ആസിഫ് അലി എന്ന നടന്റെ, നടന ജീവിതത്തിലെ സകല കുറവുകളും നികത്തിയ ഒരു സീൻ, ഏത്ര കണ്ടാലും, അഭിനന്ദിച്ചാലും മതിവരാത്ത ഒരു സീൻ, സങ്കടവും, സന്തോഷവും മനസ്സിൽ നിന്നും ഉണ്ടാക്കുന്ന സീൻ....... Really I love this scene very much ❤
ആകാശദൂതിന് ശേഷം, എപ്പോ കണ്ടാലും കണ്ണ് നിറയാതെ കണ്ടു മുഴുവിപ്പിക്കാൻ കഴിയാത്ത സീൻ & ക്ലൈമാക്സ് ... ആസിഫലി എന്ന നടനെ നമിച്ചു പോയ നിമിഷങ്ങൾ... വോയിസ് മോഡുലേഷൻ OSM...❣❣❣
മലയാളത്തിൽ ആരാണ് മോശം 😐 script സെലക്ഷനിൽ പാളി പോയിട്ടുണ്ടാവാം നല്ല script ആണെങ്കിൽ ജീവിച്ചു കാണിക്കുന്നവർ തന്നെയാണ് എല്ലവരും... Script selection കാരണം പാളി പോയവരിൽ മോഹൻലാലും മമ്മൂട്ടിയും വരെ ഉണ്ട് 😐
Woww..... what an actor he is.. ❤❤ the last scene of conveying himself to her .... Oooh dear... . he just nailed it i just cried the last movie I cried of acting skill was of Anniyathi Pravu .. the Climax scene .. vn boys mother says "she is my daughter I will take care of her very well."...😢😢 aaj bhi dekhta huin to aansu aa jate hai .. sooo brilliantly acted 🎉🎉 Tons of respect for such actors.
എനിക്ക് അസിഫലി ഒരു നടനായ് തോന്നിട്ടില്ല എന്റെ അടുത്തവീട്ടിലെ പയ്യൻ എന്നെ തോന്നിട്ടുള്ളൂ അത്ര നാച്ചുരളാണ് അസിഫ് അലി അഭിനയിക്കുകയല്ല. ജീവിക്കുകയാണ്❤❤❤❤❤❤❤
രണ്ടാളും നന്നായി ആക്ട് ചെയ്തു ശെരിക്കും ഹസ്ബെന്റും വൈഫും സമ ഈ പടം കണ്ടിട്ട് എന്താ പറഞ്ഞിരിക്കുക സമ യെയും ഉമ്മയെയും എനിക്ക് വളരെ അടുത്ത റിയാം ഞാൻ സമകൊച്ചു കുട്ടി ആയിരുന്നപ്പോൾ കണ്ടിട്ടുണ്ട് 🙏🏻👍
ഇങ്ങനത്തെ ഒരു അമ്മയെ കിട്ടിയിരുന്നെങ്കിൽ എന്റെ ജീവിതം താറുമാറാവില്ലായിരുന്നു. 2020 സെപ്തംബറിനു ശേഷം ഒരു സിനിമ കാണുന്നത് ഇന്നലെ (ഓഗസ്റ്റ് 30 2024) അനേക പ്രാവശ്യം ആ മീനിന്റെ സീൻ തൊട്ട് ക്ലൈമാക്സ് വരെ കണ്ടു.
ഭാര്യമാർ അനാവശ്യ കുറ്റ പെടുത്തലും വിശ്വാസ കുറവും കാണിക്കുന്നതാണ് ഏറ്റവും അധികം പ്രശ്നം ഉണ്ടാക്കുന്നത്...ഭർത്താവ് നല്ലതാണെന്ന് തോന്നിയാൽ പറയുന്ന കര്യങ്ങൾ വിശ്വസിക്കുക..കുറ്റപ്പെടുത്തൽ കുറക്കുക..നല്ല ജീവിതത്തിന് അത് അത്യാവശ്യം ആണ്.
