ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ മുഴുവൻ ഉരുകി പുറത്തു പോകും ഇങ്ങനെ ചെയ്താൽ /Dr Manoj Johnson
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ മുഴുവൻ ഉരുകി പുറത്തു പോകും ഇങ്ങനെ ചെയ്താൽ /Dr Manoj Johnson /Baiju's Vlogs
What is cholesterol?
Cholesterol is a waxy, fat-like substance that's found in all the cells in your body. Your body needs some cholesterol to make hormones, vitamin D, and substances that help you digest foods. Your body makes all the cholesterol it needs. Cholesterol is also found in foods from animal sources, such as egg yolks, meat, and cheese.
If you have too much cholesterol in your blood, it can combine with other substances in the blood to form plaque. Plaque sticks to the walls of your arteries. This buildup of plaque is known as atherosclerosis. It can lead to coronary artery disease, where your coronary arteries become narrow or even blocked.
What are HDL, LDL, and VLDL?
HDL, LDL, and VLDL are lipoproteins. They are a combination of fat (lipid) and protein. The lipids need to be attached to the proteins so they can move through the blood. Different types of lipoproteins have different purposes:
HDL stands for high-density lipoprotein. It is sometimes called "good" cholesterol because it carries cholesterol from other parts of your body back to your liver. Your liver then removes the cholesterol from your body.
LDL stands for low-density lipoprotein. It is sometimes called "bad" cholesterol because a high LDL level leads to the buildup of plaque in your arteries.
VLDL stands for very low-density lipoprotein. Some people also call VLDL a "bad" cholesterol because it too contributes to the buildup of plaque in your arteries. But VLDL and LDL are different; VLDL mainly carries triglycerides and LDL mainly carries cholesterol.
What causes high cholesterol?
The most common cause of high cholesterol is an unhealthy lifestyle. This can include:
Unhealthy eating habits, such as eating lots of bad fats. One type, saturated fat, is found in some meats, dairy products, chocolate, baked goods, and deep-fried and processed foods. Another type, trans fat, is in some fried and processed foods. Eating these fats can raise your LDL (bad) cholesterol.
Lack of physical activity, with lots of sitting and little exercise. This lowers your HDL (good) cholesterol.
Smoking, which lowers HDL cholesterol, especially in women. It also raises your LDL cholesterol.
Genetics may also cause people to have high cholesterol. For example, familial hypercholesterolemia (FH) is an inherited form of high cholesterol. Other medical conditions and certain medicines may also cause high cholesterol.
What can raise my risk of high cholesterol?
A variety of things can raise your risk for high cholesterol:
Age. Your cholesterol levels tend to rise as you get older. Even though it is less common, younger people, including children and teens, can also have high cholesterol.
Heredity. High blood cholesterol can run in families.
Weight. Being overweight or having obesity raises your cholesterol level.
Race. Certain races may have an increased risk of high cholesterol. For example, African Americans typically have higher HDL and LDL cholesterol levels than whites.
What health problems can high cholesterol cause?
If you have large deposits of plaque in your arteries, an area of plaque can rupture (break open). This can cause a blood clot to form on the surface of the plaque. If the clot becomes large enough, it can mostly or completely block blood flow in a coronary artery.
If the flow of oxygen-rich blood to your heart muscle is reduced or blocked, it can cause angina (chest pain) or a heart attack.
Plaque also can build up in other arteries in your body, including the arteries that bring oxygen-rich blood to your brain and limbs. This can lead to problems such as carotid artery disease, stroke, and peripheral arterial disease.
How is high cholesterol diagnosed?
There are usually no signs or symptoms that you have high cholesterol. There is a blood test to measure your cholesterol level. When and how often you should get this test depends on your age, risk factors, and family history. The general recommendations are:
For people who are age 19 or younger::
The first test should be between ages 9 to 11
Children should have the test again every 5 years
Some children may have this test starting at age 2 if there is a family history of high blood cholesterol, heart attack, or stroke
For people who are age 20 or older::
Younger adults should have the test every 5 years
Men ages 45 to 65 and women ages 55 to 65 should have it every 1 to 2 years
How can I lower my cholesterol?
