ഒരുപാട് വൈകിയാണ് ഈ സിനിമ കണ്ടത്പക്ഷേ നല്ല കലാമൂല്യമുള്ള ഒരു കുടുംബചിത്രംഅതിൽ അഭിനയിച്ചവർ എല്ലാം ജീവിക്കുകയായിരുന്നുക്ലൈമാക്സ് രംഗങ്ങൾചുരുങ്ങിയത് 50 പ്രാവശ്യം കണ്ടിട്ടുണ്ട്സത്യം പറഞ്ഞാൽ ആസിഫ് അലിയുടെ അഭിനയം അതിഗംഭീരംഅദ്ദേഹത്തിൻറെ രണ്ടാമത്തെ ചിത്രമാണ് ഞാൻ കാണുന്നത്❤❤❤❤❤❤😂😂😂😅😅😢😢😮😮😊😊🎉🎉🎉
"ഒരു പതിനായിരം വേദികളിൽ നിന്ന് പ്രസംഗിക്കുന്നതിനേക്കാൾ എഫക്ട് ആണ് നല്ല ഒരു സിനിമ എടുക്കുന്നത് " 💯 വളരെ സൂഷ്മതയോട് കൂടി കൈകാര്യം ചെയ്യേണ്ട relevent ആയ ഒരു വിഷയം മനോഹരമായി തന്നെ അവർ സിനിമയാക്കി. ആസിഫ് അലി ഇനി എത്രയൊക്കെ കഥാപാത്രം ആയി മാറിയാലും സ്ലീവാചനു ഒരു seperet fan base ഉണ്ടാവും 🥰.. അത്രക്കും സൂപ്പർ ആണ് ഈ character 🤝
കെട്ടിയോന് കെട്ടിയോളും കെട്ടിയോൾക്ക് കെട്ടിയോന്. ഉം ആണ് മാലാഖ കകൾ.. ആസിഫ്.. വീണ ഗോപകുമാർ എല്ലാം ഇടുക്കി ലൊക്കേഷൻ.. കുറഞ്ഞ ബാഡ്ജറ്റ്.. എല്ലാം സൂപ്പർ. അടിപൊളി മൂവി..
എനിക്ക് എന്തോ ഈ സിനിമ കാണാതെ ഇരിക്കാൻ പറ്റത്തില്ല 😁❣️ എല്ലാ ഓഴ്ചയിലും ഒരു തവണ കാണും 🥹 അത്ര കണ്ട് മനസിൽ തട്ടി പോയി 🥲കാര്യം ഇടുക്കി മൂവി ആണേലും സംസാരം ഒക്കെ പക്കാ കോട്ടയം ആണ് 😁 നമ്മടെ ഒക്കെ വീട്ടിൽ സംസാരിക്കുന്നപോലെ തോന്നും 😊❣️🔥ഈ പടം re release ചെയ്യണം എന്നാണ് എന്റെ ആഗ്രഹം 🥹✨
ക്ലൈമാക്സ് വളരെ സന്തോഷവും സംതൃ്തിയും തരുന്ന സീൻ ആയിരുന്നു. അത് പോലെ ചെരുപ്പ് എടുത്ത് കൊണ്ട് വരുന്ന സീൻ. ഇങ്ങനത്തെ മനുഷ്യന്മാരെ ഒരിക്കലും മിസ്സ് ചെയ്യരുത്.
