932: നടത്തം നല്ലൊരു വ്യായാമമല്ല : അസുഖങ്ങൾ ഒഴിവാക്കാൻ നാല് വ്യായാമങ്ങൾ|4 Exercises to avoid diseases

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 2.2K

  • @drdbetterlife
    @drdbetterlife  3 ปีที่แล้ว +751

    അത്യാവശ്യ സംശയങ്ങൾക്കും കൺസൾട്ടേഷൻ ആവശ്യങ്ങൾക്കും ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7

    • @joyvj3605
      @joyvj3605 3 ปีที่แล้ว +45

      👍👍

    • @geethumohangeethu.7295
      @geethumohangeethu.7295 3 ปีที่แล้ว +11

      @@joyvj3605 😀😀😀😀😀😂😀

    • @sukhenduswaminathan4492
      @sukhenduswaminathan4492 3 ปีที่แล้ว +6

      @@geethumohangeethu.7295 😍😍😂

    • @somanathk.k983
      @somanathk.k983 3 ปีที่แล้ว +50

      ഒരു മണിക്കൂർ യോഗ മാത്രം മതി ജീവിതം ആഘോഷമാക്കി മാറ്റാൻ. ഭാരതത്തിലെ പഴയ സന്യാസിമാരും യോഗികളും ആരോഗ്യത്തോടെ ദീർഘകാലം ജീവിച്ചത് മരുന്നുകൾ കഴിച്ചല്ല. പണ്ടൊക്കെ ആളുകൾ നടന്നുപോകുമായിരുന്നു. ഇന്നാകട്ടെ നടക്കാൻ പോകുന്നു...!

    • @nivya8
      @nivya8 3 ปีที่แล้ว +3

      Aaaaaa

  • @shainasunil5418
    @shainasunil5418 ปีที่แล้ว +148

    ഡോക്ടറുടെ വീഡിയോകൾ ഒരുപാട് ഉപകാരപ്രദം കൊറൊണാ ടൈമിൽ എൻ്റെ ഭർത്താവിൻ്റെ ജീവൻ രക്ഷിച്ചത് താങ്കളുടെ വിവരണമാണ്‌. വയർ ക്രമാതീതമായി ഉയർന്നു താഴുന്നത് കണ്ടാണ് എനിക്ക് അപകടം മനസ്സിലായത്.ഉടൻ ഹോസ്പിറ്റലൈസ് ചെയ്തത് കൊണ്ട് രക്ഷപ്പെട്ടു എത്ര നന്ദി പറഞ്ഞാലും തീരില്ല അങ്ങയ്ക്ക് ദൈവം ദീർഘായുസ്സ് തരാൻ പ്രാഥിക്കുന്നു ഈ വ്യായാമങ്ങൾ ഞങ്ങൾ ചെയ്തു തുടങ്ങിയിട്ടുണ്ട്. വീണ്ടും താങ്കളോട് നന്ദി അറിയുക്കുന്നു. തിരക്കിനിയിൽ ഇനിയും ഞങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @m.v.gmidhunvenugopal3689
      @m.v.gmidhunvenugopal3689 4 หลายเดือนก่อน

      ചേച്ചി വയറു ഉയർന്നു താഴുന്നത് എന്തായിരുന്നു കാരണം... ഹാർട്ട് അടിക്കുന്ന പോലെ ഒരു തുടിപ്പ് വയറിൽ എനിക്കും ഉണ്ട് ഇടക്ക്... അത്പോലെ ആണോ??

  • @sajimathewmathew5539
    @sajimathewmathew5539 9 หลายเดือนก่อน +18

    ഡോക്ടർ ടെ bigfan ആണ്... വിവരണം ആണ് ഏറ്റവും ഇഷ്ടം... ❤️

  • @naseemvlog773
    @naseemvlog773 ปีที่แล้ว +36

    ഇതുപോലുള്ള ഒരുപാട് ഡോക്ടർമാർ ഇനിയുംപിറവിയെടുക്കട്ടെ ഈടോക്ടർക്ക് ആഫിയത്തോടുകൂടിയുള്ള ദീർഘായുസുണ്ടാവട്ടെ ആമീൻ

  • @maryamzahi
    @maryamzahi 2 ปีที่แล้ว +58

    ഇങ്ങനെയുള്ള drs ആണ് വേണ്ടത്.. Big salute🤩

  • @sujathar3097
    @sujathar3097 ปีที่แล้ว +20

    🙏🙏, മനുഷ്യത്വമുള്ള Doctor, ദൈവം bless ചെയ്യട്ടെ, മാനവരാശിക്ക് കൂടുതൽ പ്രയോജനപെടട്ടെ.