ഡോക്ടർ പറയുന്ന പറഞ്ഞത് വളരെ ശരിയാണ് ഫാറ്റി ലിവർ ഉണ്ടായിട്ടാണ് കൊളസ്ട്രോൾ ഉണ്ടാകുന്നത് അത് ആദ്യം കൺട്രോൾ ചെയ്താൽ ആണ് കൊളസ്ട്രോൾ കുറയുക ഇങ്ങനെയാണ് എനിക്ക് മനസ്സിലായത് ഇത് എനിക്ക് ഉള്ള രോഗമാണ് ഒരു ഡോക്ടറും ഇങ്ങനെ വ്യക്തമായി പറഞ്ഞു തന്നിട്ടില്ല
മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ പറയാറ് എന്നാൽ ചില സന്ദർഭങ്ങളിൽ ആളുകൾ Dr ne ദൈവമായി കാണാറുണ്ട് നമിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കുറെ ആയിട്ട് Maximum video കാണാറുണ്ട് Comment ഇടാറില്ല like ചെയ്യും ഇതുപോലെ ഒരുപാട് അറിവുകൾ മീഡിയ വഴി നൽകുന്നത് ഒരുപാട് സഹായമാണ് നന്ദി ഒരുപാട് ഉയരങ്ങളിൽ എത്താട്ടെ 🙏🏻🙏🏻
ഡോക്ടറാണ് യഥാർത്ഥ ഡോക്ടർ .ഒരു ഡോക്ടർമാരും ഇതൊന്നും തുറന്നു പറയാറില്ല. ഡോക്ടർ പറഞ്ഞതനുസരിച്ച് ആഹാരം കഴിച്ചത് മുതൽ എനിക്ക് കൊളസ്ട്രോൾ വളരെ താഴെയാണ് .നന്ദി ഡോക്ടർ.
How you reduce bad colestrol.. Please give reply
Colastro കുറയ്ക്കാന്‍ ottamooly പറയും കഥകള്‍ valichuneetum borring
Engine kazhichappo kuranju?
എങ്ങനെ കുറക്കും രോഗികൾ ഉണ്ടായാൽ അല്ലേ അവർക്ക് നിൽനിൽപ്പ് ഉണ്ടാവുള്ളൂ😌
@@radhamanikn3993qqqqaaaqaqqaaaaqaqqqq CDq on thepkk
ഡോക്ടറേ മുഖം കണ്ടാൽ തന്നെ ഹാപ്പിനെസ്സ് ആണ് 😍
അല്ലാ പിന്നെ🤗🎊🎉😍😊💐🙏🌷
ചില ആൾക്ക് മരുന്ന് കഴിക്കേണ്ട ഒന്ന് ഡോക്ടറെ കണ്ടാൽ മതി😅😅😅
വളരെ നന്നായി തന്നെ Dr കൊളസ്ട്രോളിനെപ്പറ്റി വിവരിച്ചു. സാധാരണക്കാരന് മനസിലാകുന്ന ഭാഷയിൽ, HDL, LDL എന്നും ഒരു confusion ആയിരുന്നു ഇപ്പോൾ clear ആയി
എല്ലാവർക്കും, മനസ്സിലാകുന്ന സംസാരരീതി, ഓരോ പോയിന്റും വ്യക്തമാക്കി ഒരുപാട് നന്ദി.. ഇതുപോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു...
Dr. വളരെയധികം ഉപകാരം ഉള്ള വീഡിയോ. Thiroid ഉള്ളവർക്ക് കൊളെസ്ട്രോൾ കൂടുമെന്ന് എല്ലാവരും പറഞ്ഞു. അതുമായി എനിക്ക് യോജിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷെ dr. വളരെ വെക്തമായി പറഞ്ഞു തന്നു. താങ്ക് യു dr.
ഇങ്ങനെ ഒരു ഡോക റെകണ്ടിട്ടല്ല വ ളരെ നന്ദി എന്തു പറയണം എന്ന് അറിയുന്നില്ല
എൻ്റെ കൊളസ്ട്രോൾ 380 ആയിരുന്നു. dr 'നല്ല ഗുളികൾ തന്നു കഴിക്കണം വളരെ danger ആണ്. പക്ഷെ ഞാൻ കുറെ അന്വേഷണങ്ങൾ നടത്തി ഒടുവിൽ കണ്ടെത്തിയത്. നമ്മളുടെ ആഹാരകൃമീകരണം കൊണ്ടു കൊളസ്ട്ോൾ താഴെ കൊണ്ടു വരാം 7 ദിവസവും different type ആഹാരം കഴിക്കുക. ഒരേ രീതിയിലുള്ള ആഹാരം കഴിക്കുന്നതുകൊണ്ടാണ് ഇത് കൂടുന്നത്. ഒരു വർഷത്തിനു ശേഷം കൊളസ്ട്രോൾ 180 വന്നു. പലവിധത്തിലുള്ള food കൾ കഴിക്കുക Seed ഓയിൻ ഉപയോഗിക്കാതിരിക്കുക. Thank you
End kAzichu
How to control?
