time maattivekkunnathin big salute

  • @komalavally3880
    @komalavally3880 5 หลายเดือนก่อน

    Very good information
    Congratulations.docter

  • @DivyaS-hc4cn
    @DivyaS-hc4cn 8 หลายเดือนก่อน

    Thank you doctor . Very informative video

  • @sudhabose1204
    @sudhabose1204 ปีที่แล้ว +2

    Good informetion Thank you Dr

  • @LylaDas-c3f
    @LylaDas-c3f 3 หลายเดือนก่อน +2

    LDL cholesterol 168 ആണെനിക്ക്. മറ്റു രോഗങ്ങളില്ല മരുന്നുകഴിക്കേണ്ടതുണ്ടോ ഡോക്ടർ?.

  • @mavideos5988
    @mavideos5988 ปีที่แล้ว +22

    സാർ കേരളത്തിൽ എവിടെ നോക്കിയാലും അരി ഭക്ഷണമാണ്. മലയാളികൾ അത് കുറച്ചു മറ്റ് ഭക്ഷണം കഴിക്കേണ്ട സമയം കഴിഞ്ഞു എന്ന് തോന്നുന്നു, അതെങ്ങനെ ഒഴിവാക്കാം ? ഫ്രൂട്ട്സ് വെജിറ്റബ്ൾസ് മാത്രം കഴിച്ചാൽ കുറച്ചു കഴിഞ്ഞാൽ ഭയങ്കര വിശപ്പാണ്. ചിലർക്കൊക്കെ ചോറ് കഴിച്ചില്ലെങ്കിൽ വിശപ്പ് മാറാത്ത അവസ്ഥയാണ്. അരി ഭക്ഷണം ഒഴിവാക്കിയുള്ള ഒരു ഭക്ഷണ ശീലം പരിചയപ്പെടുത്തി തരുമോ ? എന്തൊക്കെ കഴിക്കാം എങ്ങനെ അരി ഭക്ഷണം ഒഴിവാക്കാം എന്നൊക്കെ...

    • @Shemi-y1g
      @Shemi-y1g 3 หลายเดือนก่อน

      മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക, മൂന്ന് നേരം കഴിക്കുന്ന അരിഭക്ഷണം രാവിലെ 2ഇഡലി or 2ചപ്പാത്തി, or ഒരു cup ഉപ്പുമാവ്,or 1കഷ്ണം പുട്ട്,or 2ഇടിയപ്പം കൂടെ പയർ or കടല or പരിപ്പ് or പച്ചക്കറി കഴിക്കാംകൂടെ ചായ, കാപ്പി കുടിക്കരുത്. ഉച്ചക്ക് ചിക്കൻ or മീൻ 200ഗ്രാം കറിവെച്ചത് മാത്രം കഴിക്കാം. വൈകുന്നേരം 10ബദാം കുതിർത്തത്, ഒരു പിടി പച്ചകപ്പലണ്ടി, 5-7ഈന്തപ്പഴം. 6മണിക്ക് ഒരു ഏത്തപ്പഴം 1മുട്ട പുഴുങ്ങിയത്.ആവശ്യത്തിന് വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക.. 🌹

    • @Shemi-y1g
      @Shemi-y1g 3 หลายเดือนก่อน

      പിന്നെ പഞ്ചസാര, ബേക്കറി items, soft drinks,, junk food, ice cream, വറുത്തതും പൊരിച്ചതും, ഹോട്ടൽ food, cut ചെയ്യുക. 🙏

    • @Shemi-y1g
      @Shemi-y1g 3 หลายเดือนก่อน

      ഇങ്ങനെ ഒരു മാസം തുടർന്ന ശേഷം രാവിലെ 10ബദാം കുതിർത്തിയത്, കപ്പലണ്ടി, 1മുട്ട, 1ഏത്തപ്പഴം പുഴുങ്ങിയത് കഴിക്കാം പിന്നെ ഉച്ചക്ക് ചിക്കൻ or മീൻ 250ഗ്രാം കറിവെച്ചത്, പലതരം പച്ചക്കറികൾ 200ഗ്രാം ഒരു പിടി ഇലക്കറി ഒരു spoon വെളിച്ചെണ്ണയിൽ വേവിച്ചതും കഴിക്കാം വൈകുന്നേരം ഒരു ഗ്ലാസ്‌ ഗ്രീൻ tea or without black tea, 6മണിക്ക് ഒരു ആപ്പിൾ, ഒരു പേരക്ക, ഒരു കഷ്ണം പപ്പായ... ഇത്രേം മതി പിന്നെ വിശന്നാലോ ദാഹിച്ചാലോ വെള്ളം തിളപ്പിച്ചത് കുറേശെ കുടിക്കുക.. ഈ diet തുടങ്ങിയാൽ നിലനിർത്തിപ്പോകുക.

    • @Shemi-y1g
      @Shemi-y1g 3 หลายเดือนก่อน

      പിന്നെ സംഭാരം കുടിക്കാം ഇഷ്ടമാണെങ്കിൽ

    • @Shemi-y1g
      @Shemi-y1g 3 หลายเดือนก่อน

      അസിഡിറ്റി പ്രശ്നം ഇല്ലാത്തവർക്ക് ഓറഞ്ച് പോലെ പുളിയുള്ള ഫ്രൂട്ട് കഴിക്കാം.

