ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ | Heart Attack Malayalam | Arogyam

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 977

  • @Arogyam
    @Arogyam  3 ปีที่แล้ว +209

    ജീവിതത്തിൽ ഉപകാരപ്പെടുന്ന അറിവുകൾ നിങ്ങൾക്ക് ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക

  • @rocksvlog697
    @rocksvlog697 ปีที่แล้ว +10

    താങ്ക്സ് sir അറിവില്ലായ്മയാണ് എന്നെ പുകവലി പ്രേരിതനാക്കിയത് ഈ അറിവ് ജീവിതത്തിൽ എന്റെ ഏറ്റവും നല്ല തീരുമാനങ്ങളിൽ ഒന്നാണ് പുകവലി ഞാൻ നിർത്തുന്നു ഇനി ഒരിക്കലും പുകവലിക്കില്ല sir പറഞ്ഞ കാര്യങ്ങളിൽ ഒരുപാട് ലക്ഷണം എനിക്ക് വന്നിട്ടുണ്ട് ഏറ്റവും വലിയൊരു അറിവ് തന്ന സാറിന് എന്റെ ഹൃദയ പൂർവ്വം നന്ദി അറിയിക്കുന്നു ♥️♥️👍👍👌👌

  • @tilesmagic1929
    @tilesmagic1929 3 ปีที่แล้ว +71

    ഡോക്ടർമാർ ഒരുപാടുണ്ടെങ്കിലും രോഗമറിയുന്നവരാണെങ്കിലും രോഗിയെ അറിയുനവർ കുറവാണ് .ur grt ..താങ്കൾ എല്ലാവർക്കും മനസിലാവുന്നവിതം വളരെ ലളി തമായി പറഞ്ഞുതന്നു വളരേ നന്ദി

  • @jasijasir4439
    @jasijasir4439 3 ปีที่แล้ว +45

    ഹാർട്ട് സംബന്ധിച്ച് നല്ലൊരു ക്ലാസ് തന്നെ ആണ് സാർ തന്നത് 👍ഇത് ഉൾക്കൊള്ളാൻ പറ്റുന്ന ഒരു ക്ലാസ് കൂടി ആണ് ❤❤

  • @shabeerali663
    @shabeerali663 3 ปีที่แล้ว +51

    നല്ല അറിവിന് ഡോക്ടർക്ക് നല്ല ആര്യോഗം ആയുസും നൽകട്ടെ 💯

  • @mukundanmukundank1616
    @mukundanmukundank1616 3 ปีที่แล้ว +247

    എനിക്ക് 10 വർഷം മുമ്പ് ആൻജിയോപ്ലാസ്റ്റി ചെയത് തന്ന ആളാണ് അനിൽകുമാർ സർ.ഇന്നും സുഖമായി അദ്ധ്യാനിച്ച് ജീവിക്കാൻ കഴിയുന്നു.

    • @clementjijigamingjijicleme8626
      @clementjijigamingjijicleme8626 3 ปีที่แล้ว +3

      Da thallu po maari nillu like kittan vendi nee enthokkeya parayunna

    • @mukundanmukundank1616
      @mukundanmukundank1616 3 ปีที่แล้ว +25

      @@clementjijigamingjijicleme8626 താങ്കൾക്ക് അത് മനസ്സിലായി എന്ന് വരില്ല'' അതിന് ഞാൻ ഉത്തരവാദിയല്ലBro- താങ്കളുടെ ഭാഷ എനിക്കും വശമില്ല. ക്ഷമിക്കുക.

    • @clementjijigamingjijicleme8626
      @clementjijigamingjijicleme8626 3 ปีที่แล้ว

      @@mukundanmukundank1616 ninakkappo malayalam paranja manasilavilla alle😁😁

    • @SamSung-yr9wy
      @SamSung-yr9wy 3 ปีที่แล้ว +4

      @@mukundanmukundank1616 👍

    • @nasirpulsarakath9879
      @nasirpulsarakath9879 3 ปีที่แล้ว +4

      Yes. Angioplasty is a good method to prevent Heart deceases. I have gone through angioplasty before 6 years by Dr. Umesan at Koyili Hospital, (at that time, Dr. Anil Kumar also there) and even after 6 Years my health is good.

