1019: 🥘 കൊളസ്ട്രോള്‍ ലെവൽ എത്രയുടെ മുകളിൽ പോയാൽ അപകടമാണ്?About what level is cholesterol dangerous?

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 680

  • @drdbetterlife
    @drdbetterlife  2 ปีที่แล้ว +228

    അത്യാവശ്യ സംശയങ്ങൾക്കും കൺസൾട്ടേഷൻ ആവശ്യങ്ങൾക്കും ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് മെസ്സേജ് അയക്കുക: +91 94 95 365 24 7

    • @mahamoodkc2508
      @mahamoodkc2508 2 ปีที่แล้ว +13

      Ok

    • @bushrabushra799
      @bushrabushra799 2 ปีที่แล้ว +4

      സംശയം ഉണ്ട്

    • @AONEMEDIA1389
      @AONEMEDIA1389 2 ปีที่แล้ว

      @@bushrabushra799 😳

    • @tulipskitchen
      @tulipskitchen 2 ปีที่แล้ว +2

      Stroke patients cholesterol tablets (Atorva 20) kazhikkanamenn parayunnad endukondan

    • @thulasidharanpm2928
      @thulasidharanpm2928 2 ปีที่แล้ว +5

      Sir, എൻ്റെ cholesterol level 244 ആണ് LDL 180,HDL 42 മരുന്ന് കഴിക്കാതെ കുറക്കാൻ പറ്റുമോ..?? ആണെങ്കിൽ തന്നെ ഏതു ടാബ്. കഴിക്കനും.... sir pls reply to me..???

  • @anukuttankuttan1427
    @anukuttankuttan1427 2 ปีที่แล้ว +188

    ഇതുപോലെ ഉള്ള ഡോക്ടർമാരെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കും സാധാരണക്കാരായ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ആണ് പറഞ്ഞുതരുന്നത് ഡോക്ടറെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @AminathReusha
    @AminathReusha ปีที่แล้ว +201

    പടച്ചോൻ ഈ ഡോക്ടർക്ക് ആരോഗ്യത്തോടുകൂടി ദീർഘായുസ്സ് നൽകുമാറാകട്ടെ

  • @sajikumarpv7234
    @sajikumarpv7234 ปีที่แล้ว +22

    എത്ര simple ആയി കാര്യങ്ങൾ പറഞ്ഞു തരുന്നു.. Thanks ഡോക്ടർ.. 🙏

  • @naseeraralam4750
    @naseeraralam4750 ปีที่แล้ว +11

    ഇന്നലെ 23-12-2023
    നമ്മുടെ ICF ന്റെ കീഴിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാപയിൻ ന്റെ ഭാഗമായി HELTHORIYAM എന്ന ടൈറ്റിലിൽ ഡോക്ടർ ഡാനിഷ് സലിം സാറിന്റെ നല്ല ഒരു ക്ലാസ്സ്‌ ഉണ്ടായിരുന്നു
    എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ക്ലാസ്സ്‌ എടുത്തു തന്ന ഡോക്ടർ സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @kunhumoideen7749
    @kunhumoideen7749 5 หลายเดือนก่อน +14

    ഇതാണ് ഡോക്ടർ ഇങ്ങിനെ ആവണം കാര്യങ്ങൾ വൃത്തിയിൽ പറഞ്ഞു തന്ന സാറിന് നന്ദി

  • @drdbetterlife
    @drdbetterlife  2 ปีที่แล้ว +25

    Watch and Share🙏🏻

    • @njaan.biluzz
      @njaan.biluzz 2 ปีที่แล้ว

      👍🏻

    • @jazzu4866
      @jazzu4866 9 หลายเดือนก่อน

      Dr. Ente serum cholestrol 201 ആണ്.. കുഴപ്പമുണ്ടോ? എന്തൊക്കെയാണ് cheyyendath😢

    • @stanish4824
      @stanish4824 9 หลายเดือนก่อน

      Cholesterol normal aayaal tablet nirthaan pattumo

  • @rajeshrajan1777
    @rajeshrajan1777 2 ปีที่แล้ว +22

    sir വളരെ നല്ല വ്യക്തത ഉള്ള ഒരു വീഡിയോ ആയിരുന്നു ....സംശയങ്ങൾക്ക് കൃത്യമായ മറുപടി കിട്ടി ....thank you

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +50

    വ്യക്തവും വിശദവും ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്👍🏻.വളരെ നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @din4744
    @din4744 ปีที่แล้ว +3

    നല്ല ഹെൽപ്ഫുള്ളായ വിശദീകരണം

  • @bepositive234
    @bepositive234 ปีที่แล้ว +1

    എന്റെ എല്ലാ സംശയങ്ങൾക്കും ഈ ഒരു വിഡിയോയിൽ ഉത്തരം കിട്ടി 🥰... Thanks doctor

  • @abdurahiman6702
    @abdurahiman6702 7 หลายเดือนก่อน +8

    ഈ dr സാർ എത്ര നല്ല മനുഷ്യൻ 👍

  • @anonymous-gi1bn
    @anonymous-gi1bn ปีที่แล้ว +15

    Damn.!! I am an internist in US. I usually give my malayali patients your videos for patient education.
    Keep up the work!!