  • @anujoshi6049
    @anujoshi6049 2 ปีที่แล้ว +1321

    ഒരു ഡോക്ടർ പോലും ഇങ്ങനെ പറഞ്ഞ് തരാറില്ല. ഗുളിക മാത്രം എഴുതി തരും. ദൈവം അനുഗ്രഹിക്കട്ടെ. തലമുറകൾ തോറും അനുഗ്രഹം പെയ്തിറങ്ങട്ടെ.... 🙏🌹✝️

    • @rafisalalah1425
      @rafisalalah1425 2 ปีที่แล้ว +66

      സഹോ: എങ്ങിനെ പറഞ്ഞ് തരും 250 രൂപ ഫീസും കൊടുത്ത് Dr: കാണാൻ ചെന്നാൽ 1 മിനിറ്റ് ടൈമ് അതിനുള്ള ലിസ്റ്റ്ൽ ഗുളികകളുടെ പേര് എഴുതാൻ തന്നെ ടൈമില്ല

    • @bindhumenon6146
      @bindhumenon6146 2 ปีที่แล้ว +14

      💯

    • @mohammednoufalvh
      @mohammednoufalvh 2 ปีที่แล้ว +6

      ശെരിയാണ് 👍

    • @sudarshankumar3475
      @sudarshankumar3475 2 ปีที่แล้ว +6

      One can do Deep breatjing and yoga for your entire body ofcourse start with a yoga teacher. I am a student of yoga for the last 10 years. Hance experienced the change in body.

    • @naseerabeegum.a8431
      @naseerabeegum.a8431 2 ปีที่แล้ว +4

      Ameen

  • @niyahudaasharaf8690
    @niyahudaasharaf8690 26 วันที่ผ่านมา +3

    ആയുസും ആരോഗ്യവും കാരുണ്യകടലായ നാഥൻ എന്നും തരട്ടെ ആമീൻ

  • @rajaguru9347
    @rajaguru9347 10 หลายเดือนก่อน +7

    ഡോക്ടർ താങ്കൾ തന്ന ഈ ആരോഗ്യം സംരക്ഷണം വീഡിയോ ഭംഗിയായി അഭിനന്ദനങ്ങൾ

  • @rejikumar.4818
    @rejikumar.4818 ปีที่แล้ว +11

    വളരെ നല്ല വീഡിയോ . ഇത്രയും നല്ല റിസൾട്ട്‌ ഉള്ള ഒരു വീഡിയോ ആദ്യമായിട്ടാണ് കണ്ടത് . വെരി ഗുഡ് . thanks dr 👍❤️

  • @ajayajay8179
    @ajayajay8179 ปีที่แล้ว +19

    വളരെനല്ല കാര്യങ്ങളാണ് ഡോക്ടർ പറഞ്ഞുതന്നിരിയ്ക്കുന്നത് വിശദമായി മനസിലാകുന്ന രൂപത്തിൽ വളരെയേറെ നന്ദിയുണ്ട് ഡോക്ടർക്ക് നല്ലതുമാത്രം വരട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു

  • @kitchentricks1514
    @kitchentricks1514 2 ปีที่แล้ว +59

    ഇങ്ങനെ വിശദമായി പറഞ്ഞു തരുന്ന Dr. ന് ഒരായിരം നന്ദി പറയുന്നു.

    • @gangamg1403
      @gangamg1403 2 ปีที่แล้ว +2

      ഇങ്ങനെ ഒരു Dr നെ കിട്ടിയത് ഭാഗ്യം
      ആണ്....... Thnk U Dr 👏👏

  • @latestyoutubevideosservice5851
    @latestyoutubevideosservice5851 2 ปีที่แล้ว +56

    ഇങ്ങനെ ഉളളവർ മാത്രമാണ് dr എന്ന് ഹൃദയം തുറന്ന പറയാനാവൂ. ഇതുപോലെ മനസ്ഥിതി ഉള്ള ഒരുപാട് ഡോക്ടർ മാർ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലഘട്ടം മണിത് എന്ന്ത് you tube വഴി ഈശ്വര കൃപയാണ്

  • @AbdulRahman-ve2ro
    @AbdulRahman-ve2ro ปีที่แล้ว +5

    ഒരപാട് നല്ല അറിവുകൾ കിട്ടി ഡോക്ടർക്ക് സർവ്വ ഐശ്വര്വവും ദീർഘായുസ് ഉണ്ടാകട്ടേ

  • @radhakv2198
    @radhakv2198 ปีที่แล้ว +5

    . ഒരു ഡോക്ടറും ഇങ്ങനെ പറഞ്ഞിട്ടില്ല നന്ദി ഡോക്ടർ

  • @thomasantony5002
    @thomasantony5002 5 หลายเดือนก่อน +5

    ഡോക്ടർമാർക്ക് നല്ല മാതൃകയാണ് മരുന്ന് കുറിക്കാൻ പഠിച്ചാൽ മാത്രം പോരാ അസുഖം വരാതിരിക്കാനുള്ള മാർഗ്ഗം പറഞ്ഞു കൊടുക്കുകയും വേണം ഈ ഡോക്ടർക്ക് ഒത്തിരി അഭിനന്ദനങ്ങൾ

  • @sajeekseb8766
    @sajeekseb8766 2 ปีที่แล้ว +131

    നല്ല അറിവ്പകർന്നു തരുന്ന ഡോക്ടറിനെ അള്ളാഹു അനുഗ്രഹിക്കട്ടെ 🙏

    • @galaxyj1037
      @galaxyj1037 2 ปีที่แล้ว +7

      ഡിങ്കൻ അനുഗ്രഹിച്ചാൽ പുളിക്കൊ

    • @hibahb509
      @hibahb509 ปีที่แล้ว +1

      Aameen

    • @rishalmishab9349
      @rishalmishab9349 ปีที่แล้ว

      ആമീൻ

    • @Vijayan55
      @Vijayan55 ปีที่แล้ว +2

      അള്ളാഹൂന് എന്തിൻെ സുഖക്കേടാ തൂർക്കി സിറിയക്കാര ഭൂകംബത്തിലൂടെ ദ്രോഗിച്ചത്.ഇന്തൃയോടല്ലെ ഇസ്ലാമിൻെ കണക്ക് തീർക്കാനുള്ളത്.