  • @tvanwarsadath4352
    @tvanwarsadath4352 ปีที่แล้ว +2

    താങ്ക്യൂ അനിൽ കുമാർ ഡോക്ടർ വളരെ വ്യക്തമാക്കി തന്ന ഡോക്ടർക്ക് ഒരായിരം നന്ദി ഇങ്ങനെയുള്ള ഡോക്ടർമാരെ യാണ് ഈ നാടിന് വേണ്ടത് ഇവരെ പോലെയുള്ള ഡോക്ടർമാരെ സപ്പോർട്ട് ചെയ്യുക താങ്ക്യൂ ഡോക്ടർ

  • @sindhusuresh5441
    @sindhusuresh5441 ปีที่แล้ว +3

    Heart അറ്റാക്കിനെ ക്കുറിച്ച് നല്ല ബോധവൽക്കരണം തന്ന ഡോക്ടർക്കു നന്ദി. 👍👍👍

  • @nahaskoyakutty9985
    @nahaskoyakutty9985 3 ปีที่แล้ว +10

    Thanku Very much Sir Ethra Thanks Paranjalum Mathiyakatha Nalla Manasilakunna Samsaravum Nirdeshangalum

  • @സ്നേഹലോകം
    @സ്നേഹലോകം 3 ปีที่แล้ว +10

    വളരെ ലളിതമായിട്ടാണ് sir പറയുന്നത് തീർച്ചയായും ജനങൾക്ക് ഉപകാരപ്പെടും

  • @deva.p7174
    @deva.p7174 3 ปีที่แล้ว +18

    Dr താങ്കൾ തന്ന ഉപദേശം സാധാരണ ക്കാർക്ക് അ മൃ തിന്നു തുല്യം ആണ്. ഇത് ഒരു ട്ടുപാട് ആൾക്കരെ ഈ അപകട ത്തിൽ നിന്നും രക്ഷിക്കും. താങ്ക്സ് ഡോക്ടർ.

  • @chackochikc7951
    @chackochikc7951 3 ปีที่แล้ว +152

    മനസിലാകുന്ന രീതിയിൽ വിശദീ കരിച്ച ഡോക്ടർക്ക് നന്ദി

  • @basheersuhara1998
    @basheersuhara1998 3 ปีที่แล้ว +10

    താങ്ക്യൂ ഡോക്ടർ വളരെ നല്ല മെസ്സേജ്

  • @divyasworld2260
    @divyasworld2260 2 ปีที่แล้ว +51

    എന്റെ അമ്മയെ മുൻപ് കാണിച്ചിരുന്നു അനിൽ ഡോക്ടറിനെ, ഈ ഡോക്ടർ വളരെ നല്ല ആളാണ്, സംസാരിച്ചാൽ തന്നെ പകുതി അസുഖം മാറും 😍

    • @madhup.k8713
      @madhup.k8713 2 ปีที่แล้ว +3

      Dr ethu hospital 🏥 ane

    • @chackot4880
      @chackot4880 2 ปีที่แล้ว

      🌹🌹🌹🌹🌹🙏👍

    • @rakhik2910
      @rakhik2910 2 ปีที่แล้ว

      Which hospital.pls do answer

    • @devanandkatangot2931
      @devanandkatangot2931 2 ปีที่แล้ว +1

      @@rakhik2910 Transferred from Koily Hospital Kannur presently in MIMS kannur

    • @rakhik2910
      @rakhik2910 2 ปีที่แล้ว

      @@devanandkatangot2931 thank u

  • @abdullahkoya7269
    @abdullahkoya7269 3 ปีที่แล้ว +29

    ലളിതമായ എല്ലാവർക്കും മനസിലാകുന്ന സംസാരം അള്ളാഹു ദീർഗായുസ്സും സമർഗവും നൽകട്ടെ

  • @binusreedharan
    @binusreedharan 3 ปีที่แล้ว +28

    വളരെ നല്ല അറിവുകൾ അറിയിച്ചതിന് വളരെ നന്ദി

  • @princekattappana601
    @princekattappana601 3 ปีที่แล้ว +4

    എന്തു നല്ല ഡോക്ടർ നല്ല രീതിയിൽ അറിവുകൾ പറഞ്ഞു തരുന്നു. നന്ദി സാർ

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 3 ปีที่แล้ว +27

    YOUR WAY OF PRESENTATION IS VERY GOOD.