  • @sunantharajan1053
    @sunantharajan1053 2 ปีที่แล้ว +9

    Thankyu Dr valuable information ❤️

  • @cissyvinodvarnam5431
    @cissyvinodvarnam5431 2 ปีที่แล้ว +11

    ഡോക്ടർ ഒരുപാട് നന്ദി ആഗ്രഹിച്ചിരുന്നു കാര്യങ്ങൾ വിശദമായി മനസിലാക്കി തന്നതിന് നന്ദി

    • @ayshaabbas1196
      @ayshaabbas1196 2 ปีที่แล้ว

      Cholesterol control aahvanulla product und complete food supplements organic product und kureperkk result kittiyittund venamengil number theraam

  • @sherlyshaji2967
    @sherlyshaji2967 2 ปีที่แล้ว +4

    Thanks a lot. GOD bless you....

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +10

    ഭയംഒഴിവാക്കാം നടപ്പ് ശീലമാക്കാം.ലളിതഭക്ഷണം.നല്ലവെള്ളം ഇത് ഒക്കെയുമായാൽ നല്ല ത്

  • @യോദ്ധാവ്-ഛ3ഫ
    @യോദ്ധാവ്-ഛ3ഫ 2 หลายเดือนก่อน +2

    Nallasound nallavisadekaranam tThankyou doctor sir

  • @subairkk8701
    @subairkk8701 2 ปีที่แล้ว +27

    One of the best explanation of Colestrol Levels, Thank you Doctor ❤️

  • @shamnaabdulmajeed1670
    @shamnaabdulmajeed1670 7 หลายเดือนก่อน +2

    നല്ല ടോക് ട്ടർ ആ യുസ് നിടിതരട്ടെ പടച്ചവൻ

  • @pupskrishnans3393
    @pupskrishnans3393 2 ปีที่แล้ว +3

    നല്ല രീതിയിൽ ബോധവൽക്കരണം

  • @nasirsa-adivengad6082
    @nasirsa-adivengad6082 ปีที่แล้ว +2

    ഡോക്ടറുടെ വിവരണം എനിക്ക് വളരെ ഇഷ്ടായി

  • @MohandasE_53
    @MohandasE_53 11 หลายเดือนก่อน +2

    🙏നന്ദി Dr. DS

  • @hitechsivamanthra8110
    @hitechsivamanthra8110 2 ปีที่แล้ว +3

    Ee sir paranjade polea njn nokki kuranju👍👍👍👍👍👍

  • @raseenasaleem312
    @raseenasaleem312 ปีที่แล้ว +5

    Nannaayi manassilaavunund
    Thank you dr

  • @_damselindisguise_
    @_damselindisguise_ 7 หลายเดือนก่อน +2

    Hi Dr, my total cholesterol level is 263 and Triglycerides is 118. Is it possible to get back to a normal range with healthy diet and workout? 😢

  • @ajsalaam4142
    @ajsalaam4142 2 ปีที่แล้ว +2

    Hai Dr,sir, good information

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 ปีที่แล้ว +1

    100 varzham jeevikkatte nalla manasinu 1000 thanks

  • @sainababisainu7236
    @sainababisainu7236 ปีที่แล้ว +4

    Docter ente cholostrol 208 TG 169,hdl 38 ldl 136 vldl 34 Jan marunn kaykano

    • @shazi7855
      @shazi7855 11 หลายเดือนก่อน

      Marunn Kazhichrno

  • @aswinir.manikandan7231
    @aswinir.manikandan7231 9 หลายเดือนก่อน

    Sir continuos aayittu medicine edukano ,triglycerides kooduthala

  • @targetcommunication5450
    @targetcommunication5450 2 วันที่ผ่านมา

    Sir
    Colestrol 195
    Trygliserol 300

  • @parakatelza2586
    @parakatelza2586 2 ปีที่แล้ว +2

    Thanks for the valuable information.

