മരുന്ന് നിർത്തി കൊളെസ്ട്രോൾ കുറക്കാൻ എടുത്ത വിദ്യ ഇതാണ്.തെളിവ് സഹിതം വെളിപ്പെടുത്തുന്നു |cholesterol
ฝัง
- เผยแพร่เมื่อ 5 ต.ค. 2024
- സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/kgf4uj
wa.link/lyrkcl
Contact For Booking :9645065812
Dr Bhagya tharol
Ayurvedic physician
Q1B HealthCare koduvally
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
WhatsApp Channel: whatsapp.com/c....
WhatsApp Group: chat.whatsapp.....
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
Phone: +91 9539 050 226 (Convo Health Channel Manager)
WhatsApp: wa.link/07h9fs
#
നല്ല അവതരണം 🤗🤗
മനോഹരമായ അവതരണം 🙏🙏
നല്ല അവതരണം 👍. എന്റെ ഹസ്ബൻഡ്ന് കളസ്ട്രോൾ കുറവാണു bp 100/150.ഷുഗർ 190fasting.. Bp കുറയുന്നില്ല... ഗുളിക എടുക്കുന്നുണ്ട്,,,. എങ്ങനെ മാറ്റും.. ഒരു റിപ്ലൈ തരണം... Flax സീഡ്. കഴിക്കുന്നുണ്ട്
Start drinking a cup or Red hibiscus tea.
Superr Doctor..
Good information..
Perfectly said.. 🙏🙏🙏🌹
എനിക്ക് 20 വർഷമായി കൊളസ്ട്രോൾ അതികരിച്ചിട്ട് ഇഗ്ലീഷ് മരുന്ന് തുടക്കത്തിൽ ഒരു മാസം കഴിച്ചിരുന്നു അപ്പോൾ കുറഞ്ഞു വന്നു ടോക്ടറെ കണ്ടപ്പോൾ കുറഞ്ഞാലും മരുന്ന് കഴിക്കണം എന്ന് പറഞ്ഞു അത് കേട്ടപ്പോൾ പിന്നെ മരുന്നും കഴിച്ചില്ല ടോക്ടറെ കാണാൻ പോയതുമില്ല കരിയപ്പ് ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചു ഭക്ഷണത്തിൽ നിയന്ത്രണം വരുത്തി ഇപ്പോൾ 59 വയസ്സായി യാതോരു പ്രശ്നവും ഇത് വരെ ഉണ്ടായിട്ടില്ല വല്ലപ്പോഴുമൊക്കെ ടെസ്റ്റ് ചെയ്യും അപ്പോൾ കൂടിയും കുറഞ്ഞുമിരിക്കും പ്രശ്നമാക്കാറില്ല ഒരാഴ്ച മുന്നേ നോക്കി കുറവായിരുന്നു
good presentation👍
Super video thanks god bless you
Thank you 🎉Dr
Good explanation ❤
നന്ദി.ഡോക്ടർ
Flax സീഡ്‌സ് എങ്ങനെയാണു കഴിക്കേണ്ടത്
Good information
Super. Avadaranam
Good shairing dr👍🏻
Thyroid ullavar protein edukkunnathinu pakaram enthaanu kazhiykkendathu, please reply me Dr
നിലക്കടല വറത്തതാണൊ കഴിക്കേണ്ടത് എത്ര കഴിക്കണം ഏത് രീതിയിൽ കഴിക്കണം വേവിച്ചാണൊ വെള്ളത്തിൽ കുതിർത്തിട്ടാണൊ അതോ വറുത്തനിലക്കടല വെറുതെ കഴിച്ചാൽ മതിയോ എങ്ങിനെയാണെന്ന് പറഞ്ഞില്ല എച്ച് ഡി എൽ കൂട്ടാൻ മാതളനാരങ്ങ നല്ലതാണൊ?
വെള്ളത്തിൽ കുതിർത്തു കഴിക്കണം, തൈരോയ്‌ഡ് ഉള്ളവർ നിലക്കടല കഴിക്കരുത്
Tanks Dr
Surely this time nobel price for medicine will be brought to kerala
Cholesterol medicine start cheyyenda boarder ethrayanu
Thz dr
Thank you Dr I love you
Very good information...Thank you
Once you are above 50 take food only teice a day,and drink a lot of water
Sathym❤❤❤❤❤
Uric acid ullavar nilakkadala kazhikaruthe doctor paranjathe kudath😊e sugar ullathinal eathapazham kZhikaruth
Good information 👍
👍
Entammo. Nendrpazham kazhichal daily thadichu weight koodi varum
En 4:46 te anubhavam annu. Njan 1 cup oats and oru pazham puzhighi kazhichu. Kure kalam thadivannu makkale 😀
No way... It will not lead weight gain.. Especially steamed one is very healthy
Flax seed ഉപയോഗി ക്കുന്നത് എങ്ങനെ യാണ്?