ഒരേ ഒരു കമന്റ് 🙏😔❤ന്റെ കല്യാണം ഈ അടുത്ത് ആണ് കഴിഞ്ഞത് അവൾ ഈ പടം കണ്ടിട്ടില്ല ആസിഫ് ഇക്കാടെ ലാസ്റ്റ് ഡയലോഗ് പറഞ്ഞാണ് ഞാൻ അവളെ ഒന്ന് കെട്ടിപ്പിടിച്ചത് അത് വരെ അവൾക് പേടി ആയിരുന്നു ഇപ്പൊ ഒരു കുഞ്ഞ് ഉണ്ടായി ഒരു പാവം പെണ്ണ് 😔ഒരു വർഷം മുൻപ് ഞാൻ അവളെ കെട്ടിപ്പിടിച്ചു ഈ മൂവി കണ്ടു so അവൾക് അന്ന് മനസ്സിലായി ന്റെ ഡയലോഗ് അല്ല ആസിഫ് ഇക്ക ആണ് 😔✊🏻😜ഇപ്പൊ അവൾക് ഈ ഫിലിം ഫേവറിറ്റ് ആണ് ഞങ്ങൾക്ക് ഞങ്ങടെ സ്വന്തം കുഞ്ഞി ❤😔🙏✊🏻😘
2020 സെപ്റ്റംബർ ശേഷം ഞാൻ ഒരു സിനിമ കാണുന്നത് ഇന്ന് (31/08/2024) ന് ആണ്. ഞാൻ ഒരു കർഷകൻ ആണ്. ഈ സിനിമയിലെ പോലെ ഒരു അമ്മയും ഭാര്യയും എനിക്ക് ഉണ്ടായിരുന്നെങ്കിൽ..........? ഈ സിനിമ എനിക്ക് ഒരു പുതു ജീവൻ നൽകി. എനിക്ക് നഷ്ടപെട്ട എന്റെ സന്തോഷവും സമാദാനവും ഞാൻ വീണ്ടെടുക്കും. എനിക്ക് 57 വയസായി.
ക്ലൈമാക്സ് മാത്രം എന്നെപ്പോലെ ഇടയ്ക്കിടെ ആരെങ്കിലും കാണാറുണ്ടോ....????
Me 😂
Njan und😂
Undeyyy❤
ദേ ഇപ്പൊ സൂര്യയിൽ സിനിമ കണ്ട്, ഒന്ന് കൂടി ക്ലൈമാക്സ് കാണാൻ ഇവിടെ വന്നതാണ്. എന്തോ ഭയങ്കര satisfaction & സന്തോഷം തരുന്ന ഒരു ക്ലൈമാക്സ്
@@reenamadhavan4761 ❤❤❤❤
ഒരുപാട് വൈകിയാണ് ഈ സിനിമ കണ്ടത്പക്ഷേ നല്ല കലാമൂല്യമുള്ള ഒരു കുടുംബചിത്രംഅതിൽ അഭിനയിച്ചവർ എല്ലാം ജീവിക്കുകയായിരുന്നുക്ലൈമാക്സ് രംഗങ്ങൾചുരുങ്ങിയത് 50 പ്രാവശ്യം കണ്ടിട്ടുണ്ട്സത്യം പറഞ്ഞാൽ ആസിഫ് അലിയുടെ അഭിനയം അതിഗംഭീരംഅദ്ദേഹത്തിൻറെ രണ്ടാമത്തെ ചിത്രമാണ് ഞാൻ കാണുന്നത്❤❤❤❤❤❤😂😂😂😅😅😢😢😮😮😊😊🎉🎉🎉
സൂപ്പർ മൂവി
എന്തൊരു സുന്ദര ക്ലൈമാക്സാ എന്റെ സ്ലീവാച്ചാ .....ഇന്നും വന്നു കണ്ടു ....💖💖💖🥰 ഇനിയും കാണും ..🥰
എല്ലാ വീട്ടിലും അതുപോലെയുള്ള അമ്മമാർ ഉണ്ടായിരുന്നേൽ ഒരുപാട് കുടുംബം സന്തോഷമായി ജീവിച്ചേനെ
Marumakkal koode nallath veanam illal oru karyavum illa
@@Joseph-fb2bgfact
വീട്ടിലെ എല്ലാവരും നന്നായാലേ വീട് നന്നാവൂ
Veetil und
വന്നു കേറുന്നവൾ കൂടെ നല്ലതാണേൽ മാത്രം applicable
ஏதார்ததமான அருமையான நல்ல படம்...❤❤ அசாத்திய படைப்புகளை கொண்ட மலையாள பட ங்களின் தமிழகத்துல ஒரு ரசிகன்..