  • @Macdonalder708
    @Macdonalder708 ปีที่แล้ว +1

    Thankyou sir, u said clean clearly❤

  • @cathrinakp3542
    @cathrinakp3542 ปีที่แล้ว +1

    Thank you so much Dr.🙏

  • @sanithavijayakumar1486
    @sanithavijayakumar1486 5 หลายเดือนก่อน

    കൊളസ്ട്രോളിന് 6 മാസക്കാലം ഗുളിക കഴിച്ചു.ആഹാരത്തിൻ നിയന്ത്രണം വരുത്തി ഇപ്പോൾ നോർമൽ ആയി.ഗുളിക തുടർന്ന് കഴിക്കണോ? ഗുളിക നിർത്തിയാൽ വീണ്ടും കൊളസ്ട്രോൾ കൂടും എന്ന് എല്ലാവരും പറയുന്നു.ഡോക്ടറുടെ മറുപടി പ്രതീക്ഷിക്കുന്നു.

  • @LegoAndMechanixWorld
    @LegoAndMechanixWorld 9 หลายเดือนก่อน +1

    Sir,how can we identify pesticides in apples and bananas before giving it to kids?

  • @aquamania3520
    @aquamania3520 ปีที่แล้ว +3

    Dr. Creatine supplement ne pati oru vedio cheyyuvo

  • @riyatintu21
    @riyatintu21 4 หลายเดือนก่อน

    Aarogyam oru marketing um business um aakunna e kaalathil doctor edkkunna e effort ne oraayiram nanni...God bless you

  • @mohandasek4225
    @mohandasek4225 ปีที่แล้ว +1

    Thank you sir, thank you so much,

  • @stanish4824
    @stanish4824 10 หลายเดือนก่อน +1

    Doctor, cholesterol total normal aayaal tablet kazhikunnathu nirthaan patto

  • @rajeshp6891
    @rajeshp6891 7 หลายเดือนก่อน +2

    ഞാൻ മൂന്നു ഡോക്ടർ മാരുടെ വീഡിയോ കണ്ടു എന്നാൽ മൂന്നും മൂന്നു വിധത്തിൽ ഇതിൽ ഏതായിരിക്കും ശെരി എന്റെ തമ്പുരാനെ 🤔🤔🤔

  • @rajeshwarinair9334
    @rajeshwarinair9334 6 หลายเดือนก่อน

    Thanks Doctor 👏

  • @cbalakrishnan2429
    @cbalakrishnan2429 ปีที่แล้ว +1

    Good humanbeing anu dr.

  • @sheebaaby5580
    @sheebaaby5580 ปีที่แล้ว +2

    Thanku Dr👌🙏

  • @sujathasuresh1228
    @sujathasuresh1228 11 หลายเดือนก่อน

    Good information 👌👌🙏

  • @renukarenuka-yi5wd
    @renukarenuka-yi5wd ปีที่แล้ว +1

    Thank you Dr.

  • @ShaliLekshmi
    @ShaliLekshmi 2 หลายเดือนก่อน

    Very good dr sir❤

  • @riyazpadinharayil4902
    @riyazpadinharayil4902 4 หลายเดือนก่อน

    Informative video thank you

  • @anjalitkm
    @anjalitkm ปีที่แล้ว +6

    Please do a video on LDL also.

  • @preethamurukesan8285
    @preethamurukesan8285 8 หลายเดือนก่อน

    Very good information🙏

  • @anilar7849
    @anilar7849 ปีที่แล้ว +1

    Nandi 🙏🏻 Dr.

  • @shibuninan9683
    @shibuninan9683 ปีที่แล้ว +1

    I take little dark chocolate with 70 percent Cocoa after food. Is there any problem. Need your answer.

  • @Pradeepmuscat
    @Pradeepmuscat ปีที่แล้ว +2

    മൂന്ന് മാസം കൊണ്ട് 190 ൽ നിന്ന് 103 ലേക്ക് triglyceride level കൊണ്ടുവരാൻഎനിക്ക് സാധിച്ചു.

    • @jenithak.j4871
      @jenithak.j4871 ปีที่แล้ว +1

      എങ്ങനെ

    • @Pradeepmuscat
      @Pradeepmuscat ปีที่แล้ว +2

      Sir video ൽ പറഞ്ഞ കാര്യങ്ങൾ ഒക്കെ തന്നെ ഞാനും ചെയ്തത്..rice one time mathram aaki..exercise cheyyan thudangi..

    • @renjinisatheesh7803
      @renjinisatheesh7803 ปีที่แล้ว +1

      Njanum ithe avastayilanu my tg is 330 liverfat second stage over weight mattanavadhi health issues undu pls help me dear iam also depressed enganeya enthokkeya cheytath detailed ayi onnu parayamo​@@Pradeepmuscat

  • @parisudhamcotton9855
    @parisudhamcotton9855 8 หลายเดือนก่อน

    Thanks for good information

  • @rajamanirukmini8825
    @rajamanirukmini8825 ปีที่แล้ว +6

    Dr. ഒരു സംശയം, dr. Jolly Thomson പറയുന്നത് omega 3: omega 6 എന്നു പറയുന്നത് 1::1 എന്ന അനുപതത്തിൽ ആയിരിക്കണം എന്നാണ്. എന്നാൽ നട്സ്സിൽ omega 6 very high ആണെന്നാണ്. Nuts കഴിച്ചാൽ omega 3 ഉടെയും omega 6 ന്റെയും അനുപാതം correct നു ആകാതിരിക്കുകയും ചെയ്താൽ inflamation കൂടും എന്നാണ്. എന്താണ് ഡോക്ടറുടെ അഭിപ്രായം?

  • @indiravk5940
    @indiravk5940 ปีที่แล้ว

    Hai Doctor Rice Ban Oil Nallathano Kazhikan Patton Colastrol kuraumo

  • @sudhacharekal7213
    @sudhacharekal7213 9 หลายเดือนก่อน

    Very good message Dr 🙏🏻

  • @beenaanand8267
    @beenaanand8267 8 หลายเดือนก่อน

    Very useful video 👏👌👍