പൊടിച്ച് ഒരുസ്പൂൺ പൊടി ചൂടുവെള്ളത്തിൽ ഇട്ടു കുടിക്കുക
Green tea verum vayattil kudichal problem undo dr
അരിയാഹാരം കുറച്ചു പകരം കഴിക്കാൻ പറ്റിയ seeds ഇതൊക്കെയാണ് മകളെ.... എങ്ങിനെയാണ് പാചകം ചെയ്യേണ്ടത്. Diabetics, fatty ലിവർ 2nd grade patient ആണ്. 65 yrs. Diabetics medicines, pressure, cholestrol medicines വർഷങ്ങൾ ആയി കഴിക്കുന്നു.
Thanks ❤
Total Cholesterol.. 258
Triglycerides 225
HDL 33
LDL 153 ഇതാണ് ഇപ്പോഴത്തെ അവസ്ഥ
ബനാന ഷുഗർ ഉള്ളവർക്ക് ദിവസവും കഴിക്കാൻ പറ്റില്ല ഡോക്ടർ പറഞ്ഞതെ ഏത്തപ്പഴം കഴിക്കരുത്
Fat illathe slim ayavarkkum cholesterol undu.
👍🏻❤
Gothambinu pakaram enthaanu thyroid ullavar kazhiykkendathu
റാഗി നല്ലതാണ് ഓട്സ് മില്ലെറ്റസ്
Mam HINDI ME रहता तो हम भी समझ पाते आप क्या कह रहे हैं
sooperrrrrrrrr
എനിക്ക്- ldl 150 ഉണ്ട് trigriseld 280 ഉണ്ട് മരുന്ന് കഴിക്കണോ, പേടിക്കാൻ ഉണ്ടോ
No
എനിക്ക് 191...no medicine
triglycerides കുറച്ച മതി . അരി ആഹാരം കുറക് .. workout
@@comredjjplz check with doctor
Day കാലോറി 2000 ഇൽ നിർത്തി.. conevert fd 6 time കഴിചൽ നോ പ്രോബ്ലം പ്രോട്ടീൻ കൂട്ടി cabs കുറച്ച് 💥👍🏾👍🏾
തൈര് ഡെയ്‌ലി കഴിചാല്. കിഡ്നി യേ. ബാധിക്കുമോ
Coconut il colostrol undo
Zeeds എങ്ങിനെ കഴിക്കണമെന്ന് പറയാമോ Dr.
8:17
🙏🙏🙏
ഫാറ്റി ലിവർ ഉണ്ടോ എന്ന് എങ്ങനെ ariym
അൾട്രാസൗണ്ട് സ്കാൻ ചെയ്‌താൽ അറിയാം
❤❤❤🎉🎉🎉😂😂 super information ℹ️ℹ️ℹ️
✌️✌️✌️
ഡോക്ടർ
മുളച്ചുവരുന്ന ക്യാഷ് നട്ട് നല്ലതൊ ചീത്തയൊ!
ബോഡി തന്നെ കൊളസ്ട്രോൾ ഉണ്ടാക്കുന്ന ആണെന്നാണല്ലോ വേറെ ഒരു ഡോക്ടർ പറയണ
athe... liver
Sugar ഇടാതെ black coffee ഡെയിലി 2 ൽ കൂടുതൽ കുടിച്ചാൽ കൊളെസ്ട്രോൾ കൂടാൻ സാധ്യത ഉണ്ടോ
ഇല്ല
@@sasidharansasi7581llllhlllolllilllllllilhlilllllllhllllllllllhlll iilllllllhli.llll illllllljlllllllllllllllllllllllllllllllhllll
Yes, you are a doctor
@@azeezabdul6374 meth
Hdl63 ldl 100 tgl 332 മെഡിസിൻ വേണോ
triglycerides കുറക്കുക . അരി ആഹാരം കുറക്കുക . work out ചെയ്യുക .
@@indiancitizen4659 ഒരു മാസം അരിയാഹാരം കുറച്ചു.. ചോറ്, ദോശ അങ്ങനെ... ഉള്ളി ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തി... കുറച്ചു നടക്കും... ട്രൈഗ്ലിസർസ് 104 🌹🌹🌹
Take medicine
@@rinrosejovin7307 for what?
Good explanation
Thank you Dr
Good information
Thanku doctor
Thank you 👍
Good information
Thanks dr.
Thanks doc
😊😊
Good information doctor
Thankyou Dr.