Dr thank you so much for explaining so well about bad cholesterol and good cholesterol. I was sincerely looking out for foods to be consumed to bring down cholesterol. Thanks again.
sir i am studying in 10th class...... എക്സാം തുടങ്ങാൻ ആയി .... നല്ല ടെൻഷൻ ഉണ്ട്....... നല്ലൊരു motivation sir പറഞ്ഞ് തെരുമോ...... ഓർമ ശക്തി കൂടാനുള്ള tipsum എക്സാം ടൈമിൽ ഒഴിവാക്കാനുള്ള എല്ലാ കാര്യങ്ങളും ഒക്കെ പറഞ്ഞ് ഒരു വീഡിയോ ചെയ്യാമോ..... എക്സാം stress, pedi, tension ഒക്കെ മാറ്റാനും study tips, timetable എല്ലാം പറഞ്ഞ് വീഡിയോ ചെയ്യാമോ ....പരീക്ഷ എഴുതാൻ പോകുന്ന എല്ലാ കുട്ടികൾക്കും അത് സഹായം ആകുമായിരിക്കം ☺️
എനിക്ക് കൊളസ്ട്രോള്‍ ഉണ്ട്,വര്‍ഷങ്ങളായി workout ചെയ്യുന്നുണ്ട്.രണ്ട് മാസമായി workout ഒന്നര മണിക്കൂര്‍ ആക്കി.രാവിലെ കുറച്ച് അരിഭക്ഷണം,ഉച്ചക്ക് രണ്ട് പ്ളേറ്റ് ചോറ്,രാത്രി vegitable salad,2 മുട്ട,ഒരു ഗ്ളാസ്സ് ഒാട്സ്.പുറത്തെ ഭക്ഷണം കഴാക്കാറില്ല.ഈ ഡയറ്റും workout ഉം തുടര്‍ന്നിട്ടും chloestrol ഉണ്ട്.suger fasting 84 ഉം hba1c 5.4ഉം മാത്രമേ ഉളളൂ.എന്നാല്‍ cholestrol hdl 45 ഉണ്ട്,no probolem .tryglicerid ഉം കുറവാണ്.94.creatine 1.22.pressure ഉണ്ട് ചിലപ്പോ.പക്ഷേ ചീത്ത cholestrol ldl 192!! നന്നായി workout ഉം food ഇ ങ്ങനെ കഴിച്ചിട്ടും ഇതാണ് അവസ്ഥ.2 മാസമായി sugar ഉളള ഒന്നും കഴിക്കാറില്ല.weight 73 ഉളളത് workout ഉം diat ഉം ചെയ്ത് ഇപ്പോള്‍ 66 ആണ്😢
എന്നാൽ ഈ പറഞ്ഞ ഭക്ഷണങ്ങൾ ഒന്നും കഴിക്കാത്ത ആൾക്ക് ആണ് ഈ ചീത്ത കൊളസ്‌ട്രോൾ വന്നിരിക്കുന്നത്... അതിൽ ഒരു കാര്യം ശരിയാണ് മ നസ്സിന് ടെൻഷൻ ഉണ്ടായിരുന്നു... ഇപ്പോൾ കൊളോസ്ട്രോളിന് മരുന്ന് കഴിക്കാന്...
Hi doctor ഞാൻ ആർമിയിൽ ആണ് വർക്ക് ചെയ്യുന്നത് ഒന്നര വർഷം ആയിട്ട് എനിക്ക് കൊളെസ്ട്രോൾ കൂടുതലാണ് LDL ആണ് പതിവായി കൂടുതൽ കണ്ടു വരുന്നത്. Age -34 weight -63 Height -169. കൊളെസ്ട്രോൾ പാരമ്പര്യമായി വരാറുണ്ടോ?അങ്ങനെ ആണെങ്കിൽ അത് എത്രമാത്രം അപകടകാരിയാണ് മറ്റു കൊളെസ്ട്രോലുകളെ അപേഷിച്ചു?ഞാൻ ഇപ്പോൾ continue ആയി മെഡിസിൻ കഴിക്കാറുണ്ട് കഴിക്കുമ്പോൾ കൊളെസ്ട്രോൾ കുറവും കുറച്ചു ദിവസം കഴിക്കാതിരിക്കുമ്പോൾ പെട്ടന്ന് കൊളെസ്ട്രോൾ കൂടുകയും ചെയ്യുന്നു. Pls rply me dr
Hlo Dr , ചെറുപ്പം മുതൽ ഹോമിയോ medicine ഉപയോഗിക്കുന്നവർക്ക് മറ്റ് എന്തെങ്കിലും surgery പോലെ വന്നാൽ അവർക് ഇംഗ്ലീഷ് മരുന്ന് പിടിക്കില്ല എന്ന് പറയുന്നത് സത്യമാണോ? എന്താണ് ഇതിൻ്റെ സത്യാവസ്ഥ? Please പറഞ്ഞു തരുമോ ഡോക്ടർ.