  • @starkid3639
    @starkid3639 3 ปีที่แล้ว +24

    Dr. നിങ്ങളുടെ പ്രഭാഷണം കേട്ടപ്പോ ഉണ്ടായ മാനസികാനുഭൂതി പറഞ്ഞറിയിക്കാനാവില്ല, വ്യക്തമായ ഭാഷ ഒന്നാന്തരം ശബ്ദം അനിലേറെ പാണ്ടിത്യം, God almighty bless you sir

  • @johnrosejohnrose5881
    @johnrosejohnrose5881 3 ปีที่แล้ว +21

    വളരെ ലളിതമായി സാധരണക്കാർക്കു മനസിലാകുന്ന രീതിയിൽ വിശദികരിച്ചു.

  • @rageshm334
    @rageshm334 2 ปีที่แล้ว +2

    സാറിന്റെ വിനയം തന്നെയാണ് സാറിനെ ഇത്ര വലുതാക്കിയതും. വളരെ നല്ല ഡോക്ടർ. സാറിനെ ഒന്ന് കണ്ടാൽ തന്നെ രോഗിയുടെ പകുതി അസുഖം മാറിക്കിട്ടും. God bless u dr.

  • @manojkg9233
    @manojkg9233 3 ปีที่แล้ว +9

    നല്ല അറിവ് പകർന്നു നൽകുന്ന വീഡിയോ 'സൺ ഫ്ലവർ ഓയിൽ വിപണിയിൽ കിട്ടുന്നത് മായം കലർന്നതാണെന്ന് പറയുന്നു

    • @reghunathanmk8720
      @reghunathanmk8720 3 ปีที่แล้ว

      മയം കളർന്നത് അല്ല, അത് പെട്രോളിയം ബൈ പ്രോഡക്റ്റ് ആണ് ഉപയോഗിക്കരുത്.

  • @gincybenny442
    @gincybenny442 2 ปีที่แล้ว +11

    നല്ല അറിവുകൾ തന്ന ഡോക്ടർക്ക്
    നന്ദിയോടെ ആയുരാരോഗ്യ സൗഖ്യം നേരുന്നു. 🙏

  • @bijupillai6591
    @bijupillai6591 3 ปีที่แล้ว +18

    Very informative and useful, Thank you Doctor

    • @sabidavp588
      @sabidavp588 3 ปีที่แล้ว

      സ്റ്റെപ് കയറി ഇറങ്ങുന്നത് നല്ല എക്സ്സാസൈസ് ആണോ

    • @karunakaranav4618
      @karunakaranav4618 2 ปีที่แล้ว

      വളരെ അറിവുതരുന്ന ഉപദേശം

  • @shayan-cy4xb
    @shayan-cy4xb 3 ปีที่แล้ว +8

    ഉപകാര പ്രദമായ അറിവ് നൽകിയതിന് thankyou docter

  • @riyashameed7791
    @riyashameed7791 3 ปีที่แล้ว +111

    അനിൽകുമാർ സാർ കണ്ണൂരിലെ ജാഡയില്ലാത്ത സൗമ്യനായ ഡോക്ടർ.

  • @karunakaranc3378
    @karunakaranc3378 3 ปีที่แล้ว +4

    പറയുന്നത് natural ആയതുകൊണ്ട് കൃത്യമായി മനസ്സിലാകുന്നു ...thank you Doctor.........

    • @riyas.mkriya4842
      @riyas.mkriya4842 2 ปีที่แล้ว

      Hert problems mattiyedukkan pattiya oru Ayurveda product und 100/natural annu 0said effect

    • @riyas.mkriya4842
      @riyas.mkriya4842 2 ปีที่แล้ว

      16fruit and berry's blend annu

  • @phkhader1985
    @phkhader1985 3 ปีที่แล้ว +13

    വളരെ നന്നായി പറഞ്ഞു തന്നതിന് sir ൻ big സല്യൂട്ട്

  • @nelsonvarghese9080
    @nelsonvarghese9080 3 ปีที่แล้ว +9

    Sir, very good information. Wish you all the best. Thanks.