Medicine eduthille
Dr no taru
എനിക്ക് 260 ആണ് കൊളസ്ട്രോൾ
Dr റോബിനും.. ഈ dr ഉം brothers പോലുണ്ട്
Thyroid engane kurakam oru video cheyyamo
സർ, പറയുന്നതൊക്കെ ഞങ്ങളുടെ ജീവിതത്തിൽ കറക്റ്റായി വരുന്നുണ്ട്.രോഗം വന്ന് കൂടുന്നതിന് മുൻപ് .. വരാതിരിക്കാൻ എന്തൊക്കെ ചെയ്യാം എന്ന് ഞാൻ അന്വേഷിക്കുമ്പോൾ ആണ് സാറിന്റെ യു ട്യൂബ് ചാനൽ കാണുന്നത് . അത് മനസ്സിനെത്രമാത്രം സമാധാനം കിട്ടിയെന്നോ......... താങ്ക്സ്.
ഇതാണ് ഡോക്ടർ ❤❤❤ ഇ ങ്ങനെയാവണം ഡോക്ടർ
കൊളൊടൊളിനെ കുറിച് ഉള്ള അറിവ് പകർന്നു തന്നത് വളരെ ഉപകാരപ്രദമായി Dr. ക്ക് നന്ദി
വളരെ നന്ദി Dr...... ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ... 🙏🏻🌹🌹🌹
ഈ video കണ്ടപ്പോൾ മനസ്സിനൊരു സമാധാനമായി.ആകെ വല്ലാത്തൊരു ഭയപ്പാടിൽ ആയിരുന്നു. Thanks ഡോക്ടർ
Sr entte കണ്ണിനു താഴെ nalla തടിപ്പ് kurchu നാളായി തുടങ്ങിട്ട് എന്തെങ്കിലും മരുന്ന് പറഞ്ഞു tharumo
നല്ല അറിവുകൾ പകരുന്ന ഡോക്ടർക്കു നന്ദി............എനിക്കും കണ്ണിനു താഴെ ഉള്ളിൽ വെള്ളം നിറഞ്ഞപോലെ തടിപ്പ് ഉണ്ട്.... അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ...
ഫാറ്റി ലിവർ ചെക്ക് ചെയ്ത് നോക്ക്
ഇ പ്പോൾ സമാധാനമായി ഇന്നലെയാണ് കോളേസ്ട്രോൾ ടെസ്റ്റ് ചെയ്തത് ചീത്ത കോളേസ്ട്രോൾ കൂടുതലാണ്
ഡോക്ടർ അല്ൽപ്പം.. സമയം പറഞ്ഞു തന്നെ ക്ലാസ്സ് ക്കേട്ടപ്പോൾ പകുതി സമാദാനം ക്കിട്ടി ക്കുറിച്ച് അറിവ്കൾ പറഞ്ഞു മനസിലാക്കി തന്നതിൽ. വളരെ സന്തോഷം 🌹🌹🌹🌹🌹👌🙏🙏🙏
Thank you doctor
Shugarinte avasthayum inganeyokkethanne sir
ഡോക്ടർ മനോജ് ജോൺസൺ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
Eth daivam
@@vipins7422 നമ്മെ സൃഷ്ടിച്ച ദൈവം
@@verse4442 പേരുണ്ടോ?
@@vipins7422 names are different for different religion
@@vipins7422 0l
ഈ കാര്യം ഇപ്പൊൾ എല്ലാ ഡോക്ടർമാരും പറഞ്ഞ് തുടങ്ങി...ഇത് വരെ എല്ലാ ഡോക്ടർ മാറും പറഞ്ഞിരുന്നത് ഇറച്ചി കഴിക്കരുത് മീൻ കഴിക്കരുത് മുട്ട കഴിക്കരുത് എന്നൊക്കെയായിരുന്നു...ഇപ്പൊ എല്ലാവരും പറയുന്നു ചോറ് കഴിക്കരുത് ചപ്പാത്തി കഴിക്കരുത് ഇങ്ങനെ ആയി മാറി... പക്ഷേ ഇങ്ങനെ കാർബോ ഹൈഡറേറ്റ് കുറച്ചുള്ള രീതി ആളുകൾക്ക് ആരോഗ്യത്തിൽ നല്ല മാറ്റം വന്ന് തുടങ്ങി...പക്ഷേ ഇത് ഇത്ര കാലം എന്ത് കൊണ്ട് മറച്ചു വെച്ച് എന്നതാണ് ആലോചിക്കേണ്ടത്...