ഡോക്ടർ എനിക്ക് അലർജി കുറെ നാൾ ആയി ഉണ്ട് ഹോമിയോ മരുന്നു കഴിക്കുന്നു കുടെ കുടെ എനിക്ക് ഇൻഫഷൻ ഉണ്ടാകുന്നു ചെള്ള ക്കു നിര് വക്കും കുളിരു വരും ഇതിനു ഒരു മരുന്ന് പറയാമോ
ഈ രഹസ്യം അരും പറഞ്ഞുതരില്ല പുര്ണമായിട്ടു ഒഴുവാക്കേണ്ട ഭക്ഷണം : അരി , അട്ട , മൈദ , റവ , ഓട്ട്സ് , റാഗി ,millets കഴിക്കേണ്ട ഭക്ഷണം : പച്ചക്കറി boiled n soup , chicken, എഗ്ഗ്സ് 3 daily , cheese, butter, ghee, ഈ നിലയിൽ ഭക്ഷണം കഴിച്ചാൽ പനി മുതൽ കാൻസർ വരെ ഉള്ള ഒരു രോഗവും വരില്ല cholesterol ഉണ്ടാവില്ല ഒരുവര്ഷത്തേക്കു ഈ നിലയിൽ ഭക്ഷണം കഴിച്ചാൽ പ്രായം 30% കുറയും
@@padiyath7173അരിയും ഗോതമ്പും കഴിക്കാതിരുന്നാൽ ഷുഗർ ശരീരത്തിൽ ഇല്ലാതെ മരിച്ചു പോകും. ഇതിൻ്റെ അളവ് കുറച്ചാൽ മതി. അരിയാഹാരം കൂടുതൽ കഴിച്ചാൽ കൊളസ്ട്രോൾ കൂടുമെന്നത് സത്യമാണ്.ഒരു നേരം അരിയാഹാരം കഴിക്കാതെ ഒരാഴ്ച ജീവിക്കാൻ കഴിയില്ല.
എനിക്ക് കൊറോണ 3 പ്രാവശ്യം വന്നിരുന്നു. കുറെ മാസങ്ങൾ ആയി smell അറിയുന്നതേ ഇല്ല. Ent യെ കാണാൻ doctor നിർദേശിച്ചിരിക്കുന്നു. എപ്പോഴും കഫക്കെട്ടും ചുമയും ഉണ്ട്. എന്ത് കൊണ്ടാണ് smell ഇല്ലാതായതു. Night ഡ്യൂട്ടി ഉള്ള ജോലി ആണ്. സാറിന്റെ വിലപ്പെട്ട പ്രതികരണം പ്രതീക്ഷിക്കുന്നു 🙏
പുര്ണമായിട്ടു ഒഴുവാക്കേണ്ട ഭക്ഷണം : അരി , അട്ട , മൈദ , റവ , ഓട്ട്സ് , റാഗി ,millets കഴിക്കേണ്ട ഭക്ഷണം : പച്ചക്കറി boiled n soup , chicken, എഗ്ഗ്സ് 3 daily , cheese, butter, ghee, ഈ നിലയിൽ ഭക്ഷണം കഴിച്ചാൽ പനി മുതൽ കാൻസർ വരെ ഉള്ള ഒരു രോഗവും വരില്ല cholesterol ഉണ്ടാവില്ല ഒരുവര്ഷത്തേക്കു ഈ നിലയിൽ ഭക്ഷണം കഴിച്ചാൽ പ്രായം 30% കുറയും ഈ രഹസ്യം അരും പറഞ്ഞുതരില്ല
0:00 ചീത്തകൊളസ്‌ട്രോൾ
1:40 ചീത്തകൊളസ്‌ട്രോൾ കൂടാന്‍ കാരണം
3:37 കുറയ്ക്കാൻ എന്ത്ഭക്ഷണം കഴിക്കണം?