😍
🥰🥰😘
Ungalukku malayalam puriyuma
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ആസിഫ് അലി ഫിലിം. ഈ ഫിലിമിൽ ആസിഫ് അലി ജീവിക്കുക ആണ് ❤❤
😂
😊
സത്യം... ലാസ്റ്റ് ഒരു 10 മിനിറ്റ് കണ്ടാ മതി.. പുള്ളിയുടെ റേഞ്ച് എന്റെ പൊന്നു ഒരു രക്ഷയും ഇല്ല... എന്തൊരു അഭിനയമാണ്... ഡയലോഗ് ഡെലിവറി പ്രസന്റേഷൻ പക്കാ ജീവിച്ചു കളഞ്ഞു 😊😊😊
Yes.
❤❤
എത്ര പ്രാവശ്യം കണ്ടൂന്ന് അറിയൂല്ല...
ഇത്രക്കണ്ടാലും ക്ളൈമാക്സില് കണ്ണിൽനിന്നും ഒരിറ്റ് ഉറ്റും ....🥰
❤❤
"ഒരു പതിനായിരം വേദികളിൽ നിന്ന് പ്രസംഗിക്കുന്നതിനേക്കാൾ എഫക്ട് ആണ് നല്ല ഒരു സിനിമ എടുക്കുന്നത് " 💯
വളരെ സൂഷ്മതയോട് കൂടി കൈകാര്യം ചെയ്യേണ്ട relevent ആയ ഒരു വിഷയം മനോഹരമായി തന്നെ അവർ സിനിമയാക്കി. ആസിഫ് അലി ഇനി എത്രയൊക്കെ കഥാപാത്രം ആയി മാറിയാലും സ്ലീവാചനു ഒരു seperet fan base ഉണ്ടാവും 🥰.. അത്രക്കും സൂപ്പർ ആണ് ഈ character 🤝
❤
Completely agree with you, love that character .
സ്ലീവാച്ചൻ ❤ ആസിഫ് ആലിയുടെ ഏറ്റവും ശക്തമായ കഥാപാത്രം..😍
ക്ലൈമാക്സ് പൊളി റിപ്പീറ്റ് കണ്ട പടം ഇതുമാത്രമേ ഉള്ളു സൂപ്പർ
any Asif ali fans here his act just🤍🔥
Hy
❤❤
Yasss
❤❤
ഇതിന്റെ ക്ലെമാക്സ് ഒരു നൂറു വട്ടം കണ്ടു, ഒരുപാട് ഇഷ്‌ടമുള്ള ഫിലിം
മനസിനെ വല്ലാണ്ട് അലിപ്പിച്ചു കളഞ്ഞാ സിനിമാ ആസിഫ് പൊളിയാ 🥰❤️ നല്ലാ ഡിറക്ടർ🥰❤️❤️
Asif അച്ചായനായി അങ്ങ് ജീവിച്ചു... കിടുക്കാച്ചി..
Asif ali എല്ലാ സിനിമയിലും ജീവിക്കിക്കയാണ് അഭിനയിക്കുകയല്ല ഒരു പാട് ഇഷ്ട്ട മുള്ള ഒരു നടൻ പറഞറിയിക്കാൻ കഴിയില്ല
ഇപ്പോഴുള്ള യൂത്തന്മാരിലെ യെഥാർത്ത നടൻ 👌👌👌👌
ആസിഫ് അലി 🔥🔥🔥❤️❤️
ടോവിനോയും കൊള്ളാം
സൂപ്പർ പടം .ഹോ ഹോ വളരെ നല്ല പടം ആസിഫ് ആലി തികച്ചു നല്ല അഭിനയം.....