    • @mujeebkakarothukudy
      @mujeebkakarothukudy ปีที่แล้ว

      ആമീൻ

  • @unnikrishnanm574
    @unnikrishnanm574 ปีที่แล้ว +10

    സാഷ്ടാംഗ പ്രണാമം നല്ല ഒരു എക്സൈസ് ആണ് . സൂര്യ നമസ്കാരവും .

    • @stephythankachan5227
      @stephythankachan5227 9 หลายเดือนก่อน +2

      Thanks a.lot for the most valuable information

  • @samadpallikkal7806
    @samadpallikkal7806 ปีที่แล้ว +24

    അൽഹംദുലില്ലാഹ് കാൽ വേദന മാറാൻ ഏറ്റവും നല്ല മരുന്നാണ് ളുഹ നമസ്കാരം പരീക്ഷിച്ചു നോക്കു വിജയം ഉറപ്പ്

    • @Avran1212
      @Avran1212 หลายเดือนก่อน +3

      കാലങ്ങളായി യോഗ നിലനിൽക്കുന്ന നാട്ടിൽ 😂

    • @chandrikapn349
      @chandrikapn349 หลายเดือนก่อน +1

      ​@@Avran1212Yes😂

  • @ggkrishnan3482
    @ggkrishnan3482 ปีที่แล้ว +12

    ഇത് ശരിക്കും ഉപകാരപ്രദമാണ്. പലതും ഇങ്ങനെയുള്ള സോഷ്യൽ മീഡിയായിലൂടെ ഉപദേശിക്കേണ്ട സ്പെഷ്യലയിസ് ചെയ്ത ഡോക്ടമാര്പോലും ഇന്ന് നിശബ്ദരാണ്. ഡോക്ടറുടെ ഉപദേശങ്ങൾക്കു വളരെ നന്ദി. അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു. 🌹

  • @sruthygeorge1641
    @sruthygeorge1641 3 หลายเดือนก่อน +2

    ഏറ്റവും പ്രധാനപ്പെട്ട അറിവ്.🙏 അസുഖം വന്നു കഴിഞ്ഞു മരുന്നുകൾ കഴിച്ചാൽ പോലും കിട്ടുന്ന റിസൾട്ടിനു പരിധിയുണ്ടാകും prevention ന് ഏറ്റവും അധികം സഹായിക്കുന്നത് ആവശ്യത്തിനുള്ള ഫുഡും ശരിയായ exercise ഉം ആണ് Thank you doctor 🙏

  • @manojkumarparappoyil9045
    @manojkumarparappoyil9045 3 ปีที่แล้ว +59

    ഇത് അടിപൊളി. വളരെ ഉപകരിക്കും. ആളുകൾ പലതും അറിയാതെ എല്ലാം അറിയാം എന്ന് വിചാരിച്ചു വശായി

    • @santhadevips7619
      @santhadevips7619 3 ปีที่แล้ว +1

      Like no ,Edan ariyinnilla10 aniku naduvedhna yanu exercise 2 chayuthu sir

    • @murshidamuneer9130
      @murshidamuneer9130 3 ปีที่แล้ว

      @@santhadevips7619 👍😍😍😍😍

    • @user-hj3gq2zy9l
      @user-hj3gq2zy9l 3 ปีที่แล้ว +1

      @@murshidamuneer9130 Mk

    • @joicethomas9530
      @joicethomas9530 3 ปีที่แล้ว

      സത്യം

    • @zentravelerbyanzar
      @zentravelerbyanzar ปีที่แล้ว

      എന്നിട്ട് ഇപ്പോ ചെയ്യുന്നുണ്ടോ കുറവായിരിക്കും അല്ലെങ്കി ഇല്ല എല്ലാരും ഇത് തന്നെ മടി

  • @leelamathomas9226
    @leelamathomas9226 ปีที่แล้ว +5

    Exercise എങ്ങനെ എന്താണ്‌ എന്ന് വിശദമായി പറഞ്ഞു മനസ്സിലാക്യത് വളരെ ഉപകാരം ആണ് thanks Dr. Danish Salim.❤🙏🙏🎉