6:00 വെണ്ടക്ക കഴിക്കാമോ?
8:00 പച്ചക്കറി കഴിക്കണോ?
@rajeshkumarofficial. Dr face wash cheyyan chandrika soap use cheyamo. Reply plzzzz..
@@Abhiramkb80 ayo venda😢
@@Abhiramkb80Skin type nokki oru nalla face wash upayogikku
😊
Good
ഞാൻ അത്യാവശ്യമായി കാണാൻ ആഗ്രഹിച്ചിരുന്ന വീഡിയോ... ഒരുപാട് സന്തോഷം ഡോക്ടർ... 🌹♥️
ഡോക്ടർ സാർ ശരിക്കും പറഞ്ഞു മനസിലാക്കി തന്നതിന് വളരെയധികം നന്ദി അഭിനന്ദനങ്ങൾ
Thanks doctor valare upakaram. Kanan aagrahicha vedio. Very thanks🙏🙏
ഒരുപാട് നന്ദി ഡോക്ടർ സർ, ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് 👌👌👌👌
വളരെ നല്ല അറിവാണ്നൽകിയത് വളരെ നന്ദിയുണ്ട് ഡോക്ടർ
Dr thank you so much for explaining so well about bad cholesterol and good cholesterol. I was sincerely looking out for foods to be consumed to bring down cholesterol. Thanks again.
Thanks Doctor Good Information
Very good information from a doctor.all the best to you.
വലിയ അറിവ് തന്നതിന് നന്ദി❤❤❤
Dr. അങ്ങ്Super ആണ്. congrates🙏🙏
മുത്താണ് ഡോക്ടറെ നിങ്ങൾ ❤❤❤❤
നല്ല അറിവുകൾ. നന്ദി Dr.
kazuthilum ..shoulderilum..verunna Muscle pidithethe kurich oru vidio cheyyamo dr ethreyumpetten
Dr. Pls explain about food to avoid for overcoming kidney stones
Quaker oats,,, use ചെയ്യേണ്ടത് എങ്ങനെ Dr,,,, ഒരു വീഡിയോ ചെയ്യുമോ
Thank u so much doctor for the good information. Very simple and useful tips you have given. God bless.
Thanks Doctor 🙏🏼💜💖
ഒരുപാട് നന്ദി ഡോക്ടർ❤
നല്ല ഇൻഫർമേഷൻ നന്ദി ഡോക്ടർ. എനിക്ക് LDL 140 ആണ്.
ഇത് കൂടുതൽ ല്ലെ ldl
Thanks doctor 🙏
Vazhuthana
Apple
Veluthulli
Olive oil
Vendakka
Barley
Mathi
Choora
Ayala
Natholi
Payar
Kadala
Paripp
Oats
Cabage
Colliflower
Beans
Broccoli
Supper thankas
ചായ മൻസ എന്ന ചീരവർഗ്ഗ ചെടിയുടെ ഉപയോഗ രീതി ഒന്നു പറയാമോ സർ?