ക്‌ളൈമാക്സ് കലക്കി മറിച്ചു ഡറക്ടർക്കു ഒരു ബിഗ് സല്യൂട്ട് ഉഗ്രൻ പടം ഞാൻ ക്‌ളൈമാക്സ് എത്ര പ്രാവശ്യം കണ്ടുവെന്നോ അത്രക്കും ഇഷ്ടമാണ് 👌❤️🥰👍
ഇത്രയും നല്ലൊരു പടം ഒരുപാട് ഇഷ്ടം ആണ് ആസിഫ് അലി ഒന്ന് കാണാൻ ആഗ്രഹിക്കുന്നു ഈ പടത്തിനു ഒരു ഫീൽ ആണ് 😊
Enikku Orupaadu ishttam❤ Ulla Film... 🫶🫶🫶
ഈ മൂവി ടെ ക്ലൈമാക്സ് ആണ് ഏറ്റവും ishtam🥰
இதுதான் யதார்த்தமான சினிமா.. அற்புதமான திரைக்கதை மற்றும் நடிப்பு
Family movies kandirikkan oru prethyaga sugam aahn. Avarkkidayil ullaa sneham okkee kaanumbo kittunnaa oru sugam❤❤❤❤❤❤❤❤❤❤❤❤
One of the best actor in film industry asif ali❤🙌
നല്ല അമ്മച്ചി യും പെങ്ങന്മാരും 🤭❤
Pappa😘❤️❤️❤️
Nalla genuine padam , ingane venam movies .
കെട്ടിയോന് കെട്ടിയോളും കെട്ടിയോൾക്ക് കെട്ടിയോന്. ഉം ആണ് മാലാഖ കകൾ.. ആസിഫ്.. വീണ ഗോപകുമാർ എല്ലാം ഇടുക്കി ലൊക്കേഷൻ.. കുറഞ്ഞ ബാഡ്ജറ്റ്.. എല്ലാം സൂപ്പർ. അടിപൊളി മൂവി..
Ithreyum repeat adich kanda movie climax scene vere illa🥹❤️🩹🤌
എനിക്കും ഒരുപാട് ഇഷ്ട്ടപെട്ടു ഈ സിനിമ......
ആസിഫ് അലി സൂപ്പർ...
Good movie I like this. And good family subject. And love. Thank you director.
ആഹാ നല്ല കിടുക്കാച്ചി പ്രിന്റ്...thanks Saina
My salute for director, script and crew members❤asif ali nalloru actor annennu theliyicha padam koodiyanu.. 🥰nayika acting awesome🥰
எனக்கு இந்த அம்மச்சியையும் இந்த படத்தையும் நல்லா பிடிச்சிருக்கு 👌😊
Content of the movie?. Font know this language
എനിക്ക് എന്തോ ഈ സിനിമ കാണാതെ ഇരിക്കാൻ പറ്റത്തില്ല 😁❣️ എല്ലാ ഓഴ്ചയിലും ഒരു തവണ കാണും 🥹 അത്ര കണ്ട് മനസിൽ തട്ടി പോയി 🥲കാര്യം ഇടുക്കി മൂവി ആണേലും സംസാരം ഒക്കെ പക്കാ കോട്ടയം ആണ് 😁 നമ്മടെ ഒക്കെ വീട്ടിൽ സംസാരിക്കുന്നപോലെ തോന്നും 😊❣️🔥ഈ പടം re release ചെയ്യണം എന്നാണ് എന്റെ ആഗ്രഹം 🥹✨
Idukki Kottayam samsaramokke oru pole aanu. No difference
@@sonianazeer2621 അതെ ❤️🫶🏼
അതേ! ഒരു റീ റിലീസ് ആഗ്രഹിയ്ക്കുന്നു!!!!
ആ കുതിരയുടെ ശബ്‌ദം 😂😂😂ഡയറക്ടർ ബ്രില്ലിൻസ്
Mark the time
ലാസ്റ്റ് ഒരു 10 മിനുട്സ്.. എന്താ അഭിനയം.. അവാർഡ് കൊടുക്കേണ്ട പെർഫോമൻസ് ആയിരുന്നു.... ഡയലോഗ് ഡെലിവറി പ്രസന്റേഷൻ ഹോ... ആസിഫ് അലി അങ്ങ് ജീവിച്ചു...........
