എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഈ ഡോക്ടർജിയോട്❤ അത്രമേൽ ആത്മാർത്ഥമായാണ് പറയുന്നത്. 100 % നന്മ ഉദ്ദേശിച്ചു ചെയ്യുന്ന മാഡം. താങ്കളെ ദൈവം എന്നുമെന്നും തുണയ്ക്കട്ടെ. ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤
Thank you Doctor for the reply. I live in Australia. I have got hypothyroidism and taking thyroxine 50 milligrams per day , I have fibromyalgia, got uric acid in the blood, high cholesterol, taking statin 10 mg per day , also I had left CA surgery for done and taking Letrozole tablet .Now a days I am recovering from cataract and vitrectomy surgery . I want to konw which diet I should follow I hope you understand my problems and give me a suggestion . Thanks Raichal
Dr, 🙏എല്ലാവർക്കും മനസിലാകുന്ന രീതിയിൽ നന്നായി വിശതീകരിച്ചതിന് നന്ദി 🙏ഒരു സംശയം, ആയുർവേദ dr, ഈ പറയുന്ന extra v oil bedtimil 1tbl sp,ണും 1sp,n lime ജൂസ് ചേർത്ത് കഴിക്കാൻ ഇതിൽ dr, ന്റെ മറുപടി 🙏
മാം ഞാൻ Saroglitizar ആണ് കഴിക്കുന്നത്. വേറൊരു Dr.ൻ്റെ വീഡിയോയിൽ ഈ മെഡിസിൻ നല്ലതെന്ന് പറയുന്നു plzreply ഏത് മെഡിസിൻ ആണ് നല്ലത്. HDL 64 ഉം LDL 167ഉം Total cholesterol 255 ഉം ആണ് Total HDLratio3.98 LDL : ' HDL ratio2.61 ആണ്
Doctor my husband has totoal cholesterol:245 Triglycerides:168 Hdl:44 LDL:167 Vldl:34 Cholesterol:HDL- 5.5 LDL:HDL ratio:3.78 We are in Maharashtra. He showed to a doctor,dr told to take medicine. Saw your video now,so should he drink raw virgin oil morning , afternoon and night one spoon everyday? Doctor suggested him to take 10mg rosalvinsatin
ഡോ. എൻ്റെ അമ്മയ്ക്ക് 76 വയസ്സുണ്ട്. Oru ചെറിയ attack vannu. 15 വർഷമായി. ഇപ്പോൽ നെഞ്ചു വേദന ഉണ്ടാ ഇടയ്ക്ക്. Joli ചെയ്യുമ്പോൾ. മരുന്ന് കഴിക്കുന്നു. വെർജിൻ വെളിച്ചെണ്ണ കഴികമോ. എന്തങ്കിലും കുഴപ്പമുണ്ടോ. ദയവായി മറുപടി തരൂ ഡോ
Good information . Thank you doctor
Very good information.May God bless you.
🙏❤️🙏
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഈ ഡോക്ടർജിയോട്❤ അത്രമേൽ ആത്മാർത്ഥമായാണ് പറയുന്നത്. 100 % നന്മ ഉദ്ദേശിച്ചു ചെയ്യുന്ന മാഡം. താങ്കളെ ദൈവം എന്നുമെന്നും തുണയ്ക്കട്ടെ. ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤
@@SINDHUMV-l7m 🙏🙏🙏❤️❤️👍👍
Thank you Doctor for the reply. I live in Australia. I have got hypothyroidism and taking thyroxine 50 milligrams per day , I have fibromyalgia, got uric acid in the blood, high cholesterol, taking statin 10 mg per day , also I had left CA surgery for done and taking Letrozole tablet .Now a days I am recovering from cataract and vitrectomy surgery . I want to konw which diet I should follow
I hope you understand my problems and give me a suggestion .
Thanks
Raichal
50 micrograms, it’s an typing error
Message in WhatsApp same no then call me after 9.30 pm Indian time
Thank you Dr., I am using little ghee( organic India)in my Karim jeera chaya instead of virgin coconut oil, is it good
@@sobhananair709 yes you can use
Thank you mam.God give you more knowledge .🎉 Very useful.