Orupad nannni dr
HDL 49. LDL 185 VLDL 27cCholesterol 261 ഉണ്ട് Triglycerider 137 ഉണ്ട് യൂട്രസ് റീമുവ് ചെയ്തു 4 വർഷം ആയി
ഒരുപാട് ഉപകാരം 👍👍👍👍
sir i am studying in 10th class...... എക്സാം തുടങ്ങാൻ ആയി .... നല്ല ടെൻഷൻ ഉണ്ട്....... നല്ലൊരു motivation sir പറഞ്ഞ് തെരുമോ...... ഓർമ ശക്തി കൂടാനുള്ള tipsum എക്സാം ടൈമിൽ ഒഴിവാക്കാനുള്ള എല്ലാ കാര്യങ്ങളും ഒക്കെ പറഞ്ഞ് ഒരു വീഡിയോ ചെയ്യാമോ..... എക്സാം stress, pedi, tension ഒക്കെ മാറ്റാനും study tips, timetable എല്ലാം പറഞ്ഞ് വീഡിയോ ചെയ്യാമോ ....പരീക്ഷ എഴുതാൻ പോകുന്ന എല്ലാ കുട്ടികൾക്കും അത് സഹായം ആകുമായിരിക്കം ☺️
Dont worry dear.. Samadhanamayirikkan shramikkooo.. Junk foods ellam ozhivakkoo.. Foodil payaru varggangal, pal, ilakkarikal ellam ulpeduthoo
@@travelwithnature4649 okey dear☺️
കാഴ്ചശക്തി വർദിക്കാനും കണ്ണിൻ്റെ എല്ലാ നാടി ഞരമ്പുകൾ വളരാനും കാഴ്ചമങ്ങൽ ഇല്ലാതാവാനും നിശാന്തര ഇല്ലാതാക്കാനും ഏതല്ലാം ബക്ഷണം കഴിക്കണം ഏതെല്ലാം കണ്ണിൻ്റെ വ്യായാമം' ചെയ്യണം . pls reple ippol. അടുത്ത വീഡിയോ . ഇതിനെ കുറിച്ച് ചെയ്യണം . pls
Athe Dr udane cheyanam
നന്ദി ഡോക്ടർ
ഇങ്ങനെ ഞങ്ങളെ സഹായിക്കാൻ ഡോക്ടർ മാത്രം 🌹🌷.
Very good inforation.
Aake kurach aayusse namukk ullu..athaanenkil palarkkum orupaad prashnangalum😊 athinum purame ee asugangalum ..olakka
Very good information s thank u sir
Brinjal
Apple
Garlic
Extra virgin olive oil
Ladies finger
Barley
Fish
Lentils
Oats
Cabbage, cauliflower ,broccoli,beans
Exercise
Sleep
എനിക്ക് കൊളസ്ട്രോള്‍ ഉണ്ട്,വര്‍ഷങ്ങളായി workout ചെയ്യുന്നുണ്ട്.രണ്ട് മാസമായി workout ഒന്നര മണിക്കൂര്‍ ആക്കി.രാവിലെ കുറച്ച് അരിഭക്ഷണം,ഉച്ചക്ക് രണ്ട് പ്ളേറ്റ് ചോറ്,രാത്രി vegitable salad,2 മുട്ട,ഒരു ഗ്ളാസ്സ് ഒാട്സ്.പുറത്തെ ഭക്ഷണം കഴാക്കാറില്ല.ഈ ഡയറ്റും workout ഉം തുടര്‍ന്നിട്ടും chloestrol ഉണ്ട്.suger fasting 84 ഉം hba1c 5.4ഉം മാത്രമേ ഉളളൂ.എന്നാല്‍ cholestrol hdl 45 ഉണ്ട്,no probolem .tryglicerid ഉം കുറവാണ്.94.creatine 1.22.pressure ഉണ്ട് ചിലപ്പോ.പക്ഷേ ചീത്ത cholestrol ldl 192!! നന്നായി workout ഉം food ഇ ങ്ങനെ കഴിച്ചിട്ടും ഇതാണ് അവസ്ഥ.2 മാസമായി sugar ഉളള ഒന്നും കഴിക്കാറില്ല.weight 73 ഉളളത് workout ഉം diat ഉം ചെയ്ത് ഇപ്പോള്‍ 66 ആണ്😢
അരി ഒരു നേരം ആക്ക് . പിന്നെ പയർ ഒക്കെ ഉൾപെടുത് . avocado കഴിക്കു . കുറയും . ഡെയിലി 2 മുട്ട കഴിക്കേണ്ട ആവശ്യം ഇല്ല . ആഴ്ചയിൽ ആകുക .