  • @munimuni__
    @munimuni__ 10 หลายเดือนก่อน +16

    സാറിന്റെ വാക്കുകൾ ആണ് രോഗികൾക്ക് ആശ്വാസം. മരുന്നിനേക്കാൾ ഫലം തരും❤❤❤

  • @nufailpuvathi1227
    @nufailpuvathi1227 ปีที่แล้ว +294

    അഞ്ചു നേരത്തെ ഫർളും സുന്നത്തും കൂടി 27 റക്കഅത്ത് നിസ്കാരം നിസ്കരിക്കുക. പള്ളിയിലേക്ക് നടക്കാൻ കഴിയുന്നവർ ഒരു കാരണവശാലും വാഹനത്തിൽ പോകരുത്. വയറിന്റെ മൂന്നിലൊന്ന് ഭക്ഷണവും മൂന്നിലൊന്ന് വെള്ളവും മൂന്നിലൊന്ന് വായുവും ആക്കി മാറ്റി നിർത്തുക. വൈകുന്നേരങ്ങളിൽ നാട് കാണാൻ ഇറങ്ങുക. വഴിയിൽ കാണുന്നവരോട് പുഞ്ചിരിക്കുക. 1400 വർഷങ്ങൾക്കു മുമ്പ് നമ്മുടെ പ്രവാചകൻ പറഞ്ഞത് എത്ര സുന്ദരം. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

    • @shahenaasnaas8271
      @shahenaasnaas8271 9 หลายเดือนก่อน +1

      امين امين يارب العالمين 🤲

    • @RajasekharanRajasekharan-m2k
      @RajasekharanRajasekharan-m2k 8 หลายเดือนก่อน +3

      😄😄😄

    • @kvarasheedmammihaji
      @kvarasheedmammihaji 7 หลายเดือนก่อน +1

    • @shakeelasaleem5457
      @shakeelasaleem5457 7 หลายเดือนก่อน +1

      ❤️

    • @landtechsurveyors4446
      @landtechsurveyors4446 7 หลายเดือนก่อน +3

      പള്ളീ പോയി വന്ന ശേഷം ചൂട് വെള്ളത്തിൽ കുളിക്കാൻ പറ്റുമോ

  • @josec.c.2867
    @josec.c.2867 ปีที่แล้ว +8

    നല്ല സന്ദേശം നന്ദി ഡോക്ടറേ
    കിടന്നിട്ട് എഴുന്നേറ്റു നടക്കുമ്പോഴും ഇരുന്ന് എഴുന്നേറ്റു നടക്കു ബോഴും ഉപ്പുറ്റിയിൽ വേദനയാണ്
    67 വയസുണ്ട് കൃഷിയാണ്
    കൈകളുടെ തോൾ കുഴകളിൽ വേദനയുമായി ഡോക്ടറെ കണ്ടപ്പോൾ കഴുത്തിന്റെ എക്സേറ എടുപ്പിച്ചു കശേരുക്കൾക്ക് തേയ്മാനം ആണ് എന്നു പറഞ്ഞു ഫിസിയോ തേറാ ഫീ നടത്താൻ പറഞ്ഞു അദേഹം പറഞ്ഞു മസിലുകളൊക്കെ ചകിരി പോലേയായി എന്നാണ് പണിയെടുത്ത് പണിയെടുത്ത് എന്നു പറഞ്ഞു
    ഡോക്ടർ പറഞ്ഞ പോലേ പണിയെടുക്കുമ്പോ ധാരാളം നടക്കാറുണ്ട് സ്പീടിൽ ഓടുകയും ചെയ്യുമായിരുന്നു ഉപ്പുറ്റി വേദന എല്ലാറ്റിൽ നിന്നും അകറ്റുകയാണ്

  • @Bvalsanvlog
    @Bvalsanvlog ปีที่แล้ว +15

    നല്ല ഡോക്ടറെ കാണുമ്പോൾ ദൈവത്തിനു തുല്യമാണെന്നു തോന്നുന്നത് thangale പോലുള്ളവർ മുന്നിൽ വരുമ്പോഴാണ് ടാങ്ക്യു ഡോക്ടർ താങ്കൾ ഇനിയും ഉയർച്ചയിൽ എത്തട്ടെ

  • @panickermuralidharan1330
    @panickermuralidharan1330 ปีที่แล้ว +186

    എനിക്ക് 68 വയസ്സ്, ദിവസം 1.5 മണിക്കൂറിൽ 7.50 km നടക്കുന്നു. ഒരു മണിക്കൂർ യോഗയും പ്രണാമം. ഹോസ്പിറ്റലിൽ എന്നു പോയി എന്നു ഓർമയില്ല.

    • @SabuJoseph-ou6bt
      @SabuJoseph-ou6bt 8 หลายเดือนก่อน +4

      Number pls

    • @SabuJoseph-ou6bt
      @SabuJoseph-ou6bt 8 หลายเดือนก่อน +1

      Hi

    • @alvinabraham1193
      @alvinabraham1193 7 หลายเดือนก่อน

      Athinu njn enth venam thalem kuthi nikkano 68 vayassayille ammava poyi dead avan nokk

    • @kavyaelangovan1748
      @kavyaelangovan1748 6 หลายเดือนก่อน +1

      🙏🙏🙏🙏

    • @BJstichingpi2vh7wo4m
      @BJstichingpi2vh7wo4m 5 หลายเดือนก่อน

      Kal muttu theymanam undo​@@kavyaelangovan1748

  • @chekavar8733
    @chekavar8733 2 ปีที่แล้ว +151

    വീട്ടിൽ മുറ്റം അടിക്കുക...
    ദിവസ്സം 10 തോട്ടി വെള്ളം കോരുക, തുണി അലക്കുക, കുറച്ചു പറമ്പ് കൃഷി ഇടം കിളക്കുക, വിറക് കീറുക..