  • @unnit318
    @unnit318 3 ปีที่แล้ว +18

    അനിൽകുമാർ ഡോക്ടർ കൂടാളി ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ വിദ്യാർഥിയാണ്. ഈ വിദ്യാലയത്തിലെ അധ്യാപകരോട് പ്രത്യേകമായ ഒരു ഭക്തി (ഗുരുഭക്തി) തന്നെയാണ് അദ്ദേഹത്തിന്റെ ഒരു പ്രത്യേകത. സൗമ്യമായ പെരുമാറ്റവും പുഞ്ചിരിയും ഒരു ഡോക്ടറുടെ ക്ഷമാശീലവും രോഗി പറയുന്നത് കേട്ട് അതിന്കൃത്യമായ മറുപടി നൽകുന്നതും ഡോകടറുടെ പ്രത്യേകത തന്നെ അനേകം പേർക്ക് ഇനിയും ഡോക്ടറുടെ ചികിത്സയും പരിചരണവും കിട്ടട്ടെ .നല്ല വീഡിയോ

    • @SamSung-yr9wy
      @SamSung-yr9wy 3 ปีที่แล้ว

      ഗുരുത്വമാണ് പ്രധാനം❤️

    • @Sreelekha-1248
      @Sreelekha-1248 3 ปีที่แล้ว +1

      Athayathu Dr kurutham kettavan alla ennartham

  • @usmank8241
    @usmank8241 3 ปีที่แล้ว +2

    ഇൗ അവതരണം
    വളരെ നന്നായിരിക്കുന്നു...
    ഒരുപാട് നന്ദി......

  • @hibafathima_4745
    @hibafathima_4745 3 ปีที่แล้ว +56

    അനിൽ ഡോക്ടറുടെ ചികിൽസ മികച്ചത് തന്നെ അതിനേക്കാൾ എനിക്ക് ഇഷ്ടപെട്ടത് ഡോക്ടറെ പെരുമാറ്റമാണ് ഈ അവതരണവും മികച്ചത് തന്നെ.

    • @mathewvj87
      @mathewvj87 3 ปีที่แล้ว +1

      ¹

    • @minimadhavankutty5550
      @minimadhavankutty5550 3 ปีที่แล้ว

      Thanku somuch sir. ഇത്രയും detailed class തന്നതിന്

  • @prpkurup2599
    @prpkurup2599 3 ปีที่แล้ว +11

    Welldone dr welldone
    വളരെ നല്ല അറിവ്

  • @atozadventures4718
    @atozadventures4718 3 ปีที่แล้ว +11

    Dr your explanations is extremely well

    • @Arogyam
      @Arogyam  3 ปีที่แล้ว +1

      ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക ....

    • @basheern2828
      @basheern2828 2 ปีที่แล้ว

      ഞാൻ ബഷീർ കണ്ണൂർ, എന്നെ കണ്ണൂർ ആസ്റ്റംർമിംസ്

    • @basheern2828
      @basheern2828 2 ปีที่แล้ว

      കണ്ണൂരിലെ,ആസ്റ്റർമിംസ് ഹോസ്പിറ്റലിലെ പ്രധാനപ്പെട്ട കാർഡിയോളജിസ്റ്റ് ഡോക്ടർ അനിൽകുമാർകുമാർ സാർ ആണ്, എന്നെ 5 വർഷത്തിൻ്റെ ഉള്ളിൽ 3വർഷം ഇടവിട്ട് 2, പ്രവിശ്യം ആർട്ട് അറ്റാക്ക്,ആയ എന്നെ
      ആൻജിയോപ്ലാസ്റ്റ്, ചെയ്തു അത് കഴിഞ്ഞു, 3 വർഷത്തിന്ന് ശേഷം, വീണ്ടും രണ്ടാമതും ആൻജിയോപ്ലാസ്റ്റ് ചെയ്യണ്ട സഹചര്യം ഉണ്ടായി, കാരണം
      ഡോക്ടർ നിർദ്ദേശിച്ച മരുന്ന്
      ഒരു വർഷം തുടർച്ചയായി മരുന്നു കഴിച്ചു, അതിന്ന് ശേഷം 8,9, മാസം
      മരുന്നു സ്റ്റോപ്പ് ചെയ്തു, പെട്ടന്ന് ക്ഷീണമായി ചാലമിംസ്ഹോസ്പിറ്റൽ
      എത്തിക്കുകയും മരണത്തിന്ന് കിഴടങ്ങുംമെന്ന് എല്ലാവരും കരുതുകയും, ഡോക്ടർമാരുടെ നിർദ്ധേശ പ്രകാരംമൈക്കിലുടെ ഹോസ്പിറ്റലിൽ നിന്ന്പൊതുജനങ്ങളോട് ഈ രോഗിക്ക് [എനിക്ക് വേണ്ടി ] വേണ്ടിപ്രാർത്ഥിക്കാൻ പറയുകയും,ആരുടെടെയോ പ്രാർത്ഥന ഫലമായി, ഇന്ന് പടച്ച തമ്പുരാൻ (റബ്ലിൻ്റ )സഹായത്താൽ
      ഒരു ബുദ്ധിമുട്ടും ഇല്ലാതെ സുഖമായി
      ജീവിക്കുന്നു, [എല്ലാവരും മരണപ്പെടുമെന്ന് കരുതിയ, എന്നെ ദൈവത്തിൻ്റെ സഹായത്തോടെ
      എൻ്റെ ജീവൻ നിലനിറുത്താൻ, രാത്രി രണ്ട് മണിവരെ ഹോസ്പിറ്റലിൽ തന്നെ നിന്നു കൊണ്ട്, കഠിനപ്രയത്നം
      ചെയ്തു ജീവൻ നിലനിറുത്തിയ, Doctor, അനിൽ കുമാർ സാറിനോട്, പ്രത്യേകമായി,നന്ദിയും, കടപ്പാടും 'രേഖപ്പെടുത്തുന്നു,
      എന്ന് സ്നേഹത്തോടെ
      ബഷീർ, കണ്ണൂർ,