ഇത്ര ക്ലിയർ ആയിട്ട് പറയുന്നില്ല അല്ലെങ്കിൽ പറഞ്ഞു തരുന്നില്ല 👍👍
ഡോക്ടറെ സാർപറഞത്
വളരെ ശരിയാണ് .
മരുന്ന് കബിനിക് ഈ മെസ്സേജ്
തീരെ പിടിക്കില്ല
പാരമ്പര്യം ഉള്ള sugar വരാതിരിക്കാൻ 50 വയസ്സ് മുകളിൽ ഉള്ളവർക്കു പറ്റുന്ന 1 ഡേ diet video ചെയ്യാമോ
രാവിലെ ചായക്കടയിലെ ദോശ യുടെ വലു പ്പത്തിൽ രണ്ടു ദോശ 11 മണിക്ക് 2 ബിസ്ക്കറ്റ് ഉച്ചക്ക് ഒരു cup ചോറു. വൈകിട്ട് രണ്ടു ബിസ്ക്കറ്റ് ചായ രാത്രി ഗോതമ്പ് കഞ്ഞി യൊ ഓട്സ് ഓ ഇതിന് അല്ലെങ്കിൽ അധികം പഴുക്കാത്ത എത്തക്ക രണ്ടെണ്ണം പുഴുങ്ങി കഴിക്കാം
@@rajiajith5208best nalla 916 diabetic diet. My wife is diabetic, the only option is increase protein intake and regular exercise will keep your diabetic in control. Aval medication edukkare illa.
സാറിന്റെ അവതരണം മനസ്സിൽ
ഒരുപാട് സുഖം തരുന്നു,
Thank you sir ..,..angayude vedeos kaanan tudangiyatumutal kure knowledge kitti....enneppolullavar evide kureyundu so sir eniyum time kittumpol vedeo cheytu taranamennu aagrahikkunnu..
Sheriyaanu..Karanam nammudae ee Dr um ullathu ullathu polae aareyum pedikkathae sathyangal thurannu parayum...Adhallae Dr. Manoj um nammudathae Sontham doctor aayathu..👍
ഈ സത്യങ്ങൾ ആരും പറഞ്ഞു തരില്ല 🌹🙏🌹
ഡോക്ടർ നല്ല രീതിയിൽ പറഞ്ഞു മനസിലായി തന്നു നന്ദി
വളരെഉപകാരപ്രദമായ വീഡിയോ.. താങ്ക്സ് ഡോക്ടർ... ഇത്തരത്തിലുള്ള വീഡിയോസ് ഇനിയും പ്രതീക്ക്ഷിക്കുന്നു.. God bless you...
ഡോക്ടർ, പാലായിൽ വന്നാലേ കാണാൻ pattukayullo
ഡോക്ടർ തന്നത് നല്ല ഒരു ഇൻഫർമേഷൻ ആണ് താങ്ക്സ് ഡോക്ടർ 🙏🙏🙏
വളരെ നന്ദിയുണ്ട് ഡോക്ടർ ഇതൊരു സമാധാനത്തിന്റെ സന്ദേശം ആയിരുന്നു അടുത്ത ദിവസങ്ങളിലായി എനിക്ക് കൊളസ്ട്രോൾ ഉണ്ടോ എന്നൊരു സംശയം ഉണ്ടായിരുന്നു പേടിച്ചിരിക്കുന്നതിന് ഇടയിലാണ് ഈ മെസ്സേജ് കേട്ടത് ഇപ്പോൾ സമാധാനമായി അടിക്കാൻ പുകയുന്നത് കൊളസ്ട്രോളിന്റെ ലക്ഷണമാണോ
Dr. Njn oil items, milk ithonnum kazhikilla.. But enik cholesterol 269 und.. Ithu dr kanikano? Medicine edukathe kurakan pattumo? Enik assiduity unde. Njn entha cheyende.