Climax scene idak vanu kanum❤
Ethipolatha aliyan mare kittanam❤❤
ക്ലൈമാക്സ് വളരെ സന്തോഷവും സംതൃ്തിയും തരുന്ന സീൻ ആയിരുന്നു. അത് പോലെ ചെരുപ്പ് എടുത്ത് കൊണ്ട് വരുന്ന സീൻ. ഇങ്ങനത്തെ മനുഷ്യന്മാരെ ഒരിക്കലും മിസ്സ് ചെയ്യരുത്.
A Movie with a morality…❤❤❤
ഒരേ ഒരു കമന്റ് 🙏😔❤ന്റെ കല്യാണം ഈ അടുത്ത് ആണ് കഴിഞ്ഞത് അവൾ ഈ പടം കണ്ടിട്ടില്ല ആസിഫ് ഇക്കാടെ ലാസ്റ്റ് ഡയലോഗ് പറഞ്ഞാണ് ഞാൻ അവളെ ഒന്ന് കെട്ടിപ്പിടിച്ചത് അത് വരെ അവൾക് പേടി ആയിരുന്നു ഇപ്പൊ ഒരു കുഞ്ഞ് ഉണ്ടായി ഒരു പാവം പെണ്ണ് 😔ഒരു വർഷം മുൻപ് ഞാൻ അവളെ കെട്ടിപ്പിടിച്ചു ഈ മൂവി കണ്ടു so അവൾക് അന്ന് മനസ്സിലായി ന്റെ ഡയലോഗ് അല്ല ആസിഫ് ഇക്ക ആണ് 😔✊🏻😜ഇപ്പൊ അവൾക് ഈ ഫിലിം ഫേവറിറ്റ് ആണ് ഞങ്ങൾക്ക് ഞങ്ങടെ സ്വന്തം കുഞ്ഞി ❤😔🙏✊🏻😘
The last scene bought tears in my eyes What a beautiful movie. Asif Ali rocked. Love shown in the most beautiful manner!!!
ക്ലൈമാക്സ് മാത്രം അല്ലാ ഫുള്ള് kanum👌🏼❤️
ആസിഫ് അലി 👌🏻👌🏻film 👌🏻👌🏻👌🏻climax 👌🏻👌🏻എല്ലാവരും 👌🏻👌🏻👌🏻
Asif aliyude best movie. ❤❤
It's fantastic movie
Real acting by Asif
Credit goes to director
സൂപ്പർ മൂവി ഒറിജിനൽ ലൈഫ് പോലെ തോന്നിച്ച മൂവി അടിപൊളി 👍🏻👏🏻👏🏻👏🏻👌🏻👌🏻👌🏻
ഒരു രെക്ഷയും ഇല്ലാത്ത ക്ലൈമാക്സ്👍👍👍
காதல் இல்லாமல் மணவாழ்க்கையில் நீண்ட காலம் பயணிக்க முடியாது
Nalla oru movie...Ippol aanu kaanan sadhichathu..👍
Njan inn aanu ee movie kandath enik orupad eshtapettu
ആസിഫ് അലി അടിപൊളി തന്നെ എന്ന് തോന്നിപ്പിച്ച സിനിമ 🎉
2020 സെപ്റ്റംബർ ശേഷം ഞാൻ ഒരു സിനിമ കാണുന്നത് ഇന്ന് (31/08/2024) ന് ആണ്. ഞാൻ ഒരു കർഷകൻ ആണ്. ഈ സിനിമയിലെ പോലെ ഒരു അമ്മയും ഭാര്യയും എനിക്ക് ഉണ്ടായിരുന്നെങ്കിൽ..........?
ഈ സിനിമ എനിക്ക് ഒരു പുതു ജീവൻ നൽകി. എനിക്ക് നഷ്ടപെട്ട എന്റെ സന്തോഷവും സമാദാനവും ഞാൻ വീണ്ടെടുക്കും. എനിക്ക് 57 വയസായി.