    • @elizabethkuruvilla241
      @elizabethkuruvilla241 ปีที่แล้ว +11

      Adipoli

    • @Lkjhfgfgdfffss
      @Lkjhfgfgdfffss ปีที่แล้ว +8

      It not possible in flat culture

    • @khadeeja_basheer5296
      @khadeeja_basheer5296 ปีที่แล้ว +14

      ഇതൊന്നും വ്യായാമങ്ങള്‍ ആവില്ല

    • @SheejaManoj-y6e
      @SheejaManoj-y6e ปีที่แล้ว +8

      Ithokke cheythu jeevicha nammude poorvikarkk no sugar...no pressure..no pcod..no thyroid...cancer...

    • @yc9tw
      @yc9tw 10 หลายเดือนก่อน +1

      It’s impossible for the people lives on foreign countries

  • @raveendranathannair8531
    @raveendranathannair8531 ปีที่แล้ว +1

    ഡോക്ടർ ഈ അറിവു പകർന്നു തന്നതിൽ വളരേയേറെ നന്ദി അ ദിനന്ദനങ്ങൾ

  • @anilchithra2051
    @anilchithra2051 22 วันที่ผ่านมา

    വളരെ നല്ല ഉപദേശം ആണ് ഡോക്ടർ.വളരെ അധികം സന്തോഷം.🥰🥰🥰

  • @ramlaramla2349
    @ramlaramla2349 3 ปีที่แล้ว +13

    സാറിന്റെ വീഡിയോ ഒരു വട്ടം കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും നല്ല ഒരു അറിവ് മാത്രം ആണല്ലോ എല്ലാം പറയാറ്

  • @satheedevi5038
    @satheedevi5038 ปีที่แล้ว +3

    Thakns a lot Dr. വളരെ important ആയ കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നു. God bless you 🙏🏻😍

  • @linavlog6398
    @linavlog6398 2 ปีที่แล้ว +4

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ...

  • @riyaskh3559
    @riyaskh3559 ปีที่แล้ว +2

    Nalla Arivukal paranju tharunna Dr kk Allahu Aafiyathulla Dheerghayuss Nalkatte

  • @veeravarmaraja522
    @veeravarmaraja522 4 หลายเดือนก่อน +2

    ❤ നല്ലൊരു ക്ലാസ് ശ്രദ്ധിച്ചു ...നമസ്കാരം❤

  • @jishap6070
    @jishap6070 3 ปีที่แล้ว +33

    വളരെ ഉപകാരപ്രതമായ കാര്യങ്ങൾ.......... Thank you sir 🙏😄

    • @ragunathashokan3154
      @ragunathashokan3154 2 ปีที่แล้ว +1

      Thank you for your valuable information.. 💐💐

  • @leelalaila7576
    @leelalaila7576 3 ปีที่แล้ว +6

    വളരെ സന്തോഷം ഡോക്ടർ ഞാൻ ഇത് അനുകരിക്കാൻ ശ്രമിക്കുന്നൂ

  • @mohammedtp1643
    @mohammedtp1643 3 ปีที่แล้ว +18

    വളരെ നല്ല കാര്യമാണ് ഡോക്ടർ പറഞ് തന്നദ് നന്ദി
    നമസ്കാരം

  • @hafsaroufhafsarouf1670
    @hafsaroufhafsarouf1670 ปีที่แล้ว

    Good very good നല്ല നല്ല എക്സസൈസുകൾ പറഞ്ഞുതന്നതിന് വളരെയധികം ഉപകാരമായി വളരെയധികം നന്ദിയുണ്ട് താങ്ക്യൂ ഇനിയും ഒരുപാട് നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരണം

  • @yesboss973
    @yesboss973 4 หลายเดือนก่อน

    വളരെ നല്ല വിഷയം..നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു...thanks Dr ❤

  • @ashiquecollections2034
    @ashiquecollections2034 10 หลายเดือนก่อน +14

    നിസ്കാരം ഒരു നല്ല excercise ആണ്.❤❤❤

    • @hebygeorge2249
      @hebygeorge2249 3 หลายเดือนก่อน +1

      അപ്പോളത് ആരാധന അല്ലെ?വ്യായാമം ആണോ 😂

    • @saheernk1517
      @saheernk1517 หลายเดือนก่อน

      തള്ളാഹു ഫക്ക് ബർ
      😂💩💩💩🫢🫢🫢

  • @shereefshereef2264
    @shereefshereef2264 ปีที่แล้ว +7

    ഒരുവർഷമായി എനിക്ക് ഇരുന്നാൽ എഴുന്നേൽക്കാൻ വളരെ പ്രയാസമാണ് താങ്കളുടെ ഈ ഉപദേശം ഞാൻ ഇന്നുമുതൽ തുടങ്ങി താങ്ക്സ് 🙏🙏

  • @saleenasulaiman2423
    @saleenasulaiman2423 3 ปีที่แล้ว +10

    Dr nu allahu aafiyathulla dheergayus nalkatte iniyum aameen 🤲🏻🤲🏻❤️

  • @rinusebastian9556
    @rinusebastian9556 6 หลายเดือนก่อน

    നല്ലൊരു മനുഷ്യനും ഡോക്ടർ ഉം 🥰🥰🥰🥰ദൈവം എല്ലാ അനുഗ്രഹങ്ങളും താങ്കൾക്കും കുടുംബത്തിനും നൽകട്ടെ 🙏🙏🙏🙏