Valare valare upaharapradamaya video's prachripichutharunna Dr ente sincerity ku ananthakodi namaskaram .Thanks Dr 👌 👍 👏 🙌 🙏
🙏🙏❤️❤️
Very good information doctor
So nice of you
Dr ന്റെ വീഡിയോ കാണുന്നില്ല്ലല്ലോ എന്ന് ഓർത്തത് യുള്ളൂ അപ്പോഴേക്കും കിട്ടി വലിയസന്തോഷം നമസ്കാരം
@@jayasreereghunath55 ❤️❤️❤️
Very good information Dr.
Hi Doctor can I use extra vergin olive oil instead of vergin coconut oil.
Yes
Madom, virgin coconut oil ഏത് Brand വാങ്ങിക്കണമെന്ന് പറഞ്ഞു തരാവോ
@@kalavinayanvinayan2467 Any Extravergin coconut oil
Tanku😊
Ee videoyiloode mam orupadu nalla karyangal paranju thannu thank you mam
@@SajinapSukesh ❤️❤️😌
Very infotmative ❤️❤️❤
God bless you mam
Super information Thanku Mam
@@remadevi6884 🙏🙏🙏🍀🍀
Thank you so much ma'am ❤ and good message 👍💕🙏😊
Thank you Doctor ❤
My pleasure!
Many many thanks doctor
🙏🙏
That was a good information Dr.i was not able to get to ur program all this while.thank u.wat abt fatty liver.could u make a lecture for this pls?
@@elisammaparel8403 Already done dear search for Fattyliver videos of dr Lalitha Appukuttan
Very informative,Dr Thankyou.Dr my HDL RATIO 4.71& LDL RATIO 3.69 , its any problem Dr
@@beemasuresh7293 give a Whatsap photo of the total result
ദൈവത്തിന്റെ സൃഷ്ടിപ്പിനെ കുറിച്ച്
മനുഷ്യനെ ഓർമിപ്പിക്കുന്ന താങ്കൾക് എല്ലാ അനുഗ്രഹാഷിസ്സുകളും ഉണ്ടാവട്ടെ
🙏🙏❤️
Very good information 'thank you mam
Welcome
Thanks...❤
Dr milia home remedy undo?
Very good informetion
താങ്ക്‌യൂ Dr 🙏
Thank you doctor 🙏🙏🙏
മാഡം ഞാൻ ഡെയിലി രണ്ടു നേരം വിർജിൻ ഒലിവ് ഓയിൽ ഉപയോഗിക്കുന്നുണ്ട് മാഡത്തിന്റെ മുൻ റെസിപികൾ ആണ് ഫോളോ ചെയുന്നത് താങ്ക്സ് മാഡം
Thank you Ma'am ❤️🙏🏻
I have gall bladder stones . Can I drink virgin coconut oil doctor
Sure best
Very good information
Thanku Dr🙏🙏🙏❤️
Thank you ma'am
😊😊😊😊😊
Dr, 🙏എല്ലാവർക്കും മനസിലാകുന്ന രീതിയിൽ നന്നായി വിശതീകരിച്ചതിന് നന്ദി 🙏ഒരു സംശയം, ആയുർവേദ dr, ഈ പറയുന്ന extra v oil bedtimil 1tbl sp,ണും 1sp,n lime ജൂസ് ചേർത്ത് കഴിക്കാൻ ഇതിൽ dr, ന്റെ മറുപടി 🙏
Can take but organic Vergin coconut oil is the best
Thank u doctor
Thankyou dr🙏
Thank you🙏
Dr നന്നായി വിശദീകരിച്ചു
🙏🙏🙏
Thankyou Dr.
Always welcome
Thanku Dr.