ഞാൻ ഇന്ന് 17.9.2024
കണ്ണ് നനയാതെ ക്ലൈമാക്സ് കണ്ടുത്തീർക്കാൻ പറ്റില്ല.... സൂപ്പർ ❤️🌹🌹🌹❤️❤️👍👍👍
Asif ali ....you are really a great actor..I loved this movie and felt emotional in some areas...bgm ❤
വൗ ഈ പടം ഒരു സംഭവം ആണ് കേട്ടോ
What a satisfying movie ❤
Ethanu life palarkum sambavikkutha ❤
E movieude director thagale sammathichu namichu sir perfecta
Awesome ❤🥺
ഇതുപോലൊരു അമ്മച്ചി എന്റെ വീട്ടിലുണ്ട് അതിനെ പൊന്നുപോലെ നോക്കിയാൽ മതി🙏🏻
അത് നിന്റെ പെണ്ണിനോട് പോയി പറ ഇവിടെ കമന്റ് ഇട്ടിട്ട് എന്തോന്ന് കാര്യം🙄😂
Arelum vannarunno chetta?
ഇത് പോലെയൊക്കെ ആളുകൾ ഉണ്ടോ
രണ്ട് പേരും ഒരു രക്ഷയും ഇല്ല ഒരുപാട് ഒരുപാട് കാണാൻ ഇഷ്ട്ടം ❤️❤️❤️❤️
ഈ അടുത്ത് ഇറങ്ങിയാൽ 75 cr ഉറപ്പ് 🔥🔥
കൃഷി എന്ന് കേട്ടപ്പോൾ പുച്ഛം പക്ഷെ കൃഷിക്കാർ ഉണ്ടാകുന്നത് വാങ്ങിക്കും 😊
Asif ali❤❤❤
Masterpiece ❤
സൂപ്പർ ❤❤❤❤❤❤❤
What a beautiful film ...❤️☺️☺️
Ikka jevichu kanichu❤️💕💕💕
❤❤ നല്ല ഫിലിം
കണ്ണുനിറയുന്ന ക്ലൈമാക്സ് 😢❤
Asif Ali super
ഇതിന്റെ ക്ലൈമാക്സ്. എന്റെ പൊന്നോ എന്നാ എഴുത്താ... ചങ്ക് പിടയുന്ന ഫീൽ.. 💥💥💥💥💥
നല്ലൊരു സിനിമാ ❤
Nice movie....❤❤❤😊
Super movie A ALI super ❤
എത്ര കണ്ടാലും മതിവരാത്തക്ളെയ് മാക്സ്
asif ali great one in acting man
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഫിലിം എന്താ ഫീൽ ❤❤❤❤
27. 08 ജോണി ച്ചാ യ നെ ഫോട്ടോ യിൽ കണ്ടപ്പോൾ എന്നാ കളറായിരുന്നു 😂🤭
Ee❤ Cinimayil ❤ aazif ali ❤ jeevikkukayanu ❤ 🙏🙏🙏😃
Annechi❤❤❤
Asif ali super acting❤❤❤
why no one speaking of heroine's acting performance
she actually nailed it
സൂപ്പർ ഫിലിം ആണ്
ഈ സിനിമ ♥️
Asifkka❤
Last 10 minutes ❤
❤️❤️❤️❤️sooooper movie
The innocent straight forward nature of the people of mountain villages is wonderfully enacted by Asif Ali and team. The actress was sweet.
ജോണിച്ചായൻ ഫോട്ടോയിൽ കണ്ടപ്പോൾ എന്നാ കളറായിരുന്നു😜😜😜
Enik rincy kuttiye pole oru kuttiye kettichu tharane karthave 🥰🥰🥰
സൂപ്പർ ഫിലിം
Anyone Dec month..! 💗
"റി൯സിച്ചേച്ചിക്ക് വല്ല വിശേഷവും" - background music പൊളിച്ചു. 1:10:31 -- 1:10:35. ചിരിച്ചൊരു വഴിക്കായി😅
Superb!!!
Asif inte entoru nalla abhinayamayirunnu
Nice movie Asif nalla artists annu ennu pruve kannichu
Full movie Tamil la potunga please
Nice movie ❤❤