  • @sophia-ql7ub
    @sophia-ql7ub 3 ปีที่แล้ว +4

    വളരെ ഉപകാരപ്രദം thank u doctor

  • @jrverna3425
    @jrverna3425 3 ปีที่แล้ว +12

    വളരെ ഉപകാരപ്രദമായ വീഡിയോ Thank you Doctor

  • @testinginstruments7785
    @testinginstruments7785 2 ปีที่แล้ว +10

    Very good presentation. Whatever you have mentioned is good for the health. Nowadays even young people cannot sit on the floor and get up easily. Sedentary life. People sit on the computer for 10-12 hours. They should walk every 1 hour for at least a few minutes and stretch their body.

  • @kimuhammed6973
    @kimuhammed6973 2 หลายเดือนก่อน

    മാഷാഅല്ലാഹ്‌
    ഇനിയും നല്ല അറിവ് പറഞ്ഞു തരാൻ ആള്ളാഹു ഡോക്ടർ നേ സഹായിക്കടെ

  • @alwayswithaperson4737
    @alwayswithaperson4737 ปีที่แล้ว

    വളരെ വളരെ ഉപകാരപ്രദമായ ഒരു വിഷയമാണ് സാറുടെ അവതരിപ്പിച്ചത് അതും വളരെ വ്യക്തതയോടെ വിശദീകരിച്ചുതന്നു

  • @akhilca5753
    @akhilca5753 2 ปีที่แล้ว +23

    Hello sir. This is the first time I am hearing from a doctor about excercise and workout. You are sharing the most valuable information...sir. We typically miss this type of doctors in our society. Hats off to you....sir.

    • @sathyamohan6801
      @sathyamohan6801 3 หลายเดือนก่อน

      Very informative Dr sir

  • @asethumadhavannair9299
    @asethumadhavannair9299 2 ปีที่แล้ว +9

    Thank you Dr for giving valuable information on muscle strengthening exercises

  • @sanjaysukesan
    @sanjaysukesan ปีที่แล้ว +22

    Dear Doc. appreciating your message. It’s very clear and It’s highly recommended to all, especially to all keralites. We all need to take care of our own health. For that, we need to build self respect first. Healthy body will boost self confidence and for sure that will conquire desired wishes. Doc. all the best wishes for your tips❤

  • @ikbalkaliyath6526
    @ikbalkaliyath6526 ปีที่แล้ว

    താങ്ക്സ് ഡോക്ടർ
    Very good information

  • @bhargavaniv1359
    @bhargavaniv1359 ปีที่แล้ว +17

    Highly motivating video leading to a healthy life style. Your explanation with video demonstration has actually sparked in me a desire to start these in right earnest. I do walk but no exercise. Your desire to spread this msg is taken in all sincerity and I assure you strict compliance. Wishing you and your family all the best.

  • @mythilychari8754
    @mythilychari8754 2 ปีที่แล้ว +15

    Very valuable information. I am 70 year old woman. Feel fifty five. Never felt better. Please do one video on Falls and injury prevention. For seniors this alone will be life saver.

    • @rixonkantony9713
      @rixonkantony9713 2 ปีที่แล้ว

      Pbiddfaaddapbdafaba

    • @rixonkantony9713
      @rixonkantony9713 2 ปีที่แล้ว

      奀思妤超級少女機車就是高科技吃屎哪裡他,,岸

  • @yousafvk2980
    @yousafvk2980 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായിട്ടുണ്ട്, ഒരുപാട് നന്ദി, ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @surendrannair261
    @surendrannair261 ปีที่แล้ว

    Very good information Eniku 70vayasu ayi njan odinadakum ennum exercise cheyym cheriyaprayathil thudangiyathu ente prayathil ulla palarum thady idichu nadakunna kanumpol vishamam thonnarund vayasu ayittalla exercise kunjile thudanganam... Vayasu paranjale ariyu... Thanks doctor mattullavark prayojana pedatte

  • @babykumari4861
    @babykumari4861 3 ปีที่แล้ว +4

    Thanku dr വളരെ ഉപകാരപ്രാധാന്യം ഉള്ള വീഡിയോ 👍

  • @anilkumar-jg8fq
    @anilkumar-jg8fq 3 ปีที่แล้ว +4

    Thanks doctor. Best advise. You are great.... May be advise of the century...

  • @AnilKrishna-ue4cv
    @AnilKrishna-ue4cv ปีที่แล้ว +5

    ദൈവം താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.... 🙏🏻💐💐🙏🏻💕

  • @josephtj9487
    @josephtj9487 ปีที่แล้ว

    വളരെനല്ല അറിവുകൾനൽകിയതിന് ഒരുപാടുനന്ദി👍🙏

  • @aneymathew1464
    @aneymathew1464 หลายเดือนก่อน

    Dr. Danish you are a gift for human beings. At the time of any dreaded diseases, like Corona, nippa virus etc. Your classes helped people a lot and removed their anxiety and fear. Always you come with various topics and helping the people with your blessed knowledge and profession as.a doctor. God bless you more ❤

  • @joskunnappilly9074
    @joskunnappilly9074 3 ปีที่แล้ว +33

    Very useful video.
    Very well explained.
    Thank you doctor.
    God bless you and your family.
    I will start practicing your tips.
    I have shared this video with my friends.