Enikkum
Singalong.dr kanddo
@nashvahishan9184 dr. kaditillaa..
sir കണ്ണിനു ചുറ്റുംപൊള്ളൽ പോലെ വരുന്ന cjolestrol parayamo
ഏറ്റവും സിമ്പിൾ ആയി പറഞ്ഞു ഡോക്ടർ 🥰🥰🥰😜😍😋🙏
Doctor paranjath ശരിയാണ്... കോഴിമുട്ട കഴിച്ചത് കൊണ്ട് കോളസ്ട്രോൾ കൂടില്ല... ഞാനും ഇത് നോക്കിയതാ......
ഞാൻ 3വർഷമായി LCHF food ആണ്. ഇപ്പോൾ എല്ലാ ആരോഗ്യ പ്രശ്നങ്ങളും മാറി 🙏
അതെന്താണ് ലചഫ്?
???onnu paranju tharumo
Low carbon high fat foods
ഭയപ്പെടുത്തതേയുള്ള വളരെ നല്ല വിവരണം. Thanks doctor
Heriditary condition l enthokke ശ്രെദ്ധിക്കണം
Thank you doctor for this valuable lesson.. Please make a video on high ige
ഇവിടെ ചില ആൾക്കാർ ഉണ്ട് മുട്ട കറിയിലെ പുഴുങ്ങിയ മുട്ടയിലെ മഞ്ഞ എടുത്ത് കളയും ബാക്കി ഉള്ളവർ തിന്നാൽ പറയും ഇതൊക്കെ കഴിച്ചാൽ ഉറപ്പായും കോളസ്ട്രോള് വരും..... തിന്നേം ഇല്ല തീറ്റിക്കേം ഇല്ല... അവസാനം ഞാൻ കരുതി വന്നാൽ വരട്ടെ ആഴ്ചയിൽ 2 day മുട്ട പുഴുങ്ങിയത് കഴിച്ചെന്നു കരുതി ഒന്നും വരാൻ ഇല്ല എന്നൊക്കെ.... But അതിനു ഇത്രേം നല്ല ഗുണങ്ങൾ ഉണ്ടല്ലേ.... 👌👌👌👌
You ട്യൂബ് ഇൽ വന്നിരുന്നു പലരും പറയുന്നത് കേട്ട് അവരുടെ ഹോസ്പിറ്റലിൽ പോയി ചികിത്സ തീരുന്നതിനു മുൻപ് രോഗികൾ ഒരു കാര്യം ചിന്തിക്കുക. ചികിത്സ വലിയൊരു ബിസിനസ് ആണ്. കേരളത്തിലെ goverment മെഡിക്കൽ കോളേജ് കളിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരുടെ എക്സ്പീരിയൻസ് നേക്കാൾ വലുതല്ല. എന്റെ അനുഭവത്തിൽ ഈ വെത്യാസം ഞാൻ അനുഭവിച്ചതാണ്.. ഏറ്റവും മികച്ച ചികിത്സ എല്ലാ മെഡിക്കൽ കോളേജുകളിലും ലേഭ്യമാണ്.
Sir sugar ഉള്ളവർ butter coffe ubayogikkamo
Love from singapore.