    • @sidhramehvish4267
      @sidhramehvish4267 ปีที่แล้ว

      Ningale ee comment kanditt oru nimisham stuck ayi

  • @nazarma9283
    @nazarma9283 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ... Thank You!

  • @sugandhabgl
    @sugandhabgl 3 ปีที่แล้ว +6

    Thanks for the both doctors. Very good information

  • @vimalanvr1041
    @vimalanvr1041 3 ปีที่แล้ว +1

    ഇത്രയും നല്ല ഒരു അറിവ് തന്നതിന് വളരെ നന്ദി, വീണ്ടും ഇതുപോലെ ഉള്ള അറിവുകൾ പ്രതീക്ഷിക്കുന്നു ഡോക്ടർക്ക് എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ, നന്ദി

  • @ismailmt8995
    @ismailmt8995 3 ปีที่แล้ว +17

    വെരി ഗുഡ് മെസേജ് ജനങ്ങൾ ക്
    മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു
    തന്നതി ന്നു സാർ ന്നു ദൈവം
    നല്ലത് വറുത്തട്ടെ 🙏🙏🙏

  • @vijayanv8206
    @vijayanv8206 3 ปีที่แล้ว +1

    വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് ഒരുപാട് നന്ദി.

  • @yesodharavasudevan6840
    @yesodharavasudevan6840 3 ปีที่แล้ว +5

    Namaskarm Dr.Anil.Excellent presentation.Thank you very much.God Bless you

  • @jasminesurro6925
    @jasminesurro6925 ปีที่แล้ว

    Thank you doctor.
    Very very useful message.
    May God Bleelss You Abundantly.

  • @baputtymeleparamba9361
    @baputtymeleparamba9361 3 ปีที่แล้ว +13

    സൂപ്പർ വീഡിയോ

  • @Thampi_KE
    @Thampi_KE ปีที่แล้ว +1

    Thanks doctor for giving us valuable information regarding heart attack.

  • @salutekumarkt5055
    @salutekumarkt5055 3 ปีที่แล้ว +36

    കൊള്ളാം സാറെ. മറുപടി replay കൊടുക്കുക ഒരു ഡോക്ടരുടെ മറുപടി എന്ന് പറയുന്നത് വാളരെ വലുതാണ് 🙏.

  • @jayapalanka2006
    @jayapalanka2006 3 ปีที่แล้ว +6

    Tks very much indeed
    Essential info 👍🙏

  • @abdulnazar1661
    @abdulnazar1661 3 ปีที่แล้ว +8

    Good message. Thank you Dr. God bless you

  • @sameerfinshaj8876
    @sameerfinshaj8876 ปีที่แล้ว

    സമൂഹത്തിന് വളരെയധികം പ്രയോജന പ്പെടുന്ന ഒരു മെസേജാണ് Dr അനിൽകുമാർ സർ വിവരിച്ച് കൊടുത്തത് ഒരുപാട് കടപ്പാട്👍👍

  • @sunilab3510
    @sunilab3510 3 ปีที่แล้ว +11

    ജീവിതത്തിനെ വളരെ ഉപകാരപ്രദമാകുന്ന കാര്യങ്ങളാണ് സാർ പറഞ്ഞു തന്നത്... 💓🙏

  • @nuzrasha7695
    @nuzrasha7695 3 ปีที่แล้ว +8

    Thank u സർ 👏👏👏👏 good information 👌👌

  • @omanasethunath609
    @omanasethunath609 ปีที่แล้ว +1

    HareKrishna 🙏🙏🙏Thank-you Doctor 🙏 ❤

  • @muhammedameer7370
    @muhammedameer7370 3 ปีที่แล้ว +20

    സാറിൻ്റെ ഈ വിശ് ദ വിവരണത്തിന് നന്ദി

    • @Arogyam
      @Arogyam  3 ปีที่แล้ว +1

      ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക ....