അപൂർവമേ ഇത് പോലെയുള്ള നല്ല സ്ക്രിപ്റ്റ് ഉള്ള സിനിമ പുതു തലമുറയിൽ ഉള്ള actors ന് കിട്ടാറുള്ളൂ. ആസിഫ് അലിക്ക് കിട്ടിയ ഈ റോൾ അദ്ദേഹം ഗംഭീരമാക്കി. ഒരുപക്ഷെ കുറെ കാലങ്ങൾക്ക് ശേഷം ആയിരിക്കും ഇദ്ദേഹത്തിന്റെ ഈ കഥാപാത്രത്തെക്കുറിച്ച് ആളുകൾ കൂടുതൽ സംസാരിക്കുക.ആസിഫ് അലി ഒരു നല്ല നടൻ ആണെന്ന് ഉറപ്പിച്ചു പറയാം ❤️
സിനിമയാണെന്ന് അറിഞ്ഞിട്ട് പോലും അറിയാതെ കരഞ്ഞുപോയി രണ്ടുപേരും തകർ ത്തഭിനയിച്ചു അഭിനന്ദനങ്ങൾ 👍👍👍🙏🙏🙏
ഞാൻ ഈ സീനുകൾ ഇടയ്ക്കിടെ കാണും❤❤❤❤... അത്രയക്ക് ഇഷ്ടമാഈ സീനുകൾ . ആസിഫ് അലിയേയും💯💯💯💯
ആണോ ശെരിക്കും അറിഞ്ഞില്ല 🤣
ഞാനും
സത്യം ❤️❤️❤️❤️
ഇങ്ങനെ പരസ്പരം ക്ഷമിക്കുകയും മനസ്സ് തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നേൽ എത്രയോ ജീവിതങ്ങൾ നഷ്ടപ്പെട്ടു പോവാതെ ഇരുന്നേനെ എല്ലാടത്തും അല്ലേ 😊💟
ഞാനും ഈ സീൻ എപ്പോഴും കാണും ഒടുവിലത്തെ സിൻ കാണുപ്പോ നെഞ്ചു pottipokum
ആസിഫ് അലി നല്ല നടൻ എന്ന് മനസ്സിലാക്കാൻ ഇതിലും വലിയ സിനിമ ഇല്ലാ❤❤❤❤❤
ഞാൻ വളരെ ഇഷ്ടപ്പെടുന്ന ഒരു നല്ല നടൻ ആണ് ആസിഫ് അലി. 🌹
അമാനുഷികർ അല്ലാത്ത കഥപാത്രങ്ങളെ എത്ര ഭംഗിയായിട്ടാണ് ആസിഫ് അവതരിപ്പിക്കുന്നത്.... 🌹🌹🌹
സത്യം
ആസിഫ് അലി എന്ന നടന്റെ, നടന ജീവിതത്തിലെ സകല കുറവുകളും നികത്തിയ ഒരു സീൻ, ഏത്ര കണ്ടാലും, അഭിനന്ദിച്ചാലും മതിവരാത്ത ഒരു സീൻ, സങ്കടവും, സന്തോഷവും മനസ്സിൽ നിന്നും ഉണ്ടാക്കുന്ന സീൻ....... Really I love this scene very much ❤
എത്ര കണ്ടാലും മതിവരാത്ത ഒരു സീൻ
രണ്ടുപേരും നന്നായി അഭിനയിച്ചു 👌👌👏🙏
സത്യം ❤️
സത്യം
എന്നെ സ്പർശിച്ച അപൂർവം സിനിമകളിൽ ഒന്നാണിത്. ആസിഫ് അലിയെ ഏറെ ഇഷ്ടം തോന്നിയ ചിത്രം. ഇപ്പോളും ഈ സീക്വൻസ് കാണുമ്പോൾ ഉള്ളിലൊരു വിങ്ങൽ അനുഭവപ്പെടും
ആസിഫ് അലിയുടെ കഥാപാത്രം, നായികയുടെ അഭിനയം എല്ലാം വളരെ ഇഷ്ട്ടപ്പെട്ടു.