    • @babyjoy1890
      @babyjoy1890 3 ปีที่แล้ว +1

      Very useful video. Thank u Sir

  • @josephpaul1290
    @josephpaul1290 3 ปีที่แล้ว +59

    Exact explanation and no time wasting, thanks Doc.

  • @sudhagnair3824
    @sudhagnair3824 3 ปีที่แล้ว +13

    🙏🙏🙏വളരെ നന്ദി... Dr... ഈ അറിവിന്‌ 🙏🙏🙏🙏

  • @viewsworldmalayalam6475
    @viewsworldmalayalam6475 2 ปีที่แล้ว +1

    വളരെ നല്ല ഒരു സന്ദേശമാണ് താങ്കൾ നൽകിയത് very good 🥰👍🏻 god bless u

  • @sivakumark809
    @sivakumark809 10 หลายเดือนก่อน

    ഡോക്ടർ പറയുന്നത് പൊലെ ആർക്കൊ വേണ്ടി ഓക്കാനിക്കുന്നതുപൊലെയാണ് നടത്തം വ്യായമമായി കാണുന്നവരുടെ മനസ്സിലിരിപ്പ് (നടത്തം മടിയൻമാരുടെ വ്യായാമം ) 40 വയസ്സിനു(പ്രായത്തിന് പ്രശക്തിയില്ലാ😀) ശേഷം യോഗയാണ് ഏറ്റവും നല്ല വ്യായാമം കാരണം യോഗ ആന്തരികാവയവങ്ങളെയും പരിപോഷിപ്പിക്കുന്നു❤️💪

  • @mathaimathai5262
    @mathaimathai5262 ปีที่แล้ว +4

    Very good teaching doctor. Give us more directions in order to built up our body muscles.

  • @annammasuresh4616
    @annammasuresh4616 3 ปีที่แล้ว +8

    Thank you Dear.For healthy and useful information. 👏👏👏👏

  • @ashikbava4920
    @ashikbava4920 3 ปีที่แล้ว +120

    20 - 25 min daily ചെയ്യാൻ പറ്റുന്ന excirs മാത്രം ഉൾകൊള്ളിച്ച ഒരു vidio ittu കൂടെ

    • @vanajaharidas12
      @vanajaharidas12 3 ปีที่แล้ว +2

      👌

    • @computerembroiderydesigner1877
      @computerembroiderydesigner1877 3 ปีที่แล้ว +7

      വാർമിംഗ് അപ്പ്‌ കഴിയുബോൾ 20 മിനിറ്റ് ആവും പിന്നെ എങ്ങനെ ആണ്
      രാവിലെ തന്നെ ആണെങ്കിൽ നമ്മുടെ ബോടിയിൽ ഒന്ന് ചൂടാവാതെ ചെയ്താൽ ഉളുക്കാൻ ചാൻസ്ഉണ്ട് അതുകൊണ്ട് ഫസ്റ്റ് ഒന്ന് വാർമിംഗ് അപ്പ്‌ ച്യ്താൽ മാത്രമാണ് നന്നായി വർക്ഔട്ട് ചെയ്യാൻ പറ്റൂ ചുരുങ്ങിയത് 1 മണിക്കൂർ വേണം

    • @bavadxb
      @bavadxb 3 ปีที่แล้ว +1

      Good message thanks

    • @ivinkoshy8326
      @ivinkoshy8326 3 ปีที่แล้ว

      Busy man 😇😇😇

  • @rajasreekr8774
    @rajasreekr8774 2 ปีที่แล้ว +1

    Ethu aadyathe arivanu....nsdathim best exercise asnenna njan arinjerikkunnathu

  • @sajithasalam5247
    @sajithasalam5247 2 ปีที่แล้ว +6

    Very awareness video..... thanks a lot, may Allah bless you throughout in your life

  • @marywenceslaus9109
    @marywenceslaus9109 3 ปีที่แล้ว +6

    Very good doctors are there like you...God bless you and your family

  • @udaybhanu2158
    @udaybhanu2158 2 ปีที่แล้ว +10

    Very well narrated and insightful
    Clip. Presentation is crystal clear.
    Many thanks, doctor.

  • @shalyvv4311
    @shalyvv4311 2 ปีที่แล้ว

    Very hard working person , ingene busy illappo video okke ittu taran samyam kaandethunna drkku salute.

  • @mariyampp2547
    @mariyampp2547 ปีที่แล้ว

    വളരെ ഉപകാരം നല്ല അവധരണം ഇനിയും പ്രധീക്ഷിക്കുന്നു

  • @sushilaachary6385
    @sushilaachary6385 2 ปีที่แล้ว +31

    Thanks for helping people through ur videos.
    My daughter has fatty liver and we are working the way u r saying in ur videos

    • @josephinebijo5255
      @josephinebijo5255 2 ปีที่แล้ว

      Drink ginger and lemon boiled in water. Have it empty stomach in the morning and after dinner... This will detoxify the liver and the system..
      Secondly, have lots of steamed vegetables..
      Avoid spicy masala, avoid oil, etc
      Do light exercises... Especially Yoga
      Walking too is good...