നന്ദി നല്ല ത്
Very good presentation and very helpful to public
വഴുതന വെണ്ട ബ്രോക്കോളി മെഴുക്കുവരട്ടി കഴിക്കാമോ
Great. thank you dr god bless you
Very useful video
Thanks dr ...god bless you...🥰
Good. Information. Doctor. Thanks. A. Lot
Very good information and Good presentation 👍
പയറ് കടല പരിപ്പ് യൂറിക്കാസിഡ് കൂട്ടുമോ?
Koottum
അടിപൊളി sr
Dr. എന്റെ ഹസ്ബന്റിന് 278ഉണ്ട്... പുള്ളിക്ക് ടെൻഷൻ ആണ്..
How we will come out from Blood inflammation ??
Very good imformation.thank you
Omega 3 fish oil kazhikkmo 230 cholesterol ullavar
Thanks a lot dr.
God bless u dr❤
Aniku vadiyerunna video ❤
Thankyoudr
ഒലിവ് oil അല്പം തേനും 2 drops നാരങ്ങാനീരും ചേർത്ത് രാത്രിയിൽ കഴിക്കുന്നത് ldl cholesterol കൂടാൻ കാരണമാകുമോ doctor ?
Dr .. cholesterol kurakan poornamayum rice avoid cheyyan paranju... Athu correct ano
Informative
Thanks doctor
Trygliserin 240 vldl 48😔😔: nth ചെയ്യണം 😔😔sir
Dr. Njan Quaker oats aanu use cheyyunath.. 3 tablespoon oats vevich Salt use cheyth liquid aayittanu kazhikkunath..
എന്നാൽ ഈ പറഞ്ഞ ഭക്ഷണങ്ങൾ ഒന്നും കഴിക്കാത്ത ആൾക്ക് ആണ് ഈ ചീത്ത കൊളസ്‌ട്രോൾ വന്നിരിക്കുന്നത്... അതിൽ ഒരു കാര്യം ശരിയാണ് മ നസ്സിന് ടെൻഷൻ ഉണ്ടായിരുന്നു... ഇപ്പോൾ കൊളോസ്ട്രോളിന് മരുന്ന് കഴിക്കാന്...
Dr പറഞ്ഞു കടല പയർ ക്യാബേജ് ബ്രോക്കോളി എന്നിവ കഴിക്കാൻ ഇത് യൂറിക്കസിഡ് തൈറോയിഡ് ഒക്കെ ഉള്ളവർക്കു കഴിക്കാൻ പറ്റുമോ pls reply 🙏
uric acid undel payar,കടല പറ്റില്ല...യൂറിക് ആസിഡ് കൂടും .
Betablocker kazhichal chlesterol koodumennu doctor paranjathu sariyanu.
Dr cucumber kayichal colostrol kurayumo kukumber kayikunnathu nallathano
Thank you Dr.god bless 🙌
പാലുണ്ണി വരു ന്നത് എന്ത് െകാണ്ട് ?അതിൻെറ മരുന്നും ഒരു വീഡിയോ ചെയ്യുമോ?
പ്ലീ'സ് കുട്ടികളിൽ ഇത് കാണുന്നു.
Dr can you do a video about weight loss
Hi doctor
ഞാൻ ആർമിയിൽ ആണ് വർക്ക് ചെയ്യുന്നത് ഒന്നര വർഷം ആയിട്ട് എനിക്ക് കൊളെസ്ട്രോൾ കൂടുതലാണ് LDL ആണ് പതിവായി കൂടുതൽ കണ്ടു വരുന്നത്. Age -34 weight -63
Height -169.
കൊളെസ്ട്രോൾ പാരമ്പര്യമായി വരാറുണ്ടോ?അങ്ങനെ ആണെങ്കിൽ അത് എത്രമാത്രം അപകടകാരിയാണ് മറ്റു കൊളെസ്ട്രോലുകളെ അപേഷിച്ചു?ഞാൻ ഇപ്പോൾ continue ആയി മെഡിസിൻ കഴിക്കാറുണ്ട് കഴിക്കുമ്പോൾ കൊളെസ്ട്രോൾ കുറവും കുറച്ചു ദിവസം കഴിക്കാതിരിക്കുമ്പോൾ പെട്ടന്ന് കൊളെസ്ട്രോൾ കൂടുകയും ചെയ്യുന്നു. Pls rply me dr
Hi sir.. എനിക്ക് 34 വയസുണ്ട്... Weight 56... LDL 173, Triglycerides 74, hdl 65 anu... Ldl ഇത്രയും കൂടിനില്ക്കാൻ കാരണം ഫുഡ് തന്നെ ആയിരിക്കുമോ?