ആകാശദൂതിന് ശേഷം, എപ്പോ കണ്ടാലും കണ്ണ് നിറയാതെ കണ്ടു മുഴുവിപ്പിക്കാൻ കഴിയാത്ത സീൻ & ക്ലൈമാക്സ് ...
ആസിഫലി എന്ന നടനെ നമിച്ചു പോയ നിമിഷങ്ങൾ... വോയിസ് മോഡുലേഷൻ OSM...❣❣❣
ഒന്ന് പാളിയാൽ പൊലിഞ്ഞു പോകാവുന്ന സീൻ ആയിരുന്നു.. ആസിഫ് മനോഹരമാക്കി 👌👌👌👌
Aa veetil idunna cheruppu polum Eduth vakkunna director brilliance……one of the best movie of asif ❤
രണ്ടു പേരും നന്നായി അഭിനയിച്ചു 🥰
പല പ്രാവശ്യം കണ്ടിട്ടും കൊതി തീരുന്നില്ല.ഒരു സംതൃപ്തി തരുന്ന ജീവിതഗന്ധിയായ കഥ..
2പേരും തകർത്ത് അഭിനയിച്ച സിനിമ അഭിനയിക്കുക അല്ലായിരുന്നു ജീവിച്ച് കാണിക്കുക ആയിരുന്നു ❤
എന്തോ ഇഷ്ട്ടം ആണ് ഇ മനുഷ്യ നെ ❤
അധികം മേക്കപ്പ് ഇല്ലാത്ത നടൻ ❤❤❤❤
ഇതിനൊക്കെയാണ് അവാർഡ് നൽകേണ്ടത്.... One of the best films ever.... Asif is one and only brilliant actor among youths nowdays....
ഇങ്ങനെ മനസ്സ് തുറന്ന് സംസ്സാരിച്ചാൽ പല കുടുംബവും രക്ഷപ്പെടും. Possaceev അത് ആണായാലും പെണ്ണായാലും നല്ലതല്ല.
ഇതിന്റെ സംവിധായകൻ സൂപ്പർ 🙏👌👍
തീർച്ചയായും ഞാൻ ഇന്നലേം കണ്ടു ഈ ഫിലിം അത്രക്കിഷ്ടാ 👍👍
ഫഹദ് ഫാസിൽ, ആസിഫ് അലി, ദുൽഖർ സൽമാൻ...
ഈ ഓർഡറിൽ ആണ് ഞാൻ ഇന്നത്തെ നായക നടന്മാരെ ഇഷ്ടപ്പെടുന്നത് 🌹🌹🌹🌹🌹🌹🌹🌹
🤭🤭🤭🤭
നിവിൻ പോളി കൂടെ
തീർച്ചയായും, എന്റെ കാഴ്ചപ്പാടാണിത്..❤❤❤
മലയാളത്തിൽ ആരാണ് മോശം 😐 script സെലക്ഷനിൽ പാളി പോയിട്ടുണ്ടാവാം നല്ല script ആണെങ്കിൽ ജീവിച്ചു കാണിക്കുന്നവർ തന്നെയാണ് എല്ലവരും... Script selection കാരണം പാളി പോയവരിൽ മോഹൻലാലും മമ്മൂട്ടിയും വരെ ഉണ്ട് 😐
ജീവിതം ഏച്ചു കെട്ടി ഒഴിഞ്ഞു പോകാൻ പറ്റാതെ കടിച്ചമർത്തി ജീവിക്കുന്ന ലഷോപലക്ഷം പേരുള്ള നാടാണ് കേരളം 😢
വളരെ range ഉള നടനാണ് Asif ആദ്യത്തെ സിനിമ തുടങ്ങി പല സിനിമയിലും വളരെ brilliance acting🎉
ഇതിലാണെങ്കിൽ പരുകയും വേണ്ട, അത്ര അനായാസമായ അഭിനയം.👍
സത്യം പറയാമല്ലോ ഞാൻ കരഞ്ഞുപോയി ഇത്രയും മനസ്സിൽ ടച്ച് ചെയ്യത സീൻ
അടുത്ത് സമയത്ത് കണ്ടിട്ടില്ല ❤❤❤❤
നടൻ്റെ കഴിവിനെ മുഴുവനായി സംവിധായകൻ ഞെക്കി പിഴിഞ്ഞ് കാണിച്ചു ,,👏👏👏
സുരേഷ് ഗോപിയോ , ആഹ actress . Super ❤❤
വല്ലാത്തൊരു പടമാണിത്. ആരും ഇഷ്ടപെട്ടു പോകും🎉
As if Ali is mesmerizing us through the scene that is really dramatic 😢😢😢, Asif Ali 👍👍
ഇത് സിനിമയല്ലാ, ജീവിതമാണ്, ഇതിൽ നടീ നടന്മാർ ഇല്ല, കഥാ പാത്രങ്ങൾ മാത്രമേ ഉള്ളൂ.