  • @sabusreekala8095
    @sabusreekala8095 3 ปีที่แล้ว

    ലളിതമായ അറിവുകക്ക് നന്ദി. God b u

  • @shafitheruvath7598
    @shafitheruvath7598 3 ปีที่แล้ว +2

    Dr ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു tnk uuuu drrrrr

  • @shalimartriumph1708
    @shalimartriumph1708 3 ปีที่แล้ว +8

    Very good message. God bless you.

  • @JayashreeSreedharan
    @JayashreeSreedharan 11 วันที่ผ่านมา

    I never had any symptoms except hypertension but landed up in sudden cardiac arrest 99 percent block cpr given thrombolysed intubated and ventilated everything treatment was done perfectly well by an excellent cardiologist sister devamatha hospital koothatukulam iam impressed by her and will be always grateful for that godly person 🎉🎉🎉🎉 sister Alphons cardiologist

  • @josephgeorge9589
    @josephgeorge9589 2 ปีที่แล้ว +6

    Chest dis comfort, Radiation, 20 minits , re-established, Angioplasty How to prevent.Hartattak , pottasium, multiple intervention,. Exercise is most important , thank you for giving me this opportunity, you are a winner and most blessed Doctor, I feel really appreciated and valued to receive your valuable advice, Attraction is the first step of the meaning full realationship, thank you Dr may God bless you and protect you as you come and go now and forever continuing my humble prayers for you 🙏

  • @santhoshkg3978
    @santhoshkg3978 3 ปีที่แล้ว +1

    നല്ല ഒരു അറിവ് കിട്ടി താങ്ക്സ് സർ

  • @ravimp2037
    @ravimp2037 2 ปีที่แล้ว +2

    Beautiful presentation. Very informative and helpful tips.
    Thanks.

  • @surendrankilur8717
    @surendrankilur8717 3 ปีที่แล้ว +4

    very useful Thank. You Dr.

  • @babythomas2902
    @babythomas2902 2 ปีที่แล้ว +1

    Dr. നല്ല അറിവ് പകർന്നു തന്നതിന് വളരെ നന്ദി. 2012 ൽ നല്ല കയറ്റം കയറുമ്പോൾ ചെറിയ . അണപ്പ് ഉണ്ടായിരുന്നു. വെറുതെ ഒരു ഡോക്ടറോഡ് കാര്യം പറഞ്ഞു. അദ്ദേഹം Block കാണും ഒന്നു നോക്കുക. എന്നു പ.റഞ്ഞു. അങ്ങനെ ആൻജിയോഗ്രാം എടുത്തു. 2 block എന്നു പറഞ്ഞു. ആൻജിയോപ്ലാറ്റ് ചെയ്തു. പക്ഷെ 2വർഷം ആയപ്പോൾ ഒന്നിൽ നിന്ന് leak വന്നു 2014 ൽ Bypass ചെയതു. ഷുഗർ ഇല്ല. പ്രഷർ ഉണ്ട്. Blood thinner മാത്രമേ ഉപയൊഗിക്കുന്നുള്ളൂ. ഭക്ഷണം - ചുമന്ന ഇറച്ചി ഒന്നും ഉപയൊഗിക്കുന്നില്ല കൊഴുപ്പുകൾ കൂടുതൽ ഉപയോഗിക്കുന്നില്ല. മദ്ധ്യപാനം, പുകവലി ഒട്ടും ഇല്ല പച്ചക്കറികളും പഴങ്ങളും കൂടുതൽ ഉപയോഗിച്ചാൽ വലിയ ഗ്യാസ് പ്രശ്നം ഉണ്ടാകുന്നു. ആന്റി ഓക്സിഡന്റെ കിട്ടാൻ Flaxseed കഴിക്കുന്നുണ്ട്. പിന്നെ മുട്ടയുടെ വെള്ള കഴിക്കും. ചെറിയ മീനുകളും കഴിക്കുന്നു. ചെലപ്പോൾ , ബദാം, Nuts, വാൽ നട്ട് ഇവ കഴിക്കുന്നു. കൂടാതെ എന്തൊക്കെ ഉപയോഗിക്കാം -