Sari Dr colestol kodiyavarkum Omega3 kazhikamallo thanks
Hi Doctor excellent information…. So much misconception among people . I am also a patient of diabetes cholesterol and hypothyroidism… my vitamin D also 17 . My sugar levels always above 200 feels so tired also. .. I feel your valuable information may help me a lot…. Thank You so much
... KP PA
😢. 0
Kn
@@prasannasasiidharan658 ⁴rrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrp0
എനിക്ക് പാരമ്പര്യമായിട്ടുള്ള അസുഖമാണ് ഈ കൊളസ്ട്രോൾ ചെറിയ തോതിൽ മാത്രമാണ് ഉള്ളത് എന്ത് ഗുളിക കഴിച്ചിട്ടും മാറുന്നിമില്ല ഞാൻ അന്വേഷിച്ച് അതിനുള്ള ഉത്തരം കിട്ടി😔😔😔
നല്ല അറിവ് കൾ സർ എല്ലാ വർക്കും മനസ്സിലാകുന്ന രീതിയിൽ 🙏🙏🙏🙏🙏🙏
Doctor പറയുന്ന കാര്യങ്ങൽ.ഒക്കെ കിടു ആണ്. പക്ഷേ ആ caption ആണ് misleading എന്നെനിക്കു തോന്നുന്നു
Dr fibroadenoma, uric acid, fattyliver, ullavarkulla food parayamo pls
സാറിനെ കാണാൻ ഞാൻ ഒരുപാട് ലേറ്റായോ... 😢. ഇനി ഉള്ള സമയം സർ പറഞ്ഞത് പോലെ 👍👍❤
Super dr
നല്ല വിലപ്പെട്ട അറിവുകൾ താങ്ക്യൂ ഡോക്ടർ
വളരെ നന്ദി ഡോക്ടർ❤
എന്റെ പൊന്നു ഡോക്ടറെ ഇത്രയും കാലം ചെയ്ത മണ്ടത്തരങ്ങൾ ഓർക്കുമ്പോൾ 😃😃😃anyway thanks for your valuable information information 🙏🙏
നല്ല വീഡിയോ .നല്ല കൊളസ്ട്രോൾ ഉണ്ടാവാൻ ഫുഡ് കഴിക്കാനുള്ള രീതി നന്നായി മനസ്സിലാകുന്നു. കൺഫ്യൂഷൻ ഉണ്ടാകുന്ന പല കാര്യങ്ങളും clear ആയി. വളരെ ഉപകാരപ്രദം.
തൈറോയ്ഡ് & പാരാ തൈറോയ്ഡ് മുഴുവൻ ഓപ്പറേഷൻ ചെയ്ത് നീക്കിയവർക്ക് ശ്രദ്ധിക്കാനുള്ള കാര്യങ്ങൾ ഒരു വീഡിയോ ചെയ്യുമോ? കുറേ പേർ അതിനായി കാത്തിരിക്കുന്നു.🙏
സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടണും അടിച്ചു പൊട്ടിച്ചു മുത്താണു ഡോക്ട്ടർ🥰🥰🥰
🙏നമസ്കാരം ഡോക്ടർ
നല്ല അറിവ് നൽകി
നന്ദി 🙏
കുറെ വിവരങ്ങൾ അറിയിച്ചു തന്നതിനു നന്ദി dr
ഇങ്ങനെ ഡെയ്‌ലി മുട്ട കഴിച്ചു ഇപ്പോൾ കൊളസ്ട്രോൾ 260 ആയി
മുട്ട ഒന്ന് കഴിച്ചാൽ കൊളസ്ട്രോൾ കൂട്ടില്ല
താങ്ക്സ് dr എനിക്ക് l d l 142ഒണ്ട് hdl 56 ഇതിനുള്ള കുഴപ്പം ഒന്ന് പറയാമോ sr
Dear Johnson sir,If you don't mind kindly add English for Headlines, because those who are in out of kerala they don't know Malayalam reading. but they can understand Malayalam. so it will help them.Thank you sir.
മാഡം ഇവിടെ മലയാളത്തിൽ എഴുതുന്നില്ലല്ലോ ? സംസാരിക്കുന്നുല്ലെ ഉള്ളു ??
One of the best analysts about cholesterol levels in the human body, thanks
Thank you so much for the valuable information .
Doctorinte clinic evidayan
എനിക്ക് ഈ ഡോക്ടറെ വല്ല്യ ഇഷ്ട്ടമാണ് 😍
എനിക്കും ishtta ഒരുപാട്. 🌹
Video ishttappettu❤. Liverine kurichu iniyum video varumennu pratheekshikkunnu. Kure nalayittu gas pbm und. Marunnilla. Ini liver nte enthengilum?
Very Helpful, Thanks for sharing.... Please share a video regarding "how to prevent LIPOMA growth, reasons etc"... GOD BLESS!
Dry fasting method safe ano? I have heard that while fasting it is important to drink water.
കൊളസ്ട്രോൾ കുറയാൻ ഏറ്റവും ഉത്തമമായ മാർഗ്ഗം മാസത്തിൽ 3 ദിവസം വ്രദാനുഷ്ടാനം '......,,,,,
7 വർഷം വൃതം പിടിച്ചപ്പോൾ ടോട്ടൽ cholestrol 242 Ldl 197 trygliceride 455 ഇ ഏഴ് വർഷവും മീൻ മുട്ട chicken bakery items ഒന്നും കഴിച്ചിരുന്നില്ല പാരമ്പര്യം ആണെങ്കിൽ ഒന്നും കഴിച്ചില്ലെങ്കിലും വരും കേട്ടോ
Pure vegetarians milk um butter onum use cheyille.. ketathiil oru doubt chodichatha...atho paranje flow il athu continue ayathano...
otherwise video is very informative 👍
വളരെ നല്ല അവതരണം താങ്ക്യൂ
Bp ullavarke kazikkan pattumo eggs
വളരെ നന്നായി പറഞ്ഞു തന്നു. Thanks doctor ❤
മൊട്ട & കട്ടൻ ചായ Good combo? Tannic acid in ചായ digestion slowdown ചെയ്യുകയില്ല?