Woww..... what an actor he is.. ❤❤
the last scene of conveying himself to her .... Oooh dear... . he just nailed it
i just cried
the last movie I cried of acting skill was of Anniyathi Pravu .. the Climax scene .. vn boys mother says "she is my daughter I will take care of her very well."...😢😢
aaj bhi dekhta huin to aansu aa jate hai .. sooo brilliantly acted 🎉🎉
Tons of respect for such actors.
രണ്ട് പേരും അഭിനയിക്കുകയല്ല ജീവിച്ചു കാണിക്കുകയായിരുന്നു ❤❤❤
എനിക്ക് അസിഫലി ഒരു നടനായ് തോന്നിട്ടില്ല എന്റെ അടുത്തവീട്ടിലെ പയ്യൻ എന്നെ തോന്നിട്ടുള്ളൂ അത്ര നാച്ചുരളാണ് അസിഫ് അലി
അഭിനയിക്കുകയല്ല. ജീവിക്കുകയാണ്❤❤❤❤❤❤❤
നല്ല മെസ്സേജ്... ഇവിടെ ഒരു pre.. Marital counselling center.. അനിവാര്യം...
Eee scene make cheytha director ❤❤❤ asif bai and actress performance chummaa ,🔥🔥🔥
ഓർഡിനറിയിലെ അഭിനയം ആരും മറക്കരുത്...അവസാനത്തെ സീൻ..
Njan orupad thavana kandu iniyum kanum athra Orginalaty.❤
Fahad നെ പോലെത്തന്നെ റേഞ്ച് ഉള്ള നടനാണ് ആസിഫ് അലി.
Never.Fahad vere level.
ഫഹദ് വേറെ ലെവൽ.. ❤️❤️❤️
@@anandv.r9483😂😅😊😊😊😊😊😊😊
👍
ആസിഫ് ഓവർ acting
കരയിപ്പിച്ചു രണ്ടു പേരും... അഭിനന്ദനങ്ങൾ ❤
Pwoli acting ......❤asif
രണ്ടാളും നന്നായി ആക്ട് ചെയ്തു ശെരിക്കും ഹസ്ബെന്റും വൈഫും സമ ഈ പടം കണ്ടിട്ട് എന്താ പറഞ്ഞിരിക്കുക സമ യെയും ഉമ്മയെയും എനിക്ക് വളരെ അടുത്ത റിയാം ഞാൻ സമകൊച്ചു കുട്ടി ആയിരുന്നപ്പോൾ കണ്ടിട്ടുണ്ട് 🙏🏻👍
Evideya veed
ആസിഫ് അലിയുടെ ഏറ്റവും ഇഷ്ടം ഉള്ള സിനിമ ഇതു സിനിമയിലെ പറ്റു എല്ലാവർക്കും ജീവിതത്തിൽ പറ്റില്ല
That's wrong
Enakku romba pidikkum this scene ❤❤❤❤
ഇങ്ങനത്തെ ഒരു അമ്മയെ കിട്ടിയിരുന്നെങ്കിൽ എന്റെ ജീവിതം താറുമാറാവില്ലായിരുന്നു.