  • @jitheeshkrishnan1631
    @jitheeshkrishnan1631 3 ปีที่แล้ว +26

    Well detailed explanation... Thank u sir💙🤝

    • @Arogyam
      @Arogyam  3 ปีที่แล้ว +1

      Welcome 👍

  • @rejinanjarakandy7430
    @rejinanjarakandy7430 2 ปีที่แล้ว

    നല്ല വിശദീകരണം

  • @sajeenasasina683
    @sajeenasasina683 3 ปีที่แล้ว +3

    Sir para nnappol nalla manassilaayi...
    Tnq😍😍

  • @ahammedmuhammad1697
    @ahammedmuhammad1697 3 ปีที่แล้ว +1

    Valare nalla upadesham... But velichennayaan sunflower oiline kaalum nallath

  • @moinudheenkopra2398
    @moinudheenkopra2398 3 ปีที่แล้ว +11

    Important Message,
    നന്ദി ഡോക്റ്റർ, 🤝🏻 👍🏻

  • @haneefaam7086
    @haneefaam7086 2 ปีที่แล้ว +2

    ആരോഗ്യം പ്രദമായ നിർദ്ദേശങ്ങൾക്ക് ഡോക്ടർക്ക് വളരെയധികം നന്ദി

  • @lissythomas158
    @lissythomas158 2 ปีที่แล้ว

    Thanks dr your valuble suggection

  • @UnniKrishnan-wx1up
    @UnniKrishnan-wx1up ปีที่แล้ว

    നല്ല അറിവ്..... നന്ദി ഡോക്ടർ.

  • @sharifcheru7348
    @sharifcheru7348 3 ปีที่แล้ว +4

    Well done information sir
    Thanks 👍

  • @MayaDevi-kh3ml
    @MayaDevi-kh3ml ปีที่แล้ว

    Thanks Doctorji. Ethra important and valuable advises aanu publicnu advise cheithathu. God bless you Doctorji

  • @Ami-jm4el
    @Ami-jm4el 3 ปีที่แล้ว +4

    നന്ദി സാർ

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 ปีที่แล้ว +1

    Good medical tips
    Thank you doctor

  • @abdulnizar2616
    @abdulnizar2616 3 ปีที่แล้ว +79

    എനിക്ക് 44 വയസ്സ്. ഒരു ആരോഗ്യ പ്രശ്നവും ഇല്ലായിരുന്നു. പെട്ടെന്ന് ഒരു ദിവസം പുറത്ത് ഭയങ്കര വേദന വന്നു പിന്നെ അത് മുന്നിലേക്ക് വന്നു. പത്ത് മിനിറ്റ് കൊണ്ട് ബോധം പോയി. ഹാർട്ട് അര മണിക്കൂർ നിന്ന് പോയി. ഡോക്ടഴ്സിൻ്റെയും ഹോസ്പിറ്റലിൽ സ്റ്റാഫിൻ്റെ യും കഠിന പരിശ്രമം കൊണ്ട് ഭാഗ്യത്തിന് രക്ഷപ്പെട്ടു. 4 ദിവസം കഴിഞ്ഞ് ബോധം വന്നു. ഇപ്പൊൾ 8 മാസം ആയി. പഴയ പോലെ ആയി. Thank god..

  • @sreerajplr7857
    @sreerajplr7857 3 ปีที่แล้ว +3

    Very valuable information.

  • @inikazoe7364
    @inikazoe7364 3 ปีที่แล้ว +14

    THANK YOU SIR VERY GOOD PRESENTATION SIR MAY GOD BLESS YOU SIR DR MESSAGE IS VERY GOOD FOR 👍 EVERYONE

  • @SobhanaSamraj
    @SobhanaSamraj 3 ปีที่แล้ว +3

    Very very thanks sorvalare upakara prathamaya message god bless u doctor

  • @dirty_sol-7690
    @dirty_sol-7690 3 ปีที่แล้ว +3

    Nenju vedanayum gyasum thammil thirichariyaaanenthaa vazi sir.....?

  • @bsnair6487
    @bsnair6487 3 ปีที่แล้ว +9

    Thank you Sir for your simplified explanation on how to prevent Heart attack.