Super vedio mam
Good information 🙏
So nice of you
Thanks dr❤
❤❤❤
Thank you Doctor 🙏🙏🙏🙏
Thankyou dr
Am getting pimples when I use Virgin coconut oil.. What to do? And am 52 years old😢
Madam, can you suggest a good hair dy
@@pearlymathew8467 revlon instant
വെരി great ഡോക്ടർ ❤
Thanks a lot ma'am ❤
വിർജിൻ കോക്കനട്ട് ഓയിൽ ഏതു ബ്രാൻഡ് ആണ് നല്ലത്?
DXN company
With brand coconut oil please
Green organics
Virgin coconut oil
മാഡത്തിനെ നേരിൽ കാണാൻ എന്താ വഴി? കോഴിക്കോട് വരാറുണ്ടോ?
@@SINDHUMV-l7m no dear can take online consultation Message in WhatsApp about your illness
പരുദീസയിലെ, ദൈവം വിലക്കിയ പഴം ആണോ കഴിക്കേണ്ടത്?
Thanks Mam.
Is it eco berry syrup
വളരെ വളരെ, ശ്രെഷ്ടം, 🙏🙏🙏www❤️❤️❤️❤️
❤️🙏
Thank you madam ❤
Extra virgin coconut oil link tarumo mam
മാം ഞാൻ Saroglitizar ആണ് കഴിക്കുന്നത്. വേറൊരു Dr.ൻ്റെ വീഡിയോയിൽ ഈ മെഡിസിൻ നല്ലതെന്ന് പറയുന്നു plzreply ഏത് മെഡിസിൻ ആണ് നല്ലത്. HDL 64 ഉം LDL 167ഉം Total cholesterol 255 ഉം ആണ് Total HDLratio3.98 LDL : ' HDL ratio2.61 ആണ്
Thank you Doctor for the valuable information
@@sapnaaringalan3742 Call me for total correction without medication
Extra virgin coconut oil is also good?
Yes
Dr cholostrol kuravullavar antoke sredikanam kutan vendy anta kazikande low cholostrol kurich oru vidieo idamo plz
Already done several videos search for dr Lalitha Appukuttan v cholesterol videos
Pls advise the food pattern to reduce uric acid. Now it is 7.2 and I am 78 yrs old man.
See my Uric acid reduction video
Great Informations Dr.💛🙏,ഒരു സംശയം ഡോക്ടർ,17%body fat ഉള്ള ഒരാൾക്ക് ഈ Visceral fat കുഴപ്പമുണ്ടാക്കുമോ??,അതോ Triglycerides normal ആയാൽ മതിയോ?🙏
@@natureman543 no issues but Triglycerides should get control below 150 take Vergin coconut oil
Hii ma'am, face LPPkku treatment undo?
പേരക്ക daily കഴിച്ചാൽ stone ഉണ്ടാകുമോ
@@fathimaheerasheenu2506 no will prevent kidney stones
Tanksmadam
🙏🏻
നെല്ലിക്ക സ്ഥിരം കടിച്ചൂതിന്നുകയാണെങ്കിൽ പല്ലിലെ enamil നഷ്ട്ടപ്പെടും
Acidity ഉള്ളവർക്ക് നെല്ലിക്ക kazhikkamo
Yes
👌👌👌🙏🙏
❤❤
Hi Mam
❤❤
Tks
എക്സ്ട്രാ വെർജിൻ ഒലീവ് ഓയിൽ ഒരു ദിവസം എത്ര ML കഴിക്കണം? ഭക്ഷണത്തിന് മുമ്പോ ശേഷമോ?
@@SINDHUMV-l7m 10 ml twice but best is Vergin coconut oil for Keralites
Doctor my husband has totoal cholesterol:245
Triglycerides:168
Hdl:44
LDL:167
Vldl:34
Cholesterol:HDL- 5.5
LDL:HDL ratio:3.78
We are in Maharashtra.
He showed to a doctor,dr told to take medicine.
Saw your video now,so should he drink raw virgin oil morning , afternoon and night one spoon everyday?