2020 സെപ്തംബറിനു ശേഷം ഒരു സിനിമ കാണുന്നത് ഇന്നലെ (ഓഗസ്റ്റ് 30 2024) അനേക പ്രാവശ്യം ആ മീനിന്റെ സീൻ തൊട്ട് ക്ലൈമാക്സ് വരെ കണ്ടു.
Kidilan scene...manoharam..
Sathayam ethe kanubole anikum life thiriche kittane anna agraham 😔😔
Asif vere level akki vecha seen❣️
രണ്ടു പേർക്കും അവാർഡ് കൊടുക്കേണ്ട സിനിമ ആയിരുന്നു ഇതു എന്തുകൊണ്ട് അത് സംഭവിച്ചില്ല
Simply superb and reality 100%,Married life is little beyond and it is the secret too!!
അസിഫ് top ❤👍
ഈ സിനിമഎത്ര തവണ കണ്ടുഎന്ന് എനിക്ക് അറിയില്ല സൂപ്പർ
Randuperu.supper
സത്യം പറഞ്ഞാല്‍ അഭിനയം ഇതില്‍ ഞാന്‍ കാണുന്നില്ല....
ജീവിക്കുകയായിരുന്നു 2ndu പേരും....... പ്രത്യേകിച്ച് ആസിഫലി.........❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Jeevitatil ete anubavam undayitund. After 14 years .nanat pariharichu. Oru turannu parachililoode.l am happy now❤❤
ഭാര്യമാർ അനാവശ്യ കുറ്റ പെടുത്തലും വിശ്വാസ കുറവും കാണിക്കുന്നതാണ് ഏറ്റവും അധികം പ്രശ്നം ഉണ്ടാക്കുന്നത്...ഭർത്താവ് നല്ലതാണെന്ന് തോന്നിയാൽ പറയുന്ന കര്യങ്ങൾ വിശ്വസിക്കുക..കുറ്റപ്പെടുത്തൽ കുറക്കുക..നല്ല ജീവിതത്തിന് അത് അത്യാവശ്യം ആണ്.
ജീവിതം തിരിച്ചു കിട്ടുന്ന കാണുമ്പോൾ ഇതുപോലെ എന്റെ ജീവിതം തിരിച്ചുകിട്ടിയിരുന്നെങ്കിൽ എന്ന് ഓർത്തു കരയും 😭
പ്രാർത്ഥനയിലൂടെ തിരിച്ചു കിട്ടും. വിശ്വസിച്ചാൽ നീ അവന്റെ മഹത്വം കാണും 🙏
Athokke thirich varum kunje....
Eanthupatttii sis veetukar ano problem
Seriyakum
In my prayers...
Director is super who knows the real life husband and wife...
ഇപ്പോൾ ഉള്ളതില് ഏറ്റവും എനിക്ക് ഇഷ്ട്ടപ്പെട്ട നടൻ
അസിഫെ ഞെട്ടിച്ചു കളഞ്ഞു രണ്ടു പേരും ഞാനും കുറച്ച് കണ്ണ് നനച്ചു..