  • @neelakandhanpk4586
    @neelakandhanpk4586 2 ปีที่แล้ว +9

    Thanks for your presentation of subject. The above lecture is very much beneficial to me as I am taking medicines for control of cholestrol.

  • @saranhemakarthik2665
    @saranhemakarthik2665 10 หลายเดือนก่อน +2

    HDL കൂടാൻ എന്താണ് ചെയ്യേണ്ടത് ? എത്ര നോക്കിയിട്ടും കൂടുന്നില്ല . 30mg /dl. തന്നെ നിൽക്കുന്നു .

  • @sarathps5592
    @sarathps5592 ปีที่แล้ว +3

    Explanation 👌👌👌👌👌👌

  • @nammuandme
    @nammuandme ปีที่แล้ว +1

    Alhamdulillah..ubakaram ulla vidio

  • @sherlyboban1475
    @sherlyboban1475 5 หลายเดือนก่อน

    Thanks a lot many doubts cleared God bless you sir

  • @minna9245
    @minna9245 8 หลายเดือนก่อน

    Thanku so much ❤

  • @zainzains66
    @zainzains66 2 หลายเดือนก่อน

    നല്ലറിവ്❤
    നന്ദി...... നന്മകൾ

  • @shamanad
    @shamanad 2 หลายเดือนก่อน

    Tank you dr for the valuable information total colastrol 224

  • @directajith
    @directajith ปีที่แล้ว +1

    i have high triglycerides. when I reduce it through excercise, ldl sky rockets. can you please give an explanation? my ldl is 208, triglycerides is 276. previous it was 160 and 321 respectively.

  • @NEETHUS-gi2pn
    @NEETHUS-gi2pn 10 หลายเดือนก่อน

    Nanma niranja doctor

  • @sulaimanpk5191
    @sulaimanpk5191 ปีที่แล้ว

    Thanks Dr goad bless You

  • @sureshta1045
    @sureshta1045 ปีที่แล้ว

    ഇത്ര വ്യക്തമായി ഡോക്ടർ പറഞ്ഞു തന്നു...

  • @DowlathMs-tm9lk
    @DowlathMs-tm9lk ปีที่แล้ว +1

    Allahu anugrahikkete

  • @sruthiknr139
    @sruthiknr139 9 หลายเดือนก่อน

    Respiratory disease undengil test cheyaruthenu parayunath enthanu?

  • @divyanv2223
    @divyanv2223 2 ปีที่แล้ว +9

    Thyroid koodiyal cholesterol koodo

  • @vinodkanam
    @vinodkanam ปีที่แล้ว +1

    Hi...Thank u..

  • @ashavinod-s6t
    @ashavinod-s6t 2 วันที่ผ่านมา

    The Chart is not clear.. pls send it again

  • @jessythomas561
    @jessythomas561 2 ปีที่แล้ว +3

    Thanq sir

  • @madhusudanantmadhusudanant8002
    @madhusudanantmadhusudanant8002 ปีที่แล้ว +8

    മരുന്ന് കഴിക്കാ൯ തുടങ്ങിയാൽ തുട൪ച്ചയായി കഴിക്കേണ്ടി വരുമോ

  • @aju5978
    @aju5978 ปีที่แล้ว +2

    Dr we love you❤❤❤

  • @shibinasherin7444
    @shibinasherin7444 2 ปีที่แล้ว +1

    Triglycerides kurakanulla tips ethokkeyan

  • @archanadivyesh8652
    @archanadivyesh8652 4 หลายเดือนก่อน +1

    Dr, thyroid um LDL cholestrolum thamil vala bandham undo

    • @Ivfmommy
      @Ivfmommy 2 หลายเดือนก่อน

      Undenn thonunnu

  • @sulekhas9604
    @sulekhas9604 3 หลายเดือนก่อน

    Dr.u are great.

  • @shoot4074
    @shoot4074 2 ปีที่แล้ว +4

    Triglycerides 550

  • @RealDASHvlogs
    @RealDASHvlogs 2 ปีที่แล้ว +5

    you are really great 🙏 may god bless u

  • @sreerajrajan8655
    @sreerajrajan8655 2 ปีที่แล้ว +1

    Thanku sir🙏🏻

  • @nelliyulathialharindran8558
    @nelliyulathialharindran8558 2 ปีที่แล้ว +2

    Thanks doctor 👌

  • @heartsbeatsjmjkakkur1073
    @heartsbeatsjmjkakkur1073 ปีที่แล้ว +1

    മുത്താണ്, Dr ❤️❤️❤️❤️❤️❤️❤️❤️

  • @abdulhaque5201
    @abdulhaque5201 2 ปีที่แล้ว +7

    For a person who has undergone angioplasty, what is the desirable level of LDL ?