സാറെ, പ്രെഷർ കുറയ്ക്കാൻ വേണ്ടിയുള്ള ക്ലാസ്സ് വേണം
Best exercise to reduce cholesterol
Parambaryamaayi young age il heart attack varunnavark upakarappedunna oru life style,food chart parayaamo Dr.
💯 useful video sir.....
The viewers can easily understand the cholesterol convertion process of human body ....... thank you so much Dr for your valuable information.........
സർ... താങ്ക്സ്
Uuu
Thank you sir
Valuable information sir. Big salute to you Doctor.
495 Triglycerides ഉള്ള എനിക്ക്, നല്ലൊരു food മെനു suggest ചെയ്യു, ഡോക്ടർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Cholesterol is not the problem, inflammation is the problem...
Doctor is a Good Teacher! 🥰
docere
LD L കുറക്കാൻ എന്ത് ചെയ്യണം ഡോക്ടർ
Sir chiaseeds nallathano??egane kazhikanam.
Simple, informative and very useful!. Thanks, Doctor.
👍
Dr ne daivam anugrahikkatte
Thank you so much dear Doctor 👍👍
Ayurvedathil garlic kazhichal cholesterol kurayum shariyano?ee
good presentation doctor, very good information, easily understanding 👍🏻👍🏻👍🏻❤❤❤
Atrovastatin kazhikumbo madiyam kazhikunakond kuzhapam undo
Thanks Dr. Very Valuable Infirmation 💕
Very much informative...Thanks Doctor
ഞാൻ ദിവസവും നാലു മുട്ട കഴിക്കാറുണ്ട്. ഒരു നാളികേരവും പിന്നെ പച്ചക്കറികളും ധാന്യവും ബേക്കറിയും മധുരവും ഉപയോഗിക്കാതെ 22 ദിവസം നിന്നപ്പോൾ 200 ലെത്തിയിരുന്ന ഫാസ്റ്റിങ്ങ് ശുഗർ 98 ലും 300 കടന്നിരുന്ന കൊളൊസ ട്രോൾ 250 ലെത്തുകയും ചെയ്തിരിക്കുന്നു - അതിനാൽ കൊളസ്‌ട്രോളും ശുഗറുമുണ്ടാക്കുന്നത് ധാന്യ ഭക്ഷണവും. മധുരവും. ബേക്കറികളും . മറ്റു പൊരിച്ച വസ്തുക്കളുമാണെന്ന ശരിക്കും ഞാൻ മനസ്സിലാക്കുന്നു - ഒരു ചികിത്സകറെ നിർദേശപ്രകാരമാണ് ഞാനിങ്ങനെ ചെയ്തത്
Doctor, very informative talks. What do you think about keto diet for weight loss?
Very comprehensive, thank you Doctor. Damage to cells and resultant inflammation is surely the reason for cholesterol problems and blocks.
Fcc5c ft f FC f c ft
Hi docter good information thangu👌👍♥️
If
👍🏻🙏
Super information
Beautifully explained doctor, thank you so much
Sir പെരിന്തൽമണ്ണ consulting ഉണ്ടോ... Bord കണ്ടിരുന്നു... Sir consultation വേണ്ടി എന്തുചെയ്യണം
Avde ee Dr illa iyalude juniors aanu
@@muhammedshanife4403 ഇദ്ദേഹത്തെ കാണാൻ കോട്ടയം തന്നെ പോകണോ... കോണ്ടാക്ട് ചെയ്യാൻ എന്തു ചെയ്യണം... Msg reply ഇല്ല.. Call ചെയ്താൽ എടുക്കുന്നില്ല
can i do intermittent fasting by skipping breakfast?
Never skip your breakfast. Skip dinner.
First food after fasting is breakfast.. doesn’t matter the time
Verrygoodknowledge.Godblessyou.Rukkiyasahad.