Meenenna gulika kazhikkunnath nallathano sir
Sir,cortical cyst in kidneys ne kurichu oru video cheyyamo homeopathy li edinu treatment undo
ഇതു എല്ലാർക്കും undu. കുഴപ്പം ഇല്ല
Thanks
I just received my reports .me too having samr issue I was searching for a solution. Thank u doctor
Thank you sir
Sar yaniykk cheetha colastrol 212 aane kuraykan yanth cheyyum marunnilathe bedhamakkanam sar yanth venamenkilum kazhicholam marunnilathe
Sir.. Online consultation undo?
Enikum noki 181
Mumps ne kurichu oru video cheyyamo😊
Thiroyid koodiyal koodumo
കൂടും
Good video Dr Thanks🙏🙏🙏
Thanks Doctor..
Thyroid ഉള്ളവർ cabbage കഴിക്കാമോ
No
*ഈ അസുഖങ്ങളെ ഒകെ എന്തിനാ പടച്ച റബ്ബേ കണ്ടു പിടിച്ചേ 🤒മനുഷ്യന്റെ അഹങ്കാരം കുറയാൻ ഇത് വേണം എന്ന് തോന്നി കാണും അല്ലെ 😁❤🤒🤒*
ഏത് allah? 🤔🤔
അങ്ങനെ ഒരു myrum ഇല്ലാ
@@Binoyxxx9 എന്താണ് ഈ പള്ളി പറമ്പിൽ രാമൻ കുട്ടി എന്നാ ശിഖണ്ഡി പറയുന്നേ
@@vishnuvichu3913 ഈ ലോകം പടച്ച റബ്ബ് ❤❤❤
@@FRQ.lovebealലോകത്തെ കോണച്ച റബ്ബിനെ കണ്ടത് കുത്ത് നബി മാത്രം..........
🤣🤣🤣🤣🤣🤣
സാറേ ഞാൻ രണ്ടു വർഷമായിട്ട് രാത്രി നവര അരി കഞ്ഞി കുടിക്കുന്നു. നവര അരി കഞ്ഞി കൊളസ്ട്രോൾ ഉണ്ടാകുമോ..
goodinformation thankusir 👍🙏🙏
👍👍
Thank you Doctor
Hlo Dr , ചെറുപ്പം മുതൽ ഹോമിയോ medicine ഉപയോഗിക്കുന്നവർക്ക് മറ്റ് എന്തെങ്കിലും surgery പോലെ വന്നാൽ അവർക് ഇംഗ്ലീഷ് മരുന്ന് പിടിക്കില്ല എന്ന് പറയുന്നത് സത്യമാണോ? എന്താണ് ഇതിൻ്റെ സത്യാവസ്ഥ? Please പറഞ്ഞു തരുമോ ഡോക്ടർ.