  • @vijayalakshmyck5218
    @vijayalakshmyck5218 2 ปีที่แล้ว +8

    Thank you very much Doctor..very useful information...

    • @drdbetterlife
      @drdbetterlife  2 ปีที่แล้ว

      Always welcome

    • @geethak4110
      @geethak4110 2 ปีที่แล้ว

      Very useful information.thank you sir

  • @lalsy2085
    @lalsy2085 2 ปีที่แล้ว +2

    Very informative Sir

  • @kunjukoshy5084
    @kunjukoshy5084 7 หลายเดือนก่อน +1

    Angioplasty കഴിഞ്ഞ് ആൾഉപയോഗീകാൻപററുനനoilഏതാണ്

  • @Usha.J-ei8xy
    @Usha.J-ei8xy 6 หลายเดือนก่อน

    Thank You Doctor.. ❤️❤️
    God bless you.❤️🤲🤲👍

  • @seemakr7053
    @seemakr7053 2 ปีที่แล้ว +1

    Thanks Dr.

  • @TravelCrushByNixon
    @TravelCrushByNixon 15 วันที่ผ่านมา

    Super video doctor broi❤

  • @chemstudy2904
    @chemstudy2904 ปีที่แล้ว +3

    Cholestrol നു മരുന്ന് എടുത്ത് തുടങ്ങിയാൽ പിന്നെ നിർത്താൻ കഴിയില്ലേ? ഇടിനു വല്ല സൈഡ് എഫക്റ്റും ഉണ്ടാവുമോ മരുന്ന് എന്നും കഴിച്ചാൽ

  • @radhikas4598
    @radhikas4598 6 หลายเดือนก่อน

    Doctor, my HDL is below 30 for the last few years , total Cholesterol is about 175 and LDL is below 130 . How could I am able to increase the HDL and please tell me the effects of low HDL . Regards!

  • @elzybenjamin4008
    @elzybenjamin4008 2 ปีที่แล้ว +6

    Thanks Dr. For your Valuable Infirmation🙏

  • @linutony5613
    @linutony5613 ปีที่แล้ว +2

    Ente total cholesterol 292
    Ldl 255Hdl 50 triglyceride 64 vldl 13

  • @sajithdreams2142
    @sajithdreams2142 4 หลายเดือนก่อน +1

    Tryglyceride kuranjaal enthaanu prasnam

  • @padmamv7776
    @padmamv7776 3 หลายเดือนก่อน

    Very useful information ❤

  • @soniyavj9632
    @soniyavj9632 9 หลายเดือนก่อน

    Goodevening doctor. My brother lipid profile report total cholesterol 239 HDL 56. LDl 166 and triglycerides 121 anu what is the solution doctor

    • @SoutherngatewaTours
      @SoutherngatewaTours 2 หลายเดือนก่อน

      Regular excersises and good diet is enough.no medications required for instance.

  • @jithinjoseph1057
    @jithinjoseph1057 2 ปีที่แล้ว +1

    Legible explanation 🌹

  • @rajasreekr8774
    @rajasreekr8774 2 ปีที่แล้ว +3

    Total cholostrol 338undayettu polum njan kazhichittilla....doctors heart attack varum ennokke....athu paranjettu seven years aayee....Oru kuzhappavum Ella....pakshe njan nannayee work out chayyum....home remedies nokkunnudu...medicine eduthu kazhinjal pinayy athu control chaithu kazhinju nirthan ennu karuthandaa....nirthi kazhinjal veendum high aayee palarkkum kanunnudu athanu sathyom...🙏

  • @mariyasalam5072
    @mariyasalam5072 2 ปีที่แล้ว +1

    Thank you Dr

  • @girijak6554
    @girijak6554 2 ปีที่แล้ว +2

    Very useful message .
    Thks lot Sir 👍

  • @nilakalathingal7112
    @nilakalathingal7112 2 ปีที่แล้ว +4

    Thank you very much Doc for the information... I'm in border line high...just few points to cross the line....

  • @minikurien116
    @minikurien116 7 หลายเดือนก่อน

    Thank, u, dr, very, good,

  • @rathygopalakrishnan67
    @rathygopalakrishnan67 2 ปีที่แล้ว +1

    Dr nalla clear aayi paranju thanks,ethupole diabetes ethra vannal medicine kazhikanam ennula oru detail video chaiyumo please

    • @ayshaabbas1196
      @ayshaabbas1196 2 ปีที่แล้ว

      Diabetes normal aahvanulla marunnund complete food supplements aahn organic aahn no side effect venamengil number theraam kureperkk result kittiyittund

  • @SumishauSumi
    @SumishauSumi 5 หลายเดือนก่อน

    Sir ldl cholestrol 196 aanengil medicine kazhikkano.....etha kazhikkendanth...