ഇതിന് ആരും കമ്മന്റ് പറയാൻ ഇല്ലേ... എല്ലാം തല്ലിപൊട്ടിക്കാൻ എളുപ്പം ആണ് അത് ചേർത്ത് വെക്കാൻ ഒരുപാട് പാട് ആണ്
Both acted super 👌
Uff😢 karayippichu കളഞ്ഞു,😪😪😪😪😪
Oh, parayathe vayya, chila similarities nammude lifelum undayind thanne valareyadhikm hridayathe sparsichu... But opn talk nu real lifel pradhanyam kuravayathanu palarudeyum prblmz... Anyway lovely scene... ❤️
Lovely😊
ഈ അമ്മച്ചിക്കു ധാരാളം സിനിമകൾ ഉ ണ്ടു
മനോഹരം 🎉🎉🎉
ആസിഫ് സൂപ്പർ
വല്ലാത്തൊരു ഫീൽ... വാക്കുകളില്ല
സ്ലീവാചൻ ❤❤
இது படம் ❤️சூப்பர்
What an actor
അനുയോജ്യമായ കഥാപാത്രം
കഴിവുള്ള നടൻ അഭിനയിച്ചു
വിജയിക്കും
Kunjaaa,,, miss uuu ❤️❤️❤️
Super movie😘😘
ആസിഫ് ❤️😘😘
Film name
അപൂർവമേ ഇത് പോലെയുള്ള നല്ല സ്ക്രിപ്റ്റ് ഉള്ള സിനിമ പുതു തലമുറയിൽ ഉള്ള actors ന് കിട്ടാറുള്ളൂ. ആസിഫ് അലിക്ക് കിട്ടിയ ഈ റോൾ അദ്ദേഹം ഗംഭീരമാക്കി. ഒരുപക്ഷെ കുറെ കാലങ്ങൾക്ക് ശേഷം ആയിരിക്കും ഇദ്ദേഹത്തിന്റെ ഈ കഥാപാത്രത്തെക്കുറിച്ച് ആളുകൾ കൂടുതൽ സംസാരിക്കുക.ആസിഫ് അലി ഒരു നല്ല നടൻ ആണെന്ന് ഉറപ്പിച്ചു പറയാം ❤️
Ithil serikkum asif jeevikkukayirunnu ennaa seen aanu ithu. Oru pacha manushyan endhanu ennu kanichu thannu. Karanju poyi sathyathil....
ജീവിച്ചു കാണിച്ചത് അമ്മച്ചിയാണ്
രണ്ടു പേരും ജീവിക്കാൻ പഠിപ്പിച്ചു.ഇത്തരം നല്ല സിനിമകൾ വർഷത്തിൽ ഒന്നെങ്കിലും ഉണ്ടായിരുന്നു എങ്കിൽ ആശിച്ചു പോവുന്നു.
Big natural man ❤
What act Both
Jiveethamoneaullu❤❤❤❤❤
Trans. Malayalam
ഇതു ഏതാ movie
kettiyol aanente malakha
100% natural
❤❤❤
Ee scene njan pala thavana kandittund. Super.
ഭയങ്കരം ഭയങ്കര അഭിനയം
Super cinima
Super super super
Kureyoke Ithupole anu ente ikkayum
ആ സിഫിന് അല്ലാതെ ആരു ഉണ്ട് ഈ ലോകത്ത് ഇങ്ങനെ ഉള്ള സിൻ അഭിനയിക്കാൻ? പറ
Ulluthurannu snehicha arum snehikku jeevithom tirihkittum
സത്യം 👍🏻
❤❤Dilip ettanokke Eni Thayne prayathinothulka characters select cheythillel thamasiyathe Jayaramne pole alukalkal veruthu thudangume. Jayaram, Dilip okke Eni vilikan, thanthappadi, chettan characters okke Chodhikkanim
Prayamayal vazhimari kodukkanam. Avanavante prayathinothulka yojichittulla kadhspatrangale select cheyyanam -ve & +ve also
മൊത്തം ഒരു ഡ്രസ്സ് ആയിപ്പോയി റിൻസി യൂസ് ചെയ്തത് 😄 നൈറ്റ് എങ്കിലും ഒന്ന് മാറായിരുന്നു 🤣
Amen🙏
മലയാളത്തിൽ ആരാണ് ഒരു മോശം നടൻ 😐 ഒരാളെ പറയാവോ?????
💙💙💙💙
👌👌👌
👏👏👏
സത്യം