എനിക്ക് ldl 190 ആണ്, ഫുഡിലൂടെ മാത്രം ഇത് കുറക്കാൻ പറ്റുമോ
ഡോക്ടർ എനിക്ക് അലർജി കുറെ നാൾ ആയി ഉണ്ട് ഹോമിയോ മരുന്നു കഴിക്കുന്നു കുടെ കുടെ എനിക്ക് ഇൻഫഷൻ ഉണ്ടാകുന്നു ചെള്ള ക്കു നിര് വക്കും കുളിരു വരും ഇതിനു ഒരു മരുന്ന് പറയാമോ
Thanks dr👍
🙏🙏🙏👌
ഈ രഹസ്യം അരും പറഞ്ഞുതരില്ല
പുര്ണമായിട്ടു ഒഴുവാക്കേണ്ട ഭക്ഷണം : അരി , അട്ട , മൈദ , റവ , ഓട്ട്സ് , റാഗി ,millets
കഴിക്കേണ്ട ഭക്ഷണം : പച്ചക്കറി boiled n soup ,
chicken, എഗ്ഗ്സ് 3 daily , cheese, butter, ghee,
ഈ നിലയിൽ ഭക്ഷണം കഴിച്ചാൽ പനി മുതൽ കാൻസർ വരെ ഉള്ള ഒരു രോഗവും വരില്ല
cholesterol ഉണ്ടാവില്ല
ഒരുവര്ഷത്തേക്കു ഈ നിലയിൽ ഭക്ഷണം കഴിച്ചാൽ പ്രായം 30% കുറയും
28 vayassulla njan marichu pogille😂
@@padiyath7173അരിയും ഗോതമ്പും കഴിക്കാതിരുന്നാൽ ഷുഗർ ശരീരത്തിൽ ഇല്ലാതെ മരിച്ചു പോകും. ഇതിൻ്റെ അളവ് കുറച്ചാൽ മതി. അരിയാഹാരം കൂടുതൽ കഴിച്ചാൽ കൊളസ്ട്രോൾ കൂടുമെന്നത് സത്യമാണ്.ഒരു നേരം അരിയാഹാരം കഴിക്കാതെ ഒരാഴ്ച ജീവിക്കാൻ കഴിയില്ല.
❤️❤️🙏🏻
എനിക്ക് കൊറോണ 3 പ്രാവശ്യം വന്നിരുന്നു. കുറെ മാസങ്ങൾ ആയി smell അറിയുന്നതേ ഇല്ല. Ent യെ കാണാൻ doctor നിർദേശിച്ചിരിക്കുന്നു. എപ്പോഴും കഫക്കെട്ടും ചുമയും ഉണ്ട്. എന്ത് കൊണ്ടാണ് smell ഇല്ലാതായതു. Night ഡ്യൂട്ടി ഉള്ള ജോലി ആണ്. സാറിന്റെ വിലപ്പെട്ട പ്രതികരണം പ്രതീക്ഷിക്കുന്നു 🙏
പുര്ണമായിട്ടു ഒഴുവാക്കേണ്ട ഭക്ഷണം : അരി , അട്ട , മൈദ , റവ , ഓട്ട്സ് , റാഗി ,millets
കഴിക്കേണ്ട ഭക്ഷണം : പച്ചക്കറി boiled n soup ,
chicken, എഗ്ഗ്സ് 3 daily , cheese, butter, ghee,
ഈ നിലയിൽ ഭക്ഷണം കഴിച്ചാൽ പനി മുതൽ കാൻസർ വരെ ഉള്ള ഒരു രോഗവും വരില്ല
cholesterol ഉണ്ടാവില്ല
ഒരുവര്ഷത്തേക്കു ഈ നിലയിൽ ഭക്ഷണം കഴിച്ചാൽ പ്രായം 30% കുറയും
ഈ രഹസ്യം അരും പറഞ്ഞുതരില്ല
Fattyliver ullavar brinjal use cheyy an pattumo dr
Sir, വഴുതനയും വെണ്ടയ്ക്കയും മെഴുക്കുപുരട്ടി ഉണ്ടാക്കി കഴിക്കണോ
Pattumo?
ഓയിൽ വേണ്ട
Dr. Oru reply തരുന്നില്ലലോ?
രാവിലെ എഴുനേറ്റു 4. കിലോമീറ്റർ നടന്നാൽ കൊളസ്‌ട്രോൾ സംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറും.. 👍👍👍👍
എനിക്ക് ഇപ്പറഞ്ഞ എല്ലാ രൊഗങ്ങളും ഉണ്ട്
Melinj tholinj aanu irikkunne...nnittum high cholesterol..entha cheyua doc
എനിക്കും സെയിം ആണ്.. രാവിലെ 1 മണിക്കൂർ നടക്കുക
ഓയിലി ഫുഡ് മാക്സിമം ഒഴിവാക്കുക
Same here
കറിവേപ്പില വെള്ളം കുടിച്ചാൽ കൊളസ്ട്രോൾ കുറയുമോ ഡോക്ടർ