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 2 ปีที่แล้ว +3

    Very good information sir 🙏

  • @pscguru5236
    @pscguru5236 8 หลายเดือนก่อน

    Dr.. HDL and LDL പ്രത്യേകം അറിയാൻ പറ്റുമോ??

  • @rincynasarfatimateacher.9283
    @rincynasarfatimateacher.9283 2 ปีที่แล้ว +1

    Helloo dr. Good evening 🙏

  • @prasannakumaryb4190
    @prasannakumaryb4190 ปีที่แล้ว

    Very much beneficial talk

  • @sprakash8065
    @sprakash8065 2 ปีที่แล้ว

    Thanku ഡോക്ടർ

  • @manitechy123
    @manitechy123 ปีที่แล้ว +1

    Ldl 134 anagil മരുന്ന് കഴിക്കണോ

  • @shibinaprasanth6584
    @shibinaprasanth6584 11 หลายเดือนก่อน

    God bless you always

  • @pomisworld7316
    @pomisworld7316 ปีที่แล้ว

    Dr ldl kudutal ayal puram kazhkukayum kay nadu okke pukachil okke undakumo

  • @indulekhavs6453
    @indulekhavs6453 2 ปีที่แล้ว +2

    Hdl cholesterol koottan endha cheyyuka sir

    • @rajasreesuresh5958
      @rajasreesuresh5958 ปีที่แล้ว

      Badam 5 nos daily, morning വെറും വയറ്റിൽ രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്, daily ശീലമാക്കൂ,alternative days morning മുട്ട പുഴുങ്ങി കഴിക്കുന്നത് നല്ലതാണ്,

  • @sandhyasanthosh8159
    @sandhyasanthosh8159 ปีที่แล้ว

    Dr. Enikku LDL cholostrol 187 undu. Medicine kazhikkano.

    • @Safvan-kt1om
      @Safvan-kt1om ปีที่แล้ว

      Kurakkano njan sahayikkam

    • @QualityAlBunyan
      @QualityAlBunyan ปีที่แล้ว

      ​@@Safvan-kt1omഏങ്ങനെ?

  • @artlife6286
    @artlife6286 7 หลายเดือนก่อน

    ഗുഡ് dr ഇന്ന് തന്നെ ശ്രെമിക്കണം

  • @kenazcruizz3261
    @kenazcruizz3261 2 ปีที่แล้ว +1

    Very useful message thank you doctor

  • @ashrafash9544
    @ashrafash9544 2 ปีที่แล้ว

    Dr vishadamayi paranj manassillayi thank thanks

  • @niharakrishna8206
    @niharakrishna8206 ปีที่แล้ว +1

    Thenks

  • @anuscaria4335
    @anuscaria4335 2 ปีที่แล้ว +1

    Hello sir BP yud onnu parayumo

  • @eminshijoshijo
    @eminshijoshijo 11 หลายเดือนก่อน

    ദൈവം ഡോക്ടറെ അനുഗ്രഹിക്കട്ടെ

  • @abdulazeezvp2307
    @abdulazeezvp2307 11 หลายเดือนก่อน +1

    ഈത്തപ്പഴം കഴിക്കാമോ

  • @sijeshsijesh5204
    @sijeshsijesh5204 2 ปีที่แล้ว +1

    സർ എനിക്ക് 37 വയസ്സുള്ള ഒരു യുവാവ് ആണ് എന്റെ പ്രശ്നം രാത്രി ഉറക്കത്തിൽ കൈയിന്റെ ഉള്ള നടിയിൽ തരിപ്പ് ച്ചിലപ്പൊൾ എടത് കൈയ്ക്കും ച്ചിലപ്പൊൾ വലത് ക്കൈയിന്റെ ഉള്ളിലും വരാറുണ്ട് ഏറ്റവും കൂടുതൽ ഇടത് കൈയ്കാണ് വരുന്നത് തരിപ്പ് വിടുമ്പോൾ കയ്ക്ക് തളർച്ച മാരി വരുന്നു ചുരുങ്ങിയത് 6 മാസമെങ്കിലും ആയിട്ടുണ്ടാക്കും ഇത് തുടങ്ങിയിട്ട് ടോക്ട്ടറേ കാണിച്ചിട്ടില്ല.