    • @georgethomas4119
      @georgethomas4119 2 ปีที่แล้ว

      Mamma

    • @Sneha-vk7nb
      @Sneha-vk7nb 2 ปีที่แล้ว +2

      Hope she has significantly reduced carbohydrates in diet. Get well soon

  • @bthayyil
    @bthayyil 2 ปีที่แล้ว +13

    Very informative, useful and easy to follow exercises for all age groups. Great efforts. Appreciate your sincerity

  • @antonyvv326
    @antonyvv326 3 ปีที่แล้ว +8

    Very good simple advice.Thanks Dr.

    • @aliceindia
      @aliceindia 3 ปีที่แล้ว

      ഒരു വാഴയിൽ രണ്ട് 🖕വാഴക്കുലകൾ ... Really good to see.

  • @padminipm2440
    @padminipm2440 2 ปีที่แล้ว

    വളരെ ഉപകാരം സർ താങ്ക്സ് എ lot 🙏🙏🙏👍🏻👍🏻👍🏻q

  • @mrinalsenvamadevan1965
    @mrinalsenvamadevan1965 หลายเดือนก่อน

    You have a positive attitude and good intentions as a doctor. While many create videos for personal gain, it’s updated knowledge and the right attitude that earn real respect.

  • @hemamalini250
    @hemamalini250 3 ปีที่แล้ว +7

    Thanks a lot for valuable information. May you be the blessing of God

  • @lopezmunambath658
    @lopezmunambath658 3 ปีที่แล้ว +4

    You are a lover of mankind. God bless you

  • @srflorencem3821
    @srflorencem3821 2 ปีที่แล้ว +23

    What a simple and highly informative teaching. May God continue to bless you Doctor.

  • @unnikrishnan6651
    @unnikrishnan6651 2 หลายเดือนก่อน

    വളരെ ഉപകാരം ഉള്ള ഒരു ക്ലാസ്സ്‌ ആണ് TQ സർ 🙏🏻🙏🏻❤️💞💞

  • @sujithchandran2770
    @sujithchandran2770 ปีที่แล้ว +1

    മനസിലാകുന്ന രീതിയിൽ നല്ല..... അവതരണം....

  • @sivajits9267
    @sivajits9267 10 หลายเดือนก่อน

    നന്നായി. കാര്യങ്ങൾ.. പറഞ്ഞു തന്നതിന് ഒരായിരം. നന്നി 🎉🎉🎉

  • @lalithasethumadhavan3838
    @lalithasethumadhavan3838 2 ปีที่แล้ว +10

    Very good video..I am doing yoga since many years .Still I appreciate these simple steps of exercise which are very useful. Thank you

    • @rajagopalk972
      @rajagopalk972 ปีที่แล้ว

      Valuable and useful information

  • @prabhapurathur6367
    @prabhapurathur6367 2 ปีที่แล้ว +16

    Thank you. You seem to be really interested in improving the health of others. Thank you for your explanation. Very helpful. God bless you. No one has explained like this stressing the importance of these exercises. With deep gratitude.

  • @nasirinnajeeb2289
    @nasirinnajeeb2289 3 ปีที่แล้ว +4

    Disks problem ullavark vendiyulla exercises video cheyyunnu dr

  • @noufalmd4517
    @noufalmd4517 2 หลายเดือนก่อน

    ഞാൻ അനുഭവിക്കുന്നത് താങ്കൾ പറഞ്ഞു തന്നു, thank you doctor

  • @naushadmala1387
    @naushadmala1387 2 ปีที่แล้ว +1

    Simple വാക്കുകളിലൂടെ ആർക്കും മനസ്സിലാകുന്ന വിധം ഇത്ര സ്പഷ്ടമായി ക്ഷമയോടെ വിവരിക്കുന്ന വീഡിയോകൾ കാണാറില്ല. അത് ഡോക്ടറുടെ മാത്രം. സന്തോഷം, നന്ദി...

  • @josepi9762
    @josepi9762 3 ปีที่แล้ว +20

    U r smart special man and good doctor, keep it up sir.

  • @mshajanjose2469
    @mshajanjose2469 ปีที่แล้ว +4

    Similarly kneel down while you pray and increase your prayer time, that will help you to strengthen your muscles and body balance too. 😊

  • @sreelathas8498
    @sreelathas8498 3 ปีที่แล้ว +13

    Thank u.. Well explained

  • @nmfivision9786
    @nmfivision9786 2 ปีที่แล้ว +1

    സൂപ്പർ അഡ്വായിസ് i am a yoga instructor.. ഗുഡ് advavise ഡോക്ടർ

  • @krishnaprayag
    @krishnaprayag 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ video.. ഒരുപാട് നന്ദി... 🙏🙏🙏

  • @waheedaazeez3910
    @waheedaazeez3910 2 ปีที่แล้ว +3

    👍 Well explained doc! Thanks a lot 🙏

  • @beenapeter6180
    @beenapeter6180 2 ปีที่แล้ว +5

    Thank you doctor for this valuable information.