  • @rajutsy8431
    @rajutsy8431 3 ปีที่แล้ว

    വളരെ നല്ലകാരിമാണ്

  • @jwalan6779
    @jwalan6779 3 ปีที่แล้ว +5

    Thank you so much sir 🙏

    • @altaniya3021
      @altaniya3021 3 ปีที่แล้ว +1

      🐊🌽😄✨️❤️

  • @cpramachandran6412
    @cpramachandran6412 2 ปีที่แล้ว +5

    Well presented. Highly informative talk. Thanks a lot. 🙏🙏🙏

  • @sivadasang5816
    @sivadasang5816 3 ปีที่แล้ว

    NallaVisatheekaranamThankyou

  • @sarasothibhai5513
    @sarasothibhai5513 3 ปีที่แล้ว

    Hai.goodpresntasiondoctar.godblesyou...

  • @babukeshavan3653
    @babukeshavan3653 3 ปีที่แล้ว +3

    Extremely useful vedio 🙏

  • @sidhiquemaliyekkal325
    @sidhiquemaliyekkal325 2 ปีที่แล้ว +1

    nalla arive tannu sir thank you

  • @padminit7708
    @padminit7708 3 ปีที่แล้ว +4

    Sir, excellent explanation, and please explain about other diseases also, I am suffering from, my Voice become gradually Low while speaking, so tests done they said tumor is there in my Vocal Cord advice radiation and chemotherapy treatment

  • @AbdulHameed-bz8qc
    @AbdulHameed-bz8qc 3 ปีที่แล้ว +2

    very good presentation, thaank you sir

  • @haristhyl8171
    @haristhyl8171 3 ปีที่แล้ว +3

    Thank you sir

  • @jayashreepandey5029
    @jayashreepandey5029 ปีที่แล้ว

    Thankyou Doctor for your valuable information.

  • @jabbaram727
    @jabbaram727 3 ปีที่แล้ว +4

    Dokttarser.arivinty.nirakudam...ellavarum.panthinty.puraky.odubol.orunimisham.chindichal...e.ottamoky.nirthum...thankyu.ser

  • @sabiviog6323
    @sabiviog6323 3 ปีที่แล้ว +2

    ടോക് ട്രർ നന്നായി പറഞ്ഞു തന്നു 'തേങ്ക് യൂ

    • @dailyvlog669
      @dailyvlog669 3 ปีที่แล้ว

      😃

    • @sireeshallu8347
      @sireeshallu8347 ปีที่แล้ว +1

      😂 സ്കൂലി പോബദ്ധദിത്തെയാ 😂

  • @dilshadsameer5687
    @dilshadsameer5687 3 ปีที่แล้ว +6

    👍😊 sir ente mitral valve repair kazinjadaanu.. Narayana hridalaya banglore.... but ചില timil എനിക്ക് chest pain വരാറുണ്ട്. Kidappumund.. last time dr. E കണ്ടപ്പോൾ medicine മെല്ലെ നിർത്താൻ പറഞ്ഞു... but എനിക്ക് chest pain വരാറുണ്ട്

  • @fooddairies_
    @fooddairies_ 3 ปีที่แล้ว +14

    Very useful video

  • @shyleshshylesh270
    @shyleshshylesh270 2 ปีที่แล้ว +1

    നല്ല ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ

  • @anandv.r9483
    @anandv.r9483 3 ปีที่แล้ว +12

    The point about self limitation is golden.

  • @harismalikanharismalikan2991
    @harismalikanharismalikan2991 2 ปีที่แล้ว

    വളരെ നല്ല മെസേജ് 🌹🌹🌹🌹🌹

  • @VRV668
    @VRV668 3 ปีที่แล้ว +14

    നന്ദി ഡോക്ടർ 🙏

  • @reamei7amenamenreamei773
    @reamei7amenamenreamei773 3 ปีที่แล้ว

    Thanku Dr Ur good information god bless you

  • @-aathmajyothi529
    @-aathmajyothi529 3 ปีที่แล้ว +3

    Sir, സാറിൻ്റെ ക്ലാസ് വളരെ ഹൃദ്യമായി
    ഇത്തരം നല്ല അറിവുകൾ തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ ...... ജയചന്ദ്ര വാര്യർ നടുവനാട്👌👌👌👌

  • @gopinathp9981
    @gopinathp9981 3 ปีที่แล้ว +4

    Very well explained. Thanks Dr.