Doctor suggested him to take 10mg rosalvinsatin
dont take tablet .tell your husband to excercise , reduce your carbs , eat avocado to increase your HDL ....
eat fiber rich foods , fish , protein rich foods ....
beer , alcohol will increase triglycerides, rice will increase triglycerides...
Yes true try my LK diet plan video or call me after 9.30 pm
മുഖത്ത് ഒരു കവിളിൽ വെളുത്ത പാടുകൾ വരുന്നു.മറ്റേ കവിളിൽ കറുത്ത പാടുകളും. 50/F
@@Shemi-y1g message in Whatsap with photo
❤
🙏🙏👌👌
Mam super episode
I am taking virgin coconutoil every day
@@kamalak5397 🙏🙏🙏
ഏത് ratio aanu 1:4 ?
Vldl :Hdl
HDl ldl
Dr.sugar ullavarkk divasavum perakka kazhikkamo
@@jayasrees8621 sure it’s good
@@dr.lalithaappukuttan5386 Thanks dr
🙏🙏🙏
Thank you🙏🙏🙏
You're most welcome
Virgin coconut oil etha brand vangam
കൊളസ്റ്റോളും യൂറിക്കാസിഡും ഉണ്ട് മുരിങ്ങയില കഴിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ
No problem can use
Vergin hot processing or vold processing
@@salamulu7654 cold pressed
Madam HDL kurayan enthu cheyyanam 110 aanu.
Take less coconut and Vergin oil and fish
Dr... തേങ്ങാ പാൽ പറ്റിച്ചു അല്ലേ വെർജിൻ ഓയിൽ ഉണ്ടാക്കുന്നേ. അത് കൊള്ളാവോ
That’s hot pressed
എന്നും നെല്ലിക്ക കഴിച്ചാൽ creatine കുടില്ലേ
Kidney patients should not use nellicka
❤❤❤❤❤
Virgin coconut oil, etha brand nallathe mam.
ഏറ്റവും നല്ലത് എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ ആണ് വില ഇത്തിരി കൂടുതൽ ആണ് ഇല്ലെങ്കിൽ കോകോനട്ട്
Thank you mam
മാം syrup ന്റെ പേര് ഒന്ന് പറയുമോ. അത് ക്ലിയർ ആയി കേട്ടില്ല.
ശരിയാണ് മനസ്സിലായില്ല എഴുതി കാണി ച്ചാൽ നന്നായിരുന്നു
മാഡം ക്രിയാറ്റിൻ രണ്ടിൽ ഉള്ളവർക്കു അതിൽ കുറവാക്കാൻ മാഡം പറഞ്ഞ രീതിയിൽ ഫോളോ ചെയ്താൽ മതിയോ
@@saleemcpsaleem512 yrs
@@saleemcpsaleem512 yes
@@saleemcpsaleem512 yes
🙏🏼🙏🏼🙏🏼
സമാധാനം ആയി ഇനി ഉറങ്ങട്ടെ ടെസ്റ്റ് റിസൾട്ട് കണ്ട് ബോധം പോയി ഇരിക്കുവാരുന്നു ടോട്ടൽ cl 263,
ഞാനും സഹോദരീ...269ആണ്....ഇപ്പോള്‍ സമാധാനമായി...
ഡോ. എൻ്റെ അമ്മയ്ക്ക് 76 വയസ്സുണ്ട്. Oru ചെറിയ attack vannu. 15 വർഷമായി. ഇപ്പോൽ നെഞ്ചു വേദന ഉണ്ടാ ഇടയ്ക്ക്. Joli ചെയ്യുമ്പോൾ. മരുന്ന് കഴിക്കുന്നു. വെർജിൻ വെളിച്ചെണ്ണ കഴികമോ. എന്തങ്കിലും കുഴപ്പമുണ്ടോ. ദയവായി മറുപടി തരൂ ഡോ
She can take Vergin coconut oil 5 ml twicydsoly with food
@@dr.lalithaappukuttan5386 thankyou dr
❤❤🙏🏻
🙏🙏👍
🎉❤
❤️❤️👍🏼